ദൈവമേ ഈ സത് സംഗത്തിന് യതൊരു മുടക്കവും വരാതെ തുടരുവാൻ ബഹുമാനപെട്ട ഗുരുനാഥയ്ക് ആയുരാരോഗ്യ സൗഖ്യവും സർവ്വ ഐശ്വര്യവും നൾകണെ എന്ന് ജഗദ് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
@sugathanc78403 жыл бұрын
ജ്ഞാനപ്പാന പി. ലീലാമ്മയുടെ ശബ്ദ മാധുര്യത്തോടെ യുട്യൂബിൽ കേട്ട് കേട്ട് ആനന്ദം കൊണ്ടവനാണ് ഈയുള്ളവൻ.... ഒപ്പം അതിന്റെ ഗദ്യ രൂപം കൂടി കേൾക്കാൻ ഈശ്വരൻ അവസരം തന്നതിൽ എന്തെന്നില്ലാത്ത അത്യാഹ്ലാദവും ഒപ്പം ഈശ്വര സാന്നിധ്യം നേരിട്ട് അനുഭവിക്കുന്ന അവസ്ഥയും ഉണ്ടാകുന്നു....... ഈ ഉദ്യമത്തിന് മുതിർന്ന സുസ്മിതാജിക്കും സംഘാങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങളും നന്ദിയും... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ, എന്നും എപ്പോഴും 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@MidHuN--dj0 Жыл бұрын
ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം,, ജ്ഞാനപ്പാ അർത്ഥം മനസിലാക്കണം എന്നത്,,, അത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏
@radhak34133 жыл бұрын
ബഹുമാന്യ ഭക്ത കവി പൂന്താനം നമ്പൂതിരിക്കും, പ്രിയ ഗുരുനാഥക്കും കോടി കോടി പ്രണാമങ്ങൾ🙏 ഈ ലോകത്ത് ശാശ്വതമായിട്ടുള്ളത് ഭഗവാൻ മാത്രമാണെന്നും ഭഗവത് ചിന്തയിലൂടെ ജീവിക്കുന്നവർക്ക് മാത്രമെ ശാശ്വതമായ സുഖം ലഭിക്കുകയുള്ളു എന്നും, ആസക്തിയില്ലാതെ കർമ്മം ചെയ്യണമെന്നും ഭക്ത കവി നമ്മെ പഠിപ്പിക്കുന്നു.. ഒരുപാട് നന്ദി🙏🙏🙏🙏🙏 പ്രണാമങ്ങൾ പ്രിയ ഗുരുനാഥേ....🙏🙏🌻🌼🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@prameelamadhu57023 жыл бұрын
🙏🙏🙏
@sathigopi75653 жыл бұрын
🙏 സൗഭാഗ്യം എന്നല്ലാതെ എന്താ പറയുക ഇതു കേൾക്കാൻ സാധിച്ചതിന് ഒരുപാടു നന്ദി ഭഗവാനോടും സുസ്മിതാജിയോടും🙏🙏🙏❤️
@sibypg54362 жыл бұрын
🙏
@sajithaminisathyan65043 жыл бұрын
വളരെ അധികം നന്ദി അറിയിക്കുന്നു സുസ്മിത ടീച്ചർ എൻ്റെ അമ്മ മരിച്ചിട്ട് ഞാൻ ആകെ ഒറ്റപ്പെട്ട അവസ്ഥയിൽ മനസ്സിന് വളരെ സമാധാനം നൽക്കുന്ന വാക്കുകൾ എൻ്റെ മനസ്സിനെ ശാന്തമാക്കുന്നു ഒരായിരം നന്ദി🌹🌹🌹
🙏🙏🙏 പൂന്താനത്തിന്റെ ജ്ഞാനപ്പാന സുസ്മിതാ ജിയിൽ നിന്ന് കേൾക്കണം എന്നത് വലിയ ഒരാഗ്രഹമായിരുന്നു. ഇന്നത് ഭഗവാന്റെ അനുഗ്രഹത്താൽ സത്യമായി തീർന്നു.🙏🙏🙏 നന്ദി... ഭഗവാന്റെ കൃപ..🙏🙏🙏💓💓 പൂർവ്വജന്മാർജിത കർമ്മ ഫലം ..... ജീവിതത്തിന്റെ അനിശ്ചിതത്വം ...ഇത്ര നന്നായി ലളിതമായിപ്രതിപാദിച്ച വേറൊരു കാവ്യമില്ല🙏🙏🙏🌹🌹🌹 . ആത്മസാക്ഷാത്കാരം ഗുരുവിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഞങ്ങളുടെ എല്ലാവരുടേയും ഗുരുവായ പ്രിയ ടീച്ചറിനു വന്ദനം.....🙏🙏🌹നമസ്ക്കാരം,🙏🙏🙏🙏🌹🌹🌹🌹......
@leenanair92093 жыл бұрын
OM SREE GURAVE NAMA .HARE KRISHNAA.
@minimol43203 жыл бұрын
🙏❤💚💛💙🙏
@minisanthosh90933 жыл бұрын
നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം 🙏🙏🙏
@manjuradhakrishnan65693 жыл бұрын
ഞാനും ആഗ്രഹിച്ചിരുന്നു
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@pushpalathap23823 жыл бұрын
നമസ്തേ സുസ്മിതാ ജി 🙏പൂന്താനം തിരുമേനിയുടെ ജ്ഞാനപ്പാന ചൊല്ലാറുണ്ട് പക്ഷെ ഇത്രയും വൃക്തമായിട്ട് ഇതിലെ തത്ത്വങ്ങൾ മനസ്സിലാക്കി ചൊല്ലിയിട്ടില്ല....നല്ല സന്തോഷവും നന്ദിയും ഉണ്ട് സുസ്മിതാ ജി....എന്നെ പോലെ ഉളളവർക്ക് കേട്ടിട്ട് മനസ്സിലാക്കി ചൊല്ലാമല്ലോ🙏🙏
@vijayakumark74053 жыл бұрын
എന്റെ മനസ്സിൽ എന്നോ തോന്നിയ. ഒരു ആഗ്രഹം, സുസ്മിത അമ്മയിലൂടെ സഫലമായി, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@SusmithaJagadeesan3 жыл бұрын
🙏
@vihaans5107 Жыл бұрын
കോടി കോടി പ്രണാമം സുസ്മിത ജി. നേരിൽ കാണാത്ത എന്റെ ടീച്ചർ ക്ക് ഒരുപാട് നന്ദി
@ramakrishnands14723 жыл бұрын
ഹരേ നാരായണ..... ഗുരുവായൂരപ്പാ....അതി മനോഹരമായ ഈ പ്രഭാഷണം നിത്യവും കേൾക്കാനും തിരിച്ചറിയാനും അനുഗ്രഹിക്കണേ 🙏🙏🙏🙏 നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🙏
@LifeTaleVlogs3 жыл бұрын
kzbin.info/www/bejne/sJSUe6V6aNSIn7M🙏🙏🙏🙏🙏🙏
@sugisuni88963 жыл бұрын
ജ്ഞാനപ്പാന മുൻപ് പല തവണ കേട്ടിട്ടുണ്ട് വളരെ ഇഷ്ടത്തോടെ എന്നും കേൾക്കാറുമുണ്ട്.എപ്പോഴും വളരെ ഇഷ്ടമാണ് ഓരോ വരികളും എന്നാലും ഇത്രയും വ്യക്തമായി അർത്ഥങ്ങൾ പറഞ്ഞു തരുന്ന സുസ്മി ജിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🙏🙏🙏♥️♥️♥️ ഞങ്ങൾക്ക് പറഞ്ഞു തരുന്ന ഞങ്ങളുടെയെല്ലാം ഗുരുവാണ് സുസ്മീജീ.🙏🙏🙏❤️❤️❤️ ഇതിനിടയിൽ രണ്ടാഴ്ച മുമ്പേ ആണ് ഗുരുവായൂരിൽ പോയി തൊഴുതു വന്നത്. വളരെ ഭക്തിമയം🙏🙏🙏♥️♥️♥️ജ്ഞാനപ്പാനയിൽ ഇപ്പോൾ വ്യക്തമായി പറഞ്ഞു തന്നതുപോലെ, കുറെ മുൻപ് തന്നെ എന്നിൽ ഉണർത്തിയ ചോദ്യങ്ങളായിരുന്നു ഇതൊക്കെ- എങ്ങനെ ജീവിക്കണം, എന്തിനു ജീവിക്കണം,ദൈവത്തിന് ഇഷ്ടപ്പെട്ട രീതിയിൽ എങ്ങനെ ജീവിച്ചു തീർക്കണം, എന്താണ് ജീവിതത്തിൻറെ ലക്ഷ്യം എന്നൊക്കെ മനസ്സിൽ വന്ന കാര്യങ്ങളാണ്. കല്യാണം ഒന്നും വേണ്ട എന്ന് പോലും ഞാൻ വിചാരിച്ചിരുന്നതായിരുന്നു.എന്നാൽ കല്യാണം കഴിഞ്ഞു എനിക്കൊരു മോളുമായി ഇപ്പോൾ ആ ജീവിതം ഇങ്ങനെ മുന്നോട്ടു പോകുന്നു .പക്ഷേ എനിക്ക് ഭഗവാനിലേക്ക് എത്തണം.🙏🙏🙏❤️❤️❤️
@SusmithaJagadeesan3 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@nishajayachandran56573 жыл бұрын
നമസ്കാരം സുസ്മിതാജി 🙏എത്രകേട്ടിട്ടും അർത്ഥം നന്നായി മനസിലായിട്ടില്ലായിരുന്നു. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഇപ്പോൾ സുസ്മിതജിയിലൂടെ ജ്ഞാനപ്പാന മനസിലാക്കാൻ സാധിക്കുന്നത്. ഗുരുവായൂരപ്പന്റെ കൃപാ കാടക്ഷങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കട്ടെ 🙏
@santhanavaliamma70413 жыл бұрын
Om namo narayana namaskaam Susmita ji സന്തോഷം💗🙏🏽💗🙏🏽💗🙏🏽👍
Hare krishna Hare Guruvayoorappa jai Sree Radhe Shyam
@LifeTaleVlogs3 жыл бұрын
kzbin.info/www/bejne/sJSUe6V6aNSIn7M🙏🙏🙏🙏🙏🙏🙏
@amannair75833 жыл бұрын
🙏 ഓം നമോ നാരായണായ 🙏
@vibhathmnair91903 жыл бұрын
ഗുരുവായൂരപ്പനിൽ ഞങ്ങൾക്ക് ഭക്തി വളർത്തി തന്ന ഞങ്ങളുടെ ഗുരുനാഥക്കു ഒരായിരം നമസ്കാരം 🙏🙏🙏 അവിടുത്തെ സംരംഭങ്ങൾ ഇതു വരെയും ഞങ്ങൾക്ക് പൂർണ്ണമായും പ്രയോജനപ്പെട്ടു, ഇതെല്ലാം ഭഗവാൻ താങ്കൾ വഴി തന്നെ ഞങ്ങൾക്ക് തന്നു,,, ഇതിനൊക്കെ നന്ദി ഭാവനോടും സുസ്മിതജിയോടും പറയുന്നു, 🙏🙏🙏💝💝💝💝💝
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@prameelamadhu57023 жыл бұрын
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ധനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണാ ഹരേ 🙏നമസ്തേ പ്രിയ പ്രാണ ഗുരുനാഥേ 🙏സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏തുടക്കം വളരെ നന്നായിരുന്നു മെല്ലെ മെല്ലെ അടർന്നു വീഴുന്ന മധുരവാണികൾ എല്ലാം മനോഹരം ഞാൻ ഒരു അറിവുകളും ഇല്ലാത്ത സാധാരണകാരി ആണ് ഒത്തിരി പുതിയ അറിവുകൾ ടീച്ചറിലൂടെ നേടാൻ സാധിച്ചുകൊണ്ടിരിക്കുന്നു ഭഗവത് അനുഗ്രഹം കൊണ്ടും ടെക്നോളജി വളർച്ച കൊണ്ടും ഈ പുന്നാര ടീച്ചറിനെ നങ്ങൾക്ക് കിട്ടിയത്, ഹൃദ്യ മായ ആലാപനത്തോടെ വർണിച്ചു തന്ന പ്രിയ സുസ്മിത ടീച്ചറിനു അനന്ത കോടി നന്ദി 🙏ഹരേ രാമാ ഹരേ കൃഷ്ണാ 🙏
@SusmithaJagadeesan3 жыл бұрын
🙏🥰🥰🥰
@sathishkumar23903 жыл бұрын
ജ്ഞാനപ്പാനയുടെ വിവരണം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വളരെ സന്തോഷം
@sreekumarbookshop28253 жыл бұрын
എന്റെ ടീച്ചറെ എത്ര മനോഹരം അവിടത്തെ അവതരണം. എന്റെ 100 നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajithashenoy44943 жыл бұрын
Bagavane bakthavalsala ente ഗുരുവിനെയും കുടുബത്തെയും പിന്നെ njagaleyum കാത്തു kollnane നമസ്കാരം ഗുരുവേ എനിക്ക് പറയാൻ വാക്കുകൾ ഇല്ല അങ്ങയോട് പറയാൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏കൂപ്പുകൈ ഗുരുവേ 🙏🌹🙏🌹🙏🌹🙏
@SusmithaJagadeesan3 жыл бұрын
🥰🙏🙏🙏
@sreelatha84983 жыл бұрын
സുപ്രഭാതം നമസ്കാരം സുസ്മിത 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 ജ്ഞാനപ്പാന യുടെ അർത്ഥവും സുസ്മിതയിലൂടെ കേൾക്കാൻ സാധിക്കുന്നത് ഭഗവാൻറെ അനുഗ്രഹം.
@LifeTaleVlogs3 жыл бұрын
kzbin.info/www/bejne/sJSUe6V6aNSIn7M🙏🙏🙏🙏🙏🙏🙏🙏🙏
@bijisuresh26092 жыл бұрын
🙏🙏🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🌹🙏🌹 നമസ്ക്കാരം മാതാ ജീ.🙏❤️🙏
@SusmithaJagadeesan2 жыл бұрын
🙏
@geetharani3073 жыл бұрын
വളരെ സന്തോഷം മോളേ,എല്ലാപേരും വായിച്ച് മനസ്സിലാക്കേണ്ട കൃതിയാണ് ജ്ഞാനപ്പാന
@sreekallen12 жыл бұрын
Thank you ...prayers 👍🙏❤️
@sindhuk13092 жыл бұрын
Hare Krishna ❤️❤️❤️🌹🌹🙏🙏
@ajithak37653 жыл бұрын
Susmithaji feeling blessful ,🙏. ഞാൻ ഒരിക്കൽ പോസ്റ്റ് ഇട്ടിരുന്നു ഇത് susmithaji അർത്ഥം പറഞ്ഞു കേൾ ക്കാൻ ആഗ്രഹം ഉണ്ട് എന്ന്.. ഇന്ന് കേൾക്കുമ്പോൾ ഭഗവാൻ എൻ്റെ വാക്കുകൾ കേട്ടൂ എന്ന് ഫീല് ചെയ്യുന്നു. Thannks alot 🙏😍😍
@sudhak96473 жыл бұрын
നമസ്കാരം സുസ്മിതാജി 🙏ജ്ഞാനപ്പാന സുസ്മിതജിയുടെ ശബ്‌ദത്തിൽ കേൾക്കണമെന്ന് ആഗ്രഹിച്ചിരുന്നു പ്രതീക്ഷിച്ചിരുന്നു സന്തോഷം. അർത്ഥമറിഞ്ഞു കേൾക്കുന്നതിലും വളരെ സന്തോഷം. ഹരേ കൃഷ്ണാ 🙏🙏🙏❤
🙏 നമസ്തെ ടീച്ചറിലൂടെ ഇത് കേൾക്കാനും അറിയാനും കഴിഞ്ഞതിൽ ഒരു പാട് സന്തോഷം
@kjsudhakj74013 жыл бұрын
പ്രണാമം സുസ്മിതാജി ജ്ഞാനപ്പാന കേൾക്കാൻ ആഗ്രഹിച്ചിരുന്നു ഭഗവാന്റെ അനുഗ്രവിത്താൽ സാധിച്ചു. കോടി നന്ദി♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഓം നമോ നാരായണായ
@SusmithaJagadeesan3 жыл бұрын
🙏
@sushamaprakash16203 жыл бұрын
🙏നമസ്തേ ഗുരുനാധേ 🙏❤🌷🌹 ഇതു കേൾക്കാൻ കഴിയുന്നത് കണ്ണന്റെ കൃപ തന്നെയാണ് 🙏🙏🙏🙏🙏❤❤❤❤❤🌷🌷🌷🌷🌷🌹🌹🌹🌹🌹
@umaradhakrishnan88353 жыл бұрын
നമസ്തേ സുസ്മിതാ ജീ . സന്തോഷമായി 🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏
@anithae98023 жыл бұрын
നല്ല അവതരണം.God blessyou
@harshannarayanan85493 жыл бұрын
ഗുരുവായൂരപ്പാ ശരണം ആത്മീയതയിലൂടെ നടത്തി ഈ ഭൗതികതയുടെ നശ്വരത കാട്ടിത്തരുന്ന ജ്ഞാനപ്പാനയും മോളിലൂടെ കേൾക്കാൻ കഴിയുന്നത് ഭാഗ്യമാണ്
@LifeTaleVlogs3 жыл бұрын
kzbin.info/www/bejne/sJSUe6V6aNSIn7M🙏🙏🙏🙏🙏🙏🙏
@jissyvenugopalan15563 жыл бұрын
സുസ്മിതാ ജീ ... നന്മയുള്ള മനസ്സ് ... അതുകൊണ്ടാണ് ഇതൊക്കെ സാധിയ്ക്കുന്നത് ..... ഭാഗവതം ,ഭഗവത്ഗീത , നാരായണീയം ,സഹസ്ര നാമങ്ങൾ എല്ലാം ഞാൻ താങ്കളുടെ മാത്രം ആണ് കേട്ട് പഠിയ്ക്കുന്നത് ..... ഒരു പാട് ഒരുപാട് നന്ദി .. സ്നേഹം .... കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
😍👍
@sreedeviajoykumar44793 жыл бұрын
സുസ്മിതാ ജീ യിൽ നിന്ന് അനുസ്യൂതം വന്ന് കൊണ്ടിരിക്കുന്ന ഭക്തി മാർഗങ്ങളെ ആസ്വദിക്കാൻ അവസരം തരുന്ന ഭഗവാനും സുസ്മിതാ ജീ ക്കും കോടി കോടി നമസ്ക്കാരം..🙏🏻🙏🏻🙏🏻🌹
@santhap13713 жыл бұрын
🙏😃പ്രണാമം
@sudha47073 жыл бұрын
🙏🙏🙏
@ushakv63303 жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ
@ajikumar30363 жыл бұрын
സുസ്മിതാ ജീ ജ്ഞാനപ്പാന ശ്ലോകം മാത്രമായിട്ട് ഉള്ള ഒരു വീഡിയോ കൂടി ഒന്ന് ഇട്ടാൽ വളരെ നന്നായിയിരുന്നു...🌹 നന്ദി...💕
@prasadithae18803 жыл бұрын
🙏🙏🙏
@ssanthasanath45603 жыл бұрын
നമസ്തേ സുസ്മിതാ ജി. ജ്ഞാനപ്പാന ഇങ്ങനെ കേ ൾ ക്കാൻ കഴിഞ്ഞത് വളരെ അനുഗ്രഹമായി ' എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ. പ്രാർത്ഥിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഹരേ കൃഷ്ണാ
Hare Krishna guruvayurappa saranem 🙏🙏🙏 namaste susmita ji 🙏🙏🙏
@sreenathsree86123 жыл бұрын
മനസ്സിൽ വിചാരിച്ചു കേൾക്കാൻ അത് സംഭവിച്ചു കൃഷ്ണ guruvayurappa
@madhavanunni84113 жыл бұрын
ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏
@Megha_0183 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@sajithaprasad81083 жыл бұрын
ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏വളരെ ആഗ്രഹിച്ചിരുന്നതാണ് ഇത് വിശദ മായി പഠിക്കണം എന്നുള്ളത് ഇപ്പോൾ സാധിച്ചു. ഒരുപാട് ഒരുപാട് നന്ദി ടീച്ചർ 🙏🙏🙏🙏
@prameelamadhu57023 жыл бұрын
Namaste dear sajitha mam🙏
@kamalakarat29483 жыл бұрын
നമസ്ക്കാരം 🙏 ഇതെല്ലാം കേൾക്കാൻ കഴിയുന്നത് തന്നേ ഭാഗ്യം..ഈശ്വരാനുഗ്രഹം🙏
@smithagangadharan38143 жыл бұрын
🙏🙏🙏💕💕💕 വളരെ നന്ദിയുണ്ട്ട്ടോ ഭാഗവദ് കൃപ എപ്പോഴും ഉണ്ടാവട്ടെ 💕💕💕🙏🙏🙏
@s.vijayamma55743 жыл бұрын
🙏🙏🙏🙏🙏🕉️🕉️🕉️കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർ ദ്ദ നാ..... കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ!!🌹🌹🌹🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏ഭഗവാനേ!!ശ്രീ ഗുരു നാഥ സുസ്മിതാ ജി തുണ ചെയ്ക കാരണം അവിടുത്തെ തിരുനാമങ്ങൾ കണ്ണിലും കാതിലും കരളിലും പിരിയാതെ ഇരിക്കുന്നു... അങ്ങനെ ഈ നര ജന്മം സഫല മാകുന്നു....ഞങ്ങൾക്ക് തരേണ്ടത് എന്താണെന്ന് അങ്ങോട്ട് അറിയിക്കേണ്ട ആവശ്യമില്ല. ആ സമർപ്പിത ബുദ്ധിയിലും മനസ്സിലും ചിന്ത യിലും സദാ ഓടി ക്കളിക്കുന്ന ഉണ്ണിക്കണ്ണനെ, ഭക്ത കവി പൂന്താനം നമ്പൂതിരി മുൻപേ തന്നെ മനസ്സിൽ കളിപ്പിച്ച കണ്ണനെ ഇതാ ഇനി ഞങ്ങളുടെ ഗുരു ഞങ്ങൾക്ക് കാട്ടി തരുന്നു.... ഭാഗ്യ മഹോ ഭാഗ്യം... പച്ച മലയാളത്തിൽ, ഭക്തിയും തത്വ ചിന്ത യും വഴിഞ്ഞൊഴുകുന്ന മട്ടിൽ ലളിത കോമളമായി പ്രവഹി ക്കുന്ന പൂന്താനം കവിത ഒരു പൂന്തേനരുവി തന്നെയാണ്... ആ അരുവിയിൽ മുങ്ങി ക്കുളിച്ചു പുളകമ ണിയാൻ susmithaaji ഞങ്ങളെ പ്രാപ്ത രാക്കാൻ ഒരുങ്ങി ക്കഴിഞ്ഞു....... വന്ദേ!!ശ്രീ ഗുരു പരമ്പരാം... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤❤❤👍👍
നമസ്കാരം ഗുരുജി 🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@karmayogam14403 жыл бұрын
Hare Rama hare Rama Rama Rama hare hare hare krishna hare krishna krishna krishna hare hare bagavan bless you and family
@sugathanc7840 Жыл бұрын
🙏🙏🙏🙏നന്ദി ടീച്ചർ ഒരായിരം തവണ 🙏🙏🙏🙏🙏
@jyothirmeerakarikantharaji17543 жыл бұрын
ജ്ജാനപ്പാന കേൾക്കാനും ചൊല്ലാനും നല്ല ഇഷ്ടമാണ്..... അർത്ഥം മുഴുവനായിട്ടൊന്നുമറിയില്ലയെങ്കിലും ....ഇനിയിപ്പോൾ.. ഈ ദൈവീക സ്വരത്തിൽ കേൾക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം ഹരേകൃഷ്ണ🙏🙏🙏
@rugmamenon1543 жыл бұрын
വളരെ മനോഹരം സുസ്മിതജി അങ്ങയുടെ ഞാനപ്പനയും സഹസ്ര നാമങ്ങളും 🙏🏼🌹
@hemanair91423 жыл бұрын
Susmithaji ഇത് കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം. എത്ര കേട്ടാലും മതിയാകില്ല. Susmithaji വീണ്ടും വീണ്ടും നമസ്കാരം. എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ. 🙏🙏🙏
@seenasurendran13213 жыл бұрын
🙏🙏🙏
@kavithaanil22553 жыл бұрын
പ്രണാമം സുസ്മിതാ ജി. നന്ദി. ഒറ്റവാക്കിലൊതുങ്ങില്ല. അനന്ത കോടി പ്രണാമം. സച്ചിദാനന്ദ നാരായണാ ഹരേ.
@geethagovind2713 жыл бұрын
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ.............. ജീയുടെ സ്വരത്തിൽ ജ്ഞാനപാന കേൾക്കണമെന്നാഗ്രഹം ഉണ്ടായിരുന്നു. 🙏 Thank you Susmithaji
@anithagirish46893 жыл бұрын
ഒരുപാട് ലളിതമായി പറഞ്ഞു തന്നതിന് നന്ദി
@minijayaram34853 жыл бұрын
Susmitha ji 🙏🙏🙏🙏🙏🙏 ജ്ഞാനപാന വായിക്കുമെങ്കിലും മുഴുവൻ അർത്ഥം അറിഞ്ഞിരുന്നില്ല കുറെയൊക്കെ മനസ്സിലാക്കും 🙏🙏 ഇപ്പോൾ ഭഗവാൻ അതും സാധിപ്പിച്ചു തന്നു 🙏🙏🙏 sarvam krishnarppanamasthu 🙏🙏❤ radhe radhe shyam 🙏🙏🙏
@thulasimuraleedharan97023 жыл бұрын
നമസ്തേ സുസ്മിതജി ജ്ഞാനപ്പന അറിയാമെങ്കിലും താങ്കൾ പറഞ്ഞു തന്നപ്പോൾ ശരിക്കും ഇഷ്ടമായി എന്തൊരു ഗഗനമായ കാര്യങ്ങൾ ആണ് ലളിതമായി പറഞ്ഞു വെച്ചിരിക്കുന്നത് ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ
@sasikalasuresh76582 жыл бұрын
ഇത് കേൾക്കാൻ സാധിച്ചത് ഭാഗ്യമാണ് ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏
@prasadithae18803 жыл бұрын
Hare krishna ....... Techare anathakodi pranamam 🙏🙏🙏🙏
@sreevidyamohanan85783 жыл бұрын
പ്രണാമം സുസ്മിതാജീ 🙏😍😍😍 പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏കേട്ടപ്പോൾ ഒരു പാട് സന്തോഷം. 🙏 ഈ ഭാഗ്യം നല്കുന്ന പ്രിയപ്പെട്ട ഗുരുനാഥ സുസ്മിതാജീ 😍🙏 ഭഗവാൻ അനുഗ്രഹം നിറച്ച് നല്കിയ പുണ്യ ജന്മം 🙏 . ഭഗവാനൊപ്പം എന്നും ചേർത്തുവയ്ക്കുന്നു ഈ ഗുരുനാഥയെ മനസ്സാകുന്ന വൃന്ദാവനത്തിൽ 🙏🙏🙏🙏🙏😍😍😍
@SusmithaJagadeesan3 жыл бұрын
😍🙏
@prameelamadhu57023 жыл бұрын
🙏🙏🙏
@sreevidyamohanan85783 жыл бұрын
@@prameelamadhu5702 🙏🙏🙏
@girijarnath30803 жыл бұрын
നമസ്കാരം സുസ്മിത ജീ, വളരെ നല്ല ഉദ്യമം, നന്നായി പറയുന്നു🙏🙏🙏
@sreedevir41993 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏 നമസ്കാരം സുസ്മിതാജീ❤️❤️❤️❤️ സുപ്രഭാതം 🌷🌷🌷🌷🌷🌷🌷🌷🌷 സർവ്വം കൃഷ്ണാർപ്പണമസ്തു 🌻🌻🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚
@jissyvenugopalan15563 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@venivalsalan89833 жыл бұрын
നമസ്കാരം സുസ്മിത ജി 🙏❤️ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏
@radhapk7275 Жыл бұрын
നമസ്കാരം സുസ്മിതജി,ദേവിയുടെ ശബ്ദത്തിലൂടെ അർത്ഥ സഹിതം കേൾക്കാൻ കഴിഞ്ഞതിൽ നന്ദി 🙏🙏🙏
@thulasidasm.b66953 жыл бұрын
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏 Humble pranam 🙏🙏🙏 Jai sree radhe radhe🙏🙏🙏🙏🙏
@veenasuresh37353 жыл бұрын
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ ഓം നമോ നാരായണായ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏
നമസ്തേ സുസ്മിതാ ജി. ജ്ഞാനപ്പാന പഠിക്കണമെന്ന ണ്ടായിരുന്നു' അത് സാധിപ്പിച്ചു തന്ന ഭഗവാനും സുസ്മിതാജിക്കും നമസ്കാരം.🙏🙏🙏🌹🌹🌹🌹🌹
@lathikaiyer26753 жыл бұрын
Sushmitha ji...🙏🏻🙏🏻 എപ്പോഴും നിങ്ങളുടെ ശബ്ദത്തിൽ ഓരോന്നും അർത്ഥം മനസിലാക്കി തരാനും, ഞങ്ങൾക്കു അത് അറിയാനും ഉള്ള ഭാഗ്യവും ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ..
@vinodkaitharaveedu88642 жыл бұрын
സുസ്മിതാജി നിങ്ങളുടെ ഈ അർത്ഥ സഹിതം ഉള്ള പാരായണം കേൾക്കുമ്പോൾ എത്ര നിയന്ത്രിച്ചിട്ടും കഴിയുന്നില്ല... കണ്ണുകൾ നിറയുന്നു.. 🙏
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@Pratibha-876543 жыл бұрын
🙏🙏🙏.. Thanks a lot.. We are so lucky to hear Jyanapana frm my beloved guru..
@LifeTaleVlogs3 жыл бұрын
kzbin.info/www/bejne/sJSUe6V6aNSIn7M🙏🙏🙏🙏🙏🙏🙏🙏🙏
@suseelats62383 жыл бұрын
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം നമസ്കാരം ടീച്ചർ 🙏എല്ലാ പുരാണം കഥ, കീർത്തനങ്ങൾ എല്ലാം എത്ര ഭംഗി ആയി പറഞ്ഞു തരുന്നു ഹരേ കൃഷ്ണ ഇനിയും ഇനിയും ഇന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ ഈ ശബ്ദം കേൾക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ നമസ്കാരം നന്ദി സുസ്മിത ജി
@sheebamv78253 жыл бұрын
ഓം ഗുരുഭ്യോം നമ:🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ..... പലതവണ ജ്ഞാനപ്പാന വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്, പക്ഷെ ഭാഗവതോത്തംസയായ സുസ്മിതാജിയൂടെ വിശദീകരണം!!!ഒന്നും പറയാനില്ല!👍👌🙏🌹♥️
@balachandranachary39043 жыл бұрын
പൂന്താനത്തിന്റെ കാവ്യം കഥയല്ല ...... കാണാൻ കഴിഞ്ഞതിന്റെ യഥാർത്ഥ സക്ഷാത്‌ക്കാരമാണ് ...... ആയതിനാൽ ആരീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞാൽ നാം ഭാഗവാനിഷ്ടപ്പെട്ട വനായിത്തീരും ഹരേ കൃഷ്ണ ... ഹരേ കൃഷ്ണ ... കൃഷ്ണ ... കൃഷ്ണ ......ഹരേ .....ഹരേ
@mohandasnambiar20343 жыл бұрын
ഹരേ കൃഷ്ണാ ❤❤🙏🏽 ശരിക്കും എനിക്ക് എല്ലാ വിഷയത്തിലും Coaching Class തന്നെ 🙏🏽 ഭഗവാൻ എന്നെ നയിക്കുന്ന വഴി ഓർത്തു അതിശയം തോന്നുന്നു ❤🙏🏽 ഭഗവാനെ ശരണം ❤🙏🏽 thank U Kutty teacher 😍😍😍😍❤❤❤❤❤👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽
@prabha6543 жыл бұрын
നമസ്തേ ടീച്ചർ 🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@arunek93712 жыл бұрын
ഭഗവാന്റെ അനുഗ്രഹംകൊണ്ട് മാത്രമാണ് എനിക്കിത് കേൾക്കാനായത് . അതിമനോഹരം പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു.
@SusmithaJagadeesan2 жыл бұрын
🙏🙏
@priyankaabhijith14592 жыл бұрын
പൂന്താനത്തിന്റെ ജ്ഞാനപ്പാന ഗ്രഹിക്കാൻ തുടങ്ങുന്നു 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹🌹
@vijammank81533 жыл бұрын
സുസ്മിതജി അങ്ങു ഈശ്വരൻ ഞങ്ങൾക്കുവേണ്ടി നൽകിയ പുണ്യമാണ് പ്രണാമം
@SusmithaJagadeesan3 жыл бұрын
🙏
@sindhuvinod87153 жыл бұрын
Hari om , Hari Sharanam Hari Sharanam Hari Saranam 🙏🙏🙏🙏
@shilaok33982 жыл бұрын
എന്റെ ഗുരുവായൂരപ്പ ഭഗവാനെ അങ്ങയുടെ കൃപാകടാക്ഷം ഒന്ന് കൊണ്ട് മാത്രമാണ് എനിക്ക് സുസ്മിതാജിയിലൂടെ ജ്ഞാനപ്പാന കേൾക്കാനും അതു ഉൾക്കൊള്ളാനും കഴിഞ്ഞത്. സുസ്മിതാ ജി യിലൂടെ ഇനിയും അർത്ഥ സംഹിതകളും ആലാപനങ്ങളും ഉണ്ടാകട്ടെ പ്രണാമം ജീ🙏🙏🙏
@sreedeviomanakuttan75743 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lathikasajeev78183 жыл бұрын
Namasthe susmithaji🙏🙏narayana narayana narayana hare hare🙏🙏sree radhe radhe govinda🙏🙏🌹🌹
@surabhikrishna4057 Жыл бұрын
എന്റെ ഗുരു സുസ്മിത ജി ക്കു നമസ്കാരം 🙏🏻
@mysorepak26323 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഭഗവാന്റെ രൂപവും എത്ര കണ്ടാലും മതി വരില്ല
@ambikagopinathan39073 жыл бұрын
Bhagavan thanna My Dear Dear Dear GURU KODI KODI KODI Namaskaram Jnanappana Kellakkan Valia Agrahamairunu
@chandrikanair50233 жыл бұрын
We are delighted to hear from you the jnanappana.God bless you!