Part 1 - അർജ്ജുനൻ v/s കർണ്ണൻ. ആരാണ് മികച്ച ധനുർധാരി?

  Рет қаралды 2,951

പൈതൃകം

പൈതൃകം

Күн бұрын

Пікірлер: 192
@tradersblood6549
@tradersblood6549 2 ай бұрын
കൃഷ്ണൻ ഹനുമാൻ എന്നിവരുടെ സപ്പോർട്ട് ഉണ്ടായിട്ടും കർണന്നെ ചതിച്ചാണ് കൊന്നത്.... Karnan🔥🔥🔥
@balulotusfeet4399
@balulotusfeet4399 Жыл бұрын
Informative, thank you 🙏
@aravindm2765
@aravindm2765 Жыл бұрын
Bro Mahabharat read chynongil athu version ah select chynde
@BharathaPaithrukam
@BharathaPaithrukam Жыл бұрын
Bro, Mahabharata - BORI Critical Edition അല്ലെങ്കിൽ KMG Mahabharata. ഈ രണ്ടു വേർഷൻസ് ആണ് ഓതെന്റിക് ആയിട്ട് കണക്കാക്കുന്നത്. രണ്ടും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും ഇല്ല. KMG മഹാഭാരതം ഓൺലൈൻ ഉണ്ട്. sacred-texts.com/hin/maha/index.htm. ബോറി pdf ഡൌൺലോഡ് ചെയ്യാം
@aravindm2765
@aravindm2765 Жыл бұрын
@@BharathaPaithrukam tnx bro
@aravindm2765
@aravindm2765 Жыл бұрын
Price agane ayirikkm
@BharathaPaithrukam
@BharathaPaithrukam Жыл бұрын
@@aravindm2765 Bro, Amazon-il undu. Rs 3200. Just search "The Mahabharata (Box Set): A Set of 10 Contemporary Books with Mahabharata Stories | Gift the Greatest Story Ever Told this Festive Season | Penguin Classics [Paperback] Debroy, Bibek"
@Praveenkodakara-i6t
@Praveenkodakara-i6t Жыл бұрын
Excellent one!!
@midhungangadharan1511
@midhungangadharan1511 Жыл бұрын
കൃഷ്ണൻ കൂടെ ഉണ്ടായിട്ടും ഇരന്നു വാങ്ങിയ അസ്ത്രങ്ങൾ ഉണ്ടായിട്ടും....... ചതിയിൽ കൊല്ലേണ്ടി വന്ന അർജുനനെ വച്ചു മഹാരഥൻ കർണ്ണനെ compare ചെയ്യാൻ പറ്റില്ല ... 😁😁
@midhungangadharan1511
@midhungangadharan1511 Жыл бұрын
@@surajkodakkattil9928 അർജുനൻറെ പെണ്ണ് വിഷയം എടുത്താൽ ഒരു കഥ..... വേറെ ഉണ്ടാക്കാം..... 🤣🤣 സ്വന്തമാക്കിയ ഭാര്യയെ പങ്കു ഇട്ടു കൊടുത്ത..... അർജുനൻ.... പണയം വച്ചു ചൂതു കളിച്ച അർജുനൻ..... 🤣🤣 ഭാനുമതിയെ മാത്രം ഭാര്യ ആയി കണ്ട ദുര്യോധനനെയോ..... ധാനവീരൻ കർണ്ണനെ യോ താരതമ്യം ചെയ്യാൻ പറ്റുമോ 🤣🤣
@midhungangadharan1511
@midhungangadharan1511 Жыл бұрын
@@surajkodakkattil9928 ദ്രൗപതിയെ പാണ്ഡവന്മാർ സഹോദരിയായിട്ടാണ് കണ്ടത് എന്നൊന്നും അറിയില്ല പക്ഷേ അഞ്ചുപേർക്കും ദ്രൗപതിയിൽ കുട്ടികളുണ്ട് 😄😄
@midhungangadharan1511
@midhungangadharan1511 Жыл бұрын
@@surajkodakkattil9928 അതെ പാണ്ഡവർ മാത്രമേ അത്തരക്കാർ ഉള്ളൂ 😄😄 വേറെ നി മഹാഭാരതത്തിനു പകരം ഫയർ വായിച്ചപ്പോൾ കിട്ടിയതാണ് 😄😄
@herox602
@herox602 6 ай бұрын
​@midhungangadharan1511 hahaha polichu
@rishadaltair3029
@rishadaltair3029 5 ай бұрын
Fan aayitt karyamilla ee video yil vyakthamayi parayunnund
@SreehariMnair-g3i
@SreehariMnair-g3i 23 күн бұрын
ഗാഡീവധാരി അർജുൻ 🏹🎯🔥
@midhungangadharan1511
@midhungangadharan1511 Жыл бұрын
Vyasa approached and said,'Though he has clashed against Karna in the battle,it is thro ugh good fortune that Phalguna is still alive He preserved the spear, wishing to kill Savyasachi. It is good fortune that Jishnu did not engage in a duel with him". Drona Vadhaparva,Chapter 1135(158) BORI CE
@rinilallakkan1422
@rinilallakkan1422 Жыл бұрын
Karnan
@asYourWishhhh
@asYourWishhhh Жыл бұрын
Kure naal lag aayallo video.. waiting aayirunnu
@BharathaPaithrukam
@BharathaPaithrukam Жыл бұрын
ജോലിത്തിരക്കുകൾ കാരണം കുറച്ചു ബിസിയായിരുന്നു, ബ്രോ 😀
@manumanoharan8417
@manumanoharan8417 Жыл бұрын
​@@BharathaPaithrukamKavacham ullappol murivelkkumo bro
@sreeharim7162
@sreeharim7162 5 ай бұрын
Mekhanathan vs lekshmanan vidio pls
@vishnumohankinnath3270
@vishnumohankinnath3270 Жыл бұрын
Undoubtedly Arjun is greatest than Karna as a warrior and also as a good human being, more over Arjun was protected by lord Sreekrishna himself.
@ThangappanPP
@ThangappanPP 8 ай бұрын
Bori CE clearly says that Karna could not lift the Bow he failed, and Drauoadi never called him Suta outra at that Swayam vara, there is no mention of she calling him like that in Mahabharatam Bori CE, Mahabharatam Kilippattu, Mahabharatam Tatpryana .
@arunkumar-xs1ol
@arunkumar-xs1ol Жыл бұрын
അർജ്ജുന ഭക്തർ ശ്രദ്ധിക്കാത്ത കാര്യം ഇവർ കർണ്ണനെ ഒരു സൂതപുത്രൻ മാത്രമായി എണ്ണുന്നു ഈ കർണ്ണൻ യഥാർത്ഥത്തിൽ ഈ അർജ്ജുനന്റെ അമ്മയായ കുന്തിയുടെ വയറ്റിൽ ജനിച്ച പ്രഥമ പുത്രനാണെന്ന കാര്യം മറക്കുന്നു. കർണ്ണനോട് കുന്തി അനീതി കാട്ടിയത് കൊണ്ടു മാത്രമാണ് അർജ്ജുനൻ ജനിച്ചത്. നേരെ മറിച്ച് കുന്തി മാതൃ ധർമ മനുഷ്ഠിച്ചാൽ അർജ്ജുനൻ പോയിട്ട് യുധിഷ്ഠരൻ പോലും ജനിക്കുമായി രു ന്നോ . കർണ്ണ പരിത്യാഗം നടത്തിയിട്ടും വീണ്ടും വീണ്ടും കുന്തി കർണ്ണനോട് അന്യായം ചെയ്തു കൊണ്ടിരുന്നു ആ പുത്രനെ തിരിച്ചെടുക്കാവുന്ന സാഹചര്യം ഉണ്ടായിട്ടും കപട മാന്യതയ്ക്കു വേണ്ടി അത് നിരാകരിച്ചു എന്തിന് സ്വന്തം കൺമുന്നിൽ വെച്ച് ഈ പുത്രൻ അപമാനിക്കപ്പെട്ടിട്ടും ഈ അമ്മ അനങ്ങിയില്ല മാത്രമൊ കർണ്ണനെ അറിയാവുന്ന രും സഹായിച്ചില്ല ഇവരൊക്കൊ കർണ്ണനെ എവിടേക്കാണ് നയിച്ചത് കർണ്ണൻ അധർമ പക്ഷത്തു ചേർന്നു എന്ന് വിലപി ക്കുന്നവർ എത് സാഹചര്യത്തിൽ എത്തി എന്നത് സൗകര്യപൂർവ്വം മറക്കുന്നു പിന്നെ പരശുരാമനോട് കള്ളം പറഞ് വിദ്യനേടി എന്ന് ആക്ഷേപിക്കുന്നു എല്ലാവരാലും ആട്ടിയോടിക്കപ്പെട്ട കർണ്ണന് മറ്റെന്ത് മാർഗ്ഗം. എല്ലാവരും കർണ്ണനെ ചവിട്ടിമെതിച്ചപ്പോൾ അതിൽ നിന്നാണ് ഈ അർജ്ജുനൻ വളർന്നത്. ലളിതമായി പറഞ്ഞാൽ കർണ്ണനെ ചവിട്ടി നിന്നാണ് അർജ്ജുനൻ വളർന്നത്
@srnkp
@srnkp Жыл бұрын
very good
@sreeragvs4230
@sreeragvs4230 Жыл бұрын
അർജ്ജുനൻ നര നാരായണൻ മാരിൽ ഒരാളാണ്. കർണൻ മഹാരദൻ തന്നെ യാണ്, രണ്ട് പേരും ഒരമ്മയുടെ മക്കൾ, സത്യത്തിൽ കർണാ അർജനൻ മർക് സാമർത്ഥ്യം തെളിയിക്കാൻ ഉള്ള വേദി ആയിരുന്നില്ല കുരുക്ഷേത്രം. അവിടെ ധർമ്മത്തിന് മാത്രം ആയിരുന്നു പ്രാധാന്യം.എത്ര സമാർത്യം ഉള്ളവനും മരണത്തിന് മുന്നിൽ തുല്യം തന്നേ" യാധോ ധർമ സ്ഥധോ ജയാ"
@arunkumar-xs1ol
@arunkumar-xs1ol Жыл бұрын
ഈ ധർമം എ ന്താണെന്ന് മാത്രം അറിയുന്നില്ല
@sreeragvs4230
@sreeragvs4230 Жыл бұрын
dharma is a moral code of behavior that follows from one's sacred duty to the gods, other people, and the universe.
@rishadaltair3029
@rishadaltair3029 5 ай бұрын
​@@arunkumar-xs1olneethi
@user-rp5uj9vq2r
@user-rp5uj9vq2r Жыл бұрын
Bri Enikkoru Dout Wijeye Dhanussendiye Karnane Arjunane Parajeyepeduthan Kariyummo
@BharathaPaithrukam
@BharathaPaithrukam Жыл бұрын
ബ്രോ, ഇങ്ങനെയുള്ള ഹൈപോതെറ്റിക്കൽ ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് എന്റെ അഭിപ്രായം. കാരണം രണ്ടുകൂട്ടർക്കും ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാം. ഇപ്പോൾ, അർജുനൻ പാശുപതാസ്ത്രം ഉപയോഗിച്ചിരുന്നെങ്കിൽ കര്ണ്ണന് തടുക്കാൻ കഴിയുമായിരുന്നോ? നമുക്ക് ആകെ ചെയ്യാൻ പറ്റുന്നത് നടന്നകാര്യങ്ങളെക്കുറിച്ച് വിശകലനം ചെയ്‌യുക എന്നത് മാത്രമാണ്! അവസാനയുദ്ധത്തിൽ കർണ്ണൻ വിജയധനുസ്സ് ഉപയോഗിച്ചിരുന്നു. ബ്രോ, പറ്റുമെങ്കിൽ അതൊന്നു വായിച്ചുനോക്കു! ഒരുപാടു ചോദ്യങ്ങൾക്കുള്ള ഉത്തരം അതിന്നിന്നുകിട്ടും!!
@akshayabd6249
@akshayabd6249 Жыл бұрын
​@@BharathaPaithrukamവിജയധനുസ്സ് കയ്യിൽ ഉള്ള കർണ്ണനെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് എവിടെയും പറയാത്തതിനാൽ ആ ചോദ്യത്തിന് പ്രസക്തിയില്ല, പിന്നെ അർജുനൻ പാശുപതാസ്ത്രം പ്രയോഗിച്ചാൽ കർണ്ണന് അതിനെ നാരായണസ്ത്രം കൊണ്ടോ ബ്രഹ്മദണ്ഡ കൊണ്ടോ കൌണ്ടർ ചെയ്യാൻ കഴിയും. പാശുപതാസ്ത്രം ഉപയോഗിക്കാൻ മിനിമം അത് ഓർമ ഉണ്ടായിരിക്കണം, അതിനും കൃഷ്ണൻ വേണ്ടി വരുന്ന അവസ്ഥ.
@amalraj2083
@amalraj2083 11 ай бұрын
​@@BharathaPaithrukam അവസാന യുദ്ധത്തിൽ കർണൻ വധിക്കപ്പെടുന്ന സമയം കർണ്ണൻ്റെ കയ്യിൽ ആയുധം ഉണ്ടായിരുന്നോ?
@anandu.m242
@anandu.m242 15 күн бұрын
​@@amalraj2083karanan kollapedumbol kayyil aayudham undaavillennum padicha vidhya marann povum ennum shaapam kittittund
@tradersblood6549
@tradersblood6549 2 ай бұрын
Karnan❤
@SooryajithJ
@SooryajithJ Жыл бұрын
Karnan ottaki alle 17 naal yudhishthirante vuha badhanam cheyyunnath dronano bheeshmano kazhinjo
@DinganKL3
@DinganKL3 4 ай бұрын
ഭീമനെ കുറിച്ച് പറയാമോ
@VijishVnair
@VijishVnair Жыл бұрын
കർണൻ തന്നെ ❤
@anish-gt2si
@anish-gt2si Жыл бұрын
Real Mahabharatham
@akshayabd6249
@akshayabd6249 Жыл бұрын
അർജുനനോട്‌ ഉള്ള ആരാധന താരത്മ്യത്തിൽ കാണാൻ സാധിക്കുന്നുണ്ട്, രണ്ടു വീഡിയോക്കും ഉള്ള നീണ്ട മറുപടികൾ രണ്ടാമത്തെ വീഡിയോയിൽ തന്നിട്ടുണ്ട്.
@BharathaPaithrukam
@BharathaPaithrukam Жыл бұрын
താങ്കളുടെ ചോദ്യത്തിന് ഉത്തരം തന്നിട്ടുണ്ട്. ബ്രോ, അർജുനനെ പ്രേമിക്കാൻ അയാൾ എന്റെ കുഞ്ഞമ്മേടെ മോൻ ഒന്നും അല്ല . അർജുനനും കർണ്ണനും എനിക്ക് വെറും കഥാപാത്രങ്ങൾ മാത്രമാണ്. പക്ഷെ കർണ്ണൻ ഓവർ റേറ്റഡ് ആണെന്ന് തോന്നിയിട്ടുണ്ട്'. സത്യമാണ് !
@akshayabd6249
@akshayabd6249 Жыл бұрын
@@BharathaPaithrukam സുഹൃത്തേ കഥാപാത്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ മിനിമം അവർക്ക്‌ യുദ്ധങ്ങളിൽ ഉള്ള അനുകൂല ഘടകങ്ങളും മറ്റും നോക്കിയാണ് താരതമ്യം ചെയ്യുക, ഇപ്പോൾ അർജുനനുമായി താരതമ്യം ചെയ്യുമ്പോൾ അർജുനന് യുദ്ധത്തിൽ ഉണ്ടായിരുന്ന രഥം, വില്ല്, ആവനാഴി, സാരഥി, രഥത്തിന്റെ കൊടിയിൽ ഇരുന്നു കൊണ്ടു അർജുനന് അനുകൂലമായി പ്രവർത്തി ചെയ്യുന്ന ഹനുമാൻ ഇവയൊക്കെ കണക്കിലെടുക്കണം അല്ലാതെ എന്ത് താരതമ്യം? ഇങ്ങനെ ഉള്ള അനുകൂല ഘടകങ്ങൾ കൊണ്ടു അതോന്നും ഇല്ലാത്ത ഒരാളോട് യുദ്ധം ചെയ്യുമ്പോൾ ആർക്കു നേട്ടം ലഭിക്കും എന്ന് ആർക്കും സംശയം ഇല്ലാതെ മുൻകൂട്ടി പറയാൻ കഴിയും. താരതമ്യം ചെയ്യുമ്പോൾ അതൊക്കെ കണക്കിലെടുത്തു വേണം കാര്യങ്ങൾ പറയാൻ, കാരണം ഇതൊക്കെ മറച്ചു വച്ചു കൊണ്ടു താരതമ്യം ചെയ്യതാൽ ഒരു കഥാപാത്രത്തോട് പ്രത്യേക പരിഗണന കാണിക്കുന്നതായി അതിൽ നിന്ന് മനസ്സിലാക്കാം.നിങ്ങൾ തന്ന ഉത്തരത്തിനൊക്കെ ഞാനും റിപ്ലൈ തന്നിട്ടില്ലേ?
@SooryajithJ
@SooryajithJ Жыл бұрын
@@BharathaPaithrukam bro arjunan valliya sambavam aanu krishnan nte swragarohanm kazhinj sadharana kollakaru vannappo avare neridan kazhivu illathathun arjunante oru paranjarikenda kazhiv thanneya Krishnante sahayam kondu mathram aanu arjunan vallya sambavam aayath athu manassilakkan Mahabharatm arach kalakki kudikenda karyam illa
@AmalViswanatan
@AmalViswanatan Жыл бұрын
​@@BharathaPaithrukamഇത് വെറും കഥാപാത്രങ്ങൾ അല്ല പുരാണക്കഥ വെച്ച് യൂട്യൂബിൽ വീട് ഇട്ടാൽ മാത്രം മതിയോ സുഹൃത്തേ ഇതൊക്കെ ദ്വാപ ര യുഗത്തിലും തേത്ര യുഗത്തിലും ശരിക്കും നടന്ന സംഭവങ്ങൾ ആണ് 🤣😂 വെറും സിനിമയിലെ പോലെ സീരിയൽ പോലെയോ കഥാപാത്രങ്ങൾ മാത്രം അല്ല
@midhungangadharan1511
@midhungangadharan1511 Жыл бұрын
@@surajkodakkattil9928 ഈ പൊട്ടൻ ഇതേ cmt എല്ലാവരെയും പറഞ്ഞു മെഴുക്ണ്ടല്ലോ 🤣🤣
@nijeshm1177
@nijeshm1177 Жыл бұрын
താങ്കൾ തികഞ്ഞ ഒരു അർജുനപ്രിയനപോലെയാണ് കാര്യങ്ങൾ വിവരിക്കുന്നത്... ഞാനും ഒരു അർജുനപ്രിയനാണ്... എന്നാലും പല തവണ താങ്കൾ കർണൻറെ വില്ല് മുറിച്ചു എന്ന് പറയുന്നുണ്ട്.. പക്ഷെ കർണൻറെ കയ്യിലുള്ളത് സാക്ഷാൽ പരശുരാമൻ കൊടുത്ത വിജയ് എന്ന് പേരുള്ള ധനുസ്സ് ആണ്... ആ വില്ല് കയ്യിലുള്ള സമയത്ത് അദ്ദേഹത്തെ തോൽപ്പിക്കാൻ ആർക്കും തന്നെ സാധ്യമല്ല പിന്നെയല്ലേ അതിനെ മുറിക്കുന്നത്... എന്തോ താങ്കൾ പറഞ്ഞതിനോട് യോജിക്കാൻ പറ്റുന്നില്ല....
@akshayabd6249
@akshayabd6249 Жыл бұрын
കർണ്ണൻ വിജയധനുസ്സ് ഉപയോഗിച്ചത് 17മത്തെ ദിവസം മാത്രമായിരുന്നു അതുവരെ ഉപയോഗിച്ചത് സാധാരണ ധനുസ്സുകൾ ആണ് അതേ സമയം ഗാണ്ടീവം അർജുനന് കിട്ടയത് മുതൽ അർജുനൻ ആ ധനുസ്സ് കൊണ്ടു മാത്രമേ യുദ്ധം ചെയ്തിട്ടുള്ളു.
@whyme206
@whyme206 Жыл бұрын
​@@akshayabd624917 am dhivasam mathranu arjunananu ethire yudham cheythatha😂
@akshayabd6249
@akshayabd6249 Жыл бұрын
​​@@whyme20611മത്തെ ദിവസം മുതൽ 14മത്തെ ദിവസം വരെ കൃഷ്ണൻ എന്തു ചെയ്തു ആ ദിവസങ്ങൾ ഒക്കെ കൃഷ്ണന് കർണ്ണന് നേരെ മായ പ്രയോഗിച്ചു കൊണ്ടിരിക്കുന്ന ദിവസങ്ങൾ ആണ്, എന്തിന് വ്യാസൻ പോലും പറയുന്നത് കാണാം കർണ്ണനെ നേരിട്ട അർജുനൻ ഭാഗ്യവശാൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന്, അന്നൊക്കെ കർണ്ണാനെതിരെ മായ പ്രയോഗിക്കാൻ കൃഷ്ണനില്ലേൽ കാണായിരുന്നു കർണ്ണൻ വാസവ ശക്തി ഉപയോഗിച്ച് അർജുനനെ പരലോകത്ത് അയക്കുന്നത്.കൂടാതെ 14മത്തെ ദിവസം പ്രതിജ്ഞ നിറവേറ്റാൻ അർജുനന് ശിവന്റെ വരവും ഉണ്ട്,പിന്നെ യുദ്ധത്തിൽ ഒക്കെ കൂടുതൽ ആനുകൂല്യങ്ങൾ ഉള്ള ഒരേ ഒരു യോദ്ധാവ് അർജുനന് മാത്രമായിരുന്നു, ദിവ്യ രഥം, ദിവ്യ ധനുസ്സ്, അമ്പ് ഒടുങ്ങാത്ത ദിവ്യമായ ആവനാഴി,മികച്ച സാരഥിയായി കൃഷ്ണൻ(കൃഷ്ണന്റെ മായ 14മത്തെ ദിവസം രാത്രി യുദ്ധം വരെ നീണ്ടു നിന്നു), രഥത്തിൽ ഹനുമാൻ(ശത്രുക്കൾക്ക്‌ നേരെ ഗാർജ്ജിച്ചുകൊണ്ടു അവരുടെ വീര്യം ചോർത്തിക്കളയാൻ) ഇവയൊക്കെ ഉണ്ടായിരുന്നു.ഇങ്ങനെ ഉള്ള ആൾ അതൊന്നും ഇല്ലാത്ത ഒരാളോട് യുദ്ധം ചെയ്താൽ നേടാൻ കഴിയുന്ന നേട്ടങ്ങൾ നേടി അതൊക്കെ വലിയ കാര്യമയാണ് പലരും കാണുന്നത്.16മത്തെ ദിവസം ഇരുവരും തുല്യതയോടെ പോരാടി (കൃഷ്ണന്റെ മായ 14മത്തെ ദിവസത്തെ രാത്രി യുദ്ധത്തോടെ അവസാനിച്ചു)അന്ന് അർജ്ജുനനൊപ്പം ഉണ്ടായ ഗ്രൂപ്പ്‌ കർണ്ണനെതിരെ പിടിച്ചു നിൽക്കാൻ കഴിയാതെ പിന്മാറി. 17മത്തെ ദിവസം കർണ്ണൻ അർജുനന് മേൽ മേൽക്കൈ നേടി, ആ ദിവസത്തെ യുദ്ധത്തിൽ അർജുനന്റെ മൂന്ന് പേരുകൾ അപ്രസക്തമായി, കർണ്ണൻ ഭാർഗവാസ്ത്രം പ്രയോഗിച്ചപ്പോൾ മറുപടി ഇല്ലാതെ അർജുനന് യുദ്ധഭൂമി തന്നെ വിട്ടു പോവേണ്ടി വന്നതിനാൽ വിജയൻ എന്ന പേര് അപ്രസക്തമായി, യുദ്ധത്തിൽ അർജുനന്റെ കിരീടം കർണ്ണൻ തകർത്തതിനാൽ അർജുനന്റെ കിരീടി എന്ന പേരും അപ്രസക്തമായി,യുദ്ധത്തിൽ കർണ്ണനെ ചതിയിലൂടെ വധിച്ചതിനാൽ വിഭത്സു എന്ന പേരും അപ്രസക്തമായി.
@BharathaPaithrukam
@BharathaPaithrukam Жыл бұрын
ബ്രോ, അർജുനൻ വിജയധനുസ്സ് മുറിച്ചെന്നു ഞാൻ എവിടെയാണ് പറഞ്ഞത് ? കർണ്ണൻ വിജയധനുസ്സ് ഉപയോഗിച്ചത് 17-ആം ദിവസം മാത്രമാണ്
@imabhijithunni
@imabhijithunni Жыл бұрын
വിജയ ധനുസ്സ് കൈവശം ഉള്ള യോദ്ധാവ് മരിക്കില്ലാ എന്നേയുള്ളു തോല്പിക്കാനും അവശനാക്കാനും പറ്റും
@anoopmadhavan0
@anoopmadhavan0 Жыл бұрын
Karnan No Doubt.
@baijuind
@baijuind Жыл бұрын
അർജുനൻ തന്നെ സംശയമെന്താ?
@Sangeeth3753
@Sangeeth3753 Жыл бұрын
😂😂😂😂😂
@asYourWishhhh
@asYourWishhhh Жыл бұрын
@@Sangeeth3753 ath sathyam aanu.karnanu kavajam pole aanu Naranu narayananum 🙌. Ith 2 um maatti nirthiyalum arjunan thanne aanu better warrior.
@akshayabd6249
@akshayabd6249 Жыл бұрын
​@@asYourWishhhhകുരുക്ഷേത്രയിൽ കർണ്ണൻ കവചകുണ്ഡലങ്ങൾ ഇല്ലാതെ പോരാടി അതേ സമയം അർജുനൻ കൃഷ്ണനില്ലാതെ പോരാടിയിരുന്നേൽ അർജുനൻ കർണ്ണനെ കണ്ടുമുട്ടുന്ന ആദ്യ ദിവസം തന്നെ വധിക്കപ്പെട്ടേനെ, മഹാഭാരതം വായിച്ചവർക്ക് അത് മനസ്സിലാകും.
@jonstark153
@jonstark153 Жыл бұрын
Serial kand vanna kore vaanangalk samshyam kaanum😂😂. Karnan polum arinj kaanilla angeerk itra power onden. Arjunane talakuti ninnitum tolpikan patatae karnan marikunu ath karmabhalam kond koodeeyaa.
@akshayabd6249
@akshayabd6249 Жыл бұрын
@@jonstark153 മഹാഭാരതത്തിൽ കർണ്ണൻ എന്തായിരുന്നു എന്ന് പരശുരാമനും, ഭീഷ്മരും, കൃഷ്ണനും പറയുന്നുണ്ട് അതുകൊണ്ട് കർണ്ണൻ എന്താണെന്ന് മനസ്സിലാക്കിത്തരാൻ ബ്രിഹന്നള ഫാൻസിന്റെ സർട്ടിഫിക്കറ്റ് ആവശ്യം ഇല്ല. കർണ്ണന് കവചകുണ്ഡലങ്ങൾ ഉള്ള സമയം അർജുനന് കർണ്ണനെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് കൃഷ്ണൻ തന്നെ പറയുന്നു ദ്രോണപർവ്വത്തിൽ, കവചകുണ്ഡലം പോയി വാസവശക്തി മാത്രം ഉള്ള സമയം കർണ്ണൻ അർജുനനെ വധിക്കും എന്നറിയുന്നതിനാൽ കൃഷ്ണൻ കർണ്ണന് മേൽ മായ പ്രയോഗിക്കുന്നു, അവിടം മുതൽ സംരക്ഷണം തുടങ്ങി, വാസവ ശക്തി ഘടോത്കചനിലേക്ക് തിരിച്ചു വിട്ടപ്പോഴാണ് കൃഷ്ണന് ഉറക്കവും സന്തോഷവും തിരിച്ചു കിട്ടിയത്, എന്നിട്ടും അവിടം കൊണ്ട് കൃഷ്ണന്റെ സംരക്ഷണത്തിന്റെ ആവശ്യം ഇല്ലാതായൊ? ഇല്ല, അങ്ങനെ കവചവും ഇല്ല വാസവ ശക്തിയും ഇല്ല ഇതൊന്നും ഇല്ലാത്ത കർണ്ണനെ പോലും വധിക്കാൻ അർജുനൻ പ്രാപ്തനായിരുന്നില്ല, ആ സമയത്ത് കൃഷ്ണൻ പറഞ്ഞത് കർണ്ണനെ വധിക്കുവാനും അർജുനനെ സംരക്ഷിക്കുവാനും ഇന്ദ്രന്റെ തലയെടുപ്പുള്ള ദേവന്മാർക്ക് പോലും കഴിയില്ല എന്ന്,അതിന്റെ അർത്ഥം എന്താ? അർജുനനോ അല്ലെങ്കിൽ ഇന്ദ്രനോ യുദ്ധം ചെയ്താൽ പോലും കർണ്ണനെ വധിക്കാൻ കഴിയില്ല അതേ സമയം അർജുനന് കർണ്ണനിൽ നിന്ന് സ്വയം രക്ഷിക്കുവാനോ അല്ലെങ്കിൽ ഇന്ദ്രന് കർണ്ണനിൽ നിന്ന് അർജുനനെ സംരക്ഷിക്കുവാനോ കഴിയില്ല.ഇവിടെയാണ് കൃഷ്ണന്റെ പ്രാധാന്യം ഇത് രണ്ടും സംഭവിച്ചത് കൃഷ്ണൻ ഉള്ളത് കൊണ്ട് മാത്രമാണ്.എല്ലാവരും കരുതും കർണ്ണന് എതിരെ ഉള്ള കൃഷ്ണന്റെ മായ 14മത്തെ ദിവസം രാത്രിയോടെ കഴിഞ്ഞെന്ന് പക്ഷെ അവിടം കൊണ്ടും അത് തീർന്നില്ല,കർണ്ണനെ വധിക്കുന്നതിന് വേണ്ടിയും കൃഷ്ണൻ മായ പ്രയോഗിച്ചു.കർണ്ണൻ ഉൾപ്പെടെയുള്ള മഹാരഥന്മാരെ വധിക്കുന്നതിന് വേണ്ടി മായ ഉപയോഗിച്ചിരുന്നു എന്ന് കൃഷ്ണൻ ശല്യ പർവ്വത്തിൽ സ്വയം സമ്മതിക്കുന്നു. അങ്ങനെ കൃഷ്ണന്റെ തണലിൽ നിന്ന് കൊണ്ട് അതും ആയുധം ഇല്ലാതെ രഥം ഉയർത്തക്കൊണ്ട് നിൽക്കുന്ന ആളെ വധിച്ചതൊക്കെ ആണോ വലിയ കാര്യം?
@harshik6060
@harshik6060 Жыл бұрын
ആയുധബലത്തിലും ലക്ഷ്യപ്രാപ്തിയിലും കരവേഗത്തിലും ആയുധ വൈവിധ്യത്തിലും എല്ലാം കർണനും അർജ്ജുനനും സമന്മാരാണ്.............. കർണ്ണനെ ആർക്കെങ്കിലും വധിക്കാൻ സാധിക്കുമായിരുന്നെങ്കിൽ അതു അർജുനന് മാത്രമായിരുന്നു...........(ചതിയിലൂടെ ആയാലും) അർജുനനെ ആർക്കെങ്കിലും വധിക്കാൻ സാധിക്കുമായിരുന്നെങ്കിൽ അതു കർണ്ണനു മാത്രമായിരുന്നു..............
@BharathaPaithrukam
@BharathaPaithrukam Жыл бұрын
ബ്രോ എനിക്കൊരു സംശയം.. കർണ്ണന്റെ രഥചക്രം വിള്ളലിൽ കുടുങ്ങുന്നു. അർജുനൻ കർണ്ണനെതീരെ രൗദ്രാസ്ത്രം പ്രായോഗിക്കാൻ തുടങ്ങുകയായിരുന്നു. കർണ്ണൻ അര്ജുനനോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു . അർജുനൻ രൗദ്രാസ്ത്രം പിൻവലിച്ചു . കൃഷ്ണൻ പറഞ്ഞു "കർണാ നിനക്ക് ധര്മത്തെക്കുറിച്ച സംസാരിക്കാൻ അർഹതയില്ല". എന്നിട്ടു അര്ജുനനോട് യുദ്ധം തുടരാൻ പറഞ്ഞു തനിക്കു സഹതാപം കിട്ടില്ലെന്ന്‌ മനസ്സിലാക്കിയായ്‌ കർണ്ണൻ വീണ്ടും യുദ്ധം തുടർന്നു രണ്ടുപേരും ആഗ്നേയാസ്ത്രവും വരുണാസ്ത്രവും വയവ്യാസ്ത്രവുമൊക്കെ പ്രയോഗിച്ചു കര്ണന്റെ അമ്പു അർജുനന്റെ നെഞ്ചിൽ തറച്ചു; അർജുനൻ വിറച്ചുപോകുന്നു കർണ്ണൻ തന്ടെ രഥചക്രം ഉയർത്താൻ ശ്രമിക്കുന്നു അർജുനൻ ആഞ്ജലികാസ്ത്രം ഉപയോഗിച്ച് കർണ്ണനെ വധിക്കുന്നു ഇതല്ലേ സംഭവിച്ചത് ??? ഇവിടെ കർണ്ണനോട് കൃഷ്ണൻ വ്യക്തമായി പറയുന്നുണ്ട് - നീ നിരായുധനായാലും അല്ലെങ്കിലും ഞങ്ങൾ ആക്രമിക്കുമെന്ന്. ആദ്യത്തെ തവണ കർണ്ണൻ നിരായുധനായ നിൽക്കുഇമ്പോളാണ് അർജുനൻ വധിച്ചതെങ്കിൽ ഞാൻ തീർച്ചയായും സമ്മതിക്കുമായിരുന്നു ഇത് ചതിയാണെന്ന്. പക്ഷെ കർണ്ണൻ രണ്ടാം തവണ രഥചക്രം ഉയർത്താൻ ശ്രമിച്ചപ്പോളാണ് അർജുനൻ വധിക്കുന്നത്. കൃഷ്ണന്റെ വാണിംഗ് കിട്ടിയിട്ടും ഇത് ശ്രദ്ധിക്കാതിരുന്നത് ആരുടെ കുഴപ്പമാണ്'? കർണ്ണനറിയാം നിരായുധനായ നിന്നാലും താൻ ആക്രമിക്കപ്പെടുമെന്ന്. അപ്പോൾ ഒരു പോരാളിയായ കർണ്ണൻ ഇത് ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ ?
@harshik6060
@harshik6060 Жыл бұрын
@@BharathaPaithrukam താങ്കൾ പറഞ്ഞ അവസാനഭാഗം ഒഴിച്ച് ബാക്കിയെല്ലാത്തിനോടും താങ്കളോട് ഞാൻ യോജിക്കുന്നു................ എന്തെന്നാൽ കർണന്റെ അത്രമേറ്റ് ആയുധം നഷ്ടപ്പെട്ട് അർദ്ധ ബോധാവസ്ഥയിൽ നിൽക്കുന്ന അർജുനനെതിരെ മറ്റൊരസ്ത്രവും പ്രയോഗിക്കാതെ രഥമുയർത്തി അതിനുശേഷം യുദ്ധം ചെയ്യാനാണ് കർണ്ണൻ ശ്രമിച്ചത്...............
@harshik6060
@harshik6060 Жыл бұрын
@@BharathaPaithrukam സഞ്ജയൻ തുടർന്നു, ഹേ ഭരതാ, വസുദേവൻ ഇപ്രകാരം സംബോധന ചെയ്തപ്പോൾ, കർണ്ണൻ ലജ്ജയോടെ തല കുനിച്ചു, മറുപടിയൊന്നും പറഞ്ഞില്ല. ക്രോധത്താൽ വിറയ്ക്കുന്ന ചുണ്ടുകളോടെ അവൻ വില്ലുയർത്തി, ഹേ ഭരതാ, മഹാവീര്യവും വീര്യവും ഉള്ളവനായി. അവൻ പാർത്ഥനുമായി യുദ്ധം തുടർന്നു.അപ്പോൾ വസുദേവൻ, മനുഷ്യരുടെ ഇടയിലുള്ള കാളയായ ഫാൽഗുനനെ അഭിസംബോധന ചെയ്തു പറഞ്ഞു: "അല്ലയോ മഹാശക്തിയുള്ളവനേ, സ്വർഗ്ഗീയ ആയുധം കൊണ്ട് കർണ്ണനെ തുളച്ചുകയറുക, അവനെ താഴെ എറിയുക." അങ്ങനെ പരിശുദ്ധൻ പറഞ്ഞപ്പോൾ അർജ്ജുനൻ നിറഞ്ഞു. കൃഷ്ണൻ സൂചിപ്പിച്ച സംഭവങ്ങൾ ഓർത്ത് ധനഞ്ജയൻ ക്രോധത്താൽ ജ്വലിച്ചു, രാജാവേ, ക്ഷുഭിതനായ പാർത്ഥന്റെ ശരീരത്തിലെ സുഷിരങ്ങളിൽ നിന്നെല്ലാം ജ്വലിക്കുന്ന അഗ്നിജ്വാലകൾ പുറപ്പെടുന്നതായി തോന്നി, ആ കാഴ്ച അത്യന്തം അത്ഭുതകരമാണെന്ന് തോന്നി , കർണ്ണൻ, ബ്രഹ്മാസ്ത്രം പ്രയോഗിക്കുന്നു,ധനഞ്ജയയുടെ മേൽ തണ്ടുകൾ ചൊരിഞ്ഞു, ഒരിക്കൽ കൂടി അവന്റെ കാർ പുറത്തെടുക്കാൻ ശ്രമിച്ചു. പാർത്ഥയും ബ്രഹ്മാസ്ത്രത്തിന്റെ സഹായത്താൽ ,കർണ്ണന്റെ മേൽ അസ്ത്രമഴ ചൊരിഞ്ഞു. തന്റെ ശത്രുവിന്റെ ആയുധം കൊണ്ട് അമ്പരന്നു, പാണ്ഡുവിന്റെ മകൻ അവനെ പ്രഹരിച്ചു. അപ്പോൾ കുന്തിയുടെ പുത്രൻ, കർണ്ണനെ ലക്ഷ്യമാക്കി അഗ്നിയുടെ ഊർജ്ജത്താൽ പ്രചോദിതനായ മറ്റൊരു പ്രിയപ്പെട്ട ആയുധം പായിച്ചു. അർജ്ജുനൻ വേഗത്തിലാക്കിയ ആ ആയുധം സ്വന്തം ശക്തിയാൽ ജ്വലിച്ചു. എന്നാൽ വരുണ ആയുധം കൊണ്ട് കർണ്ണൻ ആ തീപ്പൊരി ശമിപ്പിച്ചു. സൂതപുത്രനും, താൻ സൃഷ്ടിച്ച മേഘങ്ങളാൽ, കോമ്പസിന്റെ എല്ലാ ബിന്ദുക്കളെയും ഒരു മഴയുള്ള ദിവസത്തിൽ കാണാവുന്ന ഒരു ഇരുട്ടുകൊണ്ട് ആവരണം ചെയ്തു.പാണ്ഡുവിന്റെ പുത്രൻ, അത്യധികം ഊർജ്ജസ്വലനായ, കർണ്ണന്റെ ദൃഷ്ടിയിൽത്തന്നെ വയവ്യാായുധം ഉപയോഗിച്ച് ആ മേഘങ്ങളെ നിർഭയം നീക്കി. അപ്പോൾ സൂതപുത്രൻ പാണ്ഡുവിന്റെ പുത്രനെ വധിക്കാനായി തീപോലെ ജ്വലിക്കുന്ന ഭയങ്കര അസ്ത്രമെടുത്തു. ആ ആരാധനാദണ്ഡ് വില്ലിന്റെ ചരടിൽ ഉറപ്പിച്ചപ്പോൾ, രാജാവേ, ഭൂമി. അവളുടെ മലകളും വെള്ളവും കാടുകളും കൊണ്ട് വിറച്ചു. കഠിനമായ ഉരുളൻ കല്ലുകൾ വഹിച്ചുകൊണ്ട് ശക്തമായ കാറ്റ് വീശാൻ തുടങ്ങി. കോമ്പസിന്റെ എല്ലാ പോയിന്റുകളും പൊടിയിൽ പൊതിഞ്ഞു. ഹേ ഭരതമേ, വേൽക്കനിലെ ദേവന്മാരുടെ ഇടയിൽ ദുഃഖത്തിന്റെ വിലാപങ്ങൾ ഉയർന്നു. പരമേശ്വരനായ സൂതപുത്രൻ ലക്ഷ്യം വെച്ച ആ തണ്ടിനെ കണ്ട്, പ്രസന്നഹൃദയങ്ങളോടെ, പാണ്ഡവർ വലിയ ദുഃഖത്തിന് വഴങ്ങി. ശക്രന്റെ ഇടിമുഴക്കത്തിന്റെ പ്രഭയോടുകൂടിയ ആ കൂർത്ത ബിന്ദു, കർണ്ണന്റെ കൈകളിൽ നിന്ന് അതിവേഗം പാഞ്ഞു, ധനഞ്ജയന്റെ നെഞ്ചിൽ വീണു, ഉറുമ്പുകുന്നിൽ തുളച്ചുകയറുന്ന ഒരു മഹാസർപ്പത്തെപ്പോലെ അതിൽ തുളച്ചു കയറി. ശത്രുക്കളുടെ ഗ്രൈൻഡർ, അതായത്, ആ ഏറ്റുമുട്ടലിൽ ആഴത്തിൽ തുളച്ചുകയറുന്ന, അത്യാത്മാവായ വിഭത്സു, ആടിയുലയാൻ തുടങ്ങി. അവന്റെ പിടി അയഞ്ഞു, അതോടെ അവന്റെ വില്ല് ഗണ്ഡീവ അവന്റെ കയ്യിൽ നിന്ന് താഴെ വീണു. ഭൂകമ്പത്തിൽ പർവതങ്ങളുടെ രാജകുമാരനെപ്പോലെ അവൻ വിറച്ചു. ആ അവസരം പ്രയോജനപ്പെടുത്തി, ഭൂമി വിഴുങ്ങിയ തന്റെ കാർ ചക്രം പുറത്തെടുക്കാൻ ആഗ്രഹിച്ച ശക്തനായ കാർ യോദ്ധാവ് വൃഷ തന്റെ വാഹനത്തിൽ നിന്ന് താഴേക്ക് ചാടി. ചക്രം തന്റെ ഇരുകൈകളാലും പിടിച്ച് മുകളിലേക്ക് വലിച്ചിടാൻ ശ്രമിച്ചു, പക്ഷേ വലിയ ശക്തിയുണ്ടായിരുന്നെങ്കിലും, വിധി ആഗ്രഹിച്ചതുപോലെ അവൻ തന്റെ ശ്രമങ്ങളിൽ പരാജയപ്പെട്ടു. അതിനിടയിൽ, രത്‌നത്തോടുകൂടിയവനും ഉന്നതനായ അർജ്ജുനൻ തന്റെ ഇന്ദ്രിയങ്ങൾ വീണ്ടെടുത്തു, മരണത്തിന്റെ വടി പോലെ മാരകമായ ഒരു തണ്ടെടുത്ത് വിളിച്ചു.അപ്പോൾ വസുദേവൻ പാർത്ഥയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: "നിന്റെ ഈ ശത്രുവിന്റെ, അതായത് വൃഷയുടെ, അവൻ തന്റെ കാറിൽ കയറുന്നതിന് മുമ്പ്, നിന്റെ അസ്ത്രം കൊണ്ട് വെട്ടിക്കളയുക."
@BharathaPaithrukam
@BharathaPaithrukam Жыл бұрын
@@harshik6060 Exactly. അതുതന്നെയാണ് ഞാനും പറഞത്. കർണ്ണനു വാണിംഗ് കിട്ടിയിട്ടും അത് അവഗണിച്ചു!! അതിനെ ചതി എന്ന് പറയുന്നതിൽ അർഥമില്ല.
@harshik6060
@harshik6060 Жыл бұрын
@@BharathaPaithrukam ഒരു തവണ താക്കിതു നൽകിയാൽ എന്ത് ചതിയും/അധർമ്മവും പ്രവർത്തിക്കാനുള്ള ലൈസൻസ് ആണ് എന്ന താങ്കളുടെ ഈ നിലപാടിനോട് യോജിക്കാൻ സാധിക്കില്ല............. മാത്രവുമല്ല അതു ചതി അല്ലായിരുന്നെങ്കിൽ എന്തിനായിരുന്നു "നീ കിണഞ്ഞു പരിശ്രമിച്ചാലും ധർമ്മ മാർഗത്തിൽ ഭീഷ്മരെയോ ദ്രോണരെയോ കർണ്ണനെയോ ഒന്നും വധിക്കാൻ സാധിക്കില്ല" എന്നു കൃഷ്ണൻ അർജുനനോട് പറഞ്ഞത്...............
