എന്താ പറയേണ്ടത് സത്യത്തിൽ കണ്ണുനിറഞ്ഞുപോയി അന്നത്തെ കാലത്ത് ആ കൂട്ടായ്മ സ്നേഹം ഇതിൽ കൂടുതൽ ഒന്നും പറയാനില്ല ഈ വീഡിയോ സൂക്ഷിച്ച് ആ മഹത് വ്യക്തിക്ക് ഒരുപാട് അഭിനന്ദനം
ദൈവമേ ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു.പോയ കാലത്തിന്റെ മധുര സ്മരണ.ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം
@rakeshkavumkulath2 жыл бұрын
കല്യാണം : vasanthakumar weds mini 1996 august 4 sunday കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്. (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് ) .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് . ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്. ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹 വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil ) കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം. video : espees video Taliparamba. Videographer :തിലകൻ കാവുങ്കൽ 🌹 Photography: അശോകൻ നീലിമ കണ്ണപുരം. ഒറിജിനൽ സോങ് moovi.Agnidevan Music by MG. Radhakrishnan Singers MG. Sreekumar
@leesashiju48752 жыл бұрын
@@rakeshkavumkulath orupadu santhosham 🥰🙏
@savinthomas25102 жыл бұрын
@@rakeshkavumkulath അന്നെനിക്ക് 5 വയസ്സ്
@pramosh37652 жыл бұрын
കണ്ണ് നിറയുന്നു 🙏
@rakeshkavumkulath2 жыл бұрын
കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE
@Aadhi..Creations2 жыл бұрын
എന്ത് ഭംഗിയാണ് പഴയ കല്യാണം ഒക്കെ കണ്ടിരിക്കാൻ നൊസ്റ്റാൾജിയ 😇
പ്രവാസ ലോകത്ത്നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്.
@user-ry8qp4wd7r2 жыл бұрын
സത്യം ...എന്തൊരു ഭംഗിയായിരുന്നു.. അന്ന് ഉള്ളത് വെച്ച് കല്യാണ പെണ്ണ് സുന്ദരിയായി പന്തലിൽ എത്തും... ഇപ്പോഴത്തെ പ്ലാസ്റ്റിക് മുഖങ്ങൾ സത്യം പറഞ്ഞാൽ എനിക്ക് ഒരു ഭംഗിയും തോന്നാറില്ല . മേക്കപ്പ് അഴിച്ചു മാറ്റുമ്പോൾ പെണ്ണിൻറെ ശരിക്കുള്ള രൂപം കാണാം.. ഇപ്പോഴത്തെ കാലത്തിലെ കല്യാണങ്ങൾ വെറും ഷോ...
@sudhinaajithkumarsudhina62362 жыл бұрын
പണ്ട് ചെറുക്കന്റെ ആളുകളാണ് പെണ്ണിനെ ഒരുകിയിരുന്നത്.... അതിന് ഒരു natural beauty ഉണ്ടാവും.. ഇന്നത്തെ കാലത്ത് ഒരുകാൻ മാത്രം പത്തായിരം മുതൽ അമ്പതിനായിരം വരെ ചിലവാണ്.... അതുപോലെ കാരണവന്മാരും നമുക്ക് വേണ്ടപ്പെട്ടവരും അരിയിട്ട് തരുന്ന ആ അനുഗ്രഹം 🙏🙏 ആ ദാമ്പത്യം സർവ മംഗളങ്ങളും കൊണ്ടുത്തരും 👌👌ഏതായാലും ആ കാലഘട്ടത്തിലേക് ഒന്നു കൂടി തിരിപോകാൻ തോന്നിപോയി ഈ വീഡിയോ കണ്ടപ്പോൾ 🙏 ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍
@rakeshkavumkulath2 жыл бұрын
കല്യാണം : vasanthakumar weds mini 1996 august 4 sunday കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്. (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് ) .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് . ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്. ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹 വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil ) കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം. video : espees video Taliparamba. Videographer :തിലകൻ കാവുങ്കൽ 🌹 Photography: അശോകൻ നീലിമ കണ്ണപുരം. ഒറിജിനൽ സോങ് moovi.Agnidevan Music by MG. Radhakrishnan Singers MG. Sreekumar
@betcymoljohn4082 жыл бұрын
എന്ത് രസം ആയിരുന്നു ആ പഴയ കാലം.തിരിച്ച് കിട്ടാത്ത ആ ഓർമകളും സ്നേഹവും,കൂട്ടായ്മയും.ലൈൻ ബസിൽ ഉള്ള കല്യാണ യാത്ര.
@rakeshkavumkulath2 жыл бұрын
വീഡിയോ കണ്ടതിനും ഷെയർ ചെയ്തതിനും നന്ദി, എന്റെ ഗ്രൂപ്പിലെ കുറച്ചുപേർക്ക് കാണാൻ ഇട്ട വീഡിയോ ആണിത്. അതിപ്പോൾ 700k ഇൽകൂടുതൽ ആൾക്കാർകണ്ടു.എല്ലാർക്കും ഇഷ്ടമായതിൽ സന്തോഷം. കല്യാണം : vasanthakumar weds mini 1996 august കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
@PN_Neril Жыл бұрын
മനുഷ്യരെ നശിപ്പിച്ച മൊബൈൽ ഫോൺ എന്ന കാലൻ ഇല്ലാതിരുന്ന മനോഹരമായ ആ ദിനങ്ങൾ
@avtobs27842 жыл бұрын
പഴയ കാലം .... എത്ര മനോഹരം ... കാണുമ്പോൾ ഒരു പാട് സന്തോഷം : കൺ നിറഞ്ഞു പോകുന്നു ആ സന്തോഷങ്ങൾ കാണുമ്പോൾ .... Subscribed
നൊസ്റ്റാൾജിയ.... ഇനി ഇങ്ങനെ യുള്ള ഒരു കാലം ഒരിക്കലും ഉണ്ടാവില്ലല്ലോ..... ആ കാലം മതിയായിരുന്നു......... പക്ഷെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല ..എന്റെmrge..ന് ഇപ്പോഴുള്ളത് പോലെ യായിരുന്നു .. എന്നാൽ ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോനുന്നു സത്യം 🥰🥰🥰🥰🥰😊😊😊😊😊😊
@rakeshkavumkulath2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു. Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം.
@kalidask.dileep69542 жыл бұрын
മാസ്കും മൊബൈലുമില്ലാത്ത സുവർണകാലം 😍😍😍💕💕💕😰😰😰
@bennarendran61192 жыл бұрын
Tv പോലും
@bijupuliyamkott50522 жыл бұрын
Kuda vayarum ellaathavar..
@rakeshkavumkulath2 жыл бұрын
വീഡിയോ കണ്ടതിനും ഷെയർ ചെയ്തതിനും നന്ദി, എന്റെ ഗ്രൂപ്പിലെ കുറച്ചുപേർക്ക് കാണാൻ ഇട്ട വീഡിയോ ആണിത്. അതിപ്പോൾ 700k ഇൽകൂടുതൽ ആൾക്കാർകണ്ടു.എല്ലാർക്കും ഇഷ്ടമായതിൽ സന്തോഷം. കല്യാണം : vasanthakumar weds mini 1996 august കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
@cateditz80312 жыл бұрын
ആരുടെയും കയ്യിൽ മൊബൈൽ ഫോൺ ഇല്ല.. എല്ലാവരും എല്ലാവരെയും പരസ്പരം പരിഗണിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.. ഇനി ഇങ്ങനെ ഒരു കാലം തിരിച്ചു വരില്ല.. ❤
@rakeshkavumkulath2 жыл бұрын
kzbin.info/www/bejne/hqq8aH2ZormnqpY
@savinthomas25102 жыл бұрын
@@rakeshkavumkulath ഇതിൽ പെൺ വീട് സ്ഥലം എവിടാ
@deepaksivasankaran56572 жыл бұрын
ബന്ധങ്ങള്‍ക്ക് , സൗഹൃദങ്ങള്‍ക്ക് എല്ലാരും വില കല്പിച്ചു പോന്ന ഒരു സുവര്‍ണ കാലം
@rakeshkavumkulath2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു. Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം.
@pratheeshthiruthil33252 жыл бұрын
അന്നത്തെ ഒരു ഒത്തുരുമ ഇന്നത്തെ കാലത്ത് ഇല്ല 😔
@renjurajan62752 жыл бұрын
സെൽഫിയും, ഒന്നും ഇല്ലാത്ത കാലം ❤❤❤
@rakeshkavumkulath2 жыл бұрын
kzbin.info/www/bejne/hqq8aH2ZormnqpY
@binuthomas1533 Жыл бұрын
എന്തൊരു സൗന്ദര്യമാണ് ആ കാലത്തിന്. മനുഷ്യർക്ക് അന്നത്തെ പുരുഷൻമാരുടെ സ്ത്രീകളുടെ ഡ്രസ്സ്. അന്നത്തെ വാഹനങ്ങൾ ജീപ്പ്. ബസ്സ്. അംബാസഡർ കാർ. അന്നത്തെ ഓടിട്ട വീടുകൾ. ഭയങ്കര പ്രകൃതി ഭംഗി ഒരു പാട് ഒരു പാട് കാര്യങ്ങൾ.
@anusreesreejith1532 жыл бұрын
ബ്യുടീഷ്യന്റെയും ഫോട്ടോഷുട്ടിന്റെയും അതിപ്രസരമില്ലാത്തതിനാൽ എല്ലാവർക്കും നല്ല ശാലീനതയുണ്ട്.
@XD123kkk2 жыл бұрын
Original roopam... 👌
@kannurtheyyam35312 жыл бұрын
Correct👌👌👌
@kukku77342 жыл бұрын
ഇതൊക്കെ കാണുമ്പോൾ തോന്നുന്നു, വലുതാവണ്ടായിരുന്നു 💔💔💔💔💔💔💔
@deepadeeps30962 жыл бұрын
Corect, pazhayakalamayrunu nallathu, ,
@rakeshkavumkulath2 жыл бұрын
കല്യാണം : vasanthakumar weds mini 1996 august 4 sunday കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്. (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് ) .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് . ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്. ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹 വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil ) കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം. video : espees video Taliparamba. Videographer :തിലകൻ കാവുങ്കൽ 🌹 Photography: അശോകൻ നീലിമ കണ്ണപുരം. ഒറിജിനൽ സോങ് moovi.Agnidevan Music by MG. Radhakrishnan Singers MG. Sreekumar
@SubithaBabu-fw1ro Жыл бұрын
ഈ വീഡിയോയും aa പാട്ടും.❤എൻ്റെ ponno ഭയങ്കര nostu ❤❤ eezhazhakumaay പൂവനികയിൽ സോങ്ങ്.
വീഡിയോ കണ്ടതിനും ഷെയർ ചെയ്തതിനും നന്ദി, എന്റെ ഗ്രൂപ്പിലെ കുറച്ചുപേർക്ക് കാണാൻ ഇട്ട വീഡിയോ ആണിത്. അതിപ്പോൾ 700k ഇൽകൂടുതൽ ആൾക്കാർകണ്ടു.എല്ലാർക്കും ഇഷ്ടമായതിൽ സന്തോഷം. കല്യാണം : vasanthakumar weds mini 1996 august കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
@krishnakarthik29152 жыл бұрын
ഇതു പോലുള്ള വീഡിയോ കാണുബോൾ സന്തോഷവും ഉണ്ട് സങ്കടവും ഉണ്ട് 🤔 സന്തോഷം പോയ കാലം ഇതിൽ നല്ലതായിരുന്നു അതു പോലെ തന്നെ സങ്കടം ഇതിൽ ഉള്ള എത്ര പേർ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടാകും 🤔😔😔😔😔🙏🙏🙏ഇന്നാണെകിൽ അ ബസ് ഇരിക്കുന്നവരുഡ് കയ്യിൽ ഓരോ ഫോൺ ഉം കാണും അതിനു പ്രയം ഒരു തടസ്സം അല്ല 🙏🙏🙏🙏
@rakeshkavumkulath2 жыл бұрын
വീഡിയോ കണ്ടതിനും ഷെയർ ചെയ്തതിനും നന്ദി, എന്റെ ഗ്രൂപ്പിലെ കുറച്ചുപേർക്ക് കാണാൻ ഇട്ട വീഡിയോ ആണിത്. അതിപ്പോൾ 700k ഇൽകൂടുതൽ ആൾക്കാർകണ്ടു.എല്ലാർക്കും ഇഷ്ടമായതിൽ സന്തോഷം. കല്യാണം : vasanthakumar weds mini 1996 august കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
@rijilkr5523 Жыл бұрын
പഴമകൾക്ക് പുതുമയേറും ❤
@sushamasurendran54482 жыл бұрын
ആ നല്ല കാലം kazhinju പോയി 😔. അന്നത്തെ മനുഷ്യരെ നോക്കു. എത്ര slim ആണ്🙏. അന്നത്തെ food ന്റെ ആണ്. ആ നിഷ്കളങ്ക ഭാവം എല്ലാം
@rakeshkavumkulath2 жыл бұрын
kzbin.info/www/bejne/hqq8aH2ZormnqpY
@shazzzzvlogs12262 жыл бұрын
ഇതിൽ എത്ര പെർ ഓർമ്മയായിമാറിയിട്ടുണ്ടാവും അല്ലേ 😢😢 നല്ല കാലം ആയിരുന്നു
@rakeshkavumkulath2 жыл бұрын
ഉണ്ട് പലരും ഓർമ്മയായി...
@abhijithp21162 жыл бұрын
🥺🥺...life is too short....we come and make memories and leave🥺
@dimlightvlog2 жыл бұрын
ഇതെവിടാ കണ്ണൂർ ചുഴലി ആണോ
@jyothishpc99482 жыл бұрын
Nostalgic......! Thank you for this video.
@rakeshkavumkulath2 жыл бұрын
kzbin.info/www/bejne/hqq8aH2ZormnqpY
@jubymolchackojubymolchacko58602 жыл бұрын
Simple and humble
@sandeep87pm2 жыл бұрын
ഒരു കാലം ❤
@maheshrenju2 жыл бұрын
പണ്ട് നമ്മുടെ നാടൊക്കെ കാണാൻ എന്താ ഭംഗി ആയിരുന്നു 😍😍
അന്ന് ബ്യൂട്ടിഷൻ ഇല്ല.... Mobilil ഇല്ല നല്ലൊരു കാലം ആയിരുന്നു.. Cash ഉള്ളവൻ എന്നോ ഇല്ലാത്തവരെന്നോ ഒന്നും ഉണ്ടായിരുന്നില്ല.. നാത്തൂൻ മാര് വന്നാണ് കല്യാണ പെണ്ണിന് ഡ്രെസ് ഇടിപ്പിക്ക makup എല്ലാം... ഇന്ന് എല്ലാം ഓർമ്മകൾ...
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു. Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം.
@tdkeditz73312 жыл бұрын
Really felt very sad.very good nice video. How happy we were in 80s and 90s.our childhood full of happiness but now we are really divided only because of some extremist .we are afraid to smile wholeheartedly.
ഇതിൽ എത്രയോ പേർ മരണപെട്ടിട്ടുണ്ടാവും.. വല്ലാത്തൊരു ഫീൽ ആണ്.
@rakeshkavumkulath2 жыл бұрын
കല്യാണം : vasanthakumar weds mini 1996 august 4 sunday കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്. (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് ) .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് . ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്. ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹 വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil ) കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം. video : espees video Taliparamba. Videographer :തിലകൻ കാവുങ്കൽ 🌹 Photography: അശോകൻ നീലിമ കണ്ണപുരം. ഒറിജിനൽ സോങ് moovi.Agnidevan Music by MG. Radhakrishnan Singers MG. Sreekumar
@sobhikumar71192 жыл бұрын
നല്ല കാലം നഷ്ടം ആയി
@rakeshkavumkulath2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു. Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
@sudhiarackal2 жыл бұрын
എന്തൊരു സന്തോഷം.....
@rakeshkavumkulath2 жыл бұрын
കല്യാണം : vasanthakumar weds mini 1996 august 4 sunday കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്. (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് ) .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് . ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്. ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹 വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil ) കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം. video : espees video Taliparamba. Videographer :തിലകൻ കാവുങ്കൽ 🌹 Photography: അശോകൻ നീലിമ കണ്ണപുരം. ഒറിജിനൽ സോങ് moovi.Agnidevan Music by MG. Radhakrishnan Singers MG. Sreekumar
@kamalamkamala37202 жыл бұрын
👌 ആ പഴയ കാലത്തേക്ക് കുട്ടികൊണ്ടുപോയതിനെ 🙏
@rakeshkavumkulath2 жыл бұрын
വീഡിയോ കണ്ടതിനും ഷെയർ ചെയ്തതിനും നന്ദി, എന്റെ ഗ്രൂപ്പിലെ കുറച്ചുപേർക്ക് കാണാൻ ഇട്ട വീഡിയോ ആണിത്. അതിപ്പോൾ 700k ഇൽകൂടുതൽ ആൾക്കാർകണ്ടു.എല്ലാർക്കും ഇഷ്ടമായതിൽ സന്തോഷം. കല്യാണം : vasanthakumar weds mini 1996 august കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
ഇന്നത്തെ ആർഭാടം, വേഷം കെട്ടലുകൾ , വാഹനങ്ങളുടെ എണ്ണം എന്തൊക്കെ പുകിലുകളാ.....
@nhtrollhub82422 жыл бұрын
ഒരുപാട് സന്തോഷം വളരെ നല്ലത്. 👍👍👍🙏🙏🙏
@rakeshkavumkulath2 жыл бұрын
വീഡിയോ കണ്ടതിനും ഷെയർ ചെയ്തതിനും നന്ദി, എന്റെ ഗ്രൂപ്പിലെ കുറച്ചുപേർക്ക് കാണാൻ ഇട്ട വീഡിയോ ആണിത്. അതിപ്പോൾ 700k ഇൽകൂടുതൽ ആൾക്കാർകണ്ടു.എല്ലാർക്കും ഇഷ്ടമായതിൽ സന്തോഷം. കല്യാണം : vasanthakumar weds mini 1996 august കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
@sureshpularivasantham28302 жыл бұрын
ഇ കല്യാണം നടക്കുമ്പോൾ എന്റെ വയസ്സ് 8, ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ഒരു നല്ല കാലം, 😭😭😭😭🥰😍♥🌹🌹🌹
@rakeshkavumkulath2 жыл бұрын
kzbin.info
@ananyapt6772 жыл бұрын
Njan janichitte yilla
@sureshpularivasantham28302 жыл бұрын
@@ananyapt677 😎😎🥰😍👐🙌
@jayachandranmjayan6552 жыл бұрын
പണ്ട് നമ്മൾ കല്യാണ സമയത്ത് ബസ് വന്നു എന്ന് കേൾക്കുമ്പോൾ ബസ്സിന് സീറ്റ് പിടിക്കാൻ ഓടും പക്ഷെ ബസ് വിടുമ്പോൾ ആരുടെയെങ്കിലും മടിയിലായിരിക്കും ഇരിക്കുക😁😁😁
കല്യാണം : vasanthakumar weds mini 1996 august 4 sunday കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്. (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് ) .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് . ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്. ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹 വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil ) കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം. video : espees video Taliparamba. Videographer :തിലകൻ കാവുങ്കൽ 🌹 Photography: അശോകൻ നീലിമ കണ്ണപുരം. ഒറിജിനൽ സോങ് moovi.Agnidevan Music by MG. Radhakrishnan Singers MG. Sreekumar
@anilpuzhakkalcrafts11502 жыл бұрын
ഇതിൽ ആർക്കും കുടവയർ ഇല്ല.... അതാണ് അന്നത്തെ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
@abuthahir70312 жыл бұрын
അന്ന് എല്ലാവരും നടന്നായിരുന്നു ഒരു രണ്ട് കിലോമീറ്റർ ദൂരമെങ്കിലും പോയിരുന്നു പിന്നെ സൈക്കിൾ ആയിരുന്നു ആശ്രയം പിന്നിൽ ഒരാളും ഉണ്ടാവും സൈക്കിളിൽ തരക്കേടില്ലാത്ത സാമ്പത്തികമുള്ള ചില വീടുകളിൽ മാത്രം ബൈക്ക് കാണാം ബസ് കയറുവാനും വീട്ടിൽന്ന് നടക്കണം ബസ് ഇറങ്ങിയാലും ലക്ഷ്യസ്ഥാനത്തേക്ക് നടക്കണം
@vimoshkk73862 ай бұрын
ബസ് ഡ്രൈവർ ചേട്ടൻ❤❤❤
@safamarvan54542 жыл бұрын
ഈ മൊബൈൽ ആണ് നമ്മളെ ലൈഫ് ഇങ്ങനെ ആക്കിയത്
@rakeshkavumkulath2 жыл бұрын
kzbin.info
@sindhusindhu91092 жыл бұрын
സത്യം
@jamsheerapdy8 ай бұрын
Epol. Namuk oru boradiyum illallo Annokka. Boradiyavum onnum illa
@azeemn20152 жыл бұрын
Annatha kalatha ullathu ennum super annu
@rakeshkavumkulath2 жыл бұрын
കല്യാണം : vasanthakumar weds mini 1996 august 4 sunday കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്. (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് ) .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് . ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്. ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹 വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil ) കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം. video : espees video Taliparamba. Videographer :തിലകൻ കാവുങ്കൽ 🌹 Photography: അശോകൻ നീലിമ കണ്ണപുരം. ഒറിജിനൽ സോങ് moovi.Agnidevan Music by MG. Radhakrishnan Singers MG. Sreekumar
@naseeramahamood72952 жыл бұрын
ഇതിൽ കാണുന്ന കുഞ്ഞികുട്ടികൾ ഇപ്പോ എവിടെയാണാവോ? ആർകെങ്കിലും ഓർമ ഉണ്ടാവുമോ

@@rakeshkavumkulath Ningale pole thanne kanunna njangalkum orupad santhosham tharunna video..
@archanajineshvijitha4115 Жыл бұрын
നൊസ്റ്റാൾജിയ.😊
@abiddubai71422 жыл бұрын
വിദേശത്തു ഇരുന്ന് കൊണ്ട് ഈ വീഡിയോ കണ്ടപ്പോൾ... അറിയാതെ കണ്ണ് നിറഞ്ഞു പോയത് എന്താണ്..എന്നറിയില്ല... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ... നൊസ്റ്റാൾജിയ....!!
@rakeshkavumkulath2 жыл бұрын
kzbin.info
@meeranixonmeera52952 жыл бұрын
Memmories❤❤❤❤
@rinusuresh79722 жыл бұрын
Very nice 🥰🥰 ariyatha aa kalam kanichu thannathinu annathe pala acharavum inn ill. Payyane kure auntymar vannu anugrahikunnathoke ippozhathe vivahathinu njan kanditilla.
@rakeshkavumkulath2 жыл бұрын
വീഡിയോ കണ്ടതിനുനന്ദി, എന്റെ ഗ്രൂപ്പിലെ കുറച്ചുപേർക്ക് കാണാൻ ഇട്ട വീഡിയോ ആണിത്. അതിപ്പോൾ 700k ഇൽകൂടുതൽ ആൾക്കാർകണ്ടു.എല്ലാർക്കും ഇഷ്ടമായതിൽ സന്തോഷം. കല്യാണം : vasanthakumar weds mini 1996 august 4 sunday കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്. (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് ) .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് . ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാ രുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്. ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹 വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil ) കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം. video : espees video Taliparamba. Videographer :തിലകൻ കവുങ്കൽ 🌹 Photography: അശോകൻ നീലിമ കണ്ണപുരം. ഒറിജിനൽ സോങ് moovi.Agnidevan Music by MG. Radhakrishnan Singers MG. Sreekumar
@rathikap82812 жыл бұрын
Aaa bus yathra ho supet
@rakeshkavumkulath2 жыл бұрын
കല്യാണം : vasanthakumar weds mini 1996 august 4 sunday കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്. (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് ) .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് . ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്. ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹 വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil ) കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം. video : espees video Taliparamba. Videographer :തിലകൻ കാവുങ്കൽ 🌹 Photography: അശോകൻ നീലിമ കണ്ണപുരം. ഒറിജിനൽ സോങ് moovi.Agnidevan Music by MG. Radhakrishnan Singers MG. Sreekumar
@Anu-gr9dx2 жыл бұрын
മാസ്കും മൊബൈലും കുടവയറും ഇല്ലാത്ത കാലം 😄😍

ആകാലം മതിയായിരുന്നു ആ ശ്വസിക്കാം നമ്മുടെ കുട്ടിക്കാലവും കൗമാരവും യൗവ്വനവും ആ കാലത്തായിരുന്നു എന്ന്
ആ ചെറുക്കൻ കുട്ടരേ കണ്ടപോൾ. എല്ലാർക്കും ഓരോ വണ്ണം. അന്ന് ഇന്നതെ പോലെ ഇപ്പഴും കുഴി മന്തി, ബർഗർ, ഷവായ്. ഇതു ഒന്നും ഇല്ല. ഇപ്പം ഒരു ദിവസവും ഒഴിവ് ഇല്ലാതെ അത് തനെ.. 🤪🤪🤪
@rakeshkavumkulath2 жыл бұрын
വീഡിയോ കണ്ടതിനും ഷെയർ ചെയ്തതിനും നന്ദി, എന്റെ ഗ്രൂപ്പിലെ കുറച്ചുപേർക്ക് കാണാൻ ഇട്ട വീഡിയോ ആണിത്. അതിപ്പോൾ 700k ഇൽകൂടുതൽ ആൾക്കാർകണ്ടു.എല്ലാർക്കും ഇഷ്ടമായതിൽ സന്തോഷം. കല്യാണം : vasanthakumar weds mini 1996 august കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
Mobiile illaatha chirikkan samayam undayirunna oru sundara kaalam..
@rakeshkavumkulath2 жыл бұрын
kzbin.info
@shibukumart52602 жыл бұрын
അക്കാലത്ത് മൊബൈൽഫോണില്ല എന്ന് എല്ലാവരും ആശ്വാസംകൊള്ളുന്നത് മൊബൈലിൽ വിഡിയോ കണ്ടിട്ട് മൊബൈലിൽ കമൻറിട്ടാണെന്നതാണ് തമാശ.
@rakeshkavumkulath2 жыл бұрын
kzbin.info/www/bejne/hqq8aH2ZormnqpY
@devapriya37972 жыл бұрын
Nannayittundu
@rakeshkavumkulath2 жыл бұрын
കല്യാണം : vasanthakumar weds mini 1996 august 4 sunday കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്. (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് ) .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് . ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്. ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹 വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil ) കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം. video : espees video Taliparamba. Videographer :തിലകൻ കാവുങ്കൽ 🌹 Photography: അശോകൻ നീലിമ കണ്ണപുരം. ഒറിജിനൽ സോങ് moovi.Agnidevan Music by MG. Radhakrishnan Singers MG. Sreekumar
@sreejithr74102 жыл бұрын
ഇത് ആരുടെ കല്യാണമാണ് അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചതാണ്

@SulaimanSulaiman-sx5vx2 жыл бұрын
Maskum vargiyadhayumillatha nallakalam Eni namuku thirichukittumo?
@rakeshkavumkulath2 жыл бұрын
kzbin.info
@sudhiarackal2 жыл бұрын
ഈ കല്യാണം ഒരു മഴക്കാലത്ത് ആയിരുന്നോ??
@rakeshkavumkulath2 жыл бұрын
കല്യാണം : vasanthakumar weds mini 1996 august 4 sunday കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്. (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് ) .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് . ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്. ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹 വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil ) കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം. video : espees video Taliparamba. Videographer :തിലകൻ കാവുങ്കൽ 🌹 Photography: അശോകൻ നീലിമ കണ്ണപുരം. ഒറിജിനൽ സോങ് moovi.Agnidevan Music by MG. Radhakrishnan Singers MG. Sreekumar
@milanmilanmohan76222 жыл бұрын
Nostalgic 😞🙏🏼

ഈ ലോകത്ത് അധികമൊന്നും കണ്ടുപിടിക്കടയിരിന്നു മൊബൈൽ നെറ്റ് ഇതയൊന്നും വേണ്ടായിരിന്നു അതുപോലെ ഇംഗ്ലീഷ് സ്കൂളിൾ ഒന്നുമില്ലത ആ പയേ കാലം എത്ര സുന്ദരമാണ് ഇന്ന് എല്ലാം വീട്ടിലും മതിൽ കെട്ടുകൾ പരസ്പരം കണ്ടാൽ ഹോൺ സ്വിച് ഒന്ന് മർത്തി വെക്കും നല്ല ഒക്സിജൻ പോലുമില്ല എല്ലാം നശിച്ചു ഇനി അത് കൊണ്ടുവരാൻ കഴിയില്ല കാരണം എങ്ങനെയങ്കിലും ഇരുനില വീട് ഉണ്ടാക്കണം വണ്ടി വാങ്ങണം മക്കളെ ഡോക്ടർ ആകണം യുകെയിൽ അയക്കണം അങ്ങനെ തുടങ്ങി മനുഷ്യൻ ഒരു രോഗിയായി മാറി
@shibilshibi74502 жыл бұрын
Lin busil ഉള്ള ആ കല്ല്യാണ യാത്ര 😰😰😰. ഇപ്പൊ ഓർക്കുമ്പോൾ എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു..
@rakeshkavumkulath2 жыл бұрын
kzbin.info/www/bejne/hqq8aH2ZormnqpY
@somanPulikkal-x1uАй бұрын
മറക്കുവതെങ്ങിനെ ആ വസന്തകാലം എന്‍റെ കല്ല്യണം 1990 ഏപ്രില്‍ 23ന്ആയിരുന്നു ആശംസകള്‍
@ratheeshratheesh682811 ай бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
@manojbd42 жыл бұрын
Pazhaya kaalam ....pole thanneyaanu....innathe kalyananangalum....aaarum karanju kindu alla pokunnathu...!! Manasu nannayaal ...aa family nallathakum...angane society nanaakum....!!
പറഞ്ഞറിയിക്കാനാവത്ത ഒരു വികാരം, എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെ
@rakeshkavumkulath2 жыл бұрын
വീഡിയോ കണ്ടതിനും ഷെയർ ചെയ്തതിനും നന്ദി, എന്റെ ഗ്രൂപ്പിലെ കുറച്ചുപേർക്ക് കാണാൻ ഇട്ട വീഡിയോ ആണിത്. അതിപ്പോൾ 700k ഇൽകൂടുതൽ ആൾക്കാർകണ്ടു.എല്ലാർക്കും ഇഷ്ടമായതിൽ സന്തോഷം. കല്യാണം : vasanthakumar weds mini 1996 august കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
കല്യാണം : vasanthakumar weds mini 1996 august 4 sunday കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത് തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്. (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ് ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട് ചെയ്യുന്നകൂട്ടത്തിൽ ചെറുത് ) .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് . ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്. ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹 വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil ) കൂടുതൽ വീഡിയോ കാണാൻ... Part :1 kzbin.info/www/bejne/nXO9aZZqo56Yjrs Part :2 kzbin.info/www/bejne/eZWvlaaPerZrfMk Part :3 kzbin.info/www/bejne/fpXYlYawrsuHo9E Part :4 kzbin.info/www/bejne/sITZZYKIl8l2l9U Part:5 kzbin.info/www/bejne/hqq8aH2ZormnqpY Part :6 kzbin.info/www/bejne/mIabqaWurpeAmq8 Part :7 kzbin.info/www/bejne/qXfRkqCkrKZgetE Part :8 മിസ്സിംഗ് ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം. video : espees video Taliparamba. Videographer :തിലകൻ കാവുങ്കൽ 🌹 Photography: അശോകൻ നീലിമ കണ്ണപുരം. ഒറിജിനൽ സോങ് moovi.Agnidevan Music by MG. Radhakrishnan Singers MG. Sreekumar
ആർക്കും വണ്ണമില്ല.. അത്രയൊക്കെ കൊള്ളും.. സീറ്റ് കിട്ടിയില്ല എന്നല്ലേയുള്ളു 😁
@Aflah123-x2z2 жыл бұрын
@@AmizzzworldAmi athum sheriya😇
@Kkkk-kc6dp2 жыл бұрын
റോഡുകളിൽ ഒരു പാർട്ടി കൊടി പോലുമില്ല ഇപ്പോഴാണെങ്കിലും പാർട്ടി കൊടികൾ കാരണം റോഡ് കാണാൻ പറ്റുകയില്ല