അറിവ് വച്ചു ബാവ തന്നെ ആണ് പറഞ്ഞത് പരുമല ഹോസ്പിറ്റൽ കിടന്ന മതി വേറെ എങ്ങും കൊണ്ട് പോവണ്ട എന്ന്
@simimathew28632 жыл бұрын
My father was one operation done by this hospital it key hole surgery minor one.after syrgery he will discharge next day ,Compared to other hospital they will charge less amount.parumala is best hospital in kerala.please investigate properly if you do not know the organization.this one of best hospital in kerala
@Sunnyvb-tv3dz3 ай бұрын
👍👍👍സുനിൽ സർ 🙏🙏
@sussanthomas31623 жыл бұрын
Really you are a. Straight and true reporter..
@sarammathomas19653 жыл бұрын
Mr Sunil ,continue your investigative news and enlighten the ordinary public about the misdoings of authorities blindfolds.May lord Almighty give u courage and long life.!
@5021358373 жыл бұрын
കോടികൾ ഉള്ള മൈക്കിൾ ജാക്സൺ, മറഡോണ, ഇവരെ രക്ഷിക്കാൻ പറ്റിയിട്ടില്ല, ദൈവം ആയിസ്സ് കൊടുത്തു എങ്കിൽ ജീവിക്കും, ഇല്ല എങ്കിൽ ഒന്നും നടക്കില്ല.
@abeninan40173 жыл бұрын
Both of them were broke.
@justinkakkanatil3 жыл бұрын
Steve jobs died from ca pancreas...
@thomasjohn8383 жыл бұрын
You continue to bring to light, the truth, the undeniable truth!
@kochuzvlog Жыл бұрын
ജീവനുണ്ടെങ്കിൽ ഇവിടെ ആരെയും കൊണ്ടുപോകരുതേ. ഒടുക്കത്തെ ചാർജ് ആണ്. ആളിനെ ജീവനോടെ കിട്ടില്ല. എന്റെ അമ്മച്ചി മരിച്ചു 🥺
@joelgamer39803 жыл бұрын
ലക്ഷങ്ങൾ കൊടുത്തു മരണം ഉറപ്പിക്കാം ഇനിയും ആർക്കും ഈ അബദ്ധം വരരുത്
@JayakumarkuttemperoorMannarAla22 күн бұрын
Iam patient sicolagy. Neolagy. Eepilepsi no
@lizymathew61443 жыл бұрын
RCC യിൽ പോകുന്ന എല്ലാവരും ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ
@georgemathaipalakkottil41673 жыл бұрын
വാർത്ത വായിക്കുന്നവൻ യാക്കോബക്കാര് -ന്റെ ആളാ തെണ്ടിത്തരം പറയുന്നു
@philipvarghese86473 жыл бұрын
Super super super
@susankuriakose55163 жыл бұрын
Why you re worrying about our Thirumeni
@manumathew13523 жыл бұрын
പാവപ്പെട്ട സഭ വിശ്വസിക്കളെ, അവിടെ ഒരു കാർഡിയക് സെന്റർ ഉണ്ടായിരുന്നു എന്താണ് ഇപ്പോൾ സ്ഥിതി, dr. ചെറിയാൻ fundation വേറെ വഴി നോക്കി. മൊത്തം അടിച്ചു മാറ്റൽ ആണ് അവിടെ നടക്കുന്നത്. കാർഡിയക് സെന്ററിൽ ഓപ്പറേഷൻ കഴിഞ്ഞ്, ഒരു ഫെസിലിറ്റിയും ഇല്ലാത്ത റൂമിൽ കിടക്കേണ്ടി വരും. ഇതിലും നല്ലത് പശു തൊഴുത്തിൽ കിടക്കുന്നത് ആണ്. ഇൻഫെക്ഷൻ കിട്ടാതെ ഇരുന്നാൽ ഭാഗ്യം. കാശ് വാങ്ങുന്നതിന് ഒരു ഉളിപ്പും ഇല്ല. അതെ സമയം തൊട്ട് അപ്പുറത് അടിപൊളി ബിൽഡിംഗ്, സെൻട്രൽ a/c എയർപോർട്ടിൽ പോലും ഇല്ല a/c toilet, a/c canteen എന്തിനാണ് ഇങ്ങനെ നടത്തുന്നത്.
@kochuzvlog Жыл бұрын
കറക്ട് ആണ് ബ്രോ പറഞ്ഞത് എന്റെ അമ്മച്ചി മരിച്ചു 2 ലക്ഷത്തിനടുത് ബില്ല് കിട്ടി.
@mathewgeorge31533 жыл бұрын
There is no one holy, only business people
@lizymathew61443 жыл бұрын
എന്റെ സഹോദരാ, ഏതൊരു ഡോക്ടറും eligible, experienced aanenkiil വേറെ specialist ആവശ്യം ഇല്ല, മെഡിക്കൽ oncologist experienced ആണെങ്കിൽ ആ ഒരാൾ മതി treatment നു
@greenrich98183 жыл бұрын
പരുമല ബേസ്സ് ഹോസ്പിറ്റലിൽ ആണ്
@tessyk557111 ай бұрын
RCC ഒഴികെ എല്ലായിടത്തും എല്ലാ കാൻസറും ഒരേ ഡോക്ടർ ആണ് എല്ലാ കാൻസറും നോക്കുന്നത്
Nigal ratheesh r menon te ara? Veedu evida reporter nte..
@proftony3 жыл бұрын
മുത്തൂറ്റ് ഹോസ്‌പിൽ മൊത്തം ഊറ്റുമെങ്കിൽ .... പരുമല ആശുപത്രി കേട്ടിട്ട് ഒരു അറവു ശാല ആണെന്ന് തോന്നുന്നു ..... കയറി ചെല്ലുനടുത്തു ഒരു വില വിവര പട്ടിക കൂടി ഇടേണ്ട കുറവ്..!
@tomaskvergis2 жыл бұрын
When you people test the hospital like this, the hospital will not answer calls for the people who really in need.
@keralaspyboy3 жыл бұрын
Yako padakazhuthayude rodhanam
@georgevarghese57233 жыл бұрын
Anil seems expert why he was not called to manage parumala hospital
@KTKurien3 жыл бұрын
True .. I think parumala hospital authorities should take this guy.. Since he is an expert and a seasoned guy in this field, feels only persons like him can help the hospital to come out from this crisis
@georgemathaipalakkottil41673 жыл бұрын
എടോ വിവരക്കേട് പറയാതെ തന്നെ ഒരു പിണ്ണാക്കിലെ വാർത്ത
@mathewvarghese26073 жыл бұрын
പണത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു ആശുപത്രി . അനുഭവം കൊണ്ടാണു പറയുന്നത്. രോഗിയും കാശും ഒരു പോലെ നഷ്ടപ്പെടും അവിടെ ചെന്നാൽ .
@ajukarichal1373 жыл бұрын
സത്യം ,എൻ്റെയും ഇതേ അനുഭവം ലക്ഷങ്ങൾ പോവുകയു ചെയ്തും എൻ്റെ അമ്മ മരിക്കുകയു ചെjത്യം
@sajurajan13583 жыл бұрын
നല്ലവരായ അനുയായികൾ...!!!
@MoonMoon-0002 жыл бұрын
oncology യില് മെഡിക്കൽ oncologist, radiation oncologist, surgical oncologist ഇങ്ങനെ ഉള്ള doctors മാത്രമേ ഉള്ളൂ, അല്ലാതെ breast നു്, lungs ന് അല്ലെങ്കിൽ മറ്റു ഭാഗങ്ങൾക്ക് അങ്ങനെ വേറെ വേറെ ഡോക്ടറെ കിട്ടുകില്ല, അതു തന്നെ ആണ് ആർസിസി യില് നിന്നും പറഞ്ഞുള്ളൂ... വെറുതെ കുറ്റം പറയല്ലേ.. പിന്നെ ക്യാൻസർ സെൻ്റർ എന്ന് പറഞ്ഞു ബാവ തിരുമേനി തുടങ്ങി വച്ച ഹോസ്പിറ്റലിൽ സ്വയം ചികിത്സ എടുക്കാതെ വേറെ എവിടെ എങ്കിലും പോയിരുന്നു എങ്കിൽ പുറമെ പരുമല ഹോസ്പിറ്റൽനേ കുറിച്ചുള്ള അഭിപ്രായം തന്നെ എന്തായി മാറിയേനെ... ബാവ ചെയ്തത് തന്നെ ആണ് ശരി, അഥവാ വേറെ എവിടെ എങ്കിലും പോയിരുന്നു എങ്കിൽ സുനിൽ മറ്റൊരു സബ്ജക്ട് അതിനെ കുറിച്ച് അവതരിപ്പിചു് വന്നേനെ,
@t1world7673 жыл бұрын
✌✌✌✌✌
@drtjose3 жыл бұрын
That talk doesn’t prove anything to justify his subsequent claims.
@joyvk5183 жыл бұрын
The truth is very horrible, when it comes out, some people who control this may become irritated.
@santhoshg89833 жыл бұрын
പറയുന്നത് യുക്തിഭദ്രം ആണ് 👍👍
@richushaji63683 жыл бұрын
Eda ergii pokavoo nn nii kura ayii thudgittt ni araa ee kidnn angott challakn
@ajjoseph10463 жыл бұрын
Bava thiyemeni thanne pranjatha enne USA yil videnda prumala hospital thanne mathi ennu
@varghesegeorge28773 жыл бұрын
Your intention is to blame the hospital and orthodox church. Your body language itself shows that how much you are irritated to orthodox church.
@georgevarghese53643 жыл бұрын
I understand that there is an excellent Tumour Board in Parumala Hospital. It consist of a Senior Medical Oncologist, Radiation Oncologist, Head of Nuclear Medicine, Surgical Oncologist, Pulmonologist, Anaesthesiologist, Head and Neck Oncology expert etc. They meet daily to evaluate each and every progress. Hence we have to be proud to be get excellent infrastructure and most modern treatment in Parumala, at typical rural setting with peaceful spiritual ambiance. My Uncle is a living witness & a testimonial who have survived lung Cancer six months before.Gossips and fake hear and says not be appreciated in health care sector. Because its a last resort of hope to save lives from disease to ease..... So be sensible not emotional....
@ajjoseph10463 жыл бұрын
Iyalude problem thinu prarumalayil medicine illa
@resmirajan93643 жыл бұрын
Ariyathillengil parayan povaruth
@josephmg3904 Жыл бұрын
Proud parayan thalparyam undarunnu ipo athum poi
@mkjohnkaipattoor68853 жыл бұрын
Ente pithavinte alayam prarthanalayam enne eshuthirikkunnu ningal athine kallanmarude guhayajkiyirikkunu ennu paranje chattavaradich kristhuvum sabhayum thammil enthu bendham. The human body is temple of God, not church. Athe padikkanum padippippanum sampathinodulla Mohan Anuvadhikkunnilla.
@RavijiRome3 жыл бұрын
🤔.. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, സംഗീതസംവിധാനം, നിർമ്മാണം ... കൊച്ചാപ്പി !.
@sabukunjumon95423 жыл бұрын
yar ee back ground mattu please.. bor aanu
@sonythomas32412 жыл бұрын
Poda pulle
@sibikmkm97673 жыл бұрын
എല്ലാവരും കള്ളത്തരം kanikkunu
@mdparvej21543 жыл бұрын
New cristheyn samudthaytha ninnekahan eragiya nareya.
@orangemedia21153 жыл бұрын
കച്ചവടം... അറവുശാല ...
@resmirajan93643 жыл бұрын
Ninak vattanoda
@lalthomas36533 жыл бұрын
Very sad treatment for bava thirumani.
@sanjithkumar10592 жыл бұрын
നീ ഒന്ന് നല്ല ഹോസ്പിറ്റലിൽ തുടങ്ങി കാണിക്ക്
@sanjithkumar10592 жыл бұрын
നീ... ബിജെപി അല്ല നിനക്ക് എല്ലാം മഞ്ഞപിത്തം
@sanjithkumar10592 жыл бұрын
ജീവൻ തന്നത് ദൈവം.... അത് ദൈവം എടുക്കും...... ഇതൊക്കെ ഒരു താൽക്കാലികം