Bro do a video about butter fruit avocado farming..
@KL06farm Жыл бұрын
Already uploaded
@anirudh7543 Жыл бұрын
@@KL06farm recently uploaded??
@KL06farm Жыл бұрын
@@anirudh7543 last year
@abymathew3736 Жыл бұрын
ഇത് കണ്ട് ആരും ചാടി ഇറങ്ങി കൃഷിക്ക് ഇറങ്ങണ്ട. ഇത് പോലെയോ ഇതിൽ കൂടുതലോ കായ്കൾ വയനാട്, കുടക് ഭാഗങളിൽ കായ്ക്കുന്നുണ്ട്. തരക്കേടില്ലാത്ത വിലയും ഉണ്ട്. ഇതിന് കേട് ഭീകരമാണ് (കായ് അഴുകൽ, ചുവട് അഴുകൽ) മരുന്നടിയും, പന്തൽ ഇടലും നല്ല ചിലവാണ് പർപ്പിൾ, വലിപ്പമുള്ള മധുരമുള്ള മഞ്ഞ കായ്കൾക്കാണ് മാർക്കറ്റുള്ളത് .ജലസേചനം നിർബന്ധമാണ് വെള്ളം ഉണ്ടെങ്കിലേ നന്നായി കായ്കൾ ഉണ്ടാകു
@roshanmathew5146 Жыл бұрын
100%. ഞാനും ഈ പ്രേശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു (വയനാട് )
@ഹൂറിരാഞ്ജി Жыл бұрын
ഇതിലും കായ്ക്കുന്ന ഇനം എൻ്റെ കയ്യിൽ ഉണ്ട് (ബ്രസീൽ 😮ഫ്രണ്ട് തന്നത്😮)