(37)ഈ പത്ത് കര്യങ്ങൾ ശ്രദ്ധിച്ചാൽ മെച്ചപ്പെട്ട ആദായം ലഭിക്കും

  Рет қаралды 14,181

Rubber tapping with Joykutty

Rubber tapping with Joykutty

Күн бұрын

Пікірлер: 57
@neog3461
@neog3461 Жыл бұрын
Good. റബർ ഇല്ല. എങ്കിലും കൃഷിയോട് ഉള്ള താല്പര്യം മൂലം സ്ഥിരമായി കാണുന്നു
@santhoshpjohn
@santhoshpjohn Жыл бұрын
Rubber breeds.. 400 series പോലുള്ള പരാജയപെട്ട breedsnte ഒരു വീഡിയോ ചെയ്യതാൽ ഇനിയും റബ്ബ തൈ വെയ്ക്കുന്ന ആൾകാർക്കു പ്രയോജന പെടും
@VijayraghavanChempully
@VijayraghavanChempully Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. സാറിന് നന്ദി❤
@prabhaprabha376
@prabhaprabha376 Жыл бұрын
Thank you sir 🎉🎉🎉🎉🎉 ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് ....... 💓💓
@valsarajraj9556
@valsarajraj9556 Жыл бұрын
ചേട്ടന്റെ പറഞ്ഞ 9 കാര്യങ്ങൾ വളരെ മികച്ചതാണ്. പത്താമത് പറഞ്ഞ എത്തപോൺ ഉപയോഗത്തോട് േയാജിക്കാൻ പറ്റുന്നില്ല : കാരണം കാൻസർ ഹാരി യാണ് എത്തപ്പോൺ പോലുള്ള രാസവസ്തുക്കൾ .....
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
എത്തി ഫോൺ മരത്തിൽ പുരട്ടുമ്പോൾ അതിൽ നിന്നുണ്ടാകുന്ന എതിലിൻ എന്ന വാതകം മാരകമായ വിഷമല്ല കാരണം യൂറോപ്യൻ രാജ്യങ്ങളിൽ കായ്കൾ പഴുക്കാൻ ഉപയോഗിക്കുന്നത് ഈ എതിലിൻ എന്ന വാതകമാണ്
@mathewpcherian4410
@mathewpcherian4410 Жыл бұрын
Thank you for your valuable information.
@francisgeorge1798
@francisgeorge1798 11 ай бұрын
Thanku sir
@vinodkumarp2853
@vinodkumarp2853 Жыл бұрын
Very good sir 👌👌👌
@jithinchacko7164
@jithinchacko7164 Жыл бұрын
ഇതെഫോൺ ഒരുവർഷത്തിൽ എത്ര തവണ apply ചെയ്തു കൊടുക്കണം please reply
@MohananPK-b1s
@MohananPK-b1s 10 ай бұрын
Thank you so much
@asokanan6080
@asokanan6080 Жыл бұрын
Good 2 days gap means 1. 4. 7. 10. Is it right ?
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
🙏🙏
@anandjose.3573
@anandjose.3573 Жыл бұрын
Thank you sir
@sainudheenpalakkal1
@sainudheenpalakkal1 Жыл бұрын
Informative 👍
@basilbasilmk1780
@basilbasilmk1780 Жыл бұрын
റബർ തോട്ടത്തിലെ മണ്ണ് ഏത് ലാബിൽ ആണ് ടെസ്റ്റ് ചെയ്യാൻ സാധിക്കുക
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
മണ്ണ് പരിശോധിക്കുന്ന റബ്ബർ ബോർഡിലുള്ള എല്ലാ ലാബുകളും നിർത്തലാക്കി എന്നാണ് അറിയുന്നത് ഇനിയും മണ്ണ് പരിശോധിക്കണമെന്നുണ്ടെങ്കിൽ കോട്ടയം പുതുപ്പള്ളിയിൽ ഉള്ള റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമേ ഉള്ളൂ എന്നാണ് എന്റെ അറിവ്.വെറുതെ മണ്ണെടുത്തോണ്ട് പോയാൽ ഒന്നും പരിശോധിക്കുന്നില്ല അത് എടുക്കുന്നതിന് ചില നിയമങ്ങൾ ഒക്കെ ഉണ്ട് അതൊക്കെ ആ രീതിയിൽ എടുത്താൽ മാത്രമേ പരിശോധിക്കുക യുള്ളൂ
@basilbasilmk1780
@basilbasilmk1780 Жыл бұрын
@@rubbertappingwithjoykutty sir nte contact number tharamo
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
Mob 9495166252
@petanisukses_garden
@petanisukses_garden Жыл бұрын
Good rubber tapping sir
@shareefthanalot257
@shareefthanalot257 Жыл бұрын
Good
@pradeepmannankandy3930
@pradeepmannankandy3930 Жыл бұрын
സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. മാത്രമല്ല സാർ പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കുന്നുമുണ്ട്. 414 മരത്തിനും ഗാപ്പ് കഴിഞ്ഞ് വെട്ടാൻ തുടങ്ങുമ്പോൾ എത്തഫോൺ ഉപയോഗിക്കാമോ ഞാൻ D3 method ആണ് തുടരുന്നത് ഇനി മുതൽ D4 ലേക്ക് മാറുന്നതാണ്.
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
എത്തി ഫോൺ കൊടുക്കേണ്ട ആവശ്യമില്ല.latex ന് DRC കുറവായതിനാൽ
@mohammadsunil-eh2fc
@mohammadsunil-eh2fc Жыл бұрын
👌
@paranjothirajan7150
@paranjothirajan7150 Жыл бұрын
Good
@Nafilnbr
@Nafilnbr Жыл бұрын
Good 👍
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
👍👍
@jayadeepjayan353
@jayadeepjayan353 Жыл бұрын
👍👍👍✅
@sumodk2608
@sumodk2608 Жыл бұрын
വേനൽ കാലത്ത് റബ്ബർ ടാപ്പിങ് നടത്താമോ മൂന്നാം ദിവസമാണ് ടാപ്പിങ്
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
ലാഭകരമായി ആദായം കിട്ടുമെങ്കിൽ ടാപ്പിംഗ് തുടരാം
@രാശു
@രാശു Жыл бұрын
ഒന്നരാടൻ വെട്ടുന്ന ആദയത്തിന്റെ അത്രേം വരില്ല കേട്ടോ 3ദിവസം കൂടുമ്പോ വെട്ടുന്നത് ശെരി ആണോ ഞാൻ വെട്ടുകാരൻ ആണ്
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
ഇന്ന് ഞാൻ ഒരു തോട്ടം വിസിറ്റ് ചെയ്യാൻ പോയി രണ്ടു ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുന്നതാണ്.25% മരങ്ങൾ പട്ടമരപ്പ് പിടിപെട്ടു പോയി. അതിനാൽ ഏതാണ് ശരി എന്ന് അറിയണമെങ്കിൽ രണ്ടും പരീക്ഷിച്ചു നോക്കണം
@രാശു
@രാശു Жыл бұрын
പട്ട മരവിപ്പ് ഒരു മരത്തിനു തുടങ്ങുമ്പോൾ ഒരു വെട്ടുകാരന് മനസിലാവും തുടക്കം തന്നെ അത് വെട്ടേണ്ട രീതി അറിയുകയും ചെയ്യാം റബ്ബർ ടാപ്പിംഗ് നടത്തുന്ന ആൾക്ക് ഞാൻ 600മരംവെച്ച്ഒരു ദിവസം പിറ്റേ ദിവസം 600മരം അങ്ങനെ 1200മരം വെട്ടുന്നആളാണ് ഒന്നരാടൻ വെട്ടി കിട്ടുന്ന വരുമാനം 3ദിവസം വെട്ടിയാൽ കിട്ടില്ല
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
@@രാശു നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. ലാഭക്കൊതിയന്മരായl കേരളത്തിലെ ഒരു വൻകിട തോട്ടം പോലും രണ്ടു ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുന്നില്ല.
@vijeeshvijeesh7700
@vijeeshvijeesh7700 Жыл бұрын
ലീസി ന് എടുത്ത മരം rrii105 മൂന് ദിവസത്തിൽ ഒരിക്കൽ ആയാൽ നഷ്ടം ആകുമോ.അതോ മെചമാണോ സം ഭവികുക.
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
മൂന്ന് ദിവസത്തിലൊരിക്കൽ ചെയ്യുന്നതാണ് ലാഭകരം
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
മൂന്ന് ദിവസത്തിലൊരിക്കൽ ചെയ്യുന്നതാണ് ലാഭകരം
@shijuulanadu4769
@shijuulanadu4769 Жыл бұрын
സാർ മൂന്ന് ദിവസത്തെ ഇടവേളയിൽ ടാപ്പിങ് എന്ന് ഉദ്ദേശിക്കുന്നത്. ( ഉദാ: ഞാൻ തിങ്കൾ ദിവസം ടാപ്പിങ് ചെയ്തു അടുത്തത് ഏത് ദിവസമാണ് ഉദ്ദേശിക്കുത്. ദയവായി പറഞ്ഞാലും.
@anoopkm3684
@anoopkm3684 Жыл бұрын
Thursday
@shijuulanadu4769
@shijuulanadu4769 Жыл бұрын
@@anoopkm3684 തിങ്കൾ, വ്യാഴം, തിങ്കൾ താങ്ക്സ് Anoop
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
@@anoopkm3684 💯 correct
@akshaya6042
@akshaya6042 Жыл бұрын
അപ്പോ തികൾ വ്യാഴം ,അല്ലേ
@sajumonmi609
@sajumonmi609 Жыл бұрын
Sir ഫോൺ നമ്പർ ഒന്ന് തരുമോ
@jameschacko1566
@jameschacko1566 Жыл бұрын
@kareemporora5952
@kareemporora5952 Жыл бұрын
✋✋✋✋✋✋
@TheLijoboss500
@TheLijoboss500 Жыл бұрын
സാറേ എന്റെ റബർ ഒന്നര കൊല്ലമായി അതിനിപ്പോൾ നന്നായിട്ട് പൊക്കം 15 പൊക്കമുണ്ട്. പണമൊക്കെ നന്നായിട്ട് ചെയ്തിട്ടുണ്ട് അത് കാരണമാണ് 430 ആണ് ഇനം ഈ കാറ്റത്ത് നന്നായിട്ട് ഒടിഞ്ഞുപോവുക സാറേ.പിന്നെ മൂന്ന് വള്ളി വെച്ച് കെട്ടുന്നുണ്ട് എല്ലാവരും പറഞ്ഞു മൂന്നുകൊല്ലം മൂന്നു കെട്ടിയിട്ടും ഇതിനെന്തെങ്കിലും പരിഹാരം ഉണ്ടോ സാറേ
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
തൈയുടെ ചുവട്ടില് നീളമുള്ള ഈറ്റയോ അല്ലെങ്കിലും നീളമുള്ള കമ്പുകൾ ചുവട്ടിൽ കുത്തി ഉറപ്പിച്ച് അതിൽ വച്ച് കെട്ടണം. 8 അടി പൊക്കത്തിൽ ബ്രാഞ്ച് വരുത്തണം. അതാണ് ഏറ്റവും അനുയോജ്യമായത്
@ananded6c472
@ananded6c472 7 күн бұрын
Very. Good 0penion
@sameer9981
@sameer9981 Жыл бұрын
good video 💌
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
🙏🙏
@ViswanathanNair-ud2bn
@ViswanathanNair-ud2bn 2 ай бұрын
Good
@abrahamchacko276
@abrahamchacko276 Жыл бұрын
Thank you sir
@anilkumarmundayatte
@anilkumarmundayatte Жыл бұрын
❤️❤️
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
(Part-16)An expert rubber tapper in Kerala making grade sheet
26:42
Rubber tapping with Joykutty
Рет қаралды 90 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН