വിവരവും വെളിവും ഉള്ള ഒരു നായിക എങ്കിലും ഉണ്ടലോ. എത്ര മനോഹരമായി ആണ് നിഖില സംസാരിക്കുന്നത്. മികച്ച ചോദ്യങ്ങൾ അതിനുള്ള മികച്ച ഉത്തരം ❤❤❤❤
@parvathyjsasidharan6246 Жыл бұрын
ആരെ കുറിച്ചാണ് ഉദ്ദേശിക്കുന്നത് സുഹൃത്തേ. എല്ലാവർക്കും അവരുടെ സ്വഭാവവ്യത്യാസങ്ങൾ ഉണ്ടാകില്ലേ. എല്ലാവരുടേം ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കില്ലേ. പിന്നെന്തിനാണ് ആദ്യ വരിയിൽ ഇങ്ങനെ പറയേണ്ടേ ആവശ്യം
@itn0687 Жыл бұрын
ശൊ.... അതൊക്കെ അളക്കാൻ അറിയാം അല്ലെ... താങ്കളുടെ ഒപ്പത്തിന് വരുമോ നിഖിലയുടെ വിവരോം, വെളിവും.... ഇനി ഇപ്പൊ എല്ലാ നടിമാരും വന്നു നിങ്ങളുടെ മുമ്പിൽ വന്നു പരീക്ഷ തരട്ടെ..
@itn0687 Жыл бұрын
@@parvathyjsasidharan6246ഇല്ല.... അണ്ണൻ നിശ്ചയിക്കും.... ആർക്കൊക്കെ വിവരോം, വെളിവും ഉണ്ടെന്ന്
@sree3921 Жыл бұрын
Exactly...... Nalla pakvatha ulla samsaram👍🏻☺️
@chithraanil51297 ай бұрын
നല്ല കുട്ടി നല്ല dressing
@maluramachandran7855 Жыл бұрын
She is an example of self made lady.very confident &bold person❣️
@Miscxpres Жыл бұрын
@@thameemsthoughts4504so what ?
@thameemsthoughts4504 Жыл бұрын
She is hardworking but privileged as she mentioned in the interview.
@The.Fox.Box21 Жыл бұрын
@@thameemsthoughts4504What was the privilege? Being the daughter of an Ex naxal? Or being the daughter of a dance teacher?
@thameemsthoughts4504 Жыл бұрын
@@The.Fox.Box21 She got debut opportunity as Dileeps heroine in Mollywood without even an audition..
@The.Fox.Box21 Жыл бұрын
@@thameemsthoughts4504 So that's called privilege? Thanks for letting me know! Anyway she got the opportunity to act in that film because her acting skills and screen presence were already noticable by that time through the opera and the film that she has done before her debut as a lead! And it's not necessary to conduct auditions in order to find talents. Still it doesn't make sense with the statement that " She's privileged"
@hareendranep8422Ай бұрын
Great Nikhila... രണ്ടാം ഭാഗം ആണ് ആദ്യം കണ്ടത്... അത് കഴിഞ്ഞു 3,1 part കൾ കണ്ടു.. ഒരു കണ്ണൂർ കാരിയുടെ ലാളിത്യം കാണുമ്പോൾ പണ്ട് നായനാർ പറയുമ്പോൾ എന്ത് പറഞ്ഞാലും ആൾക്കാർ തെറ്റി ധരിക്കാത്ത ഒരു സംഗതി പോലെ തോന്നുന്നു.. Keep up this straight forwardness.. Interview കൊടുക്കുന്ന celebrity കൾക്ക് ഒരു മാതൃക ആണ് താങ്കൾ.. അത് പോലെ തന്നെ interview എടുത്ത ആളും. മാതൃകാ പരമായ ചോദ്യങ്ങൾ... മറ്റെയാൾ പറയുന്നത് മുഴുവൻ കേൾക്കാനും മനസ്സിലാക്കാനും ഉള്ള ക്ഷമ... Appreciate it
@DhanyaDhanyaAnoop2 ай бұрын
വാക്കുകൾക്ക് വല്ലാത്തൊരു കൃത്യത ഉണ്ട്... നിഖില സംസാരിക്കുന്നിടത്ത് കാര്യങ്ങൾ തട്ടി തടയുന്നില്ല... നല്ല ഒഴുക്ക്... അകത്തും പുറത്തും.... ഒരൊറ്റ ആളാണെന്നു വാക്കുകൾ കൊണ്ട് പറയാതെ പറഞ്ഞു.... ഒരുപാട് സ്നേഹം.... ഒരുപാട് ഇഷ്ടം... വളരട്ടെ..... ആശ ഉള്ളിടത്തോളം..... നിറഞ്ഞ പ്രാർഥനകൾ
@keepitcivil123 Жыл бұрын
I love how Nikhila was so brutally honest about how normal people don't really have any botheration about what any celebrities are or life except their own. Because that's the reality of life. Happy to see a very upfront woman who speaks her mind in a civil yet unbothered way.
@blendofhappinessbh61922 ай бұрын
നിങൾ ഇത്ര സ്ട്രോങ്ങ് ആയി സംസാരിക്കുന്ന woman ആയതെങ്ങനെ എന്ന് ഈ വീഡിയോ ഫുൾ കണ്ടപ്പോഴാണ് മനസിലായത്?? ഒരു സൂപ്പർ ഡ്യൂപ്പർ ഫാതറിൻ്റെ മോൾ... ശരിക്കും നിങ്ങളുടെ വാക്കുകളിൽ നിങ്ങളുടെ അച്ഛനെ എനിക്കും മിസ്സ് ചെയ്യുന്നു... വല്ലാത്ത സ്നേഹം❤❤
@docanjana94 Жыл бұрын
ഞാൻ നിഖിലയുടെ fan girl ഒന്നുമല്ല.. ഈ ഇന്റർവ്യൂ കണ്ടതിനു ശേഷം fan ആയി മാറി. കാരണം ധന്യ ചേച്ചി യുടെ ഇന്റർവ്യൂവിൽ വരുന്ന പലരും കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയുന്നത് കണ്ടിട്ടുണ്ട്... Audiance ൽ ഭൂരിപക്ഷവും മലയാളികളാണ് പിന്നെ എന്തിനാണ് ഇങ്ങനെ മെനക്കെടുന്നത് എന്ന് കരുതിയിട്ടുണ്ട്. ധന്യ ചേച്ചി ഇംഗ്ലീഷിൽ ചോദിച്ച പലതിനും നല്ല ഭംഗിയിൽ മലയാളം മറുപടി നിഖില പറഞ്ഞത് ഇഷ്ടപ്പെട്ടു... മുൻപ് വന്നിട്ടുള്ള ചിലരുടെയൊക്കെ കാട്ടായം കണ്ട് പറഞ്ഞു പോയതാ... അല്ലാതെ ഇംഗ്ലീഷ് പറയുന്നവരോട് യാതൊരു ദേഷ്യവും ഇല്ല എന്ന് ഇതിനോടകം ബോധിപ്പിച്ചു കൊള്ളുന്നു 😀🙏🏻
@itsjuneboi8975 Жыл бұрын
😆
@78dev4 ай бұрын
the most boring English is with Poornima indrajith and KK family. They feel superior while speaking English
@Darmiyaan-kz3bc9 ай бұрын
She is from my hometown, taliparamba,kannur. She isn't lying when said that people of her naadu doesnt feel overly excited to see her... almost everyone here has seen her so many time either casually walking around in town or in temple or in ultsavam, people here are used to seeing her so often that it doesnt matter to them that the girl who's standing beside them is a movie actress.... she is such a humble and a grounded person... i love and admire her boldness and honesty. We live in a world where everyone tries there best to please but her being unbothered and being brutally honest makes her stand out of the crowd.
@SimV2396 ай бұрын
I think it goes for anyone who’s native to a certain area. I lived in Bangalore and we had some Kannada super stars living in the area where we lived and they’d go jogging every morning and nobody bothered them..
@ShivaKumar-wc6db5 ай бұрын
Can you give her address.... I am a big fan of her and want to meet these kinds of inspirational people
@lekshminair9724 Жыл бұрын
She was in the same flight as I was travelling from Trivandrum to Kochi. She was so simple just like any other passenger. I remember she carried a hand luggage bag which had a brand of a retail store ( like jayalakshmi , rmkv etc which I normally don’t see any celebrities carrying it ) . I loved the way she was there. Even allowed ground staffs to click a selfie with her. So simple !! So clear with her words . ❤
@lazycooking5113 Жыл бұрын
ഇവിടെ celebrities ne thatty നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഓരോരുത്തരും അവരുടെ ജോബ് ചെയ്യുന്നു, എന്ന് വിചാരിച്ചാൽ തീര്ന്നു. Fans എന്ന് പറയുന്നത് തന്നെ നാണക്കേട് ആണ്. She is right ✅️. Just a profession, that's it.
@DreamCatcher-kg4lu Жыл бұрын
Alukal ann ivarkk kooduthal pradanyam kodukkane.Ennitt valich thazheyidem cheyyum.Consider them as a normal human
@Pramodpeeyem Жыл бұрын
😊😊🥰🥰 ഹൃദയം കൊണ്ടും ബുദ്ധി കൊണ്ടും ഭംഗിയായി സംസാരിക്കുന്ന നല്ല വ്യക്തി 👏👏👏🥰🥰
@divyam8271 Жыл бұрын
Sai pallaviyepole, nilapadukal kondum lifestyle kondum NJN ishtapedunna oru actress..simplicity at its best❤❤❤.Can you once bring Sai pallavi also in to the show?
@nadhanazar001 Жыл бұрын
I dont think nikhila is simple as sai .sai oftenly wear normal cheap dresses but here nikhila has several times carried expensive costly dresses
@muhamednoufalpk6099 Жыл бұрын
നിഖില നല്ല bold and strong ആയ സുന്ദരികുട്ടിയാണ് 🔥🔥🔥
@akhilalex7930 Жыл бұрын
Nikhila is an inspiration to all the upcoming actress in the film industry.
@saluprakash2857 Жыл бұрын
Beautiful episode. Two favourite humans in one frame. Loved it. 😊❤
@jineshjinu5816 Жыл бұрын
പല ഇന്റർവ്യൂകളിലും നിഖിലയുടെ സംസാരം കേൾക്കുമ്പോൾ ആഗ്രഹിച്ചതാണ് അവർ മനസ്സ് തുറന്ന് സംസാരിക്കുന്നത് കേൾക്കാൻ... and You Dhanya made it true👌❤❤❤
@LA-ws7gx Жыл бұрын
When Nikhila says she cannot believe / accept when any of her movies are box office success - its is called " IMPOSTER SYNDROME". Dear Nikhila , you ARE a star and have carved your own niche in malayalam industry. There is nothing wrong in embracing success and accepting it .❤
@Miscxpres Жыл бұрын
That depends on each person's thoughts and perspective....No everyone will enjoy or embrace the success or failure like others...
@alphyantony129 Жыл бұрын
An actress with clarity of thought and her own stands. A person with individuality and identity, a rare actress in industry who is so genuine. Thank you ma'am for bringing her here❤
@revanth3508 Жыл бұрын
And no pretensions.
@raji.r Жыл бұрын
Never knew she was this funny, yet so grounded ! Looking forward to part 2.
@shebsmohammed2101 Жыл бұрын
She just broken the hell out of everyone... a genuine gem of a person she is Nikhila Vimal...❤
@malusuniverse7262 Жыл бұрын
I love her..a very genuine girl❤
@sandra.v437 Жыл бұрын
സത്യം പറഞ്ഞാൽ കാത്തിരിക്കുവായിരുന്നു ❤🔥
@voice456vvvvvvs Жыл бұрын
This is how a celebrity should be❤we always speak about foreign president and prime minister on roads and accessible to public like normal beings then what's the big deal for a film actor......respect you to the core nikhila❤❤❤❤
@UnniSukumaran Жыл бұрын
She is Genuinely genuine human being ❤
@sheebafrancis6227 Жыл бұрын
She is such a down to earth person…Thanks for this interview
@The.Fox.Box21 Жыл бұрын
It's a great pleasure to watch her interviews ( for me) I love the way she's ❤ I admire the way she handles the questions in an interview and the way she present herself and Dhanya chechi made this significantly different and it was really touching in the second part. I was never expecting her to cry! And that blurred my vision 🥺
@geophymathews2954 Жыл бұрын
Am actress with conviction and clarity. I appreciate her perspective of how no one is actually concerned about the life or future of anyone other than themselves! I feel she is absolutely right! I have always liked her subtle and moderate acting style as well as personality. Nikhila Vimal is definitely a worthwhile person to be on your show Dhanya Varma! Good choice of guest as always.
@adnanadnankvr6060 Жыл бұрын
മലയാള സിനിമയിൽ പരവതി അല്ലാതെ വേറേ ആരുണ്ട് എന്ന് ചോദിച്ചാൽ ഇതേ ഇതാണ് ആ മുതൽ നിഖില സംസാരം ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ഹ്യൂമൻ being ❤️❤️.
@clerinjolly5881 Жыл бұрын
Aravindante adhithikal is my favorite 😍
@athiranair8301 Жыл бұрын
Hi dhanya mam! Pls bring manju warrier mam .....Damn sure that ur questions and her answers would make a perfect talk show❤
@jaya3478 Жыл бұрын
She is honest and subtle ❤
@lillyjomolmg6147 Жыл бұрын
This is the quality interview 🙌
@rajeevkumar.r8430 Жыл бұрын
ഇഷ്ടപ്പെട്ട രണ്ടുപേർ ഒരുമിച്ചു....❤
@Akshaypayyanur Жыл бұрын
Hey, Dhanya Mam, I'm a big fan of yours, and to be honest, I used to watch the interviews not because of the guests, but because of you. I know there will be some content that you give me to refresh my mind. Thanks a lot, maam ❤️
@MicahPrakash Жыл бұрын
Same here akshay ❤️
@MariamMeha Жыл бұрын
Nikhila ye sthanamaanangal alankarichiruthan ayrikkilla, oru genuine and bold person ne leadership position il kandu changes Kanan agrahichittanenkilo! ( I'm just saying just based on watching and listening to her statement, without much idea about any prior political discussions or statements)
@DrHailin Жыл бұрын
❤️❤️❤️❤️❤️❤️❤️ A Strong, independent woman..
@Inki_Smiles Жыл бұрын
There was a smile throughout on my face watching this interview ...
@ashabnair2463 Жыл бұрын
നിഖിലയുടെ സംസാരം കേൾക്കാൻ ഒരു പാടിഷ്ടമാണ്. സത്യസന്ധമായ സംസാരം
@vineethjoseph9749 Жыл бұрын
She was acted in Alphonsamma serial and Euphrasia serial.But never mentioned anywhere
@sheelamohan7144 Жыл бұрын
Two gems 💎 ❤🎉
@aswathykrishnan8249 Жыл бұрын
Othiri agrahicha guest... ❤❤
@Zaman569 Жыл бұрын
നിലപാടുകൾ👍👍👍👍
@Nidaa40 Жыл бұрын
What a fascinating interview it was! Nikhila, a self made women and inspiration to many.. In love with her attitude and thoughts.. 💕 Eagerly waiting for the next part ❤️
@nayana1826 Жыл бұрын
Chechi.. please bring actor Vishnu Unnikrishnan to your show..gem of a person he is....I have once met him..such a down to earth simple person..also a self-made star.. would like to see your conversation with him..
@ayshabacker4030 Жыл бұрын
Very confident and genuine answers….
@praveenasusanthsusanth6348 Жыл бұрын
How honest she is... really amazing
@nandha-24 Жыл бұрын
Yeah... She was ma supersenior in my college... എപ്പഴും ഞങ്ങളുടെ സ്ഥിരം ബസ് ഉണ്ട്...8 മണിക്ക്... അതിൽ എന്നും ഉണ്ടാവും... അന്നും ഇന്നും ഒരു മാറ്റവുമില്ല ചേച്ചിക്ക്... 😁
@Rrrrrrrttyy Жыл бұрын
Sir sayed clg thliparamba
@abhianvi5285 Жыл бұрын
ഏത് ഇയർ
@resminair8503 Жыл бұрын
Like her so much! Very bold, genuine, independent and simple❤️
@anjalikrishnan5028 Жыл бұрын
Nikhila is really a bold person and this conversation was also very nice❤
@nithin_s711 Жыл бұрын
24×7 movie my fav movie Nikhila chechi❤
@praphullachandranpg9503 Жыл бұрын
നിഖിലയുടെ എല്ലാം ഇന്റർവ്യൂ കണ്ടുപോകും ടൈം ഇല്ലെങ്കിലും ❤️👍
@ramankutty667 Жыл бұрын
Good ഇന്റർവ്യൂ... Nikhila നന്നായി മറുപടി പറയുന്നു. അതാണ് ഹൈ ലൈറ്റ് 👌
@rasiyajaleel76924 ай бұрын
Nikhila ❤❤ Lov u in all aspects❤ എല്ലാത്തിനും "സാധനം "എന്ന വാക്ക് ആണല്ലോ 😁
@kandanchatha Жыл бұрын
നല്ല ഇന്റർവ്യൂ. ഒരു പരസ്പര ബഹുമാനം ഉള്ള ഇന്റർവ്യൂ. രണ്ടുപേരോടും ബഹുമാനം തോന്നുന്നു ❤❤❤
@gallant649 Жыл бұрын
I like her interviews❤bold and smart lady
@aiswaryavarma7231 Жыл бұрын
Nalla rasam her talks ❤
@Tish_tish_boom Жыл бұрын
Can you please bring nimisha sajayan? 😊 I think we can see very interesting soul in her if we ask the right questions. I find her interesting personality bcz of her drawings. i heard somewhere like when we draw what we are feeling… when we Reflecting on this separates your emotion from yourself, taking its power away. That can make the sense of isolation more manageable and less overwhelming, and guess what Everything she draws is very interesting. so i really want to know little bit more about her, i hope it would be so interesting
@varmachronicles Жыл бұрын
As usual, clear-cut questions and clear-cut answers. 👌
@jiky5865 Жыл бұрын
22:22 - 23:25 *fact* 👏👏👏
@jeny735 Жыл бұрын
Satyam.... JO AND JO was one of the worst movie that year. 😂😂.. Also super sharanya... But hit ayi.... Ath engane hit ayi ennu oru pidiyumilla... Glad that nikhila knew it.. She is intelligent
@psyshare499 Жыл бұрын
Much much much awaited.. Two favourites in one screen. ❤❤❤
@Kalyanis_canvas Жыл бұрын
My mother tells me I look like her and I couldn't be happier 😁😁😁 what a lovely girl and personality!
@Kalyanis_canvas Жыл бұрын
@@aravindr740 yeah. 😄
@VarunKuMar-qx2fi Жыл бұрын
Super❤❤ dhanyechii❤bhavana chechiye kude konduvarumo❤❤oru cheriya request annu
@shajijisha42 ай бұрын
Nikhila very simple and humble person love you so much ❤❤❤
@Ray1235-t3j Жыл бұрын
You are really an example for how to carry on a interview..ur videos r worth watching mam in between what's secret behind glowing skin😂
@thanksts8345 Жыл бұрын
Neither Dhyan nor Nikhila ever been actors apart from movie... 🙏🙏🙏🙏
I wish if someone interviewed you the same way as you interview people❤
@Anjuanju-fe7qv Жыл бұрын
Same same sameeeee🥺🥺🥺
@ravisharavi61536 ай бұрын
Rejaneesh interviewed her
@sharonababy1617 Жыл бұрын
loved this work❤️❤️
@malavikas9535 Жыл бұрын
She seems soo grounded...
@see2saw Жыл бұрын
16:39 ellavarum aa balanced stateil ethan anu nokkande..no extreme emotions..❤
@Ami7166 Жыл бұрын
Simple and determined 😂.
@anjanaradhakrishnan9720 Жыл бұрын
Please bring Urvashi ma'am!!!
@suhailathasneem3045 Жыл бұрын
Nikhila - Bold & Beautiful❤❤
@Peaceforu-1 Жыл бұрын
She is real and matured🔥
@annakarolin211 Жыл бұрын
Please bring Rimi tomy to this show
@amruthar2866 Жыл бұрын
Can you bring karikku founder Nikhil
@abrahamcherickal93942 ай бұрын
Very practical thinking and excellent n simple presentation. Congrats
@Neha-tb6vw4 ай бұрын
Thank you for providing subtitles it was soo helpful for person like me who understands lil Malayalam and got to know better things about her apart from acting- love from Telangana, Hyderabad ❤
Im coming from Gujrat. Last week i saw Jo & jo. Absolutely becomes her fan. Can anyone suggest her more work ?
@Somia-gk3xb Жыл бұрын
Madhuram, Njan Prakashan, Aravindante Adhithikal, Love 24X7
@chikkusimbumittumom356 Жыл бұрын
The priest.
@aspirantswathy789 Жыл бұрын
Kothu
@silpam427 Жыл бұрын
Ayalvashi
@MJ-hw2zp Жыл бұрын
Anjjaam pathira
@Amosworld20 Жыл бұрын
Nala oru interview..Nikhila engane oral annenu vicharichila…Nala oru Personality 😊
@shivasreedance7046 Жыл бұрын
❤❤❤nighila യെ വളരെ ഇഷ്ടമായിരുന്നു ഇപ്പൊ അത് കൂടി ❤❤❤
@Tharaavumutta Жыл бұрын
ഇപ്പൊ ഉള്ള നടിമാരൊക്കെ ഏതെങ്കിലും ചെറിയ ഒരു ഇന്റർവ്യൂവിൽ കൈ മുടിയിൽ നിന്ന് എടുക്കാറില്ല... ഏത് പരിപാടി യും ശ്രദ്ധിച്ചാലും അങ്ങനെയാ... ഡീസന്റ് പേഴ്സണാലിറ്റി 😊
How heartwarming it is to hear this lil girls words❤️!!
@regi_lalr5382 Жыл бұрын
9:13👏🏻👏🏻♥️♥️🌼
@albyck8768 Жыл бұрын
She is a gem
@aswinim.v6014 Жыл бұрын
Nikhila❤ i was waiting for her interview .. 🥰
@annyaaaa___004 Жыл бұрын
Chechiii... Next singer sooraj santhoshine vilikkavo...
@amruthamanayath Жыл бұрын
May this channel didn't have 1M status, but this is one of the best channel in Malayalam 🔥
@Life_of_nas Жыл бұрын
Waiting for next session ✌️
@anusreeajith5610 Жыл бұрын
Such a grounded girl you are Nikhila and may god bless you to carry it this way always. You are an extraordinary human in the film industry. Thank you Dhanya mam for bringing her to your interview 🫶🏻
@sonysakariah Жыл бұрын
Dhanya chechi can you please try to bring Bhavana please..