bro,ammak passport apply chyn arrnn...ammede sslc plus two front page poi ,and birth certificate and election flood vanna timel poyathanu ,aake ullath pan and aadhar ahn ,ith vach passport official poyal prblm avoo..apply chyyunna tyml DOB proof PAN add listl indrn athanu add chythe also address proofil ahne aadhar ALSO listed arnn, so ith use chyn pattooo
@EKERALAMONLINESERVICE4 ай бұрын
വീഡിയോയിൽ ഇക്കാര്യങ്ങളൊക്കെ പറയുന്നുണ്ട്
@Anandhu-y6v4 ай бұрын
ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്യാണോ. വെരിഫിക്കേഷൻ പോകുമ്പോൾ അവിടെ കൊണ്ട് പോയാൽ മതിയോ
@EKERALAMONLINESERVICE4 ай бұрын
ഡോക്കുമെന്റ്സ് അപ്‌ലോഡ് ചെയ്യേണ്ട
@Anandhu-y6v4 ай бұрын
സാർ ആപ്പ് വഴി അല്ലാതെ വെബ് സൈറ്റ് വഴി അപ്ലൈ ചെയ്യാൻ പറ്റുമോ സാർ. ഐഡി പ്രൂഫ് ആധാർ കാർഡ് അല്ലാതെ വേറെ എന്തെല്ലാം ഉപയോഗിക്കാം
@EKERALAMONLINESERVICE4 ай бұрын
വെബ്സൈറ്റ് വഴി അപേക്ഷിക്കുന്ന വീഡിയോ ചാനലിൽ ഉണ്ട് വീഡിയോ കണ്ടാൽ ലിങ്ക് ലഭിക്കും
@mukeshpravasi49915 ай бұрын
Hello sir വീഡിയോ വളരെ ഉപകാരപ്രദമാണ്. എനിക്ക് ഒരു സംശയം ഉണ്ട്. ഞാനിപ്പോൾ വിദേശത്താണ് എൻറെ പാസ്പോർട്ട് ജനുവരി പത്താം തീയതി എക്സ്പയർ ആകും. സെപ്റ്റംബർ രണ്ടാം തീയതി നാട്ടിൽ വരുന്നുണ്ട്. അതിനുമുമ്പായി ഓഗസ്റ്റ് പകുതിയോടുകൂടി റിന്യൂവൽ അപ്ലൈ ചെയ്താൽ സെപ്റ്റംബർ മൂന്നാം തീയതിയോ നാലാം തീയതി അപ്പോയിന്റ്മെന്റ് എടുക്കാൻ പറ്റുമോ. എന്തെ ന്നാൽ ഒരു മാസത്തേക്കാണ് ലീവിന് വരുന്നത്. മറുപടി പ്രതീക്ഷിക്കുന്നു.
@EKERALAMONLINESERVICE5 ай бұрын
ലഭ്യമായ അപ്പോയ്മെന്റ് ഡേറ്റുകൾ എങ്ങനെ നോക്കാം എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്, ഇപ്പോൾ ഡേറ്റ് കുറച്ചു താമസിച്ചാണ് കിട്ടുന്നത്, വരുന്നതിനുമുമ്പ് റിനീവൽ അപ്ലൈ ചെയ്താൽ ഡേറ്റ് കിട്ടും
@EKERALAMONLINESERVICE5 ай бұрын
before 6 months you can renew
@mukeshpravasi49915 ай бұрын
Thank you sir
@mukeshpravasi49915 ай бұрын
സാറിൻറെ അഭിപ്രായത്തിൽ ഓഗസ്റ്റ് എപ്പോൾ അപ്ലൈ ചെയ്യണം
@beucephalus48003 ай бұрын
passport sign change cheyyan pattumo ??
@EKERALAMONLINESERVICE3 ай бұрын
Yes
@AadhiDev-cu6ly4 ай бұрын
Sir entta sthalam tvm aanu. Ernakulathu aanu ipol thamasam. Job ernakulathu Aanu. Passport sava office ernakulam kodukan pattumo
@EKERALAMONLINESERVICE4 ай бұрын
ഇപ്പോഴത്തെ ഐഡി കാർഡ് അഡ്രസ്സിലെ പാസ്പോർട്ട് സേവാ കേന്ദ്രമാണ് തിരഞ്ഞെടുത്തു കൊടുക്കേണ്ടത്