അയാൾക് കൊടുത്തതിൽ എന്തിനാ സ്‌ക്വാഷ് ചേർത്തട് അതിൽ ഫുൾ വെള്ളം ആണല്ലോ 😂
@princygeorge49145 ай бұрын
സ്ക്വാഷ് വെള്ളം ഒഴിച്ചല്ലേ കുടിക്കുന്നത്
@RizvanaRichu-uf7xh5 ай бұрын
എന്നാലും ഇങ്ങനെ വെള്ളം ചേർത്ത് എന്തിന് കുടിക്കുന്നു @@princygeorge4914
@Riswana-965 ай бұрын
പുളി ഇഷ്ടം അല്ലാന്ന് പറയുന്നുണ്ടല്ലോ.. അതാവും സ്‌ക്വാഷ് കുറച്ചു വെള്ളം കൂട്ടിയത്
@unnisss5 ай бұрын
വാങ്ങിക്കാൻ ഞങ്ങൾ വരാപ്പുഴയ്ക്ക് വരട്ടെ dear❤❤❤❤❤❤.. തരുമോ?
@Unni-mo1fe5 ай бұрын
Msg nu reply cheyyilla dear 😂
@praveenkumarp10725 ай бұрын
Aduthulla shopil ninnu vangiyal pore😂
@RizvanaRichu-uf7xh5 ай бұрын
അത് തന്നെ @@praveenkumarp1072
@Gawri-w7v5 ай бұрын
@@Unni-mo1feഅതിന് അവർ വെറുതെ ഇരുന്ന് ഫോൺ തോണ്ടി ഇരിപ്പല്ല എപ്പോഴും,, അവർ തിരക്കുള്ള ഒരു നടിയാണ് 👍♥️ബാക്കി കിട്ടുന്ന ടൈമിൽ അവർ അവരുടെ കൃഷിയും കാര്യങ്ങളും നോക്കി നടക്കുന്നു 👍👍അവർക്ക് വെറുതെ ഫോണിൽ തോണ്ടി എല്ലാത്തിനും മറുപടിയും പറഞ്ഞിരുന്നൽ കാര്യങ്ങൾ ഒന്നും ഓടിക്കാൻ വേറെ ആരും ഇല്ല 😔😔പാവം ചേച്ചി കുട്ടി.. നന്നായി കഷ്ട്ടപ്പെട്ടു തന്നെ ജീവിക്കുന്നു... ആരുടേം ഔദാര്യം പറ്റി എന്ന് കേൾക്കില്ലല്ലോ... നല്ല രീതിയിൽ അധ്വാനിച്ചു തന്നെയാണ് വീണ്ടും സീറോയിൽ നിന്നും ഇവിടം വരെ എത്തിപ്പെട്ടത് 👍👍👍👍😍😍അല്ലാണ്ട് ഉറക്കത്തിലും ഫോണിൽ തോണ്ടി, വേണ്ടാത്ത മറുപടിയും പറഞ്ഞു നാട്ടുകാരെ മര്യാദ പഠിപ്പിക്കാൻ സമയം ഇല്ല ഹേ... 😆🤭🤣ചേച്ചി കുട്ടി മറ്റുള്ളവർക്ക് കാണുബോൾ നല്ലൊരു മെസ്സേജ് ആണ് ഇവരിൽ നിന്നും കിട്ടുന്നത്... കണ്ട് പഠിക്കുക 👍👍അല്ലാതെ പരദൂഷണം പറഞ്ഞു ക്യാഷ് ഉണ്ടാക്കുകയല്ല.... ചെയ്യുന്നത് 🤣🤣ഈ യൂട്യൂബിൽ നിന്നും ക്യാഷ് ഇല്ലായിരുന്നെങ്കിൽ എത്ര പേര് ഇപ്പൊ ഓരോന്ന് കാണിച്കൊണ്ട് ഇങ്ങനെ നടക്കും 🤔🤔🤔ക്യാഷ് നിർത്തലാക്കിയാൽ മതിയായിരുന്നു 🤣🤭എന്നാൽ എല്ലാം പണി എടുത്തു ജീവിച്ചേനെ 🤣🤭🤭👍👍😆😆സത്യമായ കാര്യമാണ് പറഞ്ഞത്.. ഇപ്പൊ എന്തൊക്കെ കേക്കണം, കാണണം ഹോ... 🙄.. അല്ലേ ഇവരെ പോലെ മറ്റുള്ളവർക്ക് പ്രെചോദനം ആകുന്ന എന്തെങ്കിലും കാര്യങ്ങൾ ആകണം 👌👌👌അല്ലാതെ 😔ചേച്ചി കുട്ടി ♥️♥️അമ്മ ♥️♥️♥️👍👍👍
@unnisss5 ай бұрын
@@praveenkumarp1072 അത് നീ പറയണ്ട
@Appruz5 ай бұрын
വെള്ളം ചേർതു കൊടുത്തത് ശരിയായില്ല 😔😔😔പാവം ആ മനുഷ്യൻ
@FamseenA-vf7qd5 ай бұрын
ഇയാൾ ആരാ കൂടുതൽ അടുപ്പം , അധികാരം ഒകെ ഉണ്ടലോ. ഒരു വിഡിയോയിൽ മേഗ്ന ഈ ചേട്ടന്റെ കൈ പിടിച്ചു നിൽക്കുന്ന ഫോട്ടോയും കണ്ടു . അവസാനം lover aay മാറുമോ 😁