No video

പരിപ്പുവട | Parippu Vada - Kerala Style | Dal Vada Malayalam Recipe

  Рет қаралды 3,050,409

Shaan Geo

Shaan Geo

Күн бұрын

Parippu vada also known as Dal vada is one of the most popular traditional snack in Kerala. It is usually served as an evening snack along with a cup of tea or coffee. It is usually made with “Chana Dal” or “Peas Dal” along with other ingredients. But you can also use the “Toor Dal” to make this mouth watering dish. People in all age group like Parippu Vada very much. Hope all of you will try this easy recipe and post your comments.
#StayHome and cook #WithMe
- INGREDIENTS -
Chana dal or Peas dal (കടല / പീസ് പരിപ്പ്) - 1 Cup
Shallot (ചെറിയ ഉള്ളി) - 15 Nos
Green Chilli (പച്ചമുളക്) - 3 Nos
Dry red chillies (വറ്റല്‍ മുളക്) - 3 Nos
Ginger (ഇഞ്ചി) - 1 Inch piece
Curry leaves (കറിവേപ്പില) - 2 Sprigs
Asafoetida Powder (കായം പൊടി ) - ¼ Teaspoon (optional)
Salt (ഉപ്പ്) - 1 Teaspoon
Cooking oil (എണ്ണ) - For deep frying
INSTAGRAM: / shaangeo
FACEBOOK: / shaangeo
Website: www.tastycircl...
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 4 000
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@lucyphiliplucyphilip490
@lucyphiliplucyphilip490 3 жыл бұрын
Thank you ellsvarkum upakarapratham God bless you
@savioscreativecorner6754
@savioscreativecorner6754 3 жыл бұрын
Adipoli. Mikka recipesum try cheyyarund.
@anjalithadathil9977
@anjalithadathil9977 3 жыл бұрын
I tried it today... Super taste and i got it in a good shape😍 very happy❤
@vinodphilp2558
@vinodphilp2558 3 жыл бұрын
Supper
@ramsheeda1311
@ramsheeda1311 3 жыл бұрын
ഞാൻ അറിഞ്ഞില്ല 😪
@hamzamalabar5810
@hamzamalabar5810 3 жыл бұрын
അമ്മായി വട ഉണ്ടാക്കിയപ്പോൾ പൊടിഞ്ഞു പോയ കാര്യവും, അന്ന് ഒരു ദിവസം അപ്പം കരിഞ്ഞു പോയതും ഒന്നും പറയാതെ, കൃത്യമായി പാചകത്തെ കുറിച്ചു മാത്രം പറയുന്നു,പോകുന്നു..thanks and congratulations...
@shahlasharafudheen1750
@shahlasharafudheen1750 2 жыл бұрын
Haha
@sunithasunil7102
@sunithasunil7102 Жыл бұрын
😂😂😂😂
@athulyasree6124
@athulyasree6124 Жыл бұрын
🤭
@zeenathalameen
@zeenathalameen Жыл бұрын
👍😂
@ishwariraghav359
@ishwariraghav359 Жыл бұрын
​@@zeenathalameen 👌🏻👌🏻👌🏻♥️
@pallathsadath
@pallathsadath 4 жыл бұрын
ജാഡകളൊന്നുമില്ലാതെ വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്ന നിങ്ങളുടെ ഓരോ റെസിപിയും സൂപ്പർ... 👍😘
@ShaanGeo
@ShaanGeo 4 жыл бұрын
Hi Bro, nalla vakkukalkku othiri nanni 😊
@sunithap8399
@sunithap8399 4 жыл бұрын
Sathyam. Nhanum parayanirunnatha. Ente molkum link ayachu koduthitund. Thanq😊
@valsammaprasad6388
@valsammaprasad6388 4 жыл бұрын
Super
@shajuedakandiyil1982
@shajuedakandiyil1982 4 жыл бұрын
🙏✍️💕
@madhusoodhanankaninarayana5153
@madhusoodhanankaninarayana5153 4 жыл бұрын
. I
@salilammasomasekharan8577
@salilammasomasekharan8577 Жыл бұрын
ഞാൻ എന്തു പലഹാരം ഉണ്ടാക്കുമ്പോഴും ഈ സഹോദരന്റെ റെസിപി നോക്കിയാണ് ചെയ്യുന്നത് എല്ലാം simple and humble !നന്ദി Bro
@ShaanGeo
@ShaanGeo Жыл бұрын
😊❤️
@lijijoseph1958
@lijijoseph1958 11 күн бұрын
ഞാനും
@muhammedfaizy4130
@muhammedfaizy4130 8 күн бұрын
ഞാനും
@ammus6175
@ammus6175 2 жыл бұрын
Skip cheyathe കാണുന്നത് ഈ ചാനൽ മാത്രം ആണ് 😍😍simple♥️♥️♥️♥️
