ചേച്ചി പറഞ്ഞത് വളരെ crct ആണ്.. കുഞ്ഞുങ്ങൾ കരഞ്ഞു കാര്യം സാധിക്കാൻ നോക്കും.. അത് നമ്മൾ support ചെയ്‌താൽ കുഞ്ഞുങ്ങളോട് നമ്മൾ ചെയ്യുന്ന തെറ്റ് തന്നെ ആവും അത്... ഞാനും ഇങ്ങനെ തന്നെയാ.. എന്റെ മോളും എന്തിനെങ്കിലും വേണ്ടി കരഞ്ഞാൽ ഞാൻ അത് കൊടുക്കില്ല... കരയുന്നതിൽ നിന്ന് ശ്രദ്ധ മാറ്റാൻ നോക്കും.. ചിലസമയം mind ചെയ്യില്ല.. കുട്ടികൾക്ക് മനസ്സിലാക്കണം കരഞ്ഞിട്ട് കാര്യമില്ല എന്ന് 👍🏻
@MyWayByKalyani Жыл бұрын
Sathyam da Njn padicha oru lesson annu ath🥰
@jiniskitchen1487 Жыл бұрын
Nice❤❤
@MyWayByKalyani Жыл бұрын
Thanks 🤗🥰
@anujakunju3456 Жыл бұрын
എത്രയും പെട്ടന്ന് വൺ മില്യൺ അടിക്കട്ടെ ❤💯
@MyWayByKalyani Жыл бұрын
🥰🥰🥰
@anuponnu8963 Жыл бұрын
ചേച്ചിയുടെ ചേട്ടന്റെയും parenting എനിക്ക് നല്ല ഇഷ്ടമാണ്..🫰🥰എന്ത് രസാ കേട്ട് ഇരിക്കാൻ 🥰ക്യാമറക്ക് മുന്നിൽ വന്നില്ലെങ്കിലും എന്തിനും ചേച്ചിയുടെ കൂടെ നിൽക്കുന്ന ചേട്ടൻ സൂപ്പർ aanu❣️
@MyWayByKalyani Жыл бұрын
Awww 🥰 chettan ith okke vayikkum
@anuponnu8963 Жыл бұрын
@@MyWayByKalyani 🥰🥰
@Rasnadelvin Жыл бұрын
U r soo real❤️🥰... All the best... 💓oru.... RJ aavan ulla talent undu... Especially ur voice❤️
@MyWayByKalyani Жыл бұрын
Aww 🥰 ith okke vayikkunne ettan🥰🥰🥰
@sruthi2485 Жыл бұрын
Hai Lakshmi I started seeing your videos very recently and was really interesting ❤
@MyWayByKalyani Жыл бұрын
Thank you so much 🥰🥰🥰🥰🥰
@antonyjosephkuttan6599 Жыл бұрын
കല്യാണിയോട് ഉള്ള ചോദ്യം ചോദിച്ചവർ മികച്ച ചോദ്യം ആണ് ചോദിച്ചത്.. അതിനൊത്ത മറുപടി കല്യാണി തിരിച്ചും കൊടുത്തു.... നന്നായിരുന്നു. 👌👌👌💖💖...... അതുപോലെ തുടർന്നും മുന്നോട്ടു പോകുവാൻ ആയുസും ആരോഗ്യവും ദൈവം തമ്പുരാൻ നൽകട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു 🙏💖💖💖💖💖💖💙💙💙💙
@MyWayByKalyani Жыл бұрын
Chettaaa🥰🥰🥰🥰🥰
@adithyas8551 Жыл бұрын
Kalyani chechi enikku chechide vedios kanan ethrem estam. ente chendagadhikalokke thanney anu mekkathum. pinney njanum chechiye pole samsarem estappedunna oralanu love you chechi 🫂🥰
@MyWayByKalyani Жыл бұрын
Awww 🥰 mole
@vishnumayaravindranc7369 Жыл бұрын
Hii chechi, chechide fitness oke enghneya nokunenn video cheyamo workout cheyndenkil athuk, food habits oke enghneyanu enghne body maintain cheynu anghne oru video cheyamo pls chechi
@MyWayByKalyani Жыл бұрын
Video idam ippo onnumm nokkarillada kaikittunne yellam valich vari kazijkum
@@MyWayByKalyani satyama chechi chechidey kayyil entho oru magic undu videos kanumbol nalla santhoshamanu 😘😘thanku you so much chechi adyayitah ente comment oru youtuber enik reply tarunathu🥰🥰
@MyWayByKalyani Жыл бұрын
Muthe 🥰
@shininggirlshininggirl4595 Жыл бұрын
@@MyWayByKalyani chechi super anu chechi pattunna time okke daily vlog cheyaney😍
@nehaaa529 Жыл бұрын
Hi chechi eniki chechiyee bayangara ishtaaaa 😘😘😘😘
@MyWayByKalyani Жыл бұрын
🥰🥰🥰🥰
@ARTworldbyparvathy Жыл бұрын
Chechi enthu nalla simple character anu❤
@MyWayByKalyani Жыл бұрын
🥰🥰🥰🥰🥰
@Gopikashanu-- Жыл бұрын
Hi കല്യാണി ചേച്ചി വീണ്ടും വീണ്ടും ഒത്തിരി സ്നേഹം
@MyWayByKalyani Жыл бұрын
🥰🥰🥰🥰🥰
@arun.s.sankar196915 күн бұрын
Hi kalliyani sugamano
@michaelgirl7693 Жыл бұрын
Love marriage ano arrange marriage anonn parayunilalo?
@MyWayByKalyani Жыл бұрын
Njn mukki🥰🤣ettane kude eruthi parayam
@michaelgirl7693 Жыл бұрын
Aah chechi😄
@remyashibu242 Жыл бұрын
Hi chechi njan adyamaya video kaanunnathu 🥰🥰
@MyWayByKalyani Жыл бұрын
Aww 🥰 Ennit ishtamaayo
@najmafarsana9912 Жыл бұрын
Kalyani ennullath chechidee Nick name anooo.... Thankyou love from Malappuram ... Njanum karthiyirunnu chechik kollam slang illaloo njangal parayunnapolethannayaa samsaram ..❤️❤️❤️❤️
@MyWayByKalyani Жыл бұрын
🥰❤️atheda
@snehaaaah Жыл бұрын
Thank you chechi for reading my question.... love you💯❤️🥰
Love from malta . ❤ Satyam ..i can connect with you ...we almost have same thinking ...all the best ❤️😘
@MyWayByKalyani9 ай бұрын
🥰🥰🥰🥰🫂
@divyagopinath8739 Жыл бұрын
ഇടക്ക് questions ന് മറുപടി പൂർണമായും നൽകിയിട്ടില്ല 😃😃 ഏതെന്നു ചോദിച്ചാൽ love marriage ആണോ എന്നത്... അത് നീ വിഴുങ്ങിയോ ഡാ 😂😂 എനിക്ക് കല്യാണിയെ നേരിട്ട് കാണണമെന്ന് നല്ല ആഗ്രഹം ഉണ്ട്... എന്റെ സ്ഥലം പന്തളം ആണ്.. കല്യാണി ഇങ്ങോട്ടൊക്കെ വന്നിട്ടുണ്ടോ? ഒരാഴ്ച മുൻപാണ് ഞാൻ കല്യാണിയുടെ വീഡിയോസ് കണ്ടു തുടങ്ങിയത്... അപ്പോൾ തന്നെ subscribe ചെയ്തു.. പിന്നെ daily വീഡിയോസിനായി വെയ്റ്റിങ് ആണ്.. കഴിഞ്ഞ ദിവസം എടക്കാട് വീഡിയോ കണ്ടു.. അപ്പോൾ ഞാൻ ചേട്ടനോട് ചോദിച്ചു സ്ഥലം ഏതെന്ന്? അപ്പോൾ ചേട്ടൻ പറഞ്ഞു മലനട അമ്പലത്തിന്റെ കാര്യം.. ചേട്ടൻ അവിടെ വന്നിട്ടുണ്ടെന്നും എന്നെയും മോളെയും കൊണ്ടു പോകാമെന്നും പറഞ്ഞു... അമ്പലത്തിനടുത്താണോ കല്യാണിയുടെ വീട്? എനിക്ക് ഒരുപാട് ഇഷ്ടമാണ് കല്യാണിയെ...നമുക്ക് എന്നെങ്കിലും ഒന്ന് നേരിൽ കാണണം ❤❤❤
@MyWayByKalyani Жыл бұрын
Mukki🤣🤣🤣 Chechi ente veed malanada aduth annu 🥰🥰 Urappayum kanamm❤️🥰
@bhavyaraveendran7399 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤.Appuvinde school video thott kaanan തുടങ്ങിയിരുന്നു,but ithvare comment cheydillenu....I like your way of presentation.... Keep going dear ❤
@MyWayByKalyani Жыл бұрын
Thank u muthe🥰
@akhilasumesh3607 Жыл бұрын
Ee aduthakaalathe lunch box video iloode aa videos kand thudngiyat. Ipl kand kand Ishtapett. New sibscriber aaanu. All the best 😍
@MyWayByKalyani Жыл бұрын
Awww 🥰
@Sreelakshmy... Жыл бұрын
My chechi❤
@MyWayByKalyani Жыл бұрын
🥰💝🫂
@kathirikka7847 Жыл бұрын
Hai kalyani I am ur new subscriber. Q and A kandapol orupad sathoshamaye. Eth UIT anu padichath
@MyWayByKalyani Жыл бұрын
Adoor🥰 Thank you so much 💓
@anugrahaprince562 Жыл бұрын
Kalyani ❤ videos ok super agund, epolum egne positive ayit irikatte
@MyWayByKalyani Жыл бұрын
🥰🥰🥰🫰
@pavizhamstores Жыл бұрын
chechi super anu
@MyWayByKalyani Жыл бұрын
🥰
@shwethavenugopal3077 Жыл бұрын
Ennikum anghane thanne ayirunnu kalyani.. njaan uranghitilla kure masangalolam.. bayangara oru struggling period ayirunnu adhu.. postpartum depression undarunnu..marakan patilla adhonnum.. husbandinde supportil mathram aanu njaan onnu ok ayadhu..
@MyWayByKalyani Жыл бұрын
Enik ath alogikkumpol thane pediyakunneda
@Aswani-vijeesh Жыл бұрын
Q & A കണ്ടപ്പോ ഒത്തിരി സന്തോഷവും 🥰🥰🥰സങ്കടവും തോന്നി 😢മോട്ടിവേഷൻ super 😍😍നമ്മൾ ഒത്തിരി ആഗ്രഹിച്ചാൽ ദൈവം അത് സാധിച്ചു തരും ഇപ്പോ എല്ലാരും അറിയുന്ന ആ ളായില്ലേ എല്ലാർക്കും ഒത്തിരി ഇഷ്ട്ടവും 🥰🥰🥰🥰
@MyWayByKalyani Жыл бұрын
Sathyam🥰🥰🥰🥰
@mydearkuties52336 ай бұрын
ഞാനും ഈ ചാനൽ subscribe ചെയ്തു.. Enik iyale othiri ishtayi... 🥰🥰🥰njanum kure okke thanne pole chindikunna ആളാ 🙂🙂