ഭഗവാനേ ഇതെന്തൊരു മഹാത്ഭുതം ആണ് പൊന്നുണ്ണിക്കണ്ണാ🙏🙏🙏. ഒട്ടും പ്രതീക്ഷിക്കാതെ സുസ്മിതാജി മുന്നിൽ വന്നപ്പോൾ, ഭഗവാൻ പ്രത്യക്ഷപ്പെട്ടതുപോലെ🙏🙏🙏. എന്റെ കൃഷ്ണാ......എന്ന് ഉറക്കെ വിളിച്ചുപോയി.🙏🙏🙏 . നിറഞ്ഞ കണ്ണുകളോടെ, തൊഴുകൈയ്യോടെ സുസ്മിതാജിയെ കണ്ട് സ്ഥലകാലബോധം പോലും ഇല്ലാതെ നിന്നുപോയി.🙏😍 എത്ര കേട്ടാലും, അറിഞ്ഞാലും ഒരിക്കലും മതിവരാത്ത പൊന്നുണ്ണിക്കണ്ണന്റെ ലീലകളും അവതാരകഥകളും, ഗുരുമുഖത്തുനിന്ന് നേരിട്ട് അറിയുമ്പോൾ ലഭിക്കുന്ന പരമാനന്ദം, ഭക്തിയുടെ ദിവ്യമായ അനുഭൂതി, ഭഗവാനേ 🙏 കണ്ണാ...🙏🙏🙏 സത്യമായും എനിക്കത് പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏🙇♀️🙇♀️😍😍. ഇങ്ങനെയൊരു തലത്തിലേക്ക് ഉയരാൻ, കൈപിടിച്ചു നടത്തുന്ന ഗുരുനാഥ🙏🙏🙏🙏🙏😍😍😍. ഭഗവാനൊപ്പം എപ്പോഴും മനസ്സിൽ തെളിഞ്ഞു നിൽക്കുകയാണ് 🙏🙏🙏 എപ്പോഴും ആ തെളിവാർന്ന ദിവ്യനാദം, കർണ്ണങ്ങളിൽ മുഴങ്ങി കേട്ടുകൊണ്ടിരിക്കുന്നു🙏🙏🙏. ഈ ജീവിതത്തിൽ ഇനി ഇതിൽ കൂടുതൽ ഒന്നും വേണ്ട കണ്ണാ🙏🙏🙏 സുസ്മിതാജി യുടെ വിനീതശിഷ്യയായി, ഗുരു വചനങ്ങൾ എല്ലാം ശ്രവിച്ച് മനനം ചെയ്ത്, ഭഗവാനിൽ സദാ മനസ്സർപ്പിച്ച്, ശിഷ്ടകാലം ജീവിച്ചുതീർക്കാനുള്ള മഹാഭാഗൃം ലഭിച്ചാൽ മാത്രം മതി എന്റെ കൃഷ്ണാ 🙏🙏🙏🙏 സർവ്വം കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏🙏😍😍😍😍🙇♀️🙇♀️🙇♀️
@jayalakshmisreedharan95632 жыл бұрын
🙏🙏🙏🥰🥰🥰🥰
@geethachandrashekharmenon33502 жыл бұрын
👌🙏
@sreevidyamohanan85782 жыл бұрын
@@sushammasushamma7480 🙏🙏😍😍😍
@sreevidyamohanan85782 жыл бұрын
@@jayalakshmisreedharan9563 🙏🙏🙏🙏😍😍
@sreevidyamohanan85782 жыл бұрын
@@geethachandrashekharmenon3350 🙏😍😍😍
@kalakala71992 жыл бұрын
വളരെ വളരെ വളരെ സന്തോഷം കൂടെ നന്ദിയും അറിയിക്കുന്നു, അത്ര മാത്രം ആഗ്രഹിച്ചിരുന്നു കൃഷ്ണ ഗാഥാ കേൾക്കാൻ 🙏🙏🙏🙏🙏യാശോദമ്മ പാടും പോലെ തോന്നുന്നു,
@reenac64252 жыл бұрын
അതേ
@ajithaashok22702 жыл бұрын
🙏🙏🙏
@ramani8782 жыл бұрын
ടീച്ചറുടെ പുണ്യം ചെയ്ത ജന്മം .അത് കേൾക്കാനെങ്കിലും ഭഗവാൻ അനുഗ്രഹിച്ച ല്ലോ.🙏🙏🙏🏿
ഹേ ജഗത്പ്രഭോ 🙏🏻 ഏതൊരു അദ്ധ്യാത്മ ജ്ഞാനത്തിൻ്റെയും അടിസ്ഥാന തത്ത്വമെന്നത് നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ ആത്മാവായി പ്രകാശിക്കുന്ന ചൈതന്യത്തെ തിരിച്ചറിയാനും, ജീവിതത്തിൽ പ്രാവർത്തികമാക്കാനും കഴിയണമെന്നതായിരിക്കണം. സുസ്മിതാജിയുടെ ഓരോ യജ്ഞങ്ങളും വളരെ ഭക്തിനിർഭരമാണ്. 🙏🏻 ആത്മീയ തത്ത്വങ്ങളിലൂടെ മഹാത്മാക്കളും, യോഗികളും കണ്ടെത്തി അനുഭവിച്ചറിയാൻ ശ്രമിക്കുന്നത് അവരുടെ തന്നെ ഉള്ളിലുള്ള ആത്മചൈതന്യത്തെയാണ് അതിന് എപ്പോഴും ഉദാഹരണമായി എൻ്റെ ഗുരുനാഥൻ പറയാറുള്ളത്- ഒരു ടോർച്ച് ലൈറ്റിൻ്റെ ബാറ്ററിയുടെ പ്രകാശത്താൽ ഇരുട്ട് മുറിയിലെ എല്ലാ വസ്തുക്കളും കാണാൻ കഴിയും, എന്നാൽ അതെ ബാറ്ററിയുടെ പ്രകാശത്താൽ ടോർച്ചിന് ഉള്ളിലെ പ്രകാശം തരുന്ന ബാറ്ററിയെ കാണാൻ കഴിയില്ല, അതുപോലെ ഓരോരുത്തരുടെയും ഉള്ളിൽ ജീവാത്മാവായി പ്രകാശിക്കുന്ന ചൈതന്യത്തിന്റെ പ്രകാശത്താൽ ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളെയും അവയങ്ങളെയും പ്രവർത്തിപ്പിനും പ്രകാശിപ്പിക്കാനും കഴിയുകയും, കൂടാതെ മായയാകുന്ന ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും ദൃശ്യമാക്കാനും കഴിയുന്നു, എന്നാൽ ഏതൊരു ആത്മചൈതന്യത്തിൻ്റെ പ്രകാശത്താലോണോ എല്ലാ വസ്തുക്കളും ദൃശ്യമാകുന്നത് അതെ ആത്മചൈതന്യത്തിൻ്റെ പ്രകാശത്താൽ ഓരോരുത്തരുടെയും ഉള്ളിലുള്ള ചൈതന്യത്തെ ബാഹ്യമായ ഇന്ദ്രിയങ്ങളെ കൊണ്ട് ദർശിക്കാനോ അനുഭവിച്ച് അറിയാനോ പ്രയാസമാണ്. എന്നാൽ യോഗികളും മഹാത്മാക്കളും ആവട്ടെ ഉപനിഷത്ത് തത്ത്വങ്ങളെ അടിസ്ഥാനമാക്കി സാധനയിലൂടെ നിർഗുണനും നിരാകാരനുമായ ആ ബ്രഹ്മചൈതന്യത്തെ അന്തർമുഖമായ ഇന്ദ്രിയങ്ങമിലൂടെ അവരുടെ ഉള്ളിൽ തന്നെ പ്രാണനായി പ്രവർത്തിക്കുന്ന ചൈതന്യത്തെയാണ് അനുഭവിച്ചറിഞ്ഞ് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ഏതൊരു ഭഗവൽ കഥാശ്രവണത്തിലൂടെയും, ആത്മീയ തത്ത്വങ്ങളെയാണ് ചികഞ്ഞെടുത്ത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കേണ്ടതെന്ന ഗുരുപദേശങ്ങളെ സാക്ഷാത്കരിക്കാൻ ഏവർക്കും കഴിയട്ടെ എന്ന സത്-വചനത്തോടെ എൻ്റെ വാക്കുകൾ ഭഗവൽ പാദങ്ങളിലും ഗുരുപാദങ്ങളിലും സമർപ്പിക്കുന്നു 🙏🏻 ഹരി ഓം 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻
@SusmithaJagadeesan2 жыл бұрын
😍🙏
@prameelamadhu57022 жыл бұрын
ഹരയെ നമഃ 🙏🙏🙏, 👌👌👌👍👍👍🥰🥰
@adsvlog11282 жыл бұрын
Hare Krishna🙏🙏🙏
@adsvlog11282 жыл бұрын
@@SusmithaJagadeesan 🙏🙏🙏
@pushpalathap23822 жыл бұрын
വളരെ വളരെ നന്ദി ഉണ്ട് സുസ്മിതാജി 🙏🙏ഇത് കേട്ട് ഇരിക്കുമ്പോൾ മനസ്സിന് എന്തൊരു സമാധനവും സന്തോഷവും ആണെന്നോ 🙏നമസ്തേ സുസ്മിതാജി 🙏🙏
@KrishnaKumari-pb3se2 жыл бұрын
🙏🙏🙏
@minnalmurali49902 жыл бұрын
പ്രണാമം ടീച്ചർ ടീച്ചർ അദ്യം കൃഷ്ണഗാഥ പറഞ്ഞ് തന്നപ്പോൾ ബാക്കി കുടി കേൾക്കാൻ ഒരു പാട് കൊതിച്ചിരുന്നു വളരെ വളരെ നന്ദി
@vijayakumark74052 жыл бұрын
ഒരമ്മ മക്കൾക് പാടി തരുന്ന ഈണമുള്ള താരാട്ട് പാട്ട് പോലെ ആണ് സുസ്മിത 'അമ്മ കൃഷ്ണ ഗാഥ പാടി പഠിപ്പിച്ചു തരുന്നത്, സ്കൂൾ കാലഘട്ടം ഓർമ്മ വന്നു, നന്ദി പറഞ്ഞാൽ അത് അമ്മയോടുള്ള നന്ദി കേട് ആവും.. എല്ലാം ഭഗവാന്റെ തീരുമാനം.. ഇത് മനസിലാക്കാനുള്ള ബുദ്ധി ഭഗവാൻ ഞങ്ങൾക് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഹരേ കൃഷ്ണ..
@SusmithaJagadeesan2 жыл бұрын
🙏🙏
@surendrankr23822 жыл бұрын
ഓം നമോ നാരായണ. 🙏🙏🙏 പ്രഭാതവന്ദനം സുസ്മിതാജീ🙏🙏🙏 കണ്ണനെ കാണ്മതിനായല്ലോ പോകുന്നു പുണ്യവാനെന്നതു നിർണ്ണയം ഞാൻ. അക്രൂരൻ ഭഗവത് ദർശനത്തിനായി അമ്പാടിലേക്കു പോകുന്ന ചെറുശ്ശേരി യുടെ കൃഷ്ണഗാഥയിൽ പെട്ട ഒരു കവിതയുടെ ആരംഭമാണിത്. കേൾക്കാൻ കൊതിച്ചിരുന്ന ഭഗവാൻ്റെ ഭക്ത കവിയായിരുന്ന ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽപ്പെട്ട ഗാനങ്ങളടെ ഒരു കൂമ്പാരം ഇതാ ഗുരുജിയിൽ കൂടി കേൾക്കുന്നു. നമ്മുടെ എത്രയെത്ര മഹാകവിൾ നമ്മളെയൊക്കെ വേർപ്പെട്ട് അനന്തതയിൽ മറഞ്ഞു. ഇനിയൊരിക്കലും ആ വസന്തകാലങ്ങൾ തിരികെ വരികയില്ല.അവർ കേരളീയർക്കു നല്കിയ മഹത്തായ കവിതകളിലുടെ നമ്മുടെ ഹൃദയങ്ങളിൽ അവർ വസിയ്ക്കുന്നു. വരിക ഗന്ധർവ്വ ഗായക വീണ്ടും വരിക കാതോർത്തു നില്ക്കുന്നു കാലം.. 🙏❤️❤️❤️ മഞ്ജരി വൃത്തത്തിൽപ്പെട്ട ഒരു കൃതിയാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ. കോടി പ്രണാമം ഗുരുജീ . 🙏👌👌👍❤️🥰
@SusmithaJagadeesan2 жыл бұрын
🙏🙏
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ 🙏 നമസ്കാരം ജി 🙏🥰🥰
@santhinair84332 жыл бұрын
🙏🙏🙏
@radhak34132 жыл бұрын
നമസ്‍തേ സഹോദരാ...🙏🙏🙏❤️👍🌷🙏
@surendrankr23822 жыл бұрын
@@radhak3413 നമസ്തേ രാധാജി🙏❤️
@rajithababuraj17722 жыл бұрын
ഇത്രയും ഭംഗിയായി കൃഷ്ണഗാഥ പറഞ്ഞു തന്നതിന് ഒരുപട് നന്ദി ഭഗവാന്റെ അനുഗ്രഹം എപ്പൊഴും ഉണ്ടാകും സുസ്മിതാജിക്ക് ഹരേ കൃഷ്ണാ 🙏
@muthuc.p33422 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ🙏 നമസ്കാരം 🙏🙏
@SusmithaJagadeesan2 жыл бұрын
🙏
@girijaethankappan92062 жыл бұрын
ഹരേ കൃഷ്ണാ...രാധേ ശ്യാം...🙏 വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു... എല്ലാം കാണാൻ കഴിയുന്ന രീതിയിൽ വർണ്ണന നൽകുന്നുണ്ട്... എപ്പോഴും കേൾക്കാൻ ഭാഗ്യമുണ്ടാകണേ എന്നു പ്രാർത്ഥിക്കുന്നു...🙏
@valsalavr77292 жыл бұрын
ചെറിയ ക്ലാസ്സിൽ പഠിച്ച വരികൾ ഇപ്പോഴും നാവിൻ തുമ്പിൽ മധുരം ആയി നിലനിൽക്കുന്നു.ഒരു പാട് നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️
@kalakala71992 жыл бұрын
മനോഹരം അതി മനോഹരം, അതികം വൈകാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു കൃഷ്ണ ഗാഥാ മലയാളത്തിൽ ആയതു കൊണ്ട് വായിച്ചാൽ എല്ലാവർക്കും മനസിലാവും പക്ഷെ അത് സുസ്മിത ചേച്ചി ചെല്ലുമ്പോൾ നമ്മൾ ആ വൃന്ദവനത്തിൽ ആണ് എന്ന് തോന്നും, അത്ര മനോഹരം ആണ്,,,,, മുഴുവനും കേൾക്കാൻ ആഗ്രഹിക്കുന്നു,,, 🙏🙏🙏🙏🙏🙏
@santhinair84332 жыл бұрын
🙏🙏🙏
@chitrajanardhanan8582 жыл бұрын
നമസ്തേ സുസ്മിതജീ മനസ്സിനെ എപ്പൊഴും ഭഗവാനിൽ ഉറപ്പിക്കാൻ സഹായിക്കുന്ന പ്രഭാഷണം ക്രൃതാർത്‌ഥയായി🙏🙏
@s.vijayamma55742 жыл бұрын
🙏🙏🙏🙏🙏ഓം!!!..... ഹരേ!!കൃഷ്ണാ..... 🙏🙏🙏കണ്ണാ കണ്ണാ ഓടി വാ... ഉണ്ണി ക്കണ്ണാ ഓടി വാ... ഓട ക്കുഴ ലും പാടി വാ... ഉണ്ണി ക്കാൽ വച്ചോ ടി വാ.... 🤗🤗🤗🌷🌷🌷🌷പ്രഭാത ത്തിൽ കൺ തുറന്ന പ്പോൾ തന്നെ ഉണ്ണി ക്ക ണ്ണ നെയും ഒപ്പം സുസ്മിതാ ജിയെ യും കണ്ടു കൈ വണങ്ങി. 🙏🙏🙏മാലോകരു ള്ള ത്തിൽ ആനന്ദ മേറ്റുന്ന മായാ മയനാം ഉണ്ണി ക്ക ണ്ണന്റെ മാധുര്യമേറിയ മോഹന കഥകൾ പാടിയും പറഞ്ഞും ഞങ്ങളെ ആനന്ദ സാഗരത്തിൽ ആറാ ടിക്കുക യാണ് സുസ്മി മോളുടെ അടുത്ത ഉദ്യ മം എന്നറിഞ്ഞു സന്തോഷിച്ചു. 😍😍പ്രസാദം വദന ത്തിലും കാരുണ്യം ദർശന ത്തിലും മാധുര്യം വാക്കിലും കലർന്ന പുണ്യ വതി യായ സുസ്മിതാ ജി യിൽ കൂടി, കണ്ണന്റെ ബാല ലീലകൾ കേൾക്കാമെന്നത് ഭഗവാന്റെ അനുഗ്രഹമായും സുസ്മി മോളുടെ ആത് മാർ ത് ഥ മായ സ്നേഹ മായും കാണുന്നു. 😍😍ഗ്രന്ഥ ത്തെയും ഗ്രന്ഥ കർ ത്താ വിനെയും ഭ ക്ത്യാ ദര പുര സ്സ രം വണങ്ങുന്നു 🙏🙏🙏യാദവ കൃഷ്ണ നു മായി.... പൊന്നോമന ക്കണ്ണനുമാ യി... വരുന്ന സുസ്മി മോളുടെ അടുത്ത വരവിനായി കാത്തിരിക്കുന്നു.... നമിക്കുന്നു.!!!🙏🙏🙏🙏🙏😍😍😍😍🌹🌹🌹🌹🌹
@sreevidyamohanan85782 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏😍😍😍👌👌
@jayalakshmisreedharan95632 жыл бұрын
🙏🙏🙏🥰🥰🥰
@santhinair84332 жыл бұрын
🙏 Karunya moorthe...🙏🙏🙏
@radhak34132 жыл бұрын
നമസ്‍തേ പ്രിയ സഹോദരി ..,🙏🙏🙏❤️🙂🌷🙏
@SusmithaJagadeesan2 жыл бұрын
😍😍🥰🥰🙏
@ashasg33862 жыл бұрын
നമസ്ക്കാരം ...കൃഷ്ണഗാഥ കുറച്ച് ഭാഗം കേട്ടതിന് ശേഷം എന്തോ കുട്ടികാലത്ത് പഠിച്ച വരികൾ അറിയാൻ മോഹം തോന്നി പുസ്തകം വാങ്ങി കുറച്ചു ഭാഗം വായിച്ചു.. ഇന്നിതാ മുഴുവൻ കേൾക്കാൻ ഭാഗ്യം ലഭിച്ചിരിക്കുന്നു. എല്ലാം ഭഗവാന്റെ കൃപ .കണ്ണന്റെ കഥ മുഴുവനും കേൾക്കാൻ സാധിക്കണേ എന്ന പ്രാർഥനയോടെ.. ഈ സംരഭത്തിന് മനസ്സു തോന്നിയ അവിടുത്തേക്ക് പാദ നമസക്കാര o അർപ്പിക്കുന്നു...... കൃഷ്ണാ ഗുരുവായൂരപ്പാ......ശരണം
@indiraknr73832 жыл бұрын
വളരെ മധുരമായി പാടി അർത്ഥസഹിതം പാടിത്തന്ന ഒരുപാട് ഒരുപാട് നന്ദി ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@gopalapisharodyvrindavanam72782 жыл бұрын
ഏറ്റവും അസുലഭമായി തീർന്നിട്ടുണ്ട് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ. അങ്ങയുടെ ഈ ഉദ്യമം വളരെ അനുമോദനം അർഹിക്കുന്നു. വളരെ സന്തൊഷം .
🙏 നമസ്ക്കാരം മാതാ ജീ.🙏 കൃഷ്ണ ഗാഥ ഗംഭീരമായി.🙏❤️ 3 ലോ4 ലോ പഠിച്ച പാഠഭാഗത്തിലെ "അമ്മ യ്ക്ക് നൽകുവാൻ ചെമ്മുളള ചേലകൾ" എന്നു തുടങ്ങുന്ന വരികൾ പഠിച്ച തുമുതൽ ഹൃദയത്തിൽ ഒരു വേദന ഉണ്ടായി.ആ അമ്മയെ കണ്ണൻ പോയി കണ്ടുവോ ? ഒന്നും അറിയാൻ കഴിഞ്ഞില്ല.10 വർഷം മുന്നേ ഒരു കൃഷ്ണ ഗാഥ വാങ്ങി അത് വായിച്ചു തീർക്കാനും, മനസ്സിലിക്കാനും കഴിഞ്ഞില്ല.മാതാ ജീയെ ഭഗവാൻ തോന്നിപ്പിച്ചത് ഇത് കേൾക്കാൻ ആഗ്രഹിക്കന്നവരെ ഭഗവാൻ അനുഗ്രഹിച്ചു.മഹാ ഭാഗ്യം.🙏 ഭഗവാൻ ഒപ്പം നിന്ന് മാതാ ജീയെ അനുഗ്രഹിക്കട്ടെ.🙏❤️🙏 ഒരു സന്തോഷം കൂടെ ഉണ്ട് അറിയിക്കാൻ.മഞ്ജു മുരുകൻറ വരച്ച ചിത്രങ്ങൾ ഹൃദയം കവരുന്നു.അവളെ ഭഗവാൻ വളർച്ചയുടെ പടവുകളിൽ എത്തിക്കുന്നു.ഞാൻ പോയി അവളെ കണ്ടു ഒരു ദിവസം കൊണ്ട് കണ്ട് തീർക്കാൻ കഴിയുന്ന ചിത്രങ്ങൾ അല്ല ഇതുവരെ വരച്ചു കൂട്ടി യത്.അവൾ വരച്ച ജീവൻ തുടിക്കുന്ന കണ്ണൻറ ചിത്രങ്ങൾ ഞാനും വാങ്ങി.ഏത് എടുക്കുമെന്ന് പോലുംതിരിച്ചറിയാൻ കഴിയാതെ മനസ്സ് കുഴങ്ങും. വന്ദനം വന്ദനം വന്ദനം മാതാ ജീ.🙏❤️🙏
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@prameelamadhu57022 жыл бұрын
🙏🙏🙏
@lekharohini97142 жыл бұрын
ഏതോ പുണ്ണ്യകർമ്മത്തിൽ ഒരു കുഞ്ഞു ഫലം ആവാം ഇപ്പോൾ ഇത് കേൾക്കാൻ ഉള്ള മഹാ ഭാഗ്യം ഉണ്ടായതു. നന്നായി വായിച്ചു വിവരിച്ചു തന്നു, ദൈവം അനുഗ്രഹിച്ചവർക്കു മാത്രമേ ഇങ്ങനെ ഒക്കെ പറഞ്ഞു തരാൻ കഴിയു 🙏🙏🙏
@bindhubyju83887 ай бұрын
സുസ്മിത.... എത്ര ഭംഗി ആയി ആലപിക്കുന്നു.... കേട്ടിട്ട് സുസ്മിതയെ കാണാൻ തോനുന്നു... ഒന്നുകൂടി ഭക്തി ഉറച്ചു.... 🥰
@priyakrishnakumar69092 жыл бұрын
ഒരു പാട് നന്ദിയുണ്ട് സുസ്മിതാ ജി. ഇതു വരെ കൃഷ്ണഗാഥ അർത്ഥസഹിതം കേട്ടിട്ടില്ല. ഹരേ കൃഷ്ണാ🙏
@rahulb13072 жыл бұрын
ഓം നമോ നാരായണായ.... ഹരേ കൃഷ്ണ.... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്...... സുസ്മിജി.... ഹരേ കൃഷ്ണ ഹരി ഓം....
@ambikapambika53762 жыл бұрын
വളരെ സന്തോഷമായി കൃഷ്ണഗാഥ കേൾക്കാൻ സാധിച്ചതിൽ ഭഗവാന്റെ കഥകൾ കേൾക്കാൻ കൊതിയാണ് ഇനിയും ഇനിയും പറയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@prabhadamodharan4381 Жыл бұрын
ഭഗവാന്റ കൃഷ്ണലീല ഗുരുനാഥയെ നേരിട്ട് കണ്ടുകൊണ്ട് കേൾക്കുമ്പോൾ വളരെ യധികം സന്തോഷം തോന്നുന്നു. ഇത്രയും മനോഹരമായ ആലാപനവും വിവരണവും കേൾക്കാൻ സാധിക്കുന്നത് മഹാഭാഗ്യം. ഹരേ രാമ ഹരേ കൃഷ്ണ. 🙏🙏ഇത്രയും ഭംഗി യായി അവതരിപ്പിക്കുന്ന ഗുരുനാഥക്കു ഒരുപാട് ഒരുപാട് നന്ദി. സർവ്വം കൃഷ്ണർപ്പണ മസ്തു. 🙏🙏🙏🙏🙏
@valsalak.v6182 жыл бұрын
സുസ്മിതാ ജീഒരുപാട് കാലമായികേൾക്കാൻ കൊതിച്ച ഒരു ഗാഥ.കേൾക്കുമ്പോൾമനസ്സിൽ ഭക്തിയുടെ ലഹരി അലയടിക്കുന്നു.ഒരു കോടി പ്രണാമം🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@mohandasnambiar20342 жыл бұрын
ഹരേ കൃഷ്ണാ ❤🙏🏽 പ്രൈമറി ക്ലാസ്സിൽ കുറച്ചൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ കേട്ടപ്പോൾ സന്തോഷവും അതിശയവും.. 🙏🏽 ഭഗവാനെ ഓരോ തരത്തിലും ക്ലാസ്സുകൾ തുടങ്ങുക തന്നെ. ഭഗവാനെ മുറുകെ പിടിക്കാനുള്ള അവസരം തന്നെ ❤ thank U Kutty teacher ❤🙏🏽😍😍👍👍😍❤🙏🏽🙏🏽❤👍👍
@SusmithaJagadeesan2 жыл бұрын
😍🙏
@lakshmipr91902 жыл бұрын
ഇത് ഒന്നു പാടി കേൾക്കാൻ ഞാൻ വളരെ ആഗ്രഹിച്ചിരുന്നു നന്നായിട്ടുണ്ട് ടീച്ചർ
@prof.kesavannamboothirimad67362 жыл бұрын
എത്ര മധുരം ,എത്ര ലളിതം,സുന്ദരം, അർത്ഥ സമ്പുഷ്ടമായ പദങ്ങൾ!
@SusmithaJagadeesan2 жыл бұрын
🙏
@rinsipavithran2142 жыл бұрын
വെറും കയ്യാൽ ഇരിക്കുന്ന എൻ്റെ കയ്യിലേക്ക് ഓരോദിവസവും നിധി കിട്ടുന്ന അനുഭൂതി കൃഷ്ണാ.... നന്ദി അമ്മേ 🙏🏻
@prameelamadhu57022 жыл бұрын
🙏🙏🙏🥰
@praseematm6589 Жыл бұрын
😢😢😂😊😢cb😢. 😢😮❤😊
@rajeswarigireesh90452 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏ഹരി വിന്റെ ഹരി ഓം ഹരി ഓം ഹരി ഓം ഹരി ഓം ഹരി ഓം ഹരി ഓം ഹരി ഓം ഹരി ഓം ഹരി om🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudhasundaram25432 жыл бұрын
ഹരേ കൃഷ്ണാ ഇതിനൊക്കെ സമയം കണ്ടെത്തി ഈ അറിവുകൾ പ്രത്യേകിച്ച് കണ്ണൻ്റെ ചരിതങ്ങൾ ഭക്തരിൽ എത്തിക്കുന്ന സുസ്മിത ക്കുട്ടിക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു🙏🙏🙏🙏❤️
@prameelamadhu57022 жыл бұрын
🙏🙏🙏
@sudhacharekal7213 Жыл бұрын
Vàlare sweetly explained the story padha namaskaram guruoo 🙏🏻❤️
@mayadevi29642 жыл бұрын
ഭഗവാന്റെ കഥ എത്ര കേട്ടാലും മതിയാകത്തില്ല .ഇന്ന് ഇതു കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. പ്രിയ സുസ്മിതാജി നന്ദി അറിയിക്കുന്നു 🙏
@ambujakshiambujam83732 жыл бұрын
സുസ്മിതജി..... ഒരുപാടു നാളായി ആഗ്രഹിക്കുന്നു കൃഷ്ണഗാഥാ വാങ്ങിക്കണമെന്ന്.. വാങ്ങിച്ചു. സുസ്മിതജിയുടെ പാരായണം കേട്ടുകൊണ്ട് തുടങ്ങി. വളരെ സന്തോഷം. 🙏🙏🙏🙏🙏🙏🙏🙏
@thulasisivan49492 жыл бұрын
മോളെ ... നമസ്കാരം.... kannata കഥകൾ എത്ര കേട്ടാലും മതി വരുമോ.... കണ്ണാ . നീ മാത്രമാണ് എനിക്കൊരു ബന്ധു കൃഷ്ണ..... കണ്ണാ
@Devikt826 Жыл бұрын
ആലാപനം മധുരം ലളിതം സുന്ദരം അനന്ത കോടി നമസ്കാരം🙏🙏
@geethakumar94402 жыл бұрын
Don't know how to show you gratitude. Thanks ma'am. You may not be knowing how much you help others by giving mental strength by listening this in your beautiful voice
@ushanarayanan12912 жыл бұрын
🙏🙏🙏🙏🙏
@dhanyasreekumar54632 жыл бұрын
🙏🙏🙏🙏
@nidhinak40742 жыл бұрын
Yes🙏🙏🙏
@bindushibu99522 жыл бұрын
ഓം ഗം ഗണപതിയെ നമഃ 🙏🌹🙏🌹❤️❤️❤️
@salilakumary16972 жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ പ്രണാമം സുസ്മിതാജി
@mohiniamma663210 ай бұрын
🙏ഭഗവാനേ.... ഗ്രഹസ്ഥജീവിതം ഭംഗിയായി നിർവ്വഹിച്ചുകൊണ്ട്🙏ആത്മസാക്ഷാത്ക്കാരം നേടിയ മഹാത്മാക്കളാണ് ജനകമഹാരാജാവും🙏യാജ്ഞവൽക്കനും🙏 എന്ന് അവിടുന്ന്"ശ്രീമദ് ഭഗവദ്ഗീതയിൽ" അരുളിച്ചെയ്തുവല്ലോ... 🙏ഞങ്ങളുടെ പ്രത്യക്ഷഗുരുനിധി🙏ഉത്തമയായ ഗ്രഹസ്ഥജീവിതം നയിച്ചുകൊണ്ട്🙏ആത്മസാക്ഷാത് ക്കാരം കൈവരിച്ചുവല്ലോ🙏 ഭഗവാനേ... 🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം പ്രപദ്യേ... 🙏🙏🙏(ഒരുനോക്കുകൺകുളിർക്കെ കാണുവാൻ🙏 അടിയെൻ അവിടുത്തെ കൃഷ്ണഗാഥ വീണ്ടും വീണ്ടും കേൾക്കുന്നു ഗുരുമോളെ🙏🙏🙏)
@resmianil31152 жыл бұрын
നമസ്തേ സുസ്മിതാ ജി അങ്ങയിലൂടെ ഭഗവാൻ സത് സംഘ രൂപേണ കൊടുത്തയക്കുന്ന സകല പുണ്യ കാര്യങ്ങളും ലോകത്തിൻ്റെ പല പല ഭാഗങ്ങളിൽ ഇരുന്ന് ഭഗവാൻ തിരഞ്ഞെടുത്തവർ കേൾക്കുന്നുണ്ട് വളരെ കുറച്ചു പേർക്കു ലഭിക്കുന്ന ഒരു നിയോഗമാണ് അങ്ങയുടേത്ത് പുണ്യം ചെയ്ത ജൻമം വീണ്ടും വീണ്ടും ആയിരമായിരo പാദ നമസ്കാരം🙏🙇♀️ രാധാദേവിയെ പറ്റി ഗർഗ്ഗഭാഗവതം ഒഴികെ മറ്റൊരു പുണ്യ ഗ്രന്ഥത്തിലും പരാമർശിക്കുന്നില്ല എന്ന് തോന്നി രാധാ റാണിയെ പറ്റി കൂടുതൽ ആർക്കും അറിയാത്തതുപോലെ അതൊരു വിഷമം ആയി സുസ്മിതാ ജി അങ്ങയ്ക്കു സാധിക്കും രാധാദേവിയുടേയും വൃന്ദാറാണി യുടേയും കഥകൾ അവതരിപ്പിക്കുവാൻ അതിനായി കൂടി കാത്തിരിക്കുന്നു രാധേ രാധേ രാധേശ്യം🙏❤🙇♀️
@ushakumari.k.s-6132 жыл бұрын
🙏🙏
@SusmithaJagadeesan2 жыл бұрын
😍🙏
@prameelamadhu57022 жыл бұрын
🙏🙏🙏
@ananthalekshmi82072 ай бұрын
ഹരേ കൃഷ്ണ സുസ്മിതാജി ഈ ഏകാദശി ദിവസം തന്നെ ഇത് കേൾക്കാനുള്ള ഭാഗ്യം കിട്ടിയല്ലേ എല്ലാം ഭാഗവാന്റെയും സുസ്മിതാജിയുടെ അനുഗ്രഹം വളരെ നന്ദി❤❤❤