@swarnapvswarnapv8929
@swarnapvswarnapv8929 2 ай бұрын
Sathyam ❤
@HrishysVLOG
@HrishysVLOG 4 жыл бұрын
ഇത്രയും കൃത്യവും വിശദവുമായി ചുരുങ്ങിയ സമയത്തിനുള്ളിൽ വിവരിക്കുന്ന ഒരു മലയാളം ചാനലും ഞാൻ കണ്ടിട്ടില്ല.. 👏👏👏 ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു... Thank you 😊♥️
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for those words 😊
@rasheeda9559
@rasheeda9559 2 жыл бұрын
Yea😘
@suseelasreekumar2869
@suseelasreekumar2869 2 ай бұрын
Correct
@rajiyavazhayil1220
@rajiyavazhayil1220 2 ай бұрын
👍
@anjalivijayan6762
@anjalivijayan6762 Ай бұрын
ശെരിയാ
@anjuremya451
@anjuremya451 3 жыл бұрын
അനാവശ്യ സംസാരം ഒഴിവാക്കി ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞുപോകുന്നു...... നല്ല അവതരണം 👍👍👏👏👌👌👌👌👌👌👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shaheemaimthiaz4008
@shaheemaimthiaz4008 3 жыл бұрын
Ithrayum nalla avatharanam nan ithuvare kandittilla 👍👍👍
@rockridermojjithu858fans4
@rockridermojjithu858fans4 25 күн бұрын
Yes
@rockridermojjithu858fans4
@rockridermojjithu858fans4 25 күн бұрын
Super 👍👍👍
@jasnafasaljasna3949
@jasnafasaljasna3949 4 ай бұрын
2024kannunnavarundo🎉
@marker0016
@marker0016 2 жыл бұрын
ചേട്ടൻ എന്നെ പാചകക്കാരനാക്കി....ഏന്റെ ജീവിതം മാറ്റി മറിച്ച, സൃംദീനിച്ച വൃക്തിത്തം..Thank you...sir
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@safarkaruvanthuruthi8341
@safarkaruvanthuruthi8341 3 жыл бұрын
വലിച്ചു നീട്ടാത്ത നിങ്ങളുടെ അവതരണം സൂപ്പർ ...അത് കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ വീഡിയോസ് മുടങ്ങാതെ കാണാറുണ്ട് ....ഗോഡ് bless you
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@mpjalal3672
@mpjalal3672 3 жыл бұрын
ഒരു പ്രാവശ്യം കണ്ടാൽ തന്നെ ഓർത്തു വെക്കാൻ പറ്റുന്ന അവതരണം..👍👏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@vijibnair
@vijibnair 3 жыл бұрын
👍👍
@avanthikascreations1867
@avanthikascreations1867 3 жыл бұрын
Yes I also same experience thank u Geo bro
@babypaul4801
@babypaul4801 2 жыл бұрын
Exactly 👌👌
@Reshma-fb6zk
@Reshma-fb6zk Ай бұрын
@@mpjalal3672 correct
@HusamHakeem
@HusamHakeem 4 ай бұрын
സൂപ്പറായിട്ടുണ്ട് parippuvada supper 👍🏻 പരിപ്പുവട ഉണ്ടാക്കി nokki supper 👍🏻
@shobaj2436
@shobaj2436 9 ай бұрын
ഏട്ടൻ ഉണ്ടാക്കുന്ന റെസിപ്പി നോക്കി ഞാൻ പരിപ്പുവടയാക്കാനും പഠിച്ചു വളരെ വളരെ സന്തോഷം അതുപോലെതന്നെ പഴംപൊരി ആക്കാനും പഠിച്ചു താങ്ക്യൂ സോ മച്ച് 🥰🥰🥰❤
@dileefsulthanas657
@dileefsulthanas657 4 жыл бұрын
ഞാൻ നിങ്ങളുടെ ഒരുഫാൻ ആണ്. നിങ്ങളുടെ അവതരണം മനോഹരമാണ്
@ShaanGeo
@ShaanGeo 4 жыл бұрын
Dileef, thank you so much for the feedback 😍
@An-ci3bn
@An-ci3bn 3 жыл бұрын
Njanum
@sudheesharavind1392
@sudheesharavind1392 3 жыл бұрын
True ✌️👌
@Reshma-fb6zk
@Reshma-fb6zk Ай бұрын
@@dileefsulthanas657 njanum
@user-hd6yl5nu3l
@user-hd6yl5nu3l 4 жыл бұрын
വലിച്ച് നീട്ടാതെയുള്ള അവതരണം കാര്യങ്ങൾ കൃത്യമായി വിവരിക്കുന്നുമുണ്ട്... സൂപ്പർ ചേട്ടാ
@ShaanGeo
@ShaanGeo 4 жыл бұрын
Thank you very much 😊
@ushanarayanan3075
@ushanarayanan3075 4 жыл бұрын
Very good
@sureshekkumarvtl5292
@sureshekkumarvtl5292 4 жыл бұрын
Super
@agaanirudhan832
@agaanirudhan832 10 ай бұрын
എത്ര ഭംഗിയായി അവതരിപ്പിച്ചു. Big salute.
@bhagyaaaa3451
@bhagyaaaa3451 Жыл бұрын
ഞാൻ food ഉണ്ടാക്കാൻ എന്തേലും doubt തോന്നിയാൽ ആദ്യം ഇവിടെ ആണ് വരിക. പറയാൻ ഉള്ളത് simple ആയി വലിച്ചു നീട്ടാതെ പറഞ്ഞു തരുന്ന മറ്റൊരു channel വേറെ ഇല്ല 👌🏻
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@bhagyaaaa3451
@bhagyaaaa3451 Жыл бұрын
@@ShaanGeo ❤️
@jishnukv1434
@jishnukv1434 4 жыл бұрын
വരുന്നു വൃത്തിയായി പണി എടുക്കുന്നു പോണു, കൊള്ളാം
@ShaanGeo
@ShaanGeo 4 жыл бұрын
Parayan vanna karyam mathram vannu paranjittu pokunnathalle athinte oru seri 😊 thanks Jishnu 😊
@rajuk.m497
@rajuk.m497 4 жыл бұрын
Stantard ആയ വീഡിയോ Super
@babereni
@babereni 4 жыл бұрын
Athaan inikkum ishtaaye😂
@ambilyjayakumar8113
@ambilyjayakumar8113 3 жыл бұрын
@@ShaanGeo ennalum ente pahaya ingakonnu kulichoode? At least aa udupenkilum mattikoode? (Just kidding. You're the best. I never see someone tell the exact measurement of salt. Great. ) I am going to make paripuvada today.
@jameelam8493
@jameelam8493 3 жыл бұрын
@@ambilyjayakumar8113 valare nañnayerekunnu best wishes
@treasaskitchen7958
@treasaskitchen7958 4 жыл бұрын
ഒരു ബഹളവും, വലിച്ചു നീട്ടാതെഉള്ള അവതരണം അതാ എനിക്കു Shaanടെ വീഡിയോ കാണാൻ കൂടുതൽ ഇഷ്ട്ടം ആയതു മിക്കതും ഞാൻ try ചെയ്‌യാറുണ്ട്
@ShaanGeo
@ShaanGeo 4 жыл бұрын
Thanks Treasa 😄
@jinanjaneev2625
@jinanjaneev2625 3 жыл бұрын
Supper
@beenag.r.4885
@beenag.r.4885 2 жыл бұрын
വളരെ ലളിതമായും കൃത്യമായുമുള്ള അവതരണം ഞങ്ങളുടെ കുടുംബം നിങ്ങളുടെ ആരാധകരായിരിക്കുന്നു .പരിപ്പുവട ഉണ്ടാക്കി ,സാധാരണയിൽ നിന്നും വ്യത്യസ്തം എല്ലാവർക്കും ഇഷ്ടമായി.കൂടാതെ കടായി ചിക്കൻ ,ബട്ടർ ചിക്കൻ ഇവയും നിങ്ങളുടെ റെസിപ്പി അടിപൊളി .ഭേദപ്പെട്ട രീതിയിൽ ഭക്ഷണം പാകം ചെയ്യുമെങ്കിലും അതൊക്കെ നാടൻ രീതിയിലായിരുന്നു. നിങ്ങളുടെ റെസിപ്പി കണ്ടതിൽപ്പിന്നെ പുതു രുചിയിലേക്ക് പരീക്ഷണങ്ങൾ വ്യാപിപ്പിച്ചിരിക്കയാണ്. എൻ്റെ കുടുംബം ഈ രുചി വിപ്ലവം നല്ല രീതിയിൽ ഏറ്റെടുത്തിരിക്കയാണ്. ഇനിയും നല്ല രുചിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു. നന്മകൾ നേരുന്നു.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@MsLax88
@MsLax88 Жыл бұрын
Best part about your videos are no drama and no annoying talks, getting straight to the recipe and only giving out important instructions instead of unnecessary babbling like others. Makes it very watchable, Thanks & keep up the good work 👍🎉
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@prasanthmag
@prasanthmag 4 жыл бұрын
Dear Bro, I was chef in academic. So my real response from the heart - When you watch the video President Dr. Kalam, you love our India more n more and change your attitude & lifestyle towards the society. I felt the same with your videos. You, value & respect Both of our time and moods. All the best. God bless you...
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Prasanth for your great words of encouragement 😊
@ar.s4753
@ar.s4753 4 жыл бұрын
U are absolutely right brthr.. He knows the art of cooking 😍
@sumayasalih2871
@sumayasalih2871 3 жыл бұрын
ഞാൻ എന്ത് ഉണ്ടാകുമ്പോഴും ആദ്യം തിരയുന്നത് സാർ ന്റെ video ആണ് great job 👍
@truthfinder9654
@truthfinder9654 2 жыл бұрын
Orupad നന്ദി മൊതലാളീ പരിപ്പ് വട പറഞ്ഞത്.. ആവശ്യമുള്ളത് പറയുന്നു അനാവശ്യമായി ഒന്നും ഇല്ല കുടുംബ കാര്യം ഇല്ലാ നാട്ടുകാര്യം ഇല്ല പ്രേക്ഷകന് വേണ്ടത് എന്താണോ അത് കൃത്യമായി പറയുന്നു വ്യക്തതയോടെ.. പോയിൻ്റ് ബൈ പോയിൻ്റ്.. അതുകൊണ്ട് തന്നെ ഒരുപാട് നീളമുള്ള വീഡിയോ അല്ല.. കാണുന്നവർക്കും എളുപ്പം Forward അടിച്ചു പോകുകയും വേണ്ടാ നിങ്ങൾക്ക് സന്തോഷം കൊണ്ട് ഞാൻ ഉപ്പില്ലാത്ത പരിപ്പുവട ഉണ്ടാക്കി കൊറിയർ ചെയ്യുന്നത് ആയിരിക്കും.. സന്തോഷത്തോടെ അത് സ്വീകരിക്കുക... 😇😇😇😇❤️❤️❤️❤️
@ShaanGeo
@ShaanGeo 2 жыл бұрын
Sandhosham
@annfaisy
@annfaisy 2 жыл бұрын
I made this twice. Comes out perfect. I like to use a combination of toor dal and channa dal. Thank you
@abdulfarookkallayil5225
@abdulfarookkallayil5225 4 жыл бұрын
വെറുപ്പിക്കാത്ത അവതരണം 😍😘🙏
@ShaanGeo
@ShaanGeo 4 жыл бұрын
Thanks Bro 😊
@vibisworld618
@vibisworld618 Жыл бұрын
Hi shan bro. i had tried your recipe its really simple. only felt difficult to make in shape🤣. its really tasty . 3 times i made it all were good . thank you. Next i am going for Uzhunne Vada.
@ShaanGeo
@ShaanGeo Жыл бұрын
Thank you vibi
@kartikrajeshshah
@kartikrajeshshah 2 жыл бұрын
I tried this. It turned out to be excellent. Your instructions related to ensuring no water were very helpful. My vadai did not break in the oil pan during frying. Thanks!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Kartik
@faheemshamsudeen2783
@faheemshamsudeen2783 4 жыл бұрын
നല്ല നാടൻ മലയാളത്തിൽ ...റെസിപി ...പറയുന്നത് കേൾക്കാൻ തന്നെ രസമാണ് bro.....ഒക്കെയും ഉണ്ടാക്കണം എന്നു തോന്നും കേൾക്കുമ്പോൾ.... മെന ക്കെടാൻ വയ്യ അതാ സത്യം...
@ShaanGeo
@ShaanGeo 4 жыл бұрын
Nalla vakkukalkku othiri nanni Faheem 😊 minakkedal adhyathe budhimutte ullu kurachu kazhiyumpol athu pokkolum 😊
@subaidak6827
@subaidak6827 4 жыл бұрын
വായിൽ കപ്പലോടും വട
@shakeebmongam4966
@shakeebmongam4966 3 жыл бұрын
അവസാനം പറഞ്ഞ ആ എണ്ണത്തിന്റെ കണക്ക് അത് അടിപൊളിയായി എല്ലാം അവതരണവും പൊളി
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@RincyAromal
@RincyAromal 16 сағат бұрын
Enthu undkkunnathinu munpum chetayide recipe undo ennaanu adhyam search cheyyunnath. Addhyamayi cooking thudangunnavarku polum easyum tastyum ayi cook cheyyan pattunna chetayide avatharanavum chetayide recipe um adipoly aanu. Njan paripuvada undaki noki. Ellavarkum ishtappettuuu. Thank u 😊😊😊😊😊
@safnayunus6273
@safnayunus6273 Жыл бұрын
Vere oru cooking channel nokkiyalum kittatha oru satisfaction ee channel kandal kittum 👍
@ShaanGeo
@ShaanGeo Жыл бұрын
😍🙏
@Sandhya7441
@Sandhya7441 4 жыл бұрын
Video യിൽ ഉടനീളം മനോഹരമായ ഒരു കലയുണ്ട്.!! അതാണ് എന്നെ ആകർഷിച്ചത്.. കൂടാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉള്ള description!! Super !!👌
@ShaanGeo
@ShaanGeo 4 жыл бұрын
Thank you very much Sandhya 😊
@sruthykb9447
@sruthykb9447 3 жыл бұрын
ആ ചിരിയും മൊട്ട തലയും 👌😆
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@humanvnm
@humanvnm 2 жыл бұрын
ഈ റെസിപ്പി എയർഫ്രൈയിൽ ചെയ്യുകയാണെങ്കിൽ എത്ര ഡിഗ്രി ചൂടിൽ എത്ര സമയം വെക്കേണ്ടി വരും ബ്രോ?
@dr.k.esavithridevi1628
@dr.k.esavithridevi1628 2 жыл бұрын
മുൻപു പരിപ്പു വട ഉണ്ടാക്കി നോക്കി ഒരിക്കലും ശരിയാവാറില്ല. ഈ video കണ്ടപ്പോൾ മുതൽ സൂപ്പർ പരിപ്പു വട. Good recipe...
@shehinambrath1293
@shehinambrath1293 3 жыл бұрын
Channel ശ്രദ്ധയിൽ പെടാൻ വൈകി.ഏതെങ്കിലും ഒരു recipe ക്ക് വേണ്ടി youtube search ചെയ്ത് ഏത് കാണണം എന്ന് confusion അടിച്ച് അവസാനം ഒന്നും കാണാതെ തിരിച്ചു പോകാറാണ് പതിവ് 😂...ഇപ്പോഴാ ഒരു ആശ്വാസമായത് time കൃത്യമായുള്ള videos..👌👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼
@shehinambrath1293
@shehinambrath1293 3 жыл бұрын
തീർച്ചയായും 👍
@gigigeorge4402
@gigigeorge4402 3 жыл бұрын
Shan Yours is the best! Short simple but very easy to follow!
@exportkrishnashipping8377
@exportkrishnashipping8377 3 жыл бұрын
ya right..👍🏻❤️
@galaryworld
@galaryworld Жыл бұрын
പാചകം പറഞ്ഞു തരുന്നതിൽ താങ്കളെക്കാൾ വലിയ പോരാളി വേറെ ഇല്ല 🔥🔥🔥🔥💜💜💜💜💜
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@baijuvadakkekara6155
@baijuvadakkekara6155 16 сағат бұрын
നിങ്ങളുടെ അവതരണം മനോഹരമാണ് ❤️❤️👌
@salmansadat6612
@salmansadat6612 4 жыл бұрын
കദീജ ഹമീദ് മാള: വളരെ നന്ദി ഷാൻ. ഇത് എൻ്റെ ഫേവററ്റ് ആണ് :
@karthikas9970
@karthikas9970 3 жыл бұрын
Short and crisp presentation explaining every doubts that may pop up while actually making a dish for the first time. Thank you 👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@devananda.r4814
@devananda.r4814 2 жыл бұрын
അധികം വലിച്ചുനീട്ടാതെ കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു.. Thankyu so much ഞാൻ തീർച്ചയായും try ചെയ്യും.. 🥰🥰🥰☺️☺️☺️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you devananda
@manjuviswam6557
@manjuviswam6557 2 жыл бұрын
ഞങ്ങളിന്നിത് ഉണ്ടാക്കി ട്ടാ.. Really tasty. Thank u fr ur recipe. ഇന്നാണ് ഞാൻ ബ്രോ ടെ ചാനൽ കാണുന്നത്. അവതരണം ഗംഭീരം. അതിനേക്കാൾ കൂടുതൽ പറയാനുള്ളത് വളരെ കുറച്ചു സമയം കൊണ്ട് കാര്യങ്ങൾ അവതരിപ്പിക്കുന്നു എന്നതാണ്. അതുപോലെ ഉപ്പിന്റെ അളവും, ഒരു കപ്പ്‌ കൊണ്ട് എത്ര എണ്ണം എന്ന് വരെ ബ്രോ പറഞ്ഞു തരുന്നുണ്ട്.അതാണ് ബ്രോ യുടെ speciality. All d best bro. Subscribed n shared to my friends. ❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much Manju 😊😊
@sunnyabraham3875
@sunnyabraham3875 4 жыл бұрын
I like your detailing, avoided unwanted talk and straight to the point. Keep it up.
@biju5596
@biju5596 4 жыл бұрын
ഇത്രയും മനസ്സിലാകുന്ന രീതിൽ ഒരു അവതരണം കലക്കി ബ്രോ
@minsam2603
@minsam2603 8 ай бұрын
I made this perfectly. My husband need more chillies and curry leaves . So we added more . And came out well❤
@febinmathewkutty9491
@febinmathewkutty9491 Жыл бұрын
വീണ്ടും shaan magic. ❤️ നേരത്തെ പറഞ്ഞിട്ടുണ്ട് എങ്കിലും ones more. Simplicity അവതരണം ആണ് നിങ്ങളുടെ വിജയം. ഞാൻ ഒരു പ്രവാസി ആണ് age 23 പാചകത്തിന്റെ ഒന്നും അറിയാതെ ഇവിടെ വന്ന എനിക്ക് ഏറ്റവും വലിയ ടാസ്ക് പാചകമായിരുന്നു... ഇപ്പോൾ ഞാൻ 3മാസം ആകുന്നു. But ante റൂമിലെ മികച്ച പാചകകാരനായി ഞാൻ മാറി.... അതിന്റെ ഒരു നല്ല percentage um നിങ്ങൾക്കു അവകാശപെടാവുന്നതാണ്.. Ones again thankyou for your valuable all tips❣️
@parvathyram
@parvathyram 4 жыл бұрын
Tried with ordinary Tur Dal. Came out beautifully. Crunchy. Crispy. Perfect recipe!
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@fouseesvlog1571
@fouseesvlog1571 3 жыл бұрын
താങ്കളുടെ ഈ അവതരണം വളരേ നല്ലതാണ്.... പെട്ടന്ന് മനസ്സിലാകും... Thanks ചേട്ടാ...
@neethubinu5006
@neethubinu5006 Жыл бұрын
വളരെ നല്ല രീതിയിൽ ഉള്ള presentation😊 വലിച്ചു നീട്ടാതെ ഭംഗിയായി present ചെയ്യുന്നു 👍 like it ❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you Neethu
@vivid38
@vivid38 Жыл бұрын
ചേട്ടന്റെ റെസിപ്സികളെല്ലാം അടിപൊളിയാണ് ഞാൻ മിക്കവും ട്രൈ ചെയ്യാറുണ്ട് പരിപ്പുവടയും ഉഗ്രനായിരുന്നു താങ്ക്യൂ
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@renjujohn4
@renjujohn4 4 жыл бұрын
Thanks for the recipe specially with the tips. You're way of detailing pros and con's are helpful.
@ShaanGeo
@ShaanGeo 4 жыл бұрын
Renju, happy know that this video was useful to you 😊 thanks for the feedback 😊
@lax6694
@lax6694 4 жыл бұрын
You have told us every aspect of making it.Thank you
@nasbasherinnasbasherin1759
@nasbasherinnasbasherin1759 Ай бұрын
Njn അറിയാത്ത ഫുഡ്‌ ഉണ്ടാക്കാൻ യൂട്യൂബ് തുറന്നാൽ ഫസ്റ്റ് ജിയോ ചേട്ടന്റെ റെസിപ്പി നോക്കുള്ളു. ഒരു പാട് ഐറ്റം ഉണ്ടാക്കീട്ടുണ്ട്.. 😍😍😍😍😍
@ShaanGeo
@ShaanGeo Ай бұрын
Glad to hear tha🥰
@user-qr6bg1mf6k
@user-qr6bg1mf6k 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് വീഡിയോ വീഡിയോ കാണുന്നത്. നിങ്ങളുടെ അവതരണം സൂപ്പർ. ആവശ്യകാര്യങ്ങൾ മാത്രം
@pradeepsciences
@pradeepsciences 4 жыл бұрын
Really perfect n precise Malayalam presentation..reminds me of Santhosh Kulangara Travellogue beautiful Malayalam presentation...keep the flag flying always...Really Appreciate..
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Pradeep😊
@sindhugeorge2362
@sindhugeorge2362 3 жыл бұрын
മറ്റുള്ളവരുടെ ഒരു വീഡിയോ കാണുന്ന സമയം ഇദ്ദേഹം ഇടുന്ന പത്തു വീഡിയോ കാണാൻ കഴിയും സമയം കുറച്ചു നല്ല അവതരണം 🙏🏻👍
@ShaanGeo
@ShaanGeo 3 жыл бұрын
Thanks Sindhu
@sunijohn9929
@sunijohn9929 Жыл бұрын
അതിക ജാഡ ഇല്ലാത്ത സംസാരം 👍. പെട്ടന്ന് കാര്യം പറഞ്ഞു തീർക്കുന്നു 👍👍🥰. എന്നാൽ സാധനമോ സൂപ്പർ ❤
@ShaanGeo
@ShaanGeo Жыл бұрын
Thank you suni
@tharishhameed
@tharishhameed Жыл бұрын
Parippvada.uyunnuvada .injipuli.thakkalli chatni.ellam eee chanel nooki undakki ellam super
@ShaanGeo
@ShaanGeo Жыл бұрын
Thank you
@jacquilinejohn1879
@jacquilinejohn1879 4 жыл бұрын
No drama or story telling. Short and succint. Excellent work.
@ShaanGeo
@ShaanGeo 4 жыл бұрын
Jacqueline, thank you so much for the feedback😊 Glad you liked it 😊
@elcil.1484
@elcil.1484 3 жыл бұрын
Suuuppeeerrrrr👌👌👌👌👍👍👍👍🙏🙏🙏
@santhoshkumar-tn7nn
@santhoshkumar-tn7nn 4 жыл бұрын
നിങ്ങൾ പോളി ആണ് ബ്രോ...ജാഡകൾ ഒന്നും ഇല്ലാതെ .നാച്ചുറൽ ആയി പറഞ്ഞു തരുന്നു...ആരും ഒന്നു ട്രൈ ചെയ്യും ഇതു.
@sherinfrk
@sherinfrk Жыл бұрын
വലിച്ചു നീട്ടാതെ simple aayi video ചെയ്യുന്ന geo machaan❤😊
@ShaanGeo
@ShaanGeo Жыл бұрын
Thank you Sherin
@sherinfrk
@sherinfrk Жыл бұрын
I'm so glad that u noticed my comment and replied 😱😍😘🤗
@jjdribblingjjdribbling7479
@jjdribblingjjdribbling7479 2 жыл бұрын
Ellavarkkum manassilakunna nalla avatharanam ningalude recipi njangal try cheiyarunt bro thanksss
@ShaanGeo
@ShaanGeo 2 жыл бұрын
🙏😊
@josephkarukappallil5388
@josephkarukappallil5388 3 жыл бұрын
This is what is called “presentation “👌
@shihabuddin2613
@shihabuddin2613 4 жыл бұрын
ഇത്ര സിംപിൾ ആയിരുന്നോ... പരിപ്പ് വട... very good... അവതരണവും ലളിതമായി... Soopa
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for the feedback 😊
@shylajoseph8757
@shylajoseph8757 3 ай бұрын
ഷാൻ ജിയോ.... ഇന്നും ഞാൻ നിങ്ങളുടെ റെസിപ്പി അനുസരിച്ചുള്ള പരിപ്പുവട ഉണ്ടാക്കി. ഇവിടെ കുടുംബയൂണിറ്റ് യോഗം ഉണ്ടായിരുന്നു. വന്ന അംഗങ്ങൾക്ക് എല്ലാവർക്കും വളരെ അധികം ഇഷ്ടപ്പെട്ടു. നിങ്ങൾ പറഞ്ഞപോലെതന്നെ ചെയ്തു. നല്ലൊരു റെസിപ്പി തന്നതിന് വളരെ നന്ദിയും സന്തോഷവും. May God bless you & your fly.
