Pastor Sajith Joseph|ഹല്ലെലുയ്യ സൂത്രം ...കർത്താവിന്റെ നാമത്തിൽ

  Рет қаралды 50,174

i2i News

i2i News

Күн бұрын

Пікірлер: 359
@lonely-f1g
@lonely-f1g 2 жыл бұрын
Also my headache and my sister in laws cancer healed through brother Damiens prayer, praise the Lord since u gave me this platform to declare jesus glory, Hallelujah,Hallelujah,Hallelujah,Hallelujah,Hallelujah
@augustinemathai5676
@augustinemathai5676 2 жыл бұрын
Your sister was undergoing treatment also. Cancer gets cured by treatment in many people now a days. The success rate has increased and side effects decreased tremendously by the research and invention of modern medicine. Such a case is your sister's. You are ignorantly giving credit to that fraudster or blind by faith.
@jaya3478
@jaya3478 2 жыл бұрын
@@augustinemathai5676 👏👏👏👏👏
@okacet9412
@okacet9412 2 жыл бұрын
Hahaha Hahaha😂😂😂😂😂😂😂
@lonely-f1g
@lonely-f1g 2 жыл бұрын
Not at all, yes there was treatment but of no effect, the interesting part, first part she was diagnosed with cancer, second part biopsy and all other test were re done but despite our request doctors completely refused to reveal the results and and hurried with the operation and gave us the result after operations citing there was no cancer growth and with explanation operation was done to avoid future dangers this followed by a biopsy to check whether cancer spread to any other part of the body and it was not, also my head ache declared incurable by doctors in UAE cured through brother Damien prayer. You are Christian but not believing in Christ's power to cute but following all black capped fraudsters Achans and Methrans. Ha ha ha ha
@gospeloutreachministriesgo4649
@gospeloutreachministriesgo4649 2 жыл бұрын
Matthew 5 : 11 " എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ 🌹 സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകുകൊണ്ട് സന്തോഷിച്ചുല്ലസിപ്പിൻ "👍
@jamespurackan9970
@jamespurackan9970 2 жыл бұрын
ദൈവത്തിൽ വിശ്വാസം ഇല്ലാത്തതുകൊണ്ട് മനുഷ്യർ ഇതുപോലുള്ളവരുടെ പുറകെ പോകുന്നത്, ഒരുവനു ദൈവത്തിൽ വിശ്വാസം ഉണ്ട് എങ്കിൽ നിനക്ക് വേണ്ടത് ലഭിക്കും. അതിനു ഇതുപോലുള്ള ആൾ ദേവങ്ങളുടെ ആവശ്യം ഇല്ല. ഇതു മനസ്സിലാക്കിയാൽ ഇതു പോലുള്ളവരുടെ കൊള്ള അവസാനിക്കും. ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ, 🙏 ദൈവത്തിനു മഹത്വം. 🙏
@domcharely101
@domcharely101 2 жыл бұрын
Great discussion...Truthful and authentic discourse..Thank you so much...expecting more videos like this....Regards
@ajithajoji8641
@ajithajoji8641 2 жыл бұрын
Njan eshapedunna Ella daiva dasenmareyum onnichu kadathil Happy God bless you
@FlowerrockAnCheri-ij4cz
@FlowerrockAnCheri-ij4cz 7 ай бұрын
ഇവർ ദൈവ ദാസന്മാർ അല്ല. കർത്താവിനെ വിറ്റു കാശൊണ്ടാക്കുന്നവർ. യൂദാസ് എത്രയോ ഭേദം. വത്സൻ തമ്പുവിനെ ഒഴിവാക്കാം
@jessyrobinson9410
@jessyrobinson9410 2 жыл бұрын
യേശുവിന്റെ അത്ഭുത പ്രവർത്തികൾ കണ്ട് അസൂയ മൂത്ത പരീശൻമാരും അധികാരികളും ഒത്തുചേർന്നു അവനെ ഒടുക്കികളയാൻ യുദാസിനു 30വെള്ളികാശു കൊടുത്തു ഒത്തുകൂടിയ അതേ ചിത്രം ആണ് ഈ സംവാദം കാണുമ്പോൾ ഓർത്തുപോകുന്നതു 😪വത്സൻ തമ്പുവിനെ കേൾപ്പിച്ച ശബ്ദം അത് ദൈവശബ്ദം ആയിരിക്കില്ല, കാരണം ഇങ്ങേരെ പോലെ സുവിശേഷത്തിനും യേശുവിന്റെ പ്രവർത്തികൾക്കും പിതുടർച്ചആയിട്ടാണ് ഓരോരുത്തരെ ദൈവം ആയുസും ആരോഗ്യവും നൽകി നിലനിർത്തുന്നത്, ഇതുപോലെ സുവിശേഷവിരോധം തീർത്തു മഹാ പാതകം ചെയ്യുന്നു തമ്പുവിനും സുനിലിനും ക്രിസ്തുവിന്റെ നാമം പോലും ഉച്ഛരിക്കാൻ യോഗ്യതയില്ല. വിശ്വസിക്കുന്നവർക്കാണ് ദൈവം പ്രതിഫലം അത് രോഗസൗഖ്യമോ ആത്മീയ ഭൗതികനന്മയോ കൃപവരങ്ങളോ ഒക്കെ നൽകിയെന്നിരിക്കും അതിൽ അസൂയ പൂണ്ടു ചാനലിൽ ചർച്ചയും ദൈവവചനത്തെ സ്വന്തം താല്പര്യങ്ങൾക്കു വേണ്ടി എടുത്തുപയോഗിക്കുകയും ചെയ്യുന്ന മ്ലേച്ചൻമാർക്കു വായിക്കാൻ സുവിശേഷത്തിൽ ഇനിയും വചനങ്ങൾ ബാക്കിയുണ്ട്, mathew 28:18, mark 16:15-18,luke 24:45-49,acts ofthe aposttles 1,2അധ്യയങ്ങൾ ഒന്ന് മനസിരുത്തി വായിച്ചാൽ കൊള്ളാം, ഞാൻ പോയാൽ സത്യത്തിന്റെ അത്മാവ് നിങ്ങളെ വഴിനടത്താൻ വരും ശക്തി പ്രാപിച്ചിട്ടു നിങ്ങൾ ലോകത്തിൽ ഓക്കെയും സുവിശേഷം അറിയിക്കണം വിശ്വാസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും എന്നിങ്ങനെ ഒരു ക്രിസ്തു ശിഷ്യന് വേണ്ടതെല്ലാം അറിയിച്ചും നൽകിയും ആണ് പോയത് ആ ആഹ്വാനം അനുസരിച്ച് കൂടെ നടന്ന ശിഷ്യൻന്മാർ അന്ന് തുടങ്ങിയ അത്ഭുതഅടയാളവീര്യ പ്രവൃത്തി ഇന്നും എന്നും കർത്താവിന്റെ 2മത്തെ വരവ് വരെ ഈ ഭൂമിയിൽ ഉണ്ടാവും തംബുവിന്റെ അല്പജ്വാനം കൊണ്ടും സുനിലിന്റെ അറിവില്ലായ്മ കൊണ്ടും അവസാനിപ്പിക്കുന്ന സംഗതി അല്ല ദൈവരാജ്യത്തിന്റെ പദ്ധതി, അനേകം രാജ്യങ്ങൾ സഞ്ചാരിച്ചത് ഇത് പ്രചരിപ്പിക്കാൻ ആയിരുന്നോ എങ്കിൽ അതിന്റെ പ്രതിഫലം ആണ് ഇന്ന് ഈ ചാനലിൽ കൂടി വിളമ്പുന്ന അറിവില്ലായ്മകൾ മരപ്പട്ടിക്ക് കൂട്ട് കുറുനരി അത്രേ സ്വർഗം ഇതിനെ കാണുന്നുള്ളൂ. നിങ്ങൾ ആർക്കും ഒരു ചെറുവിരൽ കൊണ്ടുപോലും നന്മ ചെയ്യുന്നുമില്ല ചെയ്യുവാൻ താല്പര്യം ഉള്ളവരെ മുടക്കിയും ഇല്ലായിമ ചെയ്തും പോരുന്നു. ഇതിനൊക്കെ പ്രതിഫലം തരാൻ കെല്പുള്ള ഒരു കർത്താവ് ജീവിക്കുന്ന സത്യം ഈ പ്രായത്തിലെങ്കിലും തിരിച്ചറിയാൻ ആയില്ലെങ്കിൽ ഈ ജന്മം പാഴും ശൂന്യവും ആണ്. ഫലം കായ്ക്കാത്ത വൃക്ഷങ്ങളായ നിങ്ങൾക് ചുവട്ടിൽ കോടാലി വെച്ചുകഴിഞ്ഞു എന്ന വചനം ഓർത്തുകൊള്ളുവിൻ. നിങ്ങൾക് ഈ മേഖലയിൽ അറിവില്ല എങ്കിൽ അറിവുള്ളവർ പഠിപ്പിക്കുന്ന ഇടത്തു അല്ലെങ്കിൽ വിശ്വാസം ഇല്ലെങ്കിൽ അത്ഭുതങ്ങൾ നടക്കുന്നിടത്തു ചെന്ന് കാണുക എന്നിട്ടു വിമർശിക്കുക. ഞാൻ അങ്ങനെ ഒരിടത്തു നിങ്ങളെ കൊണ്ടുപോകാം രണ്ടുപേരും എന്റെകൂടെ വരാൻ തയാറാണെങ്കിൽ ഇതൊരു ചലഞ്ച് ആയി ഏറ്റെടുക്കാൻ ധൈര്യം ഉണ്ടോ 30വർഷമായി യേശുവിനുവേണ്ടി ജീവിക്കുന്ന 60വയസുള്ള ഒരു സ്ത്രീ ആണ് ഞാൻ, എന്റെ കൂടെ ഞാൻ പറയുന്നിടത്തു വരാൻ ധൈര്യം ഇല്ലെങ്കിൽ മേലാൽ സുനിലേ നീ ഈ ചാനലിൽ ദൈവത്തിന്റെ ആത്മാവിനെ വെല്ലുവിളിച്ചു നടത്താൻ പോകുന്ന 1കോടി നിന്റെ കൂടെ നശിച്ചുപോകും ഇത് ബൈബിൾ വായിച്ചിട്ടുള്ളവർക്കു പിടികിട്ടും ഒന്നുകിൽ ബൈബിൾ പടിക്കു അല്ലെങ്കിൽ ഈ ദൈവനിഷേദം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കു ദൈവം സ്നേഹം ആണ് ദൈവിശ്വാസികളും സ്നേഹിക്കുന്നവർ ആണ് അതുകൊണ്ട് അവരെ ഇല്ലായിമ ചെയ്യ്തു കളയാനുള്ള ഈ നീക്കത്തെ ഞാൻ അനുവദിക്കില്ല അതാണ് ദൈവവിശ്വാസം അല്ലാതെ ചർച്ച ചെയ്യ്തു നശിപ്പിൽ അല്ല. എന്റെ നമ്പറിലേക്കു ഒരു e mail അയക്ക്‌ ഞാൻ പറയാം സ്ഥലവും സമയവും, ഇത്ര കഷ്ടപ്പെടുന്ന രണ്ടുപേർക്കും 1ദിവസം ഇതിനായി മാറ്റിവെക്കാൻ ഞാൻ വെല്ലുവിളിക്കുന്നു ഏറ്റെടുക്കാൻ ചങ്കൂറ്റം ഉണ്ടോ ഇല്ലെങ്കിൽ വെറുതെ കിടന്ന് ചിലക്കാം എന്നേ ഉള്ളു. കുറെ ദൈവനിഷേധികൾ കമെന്റിടും അത് മാത്രമല്ല ദൈവവിശ്വാസികളും പ്രതികരിക്കാൻ പ്രാപ്തരാണ് എന്ന് കൂടി അറിയുക.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
You are 100% correct. God bless you for exposing these hypocrites. Deceiving spirits of satan are also working through them as per 2nd Corinthians chapter 11 and 2nd Thessalonians chapter 2
@beena7498
@beena7498 2 жыл бұрын
Sometimes God speaks directly and most of the time through true men of God
@AB-lg6gz
@AB-lg6gz 2 жыл бұрын
Saying the truth. 👍
@lonely-f1g
@lonely-f1g 2 жыл бұрын
Hallelujah, Hallelujah, Hallelujah,Hallelujah, Hallelujah,Hallelujah,Hallelujah,Hallelujah, Hallelujah, praise the Lord
@babuvabraham
@babuvabraham 2 жыл бұрын
യോഹന്നാന്‍ അവനോടു പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവനെ തടഞ്ഞു. കാരണം, അവന്‍ നമ്മളെ അനുഗമിച്ചില്ല. മര്‍ക്കോസ്‌ 9 : 38 യേശു പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന്‌ എന്റെ നാമത്തില്‍ അദ്‌ഭുതപ്രവൃത്തി ചെയ്യാനും ഉട നെ എന്നെക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല. മര്‍ക്കോസ്‌ 9 : 39 നമുക്ക്‌ എതിരല്ലാത്ത വന്‍ നമ്മുടെ പക്‌ഷത്താണ്‌. മര്‍ക്കോസ്‌ 9 : 40
@firststep6614
@firststep6614 2 жыл бұрын
ഞാൻ പഠനത്തിൽ വളരെ average ആയിരുന്നു. വിവാഹ ജീവിതത്തിൽ വളരെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്റെ പള്ളിയോ വീട്ടുകാരോ ഭർത്താവോ ആരും കൂടില്ലാത്ത ഒരു സാഹചാരും ഉണ്ടായിരുന്നു ഈ ഒരു സാഹചര്യത്തിൽ കൂടിരുന്നു പ്രാത്ഥിച്ച് ഇന്നും ജീവിച്ചിരിക്കുന്നെങ്കിൽ അതിനു കാരണം Dinakaraന്റെ Prayer ആയിരുന്നു എന്നേ ആത്മഹത്യ ചെയ്യണ്ട ജീവിതമായിരുന്ന ഞാനിവർക്കാർക്കും Rs കൊടുത്തിട്ടില്ല. വിടുതൽ എല്ലാവർക്കും ഉണ്ടെന്ന ആരും പറയുന്നില്ല ദൈവവും നമ്മൾ തമിലള്ള ബന്ധം പോലിരിക്കും
@savalindia5248
@savalindia5248 2 жыл бұрын
നിങ്ങൾ പറഞ്ഞതിൽ ഒരു സത്യം ഉണ്ട് ഒരു വ്യക്തിയുടെ ദൈവവും ആയുള്ള ബന്ധം ആണ് പ്രധാനം. അതിന്മേലാണ് ദൈവം പ്രവർത്തിക്കുന്നത്. അല്ലാതെ ഇവന്മാരുടെ ഇടനില കൊണ്ടല്ല.
@shainymanu
@shainymanu 2 жыл бұрын
kzbin.info/www/bejne/bZyvgZ-Kd8iGeZo
@FlowerrockAnCheri-ij4cz
@FlowerrockAnCheri-ij4cz 7 ай бұрын
എൻ്റെ സുഹ്രത്തെ, ദിനകരൻ അല്ല, കർത്താവായ യേശു ആണ് ചെയ്തത്.
@royalgroup3488
@royalgroup3488 2 жыл бұрын
നിരവധി ആളുകൾ ആത്മഹത്യയിൽ നിന്ന് രക്ഷിക്കുന്നു. ദൈവത്തിൽ നിന്ന് ഞങ്ങൾക്ക് അനുഗ്രഹം ലഭിക്കുന്നു. സഭയുടെ വളർച്ചയ്ക്കും ജീവകാരുണ്യത്തിനും ഞങ്ങൾ നൽകുന്നു.
@johnypp6791
@johnypp6791 2 жыл бұрын
സഭ തളരുന്നു.. കൊള്ളക്കാർ കൊഴുക്കുന്നു 😂😂
@socialbabu3624
@socialbabu3624 2 жыл бұрын
@@mvmv2413 👍👍👍👍
@sajithomas7238
@sajithomas7238 2 жыл бұрын
Yes correct, absolutely correct...
@rajanpd3745
@rajanpd3745 2 жыл бұрын
വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും. പക്ഷേ, ഇവരുടെ ആരുടേയും റെക്കമെന്റേഷന്റെ ആവശ്യം ഇല്ല. നമുക്ക് നേരിട്ട് ദൈവത്തോട് അപേക്ഷിക്കാം. അതിനു തീർച്ചയായും മറുപടി കിട്ടും
@SamJoeMathew
@SamJoeMathew 2 жыл бұрын
യെസ് 👍🏻
@dared548
@dared548 2 жыл бұрын
ദേ.. ഈപ്പറഞ്ഞതാണ് സത്യം.. 👌
@Shibuvyrone
@Shibuvyrone Жыл бұрын
കള്ള നാണയങ്ങൾ എല്ലാ ഇടങ്ങളിലും ഉണ്ട്! തിരിച്ചറിയുവാൻ വളരെ പ്രയാസമാണ് താനും! യേശു പറഞ്ഞു കളകൾ വിത്തിനൊപ്പം കൊയ്ത്തു വരെ വളരട്ടെ കൊയ്യുന്ന സമയം നല്ല ധാന്യം കളപ്പുരയിലേക്കും കളകൾ അഗ്നിയിലേക്കും പോകും. വഞ്ചിക്കപ്പെടാതെ സൂക്ഷിക്കാം വിവേചനവരം കിട്ടാൻ പ്രാർത്ഥിക്കാം 🙏🙏🙏
@lonely-f1g
@lonely-f1g 2 жыл бұрын
Hallelujah,Hallelujah,Hallelujah,Hallelujah,Hallelujah,Hallelujah,Hallelujah,Hallelujah,Hallelujah,Hallelujah,Hallelujah,Hallelujah
@sreenivasankn6913
@sreenivasankn6913 2 жыл бұрын
താങ്കൾക്ക് ഒരു ബിദ് സല്യൂട്..
@johnpk8982
@johnpk8982 2 жыл бұрын
ഈശോ യെ വിൽപ്പന നടത്തുന്ന വരെ ഈശോ ശിക്ഷിക്കും.
@jabeelakurian2752
@jabeelakurian2752 2 жыл бұрын
അത് എന്തുകൊണ്ടാണ് എന്ന് നിങ്ങൾക്ക് മനസിലാകില്ല. പക്ഷേ അനുഭവമുള്ളവർക്ക് മനസിലാകും.
@jensiyariyas2885
@jensiyariyas2885 2 жыл бұрын
Sheriyaa
@antonyolessayil881
@antonyolessayil881 2 жыл бұрын
Yetharthathil Hallelooya,Hallelooya Ennu Uruvidunna Matha Purohithen marum,Paster marum, Adharam kondu mattullavarude,Drischtiyil, Sretha Pathipickukayumanu nadannu varunnathe Manassu Kondalla ithu Ucharickunnath Verum Kriyathmagam("Jesuve Sosthram,Jesuve Nanni,Sthudickunu, Sthuthickunnu,Jesuvinte Namathil )
@sundararajs3985
@sundararajs3985 2 жыл бұрын
Really a great discussion xians should realise it
@thomaskutty3801
@thomaskutty3801 2 жыл бұрын
യെശയ്യാ 4:1 അന്ന് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ച് ; ഞങ്ങൾ സ്വന്തം വക കൊണ്ട് അഹോവൃത്തി കഴിക്കുകയും സ്വന്ത വസ്ത്രം ധരിക്കുകയും ചെയ്തു കൊള്ളാം; നിന്റെ പേരു മാത്രം ഞങ്ങൾക്ക് ഇരിക്കട്ടെ ; ഞങ്ങളുടെ നിന്ദ നീക്കിക്കളയണമേ എന്നു പറയും
@antonyalpha6539
@antonyalpha6539 2 жыл бұрын
അവസാനനാളുകളിലെ അത്ഭുതങ്ങളെ കുറിച്ച് വിശുദ്ധബൈബിളിൽ വ്യക്തമായി പ്രതിപതിച്ചിട്ടുണ്ട് അത്ഭുതങ്ങളും അടയാളങ്ങളും യേശുവിന്റെ വാഗ്ധാനങ്ങളാണ് യേശുവിന്റെ പരസ്യജീവിതകാലത്ത് യേശു ചെയ്ത അത്ഭുതങ്ങൾ കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും കൂടെ നടന്നിട്ടും 30വെള്ളികാശിനു വേണ്ടി ഒറ്റിയവരെ ഓർക്കുക അതു പോലെ ക്രിസ്ത്യാനിയുടെ പേര് വെച്ച് സാത്താനു സേവ ചെയ്യുന്നവരെ തിരിച്ചറിയണം യേശു വാഗ്ദാനം ചെയ്ത അത്ഭുതങ്ങൾ ഇപ്പോഴും സംഭവിക്കും യേശുവിനെ പ്രാഘോഷിക്കുന്ന സ്ഥലങ്ങളിൽ സംഭവിക്കും ഈ വിശ്വാസം ഉള്ളവനാണ് യഥാർത്ഥ വിശ്വാസി 🔥🏳️ യേശുവിന്റെ കാലകാലങ്ങളിൽ സംഭവിക്കേണ്ട അത്ഭുതങ്ങൾളെ സംഭവിക്കില്ല എന്ന് പറയുന്നവർ സാത്താന്റെ കയ്യിലെ ഉപകാരണമാണെന്ന് തിരിച്ചറിയുക യേശുവിനും യേശുവിന്റെ വചനത്തിതും എതിരെ ഇതുപോലെയുള്ള സാത്താന്റെ ശക്തി പ്രബലപ്പെടാതിരിക്കാൻ നമ്മുക്ക്പ്രവർത്തിക്കാം ദൈവത്തെ മഹത്വപ്പെടുത്തുന്നവനെ ദൈവവും മഹത്വപെടുത്തും ജെയ്‌ ക്രൈസ്റ്റ് 🔥🏳️
@thomasvarghese850
@thomasvarghese850 2 жыл бұрын
Your correct 👍💯
@joym7627
@joym7627 2 жыл бұрын
Dear friends,call on the name of Jesus ,you and your household will get saved..God have mercy on these criticisers..Let God judge all dear friend....
@sebastiant4407
@sebastiant4407 2 жыл бұрын
God will answer prayer. But it does not mean we can pray for everything and anything. God will give you what you need. God can supply your needs but not your greed. God can heal sickness. But you don't have to make a money making business out of God's ministry. Mat 6:24 " No one can serve two masters. Either you will hate the one and love the other, or you will be devoted to the one and despise the other. You cannot serve both God and money"
@ajithajoji8641
@ajithajoji8641 2 жыл бұрын
Pls holy spirit. Against parayathe
@joyantony3054
@joyantony3054 2 жыл бұрын
സജിത് ജോസഫിലൂടെ കർത്താവിൻ്റെ ശക്തമായ കരം പ്രവർത്തിക്കുന്നത് നിങ്ങൾ ഇനിയും കാണും. കർത്താവിൻ്റെ ദാസരെ കരിവാരിത്തേച്ചു കൊണ്ടുള്ള പ്രവർത്തനം തുടർന്നുകൊള്ളുക. ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെക്കൊണ്ടാവശ്യം'
@shainymanu
@shainymanu 2 жыл бұрын
kzbin.info/www/bejne/bZyvgZ-Kd8iGeZo
@vishramam
@vishramam 2 жыл бұрын
kzbin.info/www/bejne/l2THqpVpjb19aJY
@okacet9412
@okacet9412 2 жыл бұрын
Hahaha... Hahaha😂😂😂😂😂
@beena7498
@beena7498 2 жыл бұрын
TRY TO KNOW THE TRUTH AND THE TRUE MEN OF God
@annammaphilip3059
@annammaphilip3059 2 жыл бұрын
If you want to ask something to God Almighty, you can ask directly, no need for a Mediator. He is our Abba, Father. We are his children.
@babuvabraham
@babuvabraham 2 жыл бұрын
Enthina pinne pastorodu prarthikaan parayunne
@lonely-f1g
@lonely-f1g 2 жыл бұрын
Galatians 3:29: “And if ye be Christ's, then are ye Abraham's seed, and heirs according to the promise.” We are God's heirs and, we have legal right to prosperity. Our God is a rich God and we being His heirs by our faith in Christ have a covenant cover of prosperity.31 Mar 2019, Manassilayoodo, Thambu
@georgevarghese2735
@georgevarghese2735 2 жыл бұрын
സഹോദര യേശൂ ജീവിച്ചിരുന്ന കാലത്ത് തുടങ്ങിയതാണ് രോഗശാന്തി അതിനെ ചിലർ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നാൽ ഇന്നും യേശൂവിനെ വിളിച്ചു ആത്മാർത്ഥതയോടെ വിളിച്ചാൽ വിളി കേൾക്കും അത് സത്യമാണ് അതൊക്കെയാണ്‌ അതാണ്‌ divynil ഇന്നും നടക്കുന്നുണ്ട്
@shajigopal5966
@shajigopal5966 2 жыл бұрын
ജോർജ് വർഗീസ് ഉറക്കത്തിൽ നിന്നും ഉണരൂ ''' എന്നിട്ട് കണ്ണു തുറന്ന് ചുറ്റുപാടു വീക്ഷിക്കൂ
@remesannairvk375
@remesannairvk375 2 жыл бұрын
പണവും ആൾ ബലവും സംഘടിത ശക്തിയും അധികാരവും അക്രമണ ഉത്സുകതയുമില്ലെങ്കിൽ എന്ത് യേശു എന്ത് അള്ളാഹു.ഇതൊക്കെ ഉപയോഗിച്ച് ആളെകൂട്ടുക. സെമറ്റിക് മത വിശ്വാസികളെ മതത്തിന്റെ ചങ്ങലയിൽ തളക്കുന്നു. പിന്നെ മതം വിട്ട് അവനൊരു ഭാവിയുണ്ടോ. കല്യാണം, മരണം എല്ലാത്തിലും പള്ളി മതങ്ങളുടെ ഇടപെടൽ. ഇതിൽ നിന്നും മാറി നിൽക്കുന്നവരെ ഇവർ ഒറ്റപ്പെടുത്തും. ഇവർക്കൊക്കെ സ്വാതന്ത്രമായി ജീവിക്കുവാൻ നിർബ്ബന്ധപൂർവ്വമായ മത ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കുവാൻ അവസരം കൊടുത്തു നോക്കു. അപ്പോഴറിയാം ഇവർ പറയുന്ന മഹാശക്തി മാനായ ദൈവങ്ങൾ എന്തു ചെയ്യുമെന്ന്. ആളുകൾ അവരവരുടെ വഴിക്കു പോകും അത്ര തന്നെ. എല്ലാം ആളെ പിടിയൻ മതങ്ങൾ.
@sherlyjoseph7064
@sherlyjoseph7064 2 жыл бұрын
@@shajigopal5966 unarnnu thannanirikkunnayhu
@soorajr584
@soorajr584 2 жыл бұрын
അതിന് യേശു ജീവിച്ചിരുന്നില്ലല്ലോ
@shainymanu
@shainymanu 2 жыл бұрын
kzbin.info/www/bejne/bZyvgZ-Kd8iGeZo
@TheAjivarghese
@TheAjivarghese 2 жыл бұрын
Super! What a satire. Super explanation. Laughing😂🤣🤣🤣 laughing. Kudos to both of you.
@ameilynannasandeep1065
@ameilynannasandeep1065 2 жыл бұрын
There is nothing impossible for God. Jesus is the saviour of mankind. Please don't judge others.
@mollymathaikutty6008
@mollymathaikutty6008 2 жыл бұрын
It is prohphecised in the bible that many grow cold, and blind. Jesus said, you have eyes, yet blind...
@lonely-f1g
@lonely-f1g 2 жыл бұрын
Galatians 3 :29 , understood Thampu, christ has not come to torture us but to give us prosperity
@beena7498
@beena7498 2 жыл бұрын
Though Jesus is the only mediator bet man and God
@hdjdhdjdhdhdd483
@hdjdhdjdhdhdd483 2 жыл бұрын
അവർ കള്ള അടയാളങ്ങൾ കാണിച്ചാലും,, അത് ആരെ പ്രാഘോഷിച്ചു കൊണ്ടാണ്..... നന്മയുടെ, ദൈവത്തിന്റെ വചനമല്ലേ വിളിച്ചു പറയുന്നത്... അത് കള്ളമെങ്കിൽ ഏത് അത്ഭുതമാണ് കാണിച്ചത്. അതിലെ കാപ ട്ട്യം എന്ത് എന്ന് കാണിച്ചു തരണം.. വ്യക്തത വരുത്തണം...... കർത്താവ് രോഗ ശാന്തി കൊടുത്തത്,, അത്ഭുതങ്ങൾ പ്രവർത്തിച്ചത് പിശാചിനെ കൊണ്ട് ആണെന്ന് പറഞ്ഞ വീരന്മാർ അന്നും ഉണ്ടായിരുന്നു...
@shainymanu
@shainymanu 2 жыл бұрын
kzbin.info/www/bejne/bZyvgZ-Kd8iGeZo
@malahaaathmeeyavedi6518
@malahaaathmeeyavedi6518 2 жыл бұрын
രോഗശാന്തി ലഭിച്ചു എന്നുള്ളവർക്ക് പരാതിയില്ലാതെ വരുമ്പോൾ മറ്റുള്ളവർക്ക് എന്തിനാണ് പരാതി അതൊരു കള്ളനാണയം അല്ലേ വഞ്ചിക്കപ്പെട്ടവർ പരാതി കൊടുക്കട്ടെ കാണികൾക്ക് എന്തിനാണ് പരാതി യേശുക്രിസ്തുവിന്റെ നാമത്തിൽ അനവധി രോഗശാന്തികൾ നടന്നിട്ടുണ്ട് നടക്കുന്നുണ്ട് കാണികൾ എന്തിനാണ് ഇതിന് അസ്വസ്ഥരാകുന്നത് കള്ള രോഗശാന്തികളുമുണ്ട് കള്ള വചനപ്രഘോഷണങ്ങളും ഉണ്ട് പരാതി പറയുന്ന കാണികൾ കള്ളനാണയങ്ങളാണ് പരാതി പറയുന്നവർ ചെയ്യേണ്ടത് നല്ല വചനപ്രഘോഷണങ്ങളും നല്ല രോഗശാന്തികളും നടത്തട്ടെ അതിനു കഴിയുന്നില്ലെങ്കിൽ മുതലക്കണ്ണീർ നിർത്തുക മാറിയിരുന്നു കുറ്റം പറയാൻ ആർക്കും സാധിക്കുമെന്ന് അറിഞ്ഞു കൊള്ളുക കാര്യങ്ങൾ നടത്താൻ ചിലർക്കു മാത്രമേ കഴിയൂ ഞാനൊരു യേശുക്രിസ്തുവിന്റെ സാക്ഷിയാണ്
@daisysebastian719
@daisysebastian719 2 жыл бұрын
Valsanthambu sir please ithupolay samsarikaruthe please
@vishramam
@vishramam 2 жыл бұрын
kzbin.info/www/bejne/l2THqpVpjb19aJY
@inshot315
@inshot315 2 жыл бұрын
യോഹന്നാന് പോലെ സത്യം വിളിച്ചു പറയുക....തലപോയാലും പറയുക.....പറയാത്ത. മനുഷ്യർ സാത്താൻ്റെ മക്കൾ തന്നെ
@lonely-f1g
@lonely-f1g 2 жыл бұрын
He says while attending Bennyhinn meeting person with him fell and when asked ,he told, he felt like something hitting him and he fell down, tell us what hit him
@lissyninan2856
@lissyninan2856 2 жыл бұрын
God will answer definitely when really call. But lot of them misusing God’s name.
@sundararajs3985
@sundararajs3985 2 жыл бұрын
Mohan c Lazarus admitted his wife in Apollo hospital at Madurai now also she is continue at Appollo.
@ponnybabu1712
@ponnybabu1712 Жыл бұрын
കർത്താവ് ശിഷ്യന്മാരോട് പറഞ്ഞു നിങ്ങൾ ലോകമെങ്ങും പോയി എന്റെ സുവിശേഷം അറിയിക്കുന്നു
@Appleandmango
@Appleandmango 2 жыл бұрын
How about Amrithanatha Mayi Mr
@jijovarghese6908
@jijovarghese6908 2 жыл бұрын
എല്ലാ സഭകളിലേയും ആത്‍മീയ വ്യാപാരികളെ ഒറ്റപ്പെടുത്തുക. അവരിൽ നിന്നും അകലം പാലിക്കുക
@cherianjoseph2345
@cherianjoseph2345 2 жыл бұрын
സുനിൽ സാറേ നമ്മുടെ ആൾക്കാർ നന്നാകണം. ചെയ്യാവുന്ന തൊട്ടിത്തരം മുഴുവൻ ചെയ്യും പിന്നെ ദൈവത്തെ വിറ് ജീവിക്കുക.
@kmsanthajohnson8049
@kmsanthajohnson8049 2 жыл бұрын
എല്ലാം തികഞ്ഞ നിങ്ങൾ എന്തെ, ഈ ലോകത്ത് നടക്കുന്ന എത്രയോ, നീച പ്രവർത്തികളുടെ പിന്നാലെ പോകുന്നില്ല? ദൈവത്തിന്റെ വചനം കേട്ടിട്ടും കണ്ടിട്ടും ആർക്കും ഒരു ദ്രോഹവും ഉണ്ടായതായി പറയുന്നില്ല. പിന്നെ പോകുന്നവരെ കുറിച്ച് നിങ്ങൾ എന്തിനാ വേവലാതി കൊള്ളുന്നത്.
@Melodies1st
@Melodies1st 2 жыл бұрын
You are doing a very great job bro. Please use your range maximum and escalate all such culprits those who cheating the public especially the Christian Priest /Pastors/Brothers and all. All the very best bro... Thangu /his son and his groups still cheating the people stating prosperity theory...
@joytsamuel8973
@joytsamuel8973 2 жыл бұрын
Real truth
@thomaslonappan1082
@thomaslonappan1082 2 жыл бұрын
തങ്കുവേ സൂത്രം പാണ്ടൻ താരു സൂത്രം
@beena7498
@beena7498 2 жыл бұрын
Who are you sirs
@dared548
@dared548 2 жыл бұрын
"ഹല്ലേലുയ്യാ സൂത്രം "🤣🤣🤣 ഈ ഭാഷാന്തരത്തിന് എന്റെ ഒരു big big big very big salute..!ഇതാണ് apt പ്രയോഗം.. താങ്കൾ ഒരു സംഭവം തന്നെ.. ഈ സാമൂഹ്യനവീകരണ - ശുദ്ധീകരണ പ്രക്രിയ തുടരാൻ തീർച്ചയായും ദൈവം താങ്കൾക്ക് ശക്തി തരും...
@shibugeorge1541
@shibugeorge1541 2 жыл бұрын
Atinda kuda kittunna sapavum vangichoo!!!...
@mollykc4766
@mollykc4766 2 жыл бұрын
Praise Yehshuwah 🔥🔥🔥 താങ്കൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ " ഹല്ലേലൂയ്യാ " സൂത്രം" എന്ന് ഒരിക്കലും പറയില്ല ! കാരണം, "ഹല്ലേലൂയാഹ് " എന്നാൽ യാഹ് വെയ്ക്കു സ്തുതി എന്നാണർത്ഥം. " സ്തോത്രം " എന്നതിനും സ്തുതി, കീർത്തനം എന്നാണർത്ഥം. ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നവരും പരാമർശിച്ചവരും നാമമാത്ര ക്രിസ്ത്യാനികളും ക്രിസ്തുവിന്റെ പേരിൽ കച്ചവടം നടത്തുന്നവരും ആണ്. ഇതിൽ ഇടക്കിടെ വചനം പറയുന്ന ആൾക്ക് ശരിയായി വചനം പറയാൻ പോലും അറിയില്ല. അവതാരകനാകട്ടെ ക്രിസ്തീയതയെ കുറ്റം പറയുക മാത്രമാണു ചെയ്യുന്നത്. ഒരു കാര്യം തിരിച്ചറിയുക. രോഗികളുടെ വിശ്വാസം കണ്ടിട്ടാണ് ക്രിസ്തുവും അപ്പസ്തോലൻമാരും അവരെ സുഖപ്പെടുത്തിയത്. തന്നിൽ വിശ്വസിക്കുന്നവരോടു കൂടി ഉണ്ടായിരിക്കുമെന്നു ക്രിസ്തു വാഗ്ദാനം ചെയ്ത കാര്യങ്ങൾ ബൈബിളിലുണ്ട്. വചനം ശ്രദ്ധിക്കുക: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ: 16; 17, 18). യേഹ്ശുവായുടെ വാക്കുകളാണിത്. വിശ്വസിക്കുന്ന എല്ലാവര്‍ക്കുമായി നല്‍കപ്പെട്ട അവകാശം ! ബൈബിളിലെ വെളിപ്പെടുത്തല്‍ നോക്കുക: "അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അനുഗ്രഹം നല്‍കിക്കൊണ്ട് യേഹ്ശുവാ തന്റെ കൃപയുടെ വചനത്തിനു സാക്ഷ്യം നല്‍കി"(അപ്പ. പ്രവര്‍: 14; 3). അതായത്, വചനത്തെ സാക്ഷ്യപ്പെടുത്തുകയെന്നതാണ് ദൈവത്തില്‍നിന്നുള്ള അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും പ്രഥമ ലക്‌ഷ്യം.
@mathewsthankachan9289
@mathewsthankachan9289 2 жыл бұрын
Good 👍
@dared548
@dared548 2 жыл бұрын
🤣🤣🤣 കൊറോണ പടർന്നു പിടിച്ചകാലത്ത് എവിടാരുന്നു..? അന്നാർക്കും വിശ്വാസമില്ലാരുന്നോ...? അതോ വെയ്ക്കാൻ കയ്യില്ലാരുന്നോ..? 🤣🤣🤣
@shibugeorge1541
@shibugeorge1541 2 жыл бұрын
@@mollykc4766 ...Hallaluja=Hail Elooh..ie yahova oyarnnavan... Stotram=swast trayam....=triyakarku stutee..ie..stutee for father..son..holyghost
@mohanankg9722
@mohanankg9722 2 жыл бұрын
മൃഗങ്ങളുടെ ഭക്ഷണം എടുത്തു കഴിച്ചിട്ട് മൃഗങ്ങൾ ക്കും നാണക്കേടുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്ന എത്ര ഉദാഹരണം പറഞ്ഞാലും പ്രയോജനമില്ല.
@bevatsunil4883
@bevatsunil4883 2 жыл бұрын
യഥാർത്ഥ അൽഭുത രോഗശാന്തി ആർക്കും ദൈവം ഈ കാലഘട്ടത്തിൽ നൽകാത്തതെന്ത് ?. ആർക്കും അതിന് യോഗ്യതയില്ലേ. ഇപ്പോൾ കാണുന്നത് വചനം മുഴവൻ അരച്ചുകലക്കി കുടിച്ചവർക്കും ആ കൃപാവരങ്ങൾ ലഭിക്കുന്നില്ല. ഘോരഘോരം വചനങ്ങളൾ പ്രസംഗിച്ചു ബൈബിലെ അൽഭുതങ്ങൾ വിളിച്ചു പറയാം എന്നല്ലാതെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഇവർക്ക് വചന പരിജ്ഞാനം ഉണ്ട് പക്ഷേ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുന്നില്ല. ഇതിനിടയിലാണ് സജിത്ത് ജോസഫ് കണ്ണൂരിനെ പൊലുള്ളവരുടെ തരാകിട ആത്മീയ കച്ചവടം. ഈ രണ്ട് കൂട്ടരുടെ പുറകേയും ആളുകൾ കൂടുന്നു. എന്നാൽ കർത്താവ് ശിഷ്യന്മാരെ സുവിശേഷം അറിയിക്കാൻ വിട്ടപ്പോൾ പറഞ്ഞത് നിങ്ങൾ ഒരു ദേശത്ത് പോയാൽ അവിടെയുള്ള രോഗികളേയും ഭൂതഗ്രസ്ഥരേയും സൗഖ്യമാക്കി അവരോട് സുവിശേഷം അറിയിക്കുക എന്നാണ്. അങ്ങനെയുള്ള സുവിശേഷകരെ ഇന്ന് കാണാൻ കഴിയുന്നില്ല. പലപ്പോഴും ദൈവം അയക്കാത്തവരാണ് സുവിശേഷം അറിയിക്കാൻ ഇറങ്ങി പുറപെടുന്നത്. വേലക്കേരെ അയക്കാൻ ദൈവത്തൊട് അപേക്ഷിപ്പിൻ എന്നാണ് വചനം പറയുന്നത്. പട്ടാളത്തിൽ ആളെ എടുക്കുന്നു അതിന് അപേക്ഷിപ്പിൻ എന്നു പറഞ്ഞാൽ ആരെങ്കിലും ഒരു തോക്കും മേടിച്ചു അതിർത്തിയിൽ ചെന്നു നിൽക്കുമോ ? അതു പോലെയാണ് ഇന്ന് പല സുവിശേഷകരുടേയും അവസ്ഥ. മറ്റുള്ളവർക്കു പ്രയോജനമുള്ള കൃപാവരങ്ങൾ പ്രാപിച്ചതിനു ശേഷം മാത്രമേ സുവിശേഷം അറിയിക്കാൻ ഇറങ്ങാവു. ചിലർ അന്യഭാഷാ വരം മാത്രം ഉപയോഗിച്ച് സുവിശേഷം പ്രസംഗിച്ചു നടക്കുന്നു. എന്നാൽ അന്യാഭാഷാ വരം സുവിശേഷ വേലയ്ക്കല്ല നൽകിയിരിക്കുന്നത്. ഓരൊ വിശ്വാസികളുടേയും ആത്മീയ വർദ്ധിനവിനു ദൈവത്തോട് സംസാരിക്കാണ് അന്യഭാഷാ വരം നൽകിയിരിക്കുന്നത് എന്നാണ് ബൈബിളിൽ കാണുന്നത്. സുവിശേഷ വേലയ്ക്കുള്ള കൃപാവരങ്ങൾ അൽഭുത രോഗശാന്തിയും ഭുതശാന്തിയും പ്രവചനവരം തുടങ്ങിയവയാണ്. എന്നാൽ ഈ വരങ്ങൾ ദൈവത്തിൽ നിന്നും പ്രാവിക്കണം. സാത്താനും ചാലരെകൊണ്ട് യേശുവിൻറെ നാമത്തിൽ അൽഭുതങ്ങൽ നടത്തുമെന്ന് ബൈബിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബൈബിൾ വായിച്ചാൽ അറിയാം ആരാണ് നല്ല ദൈവദാസന്മാർ എന്നും ആരൊക്കെയാണ് സാത്താന്റെ ശക്തിയാൽ നടക്കുന്ന ദൈവദാസന്മാരെന്നും.