@jonstark153
@jonstark153 Жыл бұрын
Uff satyangal adich annaakil kittampo karnan fansinte moongal kelkan enthaa rasam 😂😂. Original Mahabharatam vayicha orutanm karnane tangoola
@rohankc9833
@rohankc9833 5 ай бұрын
😂😂
@midhungangadharan1511
@midhungangadharan1511 Жыл бұрын
എന്റെ ഒരു അറിവ് ശരിയാണെങ്കിൽ ബോറിയിൽ പാഞ്ചാലി സ്വയംഭരണത്തിൽ കർണൻ പങ്കെടുക്കുന്നതായി പറയുന്നില്ല അല്ലെങ്കിൽ കർണനെ സൂത പുത്രൻ എന്ന് പറഞ്ഞ അപമാനിക്കുന്നത് ബോറിയിൽ ഇല്ല..... ബോറിയിൽ തോൽക്കുന്നു എന്ന് പറയുന്ന കർണ്ണൻ സൂര്യ പുത്രൻ കർണ്ണൻ അല്ല..... Kmg യിൽ ഉണ്ട് പക്ഷെ കർണ്ണൻ പങ്കെടുക്കുന്നില്ല അത്രേ ഉളളൂ.....
@BharathaPaithrukam
@BharathaPaithrukam Жыл бұрын
Its there in KMG Their strength spent and their crowns and garlands loosened from their persons, they began to pant for breath and their ambition of winning that fair maiden was cooled. Tossed by that tough bow, and their garlands and bracelets and other ornaments disordered, they began to utter exclamations of woe. And that assemblage of monarchs, their hope of obtaining Krishna gone, looked sad and woeful. And beholding the plight of those monarchs, Karna that foremost of all wielders of the bow went to where the bow was, and quickly raising it strung it and placed the arrows on the string. And beholding the son of Surya--Karna of the Suta tribe--like unto fire, or Soma, or Surya himself, resolved to shoot the mark, those foremost of bowmen--the sons of Pandu--regarded the mark as already shot and brought down upon the ground. But seeing Karna, Draupadi loudly said, 'I will not select a Suta for my lord.' Then Karna, laughing in vexation and casting glance at the Sun, threw aside the bow already drawn to a circle.
@BharathaPaithrukam
@BharathaPaithrukam Жыл бұрын
According to BORI, he couldn't tie the bowstring! Experts says this is the right version. Out of 1250+ manuscripts verified by BORI, only 3 says - Karna could tie the bowstring!!
@midhungangadharan1511
@midhungangadharan1511 Жыл бұрын
@@BharathaPaithrukam പിന്നെ എന്തിനു എടുക്കുന്നതിന്റെ മുൻപ്... സൂതപുത്രൻ ആണ് എന്ന് പറഞ്ഞു കാരണം കർണ്ണൻ എടുക്കും..... അർജുനനെ കാളും വലിയ യോദ്ധാവിന് പാഞ്ചാലി സ്വയംവരത്തിൽ ബില്ലൊടിക്കാൻ പറ്റില്ല എന്ന് വിശ്വസിക്കുന്നതൊക്കെ ഒരുതരം ഫാനിസം തലയ്ക്കു പിടിച്ചിട്ടുള്ളതാണ്
@BharathaPaithrukam
@BharathaPaithrukam Жыл бұрын
@@midhungangadharan1511 Bro, sharikkum vayichunokku... വില്ലു പിടിക്കുന്നവരിൽ പ്രധാനിയായ കർണ്ണൻ വില്ലുള്ളിടത്തേക്ക് പോയി, വേഗം ഉയർത്തി അതിനെ ഞെരിച്ച് അമ്പുകൾ ചരടിൽ വച്ചു. സൂര്യന്റെ മകൻ - സൂത ഗോത്രത്തിലെ കർണ്ണൻ - അഗ്നിയെപ്പോലെ, അല്ലെങ്കിൽ സോമൻ, അല്ലെങ്കിൽ സൂര്യൻ തന്നെ, അടയാളം എറിയാൻ തീരുമാനിച്ചു.
@BharathaPaithrukam
@BharathaPaithrukam Жыл бұрын
Sorry; I said it is mentioned in KMG
@akcr0074
@akcr0074 Жыл бұрын
തൻ്റെ നമ്പർ Kittuvanel ഞാൻ നല്ലത് പറഞ്ഞു thannene 😂
@BharathaPaithrukam
@BharathaPaithrukam Жыл бұрын
നമ്പർ ഞാൻ തരാം.; നല്ലതുപറഞ്ഞുതായോ.. contact me, bharatheeyapaithrukam@gmail.com
@akcr0074
@akcr0074 Жыл бұрын
Ayisheri Ethanoo നമ്പർ...
@akcr0074
@akcr0074 Жыл бұрын
പേടിക്കാതെ നമ്പർ ഇട് സുഹൃത്തേ..
@runsgallery
@runsgallery Жыл бұрын
അർജുനന്റെ ഘാണ്ടീവത്തെ പുകഴ്ത്തുമ്പോൾ കർണ്ണന്റെ വിജയ ധനുസിനെ താങ്കൾ വിസ്മരിക്കുന്നുവോ.ഘാണ്ടീവം പോലെ തന്നെ ഒരു ദിവ്യ ധനുസ്സ് ആണ് വിജയ ധനുസ്സും. മഹാ ശിവന്റെ ഏറ്റവും പ്രിയപ്പെട്ട ധനുസ്സ്കൾ ആണ് ഇവ രണ്ടും. ഖണ്ടീവം ഞാണ്‌ ഒന്ന് വലിച്ചു വിട്ടാൽ പോലും ഇടിമിന്നലിന്റെ ശബ്ദം ആണ് പുറപ്പെടുക എന്ന് പറയുന്നത്. ഘാണ്ടീവത്തിന്റ പ്രഭയിൽ എതിരാളികൾക്ക് അത് എടുത്തു ഉയർത്തി നിൽക്കുന്ന ധനുർ ധാരിയെ കാണുവാൻ കഴിയുകയില്ല. അതുപോലെ തന്നെ വിജയ ധനുസ്സിനും പ്രത്യേകതകൾ ഉണ്ട്. വിജയ ധനുസ് കൈ വശം ഉള്ള സമയം വരെയും അത് എടുത്തു ഉയർത്തി നിൽക്കുന്ന ധനുർധാരിയെ ഒന്നും ചെയ്യാൻ എതിരാളിക്ക് സാധിക്കുകയില്ല. വിജയ ധനുസ്സ് കൈയിൽ ഏറി നിൽക്കുമ്പോൾ കർണ്ണനെ ഒന്നും ചെയ്യാൻ അര്ജുനന് കഴിയുകയില്ല എന്നത് തന്നെ ആണ് വാസ്തവം . ഇത് രണ്ടിലും ധനുസ്സ്കളുടെ പ്രത്യേകത വ്യക്തമാണ്. ഒരിക്കലും ഘാണ്ടീവത്താൽ വിജയ ധനുസിന്റെ ഞാണ്‌ മുറിക്കുവാൻ സാധിക്കുക ഇല്ല മറിച്ചും അത് പോലെ തന്നെ. പിന്നെ ഒരു പ്രത്യേകത ആയുധ ശേഖരം മാത്രം ആണ്. അത് അർജുനനു തന്നെ ആണ് കൂടുതൽ മഹാശിവന്റെ മഹാ പാശുപതം പോലും അദ്ദേഹത്തിന്റെ കൈ വശം ഉണ്ട്. കർണ്ണൻ മരിക്കുന്ന ദിവസം അദ്ദേഹം വിജയ് ധനുസ്സ് എടുക്കാതെ ആണ് യുദ്ധ ഭൂമിയിൽ പ്രവേശിക്കുന്നതും. അഞ്ജലിക അസ്ത്രത്താൽ വധിക്കപെടുന്നതും ഒരു വിധി തന്നെ ആണ്. അവിടെയും വിധി തന്നെ ആണ് വില്ലൻ ആർജ്ജുനൻ വിജയ്ക്കുമെന്ന് സുനിശ്ചിതം കാരണം സാക്ഷാൽ വിരാട പുരുഷൻ കൂടെ ഉള്ളപ്പോൾ കർണ്ണനാൽ എന്ത് ചെയ്യുവാൻ സാധിക്കും. കർണ്ണന്റെ കൈ വശം ഉള്ളത് ആദ്ദേഹത്തിന്റെ ഗുരു പരശുരാമൻ നൽകിയ വിജയ ധനുസ്സ് മാത്രം ആണ് കര്ണ്ണന് കൂടെ ഉണ്ടായിരുന്ന കവച കുണ്ഡലങ്ങൾ പോലും അദ്ദേഹം ദാനം കൊടുക്കേണ്ടി വന്നു . മഹാപാശുപതം കൊടുത്തു ശിവനാലും സാരഥി ആയി വിഷ്ണുവാലും രഥത്തിന്റെ കൊടിയിൽ സംരക്ഷണത്തിന് ആയി ഹനുമാനും ഉള്ളപ്പോൾ അത്ര വലിയ ഒരു ശക്തിക്ക് എതിരെ സ്വന്തം മരണം മുൻപിൽ കണ്ടിട്ടും പൊരുതിയ കർണ്ണൻ ഒരു മഹാ യോദ്ധവ് തന്നെ അല്ലേ.ഒരിക്കലും വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്ത വിസ്മയം തന്നെ ആണ് 🔥കർണ്ണൻ 🔥. പിന്നെ അദ്ദേഹത്തിന്റെ കവചങ്ങൾ അർജുനന്റെ ശരങ്ങളാൽ കിഴിക്ക പെട്ടു എന്ന് പറയുന്നതിൽ എനിക്ക് എതിർപ്പ് തോന്നുന്നു കാരണം. അത് അര്ജുനന് കണ്‌ഠിക്കാൻ കഴിയുമെങ്കിൽ എന്തിന് ഇന്ദ്ര ദേവൻ ബ്രാഹ്മണ വേഷത്തിൽ എത്തി അത് ദാനം ചോദിച്ചു ???. മറ്റൊന്ന് സൂര്യ ഭഗവാന്റെ ചൂടുള്ള ദൂളികളിൾ തീർത്തത് ആണ് കർണ്ണ കവചം അത് കൃഷ്ണ ഭഗവാന്റെ സുദർശനത്തിന് സമം ആണ്. അതിനെ സുദർശനത്താൽ പോലും ഘണ്‌ഠിക്കാൻ കഴിയുകയില്ല എന്ന് ഞാൻ വായിച്ചു കേട്ടിട്ടുണ്ട്. അതിനെ അർജുനൻ അസ്ത്രങ്ങളാൽ കിഴിക്കപ്പെട്ടു എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ ആകുന്നില്ല. സുഹൃത്തേ ക്ഷമിക്കുക ഒരിക്കലും താങ്കളെയോ താങ്കളുടെ അറിവുകളെയോ ഞാൻ കുറ്റ പെടുത്തിയതോ വിഷമിപ്പിക്കുവാനോ പറഞ്ഞത് അല്ല. ഞാൻ വായിച്ചതും കേട്ടതും ആയ അറിവുകൾ ആണ് ഇവിടെ പറഞ്ഞത്. പക്ഷേ പുതിയ അറിവുകൾ ഞാൻ നിങ്ങളുടെ മുൻപുള്ള വിഡിയോകളിൽ കണ്ടിരുന്നു. നന്ദി തുടർന്നും വിഡിയോകൾ ഇടുക 🙏
@BharathaPaithrukam
@BharathaPaithrukam Жыл бұрын
ബ്രോ, എന്റെ വിഡിയോ കാണാറുണ്ടെന്നറിഞ്ഞത്തിൽ സന്തോഷം. ഞാനും ക്ഷമചോദിക്കുന്നു; കർണ്ണനെ ഇഷ്ടപ്പെടുന്ന ഒരുപാടുപേർ ഉണ്ടെന്ന് അറിയാം. പക്ഷെ മഹാഭാരതത്തിൽ പറചിരിക്കുന്നതു ഞാൻ അതേപോലെ അവതരിപ്പിച്ചു എന്നെ ഉള്ളു .. ഒന്ന് പറയട്ടെ - ഞാൻ പറയാത്ത കാര്യങ്ങൾ ഒക്കെയാണ് താങ്കൾ പറയുന്നത് . ഞാൻ ഗാണ്ടീവത്തെ പുകഴ്ത്തിയിട്ടില്ല . ഞാൻ പറഞ്ഞ എല്ലാ റെഫറൻസുകളും ഞാൻ അങ്ങനെത്തന്നെ മലയാളത്തിലാക്കിയതാണ്. എന്റേതായ ഒരു വ്യാഖ്യാനവും ഞാൻ കൂട്ടുചേർത്തിട്ടില്ല. സത്യം!! ****""പിന്നെ അദ്ദേഹത്തിന്റെ കവചങ്ങൾ അർജുനന്റെ ശരങ്ങളാൽ കിഴിക്ക പെട്ടു എന്ന് പറയുന്നതിൽ എനിക്ക് എതിർപ്പ് തോന്നുന്നു ""**** ഇതു ഞാൻ എപ്പോഴാണ് പറഞ്ഞത് ? ഞാൻ കവചകുണ്ഡലങ്ങളെപ്പറ്റി പറഞത് ബ്രോ കേട്ടില്ലെന്നു തോന്നുന്നു!!! ഞാൻ പറഞത് കവചകുണ്ഡലങ്ങളുണ്ടായിരുന്നെങ്കിൽ ഒരിക്കലും അർജുനന് കർണ്ണനെ വധിക്കാൻ കഴിയില്ലെന്നാണ്... Once again.. thanks for watching!!
@runsgallery
@runsgallery Жыл бұрын
@@BharathaPaithrukam വിഡിയോയുടെ 6:40 മുതൽ കേട്ട് നൊക്കൂ. കർണ്ണന്റെ കവചങ്ങൾ തുളച്ചത് ആയി അവിടെ പറയുന്നുണ്ട്. വീണ്ടും താങ്കളോട് ഞാൻ ക്ഷമ ചോദിക്കുന്നു കാരണം ഒരിക്കലും താങ്കളിലെ കുറ്റം കണ്ടെത്താൻ വേണ്ടി അല്ല ഞാൻ ഇവിടെ ഇത് സമർത്ഥിക്കുന്നതും. ഞാൻ കേട്ടിട്ടുള്ള അറിവുകൾ ശെരി ആണോ എന്ന് പരിശോധിക്കുക മാത്രം ആണ്. ആയുധ ശേഖരത്തിൽ കർണ്ണനെക്കാൾ അർജുനൻ ആണ് മുൻപിൽ അത് പോലെ മഹാ പശുപതം കൈയിൽ ഉള്ള അർജുനൻ കരുതിയാൽ ഒരു നിമിഷം കൊണ്ട് അത് പ്രയോഗിച്ചു കർണ്ണനെ വധിക്കാം. പക്ഷേ മഹാ പശുപതം ഉണ്ടാക്കുന്ന സർവ്വ നാശം എത്രത്തോളം ഭീകരം ആണെന്ന് അർജുനനു നന്നായി തന്നെ അറിവുള്ളത് ആണ്. അത് കൊണ്ട് തന്നെ ആണ് മഹാ ശിവൻ അത് അർജുനനു അത് നൽകി അനുഗ്രഹിക്കുന്നതും. പാർത്ഥൻ സർവ്വ ദൈവങ്ങളാൽ അനുഗ്രഹിക്കപ്പെടുമ്പോൾ കര്ണ്ണന് അത് നേർ വിപരീതം ആണ്. ജനിച്ചു വീഴുമ്പോൾ തന്നെ അമ്മയാൽ ഉപേക്ഷിക്കപെടുന്നു, സ്വന്തം സഹോദരങ്ങളാൽ അവഗണിക്കപ്പെടുന്നു, ഗുരുവിനാൽ ശപിക്കപെടുന്നു, കവച കുണ്ഡലങ്ങൾ നഷ്ടമാകുന്നു. വലിയൊരു ദുരിതം തന്നെ ആണ് അദ്ദേഹത്തിന്റെ ജീവിതം. ഇതിൽ നിന്നും എല്ലാം ആണ് കർണ്ണൻ എന്ന യോദ്ധാവിനെ ഞാൻ കണ്ട് അറിഞ്ഞത്. യുദ്ധങ്ങളാൽ വിവരിക്കുന്നത് മാത്രം ആണോ വിജയം തന്റെ വിധികൾക്ക് എതിരെ പോരാടി വീഴുന്നതും സത്യത്തിൽ വിജയം തന്നെ അല്ലേ. അർജുനൻ ഖണ്ടീവം കൈ വശം ഉള്ള പോലെ കര്ണ്ണന് വിജയ ധനുസ്സ് കൈ വശം ഇരുന്നാൽ ജയ പരാജയം ആർക്ക് എങ്ങനെ സംഭവിക്കും എന്ന് പറയുവാൻ കഴിയുകയില്ല. (അതും അർജുനൻ മഹാ പാശുപതം ഉപയോഗിക്കാത്ത പക്ഷം ). പിന്നെ ശ്രീ കൃഷ്ണനാൾ പാർത്ഥൻ രക്ഷപെടുന്നതും യുദ്ധത്തിൽ കൃത്യമായി പറയുന്നുണ്ട്. അവിടെയും വ്യക്തമാണ് സാക്ഷാൽ മഹാ വിഷ്ണു തന്നെ കാവൽ നിൽക്കുക ആണ് പാർഥന്റെ സാരക്ഷണത്തിന് വേണ്ടി.. പിന്നെ കർണ്ണനെ ഇഷ്ടം ആണോ എന്നുള്ള ചോദ്യം....! അതേ സുഹൃത്തേ ഇഷ്ടം ആണ് ജനിച്ച നാൾ മുതൽ ഞങ്ങളുടെ ക്ഷേത്രത്തിൽ കുടി കൊള്ളുന്ന മൂർത്തി ആരെന്ന് ആരും എനിക്ക് പറഞ്ഞു തന്നില്ല. ഒടുവിൽ അത് കർണ്ണൻ എന്ന് അറിഞ്ഞപ്പോൾ അന്ന് മുതൽ തുടങ്ങിയത് ആണ് ഇങ്ങേരുടെ പിറകെ ഉള്ള ഈ ഓട്ടം...! എന്റെ വാക്കുകൾ താങ്കളിൽ വിഷമം സൃഷ്ടിച്ചു എങ്കിൽ ഒരിക്കൽ കൂടി മാപ്പ് 🙏. വീഡിയോ ഇനിയും ചെയ്യുക കൂടുതൽ പുതിയ അറിവുകൾക്ക് ആയി കാത്തിരിക്കുന്നു. 🤝
@BharathaPaithrukam
@BharathaPaithrukam Жыл бұрын
@@runsgallery മനസ്സിലായി, ബ്രോ. താങ്കളുടെ മൂർത്തിയെപ്പറ്റി ഞാൻ ഒന്നും പറയാൻ പാടില്ല. താങ്കൾക്ക് കർണ്ണനോടുള്ള സ്നേഹം താങ്കളുടെ വാക്കുകളിൽ ഉണ്ട് . അതുകൊണ്ട് ഇതിനെപ്പറ്റി ഇനിയൊരു ഡിസ്കഷൻ വേണ്ട!!
@anish-gt2si
@anish-gt2si Жыл бұрын
@@BharathaPaithrukamThat is right, സാക്ഷാൽ പരശുരാമൻ തന്നെ പറയുന്നുണ്ട് ധനുസ്സുകളിൽ ശ്രേഷ്ഠം ഗാഡീവമാണെന്ന് യുദ്ധത്തിൽ നിന്ന് പിൻമാറുവാൻ ദുര്യോധനനെ 'ഉപദേശിക്കുമ്പോൾ കർണ്ണൻ കൂടികേൾക്കെയാണ് അത് പറയുന്നത് You ca read in book by searching the below words O king! Therefore, discard your vanity and go to Dhananjaya before a weapon has been affixed to Gandiva, the best of bows. He possesses Kakudika, Shuka, Naka,
@LEO_DX_33_96
@LEO_DX_33_96 Жыл бұрын
മഹാഭാരതം ഒരുപാടു ഉണ്ട്, ഒന്നിൽ കർണൻ ആണെകിൽ മെറ്റത്തിൽ അർജുൻ 😅😅😅😅😅
@varunvnair8559
@varunvnair8559 Жыл бұрын
Than ee paranju varunath karnan dhanur vidhya aariyilla aennano Sooryakavacham thakarkan oru ambinum kazhiyila pinnae aenthonna parayunnae
@BharathaPaithrukam
@BharathaPaithrukam Жыл бұрын
Please watch Part 2. I have mentioned the same! പിന്നെ ഇതൊന്നും ഞാൻ എഴുതിയതല്ല. മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മലയാളത്തിലാക്കി എന്നെ ഉള്ളു..
@SooryajithJ
@SooryajithJ Жыл бұрын
@@BharathaPaithrukam karnan ishtam✨
@asYourWishhhh
@asYourWishhhh Жыл бұрын
Appol kireedi yude kireedam karnan engane aanu naga asthram kond thakarthath.
@akshayabd6249
@akshayabd6249 Жыл бұрын
​@@BharathaPaithrukamമഹാഭാരതത്തിൽ പറയുന്നതും ഈ രണ്ടു വീഡിയോകൾക്കുമുള്ള മറുപടിയും ഒക്കെ രണ്ടാമത്തെ വീഡിയോക്ക്‌ താഴെ കമന്റ്‌ ആയി തന്നിട്ടുണ്ട്. അതിനെ പറ്റി രണ്ടക്ഷരമെങ്കിലും മൊഴിഞ്ഞു കണ്ടാൽ സന്തോഷം.
@_kalla_kannan_168
@_kalla_kannan_168 Жыл бұрын
​@@asYourWishhhhkarnanod ulla ishtam kond eth Alam kettal ath Alam thett ayit thonnukkayullu ath Matty vech eth. Alam kelku apo manasillakum ath mathram ala Mahabharat ariyathe ahnu bro eth parayunath enu kettal thanne manasillakkum mattullavr parayunathum serial kandit egana parayan varraruth🫂
@vineesham9987
@vineesham9987 3 ай бұрын
താൻ എന്തൊക്കെ ആണ് പറയുന്നത്. അർജുനൻ ഫാൻ ആണ് അല്ലെ
@BharathaPaithrukam
@BharathaPaithrukam 3 ай бұрын
Mahabharatam aanu parayunnathu. Serial kadha alla.
@shambuguddu8350
@shambuguddu8350 Жыл бұрын
Karnan onnulla alle
@padmabhaskar1148
@padmabhaskar1148 Жыл бұрын
Don.t compaire with these persons.
@akcr0074
@akcr0074 Жыл бұрын
😂.. അർജ്ജുനൻ്റെ ആരാധകൻ ആന്നല്ലെ
@BharathaPaithrukam
@BharathaPaithrukam Жыл бұрын
അല്ല. മഹാഭാരതത്തിന്റെ ആരാധകനാണ്!!
@akcr0074
@akcr0074 Жыл бұрын
@@BharathaPaithrukam parachil കണ്ടപ്പോൾ തോന്നി ...
@jonstark153
@jonstark153 Жыл бұрын
​@@akcr0074ath ni overrated karnante fan aayond tonanata. Original Mahabharatam vayichavrk ariyam arjunan tanne aan uttaman enn. Avn karnane poli chatiyiloode alla vidhya nediyatum ath pole ahankarichitum illa. Better warrior and better person arjunan tanne. Kavacham ollond matramaan pand karnane arjunan kolaan patate irina. Kavacham ilaate karnante shareeram arjunanaal murivelkapedumen sakshal sooryadevan vre parayunund
@akcr0074
@akcr0074 Жыл бұрын
@@jonstark153 ഹൈവ പൊളിച്ചു...എന്നിട്ടാണ ല്ലേ സ്വന്തം പുത്രൻ്റെ ജീവനേ പേടിച്ച് കർണൻ്റെ കവജ കുണ്ഡലം തട്ടി എടുത്തത്.. ഇന്ദ്രൻ....കവജവും കുണ്ഡലവും വിജയ ചാബവും ഉള്ള കർണ്ണനെ തോൽപ്പിക്കാൻ അർജ്ജുനന് ഒരിക്കലും സാധിക്കില്ല ..അത് ത്രിമൂർത്തികൾക്ക് മാത്രമേ കഴിയൂ 🤞😁.. കർണൻ ബാർഭരീകൻ എകലവ്യൻ..ഇവർ കഴിനിട്ടെ അർജ്ജുനൻ ഒള്ളു ..കൃഷ്ണൻ ഉള്ളത് കൊണ്ട് മാത്രമാണ് കർണൻ്റെ പല ആക്രമണങ്ങളിൽ നിന്ന് മരിക്കാതെ രക്ഷപ്പെട്ടത് ..
@jonstark153
@jonstark153 Жыл бұрын
@@akcr0074 karnane arjunan athin munee tanne etra pravsyam parajayapedutiyath aan enn Ariyamo (original Mahabharataam vayichavrk ariyam )🤣. adharamatine koode nikunavrk elaam nastapeduka tanna cheym. Avsanam karnane konnath arjunan tane allee😂😂😂. Jayichat arjunan tanne ale. Karnan samstha vidyayum marann aathmavil daridryam anubavich alle marichath... Enaal parthante khyaati viswatilengum nirayukayum cheytu. Kazhivil matramalla karyam athengne enthin vendi upayogikunu enatilaan karyam. Arjuna was the greatest Archer, the perfect student and perfect man. Karnan fans ini chathi vanchana enoke prnj mongiko 🤣🤣🤣
@babeeshkm5468
@babeeshkm5468 Жыл бұрын
Podo Arjunapremi
@BharathaPaithrukam
@BharathaPaithrukam Жыл бұрын
ബ്രോ, ചൂടാവല്ലേ. ഞാൻ അര്ജുനപ്രേമി അല്ല ബ്രോ. അർജുനനും കർണ്ണനും എനിക്ക് വെറും കഥാപാത്രങ്ങൾ മാത്രമാണ്.
@jonstark153
@jonstark153 Жыл бұрын
Karnane konnath arjunan tane alle😂
@herox602
@herox602 6 ай бұрын
​​@@jonstark153pokiritharam niyum njanum yudhamcheyuva ni oraalodu yudham cheyupol nine njan kollu.njananu konnathennu parajittu vallokaryavumundo
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
കർണ്ണൻ്റെ കഥയുടെ അവസാന ഭാഗം കേട്ടാലോ?
13:08
ഒരു കഥ കേട്ടാലോ?
Рет қаралды 3 М.
العالم بعيون إبليس | تأسيس ثقافة استباحة الآخر
45:38
بتوقيع ممدوح الشيخ Mamdouh Alshikh
Рет қаралды 85 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН