🕉️കുട്ടി, ഞാൻ നിങ്ങളിൽ ഈശ്വരനെയാണ് കാണുന്നത്. തലകുനിച്ചു പ്രണമിക്കുന്നുഞാൻ.🙏
@rkmenon52121 минут бұрын
ബാവുൽ ഗാനം ആദ്യമായി കേൾക്കുന്നത് വളരേ വർഷങ്ങൾക്ക് മുൻപ് പാർവതി ബാവുലിനെയാണ്. സങ്കീർണ്ണമായ ജീവിത യാത്രയിൽ ഇടക്കൊക്കെ അതിനെ കുറിച്ച് ഓർക്കുകയും മനസ്സിൽ കടന്ന് വരാറുമുണ്ടായിരുന്നു. ഇപ്പോൾ ഇത് കേൾക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നുന്നു. അതിനേക്കാളൊക്കെ ഉപരി ജീവിതത്തിൽ ഇത് വരെ കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു നിഷ്കളങ്ക വ്യക്തിയെ അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം 🙏🙏🙏
@shajikj645313 күн бұрын
കെ.ജെ ബേബി ചേട്ടൻ്റെ പൊന്നുമോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ട എന്ന് പ്രാർത്ഥിക്കുന്നു
@jayasreeparthasarathy61613 күн бұрын
കനവും, ആദിവാസികളെ മനസ്സുമാറ്റലും, ഗ്രാമീണതയും, ശാന്തിപ്രിയയുടെ രസകരമായ ബാല്യവും, ഗുരുവിൻ്റെ വരികളും, നാടൻ പാട്ടുകളും .... ദൈവമേ! കേട്ട് മതിവരാത്ത ഒരഭിമുഖം ... പൂഴികളിക്കെൻ്റെ കുഞ്ഞേ ... ബാല്യകാല സുഖം ഇന്നത്തെ കുട്ടികളിലന്യമായി പോയ ബാല്യം ..,. നിഷ്കളങ്ക സംഭാഷണം കേട്ടിരിക്കാൻ നല്ല രസമുണ്ട്. ബാവുളിനെക്കുറിച്ച് ഒന്നുമറിയില്ല എങ്കിലും എന്തൊക്കെയോ മനസിലായി ഈ അഭിമുഖത്തിലൂടെ. അർഥസഹിതം കബീറിൻ്റെ "നീ" ....ശ്ശൊ. .. എന്താ ഒരു feel ... ആശംസകൾ
@mkpradeep216512 күн бұрын
മോളെ ഇതൊരു നിയോഗമാണ് . പുണ്യം ചെയ്ത ജന്മം . സൃഷ്ട വായ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@panyalmeer504718 күн бұрын
ഇടത് കൈയിലെ ബയാൻ വലത് കൈലെ ഒറ്റക്കമ്പി നാദം മീട്ടി നിങ്ങളുടെ പാട്ട് ഒരു മഴവില്ലിന്റെ 7 അഴക് ഉണ്ട് 👍അതി മനോഹരം ആയിയിരുന്നു 🌹🙏
@sureshkumartk352115 күн бұрын
Super interview, super baul
@UshaKumari-cu7ed6 сағат бұрын
അതിമനോഹരം പൂന്താനം കവിതയുംബാവുൾപാട്ടിൽ കേട്ടു പുതിയ അറിവാണ്👍🙏👌
@narayananpixel40 минут бұрын
കൂടെയിരുന്നു അഭിമുഖം ചെയ്ത sanitha നല്ല കേൾവിക്കാരിയായി മാറി
@aathmaayanam-vasanthyvarad897917 күн бұрын
പാട്ടിലെ എല്ലാം മനസ്സിലായില്ലെങ്കിലും ഒന്നു മനസ്സിലായി. ശ്രേഷ്ഠമായൊരു സംഗീതവും, കാണാത്ത വാദ്യങ്ങളും! അതിലേറെ ആകർഷിച്ചത് ജാഡയില്ലാത്ത നിഷ്ക്കളങ്കമായ സംസാരം! എല്ലാ നന്മകളും നേരുന്നു...... മോളേ...!❤❤❤
@Sheeba-je2cj17 күн бұрын
വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാത്ത എന്തോ ഒന്ന് ഉള്ളിൽ നിറയുന്ന പോലെ എന്നും സ്നേഹം മാത്രം❤
@sasirb544916 күн бұрын
ശാന്തി പ്രിയയെയും കൂടെ സിംബ്ലി സിറ്റി യായി ഇരുന്നു വിവരങ്ങൾ പങ്കുവെച്ചുതന്ന സഹോദരിക്കും നന്ദി. 👍
@vijayanpv92419 күн бұрын
ഒരു ദേശാടനശലഭത്തിൻ്റെ യാത്ര പോലെ - ജീവിതം - നന്ദി ശാന്തി പ്രിയ -❤
@remeshvk775617 күн бұрын
ഒരു ബാവുൾ ഗാനം പോലെ മനോഹരമായ അനുഭവം. ഇൻ്റർവ്യൂവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ...❤
@satyamsivamsundaram1432 күн бұрын
നിഷ്കളങ്കതയുടെ പര്യായമോ ശാന്തി പ്രിയ. ദൈവമേ, ഏന്തൊരു സംഗീതം, എന്തൊരു സംസാരം. ദൈവം ആവോളം അനുഗ്രഹിക്കട്ടെ
@pramodtv-f2i3 күн бұрын
പാട്ടുപോലെ തന്നെ ആ ചിരിയോടു കൂടിയ സംസാരവും.... പാട്ടിന്റെ ഒരു പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.. എല്ലാ ഭാവുകങ്ങളും നേരുന്നു.,
വൗ എന്തൊരത്ഭുതം ഒരു മലയാളി ബാവുൾ സംഗീത കലവറ തുറന്നുകാണിക്കുന്നു. വളരെ സന്തോഷം .എല്ലാ ഭാവുകങ്ങളും നേരുന്നു.എല്ലാമലയാളികളിലും .ഇതെത്തെട്ടെ.
@AnishsivaramanКүн бұрын
ഗ്രാമങ്ങളെ സ്നേഹിക്കുന്ന ശാന്തി പ്രിയയെ കാണുമ്പോൾ തന്നെ ബംഗാൾ ഗ്രാമങ്ങളുടെ സൗന്ദര്യം മനസ്സിലേക്ക് വരും. വളരെ നല്ല സ്വരവും, സംസാര ശൈലിയും ആണ് ശാന്തി പ്രിയക്ക്.... 😊❤️
@jinesh40883 күн бұрын
എത്ര മനോഹരമാണ് ഹൃദയം നിറഞ്ഞു. ഒരു പാട് നന്ദി
@melvincyril2 күн бұрын
ഈ കുട്ടി ജീവിതം ജീവിക്കുകയാണ്. ബേബിച്ചേട്ടൻ മരിച്ചിട്ടും ഇല്ല.
ചുട്ടു പൊള്ളുന്ന ഹൃദയത്തി ലേക്ക് കുളിർ മഴ പെയ്തനുഭവം .ഓം ശാന്തി ശാന്തി.
@mansooralip49054 күн бұрын
അതിർവരമ്പുകൾ ഇല്ലാതെ സംഗീതം ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ഒഴുകികൊണ്ടേയിരിക്കും........🎶🎶🎶🎶🎶
@anithakumari54442 күн бұрын
കണ്ണ് നിറയാതെ തുളുമ്പുകയാണ്.....സ്നേഹത്തിൻ്റെ ഭിക്ഷ യാചിക്കുന്നവർക്ക് നിറവ് കൊടുക്കുന്നവർ.....എല്ലാ ആശംസകളും......രണ്ടു പേർക്കും .....നന്ദി❤
@shajahanmarayamkunnath739218 күн бұрын
എന്ത് രസായിട്ടാ അവർ സംസാരിക്കുന്നത്.
@sivanandas67243 күн бұрын
ആഹാ! എന്തൊരു വ്യത്യസ്തമായ അനുഭൂതി! ❣️❣️❣️❣️🙏🙏🙏🙏
@anilkumaranitha2483 күн бұрын
വളരെ മനോഹരമായ ഒരു അഭിമുഖവും ആത്മാവിലേക്ക് ആഴത്തിൽ ഇറങ്ങുന്ന പാട്ടുകളും വളരെ നന്ദി രണ്ടുപേർക്കും🙏🙏🙏
@pgn4nostrum3 күн бұрын
നിഷ്കളങ്കതയില് മുക്കിയെടുത്ത ... സ്നേഹ സ്വരൂപിണി ആയ പ്രകൃതിയുടെ സ്വന്തം പാട്ടുകാരി... 🌹🌹❤❤❤👉🙏 അമ്മേ സരസ്വതീ... എന്ന് വിളിച്ചുപോയി മോളേ
@neethuKr-u4w4 күн бұрын
എന്തൊരു രസാണ് ശാന്തിയുടെ സംസാരം കേൾക്കാൻ.. പാട്ട് പോലെ മനോഹരം..
@sumithaanil10519 сағат бұрын
വളരെ മനോഹരമായ അഭിമുഖം❤
@bimalroy14852 күн бұрын
അത്യപൂർവ്വാനുഭവം രണ്ടാളിന്റെയും നിഷ്ക്കളങ്കതയും
@ravedranayadathil707615 күн бұрын
സഹോദരി അത്ഭുതം തന്നെ ഈ സംഗീതത്തെ മനോഹരമായ് പരിചയപ്പെടുത്തുന്ന നല്ല അവതരണം ഈ സംഗീതത്തെ ജനഹൃദയങ്ങളി എത്തിക്കുന്നതിന്നു നന്ദി എല്ലാ അനുഗ്രഹങ്ങളും നേരുന്നു
@anilkumarsatheesh125916 күн бұрын
ശരിക്കും ഹൃദയത്തെ തൊടുന്നുണ്ട് ഗാനങ്ങൾ ....... ഗുരുവിൻ്റെയും...... സൂപ്പർ...താങ്ക്സ്🌹🌹🌹
@DhaneshPmusicpassionКүн бұрын
2പേർക്കും നന്ദി..ഒരു ദൈവത്തെ ശരിക്കും കണ്ടു്...ഇടക്കൊക്കെ കണ്ണ് നിറഞ്ഞു..
@vijayanak18555 сағат бұрын
Well presented with high devotion and dedication
@neenamangalassery90772 күн бұрын
വളരെ സന്തോഷം തോന്നിയ ഒരു ഇന്റർവ്യൂ. ശാന്തിപ്രിയയുടെ ആത്മീയതയിൽ നിന്ന് വരുന്ന ആ നിഷ്കളങ്കത എന്തൊരു ഭംഗിയാണ്. ആ നിഷ്കളങ്കത ഇന്റർവ്യൂ ചെയ്യുന്ന ആളിലും കാണാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ
@nidhichandran9793Күн бұрын
Beyond words ❤❤❤Santhipriya ❤❤❤❤🫂🫂🫂
@subhashs9538Күн бұрын
അഭിനന്ദനങ്ങൾ മോളെ.. 💐
@DevaDeven-k9z10 күн бұрын
അങ്ങ് അകലെ കായലിനക്കരെയുള്ള വ വയലോലകളിലൂടെ നമ്മുടെ കർണ്ണ ങ്ങളിലേക്ക് ഒഴുകിയെത്തുന്നതുപോലെ തോന്നുന്നു ഈ കുട്ടിയുടെ പാട്ടുകൾ🙏🥰🙏💐😍 പോരുന്നോ എന്റെ ഗ്രാമത്തിലേക്ക്
@sathiavathik719915 күн бұрын
🎉 പേരു് പോലെ തന്നെ പാട്ടിലൂടെ ശാന്തി ഇഷ ടപ്പെന്ന മറ്റു ള്ളവരേയും അതിലേയ്ക്കു നയിക്കുന്നവൾ , അചഛന്റെയും അമ്മയുടേയും ശാന്തിയുടെ പ്രതീകഠ. ജന്മാന്തര പുണ്യം. വണ്ടൂരിൽ വെച്ച് നമ്മൾ പരിചയപ്പെട്ടു. ഡ്രസ്മാറാൻ വന്നപ്പോൾ. വയനാട്ടുകാരിയും ബാലുശ്ശേരിക്കാരിക്കുമാണെനു പറഞ്ഞപ്പോൾ ഞാനും അതേഎന്നുപറഞ്ഞു. ഓക്ക് ന്നോ.❤ ഷൗക്കയുടെ എല്ലാ പരിപാടിയിലും കേൾക്കാറുണ്ട്. വിശ്വത്തോളംവളന്ന്വലുതാവട്ടെ . മനസ്സിൽ അതാവുന്ങ്കിലും .🙏🌹❤
@binukunjukunju806713 күн бұрын
ഒരു രക്ഷയുമില്ല... എന്താ സുഖം കേൾക്കുവാൻ ❤❤
@Manojkumar-pr7bb5 күн бұрын
സംഗീതവും മറ്റ് കലകളുമെല്ലാം ബിസിനസ് ആയി മാറിയ കാലഘട്ടത്തിൽ, വ്യത്യസ്ഥമായ ഒരു സംഗീത സംസ്കാരമായി തുടരുന്ന ബാവുൾ സംഗീതം... അതിൻ്റെ ഉപാസകയായ പാട്ടുകാരി ....ഇങ്ങനെയും ചില ഗായകർ ഇന്നും ജീവിക്കുന്നു എന്ന് ലോകത്തെ അറിയിച്ച ഇൻ്റർവ്യൂവർ ....... മനോഹരമായ ഒരു എപ്പിസോഡ് , അഭിനന്ദനങ്ങൾ, ആശംസകൾ❤
@venugopalanpalenkezh647617 күн бұрын
ദൈവത്തെ നേരിൽ കാണുന്ന നിമിഷമാണ് ബാവുൾ സംഗീതം എന്ന് തോന്നുന്നു
@sathyanandakiran506418 күн бұрын
നമസ്തേ ശാന്തി പ്രിയ ഗംഭീരം. ഇപ്പോ ശാന്തി പ്രിയ കേരളത്തിലാ
@RANJURAMACHANDRAN-f9e3 күн бұрын
എന്റെ അയൽവാസി, my friend, god bless you ചേച്ചി
@dhanniasaji26198 сағат бұрын
Etra shanthasundaram❤
@basheer123bk3 күн бұрын
ആദ്യം നന്ദി പറയുന്നത് ഈ ചാനലിനോടാണ് കാരണം ഈ വിഷ്വലിൽ ഞാനെന്നെ മറന്ന അനുഭൂതിയാണ് നൽകിയത്. ❤❤ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പറിച്ചുനടന്നപോലെ ഒരുപാട് അനുഭൂദികൾ തന്നതിന് ഒരായിരം നന്ദി
@yamunar.922512 күн бұрын
വളരെ മനോഹരം ശാന്തിയുടെ സംസാരവും പാട്ടും ശാന്തിയുടെ ശാന്തത നിറഞ്ഞ ഭംഗി ❤
@VijeshSVSV4 күн бұрын
എത്ര ശാന്തസുന്ദരമായ സംസാരം .... ഒഴുക്ക്.... ആഴം.... ബാവുളിൻ്റെ മാസ്മരികത .... Wowww.....
@praseethaashokan612310 күн бұрын
Soooper മോളേ ഞാൻ നിന്നിൽ ആ ശക്തിയെ കാണുന്നു
@shoukath5935Күн бұрын
ഇങ്ങനെ വ്യത്യസ്ഥ ആളുകളെ ഞങ്ങൾക്ക് പരിചയ പെടുത്തി തരുന്ന ട്രൂ കോപ്പി സത്യ വഴി ധാരക്ക് നന്ദി
@dharmabhoomi167611 күн бұрын
അനുഗ്രഹീത , എല്ലാ ഭാവുകങ്ങളും, സത്യത്തിൽ നിൻ്റെ പാട്ടുകളും അറിവുകളും എന്നെ വല്ലാതെ ആകർഷിച്ചിരിക്കുന്നു. ദീർഘമായി തുടരട്ടെ ഈ സഫല യാത്ര... നന്ദി, സ്നേഹം....
@sumesht.s958318 күн бұрын
ഹൃദയം തുറന്ന് സംസാരിക്കുന്ന ഒരാളുടെ വാക്കുകൾ. സന്തോഷം.സ്നേഹം,ശാന്തിപ്രിയ...🩵🦋
@shajahanmarayamkunnath739218 күн бұрын
true
@baluchandran969618 күн бұрын
Baul did touch my heart in a train journey through WB long ago....again the same sensation and feel..pure love, simplicity and happiness... thanks
@HaksarRK7 күн бұрын
അവരുടെ മുഖത്തെയാ നിര്‍മമതയുള്ള എന്നാല്‍ സന്തോഷം നിറഞ്ഞ ഭാവം !! സനിത മനോഹരമായി ചെയ്തു അഭിമുഖം...
@josephchandy208312 күн бұрын
അർത്ഥമൊന്നുമറിയില്ല; എന്നാൽ ഈ സംഗീതം ഹൃദയതന്ത്രികളെ തൊട്ടുണർത്തി അവാച്യമായ ഒരു നിർവൃതി പ്രദാനം ചെയ്യുന്നു.❤ ബേബി സാറിൻ്റെ മകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും
@lotuscookingplaza791714 күн бұрын
അശോകാ സൂപ്പർ ആദ്യ മായി ട്ടാ ഈകുട്ടിയെ കാണുന്ന 👍🙏❤️
@sowminiradhakrishnan27533 күн бұрын
വല്ലാത്തൊരിഷ്ടം....ഈ പാട്ടിനോട്
@ramachandrennair736215 сағат бұрын
ബാവുൾ സംഗീതം മലയാളിക്ക് പാടി പരിചയപ്പെടുത്തിയ കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ. ഒരിക്കൽ ദൂർദർശൻ ഏതോ നോർത്ത് ഇന്ത്യൻ സ്റ്റേറ്റിലെ ബാവുൾ സംഗീതം ഒരു സ്ത്രീ പാടുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ടീവി യുണ്ടായിരുന്ന കാലത്തു കണ്ടത് മനസ്സിൽ കയറി കൂടിയിരുന്നു. അത് ഇന്ന് ബാവുൾ സംഗീതം എന്താണെന്നു അറിയാനും പറ്റി. ഈ കുട്ടി ആരാണെന്നുപോലും അറിയില്ല. ഒന്നറിയാം ആ കുട്ടി പാടുമ്പോൾ അവരവനുഭവിക്കുന്ന ആ നിർവൃതി നമ്മളിലേയ്ക്ക് സ്വാമ്ശീകരിക്കുന്നത് നമ്മൾക്ക് അറിയാം പറ്റുന്നുണ്ട്. അതാണ് ഈ സംഗീതത്തിന്റെ മാസ്മരിക വശം. അനുഗ്രഹീതയാണ് മോളേ നീ. 140 കോടി ജനത്തിൽ എത്രപേർക്ക് ഇതൊക്കെ സാധ്യമാകും? ഒരുപാടു സന്തോഷം.
@subhab771717 күн бұрын
മോളെ... 🙏🏻❤ ആത്മാവിൽ നിറയുന്ന ഹൃദയഭാഷ 💖
@gopikrishnankattayat965718 күн бұрын
ശാന്തി പ്രിയയുടെ സംഗീതവും സംസാരവും ഒരു പോലെ ഹൃദ്യം
വളരെ നന്നായിട്ടുണ്ട്. മലയാളിക്ക് ഈ സംഗീതത്തിന്റെ പ്രത്യേകതകൾ അറിയാൻ ഉപകരിക്കുന്നുണ്ട് 👌👌👌🌹🌹🌹
@vijayasidhan82832 күн бұрын
Beautiful voice and sensuous singing First time being introduced to this strain of folk music Thank you for the wonderful interview
@anithabhaskaran649412 күн бұрын
പുണ്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ
@SasikumarKarackalNarayananNair14 күн бұрын
ഇനിയും ഉയരങ്ങൾ താണ്ടാൻ ഭാഗ്യം ഉണ്ടാകട്ടെ
@bijinisurandran56654 күн бұрын
❤❤❤❤❤❤❤❤❤❤ ഇനിയും ഒരു പാട് ഗുരുക്കൻമാരുടെ കൃതികൾ പാടാൻ കഴിയട്ടെ നമ്മുടെ കേരളത്തിലും നിറയെ കേൾക്കാൻ ആഗ്രഹിക്കുന്നു❤🎉 കുണ്ഡലിനി പാട്ട് പോലെ ഇനിയും ഗുരുദേവ കൃതികൾ പാടണം❤🎉 ഉള്ളിലെ ആനന്ദം നമുക്കു കൂടി പകർന്നു കിട്ടുന്നു "അകവും പുറവും തിങ്ങും മഹിമാവാർന്ന നിൽപദം" ദൈവദശകം
@BalakrishnanMadathil13 күн бұрын
ശാന്തിയുടെവീട്മേപ്പയൂരാണേ, നല്ല ലയനമനോഹരം, ദൈവാനുഗ്റഹമുണ്ട്. നമിക്കുന്നു.
@jayathoughts178813 күн бұрын
Super Super . Santhipriya, Parvathy baul ❤❤🙏🙏
@nandibh71Күн бұрын
കവിതപോലെ ഒരു അഭിമുഖം❤
@ManojKumar-he3bf16 күн бұрын
നമ്മുടെ കയ്യിൽ ഒന്നും ഇല്ലെന്ന സത്യം ബോധ്യമായി. അച്ഛനെ പാട്ട് പാടി കൊണ്ട് യാത്രയാക്കിയത് മറക്കാനാവുന്നില്ല. നമ്മൾ എല്ലാവരും ചേർന്ന് ( ഉത്തമൻ സർ, ബാദുഷക്ക, ഉണ്ണി, ബേബി ഏട്ടൻ',,,,,) പാട്ടുകൾ പാടിയ ആ സന്ധ്യയും ഒരിക്കലും മറക്കുവാൻ കഴിയില്ല.
@gopalabykrishnan74416 күн бұрын
ബംഗാളിന്റെ തനത് സംഗീതം,... അകലെ നിന്നും അടുത്ത് വന്ന് അകന്ന് പോകുന്നപോലെ അനുഭവം തരുന്ന ത്,....... എല്ലാ സംഗീതം,........
@shajivu412414 күн бұрын
My first experience with this type of music, excellent!
@jpandhoor883718 күн бұрын
Wow...thank you very much for this wonderful experience ❤❤❤❤. God bless you dear. Manassinu nalloru kulirma thonnunna gaanam and gaathram ❤❤❤
@HELLCAT7035 күн бұрын
ശെരിയ്ക്കും ഇതല്ലെ സ്ത്രീ രൂപം 🙏🏼
@akhilapalakattil1664 күн бұрын
Yes
@ashakumarir75637 күн бұрын
ഇത്രയും ശുദ്ധമായ ഒരു കലാരൂപം..... ഇന്ത്യയിൽ ഉണ്ടല്ലോ സർവശക്താ 🙏🥰.... ഭഗവാനെ 🙏
@sureshvp76052 күн бұрын
🙏🏽❤️ വല്ലാത്തൊരു.... വിങ്ങൽ
@Radhamani-k5c5 күн бұрын
പാടുക പാടുക ബാവുൾ ഗായികേ വീണ്ടും❤❤❤
@nesmalam720910 күн бұрын
How blissful your songs are...
@parameswaranpm835419 күн бұрын
Soulful.... Pulses of Human Mind Set
@manojm.g850118 күн бұрын
അതിമനോഹരം. സുന്ദരമായ lighting ❤
@travellingvlog96023 күн бұрын
ഒരു പ്രഭാതം സംഗീത സാന്ദ്രമായി - ശാന്തി പ്രിയ. കനവും ബേബി മാഷും മാവേലി മൻഡ്രവും ഓർമ്മയിലേ ക്ക് ഓടി എത്തി
@mahathma784 күн бұрын
This interview showcases the beauty of a pure heart, evident in the genuine facial expressions of both the Baul and the interviewer.
@ramakrishnankv5 күн бұрын
സത്യത്തിൽ എനിക്ക് തോന്നിയത് സഹജതയിൽ എത്തിക്കാനുള്ള പ്രകൃതിയിൽ സഹജമായി ഉണ്ടായിരിക്കുന്ന സഹജമായ ഈണം ആയിട്ടാണ് ബാബുൾ സംഗീതം എന്നാണ്. ഈണത്തിലേക്ക് ലയിച്ചുചേർന്ന് ആ സഹചാവസ്ഥയിലേക്ക് എത്തുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. എന്തോ പ്രകൃതിയുമായി വളരെ അടുപ്പമുള്ള ഒരു ഇണമാണ് ബാബുൽ സംഗീതത്തിൽ ഉള്ളത്
@biju-cheloor13 күн бұрын
ONV കവിതയിലാണ് 'ബാവുൾ ഗായകർ' എന്നത് കേൾക്കുന്നത്.. ഇപ്പോഴാണ് കുറച്ചെങ്കിലും അറിയാൻ കഴിഞ്ഞത്.. ശാന്തിപ്രിയ അറിഞ്ഞുൾക്കൊണ്ടത് വ്യക്തമായി പറഞ്ഞുതരുന്നു.. ഗ്രാമങ്ങളിലെ കാര്യങ്ങൾ പറയുമ്പോൾതന്നെ അറിയാത്ത എന്റെ മനസ്സിലും തെളിയുന്നു ബംഗാൾ ഗ്രാമവഴിത്താരകളും, കൃഷിസ്ഥലങ്ങളും, ഗാവുകളും..!! നന്ദി... 💗🙏
@niranjsatish410618 күн бұрын
ഒറ്റ വക്കിൽ സുന്ദരം ..... എന്ന് മാത്രം ❤
@drmanojkumarma22917 күн бұрын
So informative.....respect mam
@geethakoottala854816 күн бұрын
ദിവ്യപ്രേമത്തെ അറിയുന്ന അനുഭവിക്കുന്ന❤❤❤രാഗം
@crknila13 күн бұрын
Santhi, natural singer🌹
@NikhilaBabuC21 минут бұрын
Like a feel good movie 💛
@aryam351318 күн бұрын
Very good Baul singer with good heart and pure mind. I love you Santhi Akka.
@mohanannairkalleri47154 күн бұрын
നന്ദി നന്ദി രണ്ടാൾക്കും
@swamyaugustineshajivarghes7651Күн бұрын
God bless you
@surjithraju131218 күн бұрын
മനസ്സ് ശാന്തം ആയപ്പോലെ.
@prem950119 күн бұрын
She sounds so content with her life ❤ Interviewer has done a great job 👍
@sethurjv60224 күн бұрын
33:30 to 35:45 pure divinity 🙏🙏
@shijildamodharan27712 күн бұрын
ഗുരു ❤️
@ajithachandran54304 күн бұрын
ഈ സംഗീതം തന്നെ ശാന്തി തരുന്നു ❤❤❤
@bijujoseph357018 күн бұрын
Flowing like a stream..... through the wilderness.
@gopakumara327212 күн бұрын
Vallathoru aakarshaneeyam thoni molude e baul kettitt, aadyamayi kelkkayanu. Orupad ishttamayi very very best vishes.