മലാവിയിൽ ഇതൊരു പുതിയ അനുഭവമായിരിക്കും എല്ലാവരും വളരെ ഹാപ്പിയാണ് ഇതിന് വഴിയൊരുക്കിയ സഹോദരന് അഭിനന്ദനങ്ങൾ 🎉
@malawidiary Жыл бұрын
Thank you 💜💜💜💜
@sajan5555 Жыл бұрын
ആഷിഫ്. നിങ്ങൾ കാരണം ഒരു ഗ്രാമം മൊത്തം സന്തോഷിക്കുന്നു. അത് നമ്മളിൽ എത്തിച്ച അരുൺ. സുമി.. അഭിനന്ദനങ്ങൾ 🌹🌹🌹🎉🎉🎉
@malawidiary Жыл бұрын
Thank you 💜💜💜💜
@PushpammaJessy17 күн бұрын
ഇന്നത്തെ പ്രേത്യേകത എന്ത് ആണുങ്ങളെ കാണുന്നില്ല മേജവോയെ മാത്രമേ കാണുന്നുള്ളൂ എന്നാലിപൊൽകണ്ടു ഇനിയെങ്കിലും ആണുങ്ങൾ ഉലൂംപെടട്ടെ അവരുടെ ഒളിച്ചു കളി ഇതോടെ മരണം മക്കൾസ്ത്രീകൾക്ക് മാത്രമുള്ളതല്ല യെന്ന ബോധം ആണുങ്ങൾക്ക് ഉണ്ടാകാനനത്തിനൊക്കെ keralam@@malawidiary
@sreelekshmi675 Жыл бұрын
ഏറ്റവും ഇഷ്ട്ടപെടുന്ന food items കിട്ടിയാലും ആർത്തി കാണിക്കുന്നില്ല കുട്ടികൾ.. അച്ചടക്കം അഭിനന്ദിക്കേണ്ടതാണ്.. 👏👏😘നമ്മളൊക്കെ കോളേജിൽ ഒരു packet chocolate ആയിട്ട് പോയലത്തെ അവസ്ഥ എന്താ.. 🤣frnds ❤️❤️❤️ കൊണ്ടുപോകുന്ന നമുക്ക് പാക്കറ്റ് പൊട്ടിച്ച് ഒരെണ്ണം കിട്ടിയാൽ കിട്ടിയെന്ന് പറയാം 😁
@iloveindia1076 Жыл бұрын
അതും പോകട്ടെ ചില കല്യാണങ്ങൾക്ക് പോയാലോ ഒരിക്കലും കണ്ടിട്ടില്ലാത്തപോലെയാണ് ബീഫ് ഫ്രൈ ഒക്കെ തിന്നുന്നത്
@sreelathakunnampuzhath9471 Жыл бұрын
Nattile kalyanamaamankam pole alla ulla food happy and tasty aayikazhikkunna santhosham ❤❤❤😂 food waist aakkatha people❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@nijeshc2841 Жыл бұрын
വിശപ്പിന്റെ വില അറിയുന്നവർ
@sandhyastudiokannukalippal4919 Жыл бұрын
ആഷിഫിനും കുടുംബത്തിനും ഇത്രയും സന്തോഷമുള്ള ദിവസം ഇതുവരെ ഉണ്ടായിട്ടുണ്ടാവില്ല എന്നു തോന്നുന്നു.അത്രയ്ക്ക് അനുഗ്രഹീതമായ നിമിഷങ്ങൾ.ആ കുടുംബത്തിന് നല്ലതു കിട്ടട്ടെ.പിറന്നാൾ ദിനം ആ കുഞ്ഞിന് ഇത്രയും പേരുടെ പ്രാർത്ഥന.❤❤അരുണിനും, സുമിക്കും ഒരു ബിഗ് സല്യൂട്ട്..❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@babuk5267 Жыл бұрын
ഈ കുട്ടികൾക്ക് മലയാളം നല്ലത് പോലെ വഴങ്ങുന്നുണ്ട്. മലയാളം പഠിക്കാൻ കഴിഞ്ഞാൽ ഈ തലമുറ എന്നും നിങ്ങളെ മനസ്സിൽ കുടിയിരുത്തും. വളരെ സന്തോഷം. അ & സു, ന് big സല്യൂട്ട് ❤
@malawidiary Жыл бұрын
Thank you 💜💜💜💜
@ambikakurup5825 Жыл бұрын
അച്ചടക്കോം അനുസരണയും ഉള്ള കുട്ടികൾ നമ്മുടെ നാട്ടിലെ കുട്ടികൾക്ക് ഇല്ലാത്ത ശീലം ലുക്കായെയും സിസിലിയായെയും ഒത്തിരി ഇഷ്ട്ടമാണ് കുട്ടികൾ നന്നായി പാടുന്നുണ്ട് . അരുണിനും സുമിക്കും ഉള്ളതാണ് അതിന്റ് ക്രെഡിറ്റ് 👍👍
@malawidiary Жыл бұрын
Thank you 💜💜💜💜
@misiriya1250 Жыл бұрын
ശരിക്കും പഴയകാല കല്ല്യാണ വീട് പോലെ തന്നെ ആയിരുന്നു നല്ല രസമായിരുന്നു കാണാൻ എല്ലാവരും ഒത്തൊരുമ യോട് കൂടി ഫുഡ് ഉണ്ടാകുന്നു കഴിക്കുന്നു നല്ലൊരു എൻജോയ് ദിവസം ആയിരുന്നു👏👏👏👏❤️💜
@malawidiary Жыл бұрын
Thank you 💜💜💜💜
@philipmervin6967 Жыл бұрын
നിലമ്പൂർ ൽ നിന്നും africa... To Malawi 2 കേരളീയർ ചരിത്രം സൃഷ്ടിക്കുന്നു 🙏❤️
@malawidiary Жыл бұрын
Thank you 💜💜💜💜
@Ekr-ri1gg Жыл бұрын
മുത്ത് മണിസ് നിങ്ങൾ കിടുവാണ് അടിപൊളി ഒരു ജാടയും ഇല്ല തനി നാട്ടിൻ പുറം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌
@malawidiary Жыл бұрын
Thank you 💜💜💜💜
@ushavijayan227 Жыл бұрын
അരുൺ, സുമി, ആഷിഫ്,.. ഒരുപാട് ഒരുപാട് സന്തോഷം.. ഇതുപോലുള്ള പുണ്യപ്രവർത്തികൾ ചെയ്യുന്ന നിങ്ങൾക്ക് ഒരുപാട് ഉയർച്ചകൾ ഉണ്ടാകും. ലോകം നിങ്ങളെ അറിയും. മലയാളികൾ നമ്മൾ അഭിമാനം കൊള്ളുന്നു.. Love you so much... 👍❤️👍❤️👍❤️👍❤️👍❤️👍❤️👍🌹🌹🌹🌹🌹👍
@malawidiary Жыл бұрын
Thank you 💜💜💜💜
@sumia8171 Жыл бұрын
മറ്റുള്ളവർക്ക് വേണ്ടി നല്ലത് ചെയ്യുന്ന യൂട്യൂബ് ചാനലുകളെ നമ്മൾ പ്രോത്സാഹിപ്പിക്കണം. ഇവർക്ക് നല്ലത് വരട്ടെ സുമി അരുൺ ❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@sandhyastudiokannukalippal4919 Жыл бұрын
ഒത്തൊരുമയോടെ എല്ലാവരും എത്ര സന്തോഷമായിട്ടാണ് അവിടെ എല്ലാവരും.അതിനു നിങ്ങൾ രണ്ടാളും ആണ് കാരണമായത്.വെറുപ്പും വിദ്വേഷവും കുത്തിവെയ്ക്കാതെ ഒരു സമൂഹത്തെ ഒരു കുടക്കീഴിൽ എത്തിക്കുക എന്നതു തന്നെ ഇന്നത്തെ കാലത്തു ഒരു മഹത്തായ കാര്യമാണ്.ഒരു ലാഭവും ആഗ്രഹിക്കാതെ ഉള്ള നിങ്ങളുടെ എല്ലാ പ്രോഗ്രാമുകളും ഒത്തിരി സന്തോഷം നൽകുന്നുണ്ട്...നന്മകൾ മാത്രം ആശംസിക്കുന്നു❤❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@SunilsHut Жыл бұрын
കുട്ടികൾ ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ നല്ല രസം.... ഒരു വറ്റു പോലും കളയുന്നില്ല 😂😂😂❤👌🏻👌🏻👌🏻
@malawidiary Жыл бұрын
Thank you 💜💜💜💜
@ChandraChandra-ds6ig Жыл бұрын
മക്കളെ നിഷ്കളങ്കമായ നിങ്ങളെ കാണാതെ പോകുന്ന ഇന്നത്തെ തലമുറയെ എന്ത് പറയണമെന്ന് എനിക്കറിയില്ല (ആഡംബര ലോകത്തു ജീവിക്കുന്ന ജീവിക്കുന്ന കുറെ കീടങ്ങൾ )നിങ്ങള്ക്ക് എന്നും ഈശോരൻ കൂടെ ഉണ്ടാകും എന്നും നല്ലവരായ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും
@malawidiary Жыл бұрын
Thank you 💜💜💜💜
@Imminnal007 Жыл бұрын
ലൂക്കയുടെ ചിരി ,cute😘😘
@sarithasaritha8894 Жыл бұрын
ഒന്ന് ഓർ കുമ്പോൾ സന്തോഷം ഉണ്ട് അവിടെ ഉള്ളവർ ഈ ദിവസം മറക്കില്ല ഒപ്പം നിങ്ങൾ രണ്ടു പേരെയും അവർക്ക് നിങ്ങൾ ദൈവത്തിന് തുല്യം ആണ് പിന്നെ അവിടുത്തെ കുട്ടികൾ നമ്മുടെ മണിച്ചേട്ടന്റെ പഠിപ്പിച്ചു ഒരുപാട് സന്തോഷം
@malawidiary Жыл бұрын
Thank you 💜💜💜💜
@saabanmanu7173 Жыл бұрын
മനസ്സിനും കണ്ണിനും വളരെ സന്തോഷം തോന്നി അരുണിനും സുമിക്കും ആസിഫിനും അഭിന്ദനങ്ങള്‍ മലാവി ഡയറി നീണാള്‍ വാഴട്ടെ
@malawidiary Жыл бұрын
Thank you 💜💜💜💜
@babusurendran4382 Жыл бұрын
കഴിച്ച് അവരുടെ വയർ നിറഞ്ഞു. കണ്ട് നമ്മുടെ മനസ്സും നിറഞ്ഞു: പ്രിയ ആഷിഫ് ആൻറ് ഫാമിലി നന്ദി.:♥️♥️♥️♥️ മലാവി ഡയറി🥰🥰🥰🥰🥰🥰🥰🥰
@malawidiary Жыл бұрын
Thank you 💜💜💜💜
@SunilKumar-pv4cg Жыл бұрын
അവർക്ക് കുറച്ചു വലിയ പാത്രങ്ങൾ മേടിച്ചു കൊടുക്കണം❤❤
പണ്ടൊക്കെ കല്യാണ വീട്ടിൽ പോയത് പോലെ തോന്നുന്നു അരുൺ സുമി മക്കളെ സന്തോഷം നിങ്ങൾക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ
@malawidiary Жыл бұрын
Thank you 💜💜💜💜
@kunj0081 Жыл бұрын
അരുൺ സുമി, നിങ്ങൾ കാരണം മാലാവിയും അവിടുത്തെ ജനങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടവരായി.മാലാവി യുടെ സംസ്കാരം ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏❤️❤️❤️
@malawidiary Жыл бұрын
Thank you 💜💜💜💜
@jahamgeerm6740 Жыл бұрын
സത്യം പറഞ്ഞാൽ ഇതു വേറെ ഒരു അനുഭവം ഞാൻ ഒന്നും പറയുന്നില്ല നിങ്ങളെ നമിച്ചു ❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@vavavava6057 Жыл бұрын
നല്ല നല്ലപോലെ കുട്ടികൾ മലയാളം പറയുന്നു, പാടുന്നു 🥰 ആഷിഫ് ഫാമിലി കാരണം ഒരു ഗ്രാമം മൊത്തം സന്തോഷിക്കുന്നു 🥰. 🙏🏻 അരുൺ, സുമി God bless you 🙏🏻🙏🏻🥰🌹
@malawidiary Жыл бұрын
Thank you 💜💜💜💜
@ashaa8479 Жыл бұрын
Luka Spcl Smile ക്യൂട്ട് 🥰🥰🥰 അവിടെയുള്ള എല്ലാ പൊന്നോമനകൾക്കും എന്റെ വക ചക്കരയുമ്മ 🥰🥰🥰
@malawidiary Жыл бұрын
Thank you 💜💜💜💜
@-bi1oasis8r2efr Жыл бұрын
ഭാവിയുടെ വാഗ്ദാനങ്ങൾ ഈ കുഞ്ഞുങ്ങൾ.. അവർ ഇന്ത്യയെ ഓർത്തിരിക്കും എന്നെന്നും. പ്രത്യേകിച്ച് കേരളത്തിന്റെ നന്മകൾ ആയ അരുണിനെയും സുമിയെയും സ്കൂൾ നിർമിച്ചു നൽകിയ നല്ലവരായ എല്ലാ മലയാളികളെയും മാലാവിയുടെ ചരിത്രത്തിൽ എഴുതി ചേർക്കപ്പെടട്ടെ 🥰❤️
മക്കളെ അവരുടെ cooking വളരെ എളുപ്പം ആണ് അതുപോലെ നല്ല taste ഉം ആണ്. അവർ നല്ല soup ഉണ്ടാക്കും. എനിക്ക് ഇവരുടെ food ഒത്തിരി ഇഷ്ട്ടം ആണ് ❤️❤️🙏. എന്തായാലും ആഷിഫ്നും കുടുംബത്തിനും അരുണിനും മോൾക്കും എല്ലാവിധ അനുഗ്രഹവും ❤️❤️👍
@ushajoji6225 Жыл бұрын
Ethra nalla birth day arum ethuvare celebrate cheythu kanilla. God bless🙏❤️
@Inul64 Жыл бұрын
@@ushajoji6225❤️👍
@malawidiary Жыл бұрын
Thank you 💜💜💜💜
@arunkichu5354 Жыл бұрын
നമസ്കാരം അരുണേട്ടാ &സുമി. 🙏🧡🙏 മണി ചേട്ടന്റ പാട്ടും 👌👌👌👌👌👌പൊളിച്ചു
@malawidiary Жыл бұрын
Thank you 💜💜💜💜
@HappyMythicalBird-vf6kr6 ай бұрын
Adipoli kuttikal nannayi padunnu
@ashaa8479 Жыл бұрын
എല്ലാവർക്കും ഹായ്🙋♀️ ആ കുഞ്ഞുങ്ങൾ എല്ലാവരും നല്ല വിദ്ധ്യാഭ്യാസവും ദൈവഭയവും ഉള്ളവരായി വളർന്ന് ലോകം അറിയുന്ന നിലയിൽ ദൈവം അവരെ അനുഗ്രഹിക്കുമാറാകട്ടെ 🙏 ഞാനും ചോദിച്ചിരുന്നു അവിടെയുള്ള ആണുങ്ങൾ?? എല്ലാവരെയും കണ്ടതിൽ സന്തോഷം 🤍🤍🤍🙏🙏🙏
@malawidiary Жыл бұрын
Thank you 💜💜💜💜
@anithachandran6713 Жыл бұрын
ഇത് കണ്ടപ്പോൾ എൻ്റെ മനസ്സും നിറഞ്ഞു.❤❤❤
@rukhiyamohammed668 Жыл бұрын
നമ്മുടെ ഭക്ഷണരീതി അവർ ഒരിക്കലും അനുകരിക്കാതിരിക്കട്ടെ. പ്റധാനമായും, മുളകും വാളൻ പുളിയും. മൂന്ന്നേരം അരിഭക്ണണം കഴിക്കുകയും അതോടൊപ്പം വ്യായാമം ചെയ്യാതിരക്കുകയും . ഇതല്ലെ ഒരു ശരാശരി മലയാളി. ആ സ്ത്രീകൾ പണിയെടുക്കുന്നത് കണ്ടൊ😮 മലയാള പാട്ട് നന്നായി വഴങ്ങുന്നുണ്ടല്ലൊ കുട്ടികൾക്ക്. അടിപൊളി
@radhanair788 Жыл бұрын
Super Sumi and Arun.Children are enjoying.God bless you.🙏🏻♥️♥️🌹.
@malawidiary Жыл бұрын
Thank you 💜💜💜💜
@IsaaccKk-c7uАй бұрын
God bless both of you
@ritshere3123 Жыл бұрын
Excellent job Arun and Sumi and Asif and family.. parayan vakukalilla ❤❤ God bless you dears❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@CHULLIYANSWORLD Жыл бұрын
ഹായ് 👍🏻ഇപ്പോഴാണ് വീഡിയോ കാണാൻ പറ്റിയത്. 😘😘😘ആ കുട്ടികളുടെ സന്തോഷം കാണുമ്പോൾ വളരെ അതികം സന്തോഷം
@malawidiary Жыл бұрын
Thank you 💜💜💜💜
@lathapv6142 Жыл бұрын
നിങ്ങളുടെ ഈ സൽപ്രവൃത്തിക്കു ഒരായിരം അഭിനന്ദനങ്ങൾ 😍❤️❤️❤️❤️
@malawidiary Жыл бұрын
Thank you 💜💜💜💜
@thomasthomas-ny6km Жыл бұрын
Very good. Such get together is good. It is an exciting moment. All are enjoying. Just like a marriage function. Wounderful.
@malawidiary Жыл бұрын
Thank you 💜💜💜
@lavanyaaadhi8868 Жыл бұрын
ലൂക്കേടെ ചിരി എന്തു ഭംഗിയാ കാണാൻ ❤️🥰😍😘
@malawidiary Жыл бұрын
Thank you 💜💜💜💜
@souminisoumini501310 ай бұрын
അരുൺ ചെ)ല്ലിക്കെ)ടടുത്തപ്പേ)ൾ പിള്ളർ മലയാളം ശരിക്കു. ചെ)ല്ലുന്നണ്ട് അവരുടെഉൽസവം പെ)ലെയുണ്ട് അല്ലേ ആ കുക്കിങ് ഒക്കെ കാണുമ്ബേ)ൾ നല്ല ഹേപ്പിയായി
@malawidiary10 ай бұрын
Thank you 💜💜💜
@suchithravnair2355 Жыл бұрын
പഴയ കാല കല്യാണ വീട് ഓർമ വന്നു
@malawidiary Жыл бұрын
Thank you 💜💜💜💜
@kbbalakrishnankuttanellurb3738 Жыл бұрын
വളരെ അച്ചടക്കമൂള്ള കുട്ടികളാണ്. സൂമി/അരുൺ അഭിനന്ദനങ്ങൾ
ഇന്നത്തെ പാചകത്തിന്റെ വീഡിയോയിലെ ഏറ്റവും കൂടുതൽ ആയിട്ട് കുട്ടികളുടെ അനുസരണം ക്ഷമ ബുദ്ധിമുട്ടുകൾ അറിഞ്ഞു വളരുമ്പോൾ ക്ഷമിക്കാൻ സഹിക്കാനും പറ്റും പിന്നെ അവരുടെ വൃത്തി പാത്രം ഒക്കെ എന്ത് വൃത്തിയായിട്ട് ഇരിക്കുന്നേ ഈ ദിവസം അവർ ഒരിക്കലും ജീവിതത്തിൽ മറക്കില്ല അരുണിനെ സുമിയും മറക്കുകയുമില്ല
@malawidiary Жыл бұрын
Thank you 💜💜💜💜
@geethathampatti9734 Жыл бұрын
Manichettante പാട്ട് കുട്ടികളെകൊണ്ട് പഠിച്ചത് അസ്സലായിട്ടുണ്ട്. കുട്ടികളോട് മലയാളത്തിൽ സംസാരിച്ചാലും മതി അവർ മനസിലാക്കിക്കൊള്ളും.
@malawidiary Жыл бұрын
Thank you 💜💜💜💜
@ajidoma6517 Жыл бұрын
Arun brother and sister Sumi supper 👏👏👏👍
@malawidiary Жыл бұрын
Thank you 💜💜💜💜
@vinodvlogsksaАй бұрын
God bless both of you 🙏
@girijadas79649 ай бұрын
Super❤️godblesd❤️you♥️♥️
@augustinepj2098 Жыл бұрын
നിങ്ങളും super നിങ്ങടെ അവതരണവും super 👌👌👍👍
@wholsalemarket2460 Жыл бұрын
കണ്ട യൂട്യൂബ് ചാനലിൽ ഏറ്റവും ഇഷ്ടപെട്ടത്.... 🥰🥰🥰.... അരുൺ സുമി... ❤️❤️ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ...❤️❤️
എന്റെ കുട്ടിക്കാലത്ത് ചേച്ചിമാരുടെ ഒക്കെ കല്ല്യാണത്തിനെ എല്ലാവരും ഇങ്ങനെ ഒത്തു കൂടും വലിയവരെല്ലാരും പാചകത്തിരക്കിലും കുറച്ച് മുതിന്ന കുട്ടികൾ മുല്ലപ്പൂവ് കെട്ടുന്ന തിരക്കിലും .കൊച്ചു കുട്ടികൾ കളികളിലുമായി എല്ലാവരും നല്ല തിരക്കിലായിരിക്കും. ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെയാണ് ഓർമ്മ വന്നത്. ഇനിയും അങ്ങനെ ഒരു കാലം ഒരിക്കലും ഉണ്ടാവത്തില്ല. ഇങ്ങനെ ഒരു കാര്യം നടത്താൻ മനസ്സു കാണിച്ച ആഷിഫിനും കുടുംബത്തിനും , ആ സന്തോഷം ഞങ്ങളിലേക്ക് എത്തിച്ച അരുണിനും സുമിക്കും. അവിടെ കൂടിയ എല്ലാവർക്കും എല്ലാ നന്മകളും ദൈവനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നിങ്ങളെ വീഡിയോ കാണുബോൾ നല്ല ഹാപ്പിനെസ്സ് ഫീൽ ചെയ്യുന്നു 👍🏻
@malawidiary Жыл бұрын
Thank you 💜💜💜💜
@sinubinthcrazy8155 Жыл бұрын
Green t shirt aa kutti ye enik ishttam❤... Miss cheyum😢
@lawrencet4307 Жыл бұрын
❤സൂപ്പർ പറയാൻ വാക്കുകൾ ഇല്ല...
@malawidiary Жыл бұрын
Thank you 💜💜💜💜
@lilymj2358 Жыл бұрын
Happy birthday parayanam. Kuttikal neat, healthy, disciplined aanu. വലിയ കൊട്ട ഉണ്ടെങ്കിൽ ചോറ് വാർക്കാം. അവർ ഉണ്ടാക്കുമോ Anyhow grand Mela തന്നെ. അരുൺ,സുമി, പിന്നെ birthday ഫ്രണ്ട് family എല്ലാവർക്കും നന്ദി. ബിഗ് സല്യൂട്ട് for your dedication. 🎉🎉🎉🎉🎉🎉
@malawidiary Жыл бұрын
Thank you 💜💜💜💜
@hanoos51 Жыл бұрын
ഭക്ഷണം കളിക്കുമ്പോൾ മക്കളുടെ സന്തോഷം 👍🏻
@anshadem5781 Жыл бұрын
പ്രിയ സുഹൃത്തേ നിങ്ങളുടെ റിപ്ലൈ മെസ്സേജ് ഒന്ന് ചെക്ക് ചെയ്യേണ് കഴിക്കുമ്പോൾ എന്നല്ലേ പക്ഷെ 🙏
@malawidiary Жыл бұрын
Thank you 💜💜💜💜
@santhammathomas5038 Жыл бұрын
Very good monu super super
@malawidiary Жыл бұрын
Thank you 💜💜💜💜
@LukmanMuhammed-fh2zg3 ай бұрын
ഇതെല്ലാം കണ്ടിട്ട് വല്ലാത്തൊരു അനുഭൂതി
@malawidiary3 ай бұрын
🥰
@rhaeghar5014 Жыл бұрын
മനസ്സിൽ കുളിർമ ഉണ്ടാക്കുന്ന കാഴ്ച
@malawidiary Жыл бұрын
Thank you 💜💜💜💜
@sushamashanmugam1893 Жыл бұрын
What a pleasant moment. Love you so much❤
@malawidiary Жыл бұрын
Thank you 💜💜💜💜
@janakysivan3778 Жыл бұрын
പാവം അവരും ഹാപ്പി യായിരിക്കട്ടെ 🙏🙏🙏😊
@ramadasankannoth3363 Жыл бұрын
കുട്ടി പട്ടാളം ഹാപ്പിയായി.
@malawidiary Жыл бұрын
Thank you 💜💜💜💜
@Ss-my3dz Жыл бұрын
edakkedakku kittunna food avaru miss cheyyum ningal poyal.
@PradeepPradeep-bl7bt Жыл бұрын
Lucka de chiri..❤❤❤❤arun and sumi niglk punyam kittum...aaa chirikalk oke reson nigl anu.. god bless you guys daily niglk m nigde health inum veandi pryar cheym
@malawidiary Жыл бұрын
Thank you 💜💜💜💜
@uk794 Жыл бұрын
undakkannan👀 Lukkapi🥰🥰🥰
@seneeshseneesh3051 Жыл бұрын
Super👌👌👌👏👏👏
@rijam49722 ай бұрын
Mani will be happy hearing his song
@rhaeghar5014 Жыл бұрын
❤️❤️❤️❤️❤️👍👍👍
@jessynambiar9096 Жыл бұрын
May such events happen periodically and make the villagers happy.
@dencyyesu9708 Жыл бұрын
❤️🥰😘😍God bless u all🙌🙌🙌
@malawidiary Жыл бұрын
Thank you 💜💜💜💜
@jaithasunilkumar375 Жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടമായി.... 👌👌😍😍
@malawidiary Жыл бұрын
Thank you 💜💜💜💜
@rajanpk7256 Жыл бұрын
Ex cellent. Both of u have organized it very well. Congratulations. This event will b remembered by all these people Thank u.
@malawidiary Жыл бұрын
Thank you 💜💜💜💜
@jancybabu3033 Жыл бұрын
Arun Sumi super..... God bless you💕🙏
@malawidiary Жыл бұрын
Thank you 💜💜💜💜
@shanukottu5347 Жыл бұрын
God bless you dears❤❤
@sudarsanas4591 Жыл бұрын
👍❤️❤️❤️❤️❤️❤️❤️❤️🤗🌹
@janardhanpalayur1187 Жыл бұрын
Kuttikalku bhakshanam kodukkunnathum, avar athu kazhikkunnathu kaanunnathum ❤ good luck to all of you
@malawidiary Жыл бұрын
Thank you 💜💜💜💜
@varshavenu8961 Жыл бұрын
നല്ലൊരു വീഡിയോ ഇത് നു വേണ്ടി സഹായിച്ച ആ ഇക്കാക്കും കുടുംബത്തിനും നന്മകൾ നേരുന്നു🙏🙏🙏❤️❤️❤️god bless u🙏🙏🙏ഞങ്ങളിലേക്ക് ഇങ്ങനെ ഒരു വീഡിയോ എത്തിച്ച സുമി ക്കും അരുണിനും thank u so much😍😍😍ലൂക്ക കുട്ടാ അച്ചോടാ ഇനി നിങ്ങളെ എല്ലരേം ഞങ്ങൾക്ക് miss ചെയ്യും🙂🙂🙂അതോർക്കുമ്പോ മാത്രം വിഷമം എങ്കിലും രണ്ടു പേരും പറ്റുന്ന പോലെ വരണം😢😢😢വേറെ ഏതൊക്കെ ഗ്രാമങ്ങളിൽ പോയ് കാണിച്ചാലും മലാവി അവിടത്തെ എല്ലാരേം ഒരുപാട് ഒരുപാട് miss ചെയ്യും❤❤❤തക്കാളി ഒക്കെ കൃഷി ചെയ്തത് എത്ര ഉപകാരം ആയല്ലേ😊😊😊
@malawidiary Жыл бұрын
Thank you 💜💜💜💜
@annjosek5310 Жыл бұрын
Cute Luka❤❤ Arun and Sumi ❤❤❤🎉🎉
@jayaprakashn4526 ай бұрын
ഇത്രയും നാളില്‍ ആദ്യമായാണ് ഇവർ തിരക്ക് കാണിക്കുന്നത്..എന്നാലും വളരെ നല്ല പ്രോഗ്രാം...
@prajoshvava7753 Жыл бұрын
പൊളിച്ചു വിഡിയോ സന്തോഷമായി 🙌🙌🙌🙌👍👍👍🙏🙏🙏❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@elsythankachen3067 Жыл бұрын
Mol paranjathu correct. Variety kazhichu nammude aalukal ellam rogikalayie. Kure hospital, s um undaie. Kandirikumbol njanum avideyanennu thonni . Super. God bless you aa All❤