Part 2 Two Wheeler Road Test/Hand Signal

  Рет қаралды 315,934

LIFE LINE DRIVING SCHOOL

LIFE LINE DRIVING SCHOOL

Күн бұрын

LIFE LINE DRIVING SCHOOL

Пікірлер: 530
@mrperfect4259
@mrperfect4259 3 жыл бұрын
പ്രിയപ്പെട്ടവരെ ഇന്നായിരുന്നു എന്റ്റെ ടെസ്റ്റ് എനിക്ക് ലൈസൻസ് കിട്ടില്ല എന്നായിരുന്നു വിചാരിച്ചത് എന്നാൽ എനിക്ക് വളരെ എളുപ്പത്തിൽ തന്നെ എടുക്കാൻ സാധിച്ചു ടെസ്റ്റ് പാസ്സ് ആയി .അവിടെ പോയി നിന്നപ്പോൾ 8 എടുക്കാൻ വരുന്ന ചിലർ കല്‌കുത്തുന്നു H എടുക്കാൻ വരുന്ന ചിലർ കമ്പി ഇടിച്ചു തെറുപ്പിക്കുന്നു ഇതെല്ലാം കണ്ടിട്ടു എനിക്ക് ആകെ ടെൻക്ഷനായി നിൽക്കുക ആയിരുന്നു അപ്പോൾ ഒരു വയസായ അപ്പൂപ്പൻ അടുത്തു വന്നുനിന്നു എന്തായാലും ടെസ്റ്റിന് വന്നത് ആണെന്ന് മനസിലായി ആ അപ്പൂപ്പൻ ഓരോ കാര്യം പറയാൻ തുടങ്ങി . " ഞാൻ സൈക്കിളിൽ ഐസ്ക്രീം വിൽക്കുന്ന ആൾ ആണ് ഇനി എനിക്ക് എന്തായാലും ഈ പ്രായത്തിൽ അതു ചവുട്ടാൻ പറ്റില്ല അതുകൊണ്ടു ഞാൻ ഒരു കുറഞ്ഞ ബൈക്കു വാങ്ങി എന്നാൽ ഞാൻ കുറെ ദിവസം അതിൽ പോയി ചെക്കിങ് ഉള്ളത് കൊണ്ട് അതിക ദൂരം പോകാതില്ല എന്നാൽ എനിക്ക് അവർ എവിടെയൊക്കെ ചെക്കിങ് ചെയ്യുമെന്ന് അറിയാം ഇനി എനിക് ലൈസൻസ് ഇല്ലാതെ പോകാൻ കഴിയില്ല ചിലപ്പോൾ പാസ്സ് ആയാലും ലൈസൻസ് കിട്ടുന്നതിന് മുമ്പേ മരിച്ചു പോയേക്കാം അല്ലെങ്കിൽ ലൈസൻസ് കൊണ്ടു ആരെയും പേടിക്കാതെ ഐസ് വിൽക്കാൻ പോകാം" ഈ അപ്പൂപ്പൻ പറഞ്ഞ വാക്കുകൾ ആണ് എനിക്ക് ടെസ്റ്റ് പാസ്സ് ആകാൻ ധൈര്യം തന്നത് ഈ വയസിൽ ലൈസൻസ് എടുക്കാൻ വന്നിട്ടുണ്ടങ്കിൽ എന്തു കൊണ്ട് എനിക്ക് എടുത്തു കൂടാ നിങ്ങൾക്ക് എടുത്തു കൂടാ..
@sfeditzz4613
@sfeditzz4613 2 жыл бұрын
Thanks for motivation 🥰
@jeswinpjose7632
@jeswinpjose7632 2 жыл бұрын
Nale ആണ് ബ്രോ ടെസ്റ്റ്‌
@jeswinpjose7632
@jeswinpjose7632 2 жыл бұрын
കഴിഞ്ഞു. ട്ടാ. Randum പാസ്സ് ആയി. Monday ലൈസെൻസ് കിട്ടുവേം ചെയ്തു 😍😍
@mubeenamubi2335
@mubeenamubi2335 2 жыл бұрын
@@jeswinpjose7632 enikku naleyanu test😔
@lovelant5071
@lovelant5071 2 жыл бұрын
@@mubeenamubi2335 test kayinno driving school poyi padichathano atho thaniye padichatho
@B_82900
@B_82900 2 жыл бұрын
License test ന് fail ആകും എന്ന് പേടിച് പുറകോട്ട് പോകുന്നവർ ഒന്ന് ശ്രെദ്ധിക്കു നമ്മുടെ ജീവിതത്തിലെ ഇത്തരം ചെറിയ പ്രേശ്നത്തെ അതും ആർക്കും വളരെ എളുപ്പമായി pass ആകുവാൻ സാധിക്കുന്ന പ്രേശ്നത്തെ പേടിച്ചു പിന്നോട്ട് പോയാൽ ഇനി വരാൻ ഇരിക്കുന്ന ഇതിലും വലിയ പ്രേശ്നത്തെ നേരിടാൻ നമ്മുക്ക് കഴിഞ്ഞെന്നു വരില്ല അതുകൊണ്ട് നമ്മുക്ക് പേടിയുള്ള കാര്യങ്ങൾ tention, koodathe പേടിക്കാതെ കൂടാദെ നേരിടുക അപ്പോൾ മാത്രമേ നമ്മൾ life il successful avukayollu
@manojshenoy6518
@manojshenoy6518 3 жыл бұрын
ചേട്ടാ ഇന്നല്ലെ ആയിരുന്നു ഡ്രൈവിംഗ് ടെസ്റ്റ്‌.. പാസ്സായി.. Thanks♥️
@safuzzcreations2391
@safuzzcreations2391 3 жыл бұрын
Ingale ee full hand signalum kanichoo...enik test ayikkn.pediyavn
@shanavas2370
@shanavas2370 3 жыл бұрын
@@safuzzcreations2391 Enikum😟
@lianzayne8843
@lianzayne8843 3 жыл бұрын
i know Im asking randomly but does anyone know of a trick to get back into an instagram account? I stupidly lost my password. I would appreciate any tricks you can offer me.
@lianzayne8843
@lianzayne8843 3 жыл бұрын
@Thaddeus Abram it worked and I actually got access to my account again. I am so happy:D Thanks so much, you saved my ass!
@thaddeusabram5855
@thaddeusabram5855 3 жыл бұрын
@Lian Zayne happy to help =)
@nivednived1220
@nivednived1220 3 жыл бұрын
ഇന്നായിരുന്നു ടെസ്റ്റ് അത് പാസ്സ് ആയി ചേട്ടാ😊❤️
@NICHUSFUNS
@NICHUSFUNS 2 жыл бұрын
Test n വേണ്ടി തയ്യാറാവുന്ന ഞാൻ 😎enthaavo എന്തോ 🤣
@nidhinkl
@nidhinkl 3 жыл бұрын
കൈ ഒരു പ്രാവിശ്യം മാത്രമേ കാണിക്കാൻ പറ്റു പിന്നെ അതിന്റെ ആവശ്യം വരില്ല 😅😅 പുറകിൽ വരുന്ന വണ്ടിയിൽ ഇരിക്കും കൈ 😂😂
@jithin_kurian.
@jithin_kurian. 3 жыл бұрын
😆
@semisemi8826
@semisemi8826 2 жыл бұрын
😀
@snehasimon7680
@snehasimon7680 2 жыл бұрын
😂
@nidhinkl
@nidhinkl 2 жыл бұрын
🤗🤗
@mohitham4552
@mohitham4552 2 жыл бұрын
🤣🤣🤣അത് കൊള്ളാം 😁😁😁
@sumithrachinju5383
@sumithrachinju5383 2 жыл бұрын
വളരെ നല്ല ക്ലാസ് ആയിരുന്നു . എനിക്ക് പുതിയൊരു അറിവു തന്നതിനു നന്ദി... നാളെ ആണു ടെസ്റ്റ് , എല്ലാവരു० പ്രാർത്ഥിക്കേണ०..
@mishalkp3088
@mishalkp3088 2 жыл бұрын
എവിടെ ആണ് ടെസ്റ്റ്‌ എനിക്കു നാളെയാണ്
@sumithrachinju5383
@sumithrachinju5383 2 жыл бұрын
@@mishalkp3088test kazhinju.. Pass ayito
@dhilnastatus
@dhilnastatus 2 жыл бұрын
@@mishalkp3088 aà
@gamingshadowzz8807
@gamingshadowzz8807 3 жыл бұрын
Very useful video i passed in both 8 and road test thank you
@ayanat.r8007
@ayanat.r8007 2 жыл бұрын
ഇ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് റോഡ് ടെസ്റ്റിനെ കുറിച്ചും സിഗ്നൽസിനെ പറ്റിയും മനസിലായത്. Thanku sir.
@rhythmofficial6765
@rhythmofficial6765 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ഇങ്ങനെ വേണം പറഞ്ഞു തരാൻ
@Kalki33355
@Kalki33355 2 жыл бұрын
നാളെയാണ് എന്റെ ടെസ്റ്റ് എല്ലാവരും പ്രാർത്ഥിക്കണം ജയിക്കാൻ🙏
@alone34577
@alone34577 2 жыл бұрын
Road test egane undayino
@sinaansinuu8610
@sinaansinuu8610 Жыл бұрын
Me too
@aswinbhasker093
@aswinbhasker093 Жыл бұрын
ഈ ക്ലാസ്സ്‌ കണ്ടാണ് ഞാൻ ടു വീൽ റോഡിനുപോയത് എനിക്ക് കിട്ടി ഇങ്ങനെ ഉള്ള ക്ലാസുകൾ വളരെ ഉപകാരപ്രതമാണ് Thank you sir.
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
🙏
@vishnuc3235
@vishnuc3235 3 жыл бұрын
Thanks chetta ee verunna monday aanu test tension maari kitti🥰
@jishnu1789
@jishnu1789 3 жыл бұрын
Thanks chetta nan 2 ' 4 wheeler. Pass aiiye wach and 98% usefull 😎
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
Welcome 👍
@achujr10
@achujr10 10 ай бұрын
ഇന്ന് test ആയിരുന്നു pass ayi vedio വളരെയധികം ഉപകാരപ്പെട്ടു 😌
@lifelinedrivingschool3985
@lifelinedrivingschool3985 10 ай бұрын
👍
@simplysooraj4973
@simplysooraj4973 2 жыл бұрын
Thank you so much Chetta for this useful video Innu test ayirunnu pass ai ee video orupadu help cheythu..
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
🙏
@beastboy2171
@beastboy2171 2 жыл бұрын
Thanks ikka valare upakaaram ippo ink samathaanam aaye 🫂
@mylittleworld4422
@mylittleworld4422 2 жыл бұрын
എനിക്ക് ഇന്നായിരുന്നു ടെസ്റ്റ് പാസായി നിങ്ങളുടെ വീഡിയോ എനിക്ക് ഉപകാരമായി നന്ദി🙏
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
Welcome
@hentrilal8367
@hentrilal8367 3 жыл бұрын
Start ചെയ്ത് വലത് ഹാൻഡ് സിഗ്നൽ കാണിച്ചു വേണ്ടെ വണ്ടി എടുക്കാൻ...🙄🙄
@sivajik2291
@sivajik2291 2 жыл бұрын
വളരെ ഏറെ ഉപകാരപ്പെട്ടു... 👍👍
@allimathew2269
@allimathew2269 3 жыл бұрын
Ithoke cheyyumpolekum oru theerumanam akum....🙄
@shamsu7629
@shamsu7629 3 жыл бұрын
No very simple
@sajilsj7902
@sajilsj7902 3 жыл бұрын
Ithokke verthe aahn pinnendhina lights
@safuzzcreations2391
@safuzzcreations2391 3 жыл бұрын
@@sajilsj7902 s
@ashfanaashpu5997
@ashfanaashpu5997 3 жыл бұрын
Driving license kittan ithokke nirbhandam aan. Awar ore question kelkum. Adh mathram paranjal madhi
@ajeshkichu3635
@ajeshkichu3635 3 жыл бұрын
Ivide okke Anu chechi simple . Foreign Countries okke nalla strict anu
@therational7009
@therational7009 3 жыл бұрын
ഇതുപോലെ ഉള്ള ഹാൻഡ് സിഗ്നൽ അപകടത്തിൻ്റെ ഉപകരിക്കൂ. ബുദ്ധി ഇല്ലാത്ത ഇന്ത്യൻ സിസ്റ്റം. ഇൻഡിക്കേറ്റർ പോരെ?
@tatarusff6103
@tatarusff6103 3 жыл бұрын
Njnum yojikkunnu
@sreethulpt5705
@sreethulpt5705 3 жыл бұрын
Ninakk okke ivide vann konakkan mathrame pattu 🤣
@nidhinkl
@nidhinkl 3 жыл бұрын
Nthu ooolaa system aaanu 🤣🤣
@nidhinkl
@nidhinkl 3 жыл бұрын
കൈ ഒരു പ്രാവിശ്യം മാത്രമേ കാണിക്കാൻ പറ്റു പിന്നെ അതിന്റെ ആവശ്യം വരില്ല 😅😅 പുറകിൽ വരുന്ന വണ്ടിയിൽ ഇരിക്കും കൈ 😂😂
@User7918-x8l
@User7918-x8l 3 жыл бұрын
അതെ 👍
@RajeshRajesh-dm4wn
@RajeshRajesh-dm4wn 3 жыл бұрын
ചേട്ടാ ഇന്നായിരുന്നു ടെസ്റ്റ് പാസായി ചേട്ടന്റെ വിഡിയോ കണ്ട് ഒരുപാട് നന്ദിയുണ്ട്
@aslambatheri3377
@aslambatheri3377 3 жыл бұрын
വളരെ വ്യക്തമായി മനസ്സിലാക്കി തന്നു Thanks sir👍
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
welcome
@aslambatheri3377
@aslambatheri3377 3 жыл бұрын
ടെസ്റ്റ്‌ കഴിഞ്ഞു പാസ്സ് ആയി സാർ
@dreams2673
@dreams2673 2 жыл бұрын
Chetta second gear pettann idan pattilegil 1 St gear il thannea oodichu stop aakiya licence test timil pblm undakumo .Feb 3 nanu test.
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
കഴിവതും ഗിയർ മാറ്റുവാൻ ശ്രെദ്ധിക്കുക
@eldhosedavid9000
@eldhosedavid9000 2 жыл бұрын
Ingane pattumoo
@asna8409
@asna8409 2 жыл бұрын
Angne cheythitt pass ayo.
@sandhrasahajan5500
@sandhrasahajan5500 3 жыл бұрын
Njnglda ivda parayanath...njngl tanne start aaki odikanam enn aan.... Chavittiyit start aayillel... kozhapam vellem indaavoo...... Fail aakooo..... Athoo...avr Vann namak start aaki taroiiiii
@joshijoshi8111
@joshijoshi8111 2 жыл бұрын
ചേട്ടാ ഇന്നാരുന്നു ടെസ്റ്റ്‌ പാസ്സ് ആയി താങ്ക്സ് 🥰🥰🥰
@ahmd5119
@ahmd5119 3 жыл бұрын
hand signal timeil balance povunu enthu cheyum???
@alhan6644
@alhan6644 2 жыл бұрын
Enikum😞
@harikrishnan9007
@harikrishnan9007 3 жыл бұрын
നല്ല വീഡിയോ. 💙👍👌
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
thanks
@nishadva7311
@nishadva7311 3 жыл бұрын
നല്ല വീഡിയോ.. 👌 നാളെയാണ് Test.
@rocketraja8397
@rocketraja8397 2 жыл бұрын
Td so much sir 🙏🏽🙏🏽🙏🏽🙏🏽🙏🏽 valara nanni sir 🙏🏽🙏🏽🙏🏽🙏🏽🙏🏽 nala test anu sir 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@sherinvi6570
@sherinvi6570 3 жыл бұрын
Sir 16th testaan....hand stop signal kanikumbo vechicle handle cherutayitt shake chezhytall kuzhapamindo....and vehicle break apply kazhijnatanno leg kutanpatummo atho break apply chezhumbo tanne leg kutan pattumo
@Joe_StreamZ
@Joe_StreamZ Жыл бұрын
Your videos are the best. 2 ദിവസം കഴിഞ്ഞു ടെസ്റ്റ്‌ ആണ്. 5 വർഷം മുൻപ് വലിയ ഒരു accident നു ശേഷം വണ്ടി ഓടിച്ചിട്ടില്ല. എനിക്ക് test pass ആകുമെന്ന് വല്യ ഉറപ്പില്ല. ഒരു motivation തരാമോ friends?
@uturn2971
@uturn2971 2 жыл бұрын
Sir...Enn arunn Test....Pass ayi... Thanks 😊👍
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
Welcome
@akshaygopakumar4412
@akshaygopakumar4412 3 жыл бұрын
Njan enn ayrun test pass ayy sirinta video kand poyan jeicha🙂😍. Thanks sir
@thasleemashafeek9474
@thasleemashafeek9474 2 жыл бұрын
Road testne itokke kanikkano
@akshaygopakumar4412
@akshaygopakumar4412 2 жыл бұрын
@@thasleemashafeek9474 oh kanikanam
@jidhinpopz
@jidhinpopz 3 жыл бұрын
Chetta road ടെസ്റ്റ്‌ chyumbam bike anno us chyaa athooo namale kayil ullaa activa polle ulla vandi ayallum mathiyooo
@waterfiltercltmlp6169
@waterfiltercltmlp6169 2 жыл бұрын
എല്ലാ junction നിലും clockwise 🔃🔁ൽ Green Singal നൽകിയാൽ block ആവുകയില്ല. വാഹനത്തിന്റെ വലതു വശത്ത് ഇരിക്കുന്ന Driver ക്ക്, വലതു വശത്തു നിന്ന് വരുന്ന വാഹനങ്ങളെ വ്യക്തമായി കാണുകയും, അത് കൊണ്ട് വഴി നൽകി അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.
@rifathhussain1127
@rifathhussain1127 Жыл бұрын
Ente test kahinju sir nte video valre upakarapettu thank you sir❤❤
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
🙏
@hajarahaju9330
@hajarahaju9330 7 ай бұрын
വളരെ ubagaram thanks
@sibindaspallippuram5175
@sibindaspallippuram5175 2 жыл бұрын
Innayirunnu test passayii 😊 Good information chettaa 🤗❤
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
welcome
@safuzzcreations2391
@safuzzcreations2391 3 жыл бұрын
Ushar......njn padich thudangittullu....kaal panikitti irikka...
@safuzzcreations2391
@safuzzcreations2391 3 жыл бұрын
Enikkum kitti makkalee....2&4 passayi .......ente driving license kittitta
@vinayakvinayak7427
@vinayakvinayak7427 3 жыл бұрын
Chetta thirinnju singnalvkanichu valakkumbol acciletor kay vittalle signal kanikkunne appol mattevkai clech pidikkano atho normal pole ano plzzz reply
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
signal kanich clech pidich vandii stop cheyyuka
@techiez357
@techiez357 2 жыл бұрын
M80 കിക്കർ അടിച്ചു എളുപ്പത്തിൽ സ്റ്റാർട്ട് ചെയ്യുന്നതിനും ഗിയര് ഷിഫ്റ്റ് സ്മൂത്ത് ആയി ചെയ്യാനും ഉള്ള ടിപ്സ് തരാമോ ? ഞാൻ റോഡ് ടെസ്റ്റ് പാസ് ആയില്ല.. കിക്കർ അടിച്ചപ്പോൾ ശരിക്കു സ്റ്റാർട്ട് ആകുന്നുണ്ടായില്ല.. പിന്നെ എങ്ങനെയോ സ്റ്റാർട്ട് ആക്കി പോയപ്പോൾ ഗിയര് ചേഞ്ച് 1 ഇൽ നിന്ന് 3 ലേക്ക് ആയി വണ്ടി നിന്നു. (ഇവിടെ വണ്ടി ടേൺ ചെയ്യുന്നതിന് മുന്നേ ഗിയര് ചേഞ്ച് ചെയ്തു കാണിക്കണം ) പ്രാക്ടീസ് ചെയ്തപ്പോൾ എല്ലാം ശരിക്കു ചെയ്തത് ആയിരുന്നു..
@_.naami__handmades._
@_.naami__handmades._ Жыл бұрын
1st gear il ninnu second gear ilekku change cheyumbol neutral il aayi pokumo
@meenakshyvkumar8460
@meenakshyvkumar8460 3 жыл бұрын
Without ഗിയർ ahnel roadil scooty odichl mathiyo. Atho m80odikno
@thoufeeqm7441
@thoufeeqm7441 2 жыл бұрын
ചേട്ടാ ഇന്നായിരുന്നു എൻ്റെ ടെസ്റ്റ് പാസവുകയും ചെയ്തു വീഡിയോ വളരെ ഉപകാര പെട്ടു
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@gafooraju7078
@gafooraju7078 2 жыл бұрын
Ikkantr ealla vediosum kanarund thanks
@muhammedrouf1354
@muhammedrouf1354 2 жыл бұрын
ഇന്നായിരുന്നു test. ഞാൻ പാസായി. Thanks
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@shahlariyas4082
@shahlariyas4082 2 жыл бұрын
Naleyan test ellavrum prathanayil ulppeduthanee
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
എന്തായി
@shahlariyas4082
@shahlariyas4082 2 жыл бұрын
Pass aaan..☺️ tnqzz ur vdos
@alinusi9396
@alinusi9396 2 жыл бұрын
എൻ്റെ test ഇന്നലെയായിരുന്നു.a Alhamdulillah പാസായി
@neet-my5ks
@neet-my5ks 2 жыл бұрын
2nd gear nirbandamaano ellaidathum, 1st gear maathram ittal fail aavumo , In case 3rd maariyal kuzhapamundo chetta
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
illaaaa
@saieed1531
@saieed1531 2 жыл бұрын
ഇപ്പോൾ ടെസ്റ്റിന് സ്ലോ ഡൌൺ സിഗ്‌നൽ ഉണ്ടോ manathavady srto ykk kiyil
@lijojoy8912
@lijojoy8912 Жыл бұрын
ഈ റോഡ് ടെസ്റ്റിൽ എല്ലാ സിഗ്നലും കാണിക്കേണ്ട ആവശ്യം ഉണ്ടോ? സംശയം ആണ്. എന്റെ ഡ്രൈവിങ് സ്കൂളിൽ ആകെ പറഞ്ഞു തന്നത്, വലത്തോട്ട് തിരിയുമ്പോളും നിർത്താൻ പോകുമ്പോഴും മാത്രം ഉള്ള സിഗ്നൽ കാണിച്ചാൽ മതിയെന്നാണ്. ആകെ confusion ൽ ആണ്. പറഞ്ഞു തരുമോ എന്താണ് ചെയ്യേണ്ടത് എന്ന്?
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
ഓടിക്കുമ്പോൾ രണ്ട് സിഗ്നൽ കാണിച്ചാൽ മതി
@saharabeevi2055
@saharabeevi2055 Жыл бұрын
Second ഗിയർ റോഡ് ടെസ്റ്റ്‌ പോകുമ്പോൾ ഇല്ലങ്കിൽ കുഴപ്പം undo
@shamiln.pmohammed7878
@shamiln.pmohammed7878 Жыл бұрын
Road testinde samayath first gearil itt maathram vandi oodich signal kaanichu nirthiyaal prashnamaano?
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
ഗിയർ മാറണം
@shamiln.pmohammed7878
@shamiln.pmohammed7878 Жыл бұрын
@@lifelinedrivingschool3985 1st and 2nd gear ith randum vech odicha madiyo
@femina_Azif
@femina_Azif 3 жыл бұрын
Very helpful for begginers tnx
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
My pleasure 😊
@aanakutty9978
@aanakutty9978 2 жыл бұрын
Innu retest aayirunnu. Njn pass aayi😃. Thank you🙂.
@lovelant5071
@lovelant5071 2 жыл бұрын
Evideya place driving school vayi padichathano
@ghberlin7911
@ghberlin7911 2 жыл бұрын
@@binuvarghese490 2500
@JISHNUJK-vp2of
@JISHNUJK-vp2of 3 жыл бұрын
ചേട്ടാ ടെസ്റ്റ് ന് പോകുമ്പോൾ നമ്മുടെ സ്വന്തം വണ്ടിയിൽ ടെസ്റ്റ് cheyaan പറ്റുമോ....plz rpy... 🙏🙏🙏
@ShuhaibAShuhaibA-tb9hs
@ShuhaibAShuhaibA-tb9hs Жыл бұрын
Inticatar ittal pinne kay kond kanikkano
@eaglegamingff460
@eaglegamingff460 2 жыл бұрын
Ennikk inn ayyirunnu test njan pass ayyi tank you chetta
@lovelant5071
@lovelant5071 2 жыл бұрын
dayaract apply cheythathano atho school vayiyo athra amount aayi edukan
@eaglegamingff460
@eaglegamingff460 2 жыл бұрын
@@lovelant5071 two wellar 3000. njan school poyyi apply chyyth ann
@lovelant5071
@lovelant5071 2 жыл бұрын
@@eaglegamingff460avide ninn padikand licences matharam apply cheythathano
@eaglegamingff460
@eaglegamingff460 2 жыл бұрын
@@lovelant5071 njan license mathram apply chyythath.
@lovelant5071
@lovelant5071 2 жыл бұрын
@@eaglegamingff460 eganeya cheyuga leners inline vayiyano cheythe allum onn parann tharan pattumo leners eyuthi eppoya testin date kittiye
@jishnubiju7687
@jishnubiju7687 3 жыл бұрын
ടെക്സ്റ്റ്‌ കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു ലൈസൻസ് കിട്ടും
@mhdmuhsin7777
@mhdmuhsin7777 3 жыл бұрын
Stop cheyyumbol first giyer l idano?
@aksharaajith1412
@aksharaajith1412 3 жыл бұрын
Sir.. without gear ahnengil hand signal kaanich kodkno 8 maathrm pore.. Pls reply me sir
@favourite-fades
@favourite-fades 3 жыл бұрын
signal kanikanam scooty okke
@vishnu_vijayan082
@vishnu_vijayan082 3 жыл бұрын
ചേട്ടാ ഞാൻ പാസ്സ് ആയി, thanks💖
@adithyanb4719
@adithyanb4719 2 жыл бұрын
Chettah powli ....
@rashida3265
@rashida3265 2 жыл бұрын
നാളെയാണ് എനിക്ക് ടെസ്റ്റ്‌ നല്ല ടെൻഷൻ ഉണ്ട് പാസ്സാവാണ് പ്രാർത്ഥിക്കണേ
@parvathyth5120
@parvathyth5120 3 жыл бұрын
Helpful video
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
Thanks
@shaasha6202
@shaasha6202 3 жыл бұрын
njnum passayi innaayrnn test tnks for this video signals chodchirunn
@midlaj9567
@midlaj9567 3 жыл бұрын
Ee video kandathin shesham 8 idal ithre ullu enn njaan vijaarich😂 Thank you so much 🥰
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
welcome
@binukumaradithyan.b.s657
@binukumaradithyan.b.s657 Жыл бұрын
Leaners licence tha kalavathi karinal pinna yum adhyam muthal edukano
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
വേണ്ടാ Renewal ചെയ്യതാൽ മതി
@jomondcruz4245
@jomondcruz4245 Жыл бұрын
Drivers license learners edutha sheshsam ergra timinulil edukanam
@akashbr3211
@akashbr3211 3 жыл бұрын
Sir nammakku 8 idumbozhum ithinum nammade vandi kondu cheyyaan pattumo
@loveyouzindagi-malayalam1487
@loveyouzindagi-malayalam1487 3 жыл бұрын
Nammal 8 edukunna tym clutch release cheythal mathram mathiyo atho accelerator nannayi kodukano???
@heavenofdreams6002
@heavenofdreams6002 Жыл бұрын
Tomorrow my test ella varum prarthikkannam pls 2nd time fail aayi turning thanne.....tenstion......sir....chance .....?
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
all the best
@sandrashaju6282
@sandrashaju6282 3 жыл бұрын
Sir driving testinu Enthoke documents anu kondupokandathu
@sruthitnair3199
@sruthitnair3199 3 жыл бұрын
Slowdown um stop um eppazhum idan marakkum... Mattannal aanu test... Ennum idanamnn vicharikkum Pakshe marakkum 😓
@vishnuv5560
@vishnuv5560 3 жыл бұрын
Me tooooo..😐
@പിച്ചക്കാരൻ
@പിച്ചക്കാരൻ 3 жыл бұрын
Same anikum tuesday
@sruthitnair3199
@sruthitnair3199 3 жыл бұрын
@@vishnuv5560 All the best
@sruthitnair3199
@sruthitnair3199 3 жыл бұрын
@@പിച്ചക്കാരൻ All the best
@പിച്ചക്കാരൻ
@പിച്ചക്കാരൻ 3 жыл бұрын
@@sruthitnair3199 Thanks Pass Ayi
@statuscreationz4941
@statuscreationz4941 3 жыл бұрын
പൊളി ചേട്ടാ 👌👍
@palattilshebeer1231
@palattilshebeer1231 2 жыл бұрын
Brothet njan to day test pass ayi Ningala video kandan poyath
@midhun5858
@midhun5858 Жыл бұрын
M80 ൽ റോഡ് ടെസ്റ്റിൽ second gear മാറ്റണോ?
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
മാറണം
@SHARFAN22
@SHARFAN22 2 жыл бұрын
Geat info 😍waiting for my test 🤩
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@vishnuvichu18
@vishnuvichu18 3 жыл бұрын
Useful video
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
Thanks
@johnantony2792
@johnantony2792 3 жыл бұрын
Road test ന്ന് കൽ കുത്തിയാൽ fail ആകുമോ
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
fail aakum
@ayishadilshac349
@ayishadilshac349 3 жыл бұрын
Indicator ettal pore kay kannikkanno
@trx9381
@trx9381 3 жыл бұрын
Ipol road test in vandik indicator indel.. singnal + hand signal cheyano
@niranjanak7709
@niranjanak7709 2 жыл бұрын
Good.masege
@arunsnair5805
@arunsnair5805 2 жыл бұрын
Road test roadil aayirukkumo or groundil aayirukkumo?
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
Gound
@arunsnair5805
@arunsnair5805 2 жыл бұрын
@@lifelinedrivingschool3985 thank u
@jacobgeorge7526
@jacobgeorge7526 3 жыл бұрын
Tanx bro, nan test pass aayi ❤
@achuvimosh320
@achuvimosh320 3 жыл бұрын
Online vazhi njan thane annu learners test apply chythu Appol 8 edukkuva njan vandi kondupokanno.....?
@kuzhivettu_sugunan4768
@kuzhivettu_sugunan4768 2 жыл бұрын
Chettooi thanks nala annu eannik test 😀
@vikramank4960
@vikramank4960 3 жыл бұрын
Stop signal കാണിക്കുന്നത് വിരലുകൾ ചേർത്തു പിടിക്കണം ok
@appoozz9994
@appoozz9994 3 жыл бұрын
Sir ippayathe online text book cheyyan keranda time ethraya onn parayamo plzz
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
7 pm
@appoozz9994
@appoozz9994 3 жыл бұрын
@@lifelinedrivingschool3985 ok
@rajeshbalu5265
@rajeshbalu5265 2 жыл бұрын
ചേട്ടാ ഇന്ന് ആയിരുന്നു എന്റെ ടെസ്റ്റ് ചേട്ടന്റെ വീഡിയോ കണ്ടു പോയി ടെസ്റ്റ് പാസായി താങ്ക്സ് 🥰
@lifelinedrivingschool3985
@lifelinedrivingschool3985 2 жыл бұрын
👍
@adithyakrishnan300
@adithyakrishnan300 Жыл бұрын
Road Test nu indicator idano atho Hand signal maatram kaanichal mathiyo??
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
Hand signal
@Rahul-qd3bc
@Rahul-qd3bc Жыл бұрын
Help full🔥
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
👍
@vtech3527
@vtech3527 Жыл бұрын
Thank you very much
@lifelinedrivingschool3985
@lifelinedrivingschool3985 Жыл бұрын
You are welcome
@enosh528
@enosh528 2 жыл бұрын
Tnx chetta road oru doubt varilla Kiti
@mrsabith5463
@mrsabith5463 3 жыл бұрын
Nan test passed ayi enganeyann onlinil ninn licence document edukuga any website
@ayishadilshac349
@ayishadilshac349 3 жыл бұрын
Corona ayathkond 2 week test mattivekkann n parayunud sheryanno
@Framesbysree
@Framesbysree 3 жыл бұрын
Second gear idan paranjal second gearil tanne anno nirthande
@Malayalivlogs
@Malayalivlogs 3 жыл бұрын
Bro bike odikkumpol ethu kanikkano testill
@lifelinedrivingschool3985
@lifelinedrivingschool3985 3 жыл бұрын
road testinu hand signal kanikkanam
@Cutelittlewings
@Cutelittlewings 2 жыл бұрын
Chetta enik nala aanu Driving test. Pass aakaan prarthikane
1 сквиш тебе или 2 другому? 😌 #шортс #виола
00:36
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 28 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 44 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Part 1| Common mistake while practising two wheeler
7:14
LIFE LINE DRIVING SCHOOL
Рет қаралды 262 М.
New Method of  Road Test for Driving License|Kerala RTO Road Test
10:36
LIFE LINE DRIVING SCHOOL
Рет қаралды 175 М.
Two Wheeler Road Test Hand signal
3:10
SR Driving School Karukachal,Kottayam
Рет қаралды 50 М.
TWO WHEELER DRIVING TEST
10:42
LIFE LINE DRIVING SCHOOL
Рет қаралды 788 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36