@ShaanGeo
@ShaanGeo 3 ай бұрын
Glad to hear that, thanks a lot Shyla😊
@anjalibalkrishnan
@anjalibalkrishnan 11 ай бұрын
Shaan chettaa, I have been following your recipes for 2 years now. This parippu Vada recipe has been the biggest hit at my home while I made it, everyone asked me, how I made such perfect parippu Vada, and I had proudly said it was our Shaan geo's recipe!. Thank you for always making it precise, no hanky panky, short and sweet and with the right cooking suggestions for us❤
@ShaanGeo
@ShaanGeo 11 ай бұрын
Thanks a ton
@sumasoman1852
@sumasoman1852 3 жыл бұрын
Explained neatly in a very short span of time...Well done👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jackj6578
@jackj6578 3 жыл бұрын
I tried it today.. it was more tasty than we buy from a bakery! Thanks for sharing this... Everybody, its a must try!!! Thanks
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@nisanipv8429
@nisanipv8429 2 жыл бұрын
Adipoli
@avimin
@avimin 2 жыл бұрын
Made this for snack today evening..was really good. I actually managed to make 16 of these mini sized with the same ingredient quantities. Thanks buddy..your videos are good because they are very clear about the exact quantities to be used and the exact steps to be taken. Well done and wish to see more videos daily
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@raaasfriends9039
@raaasfriends9039 2 жыл бұрын
Super🥰
@prabakar10108
@prabakar10108 2 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോകളും വളരെ ഗംഭീരമാണ്
@richus1076
@richus1076 4 жыл бұрын
നന്നായി മനസിൽ ആക്കി തരുന്നത് ആണ് നിങ്ങളുടെ പ്രതേകത
@thetastetown9060
@thetastetown9060 3 жыл бұрын
ഇതൊക്കെയാണ് അവതരണം 🔥🔥
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@fizcookz2404
@fizcookz2404 2 жыл бұрын
👍
@abethoms
@abethoms 4 ай бұрын
Your presentation is short simple and precise. When I use Tata salt as per your recipe it will be less sallty and when I use Aashirwad salt it will be more salty
@nishaashkar7909
@nishaashkar7909 8 ай бұрын
ഒരു വെറുപ്പിക്കലും ഇല്ലാത്ത അവതരണം താങ്ക്യൂ ബ്രോ ഞങ്ങൾക്ക് ചെറിയ ഒരു ബേക്കറി കുൾമ്പാർ and തട്ടുകട ഉണ്ട് താങ്കളുടെ റെസിപ്പീസ് ആണ് ഞാൻ ട്രയി ചെയ്യാറുള്ളത് താങ്ക്യൂ സോ മച്ച് ഇനിയും വെറയിറ്റി റെസിപ്പിസ് ഇടണേ
@ShaanGeo
@ShaanGeo 8 ай бұрын
Thank you Nisha 😊
@nadirulmubeena1230
@nadirulmubeena1230 4 жыл бұрын
Ningalide recipikal orupadishtamayi simple inganevenam vivarikan....
@ShaanGeo
@ShaanGeo 4 жыл бұрын
Mubeena, thanks a lot for the feedback.
@emiliyaroshan9298
@emiliyaroshan9298 4 жыл бұрын
I made it today. It's really awesome. My father like it very much. Thank you very much Etta. Expecting more Recepies.
@ShaanGeo
@ShaanGeo 4 жыл бұрын
Emiliya, thank you very much for watching all the videos and also for sharing your feedback 😊 Glad to know that you and your father enjoyed it 😊
@husnahusna3335
@husnahusna3335 2 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നന്നായി അവതരിപ്പിക്കുന്നു. 👍🏼👍🏼👍🏼
@ShaanGeo
@ShaanGeo 2 жыл бұрын
Thank you husna
@kavyamurali2147
@kavyamurali2147 2 жыл бұрын
Njn epozhum chettayide recipes mathrame follow cheyyarullu.simple and perfect presentation
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Kavya
@ramachandrank571
@ramachandrank571 3 жыл бұрын
Your preparations are definitely very attractive and feel prepare as the description is effective to try it. I have learnt so many which earlier I was doing wrongly and so the result was bad. But after watching your's, it became interesting to try it. Thanks dear.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@prabhulvarma6264
@prabhulvarma6264 4 жыл бұрын
Will definitely try Parippuvada! I do have a question though, Which oil do you prefer to fry these snacks?
@ShaanGeo
@ShaanGeo 4 жыл бұрын
Prabhul, You can use any refined oil (sunflower oil/palm oil) or coconut oil for the "Nadan taste". Thanks for the question.
@shihabshihabkm5091
@shihabshihabkm5091 Жыл бұрын
ബ്രദർ വലിയ ഉപകാരം ഞാൻ ഒരു കട തുടങ്ങി ഇരിക്കുകയായിരുന്നു പുറമേ നിന്നും കടികൾ വാങ്ങുന്നത് ഒരു ലാഭം ഇല്ല ബ്രോ 😔 8 രൂപക്ക് തരും നമ്മൾക്ക് പത്തിന് കൊടുക്കാം എന്തു ലാഭം ഉണ്ടാകും എന്ന് ചിന്തിച്ചുനോകിയെ ഫ്രണ്ട്സ് 😔😔 നാളെ മുതൽ പരിപ്പുവട ഉണ്ടാക്കുകയാണ് ഞാൻ 😔😔 എല്ലാവരും പ്രാർത്ഥിക്കണേ ഫ്രണ്ട്സ് ഇനി ബ്രോയുടെ വീഡിയോ കൂടുതൽ കൂടുതൽ കണ്ട് വേറെയും ഉണ്ടാകണം നന്നായി 😔 എനിക്ക് നന്നായി ജീവിച്ചേ പറ്റു തലരില്ല ഞാൻ 🙏😔😔
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@vidhyasoman1193
@vidhyasoman1193 6 ай бұрын
Enthayi? Kachavadam?
@Sbrpml3-2
@Sbrpml3-2 2 күн бұрын
എന്തു recipies untakanamenkilum ഈ ചാനലിൽ nokiyaloru സമാദാനം ആണ്. Thankyou bro... Poyi untakatte👍🏻
@ShaanGeo
@ShaanGeo Күн бұрын
Most welcome😊
@rajiantony6306
@rajiantony6306 4 жыл бұрын
Excellent recipe. Next time when you make parippuvada ,add 1 tsp.crushed ' perumjeerakam ' also. Try this. The fennel seeds enhance the taste of parippuvada
@benjaminchacko3582
@benjaminchacko3582 4 жыл бұрын
Thanks, I tried your recipe it came out perfectly and tasty. 👍👍👍
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Benjamin for trying the recipe 😊 Glad to know that it worked out well for you 😊
@vibinthomas2163
@vibinthomas2163 2 жыл бұрын
നിങ്ങളുടെ പ്രസന്റേഷൻ സൂപ്പർ ആണ് ബ്രൊ ആവർത്തനമില്ല കേൾക്കുന്നത് നല്ലത് പോലെ മനസിലാക്കി ചെയുവാൻ സാധിക്കും tnk u
@ShaanGeo
@ShaanGeo 2 жыл бұрын
Sandhosham
@jesmoljaison1378
@jesmoljaison1378 Жыл бұрын
Chetta ,thank you so much for this recipe vallatha kothiyarnu kazikkan evide kittukem ella apola ethu noki undakiye nannayittu kitti 💕
@ShaanGeo
@ShaanGeo Жыл бұрын
Thank you jesmol
@themist5486
@themist5486 3 жыл бұрын
Very professional & simple narration! Soothing voice & background voice! I thought parippuvada is something very difficult so didn't make till I watch your video. Good inspiration! Mangalam Bhava:!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@MrsMagic-cq1vu
@MrsMagic-cq1vu 3 жыл бұрын
Thankz for watching kelkkan kidu aan
@nishayohannan4049
@nishayohannan4049 16 күн бұрын
I tried it today, taste was soo nice happily share with my family, thank u soo much sir for sharing this
@manujayan4633
@manujayan4633 Жыл бұрын
നല്ല വൃത്തി ഉള്ള അവതരണം കൂടാതെ നല്ല അടിപൊളി ഫുഡും സൂപ്പർ ചേട്ടാ...
@liyaleena3418
@liyaleena3418 3 жыл бұрын
It's a perfect recipe, it was delicious and crispy 🤤 thank you shaan bro for helping me to make my favourite snack .
@ShaanGeo
@ShaanGeo 3 жыл бұрын
😊😊😊
@liyaleena3418
@liyaleena3418 3 жыл бұрын
@@ShaanGeo 🥰
@reshminambiarreshmi5852
@reshminambiarreshmi5852 2 жыл бұрын
Tried it yesterday ...came out perfect .Very well explained
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Reshmi
@sasisandhya1443
@sasisandhya1443 2 жыл бұрын
ഇത്ര ഈസി യാണെന്ന് ഇപ്പോഴാ ണ് മനസിലായത് ഇന്ന് തന്നെ ചെയ്തു നോക്കാം.. 😊😊😊😘
@RityVarghese
@RityVarghese 5 ай бұрын
ഇത് അടിപൊളിയാണ്.. ഞാൻ ഉണ്ടാക്കിനോക്കി.. എല്ലാവർക്കും ഇഷ്ട്ടപെട്ടു..❤❤
@simyjomon5378
@simyjomon5378 4 жыл бұрын
Super👏👏👏explained well in short period of time. Thank you for list of ingredients
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Simy 😊
@jessieabraham1359
@jessieabraham1359 4 жыл бұрын
Your way of explaining is very clear. Thank you.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you too Jessie 😄
@padmakshanvallopilli4674
@padmakshanvallopilli4674 Жыл бұрын
വളരെ എളുപ്പത്തിൽ വട തയ്യാറാക്കാൻ കഴിയുന്ന വിധത്തിൽ വിവരിച്ചിട്ടുണ്ട്. Thanks
@ShaanGeo
@ShaanGeo Жыл бұрын
Thank you padma
@padmakshanvallopilli4674
@padmakshanvallopilli4674 Жыл бұрын
@@ShaanGeo welcome🌈🌈🌈🌈
@shabana2889
@shabana2889 Жыл бұрын
Not only malayali .. Tamil people also use to eat parupu vada ..
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 76 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 29 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН