പുതിയ പാസ്പോർട്ട് എടുക്കുന്നവർ / What are the documents required for passport application

  Рет қаралды 174,456

ISMAIL AHBAB

ISMAIL AHBAB

Күн бұрын

Пікірлер: 1 000
@shahbanpk3520
@shahbanpk3520 Жыл бұрын
Good information 👍thank you. Enikku, makkalkkum nnale aan povendath. Ellam sheriyayal mathiyayirunnu.
@mohsinmhmd7127
@mohsinmhmd7127 Жыл бұрын
Thank you 😊. Really helpful
@RaSha143
@RaSha143 Жыл бұрын
Sir ഞാനിപ്പോൾ താമസിക്കുന്നത് rent ന് ആണ്.. എന്റെ ആധാർകാർഡ് ൽ ഉള്ള അഡ്രെസ്സ് എനിക്ക് ആദ്യം ഉണ്ടായ സ്വന്തം വീടിന്റെ അഡ്രസ് ആണ്.. ആ വീട് വിൽക്കുകയും ചെയ്ത്.. എന്റെ എല്ലാ sslc ബുക്ക്‌ ൽ പോലും പഴയ വീടിന്റെ അഡ്രസ് ആണ്.. അപ്പോൾ ഞാൻ എന്തു ചെയ്യും.. ഞാൻ ഏത് അഡ്രസ് ആണ് കൊടുക്കേണ്ടേ
@alankargraphics1769
@alankargraphics1769 Ай бұрын
PAZHAYA VEEdinte address - pazhaya veedum rent tamasikunna veedum 2 post office nte paridiyil anel varunnath enkil 1 present adress ayum mattonn permanant address ayum kodukanam , rent nu thamsikunna edath 3 month l kooduthal anel (2 place um 2 police station paridiyil anel) 2 edathum police verification vendi varum, passport l varenda adress present kodukanam- online apply yude last page l passport engane varumenn kanikum athil ningalk venda address ano vannekunnath enn nokuka-allenkil edit cheyth tirich kodukuka
@aravind4671
@aravind4671 Жыл бұрын
Paspoort ile adressum idetity card, adharcard, ethileyum adress vithyasam undu athu kuzappondakumo
@poojaprabha1474
@poojaprabha1474 2 жыл бұрын
Thank you really helpful sir
@IbrahimKhaleel-ul1tp
@IbrahimKhaleel-ul1tp 9 ай бұрын
Online vazhi cheyyumbo paisa akshaya kendhrathil adakkunnundallo pinne passpot oficilum kodkendi varumo
@netpoint7416
@netpoint7416 Жыл бұрын
Maximum 2 weeks ..athinullil passport namukku varum. Ithilparayunnapole 1 month ok orikkalum varilla.
@jainibrm1
@jainibrm1 Жыл бұрын
ശരിയാണ് , പക്ഷെ ചില സ്ഥലങ്ങളിൽ പോലീസ് വേരിഫിക്കേഷൻ താമസിക്കും , കൂടാതെ അവർ റിപ്പോർട്ട് കൊടുക്കാനും താമസിക്കും അങ്ങനെ വരുമ്പോൾ 1 മാസം എടുക്കും .
@muhammedsabirtk5443
@muhammedsabirtk5443 Жыл бұрын
Passport apply cheyyunnathine ppatti oru video cheyyooo
@jensonsunny5192
@jensonsunny5192 Жыл бұрын
Hlo sir njan ippol Maharashtra ahn ullath enikk urgent ayitt passport edukkanamayirunnu. Ivide ninnukond ivideyulla ethenkilum center vech verification cheyyan pattumo?
@s.ina__.x8609
@s.ina__.x8609 2 жыл бұрын
കുട്ടികളുടെ passport പുതുക്കാൻ കൊടുത്തത് എത്ര ദിവസം കൊണ്ട് കിട്ടും
@naseeranaseera47
@naseeranaseera47 Жыл бұрын
ഞാൻ ഭർത്താവ് മായി തെറ്റി യിരിക്കുകയാണ് അപ്പൊ എനിക്ക് ഒരു മകൻ ഉണ്ട് അവൻ ഒരു പാസ്പോർട്ട്‌ എടുക്കാൻ എന്താ ചെയ്യാ
@lishaanwar8727
@lishaanwar8727 Жыл бұрын
Ente birth crtfcte,sslc certificate,+2certificate.ellaam fatherinte name spelling mistake undu athu passport edukkan issue vallom undo.athayathu Anwar,Anvar ingane vyathyasam vannittundu.
@aswinkumarajith
@aswinkumarajith Жыл бұрын
Kitio
@hamcp8443
@hamcp8443 10 ай бұрын
ഇതൊക്കേ ഇന്നത്തേ കാലത്ത് എല്ലാവർക്കും അറിയാം അത് മാത്രമല്ല നമ്മൾ കമ്പ്യൂട്ടർ സെൻ്ററിൽ അപ് ലോഡ് ചെയുന്നവർ പറഞ്ഞ് തരും ഇതൊരു പുതിയ കേസാണെന്ന് കരുതി.
@swalihpk4261
@swalihpk4261 2 жыл бұрын
Enikk SSLC bookum school certification onnumilla aadharcard upayokich passpotinu apekshikkan pattumo. ?pls replay
@risu3313
@risu3313 2 жыл бұрын
പറ്റും 👍🏻
@mathangicreations1400
@mathangicreations1400 2 жыл бұрын
Yes
@farigmg6453
@farigmg6453 Жыл бұрын
@@risu3313 engane
@riyathomas3744
@riyathomas3744 Жыл бұрын
​@@farigmg6453
@lalutt7584
@lalutt7584 Жыл бұрын
School സർട്ടിഫിക്കറ്റേലിലെ പോലെ തന്നെ ആധാർ ഉണ്ടാക്കണം - അതിന് അക്ഷയമുഖേന one and Same Certificate വില്ലേജിൽ നിന്നും എടുക്കണം ... അതിന് നിലവിലുള്ള എല്ലാ Proof ഹാജരാക്കണം ..!
@football-diary375
@football-diary375 Жыл бұрын
Mrge cetificate aavishyam varo passort edukkan?. Ente mrge crtficatil dte of brth thettan sslc ullath pole alla enthakilum problm undako?
@jainibrm1
@jainibrm1 Жыл бұрын
sslc kanichal mathi
@itsshinu
@itsshinu Жыл бұрын
What is the procedure to apply passport for elderly parents of 76. 66 years, who dont have a SSLC education?
@jainibrm1
@jainibrm1 Жыл бұрын
aadhar is enough to proof Address & Date of birth
@Ramla-u5l
@Ramla-u5l 9 күн бұрын
Passportil father nte initial spelling missing und adh koyappando adhin ndha cbeyyendath?
@reshulachu8756
@reshulachu8756 Жыл бұрын
Great information bro...Thank you😊👍🙏
@christeenaulahannan105
@christeenaulahannan105 10 ай бұрын
എന്റെ സർട്ടിഫിക്കുകൾ എല്ലാം എക്സാം എഴുതാൻ യൂണിവേഴ്സിറ്റി ലേക്ക് അയച്ചു. എനിക്ക് അർജന്റായി പാസ്പോർട്ട് എടുക്കണം. അതിന് വല്ല മാർഗവും ഉണ്ടോ...
@Roaster_nut
@Roaster_nut 5 ай бұрын
For fresh passport നിങ്ങൽ കൊണ്ട് പോകേണ്ടത് 1. ```school leaving certificate(SSLC book) and take a copy ``` 2.```Aadhar card(for checking adress)and take a copy ``` 3.```ofcourse passport application form``` Now here is the process on first counter they will ask for these 2 things after the verification they will return it and ask for its copies. Now they will say to wait and will give you the papers which is passport appication,SSLC copy,aadhar copy and there is a token number written on it Then when the number comes u have to go through 3 section that are A,B,C and on each sections u have to wait until the token number comes. A sec : u have to put signs on some papers and they will take your phot and fingerprints B sec : they will ask for SSLC og book and aadhar card again for verification C sec : u don't have show them anything again they will check and if you are good u can go otherwise if dunno Notice : yeah bad English but I hope u can understand
@riyassalim123
@riyassalim123 3 ай бұрын
Motham ethra chilav varum bro
@Roaster_nut
@Roaster_nut 3 ай бұрын
@@riyassalim123 1700 rs in Akshaya centre for application ( you can do it yourself ) For print of both SSLC ,aadhar Pinne ariyaalo checkingin varunna policein oru sneha sammanam
@riyassalim123
@riyassalim123 3 ай бұрын
Njan rentinanu thamasikkunath..enal aadaril tharavattile adress anu...@@Roaster_nut
@riyassalim123
@riyassalim123 3 ай бұрын
@@Roaster_nut bro.. Rent housil anu thamasikkunath... Adaril tharavadile addressumanu.. Enth cheyyanam
@Roaster_nut
@Roaster_nut 3 ай бұрын
@@riyassalim123 I dunno brother Sorry 😶
@RahulRahul-dj7yv
@RahulRahul-dj7yv 11 күн бұрын
ബ്രോ ഞാൻ പുതിയതായി പാസ്പോർട്ടിന് അപേക്ഷിച്ച് അക്ഷയ സെൻററിൽ ആണ് അപേക്ഷിച്ചത് അതിൽ എൻറെ അഡ്രസ്സ് ചേഞ്ച് ചെയ്യാനുണ്ട് അത് പാസ്പോർട്ട് ഓഫീസിൽ പോകുമ്പോൾ തിരുത്താൻ കഴിയുമോ
@fathimalizaliza7693
@fathimalizaliza7693 Жыл бұрын
കുട്ടിയുടെ birth certificatil ഫാദറിന്റെ ഇനീഷൽ K N (ഫാദറിന്റെ pass പോർട്ട്‌ angane ആണ് )but addressil N എന്നതിന്റെ full name വന്നിട്ടില്ല kuzhiyengal neetoor ennadath kuzhiyengal vazkakkalodi(h)എന്നാണ് വന്നത് പ്രശ്നം anoo
@jainibrm1
@jainibrm1 Жыл бұрын
kuzhiyengal vazkakkalodi(h) എന്ന് വിലാസം വന്നത് ബർത്ത് സെര്ടിഫിക്കറ്റിൽ ആണോ , പിതാവിന്റെ പാസ്സ്പോർട്ടിലാണോ ?
@MPulpPoems
@MPulpPoems Жыл бұрын
Bro എടുത്തോ. എനിക്കും same problem und.
@althafalthu7823
@althafalthu7823 11 ай бұрын
Sir Enta aadhar card puthukkittu orginal vannattilla korrey nalayi So duplicate anu ollathu Appoo adhum vechu pasport edkkan pattumooo?
@shibiz_conenailcone7722
@shibiz_conenailcone7722 10 ай бұрын
എന്തായി നിങ്ങൾത് ശേരിയായോ
@whynot8220
@whynot8220 2 жыл бұрын
Ssclc certificate address Adhar address different ahnu.Enik Adhar olla address passport apply chyan pattumo
@jainibrm1
@jainibrm1 2 жыл бұрын
ആധാറിൽ ഉള്ള വിലാസത്തിൽ വേണം അപേക്ഷിക്കാൻ . സെര്ടിഫിക്കറ്റിലുള്ളത് ആരും നോക്കാറില്ല
@whynot8220
@whynot8220 2 жыл бұрын
@@jainibrm1 thankz bro
@rasheedabasheer1111
@rasheedabasheer1111 2 жыл бұрын
Pls reply urgent Yanty passportil husband name muhammad basheer yannan but husband passportil basheer pazhayath yannan yanty passportil basheer pazhayath yannakan yanthaky proof vanam
@libinbaby1135
@libinbaby1135 2 жыл бұрын
house name SSLC book um adharcard yum spelling vere aane...ith issue avumo?
@jainibrm1
@jainibrm1 2 жыл бұрын
സെര്ടിഫിക്കറ്റിലെ അഡ്രസ് ആവശ്യമില്ല . വിലാസം ആധാറിലേതു മാത്രം കാണിച്ചാൽ മതി
@sirindas1999.
@sirindas1999. 2 жыл бұрын
എന്റെയും
@ayishaayra5663h
@ayishaayra5663h 5 ай бұрын
വോട്ടർ ഐഡി അഡ്രെസ്സ് കാണിച്ചാൽ മതിയോ
@UshaAR-oz3kq
@UshaAR-oz3kq 6 ай бұрын
Sir ente SSLC bookile nameumadarkardile nameum thammil vidyasamulladukond kuzhappaundo
@thomassampeediyakal
@thomassampeediyakal 2 жыл бұрын
Bro passport renewed cheythu kittan ethara divasam edukum
@noufiyariyas8091
@noufiyariyas8091 Жыл бұрын
10 daysinullil
@silufari
@silufari Жыл бұрын
ഒരു വയസുള്ള കുട്ടിക്ക് പാസ്സ് പോർട്ട്‌ എടുക്കാൻ എന്തൊക്കെ പ്രൂഫ് വേണം ഫാദറിന്റെ orginal പാസ്സ് പോർട്ട്‌ വേണം എന്നുണ്ടോ??? Plz reapply
@pinkeychinnu1467
@pinkeychinnu1467 Жыл бұрын
Kujinte aadhar birth certificate
@sachinkamal9609
@sachinkamal9609 Жыл бұрын
Sir .. Sslc ഒറിജിനൽ കൈ വശം ഇല്ല .. Plus two certificate കയ്യിൽ ഉണ്ട്.. ഇപ്പൊ urgent ആയിട്ട് passport എടുക്കാൻ ആയിട്ട് ഈ സർട്ടിഫിക്കറ്റ് മതിയാവുമോ?
@jainibrm1
@jainibrm1 Жыл бұрын
yes
@lechuz_selfearning7447
@lechuz_selfearning7447 Ай бұрын
Sir blood group avide choikuo?
@butterfly-up1zo
@butterfly-up1zo Жыл бұрын
Sir വിവാഹം കഴിഞ്ഞവർ k marriage സർട്ടിഫിക്കറ്റ് വേണോ പാസ്പോർട്ട്‌ എടുക്കാൻ
@nekhasusanth3902
@nekhasusanth3902 Жыл бұрын
No need
@sajeevcp5191
@sajeevcp5191 Жыл бұрын
പാസ്പോർട്ട്‌ എടുക്കുന്നതിനു എത്ര രൂപ യാകും
@sunina5527
@sunina5527 Жыл бұрын
​@@sajeevcp5191 1500
@ThameemPv-mf4dl
@ThameemPv-mf4dl Жыл бұрын
വളരെ ഉപകാരം
@nothingisimpossible31
@nothingisimpossible31 2 жыл бұрын
Ente birth certificate date alla mattulla certificates il ullath.... Appo birth certificate mandatory aano pasportinu apply cheyyan?
@aadhi9187
@aadhi9187 2 жыл бұрын
Passport apply chayan aadhar card and SSLC mathe
@mathangicreations1400
@mathangicreations1400 2 жыл бұрын
Yes
@MEGHABIJU-cn3ki
@MEGHABIJU-cn3ki 2 ай бұрын
Sir ente birth certificate adharcardilum namente kude intial und sslc certificatilum plustwo certificatilum name nte kude initial illa appol passport edukumbol enthegilum prashnam undakumo
@reshmavinish4037
@reshmavinish4037 2 жыл бұрын
Sslc certificatile വീട്ടുപേരും ആധാറിലെ വീട്ടുപേരും ചെറിയ വ്യത്യാസമുണ്ട്.. അതുകൊണ്ട് പാസ്പോർട്ട്‌ എടുക്കാൻ പറ്റുമോ
@jainibrm1
@jainibrm1 2 жыл бұрын
സെര്ടിഫിക്കറ്റിലെ അഡ്രസ് ആവശ്യമില്ല . വിലാസം ആധാറിലേതു മാത്രം കാണിച്ചാൽ മതി
@goodvibes1159
@goodvibes1159 2 жыл бұрын
@@jainibrm1 njan Passport apply cheyyan povanu ente SSLC,Adhar,Birth certificate I'll okke ente Initial K ennanu But,Sherik ente Initial A anu A enna Intial ulla proof onnum ente kayyil illa Ith future Videshathek povumbo problem avoo Passport I'll SSLC I'll ulla pole K enn thanne alle Varuka
@jainibrm1
@jainibrm1 2 жыл бұрын
@@goodvibes1159 "A" മറന്നേക്കുക്ക. പാസ്സ്പോർട്ടിൽ "k" expand ചെയ്തു എഴുതണം . ഇനി "A" expand ചെയ്തു വേണമെങ്കിൽ surname കോളത്തിൽ കൊടുക്കാം . ആദ്യമായി അപേക്ഷിക്കുമ്പോൾ പ്രൂഫ് ആവശ്യമില്ല (സെര്ടിഫിക്കറ്റിൽ ഉള്ള പേര് Given Name ആയിട്ടും Surname "A" expand ചെയ്തു കൊടുക്കുക )
@goodvibes1159
@goodvibes1159 2 жыл бұрын
@@jainibrm1 expand cheyth ezutha enn vecha entha
@jainibrm1
@jainibrm1 2 жыл бұрын
@@goodvibes1159 K യും A യും . എന്താണ് (ഉദാ: P.വിജയൻ , ഇതിൽ P expand ചെയ്താൽ "പിണറായി വിജയൻ " ( പാസ്സ്പോർട്ടിൽ ചുരുക്കെഴുത്തു പാടില്ല ) പുടികിട്ട്യാ
@muhsinmubark123
@muhsinmubark123 3 ай бұрын
ഞാൻ നോർമൽ പാസ്പോർട്ടിന് അപേക്ഷിച്ചിട്ടുണ്ട് അത് എനിക്ക് tatkal പ്രകാരം പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ വെച്ച് മാറ്റാൻ പറ്റുമോ?
@ismailahbab1182
@ismailahbab1182 3 ай бұрын
Yes
@jainibrm1
@jainibrm1 3 ай бұрын
fees അടച്ചാൽ അവിടെ മാറ്റാൻ പറ്റില്ല . പിന്നെ പാസ്പോര്ട്ട് ഓഫീസിൽ ചെല്ലുമ്പോൾ ആദ്യം അവിടെ ഓഫീസറെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കുക്ക (with പ്രൂഫ് ) ഓക്കേ ആയാൽ തത്കാൽ (Rs.1000 extra cash )വഴി എടുക്കാം. വിലാസം തെളിയിക്കാൻ 3 പ്രൂഫ് ഉണ്ടായിരിക്കണം
@muhammedmubashir8700
@muhammedmubashir8700 2 жыл бұрын
Bro SCCL BOOK ലെ NAME ഉം AADHAR കാർഡിലെ നെയിം ഉം വിത്യാസം ഉണ്ടകിൽ. passport apply ചെയ്യാൻ പറ്റോ?
@jainibrm1
@jainibrm1 2 жыл бұрын
illa . sslc bookil ullathupole aadhar mathiyedukkanam
@WajidAli-re1bf
@WajidAli-re1bf 2 жыл бұрын
@@jainibrm1 sslc bookil initial illa.adhar cardil nd.problem aavo
@jainibrm1
@jainibrm1 2 жыл бұрын
@@WajidAli-re1bf No problem
@riyassalim123
@riyassalim123 3 ай бұрын
Bro..ente sslc bookilum aadarilum different adress anu.ath problem undo​@@jainibrm1
@littothomas593
@littothomas593 2 ай бұрын
SSLC certificatele date of birthum birth certificatele datesum months thammill different undu enthelum pblm undo
@Narain-jc5zb
@Narain-jc5zb Жыл бұрын
ഗൾഫ് ഒഴികെയുള്ള മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് പാസ്സ്പോർട്ടിൽ എന്തെങ്കിലും വ്യത്യാസം വരുത്തണോ?അതായത് കാനഡയിൽ പോകുന്നതിന് 🙄
@NIRVED-p7q
@NIRVED-p7q 6 ай бұрын
പുതിയത് ആയിട്ട് അപേക്ഷിച്ചു. Sslc യിൽ പേരിൽ അച്ഛന്റെ പേര് ഉണ്ട്. ആധാറിൽ അച്ഛന്റെ പേര് കൂടെ ഇല്ല അപ്പോൾ ഓഫീസിൽ നിന്നും passport application form fill ചെയ്തു തന്നു. എന്നിട്ട് വിളിക്കും എന്നും പറഞ്ഞു. അങ്ങനെ വിളിക്കോ അവർ. One and the same person certificate എടുക്കേണ്ടി വരോ
@hadihzzn9994
@hadihzzn9994 Жыл бұрын
Argentayitt edkkumbo ethrayaanu cash avuka pls reply ...
@RamsheedRamsheed-zt2pd
@RamsheedRamsheed-zt2pd 4 ай бұрын
2000+1700
@nizamkplll
@nizamkplll Жыл бұрын
2008 ഇൽ expire ആയ passport ഇപ്പൊ renew cheyyan ആ പാസ്സ്പോർട്ടിൽ pole ഉള്ള ഒരു ഡോക്യൂമെന്റും ഇല്ല എന്ന് vechal id cardilum aadharcardilum ration cardilum എല്ലാം പേരും date of birthum vere vere യാണ് ഇനി യെന്താണ് റിന്യൂ ചെയ്യാൻ vere solution
@user-dk5ch3ue4w
@user-dk5ch3ue4w Ай бұрын
Hubnd nte passportl vere name anu.. Kuttyklile birth cirtificatil name allaa. Adinu entha cheyyaa
@Noushad182
@Noushad182 2 жыл бұрын
ഡോകുമെന്റ് അപ് ലോഡ് ചെയ്യൽ നിർബന്ദമാണോ?
@yasikhmt3312
@yasikhmt3312 3 ай бұрын
വെബ്സൈറ്റ് ൽ ഓപ്ഷണൽ ആണ് എന്നാണ് കൊടുത്തിരിക്കുന്നത്.
@seenaanil2201
@seenaanil2201 Жыл бұрын
Entte SSLC book nashttapettu enik predegree certificate vach apply cheyan patto
@bebold7810
@bebold7810 Жыл бұрын
Sslc aadhar 2 address ആയാൽ pblm ഉണ്ടോ
@jainibrm1
@jainibrm1 Жыл бұрын
no, aadhar address kodukkanam
@funs1236
@funs1236 11 ай бұрын
Bro preshnam vallathum indaavo? @ridergirl4670
@jameelabeevi550
@jameelabeevi550 Ай бұрын
Sir njan rent la thamasikunne adhar kadun matulla ella dokumenti nerathe sanyam veedundayirunnu a adress l ane pasport edukanel entane cheyande
@kochavi1508
@kochavi1508 2 жыл бұрын
ബ്രോ passport office ൽ പോകാതെ പാസ്പോർട്ട്‌ കിട്ടാൻ വേറെ ചാൻസ് ഉണ്ടോ
@jainibrm1
@jainibrm1 2 жыл бұрын
illa
@sameerpalora2473
@sameerpalora2473 Жыл бұрын
എന്റെ പാസ്പോട്ട് Ecnr ആണ് ആദ്യമായി സൗദിക്കു പോകുമ്പോൾ യാത്രക്കു 24 മണിക്കൂർ മുമ്പേ എമിഗ്രേഷൻ ഓൺലൈൻ register ചെയണോ ഇപ്പോൾ അത് നിയമമുണ്ടോ 2023 കൊല്ലം
@jainibrm1
@jainibrm1 Жыл бұрын
ECNR anengil athinte avasyamilla
@crazytech6233
@crazytech6233 2 жыл бұрын
Bro ee form maathram kittella enik vere oru submission form and payment receipt form aanu kittiyath ith kittan enthaa vazhi bro
@jainibrm1
@jainibrm1 2 жыл бұрын
form avasyamilla. kittiya receiptil oru number , Date, Time undallo . athu kanichal mathi
@sadhiksathar7139
@sadhiksathar7139 2 жыл бұрын
Wifen passport edukumpo husbandinte name appo cherkumo atho nammal apply cheyyumpol cherth apply cheyyano
@ismailahbab1182
@ismailahbab1182 2 жыл бұрын
എടുക്കുന്ന സമയത്ത് ചേർക്കാം
@ammuarpitharageshg7687
@ammuarpitharageshg7687 Жыл бұрын
പാസ്പോർട്ട്‌ സേവ കേന്ദ്രത്തിൽ ചെന്ന് എന്തെങ്കിലും ഫോം പൂരിപ്പിക്കേണ്ടതുണ്ടോ? ആരെങ്കിലും ഒരു മറുപടി തരു
@jainibrm1
@jainibrm1 Жыл бұрын
വേണ്ട . എല്ലാം ആദ്യമേ ഓൺലൈനിൽ ചെയ്യുന്നുണ്ടല്ലോ . അവിടെ വെരിഫിക്കേഷനും ഫോട്ടോ-finger എടുക്കലും മാത്രം
@fathimapathufathimapathu9543
@fathimapathufathimapathu9543 Жыл бұрын
17 old year abroad idupole anno documents Mother illang ptashnavo Reply pls
@muhammedajmal6364
@muhammedajmal6364 Жыл бұрын
Nan 30/6/23 passport officeil poye ethuvare police verification vannilla apo status track cheydapo "pending physical police verification under thana sp office kannur district" enna kanikune apo eni Nan sp officeil povano passport officeil poyite 9days kynu apo eni enna cheyande onn paranutharuo
@emyalainaemy...6115
@emyalainaemy...6115 6 ай бұрын
Hi I need your help need some information about the name change...
@HfHfh-hl7yz
@HfHfh-hl7yz Жыл бұрын
പാസ്പോർട്ട് കിട്ടാൻ ലൈറ്റ് ആയാൽ എന്ത് ചെയ്യണം സാർ.
@shibistazain1239
@shibistazain1239 9 ай бұрын
Passport apply cheyumbo Adharcard,sslc bookileym onnil muhammed mattedhil mohammed ennanulle prashnamindo sir
@RashikaMunawer
@RashikaMunawer 4 ай бұрын
Hloo ente aadhar card l husband nte address aan koduthirikunntn upadation vannapo change aakiyath aanu.. Sslv nte address aan appol ithum rand vech passport n apply cheyyan pattaumoo
@v4teach
@v4teach Жыл бұрын
SSLC lum Adharcardleyuum date of birth l vethyasam und passport apply cheyyumbol problem varile
@jainibrm1
@jainibrm1 Жыл бұрын
SSLC DBO proof koduthal mathi . AAdhar vilasam theliyikkan . (aadhar matti yedukkamallo )
@v4teach
@v4teach Жыл бұрын
@@jainibrm1 ende currect dob adharl ane agane passport l cherkkan pattuvo
@jainibrm1
@jainibrm1 Жыл бұрын
@@v4teach എടുക്കാം , പക്ഷെ എല്ലാവരും അത് സമ്മതിക്കണമെന്നില്ല . SSLC ആണ് ബേസ് . അത് വെച്ച് ആധാർ മാറ്റിയെടുക്കുന്നതാണ് എളുപ്പം . ഇല്ലെങ്കിൽ ഒരു നടക്ക് തീരില്ല .
@muhammedsiraj6007
@muhammedsiraj6007 2 ай бұрын
Passport officil പോകുമ്പോൾ ഫുൾ application പ്രിന്റൗട്ട്‌ കൈയിൽ venamo? അതോ receipt മാത്രം മതിയോ?
@user-yx9ed5ts8q
@user-yx9ed5ts8q 2 ай бұрын
Husbandinte aduthekk visitinginn pokaan marriage certificate nte avishyam indoo athin enthelaam ann vende
@akashav5907
@akashav5907 Жыл бұрын
Sr mudi murikeandi varuvo?
@jik367
@jik367 6 ай бұрын
സ്കൂൾ സർട്ടിഫിക്കറ്റ് പേരും ആധാർപേരും different എന്താണ് ചെയേണ്ടത് എവിടെയാണ് പോകേണ്ടത് please reply
@pranavg6831
@pranavg6831 Жыл бұрын
Sir passport back side barcode scratch und.ath enthengilum probelam undu
@user-vf6zy5ro9h
@user-vf6zy5ro9h 6 ай бұрын
Najan 13 tivasamayi passport office IL poyi yallam sariyakkiyedh yankori vannidella
@lavenderlavender9520
@lavenderlavender9520 2 жыл бұрын
Hi bro, enik passport edukan arunnu... Enda father name enda sslc certificatil ential ellla... Adaril ential und... Athu preshnam avuo enik pasport kitan
@lavenderlavender9520
@lavenderlavender9520 2 жыл бұрын
Plz reply.....
@jinojjinu2766
@jinojjinu2766 2 жыл бұрын
No issue... Initial venamo vendayo ennu ningalk theerumanikkam
@jaseelmuhammad1376
@jaseelmuhammad1376 2 жыл бұрын
Hloo. Ente passporti surname illa. Njn 2 masam kazhinju hungary pokvaa. AP poll visa processing time ith prsnamakvo
@yaseen5372
@yaseen5372 Жыл бұрын
Bro surname illathond problem undaayo?
@najiyanasreen8673
@najiyanasreen8673 Жыл бұрын
Sir.... Ende Aadhaar cardinu pakaram husbandinde passport copy sslc certificatinde koode proofayi vekkan pattumo.athil ende peru und pinne marriage certificate um und. Aadhaar cardil ende adrees aanu husbandinde alla appo athu change cheyyan time edukkum paranju enik urgent aanu appo proofayi ithokke mathiyo Aadhaar cardinu pakaram. Please reply sir?......... 🙏🏻
@nathaibrahim1886
@nathaibrahim1886 Жыл бұрын
Ok okke aayo? I hav same doubt pls reply
@ansinanoufal7793
@ansinanoufal7793 Жыл бұрын
എന്തായി same doubt
@jjinshipk7946
@jjinshipk7946 5 ай бұрын
Adar adress ente veedinte addressum passport husinte addresum ayal problem undo
@anandk2345
@anandk2345 Жыл бұрын
Palakkad, Olavakkod Ulla Popsk eath Region nte under aanu varunnath ? Cochin aano ? Kozhikkode aano Atho Coimbatore aano ?
@jainibrm1
@jainibrm1 Жыл бұрын
Kochi
@siddiqueabbas7853
@siddiqueabbas7853 11 ай бұрын
Sir ente kutik 6 month aanu . passport edkenda appointment sheetil name kutide vapade anu vachirikunnath? Surname ayitan kutiyude name vachirikunnath.Athil vallla problem undo
@SahShus
@SahShus 2 жыл бұрын
Passport renewal cheyyumpol wife given namentey koodeyulla husband name remove cheyyan pattumo. Last address pagel name of spouse already undallo.
@jainibrm1
@jainibrm1 2 жыл бұрын
spouse Name എപ്പോൾ വേണമെങ്കിലും മാറാം . given name മാറാൻ പറ്റില്ല . പേര് മാറുന്നതായി രണ്ടു പത്രപ്പരസ്യം കൊടുക്കണം . അതുവെച്ചു അപേക്ഷിക്കാം .
@sumanasumana9451
@sumanasumana9451 2 жыл бұрын
Sir ente marriage certificate l dob sslc bookileth alla.spouse name cherkumbo passport officil enthenkilum budhimutt undakumo?
@jainibrm1
@jainibrm1 2 жыл бұрын
illa . spouce name cherkkan proof avasyamilla
@ZeenushaSha
@ZeenushaSha 4 ай бұрын
Sar എൻ്റെ മകന് SSLC ബുക്ക് ഇല്ല +2 ൻ്റെ സർട്ടിഫക്കറ്റ് ഉള്ളത് പുതിയത് എടുക്കാനാണ് s sLC ബുക്ക് നിർബനദ്ധമാണോ
@sunithasureshkumar6888
@sunithasureshkumar6888 4 ай бұрын
ErnKulath evideyanu passport offivde,
@ganeshcs4572
@ganeshcs4572 2 жыл бұрын
Ente birth place vare anne kudathe ente birthile dateum SSLC ayile datum different anne. But sslce certificate aledate anne aadhar cardil ullathe.. Passport edukan pattumo.. Sir
@jainibrm1
@jainibrm1 2 жыл бұрын
SSLc സർട്ടിഫിക്കറ്റ് ഒഴിവാക്കി പാസ്പോര്ട്ട് എടുക്കുന്നത് ബുദ്ധിമോശമാണ് .
@Jijisoul8
@Jijisoul8 2 жыл бұрын
SSLC,aadhar same anel passport edukkam 👍
@akhil1365
@akhil1365 2 жыл бұрын
Chetta sslc yileyum date of birth leyum initial vetyasam und appo passport edukkan patto
@jainibrm1
@jainibrm1 2 жыл бұрын
sslc kanichu passport eduthal mathi
@suuuu150
@suuuu150 Жыл бұрын
Ente makante birth certificatl Addressil kallachi(Via) ennn vendidath kallachi enn mathram aahn ullath Ithu prashnano? Plz reply
@jainibrm1
@jainibrm1 Жыл бұрын
വിലാസം ആധാറിലുള്ളതാണ് എടുക്കുന്നത് , ജനനത്തീയതി , പേരും (കുട്ടിയുടെയും , മാതാപിതാക്കളുടെയും )ശരിയായിരുന്നാൽ മതി
@ayishaayra5663h
@ayishaayra5663h 5 ай бұрын
കുട്ടിയുടെ aആധാർകാർഡിൽ അച്ഛന്റെ അഡ്രെസ്സ് ഇല്ലത്.. അമ്മയുടെ അഡ്രെസ് ആണ് കുട്ടിയുടെ പാസ്സ്പോർട്ടിൽ കൊടുക്കേണ്ടത് അപ്പോൾ എങ്ങനെ കൊടുക്കും
@bansky_
@bansky_ 2 жыл бұрын
എന്റെ name naveen u എന്നാണ് എന്റെ എല്ലാ certificate &id card ലും naveen u എന്ന് ആണ് പുതുതായി passport എടുക്കുമ്പോൾ എനിക്ക് പേരു മാറ്റി അച്ഛന്റെ പേരു കൂടി ചേർക്കാമോ,sur name വേണം എന്ന വീഡിയോ കണ്ടു ,അങ്ങനെ പെരു മാറ്റിയാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@jainibrm1
@jainibrm1 Жыл бұрын
passportil "u" expand chaithu ezhuthanam . surname father name kodukkaam
@paachipaachi12
@paachipaachi12 Жыл бұрын
Sir,njn pasport eduthadh sslc book ,adhar card vechittan.sslc bookle pole aan pasportl father and mother name ulladh..birth certificate vangiyadh pasport eduthadhin sheshaman.birth certificatel father and mother name ulladh vere aan..Njn birth certificate pole sslc book ,adhar card maati..ini pasportle father and mother name change cheyyan pattuo???
@mariathomas570
@mariathomas570 Жыл бұрын
പോലീസ് വെരിഫിക്കേഷൻ നോട ക്ലിയർ വെരിഫിക്കേഷൻ വന്നാൽ പോലീസ് കാരൻ 28വയസുള്ള ഒറ്റക്ക് ഒരു വിട്ടിൽ മുസ്ലിം കാരുടെ കൂടെ താമസംയിക്കുന്നത് എന്ന് 3//9/22മാസത്തിൽ ആണ് റെന്റൽ വിട് എടുത്ത് പഴയ എഗ്രിമെന്റ് കളഞ്ഞു പോയി ഹൗസ് ഓണർ 14/3/23വേറെ എഗ്രിമെന്റ് തന്നു അതു വെച്ചു പാസ്പോര്ട് അപ്ലൈ ചെയ്തു പഴയ പാസ്പോര്ട് ഡാമേജ് ആയതു കൊണ്ട് നൈറ്റ്‌ ടൈം വിളിച്ചു പോലീസ് കാരൻ ഇപ്പോൾ എവിടെ പേഴ്സണൽ കാര്യം ചോദിച്ചു ഇപ്പോൾ പറയുന്നത് ഞാൻ അവിടെ താമസം ഇല്ല നെഗറ്റീവ് റിപ്പോർട്ട്‌ കൊടുക്കും പിന്നെ റെന്റ് എഗ്രിമെന്റ് ഫേക്ക് ഉണ്ടാക്കി എന്ന് പറഞ്ഞു ഹാരസ് ചെയ്തു പഴയ പാസ്പോര്ട് ക്യാൻസൽ ആയി ഞാൻ എന്ത് ചെയ്യും ദുബായ് ഒരു ജോലി റെഡി ആണ് 8089896125ഫോൺ നമ്പർ
@sreekrishnaashok4184
@sreekrishnaashok4184 2 жыл бұрын
Ration card illa enikku bakki ella documents clear anu. kuzhappam undo ration card illa enkil
@jainibrm1
@jainibrm1 2 жыл бұрын
passport edukkan ration card avasyamilla
@shabeerkunju7991
@shabeerkunju7991 2 жыл бұрын
എനിക്ക് sslc ഇല്ല ഞാൻ എങ്ങനെ പാസ്പോര്ട്ട് എടുക്കും
@jainibrm1
@jainibrm1 2 жыл бұрын
ആധാർ വേണം , അവസാനം പഠിച്ച സ്കൂളിൽ നിന്നും സ്കൂൾ രെജിസ്റ്ററിന്റെ കോപ്പി അറ്റെസ്റ്റ്സ് ചെയ്തു വാങ്ങണം . അതിനു ശേഷം അപേക്ഷിക്കാം
@maryjosephjoseph-qi9tp
@maryjosephjoseph-qi9tp 6 ай бұрын
Enquiry ku police veetil varumbol old address ano varunnathu ???
@kavyahashmin3648
@kavyahashmin3648 2 жыл бұрын
Adhar card address changenu koduthitt kittan late akunnu... Nk passport ipol thanne edukanda avashyam und. Bt updated adhar kaiyil kittan late akum. E case il old address il ulla adhar vech passportinu apply cheyan sadhikuo?? Plz rply... Updation nu koduthath husband's addresslott mattananu.swantham vtle address il thanne passportinu applycheyan sadhikkuo??? Plz rply... Very urgent....
@jainibrm1
@jainibrm1 2 жыл бұрын
1 ) പഴേ വിലാസത്തിൽ കൊടുത്താൽ പോലീസ് വെരിഫിക്കേഷൻ വരുമ്പോൾ ആളുണ്ടാവണം . 2) വിലാസം മാറാൻ കൊടുത്ത എൻറോൾമെൻറ് സ്ലിപ് കാണിച്ചാലും മതി . ഇല്ലെങ്കിൽ മൊബൈലിൽ ഡിജിലോക്കർ ഇൻസ്റ്റാൾ ചെയ്തശേഷം ആധാർ ശരിയായിട്ടുണ്ടെങ്കിൽ അതിൽ ഡൌൺലോഡ് ചെയ്തു കാണിക്കാം . 3 ) ഇപ്പോൾ താമസിക്കുന്ന വിലാസത്തിൽ(Spouce Address) നിന്നും അപേക്ഷിക്കാം . അതിനടുത്തുള്ള PSK തിരഞ്ഞെടുക്കണം . പെര്മനെന്റ് അഡ്രസിലേക്കു പാസ്പോര്ട്ട് വരുത്താം 4 ) Husband ന്റെ പാസ്സ്പോർട്ടിൽ താങ്കളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിലെ വിലാസം തങ്ങൾക്കു ഉപയോഗിക്കാം . (പൂ ചോദിച്ചു പൂന്തോട്ടം തരുന്നു )
@jainibrm1
@jainibrm1 2 жыл бұрын
തത്കാൽ (അപ്പോയ്ന്റ്മെന്റ് കിട്ടിയാൽ 1 ദിവസം കൊണ്ട് കിട്ടും ) അപേക്ഷയെങ്കിൽ വിലാസം തെളിയിക്കാൻ മൂന്ന് ഡോക്യുമെന്റ് കൊടുക്കേണ്ടി വരും .
@kavyahashmin3648
@kavyahashmin3648 2 жыл бұрын
@@jainibrm1 thnkuu soo much
@kavyahashmin3648
@kavyahashmin3648 2 жыл бұрын
@@jainibrm1 🙏🏻🙏🏻🙏🏻
@ranaarif-iw2lg
@ranaarif-iw2lg Жыл бұрын
Passport has to be renewed .but the date for creating fresh passport has been given, what can we do at this situation?
@jainibrm1
@jainibrm1 Жыл бұрын
already paid concerned fee or not?
@pinklava2949
@pinklava2949 Жыл бұрын
njan passportin apply cheydhappol document aayit sslcyum aadharum aan koduthadh,naleyaan appoiment kittiyitulladh ,but adhaar card mising aan.ini endh cheyyan pattum
@amaljithpm6424
@amaljithpm6424 2 жыл бұрын
Sir, ente documentsil onnum surname illa...Njan ippo fresh aai passport edukan pokumbo surname add cheyan patuo?. please reply
@jainibrm1
@jainibrm1 2 жыл бұрын
പറ്റും. ആദ്യമായി പാസ്പോര്ട്ട് അപേക്ഷിക്കുമ്പോൾ surname പ്രൂഫ് ഒന്നും ആവശ്യമില്ല
@jisajoseph4852
@jisajoseph4852 4 ай бұрын
Sslc certificate compulsory ahno athn pakaram +2 inte certificate pattumo
@kavithakalmalayalam4744
@kavithakalmalayalam4744 Жыл бұрын
S.S.L.C fail aanengil Enthengilum prashanam undo
@jainibrm1
@jainibrm1 Жыл бұрын
passport kittum , ECNR kittilla , വിദേശത്തു ജോലിക്കുപോകാൻ Protector of Emigrant ഓഫീസിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെക്കണം
@shamsudheenk5222
@shamsudheenk5222 Жыл бұрын
Ente sslc book nashttapettu..+2 certificat vech passport edukkamoo..
@jainibrm1
@jainibrm1 Жыл бұрын
yes
@indujarajeev8086
@indujarajeev8086 Жыл бұрын
Ente adhaar update cheythu kazhinj post vannilla. Eppol virtual adhaar copy ann use cheyyunath. Passport nn apply cheyyumbol adhaar virtual copy vech apply cheyyan pattumo?
@shazshaz9874
@shazshaz9874 10 ай бұрын
Ithinulla relply kittiyo
@indujarajeev8086
@indujarajeev8086 10 ай бұрын
@@shazshaz9874 ella
@AKSA_SUZAN
@AKSA_SUZAN Жыл бұрын
Hi.. I am from Ernakulam. Where to go first to apply for passport? Is it possible through Akshaya ?
@mizbahudheen9340
@mizbahudheen9340 Жыл бұрын
Yes
@mizbahudheen9340
@mizbahudheen9340 Жыл бұрын
Passport seva site nd
@ptzs7526
@ptzs7526 11 ай бұрын
Adipoli vdo😊😊thnks
@marytisa9153
@marytisa9153 2 жыл бұрын
Guzzet ill name change cheythal passport edukkan preshnam aakumo. SSLC yude koode guzzet nte pepper attach cheyth koduthal mathyo plzzz replay 🙏
@jainibrm1
@jainibrm1 2 жыл бұрын
yes
@RajulamuraliRajulamurali
@RajulamuraliRajulamurali 4 ай бұрын
Thank you 🙏
@devachandanaks3513
@devachandanaks3513 Жыл бұрын
Sir ente birth certificate ilum school certificate ilm ammayude Sur name different aayitta(birth certificate il before marriage name um and school certificate il after marriage name um(adhe pole ente mattu documents ilm ammayude after marriage name aahn ). Apm ee difference enthenkelim problem undakkumo ?
@amruthapsukumaran2399
@amruthapsukumaran2399 Жыл бұрын
Enikum eth pole aaa Ennth chythu?
@Superheros_.123
@Superheros_.123 Жыл бұрын
എനിക്കും ഈ ഡൌട്ട് ഉണ്ട്. എന്റെ മക്കളുടെ ബർത്ത് സർട്ടിഫിക്കറ്റ് ഇൽ എന്റ name hus name ചേർത്താണ്... ബട്ട് എന്റ പ്രൂഫിൽ എല്ലാം എന്റെ fatherinta name ആണ്... ഇത് മക്കൾക്കു പാസ്പോർട്ട്‌ എടുക്കുമ്പോ issue ako
@clever__1854
@clever__1854 10 ай бұрын
Sir ipo apply chayth kazhinj submit chayth but mistake indegil passport office correct akki tharoo
@snehasaji2002-cv6tr
@snehasaji2002-cv6tr 9 ай бұрын
Sir ippol verification ne vtl varumbol abekshicha aale sthalathe illenkil enthelum prblm indo joli ayitte anel enthaale solution plz reply
@vijilvictor7639
@vijilvictor7639 Жыл бұрын
Sir ente SSLC original ente kayyil ella athu college il anu . Athu kond enikku passport Aadhar, Voter id, bank passbook vechu edukkan pattumo. Sslc book copy und.
@jainibrm1
@jainibrm1 Жыл бұрын
digilockeril SSLC certificate download chaithu kanikkaam
@user-Fasnasuhail
@user-Fasnasuhail 7 ай бұрын
@@jainibrm1 Sure Ano
All Doubts & Answers About Indian Passport Sri Prasanth Chandran
37:56
Ratheesh R Menon
Рет қаралды 395 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 10 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 18 МЛН
How Apply Passport In Online Malayalam 2022 | Step By Step | Documents Needed
14:01
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 10 МЛН