Past life memories | Lena interview | Enlightenment | Spirituality

  Рет қаралды 41,414

ASHOK NARAYAN

ASHOK NARAYAN

Күн бұрын

Пікірлер: 113
@mdsfashionworld674
@mdsfashionworld674 Жыл бұрын
ഞാൻ മെഡിറ്റേഷൻ ചെയ്യുമ്പോൾ പലപ്പോഴും എന്റെ mindil ഒരു temple ഒരു പെൺകുട്ടി ഹനുമാൻ സ്വാമിയുടെ പ്രേതിമയിൽ മാലയിടുന്നതും, പൂജിക്കുന്നതും കാണുന്നു ഒരു മുസ്ലിം ഫാമിലിയിൽ ജനിച്ച ഞാൻ ഹനുമാൻ ചാലിസ കാണാതെ പെട്ടന്ന് പഠിച്ചു... പൂജകൾ ചെയ്യാൻ വളരെ ഇഷ്ട്ടം... അത് എന്താണ് ഇപ്പോൾ തെളിഞ്ഞു വരുന്നു 😍
@jalajavd8583
@jalajavd8583 Жыл бұрын
അശോക് നാരായൺ
@a.x.e.i.t.7252
@a.x.e.i.t.7252 Жыл бұрын
മിത്രമേ
@user-lk3tx5bp5e
@user-lk3tx5bp5e Жыл бұрын
100% .It is because of your previous birth.
@mdsfashionworld674
@mdsfashionworld674 Жыл бұрын
@@user-lk3tx5bp5e thank you sir
@anandr9917
@anandr9917 Жыл бұрын
ജാതി മതം ജില്ല നിറം ഭാഷ എല്ലാം ഓരോ ജന്മത്തിന്റ മാത്രമാണ്. ആത്മാവ് അനശ്വരമാണ്
@aj-hk7hj
@aj-hk7hj Жыл бұрын
ഒരു ദിവസം ഞാൻ ഉറങ്ങുന്ന സമയത്ത് ഞാൻ വളരെ വിചിത്രമായ ഒരു സ്വപ്നം കണ്ടു.ഞാൻ ട്രെയിനിൽ യാത്ര ചെയ്യുകയാണ്. വടക്കുഭാഗത്തേക്കാണ് യാത്ര പോകുന്നത് ആ സമയത്ത് ഒരു സ്ഥലം എത്തി ആ സ്ഥലത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നമ്മുടെ പഴയകാലത്ത് മതിൽ കെട്ടുന്നത് മണ്ണ് കൊണ്ട് തന്നെയാണല്ലോ. തട്ടുതട്ടായിട്ട്. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഒരു ചെറിയ ഓടിട്ട വീട് ആ വീടിന്റെ മുൻപിൽ ഉണ്ട് ഒരു കൽ വിളക്കും പുറകിലായി ചെറിയ ഒരു അമ്പലവും ഒക്കെ.അതുകഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ടു പോകുന്ന സമയത്ത് കുറെ കുട്ടികളുണ്ട് ഒരു വയലിൽ നിന്ന് ഫുട്ബോൾ കളിക്കുന്നു. അത് കഴിഞ്ഞ് അടുത്ത സ്റ്റേഷനിൽ ഞാൻ ഇറങ്ങി ഞാൻ ആദ്യം കണ്ട അമ്പലവും ഒക്കെ ഉള്ള ആ ചെറിയ ഓടിട്ട വീട്ടിലേക്ക് ഞാൻ പോയി.അവിടെനിന്ന് ബാഗ് ഒക്കെ കൊലയിൽ വച്ച്. ഞാൻ വീട് അകത്തേക്ക് കയറി പോകുന്നു പക്ഷേ ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ ആ വീടിന് മുമ്പിൽ കുറെ മരിച്ചവരുടെ ഫോട്ടോ തൂക്കിയിട്ടിരുന്നു അതിൽ ഒരു ഫോട്ടോ കണ്ടിട്ട് ഞാൻ തന്നെ പെട്ടെന്ന് പറയുകയാണ് ഇത് ഞാൻ തന്നെയാണല്ലോ എന്ന് അത് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് ഉറക്കം ഞെട്ടി എഴുന്നേറ്റു.പിന്നെ മനസ്സിന് എന്തോ ഒരു ഭാരം പോലെ തോന്നുകയാണ് പിന്നീട് ഉറക്കം വന്നില്ല. ഞാൻ കുറെ ആലോചിച്ചു നോക്കി അത് ഏതാണ് വീട് ഏതാണ് സ്ഥലം എന്ന് ഒരു ഐഡിയയും ഇല്ല.അങ്ങനെയിരിക്കെ എന്റെ തറവാട് അമ്പലത്തിന്റെ ചെറിയൊരു പ്രശ്നത്തിന്റെ മേൽ സ്വർണ്ണ പ്രശ്നം വെച്ചു നോക്കിയിരുന്നു. ആ സമയത്ത് സ്വർണപ്രശ്നം നോക്കാൻ വന്ന ആൾ പറയുകയാണ് എന്റെ അച്ഛന്റെ ആളുകൾ ഒരു 700 കൊല്ലം മുമ്പ് വടക്കുഭാഗത്തുനിന്ന് ഇങ്ങോട്ട് കുടിയേറി വന്നവരാണ് എന്ന്. പിന്നെ ഞാൻ മൂകാംബിക ഒക്കെ പോകുന്ന സമയത്ത് ഉറങ്ങാതെ ഇരിക്കും അതേപോലെയുള്ള ഏതെങ്കിലും സ്ഥലം കാണുന്നുണ്ടോ എന്ന് നോക്കി 😢
@Sudhakarnpillai
@Sudhakarnpillai Жыл бұрын
1❤
@civicpilvanos5782
@civicpilvanos5782 Жыл бұрын
Supparman സിനിമ കഥ malayal
@valsalamma8068
@valsalamma8068 Жыл бұрын
വളരെ നല്ല vedio തന്നെയാണ്. നമുക്കും പ്രചോദനം നൽകുന്ന , ഏറ്റവും simple ആയിട്ടാണ് ലെന mam വിവരിക്കുന്നത്.
@reshmareshma8940
@reshmareshma8940 Жыл бұрын
മനസിലാക്കാൻ പ്രയാസമാണ് മനസിലാക്കിയാൽ ഇതുപോലെ ആനന്ദം വേറെ ഇല്ല 👍
@rajimolkr4985
@rajimolkr4985 Жыл бұрын
Spiritual journey എന്തെന്ന് അറിയാത്ത ആളുകൾ പലതും പറയും
@subramaniansekharipuram3326
@subramaniansekharipuram3326 Жыл бұрын
Beautiful and wonderful talks by lena my pranam
@Meenu9636
@Meenu9636 Жыл бұрын
ചില വ്യക്തികളെ നമ്മൾ ആദ്യമായിട്ട് കാണുമ്പോൾ ദേഷ്യം തോന്നും ചിലരോട് സ്നേഹവും ഇത് മുജ്ജന്മ ബന്ധം ആണെന്ന് പറയപ്പെടുന്നു. അങ്ങനെ ആണെങ്കിൽ എനിക്ക് ഒരു വ്യക്തിയോട് first കണ്ടപ്പോൾ ദേഷ്യം തോന്നി. അത് മാത്രമല്ല ആ വ്യക്തി അവരുടെ മകന് വേണ്ടി എന്നെ കല്യാണം ആലോചിക്കുമെന്ന് ആ വ്യക്തിയെ കണ്ട നിമിഷം എന്റെ മനസ്സ് മന്ത്രിച്ചു അത് ശെരിയാവുകയും ചെയ്തു. ഇനി എന്റെ വേറെ ഒരു അനുഭവം plusone ഇൽ first class day അന്ന് എന്റെ class sir നെ കണ്ടപ്പോൾ അച്ഛൻ എന്ന് മനസ്സ് മന്ത്രിച്ചു അതും പിന്നീട് സത്യമായി എന്നാൽ ആ sir നു ഞാൻ സ്വന്തം മകളെ പോലെയായി ഇത് ഒരുപക്ഷെ ഞാൻ മുൻകൂട്ടി എന്റെ മനസ്സ് കണ്ട കാര്യങ്ങൾ ആവാം. എന്റെ മുജ്ജന്മ പാപ ഫലം ആവാം സ്നേഹിച്ചു കൊതി തീരും മുൻപേ എന്റെ അമ്മ എന്നെ വിട്ടു പോയത്
@anandr9917
@anandr9917 Жыл бұрын
ചിലർ നമ്മളെ കാരണം ഇല്ലാതെ ദ്രോഹിക്കും ചിലർ കാരണമില്ലാതെ സഹായിക്കും ഇതൊക്ക മുന്ജമ ബന്ധമാണ്. ചിലരെ ആദ്യമായി കാണാമ്പഴേ ഫ്രംണ്ട് ആണെന്ന് തോന്നും. അതും സെയിം ആണ്. ചിലർക്ക് ചെയ്യാത്ത തെറ്റിന് ശിക്ഷ കിട്ടും ഇതും മുന്ജന്മ ബന്ധം ആണ്
@Meenu9636
@Meenu9636 Жыл бұрын
@@anandr9917 അതെ
@dharmikvew
@dharmikvew Жыл бұрын
ഒരു വ്യക്തിയുടെ അനുഭവം വെളിപ്പെടുത്തിയത് വലിയ പ്രചാരം കിട്ടി. ഇനി അനവധി പേർക്ക് സ്വന്തം പൂർവ്വ ജന്മം അറിയാൻ ആഗ്രഹം കാണും. അതറിയാൻ വേണ്ടി പണം മുടക്കി മെനകെടാനും തയ്യാറാകും. അത് മുതലെടുക്കാനും കുറെ വിദ്വാന്മാർ ശ്രമിക്കാൻ സാധ്യതയുണ്ട്. ആത്മ സാക്ഷാൽകാരത്തിനായി അധികമാരും ശ്രമിക്കാറില്ല. ശ്രമിക്കുന്നവർക്കേ അറിയൂ അവരെന്തിന് അങ്ങനെ ചിന്തിക്കുന്നു എന്ന്. ആഗ്രഹങ്ങൾ ഒക്കെ ഇല്ലാതായ ഒരാൾക്ക് ആഗ്രഹിക്കാവുന്ന ഒന്നാണ് ആ തിരിച്ചറിവ്. എന്നാൽ ആഗ്രഹം മൂത്ത് എത്ര പരിശ്രമിച്ചാലും അത് ലഭിക്കില്ല. ആ പരിശ്രമങ്ങൾ കൂടി ഇല്ലാതാകുന്ന നിമിഷത്തിൽ ആണ് അത് അനുഭവിക്കാൻ കഴിയുക. ആ നിമിഷം എപ്പോൾ വരുമെന്ന് പോലും പറയാൻ കഴിയില്ല. ദൈവത്തെ അന്വേഷിച്ചു നടക്കുന്ന സാധാരണ ജനങ്ങൾക്ക് മുന്നിൽ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ദൈവം വേറെ ഞാൻ വേറെ എന്ന അവസ്ഥയിൽ ഒരാളെ ത്താൻ ദൈവമാണ് എന്ന് സത്യം തിരിച്ചറിഞ്ഞ ഒരാൾ പറഞ്ഞുപോയാൽ വട്ടാണ് എന്ന് ഉള്ളിൽ കരുതും. അങ്ങനെ ഒരു ചിന്ത ഒരാളിൽ പോലും ഉണ്ടാകാതെ നോക്കാൻ സത്യമറിഞ്ഞ ഒരു ജീവന് ബാധ്യതയുണ്ട്. സത്യമറിഞ്ഞ ഒരു ജീവന് ത്താൻ തന്നെയാണ് ഈ പ്രപഞ്ചം എന്നുള്ള തോന്നൽ പോലും മനസ്സിൽ ഉദിക്കേണ്ട കാര്യമില്ല. ഏറ്റവും നല്ലത് മൗനമാണ് എന്നാൽ അധികം പറയാതെ തന്നെ തിരിച്ചറിവ് നേടാൻ പരിപക്വമായ മനസ്സുള്ളവർ സമീപിച്ചാൽ സംസാരിക്കുന്നതിൽ തെറ്റില്ല. അല്ലാത്ത സാധാരണക്കാർ ആത്മീയമായി ഉന്നതിയിലെത്തിയ വ്യക്തിയെ വിഗ്രഹവത്കരിക്കും. പിന്നെ ദൈവമാക്കും അതോടുകൂടി പ്രശ്നങ്ങൾ ഉണ്ടാക്കും. ഏതായാലും ലെന പറഞ്ഞത് സത്യമാണ് എന്ന് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലായി. പിന്നെ ആത്മ സാക്ഷാൽകാരം കിട്ടിയ ജീവന്റെ രെക്ഷക്കായി ആ സത്യം തന്നെ നിലകൊള്ളും. പൂർണമായ ശാന്തിയാണ് പ്രസാദമായി ലഭിക്കുക. കേൾക്കാൻ വരുന്നവർക്ക് അത് പങ്കു വയ്ക്കുന്ന ലെനയെകുറിച്ച് അറിഞ്ഞതിൽ സന്തോഷിക്കുന്നു.
@animohandas4678
@animohandas4678 Жыл бұрын
ഒന്നും മനസിലായില്ല എങ്കിലും എന്തോ ഒന്ന് ഉണ്ട് എന്ന് അങ്ങ് പറഞ്ഞപോലെ പലപ്പോഴും തോന്നിയിട്ടുണ്ട് 🙏🙏🙏🙏🙏
@mgsivadasannair9577
@mgsivadasannair9577 Жыл бұрын
Sir, thank you for the video. Convey my gratitude to Lena Madam. Pearls of wisdom ❤🙏🙏🙏
@venugopal.g4304
@venugopal.g4304 Жыл бұрын
നിങ്ങൾ കഴിഞ്ഞ ജൻമങ്ങളിൽ ആരായിരുന്നാലും ഈ ജന്മത്തിൽ ഈശ്വരനായിത്തീരാം എന്നാണ് ശാസ്ത്രങ്ങൾ പറയുന്നത്
@GeethakumariP-cs8mj
@GeethakumariP-cs8mj Жыл бұрын
എനിക്ക് വിഷയത്തെ കുറിച്ച് പഠിക്കാൻ ഒരുപാട് താത്പര്യം ഉണ്ട്.
@santhwanammindcare6776
@santhwanammindcare6776 Жыл бұрын
Numberil contact cheyyu
@ashashan467
@ashashan467 Жыл бұрын
Excellent sir
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy Жыл бұрын
Yes. Satisfied. Soul element is to be self analysed. Consciousness or soul is not brain. When brain is dead consciousness is not dead. Consciousness works through brain. Consciousness is only one. Universal consciousnes. That is god. Individual consciousness merges atlast in universal consciousness. That is salvation. Free from being. ❤
@beenapradeep7192
@beenapradeep7192 Жыл бұрын
Thanx sir 🙏🙏good information for a beginner 🙏🙏🙏
@Sssssssssss85
@Sssssssssss85 11 ай бұрын
നന്ദി സർ 🙏🏻
@muraleedharankp487
@muraleedharankp487 Жыл бұрын
ശങ്കരാചാര്യർ രചിച്ച മനീഷീക പഞ്ചക ത്തിൽ പൂർവ ജനന സ്മരണകൾ വിവരിക്കുന്നുണ്ട്.
@rajasrees3064
@rajasrees3064 Жыл бұрын
Ithine kurich Sirnod chodikkanam ennundayirunnu..Thank you so much for this video 👍😊.
@renukamannazhi8633
@renukamannazhi8633 Жыл бұрын
എനിക്കും പൂർവ്വ ജൻമത്തെപ്പറ്റി അറിയണമെന്നുണ്ട്
@sree3035
@sree3035 Жыл бұрын
Enikum
@ubctherapytherapy6752
@ubctherapytherapy6752 Жыл бұрын
Great sir
@madhusudananmv1814
@madhusudananmv1814 Жыл бұрын
Excellent 👍🌹
@nalinimadhavan2168
@nalinimadhavan2168 Жыл бұрын
Sir very good topic 👌
@rugminisekharan995
@rugminisekharan995 Жыл бұрын
Great video Namaskaram Lena ma'm
@sulochana3346
@sulochana3346 Жыл бұрын
Thank you sir🌹🌹🌹🌹🌹
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you❤
@kcsammakcs7901
@kcsammakcs7901 Жыл бұрын
Oro vakkum krithyamayi manassilakkan kazhiyunnunde.
@sreekumarvg921
@sreekumarvg921 Жыл бұрын
Thank you so much sir
@kubuprem
@kubuprem Жыл бұрын
We don't know why certain things are happening around us ,we only hear news .. only thing that is certain is that we will definitely encounter death in today or tomorrow .what is death ? Where do we go after death ? What happens after death ? Is there a past life which decides our today ? Who will unravel all these mysteries ? Anyway,let's love one another .let's stop all wars , atrocities , brutality , savagery .let's make friends with all.I think this is spirituality .let's spread the message of compassion ,love , respect ..
@JoyJoy-wb7ur
@JoyJoy-wb7ur Жыл бұрын
സർ താങ്കളുടെ വീഡിയോ കണ്ടു eni😜കാര്യമായ പഠിപ്പൊന്നും ഇല്ല എന്നിരുന്നാലും എന്റെമുന്ജന്മ രഹസ്യം അറിയുവാൻ വളരെ അധികം ആഗ്രഹമുണ്ട് സാറ് വിചാരിച്ചാൽ സാധിക്കുമെന്നു വിശ്വാസമുണ്ട് athinayo👌ഞാൻ എന്ത് ചെയ്യണം 🙏
@joseabraham2951
@joseabraham2951 Жыл бұрын
പൂർവ ജന്മത്തിൽ ചെയ്ത പാപങ്ങൾ ആണ് രോഗങ്ങൾ ആയി വരുന്നത് എന്ന് ആയുർവ്വേദം.... ശാന്തിഗിരി യിലെ കരുണാകര ഗുരു പൂർവ ജന്മം ഉള്ളത് ആയി പറഞ്ഞിരുന്നു.😂😊
@abidon-gk3mo
@abidon-gk3mo Жыл бұрын
ഞൻ പൂർവ ജന്മത്തിൽ ഒരു ജന്മി തറവാട്ടിൽ ആയിരുന്നു ജനിച്ചത്. അവിടെ നിന്നും ഒളിച്ചോടി പോകുന്ന വഴിയിൽ ഒരു കുളത്തിൽ വീണു മരിച്ചു. എനിക്ക് അന്ന് 13 വയസ്സ് കാണും.
@Amorfathi888
@Amorfathi888 Жыл бұрын
😢
@Monsico1789
@Monsico1789 Жыл бұрын
Aaru paranju
@user-lk3tx5bp5e
@user-lk3tx5bp5e Жыл бұрын
Must be true!
@Roshakbits
@Roshakbits Жыл бұрын
ഒരു ദിവസം ഞാനൊരു സ്വപ്നം കണ്ടു.. മുന്ജന്മമാണെന്ന രീതിയിൽ ആണ് കണ്ടത്.. ശെരിക്കും അതൊക്കെ യഥാർഥ്യമായി നടന്നപോലെ ശരീരം കൊണ്ടും മനസുകൊണ്ടും അനുഭവിച്ചറിയാൽ ആ സ്വപ്നത്തിൽ സാധിച്ചു..ഉണർന്നപ്പോൾ ശരീരവും ഹൃദയം പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ കുറേനേരത്തേക്ക് തുടരെ വിറച്ചുകൊണ്ടേയിരുന്നു... ഇതാണോ മുന്ജമത്തെ കുറിച്ച് നമ്മൾ അറിയുമ്പോൾ നമുക്കുണ്ടാകുന്ന അവസ്ഥ..എന്റെ മുന്ജന്മമാണ് ഞാൻ കണ്ടതെന്നു പറയാൻ പറ്റുമോ...
@neethideepkumar1580
@neethideepkumar1580 Жыл бұрын
@sunilp5977
@sunilp5977 Жыл бұрын
ഞാൻ മുന്ജന്മത്തെ കുറിച്ചറിയാൻ കവടിയാർ ഉള്ള സുനിൽ ചന്ദ്രൻ സാറിന്റെ അടുത്തു ചെന്നു. പക്ഷേ എന്റെ ഉപബോധമനസ് തുറക്കാൻ തയാറായില്ല
@MohanKsd-m3s
@MohanKsd-m3s Жыл бұрын
Lena. Got. Athmave. Sashathkaram. She. Is. Now. Like. Lake. Of. Jhan am. Now. She. Is. Something. Grate. From. Normal. People
@shima8903
@shima8903 Жыл бұрын
👍👍
@sanusaranya3567
@sanusaranya3567 Жыл бұрын
Sir എനിക്ക് ഓർക്കാൻ പറ്റുന്നുണ്ട്. തനിയെ ഓർമ വന്നതാ.. എന്റെ വീടും പരിസരവും നല്ല ഓർമയുണ്ട്.. എവിടെ എന്നൊന്നും അറിയില്ല. ഇതൊക്കെസത്യമാ..
@asifrahman2168
@asifrahman2168 Жыл бұрын
👍
@sarisatheesh7411
@sarisatheesh7411 Жыл бұрын
🌹🌹
@ha094
@ha094 Жыл бұрын
ആത്മീയതയെ പറ്റി ഒന്നും അറിയാത്ത കിണറ്റിലെ തവളകൾ ആണ് ലെന പറഞ്ഞതിൽ തെറ്റ് കാണുന്നത്. ആത്മീയതയെന്താണെന്ന് അറിയാൻ താല്പര്യമുള്ളവർ ഈ പുസ്തകങ്ങൾ വായിക്കുക. 1. ശ്രീ യോഗാനന്ദയുടെ ഒരു “യോഗിയുടെ ആത്മകഥ” 2. Living with Himalayan masters by Sri Swami Rama 3. Walking with a Himalayan master by Dr. Justin O Brien 4. Apprenticed to a Himalayan Master by Sri M 5. Many Lives Many masters By Dr, Brian Weiss6. Whom am I? by Sri Ramana Maharshi
@finalejudge
@finalejudge Жыл бұрын
ഭാരു പഴയ സിനിമകൾ ഉൽസഹ പൂർവ്വം കാണാറുണ്ട്, എൻ്റെ ദൈവമേ? ഞാൻ പെട്ടോ
@sarithaprakash4797
@sarithaprakash4797 Жыл бұрын
ഞാൻ പൂർവ്വജന്മത്തിൽ ഒരു ജ്യോതിഷി ആയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു.. കൂടുതൽ എന്തെങ്കിലും അറിയാൻ പറ്റുമോ? സാറിനെ നേരിട്ട് കാണണം എന്നുണ്ട്
@ashoknarayan2689
@ashoknarayan2689 Жыл бұрын
ഏതു വിധത്തിലാണ് അറിഞ്ഞത്..?
@sureshchandradas1619
@sureshchandradas1619 Жыл бұрын
A
@Appus145
@Appus145 Жыл бұрын
​@@ashoknarayan2689enik ariyam thalparyam und njn Nadi jyot noki past mansilakkiyath anu ath thanne ano ennu confirm akkan ningalk read cheyyan pattumo
@gopakumarkrishna
@gopakumarkrishna Жыл бұрын
നമസ്കാരം സാർ 🙏🙏
@UnniKrishnan-pn3fh
@UnniKrishnan-pn3fh Жыл бұрын
🙏🙏🙏
@mohennarayen7158
@mohennarayen7158 Жыл бұрын
🌹👍
@Amorfathi888
@Amorfathi888 Жыл бұрын
❤❤
@mishaunnikrishnan9074
@mishaunnikrishnan9074 Жыл бұрын
Sir... എനിക്കി എന്റെ past life അറിയണമെന്നുണ്ട്... ഞൻ എന്താണ് ചെയ്യേണ്ടത്
@Amorfathi888
@Amorfathi888 Жыл бұрын
ഒന്നും ചെയ്യണ്ട. നമ്മൾ അത് അറിയേണ്ടത് ആണെങ്കിൽ അത് നമ്മളിലേക്ക് തനിയെ വന്ന് ചേരും.. ഈ ജന്മത്തിലെ നിയോഗത്തിൽ കൂടി സഞ്ചരിക്കുക. spirituality സൂക്ഷിച്ചു കൈ കാര്യം ചെയ്യേണ്ട മേഖല ആണ് ❤❤❤
@mishaunnikrishnan9074
@mishaunnikrishnan9074 Жыл бұрын
Thanks🙏🙏
@jayasreeks5952
@jayasreeks5952 Жыл бұрын
Sir ee janmathil ellam undaayittum kure prashnangal kazhinja.janmathinte.falamano enik kazhinja janmam ariyanam ennund enthucheyanam
@mookambikasaraswathi58
@mookambikasaraswathi58 Жыл бұрын
🙏👍
@hitthefloor4657
@hitthefloor4657 Жыл бұрын
Sir ne neril kanan pattumo
@SasidharanK-j3f
@SasidharanK-j3f Жыл бұрын
കഞ്ചാവ് വലിക്കുമ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും മുൻ ജന്മം.
@krishnakripa3453
@krishnakripa3453 Жыл бұрын
Sir ,lena mam nte interview ill destiny ennathu life nte blue print aanu .....athu mattan pattilla ennum sanchitha karmathe pattiyum okke parayunnundallo....appol present karma nallathanenkilum past karma orale badhikkum ennano....loa yum free will um okke veruthe aanennano athinte meaning....pls reply .....
@shijuar4960
@shijuar4960 Жыл бұрын
Imagine
@fungame9775
@fungame9775 Жыл бұрын
Anikyu purvajanmathe petti ariyanam yannud. Yatha chaiyanthe?ottakyu chaiyan pettila yannu ariyam
@ashoknarayan2689
@ashoknarayan2689 Жыл бұрын
പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലെങ്കിൽ അതിൻ്റെ പിന്നാലെ പോകേണ്ടതില്ല.
@sreekumarmp8612
@sreekumarmp8612 Жыл бұрын
എത്ര മാസം മെഡിറ്റേഷൻ ചെയ്തു
@sajanps5750
@sajanps5750 Жыл бұрын
ഞാൻ Sajan വളരെ ബുദ്ധിമുട്ടാണ്, ഞാൻ മുൻ ജന്മത്തിൽ ചെയ്ത തെറ്റ് മൂലം ആണ് ഇത് അനുഭവിക്കുന്നത് എന്ന് ജ്യോതിഷി പറഞ്ഞു, എന്ത് ചെയ്താൽ ആണ് ഇതിൽ മുക്തി ലഭിക്കുക എനിക്ക് 🙏🙏🙏ഒരു reply പ്രതീക്ഷിക്കുന്നു 🙏🙏🙏ഞാൻ സാജൻ
@user-lk3tx5bp5e
@user-lk3tx5bp5e Жыл бұрын
Correct !
@AjithaAjitha-pp4uk
@AjithaAjitha-pp4uk Жыл бұрын
ആ ജ്യോതി ഷി യോട് ചോദിക്കാത്തത് എന്തെ??
@anandr9917
@anandr9917 Жыл бұрын
എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കൂ.
@vinshinv4629
@vinshinv4629 Жыл бұрын
Nthagilum meditation chayyu , paranayanam chaythu noku
@bindukk7169
@bindukk7169 Жыл бұрын
Thank you sir❤
@forwardthinkingmallu7607
@forwardthinkingmallu7607 Жыл бұрын
Mysore കൊട്ടാരം പോയപ്പോൾ എനിക്ക് എന്തോ ഒരു attraction അനുഭവപെട്ടു എവിടേയ്‌ക്കോ കണ്ടു maran ഇമേജ് ങൾ ചില ഓർമകൾ ചില ശബ്ദങ്ങൾ ഒരമകൾ ആയി വന്നു konde ഇരിന്നു മനസിലേക്ക് oru raja kottarathil nadakunna oro karygal ഞൻ ആദ്യം ആയിട്ടാണ് അവിടെ പോയത് സത്യത്തിൽ ഞെട്ടി poy😢😢 വേറെ ഒരു സ്ഥലം enne അത്രയ്ക്കും ഇൻഫ്ലുന്സ ചെയ്ടിറ്റിലാ any idea why it happen or experienced ??
@Appus145
@Appus145 Жыл бұрын
Ningalude ippozhathe family background financial status oke engane
@forwardthinkingmallu7607
@forwardthinkingmallu7607 Жыл бұрын
@@Appus145 middle class
@feastoftaste3668
@feastoftaste3668 Жыл бұрын
പൂർവ ജന്മത്തിൽ ആരാണ് എന്ന് അറിയാൻ കഴിയുമോ
@jeevanraksha-fl9jt
@jeevanraksha-fl9jt Жыл бұрын
കലൂർ ഒരു നാഡീ ജോതിഷം നോക്കുന്ന സ്ഥലം ഉണ്ട്. അവിടെ ചെന്നാൽ അറിയാം. അനുഭവമാണ്
@Ihsankallai
@Ihsankallai 11 ай бұрын
അവർ എന്ത് പറഞ്ഞാലും വിഴുങ്ങിയേക്കുക... ഉടനെ ഷെയർ ചെയ്യുക
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 Жыл бұрын
സാറെ ഒരു സംശയം ചോദിക്കാലൊ ഇല്ലെ ? സാറിന്റ പൂർവ്വ ജന്മ അനുഭവങ്ങൾ ഒന്ന് വിവരിക്കാമൊ? ഇതൊരു നിഷേധാത്മക ചോദ്യമല്ല! അറിയാനുള്ള താത്പര്യം തന്നെയാണ്? താങ്കൾ താങ്കളുടെ തന്നെ അനുഭവം പറയുമ്പോൾ കൂടുതൽ വ്യക്തത ലഭ്യമാകുമല്ലൊ? എത്ര ജന്മം വരെ പിന്നോട്ട് പോകാൻ കഴിയും?
@ChandranKV-bt2ow
@ChandranKV-bt2ow Жыл бұрын
ബോറിങ് taulk
@madhuk2119
@madhuk2119 Жыл бұрын
ഇവൾക്ക് പ്രാന്താണ് , വിവരക്കേട് പറയുന്നതിനും ഇല്ലെ ഒരു അതിര്, എന്ത് ചെയ്യാം, സുരേഷ് ഗോപിയെ കെട്ടിപ്പിടിക്കാൻ നടക്കുന്ന പെണ്ണുങ്ങൾ ഉള്ള നാട്ടിൽ എന്തും പറയാം എന്തും ആവാം, നാണക്കേട് എന്നല്ലാതെ എന്ത് പറയാൻ , ചേച്ചി വേഗം നല്ല ഒരു ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങിയ നല്ലത്, വൈകുന്നത്ര കാര്യങ്ങളിൽ വഷളാകും 😂
@gatamigaurav6326
@gatamigaurav6326 10 ай бұрын
വെളിച്ചം ദു:ഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം...... മണ്ണുണ്ണീ😅
@TarotMagicwithAmbika
@TarotMagicwithAmbika Жыл бұрын
I also have alot of experience, last year unexpectedly I visited Raipur some places I got feelings the places I before went there.. I cant explain it.. 🙏🙏🙏My life, child, hus each and every one ex life connected only🙏🙏🙏👍🏻🥹😂
@freethinker2559
@freethinker2559 Жыл бұрын
Lena claimed she enlightened when she ate Magic Mashroom( drugs ) from Kodaikanal.. She used to take drugs before , so she had been under psychiatric treatment for about 14 years . She stopped taking medicines few years back and now she is showing symptoms of psychiatric decease again. Some one very close to her pls help her. Pls encourage her to go to psychiatric treatment again. Even “she” don’t know what she talking .. 😢 I am her admirer and I love her movies as well . Pls help her .. I don’t have direct access to her 🙄🙄
@chinnup4804
@chinnup4804 5 ай бұрын
😂I think some one fooled her giving drugs and made her feel like that is her past life.
@rjsoumyauniversevlogs76
@rjsoumyauniversevlogs76 Жыл бұрын
Thank you sir 🙏
@HaleelTS
@HaleelTS Жыл бұрын
Thank u Sir 🌹🌹🌹
@aravindanajitha9677
@aravindanajitha9677 Жыл бұрын
🙏🙏🙏
@sujathab8165
@sujathab8165 Жыл бұрын
👍
@flowersvalley8420
@flowersvalley8420 6 ай бұрын
🙏🙏🙏
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Past life regression is real | Hypnosis | P.L.R
45:10
Ashok Narayan
Рет қаралды 2,1 М.
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН