ഭർത്താവിന്റെ കൂടെ ഗൾഫിലേക്ക് പോയാ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ 😄 Other Contact Facebook : / ponnuannmanu Instagram : ... Thank you for your support 🙂♥️🙏 Fam : 77,065 #ponnuannamanu #malayalamvines #malayalam
Пікірлер: 100
@PonnuAnnamanu2 жыл бұрын
Part 1: kzbin.info/www/bejne/Z2KUnGSPablrbsk 😍😊
@deepapramod27472 жыл бұрын
അമ്മായിഅമ്മയുടെ വർത്തമാനവും അതിമിടുക്കുമൊക്കെ കേമമായി അവതരിപ്പിച്ചിരിക്കുന്നു. Great performance👌👌👌
കഴിഞ്ഞ വിഡിയോയിൽ ഞാൻ വീഡിയോസിനു length കുറവാണെന്നു കമന്റ് ഇട്ടിരുന്നു. ഇനി videos lengthy ആക്കാം എന്ന് ചേച്ചി റിപ്ലേ തന്നിരുന്നു. ഈ വീഡിയോ lengthy ആണ്. പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്നതിനു Thanks ചേച്ചി. ❤️❤️
@PonnuAnnamanu2 жыл бұрын
😄 edit ചെയ്തപ്പോൾ ഓർത്തു 😄
@ITs.Me-Resh2 жыл бұрын
@@PonnuAnnamanu Thank you soo much chechii. ❤️❤️
@sunandasibin38262 жыл бұрын
Ente veetil poy randu divasam nilkunnathinu oru divasam 6 vattam vilikum, oru samadhanam tharilla, ammayi mathralla ammayiachanum. 3 vayasulla kochine vilikunnenna parayunne,Ennal thirichu vannalo pine mind polum cheyyilla
😃😃😃 Munb Anik oninum samayamilayirunnu epozhum ila 😝
@malavikap89922 жыл бұрын
@@PonnuAnnamanu 😂😂😂
@nishanaanwar20572 жыл бұрын
Cheachide vedios okke supr aanu.
@PonnuAnnamanu2 жыл бұрын
Thanks😍❤
@goldenbutterfly25462 жыл бұрын
Hi chechi❤️ Enikk chechiye orupad ishttavaa❤️😘😘😘😘
@PonnuAnnamanu2 жыл бұрын
Thanks ❤
@pothuvedi84912 жыл бұрын
റെഡ് ( കുഞ്ചു ) കലക്കി ആശയം കൊള്ളാം 👌
@PonnuAnnamanu2 жыл бұрын
😊😄
@kik7222 жыл бұрын
You are a great artist. Liked
@PonnuAnnamanu2 жыл бұрын
Thanks❤
@nishanaanwar20572 жыл бұрын
Natural acting supr
@PonnuAnnamanu2 жыл бұрын
😊💕😍😍😍
@rarirohini18932 жыл бұрын
Spr chechiye❣️
@PonnuAnnamanu2 жыл бұрын
🤩🤝
@lisajosekutty942 жыл бұрын
Super super extraordinary talented acting l really appreciate you.keep going.
@PonnuAnnamanu2 жыл бұрын
Thank you so much 😊😍😍😍😍
@pooja-nd7mf2 жыл бұрын
Kurach kaalam ninnit angu pokkolum, avarde veedallalo nammude veedalle, pathiye mathi aayikolum, ennalum aa nikkunna time horrible aanu🤣
@PonnuAnnamanu2 жыл бұрын
😄😄😄
@divyaParusree2 жыл бұрын
അതൊക്കെ ഇച്ചിരി ഉളുപ്പുള്ളോർക്കു. എന്റെ കെട്ട്യോന്റെ വീട്ടിലും ഉണ്ട് ഒന്ന്, എത്ര ദിവസം എത്ര കഷ്ടപ്പെട്ട് അന്യ നാട്ടിൽ ഫ്ലാറ്റ് ലു നിന്നാലും തിരിച്ചു പോകുന്ന ദിവസം വീട്ടിൽ അട്ട പോലെ പറ്റി ഇരിക്കും.. വണ്ടിക്കു സമയം ആയി എന്ന് പറഞ്ഞാലും ഇറങ്ങില്ല.. വണ്ടി പോയാൽ, പിന്നേം കുറെ ദിവസം കൂടെ ഞങ്ങടെ ഇടയിൽ കുത്തിത്തിരുപ്പു ഉണ്ടാക്കി, അടിച്ചു പൊളിച്ചു ജീവിക്കാം എന്നാണ് മനസ്സിലിരുപ്പ്. പാവം അച്ഛൻ ഉള്ളത് കൊണ്ട് മാത്രം കുറച്ചു ദിവസം നിന്നിട്ടു അങ്ങ് പൊക്കോളും.. ഇല്ലാരുന്നെങ്കിൽ ഒരു തവണ വന്നു അടുത്ത തവണ വരുമ്പോ പെട്ടിം കിടക്കെയേം, കുറെ കുടുംബ കാരെയും ഒക്കെ കൊണ്ടൊന്നു ഞങ്ങടെ കൂടെ സ്ഥിര താമസം ആക്കിയേനേം 😒😒😒
Ente mole ivide cherthan cash nalonm aayi.. But orumichu nikanula agraham ayirunnu financially njanum ente husne help cheyunnu.. Nalla oru companyil job kity.
@abcd-wu8od2 жыл бұрын
Language arriyamarunno
@suryac98182 жыл бұрын
@@abcd-wu8od no.. I known English.but not fluent before get a job.. But now i can speak English very well. It is a office work..iam reception cum secretary in my office..
@abcd-wu8od2 жыл бұрын
@@suryac9818 naattil nilkkunnathilum cost airikum alle oralkke job ullengi
@suryac98182 жыл бұрын
@@abcd-wu8od പിന്നെ ഒരാൾക്ക് 1 ലക്ഷം ആണ് kitunekilum ഒരു ഫാമിലിക്ക് നിക്കാൻ paadanu da.. റൂം rent DEWA+ dalily expense valare kooduthalaa.. Ivide samdadhichath ivide chilavakkam.. 2 aalk job ayitukoode savings kurava😄