@sreelekshmiv65152 жыл бұрын
Krishna.. Niranju manasum shareeravum kolmayir kondu ente kanna, unni kanna ninne varipunarnna oru nirvrithi, kanna karunyasindho pahimam trahimam🙏🏻🙏🏻🙏🏻 koti koti pranamam teacherinum kannanum ente krishnaa..... Ponnunnikanna..... 🙏🏻🙏🏻🙏🏻
@shibinchembakam53852 жыл бұрын
സുസ്മിതാജി അങ്ങയുടെ ആലാപന ശൈലിയും വിഷയത്തിലുള്ള അഗാധമായ അറിവിലും ലയിച്ചിരുന്നു പോകുന്നു , ദൈവനുഗ്രഹം ലഭിച്ചവരാണ് നിങ്ങൾ 🙏
@SusmithaJagadeesan2 жыл бұрын
🙏
@prameelamadhu57022 жыл бұрын
🙏🙏🙏
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 Good after noon 🙏 gi ഇന്ന് ഞാൻ ഇതു മുഴുവനും കേട്ടു. ഇന്ന് ഞാൻ ലീവ് എടുത്തു. ആ പഴയ ചിത്രം പൂർത്തിയാക്കി ഇന്നു പോസ്റ്റ് ചെയ്തു. അതിന്റെ മെയിന്റനൻസ് കൂടെ ഗുരുജിയും, നമ്മുടെ ഉണ്ണിക്കണ്ണനും Thanks, exalant!👍👍👍 ഗുരുജിൽ നിന്നും കൃഷ്ണഗാഥ കേൾക്കണം എന്നുള്ള ഒരു ആഗ്രഹം അധ്യാ ഗ്രഹമായി ഉള്ളിലുണ്ടായിരുന്നു. Thanks 🙏🙏🙏😔😔😔😔😔 Harekrishna Radhe syam 🙏🌹 താങ്കൾക്ക് തന്നെ ഇതു പാരായണം ചെയ്തു കൊണ്ടിരുന്നപ്പോൾ ആനന്ദത്തിന്റെ ഒരു സങ്കടം വന്നിരുന്നില്ലേ?. ഇത് കേട്ടുകൊണ്ടിരിക്കുപോൾ എനിക്കിതെല്ലാംഅനുഭവിക്കാൻ സാധിച്ചു. താങ്കൾ അനുഭവിച്ച ഇതുതന്നെ ഞാനും അനുഭവിച്ചു. Harekrishna 😔😔😔😔😔😔🙋 ഗുരുജി അങ്ങയുടെ തൃപ്പാദങ്ങളിൽ അഷ്ടാംഗ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Harekrishna harekrishna harekrishna
@SusmithaJagadeesan2 жыл бұрын
ആ അനുഭൂതിക്കായിട്ടാണ് തുടങ്ങിയത് 😍
@thulasisivan4949 Жыл бұрын
ഭഗവാനെ....... എല്ലാം ആ കണ്ണന്റ ലീലകൾ... കൃഷ്ണ കൃഷ്ണ മൂകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ... ഹരേ... മോളെ..... 🙏🙏🙏
@sajithachandran73292 жыл бұрын
വളരെ നന്ദി സുസ്മിതാജി🙏🌹 ഓരോ വാക്കും മസ്സിലങ്ങിനെ പതിഞ്ഞുകിടക്കുന്നു🥰 മനോഹരമായ ആലാപനം ❤️🌹
@ushaprasad79962 жыл бұрын
ഇത്ര മധുരമായി കൃഷ്ണ ഗാഥ പാടി കേൾക്കാൻ അവസരം തന്നതിന് വളരെ വളരെ നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു
@prameelamadhu57022 жыл бұрын
🙏🙏🙏
@jyothirmeerakarikantharaji17542 жыл бұрын
ഹരേ കൃഷ്ണ.... സുസ്മിത ജീ .... ആ പാദങ്ങളിൽ വിനീത നമസ്കാരം. അന്ന് കേട്ടിട്ട് കൊതി മാറിയിരുന്നില്ല.. വളരെ സന്തോഷം .... സന്തോഷം സന്തോഷം🙏🙏🙏🙏🙏🙏🙏
@santoshp.s87392 жыл бұрын
Athe🙏🙏🙏
@lethaskumar15832 жыл бұрын
Hare krishna🙏🏽🙏🏽🙏🏽🙏🏽സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി 🙏🏽🙏🏽കൃഷ്‌ഗാഥാ എന്ന അമൃത് കൂടി അജ്ഞാനി കളായ ഞങ്ങൾക്ക് പകർന്നു തരുവാൻ മോഹിനിയായി പ്രഖ്ത്യക്ഷപ്പെട്ട സുസ്മിത ടീച്ചറിന് അനന്ത കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽സർവം കൃഷ്ണാ ർ പ ണ മസ് തു 🙏🏽🙏🏽🙏🏽❤❤❤❤👌👌👌👌👌💕💕💕🙏🏽🙏🏽🙏🏽🙏🏽
@SusmithaJagadeesan2 жыл бұрын
😍🙏
@prameelamadhu57022 жыл бұрын
🙏🙏🙏
@santhinair84332 жыл бұрын
🙏🙏🙏🙏
@chaithanyam57732 жыл бұрын
ഹരേ കൃഷ്ണാ നാരായണാ 🙏
@mohiniamma6632 Жыл бұрын
🙏ഭഗവാനേ.... അവിടുത്തെ സ്വന്തം സുസ്മിതക്കുട്ടി🙏 അവിടുന്ന് അരുളിച്ചെയ്തനുഗ്രഹിച്ച🙏കപിലോപദേശം!🙏സ്‌ക്രീനിൽ ആ രംഗം പ്രദർശിപ്പിച്ചു.... ഭഗവാനേ🙏അവിടുന്ന് ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ച! പ്രത്യക്ഷ കപിലഭഗവാനെ🙏 ഒന്ന് ദർശിച്ച്🙏ആ പൊന്നുപാദപദ്മങ്ങളിൽ🙏ഒന്ന് നമസ്ക്കരിച്ചനുഗ്രഹംവാങ്ങുവാൻ🙏🙏🙏കൊതിക്കുന്നു ഭഗവാനേ.......... 🙏ആഗ്രഹം സഫലമാക്കി അവിടുന്ന് അനുഗ്രഹിക്കേണമേ... ഭഗവാനേ🙏🙏🙏എന്റെ പൊന്നോമനമോന്🙏മനസ്സാ.... 🙏ഈ അമ്മ ഒരു ഓണപ്പുടവ🙏ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏മോന്റെ തൃപ്പാദപദ്മങ്ങളിൽ🙏സമർപ്പിക്കുന്നു🙏🙏🙏ഇഷ്ട്ടായോ🙏❤🙏(മോൻ ഇത് കാണുന്നുണ്ടോ അറിയില്ല പൊന്നേ🙏)ഭഗവാനോട് അടിയെന്റെ ആഗ്രഹം ബോധിപ്പിക്കുന്നു🙏എല്ലാം അവിടുത്തെ സങ്കൽപ്പം മാത്രം🙏🙏🙏കൃഷ്ണഗാഥയിലെ! പൊന്നുമോളെ കാണുന്നതാണ്🙏ഈ അമ്മയ്ക്ക് ഏറ്റവും ഇഷ്ട്ടം🙏🙏🙏)പൊന്നോമനമോന്🙏പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
@jayasreevenugopal8033 Жыл бұрын
ഒട്ടും പ്രതീക്ഷിച്ചിരിക്കാതെ കൃഷ്ണഗാഥ കേൾക്കാൻ ഉള്ള മഹാ ഭാഗ്യം കിട്ടിയല്ലോ. സുസ്മിത അമ്മക്ക് ഒരുപാട് നന്ദി. സന്തോഷം. ഉണ്ണിക്കണ്ണനെ ഉള്ളിലെത്തിച്ചു 🙏🙏ആ പരപൊരുൾ ആവോളം അനുഗ്രഹിക്കട്ടെ 🙏🙏
@sudhacharekal7213 Жыл бұрын
Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌿🌿
@Lakshmymenon2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏 പ്രണാമം ടീച്ചർ ശുഭദിനം നേരുന്നു 🙏🙏🙏❣️
ഹരേ കൃഷ്ണ ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 നമസ്കാരം സുസ്മിത ജി 🙏എത്ര എത്ര വിഭവങ്ങൾ ഞങ്ങൾക്ക് വേണ്ടി ഒരുക്കി തരുന്നു. ഇടക്ക് എങ്ങനെ ഒന്ന് കാണാൻ കഴിയുന്നത് ഗുരുവായൂരപ്പന്റ് അനുഗ്രഹം. 🙏ഹരേ കൃഷ്ണ ഗുരുവായൂരിൽ ചെന്നപ്പോൾ. എവിടെ എങ്കിലും വച്ച് ടീച്ചറെ ഒന്ന് കാണാൻ കൊതിച്ചു കാരണം ഗുരുവായൂരപ്പനെ പറ്റി ഒന്നും അറിയില്ലായിരുന്നു എല്ലാം സ്വന്തം അനുഭവത്തിൽകൂടി പറഞ്ഞു തന്നു. കണ്ണുനീരോട് മാത്രമേ അത് കേൾക്കാൻ പറ്റു. അത്ര സാന്നിധ്യം ഗുരുവായൂരപ്പൻ കൊടിത്തിട്ടുണ്ട് ഓം ശ്രീ ഗുരുവായൂരപ്പാ ശരണം. ഈ സുന്ദര ശബ്ദം കേൾക്കാനും പ്രായത്തിൽ കൂടുതൽ ആണ് എങ്കിലും നാരായണീയും കുറച്ചു നാൾ പഠിക്കാൻ ഗുരുവായൂരപ്പൻ അവസരം തന്നു 🙏ഓം ശ്രീ ഗുരുവായൂരപ്പാ ശരണം. 🙏
@sreevidyamohanan85782 жыл бұрын
🙏🙏🙏🙏🙏👌😍
@SusmithaJagadeesan2 жыл бұрын
😍🙏🙏
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ 🙏 നമസ്കാരം സ്നേഹിതെ 🙏 heart touching words 👌👌👍👍 ഒരു പൂ തേടി വരുന്നവർക്ക് ഒരു വലിയ ആത്മീയ പൂന്തോട്ടം ആണ് ജി ഒരുക്കിയിരിക്കുന്നത് 🥰🥰🥰
@thankammasasidharan15322 жыл бұрын
❤️ എത്ര മനോഹരമായ ഈണത്തിലാണ് കൃഷ്ണഗാഥ സുസ്മിതാ ജീ ചൊല്ലുന്നത്.🙏❤️🙏
@reeja9224 Жыл бұрын
അതേ
@geetharani3072 жыл бұрын
കൃഷ്ണഗാ ഥ പാരായണംചെയ്ത് കേട്ടപ്പോൾ വളരെ സന്തോഷം ഉണ്ടായി വളരേനന്ദി മോളേ
@shyamalapm77142 жыл бұрын
സ്കൂൾ കാലത്തെ ഓർമ്മിപ്പിച്ചതിന് നന്ദി ടീച്ചർ : കൃഷ്ണാ ഗുരുവായൂരപ്പ.
@ushakumari.k.s-6132 жыл бұрын
നമസ്തേ സുസ്മിത 🙏🙏🙏 വളരെ സന്തോഷമായി
@leenanair92092 жыл бұрын
PaadaNamaskaram GuruNadhee. Yaadava Krishnaa Madhavaa Sree Guruvayurappaa Sharanam. Om Sree Krishnaya Nama. Hare Ramaa Hare Krishnaa. OrupaduSanthosham Prenaamam Mathe. Hari Om.
Very good krishnagatha ethupole parayunnathine god bless you
@rajeswarinair26082 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ. കാലത്ത് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ മഹാഭാഗ്യം ആണ്. അതിനു മധുരം കൂടും. എല്ലാ നന്മകളും നേരുന്നു. ലോകാ സമസ്ത സുഖിനോ ഭവന്തു.
@santhanavaliamma70412 жыл бұрын
വളരെ സന്തോഷം തോന്നി namaskaam Susmita ji 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@AjithKumar-zc6xi2 жыл бұрын
സഹസ്ര കോടി പ്രണാമം
@jayaprasad14002 жыл бұрын
🙏 🙏 🙏
@priyas18942 жыл бұрын
Hare Krishna
@bijisuresh26092 жыл бұрын
🙏🙏🙏ഹരേ കൃഷ്ണാ......🙏🙏🙏 ആ മഹാകവിയുടെ വിനയവും, വർണ്ണനയും,ഈ വാണിയിലൂടൊഴികിവരുന്ന സ്വരമാധുരിയും . എത്ര കേട്ടാലും മതിവരുന്നില്ല.🙏💕💖 സൗഭാഗ്യം.🙏 വന്ദിക്കുന്നു ഗുരുനാഥേ 🌹🙏 💖💕💖💕❤️🙏🙏🙏
@sinduganga44542 жыл бұрын
നിർമലഭക്തി ഉള്ളിലുറയ്ക്കാൻ എല്ലാവർക്കും ഭാഗ്യമുണ്ടാവണേ എന്നാണ് പ്രാർത്ഥന ഈ ജൻമം അജ്ഞാനം കൊണ്ട് വെറുതെ കളയുന്നല്ലോ ഭഗവാനെ 🙏
@bluebells74832 жыл бұрын
ഇന്നുമുതൽ വീണ്ടും firstpart തൊട്ട് കേട്ടുതുടങ്ങുന്നുതുടങ്ങുന്നു ❤️❤️ ഇങ്ങനെ ചൊല്ലിയാൽ കേൾക്കാതെ പറ്റുമോ? വീണ്ടും കെട്ടീടുവാൻ തോന്നീടുന്നു. വൈകാതെ ചൊല്ലണം നൽക്കഥയെല്ലാമേ വല്ലാത്തൊരിഷ്ടമേ കണ്ണനോടായ് ❤️ thankyou susmitha ji ഹരേ കൃഷ്ണാ
@SusmithaJagadeesan2 жыл бұрын
😍👍
@vijayalekshmipavanasudheer40242 жыл бұрын
വളരെ സന്തോഷം സുസ്മിതാജി 🙏🙏🙏. ഓർക്കപ്പുറത്തു ലോട്ടറി അടിച്ചപോലെ. പോഴും ചിന്തിക്കാറുണ്ട് കൃഷ്ണങ്ങത ഒന്ന് കേൾക്കാൻ കഴിഞ്ഞെങ്കിലെന്നു, കാരണം ഞങ്ങളുടെ സ്കൂൾ കാലത്തു മലയാള പാഠപുസ്തകത്തിൽ ആരഭം കൃഷ്ണഗാഥയിലെ ഒരു ഭാഗത്തോടെ ആയിരുന്നു അതാ. 👍🙏🙏
ഹരേ കൃഷ്ണ 🙏 നമസ്തേ പ്രിയ മാതെ 🙏 ഗുരുമോളെ. എന്നുള്ള വിളി കാണാൻ കൊതിയോടെ ഇരിക്കുകയായിരുന്നു പൊന്നെ 🥰🥰🥰👍👍👌👌👌❤❤❤
@sathiammanp28952 жыл бұрын
@@SusmithaJagadeesan 😍😍🙏🙏
@mohiniamma66322 ай бұрын
🙏!!!ഭഗവാനേ..!!!സർവ്വം അവിടുത്തെ സങ്കൽപ്പം!ഭഗവാനേ.... 🙏🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏
@ambikanair5692 жыл бұрын
നമസ്കാരം സുസ്മിതാജി 🙏 പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം വളരെ നന്നായി പാടി കേൾപ്പിച്ചതിന് നന്ദി 🙏🙏🙏
@minijayaram34852 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 സുസ്മിത ജി പ്രണാമം 🙏🙏 നാരായണീയം ദശകം 37 വായിച്ചു കേട്ടതുകൊണ്ടും മാമിന്റ് ഇന്നത്തെ കഥയും കൂടി കേട്ടപ്പോൾ വളരെ സന്തോഷമായി 🙏🙏🙏 ഭഗവാന്റെ കഥകൾ പറഞ്ഞു തന്ന മാമിന് ഒരു പാടു നന്ദി 🙏🙏 Sarvam krishnarppanamasthu 🙏 Radhe Radhe shyam 🙏🙏 Hari Om thath sath 🙏🙏🙏🙏
@radhak34132 жыл бұрын
🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🙏🙏🌷 ഭഗവാന്റെ ഇഷ്‌ഠത്തിനനുസരിച്ചു പ്രിയ ഗുരുനാഥേ🙏അവിടുന്നു തരുന്ന തു അമൃതാ യി സ്വീകരിച്ചു ശ്രവിക്കാനും, മനനം ചെയ്യാനും സാധിക്കുക എന്നത് വലിയ ഭാഗ്യമായി കാണുന്നു.🙏 ഉളിലുള്ള ചൈതന്യത്തെ പ്രകാശിപ്പിക്കാൻ സഹായിക്കുന്ന പ്രിയ ഗുരുവേ🙏കോടി കോടി പ്രണാമങ്ങൾ🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🌷🙏🙏🙏🙏🙏🙏 നമസ്തേ,🙏 നമസ്തേ🙏.
@SusmithaJagadeesan2 жыл бұрын
😍🙏
@sreevidyamohanan85782 жыл бұрын
🙏🙏🙏😍
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ കൃഷ്ണ 🙏 നമസ്കാരം പ്രിയ സ്നേഹിതെ 🙏🥰🥰🥰🥰❤❤❤❤👍👍
@radhak34132 жыл бұрын
@@sreevidyamohanan8578 🙏🙏🙏❤️
@santhinair84332 жыл бұрын
🙏 Krishna...🙏🙏🙏🙏
@krishnakumariraghavan53762 жыл бұрын
ഹരേ കൃഷ്ണ നമസ്കാരം സുസ്മിത.. എത്രപറഞ്ഞാലും മതിയാകുകയില്ല എന്റെ സന്തോഷം... എന്റെ അനുജത്തി സുസ്മിത ക്ക് എല്ലാ വരുടെയുഅനുഗ്രഹംഉണ്ടാക്കും
@sheejave36312 жыл бұрын
മാധവ മാമവ ദേവാ കൃഷ്ണാ യാദവ കൃഷ്ണാ യദുകുല കൃഷ്ണാ.... 🙏🙏😍 ഞങ്ങളുടെ പ്രിയ ഗുരുവിന് അനേകായിരം നമസ്കാരം 🙏
@radhak34132 жыл бұрын
നമസ്‍തേ ജി🙏🙏🙏❤️
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ 🙏 പൊന്നെ സ്നേഹ വന്ദനം 🙏 ഇന്ന് ഒരു പ്രത്യേക സന്തോഷം അല്ലേ ഡാ ജി നേരിട്ട് പറയുമ്പോൾ എന്തൊരു രസം 🥰
@sheejave36312 жыл бұрын
@@prameelamadhu5702 രാധേ കൃഷ്ണ ❤️😍🙏 അതേടാ, കണ്ണനെയാണോ ജി യേ ആണോ നോക്കേണ്ടത് എന്ന് തോന്നുവാ. അത്രക്കും സുന്ദരമായ, കുഞ്ഞു വയറൊക്കെ നിറഞ്ഞിരിക്കുന്ന ഉണ്ണിക്കണ്ണൻ 🙏🥰
@sudhakarannair31932 жыл бұрын
മധുരം അതി മധുരം
@sreedevigopalakrishnan55002 жыл бұрын
Athi sundaram. Hare Krishna Guruvayoorappa saranam me thava charana yugam
@revikumar91242 жыл бұрын
🌷നമസ്തേ ടീച്ചറേ🌷 🙏 ഹരേ കൃഷ്ണ 🙏 ❤️ഹരേ കൃഷ്ണ❤️ 🌹 ഹരേ കൃഷ്ണ 🌹
നമസ്കാരം സുസ്മിതാ ജി.കൃഷ്ണഗാഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. ഓം ശ്രീ കൃഷ്ണായ നമ:🙏🙏🙏🌹🌹🌹👌👌👌
@madhunair57262 жыл бұрын
നമസ്കാരം സുസ്മിതാജീ..."ഓം നമാ ഭഗവതേ വാസുദേവായ:"
@sajithashenoy44942 жыл бұрын
നമസ്കാരം ഗുരുവേ 🙏🙏 അങ്ങേക്ക് egane oru മനസ്സ് ഉണ്ടാകുന്നത് തന്നെ അങ്ങയുടെ കൂടെ ഭഗവാൻ ഉള്ളതുകൊണ്ടാണ് തീർച്ച🙏🌹🙏🌹🙏ഞ്ങൾക്കും ഇതു കേൾക്കാൻ sadichathinu bhagavanodum angayodum നന്ദി പറയുന്നു 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏ഞങൾ പഠിച്ച മലയാളം ക്ലാസുകൾ ഓർമ്മ വരുന്നു🙏🙏🙏🙏