നിഷ്കളങ്കമായ ഈ സംസാരം എന്നെ വല്ലാതെ ആകർഷിച്ചു. ബാവുൾ ഗായികയാകാൻ അതിയായ ആഗ്രഹം. നാട്യപ്രധാനമായ ഈ കാലഘട്ടത്തിൽ ശാന്തിപ്രിയയുടെനിഷ്കളങ്കമായ മുഖം,അവതരണം എല്ലാം മനോഹരം
@pgn4nostrum13 күн бұрын
ഭൂമിയിൽ ഇന്നും നിഷ്കളങ്കത ❤❤❤ മരുന്ന് പോലെ തോന്നി. ശാന്തിപ്രിയ ബാവുൾ ശുദ്ധസംഗീതത്തിൻ്റെ സന്ദേശവാഹക Kj ബേബി സാറിൻ്റെ ഓമനമോൾ
@deveshd588013 күн бұрын
മോളെ നന്മകൾ.... വർക്കല നാരായണഗുരുകുലത്തിൽ നമ്മൾ ഒന്നിച്ചു കൂടിയിരുന്നു.... അന്നേ തന്നെ എനിക്ക് ഒത്തിരി ഇഷ്‌ടം ആയി... ഉള്ളിൽ നിന്ന് സംസാരിക്കുന്ന അത്യപൂർവ്വമനുഷ്യജീവി... ഉള്ളിൽ നിന്ന് പാടുന്ന അത്യപൂർവ്വഗായിക. നിരപേക്ഷമാർന്ന സമർപ്പണം... വയനാട് നാരായണഗുരുകുലത്തിൽ വരണുണ്ട്..നേരിൽ കാണണം.... ❤️❤️🌹🌹🙏
@rajendrancg941814 күн бұрын
ഞാൻ ആദ്യമായി ഒരു സ്ത്രീയെക്കണ്ടു! എത്ര നിഷ്ക്കളങ്കമായ ശബ്ദം .... എത്ര നിഷ്ക്കളങ്കമായ സംഗീതം....... എത്ര നിഷ്ക്കളങ്കമായ മുഖം ...... എന്നിൽ എവിടേയോ ?സ്നേഹത്തിൻ്റെ നയാഗ്ര ഒഴുകുന്നു! നേരിട്ട് കാണാൻ ......
@selfwitnessing9 күн бұрын
ഹേയ് നിൻ്റെ ഉള്ളിലെ നക്ഷത്രങ്ങളെ എനിക്ക് കാണാം നീ എന്നെ കാണുന്നുണ്ടോ? ഹേയ് എനിക്ക് നീലാകാശവും സൂര്യനെ ചന്ദ്രനും നിൻ്റെ ഉള്ളിൽ ഒഴുകുന്ന മേഘങ്ങളും കാണാം. നിനക്ക് എന്നെ കാണാനാകുമോ? ഹേയ് എനിക്ക് മരങ്ങളും , പൂക്കളും നിൻ്റെ ഉള്ളിലെ നിറങ്ങളും കാണാം നിനക്കെന്നെ കാണാമോ? ഹേയ്, നിങ്ങളുടെ ഉള്ളിലെ മഴയെയും സൂര്യതാപവും, കാറ്റിനെയും എനിക്ക് സ്പർശിക്കാം നിനക്ക് എന്നെ കാണുന്നുണ്ടോ? ഞാൻ നിങ്ങളോടൊപ്പം ഒഴുകുന്നു ... പ്രിയ പ്രപഞ്ചമേ നിനക്ക് എന്നെ കാണാൻ കഴിയുമോ ? VKB❤ Krishna
@lalumamankutty75428 күн бұрын
മനോഹരമായ സംസാരം, അനുഭവങ്ങളും അനുഭവിച്ചതും
@mohanancr994315 күн бұрын
Very good attire and beautiful discussion and singing..... Best wishes...