@johnypp6791
@johnypp6791 2 жыл бұрын
സത്യം 🙏
@sebastianmt5557
@sebastianmt5557 2 жыл бұрын
വിമർശനവും വിഘടനാവും മുന്നോട്ടുപോകില്ല കേട്ടോ
@Jacthomann
@Jacthomann 2 жыл бұрын
കുറച്ചു ജനങ്ങളെ ഹാലിളക്കി അവരിൽ ചിത്തഭ്രമം ഉണ്ടാക്കി മറ്റുള്ളവരെ ബൈബിൾ വചനത്തിന്റെ വഴിതെറ്റിക്കുന്നു. "ആത്മീയവ്യാപാരം" ഇപ്പോൾ അംഗീകരിക്കുന്ന ഒരു വ്യാപാരം ആയി മാറിയിരിക്കുന്നു.
@സത്യാന്വേഷി-s
@സത്യാന്വേഷി-s 2 жыл бұрын
കർത്താവിനോട് പ്രാർത്ഥിച്ചു നീ എന്തൊക്കെ കാര്യങ്ങൾ നേടി... കാർ, വീട്, സ്വത്തു സുഖങ്ങൾ.....ഇങ്ങനെ ഒക്കെയുള്ളത് എത്ര നേടി കർത്താവു ചോദിക്കില്ല.....നീ എത്ര അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന് ചോദിക്കില്ല.....നീ എത്രപേർക്ക് കർത്താവിന്റെ സുവിശേഷം അറിയിച്ചു എന്നെ ചോദിക്കൂ.....
@babuvabraham
@babuvabraham 2 жыл бұрын
അങ്ങ്‌ എന്റെ പ്രാര്‍ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത്‌ അവിടുന്നാണെന്ന്‌ ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു പറയുന്നത്‌. യോഹന്നാന്‍ 11 : 42 ഇതു പറഞ്ഞിട്ട്‌ അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തു വരുക. യോഹന്നാന്‍ 11 : 43
@johnsonvarghese338
@johnsonvarghese338 2 жыл бұрын
ദൈവവിശ്വാസമായി ഒരുബന്ധവുമില്ലാത്ത ഒരുത്തനെ ചർച്ചക്ക് വിളിച്ചു... കൊള്ളാം 😄
@thomaskuttypm1040
@thomaskuttypm1040 2 жыл бұрын
പോടാ, ചെറ്റേ. നീ സുജിത്തിന്റെ കുണ്ടി കഴുകിയ വെള്ളം വരെ കുടിക്കുമല്ലോടാ പട്ടീ
@thomasmathew19
@thomasmathew19 2 жыл бұрын
ദേവസ്യ മുല്ലക്കര സാർ ഇപ്പോൾ ഇല്ലിയോ.. പണ്ട് കാണാറുണ്ടായിരുന്നു, ഇപ്പോൾ ഒരു വിവരവും ഇല്ല..
@babuvabraham
@babuvabraham 2 жыл бұрын
വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌. മത്തായി 7 : 1 നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. മത്തായി 7 : 2 കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും. മത്തായി 7 : 5
@joysk9909
@joysk9909 2 жыл бұрын
ഇവർ ശരിക്കും കുടുബം കലക്കി മീൻ പിടിക്കുന്നവർ
@beenasajan2001
@beenasajan2001 2 жыл бұрын
At least Bro. Dhinakaran was sincere than all these other people
@Saraluv143
@Saraluv143 2 жыл бұрын
ബൈബിളിൽ ഉണ്ട് എന്റെ നാമം നിമിത്തം നിങ്ങൾ പീഡിപ്പിക്കപ്പെടും ഇത് അറിഞ്ഞ് തന്നെയാണ് ഞങ്ങൾ യേശുവിനെ വിശ്വസിക്കുന്നത് ബ്രദർ മ്മാരെ കുറ്റ o പറയുന്നില്ലെ അവര് ചെയ്യുന്ന സഹായങ്ങൾ നിങ്ങൾ അറിയുന്നില്ല.
@johnypp6791
@johnypp6791 2 жыл бұрын
ബ്രദർമാരുടെ അമ്മയ്ക്ക് കിട്ടിയ സ്ത്രീധനംകൊണ്ടല്ല പാവങ്ങളെ അവർ സഹായിക്കുന്നത്, പാവങ്ങൾ ഇടുന്ന സ്തോത്രകാഴ്ച്ചയിൽ നിന്നും കൊടുക്കുന്നതാ.
@babuvabraham
@babuvabraham 2 жыл бұрын
Hospitalil odunna aalaanu vachakam adikunnu. Enthina treatment chaithathu. Daivam thannathalle.Act of appastholes 14:8-15, 3:1-8, enthina paulosum,pathrosum Yesu namathil saukyam koduthathu.
@lalyrajan8108
@lalyrajan8108 2 жыл бұрын
Namaskaaram ! Valsan thambu sir🙏🙏
@lonely-f1g
@lonely-f1g 2 жыл бұрын
A person in kottayam who was not able to speak for 15 years started speaking after his prayer in Potta.We have evidence
@kuriakosekuply9593
@kuriakosekuply9593 2 жыл бұрын
Sir such people were there in Jesus time also
@joshyboym.c.3862
@joshyboym.c.3862 2 жыл бұрын
"നീ വിധിക്കരുത്, എന്നാൽ നീയും.." ആരു പറഞ്ഞതാണിത്? പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ അവിശ്വാസം വളർത്തുന്നത് ക്രിസ്ത്യാനിക്കു ചേർന്നതല്ല🙏
@ejroyeruthickal730
@ejroyeruthickal730 2 жыл бұрын
ഇതാണ് സത്യം
@joshyboym.c.3862
@joshyboym.c.3862 2 жыл бұрын
@@ejroyeruthickal730 👍🙏
@vishramam
@vishramam 2 жыл бұрын
Correct. If it is of Holyspirit not Satanic
@vishramam
@vishramam 2 жыл бұрын
Kalla apposthalanmare thirichariveen ennum ezhuthiyirikkunnu
@joshyboym.c.3862
@joshyboym.c.3862 2 жыл бұрын
@@vishramam 👍🙏
@passionplus000
@passionplus000 2 жыл бұрын
തീര സമരത്തിലെ സഫയുടെ ആവേശം കണ്ടാൽ അദാനി ഫായിയുടെ ഈ കൊട്ടേഷൻ പണി എത്രയും പെട്ടന്ന് നിർത്തി കൊടുക്കാം... അല്ലങ്കിൽ, ഞങ്ങൾ വിചാരിച്ചാൽ അവിടെ പണിയിക്കാൻ കഴിയില്ല എന്ന CITU മനോഭാവം ഇങ്ങനെയൊക്കെ മ്മടെ സഫക്ക് ഏതോ കച്ചവട തലത്തിലുള്ള താല്പര്യങ്ങൾ ഉണ്ടോ എന്ന് ദൃഷ്ടാന്തമുള്ളവർ സംശയിച്ചേക്കാം... കാരണം,ഈ വിഷയത്തിൽ തീരദേശത്ത് താമസിക്കുന്നവരെക്കാൾ കൂടുതൽ ഉത്സാഹം വിഷപ്പുമാരും അച്ചന്മാരും കാണിക്കുന്നു..... അങ്ങ് വടക്ക് കിടന്ന പാവം മഞ്ജലി അച്ചനെ വരെ സഫ ഇവിടെ ഇറക്കി. പുറമെ മെത്രാന്മാരടെ പാട്ട് കൂത്ത് ഡാൻസ് എന്ന് വേണ്ട ആകെ മേളം. മ്മടെ സ്വന്തം ആൽമീയ ചാനലുകൾ മുഴുവൻ 24/7 ലൈവായി വിഴിഞ്ഞത്തുണ്ട്. തീര സമരം മത്സ്യ തൊഴിലാളികളെ മുൻനിർത്തി സഫ അടിച്ചു മാറ്റാൻ ശ്രമിക്കുന്നത് പോലെ തോന്നുന്ന് . കുഞ്ഞാടുകളോട് മറ്റൊരു തലത്തിലും കാണിക്കാത്ത ഒരു സ്നേഹം ഇവിടെ പ്രകടമാകുന്നു. സമരക്കാർ പൂട്ട് തകർത്ത് നിരോധിത മേഖലയിൽ അതിക്രമിച്ച് കയറി കല്ലിൽ ഇരുന്ന് കൊടി നാട്ടി തിരിച്ചു പോയിട്ടും...പിണറായി പോലീസ് പൂച്ചകളെ പോലെ മാറി നിന്ന് മ്യാവൂ മ്യാവൂ.... ചുറ്റി തിരിയുന്നു. പിണു പോലീസിന്റെ ഈ മൗനം ഒരിക്കലും മത്സ്യ തൊഴിലാളികളോടുള്ള ഐക്യദാർഢ്യമായി കാണാൻ കഴിയില്ല. മെത്രാന്മാർ ശരിക്കും എന്ത് ഭാവിച്ചാണോ ആവോ? കോർപറേറ്റ് സഭയും അതിന്റെ നേതാക്കന്മാരും പോർട്ട്‌ വിഷയത്തിൽ തൊഴിലാളികളെ മുന്നിൽ നിർത്തി കളിക്കുന്നതിലൂടെ കാര്യമായ എന്തോ വരുമാനം പ്രതീക്ഷിക്കുന്നുണ്ട് എന്ന് തോന്നുന്ന് ഒന്നും മനസ്സിലാവുന്നില്ലല്ലോ ഈശോയെ.🤨🤨😊😊😪🙂
@sherlyjoseph7064
@sherlyjoseph7064 2 жыл бұрын
Safa alla sabha. Than odinadannu sabhakkethire comment aanallo?
@jayasoorya6790
@jayasoorya6790 2 жыл бұрын
ഇന്ത്യയിലെ എത്രയോ യോഗികൾ മരിച്ചവരെ പുനർ ജനിപ്പിച്ചു. രോഗങ്ങൾ സുഖപ്പെടുത്തി. അന്ധർക്ക് കാഴ്ച നൽകി. കടലിനു മുകളിൽ നടന്നു. ഗഗനത്തിൽസഞ്ചരിച്ചു. ഒരേ സമയം പല ഇടത്തു പ്രത്യക്ഷപ്പെട്ടു. അതൊക്കെ പിശാചിന്റെ പ്രവർത്തനം എന്നാണ് ഈ ധ്യാനകേന്ദ്ര മത വ്യാപാരികൾ പറയുന്നത്. എനിക്ക് നേരിട്ട് അനുഭവം ഉള്ളതാണ് ഇക്കാര്യം.യേശു ചെയ്യുമ്പോൾ ദൈവികവും. ബുദ്ധിയുള്ളവർ ആരും ഈ മത വ്യാപരികളുടെ പിന്നാലെ പോകില്ല
@johnypp6791
@johnypp6791 2 жыл бұрын
അത്ഭുതരോഗശാന്തിക്കാരും, പ്രാർത്ഥനക്കാരും, ധ്യ് നകേന്ദ്രങ്ങളും, ആൾദൈവങ്ങളും എല്ലാം കൂടി പാവപെട്ടവരെയും, പണക്കാരെയും പറ്റിച്ചു കോടികൾ പിടുങ്ങി.
@celinevarghese6603
@celinevarghese6603 2 жыл бұрын
Can u bring any evidence against sajith. Do not condemn so u won” t be condemened. Every useless word u utter u have to answer
@okacet9412
@okacet9412 2 жыл бұрын
The big Gospel business. Smart people will play smart games.
@surajrajendran3661
@surajrajendran3661 2 жыл бұрын
വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെമേൽ കൈ വച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു. Mark 16:17-18 ഇത് ബൈബിളിലെ വചനം ആണോ?
@sulojanasulu8976
@sulojanasulu8976 2 жыл бұрын
Pinne,seriyetha?yesu,ille
@francisca1741
@francisca1741 2 жыл бұрын
കുശുമ്പ് ഉള്ളതുകൊണ്ട് ഈ അന്തിചർച്ച കാർക്ക് ഇത് ഒന്നും ഇല്ല.
@thomasjoseph1873
@thomasjoseph1873 2 жыл бұрын
Respected Suraj, this was a gift specially given to a small people group called " ചെറിയ ആട്ടിൻകൂട്ടം " for they were supposed to operate among God's chosen people, in orde to prepare them for a special purpose, to implant God's will on earth, for which they(the Jews) were called out. These gifts are now not being operated exactly as they were then, for God kept these special people aside for time being, because they were a failure എന്നാൽ അവർ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും അല്ല; അവർക്ക് എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു(we gentiles )രക്ഷ വന്നു എന്നേയുള്ളൂ. എന്നാൽ അവരുടെ ലംഘനം ലോകത്തിനു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുത്തുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം? These Jews were commissioned to operate in a special manner. 👇🏼 “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും(their own nation at first ) then 👉🏽ശമര്യയിലും(these people are a sort of hybrid - Jews + Gentiles ) then to👉🏽ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” എന്നു പറഞ്ഞു. പ്രവൃത്തികൾ 1:8 Here they failed. The were reluctant to fulfill the purpose, as a nation. പുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ ശ്രവിച്ചില്ല. നേരേ മറിച്ചു ക്രൂശിച്ചു തന്റെ നാമത്തിൽ മിണ്ടിപ്പോകരുതെന്ന് കല്പിച്ചു. Because of. See, the Acts chapter റോമർ 11:11-12 Continued if required. ...
@vishramam
@vishramam 2 жыл бұрын
kzbin.info/www/bejne/l2THqpVpjb19aJY
@annthoppil5581
@annthoppil5581 2 жыл бұрын
Eyale evidunnu kitti
@surajrajendran3661
@surajrajendran3661 2 жыл бұрын
അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; എഫെസ്യർ 4:11 ഈ വചനങ്ങൾ നിങ്ങളുടെ പുസ്തകത്തിലുണ്ടോ?
@sabuantonythundil3887
@sabuantonythundil3887 2 жыл бұрын
ഇൻവെസ്റ്റിഗേറ്റ്
@sebastianmt5557
@sebastianmt5557 2 жыл бұрын
ഹലോ ബൈബിളിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ പത്തുപേരുള്ളയെ സൗഖ്യപ്പെട്ടത് 9 പേരിൽ നന്ദി പറയാൻ സ്തുതിക്കുവാനും വന്നതെന്ന് ചോദിച്ചു രണ്ടാമത് പറയുന്നു നിങ്ങൾ ഇത് കൊണ്ട് പുരോഹിതരെ കാണിച്ചുകൊടുക്കുകയും സാക്ഷ്യപ്പെടുത്തുക മൂടിവെക്കണം എന്ന് പറഞ്ഞാൽ അർത്ഥം എല്ലാം പഠിച്ചിട്ട് പറയണം
@jainjohny9195
@jainjohny9195 2 жыл бұрын
Eee paratta kilavanu enthu ariyam? Kuude irikkunna monna athilum bayamkaram.
@sebastianmt5557
@sebastianmt5557 2 жыл бұрын
🙏
@lonely-f1g
@lonely-f1g 2 жыл бұрын
Varshangalkku munpu media illayirunnu chetta, Annum ithupollulla Allkkar undayirunna chetta
@adapanam1
@adapanam1 2 жыл бұрын
Lottery അടിക്കും എന്ന പ്രതീക്ഷ പോലെയും കാര്യ സാധ്യം ക്ഷണം ഉണ്ടാകും എന്നും മറ്റുമുള്ള പ്രത്യാശയെ ചൂഷണം ചെയ്യാൻ ആളുണ്ട് അത് ഏറ്റു വാങ്ങാനും ആളുണ്ട്. ചുമ്മാതെ കിട്ടുന്നത് വാങ്ങാൻ ആള് ഇടിച്ചു കയറും. ലുലു മാളിലെ ലക്കി കൂപ്പൺ , സ്വർണ്ണ കടകളിലെ അക്ഷയത്രീതീയ ഇതോക്കെ മലയാളി വൈഭവ ത്തെ ചൂഷണം ചെയ്യുന്നു. അതിനു നിന്നു കൊടുക്കുന്ന മലയാളി വൈഭവം.
@beena7498
@beena7498 2 жыл бұрын
DINAKARAN Uncle was the first true man of God in the world who had the Holyspirit No doubt in that Those who experienced know it Still there are true men of God I came to belief only because of a miracle through true men of God As Iam well-educated employed and from a decent Hindu family I wouldn't have come to belief but for what I mentioned above
@abyteejojonathan5326
@abyteejojonathan5326 2 жыл бұрын
Haaa haa ha...😜
@beena7498
@beena7498 2 жыл бұрын
One of the very few
@suvani-p5f
@suvani-p5f 2 жыл бұрын
,,😜😂🤣😍😹😂🤠🤪🤮🐓🥺🐱👹🙉
@lonely-f1g
@lonely-f1g 2 жыл бұрын
Halo brother, people are going there since wonders are really happening there.I dont know the case of sajith but it is really happening in so many prayer centers.there are proofs for that, another point is each Church has different type of practices and theological views.There are so many verses in Bible which can be used to justify both Appostolic Churches ( believing like Valsan thambu that Jesus came to torture human, to make them suffer) and Penticostals, evanjelicals and factions in Catholic, Jacobite and Marthoma believing Jesus can can do miracles. Most of the views expressed by Thampu is contradicting so many teachings by Jesus regarding properity and miracles, there are 100 of incidents and verses written in in Bible which are clearly going against what we just heard from Both the guys discussing the point here. Also none of these preachers are denying u medical facilities or advising like that itis ur belief in Christ which saves u also if some servants of God telling that u are healed go to a hospital and have a check up for ur conviction they are not stopping u. Also the guys apperaing here can file a case against these type of groups if they feel this tendencies as wrong I am sure they won't, why, they will loose a subject with news valu. Really feeling embarrassed by the comment of Thambu that Jesus came in to this world to torture us instead of saving us ,staggering Audacity and against the teachings of Christ.If the collection of money by these servants of God are wrong then all Appostolic Churches also must remove there collection boxes and covers from inside the Church. Both of u are thinking that all these people who are going there to attend the prayer groups are fools and only u two are people with wisdom? No, they are going there,since they have there own experiences with evidence and these guys are the real Christians who attract gentiles (can Thambu(a member of CSI Church) and and news preseter(An ardant jacobite loyalist) show me any examples of miracles in any Church through hands of a conservative priest , yes happening really when those Appostolic churches started to follow the prayer style of penticostal, like Potta, Muringoor, thoothootty) to Christ and that is the reason why miracles happening there the genuine work of Christianity, will share my experience of complete healing I received the moment Brotber Damien pronounced my healing which doctors couldn't do after many months of treatment also when I commanded in the name of Jesus mybsister in Laws cancer healed. Do both of u think that somebody can pre arrange some people to testify about miracles by giving money, hey gentilemen are u out of ur senses, if anybody make such an effort then the very people later come out and reveal the same when they stop getting such benefits or when anything happens against their interest in the group, understood. Hey brother ;John 14:12 , Haven't u ever heard New International Version Very truly I tell you, whoever believes(A) in me will do the works I have been doing,(B) and they will do even greater things than these, because I am going to the Father her go home and read. John 14:12, both of u read and meditate New International Version Also with the help of these so called healers many people are finding real Jesus, how, Many people are stopping their drinking habits, rowdism,getting food fir free,stopping tbe habits of beating wife and children and so many things like that. Yes adhvaanikkunnavarum , Bhaaram chumakkunnavarum aayullore ente adukkal varuvin , yesu paranjaarunnu
@mvmv2413
@mvmv2413 2 жыл бұрын
Wonders happening.....? Like your hollow id? 😄😄😄 Dont you know damian use a women Kshama, his wife to cheat and gather covers reaping lacs @ lacs of rupees? U may have healed with your faith. It doesnt justify their judaic money motives (that I saw in punalur, kollam, ktr etc...). Damian sold prayer book worth Rs. 25 for Rs. 250!!Damian @ pg vargis, money cheaters use their wives, other cheaters usually dont do that. So many sajiths @ cunning suresh babus will come up.... Its huge marketing potential to the cunning pento minds...i2i or even Christ himself cant stop it!! Haha.... 😄😄😄😄😄 m varghese.
@shainymanu
@shainymanu 2 жыл бұрын
kzbin.info/www/bejne/bZyvgZ-Kd8iGeZo
@manu31241685
@manu31241685 2 жыл бұрын
😀😀😀 💯 💯
@lonely-f1g
@lonely-f1g 2 жыл бұрын
I have written a big comment here but it was deleted by sombody
@thomasvarghese850
@thomasvarghese850 2 жыл бұрын
Cot Leaders...
@lonely-f1g
@lonely-f1g 2 жыл бұрын
Thambu is a highly educated person so he is trying to measure Bible with his intelligence
@annicesam5699
@annicesam5699 2 жыл бұрын
Good information 👍🏻
@thomasputhankalam9951
@thomasputhankalam9951 2 жыл бұрын
Big salute 👍👍👏👏👏
@jbem4522
@jbem4522 2 жыл бұрын
Most Bishops and Pastors are not believing in Jesus or you mean to say that they are acting for their survival is not correct. There are many good Samaritans and many false leaders. Don't blame complete church leaders because of some false prophets. The Bible itself quoted about this. This is something foolish talk(വിടുവാ) which is coming out of your mouth. Hope you will talk in a mature way if you really say that you are a crusader of Christ.
@shibugeorge1541
@shibugeorge1541 2 жыл бұрын
Jakkur air field vachu Benny hin.. meeting il..ky veesiyappol veenavar..yadurappa..family,airforce,police officials..njan narittu kandathanu...
@RavijiRome
@RavijiRome 2 жыл бұрын
🤔... God's own country എന്ന് ഹൈന്ദവർ പറയുമ്പോൾ, Ghosts own Kerala എന്ന് യഹൂദ മതക്കാർ പറയേണ്ടി വരുന്ന സാഹചര്യം ആണ് ഉള്ളത്..... 🙏😔...
@jayasoorya6790
@jayasoorya6790 2 жыл бұрын
യേശു വിശുദ്ധനായ ഒരു യോഗിയാണ്. Reiki മുദ്രയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കൈയിൽ കാണുന്നത്. ഉപനിഷത്തിലെ ആശയങ്ങൾ ലോകം മുഴുവൻ എത്തിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണ്. ആരെയും കൊല്ലാൻ അദ്ദേഹം ആരെയും ഉപദേശിച്ചിട്ടില്ല. എന്നിട്ടും ക്രിസ്തു മത പ്രചാരണത്തിന് വേണ്ടി അനേകം പേരെ ചുട്ടു കൊന്നു അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട മതത്തിലെ പിന്തുടർച്ചക്കാർ. അന്നേ തുടങ്ങിയതാണ് ഈ അന്ധകാരത്തിന്റെ പ്രവർത്തനം.
@sasikumar4136
@sasikumar4136 2 жыл бұрын
Then hospitals how much money R they making...make treatment free
@thankammageorge4373
@thankammageorge4373 2 жыл бұрын
DGS Dinakaran was a righteous man. He made prayer towers all over the cities of India but abroad also. Many are cured and delivered through his prayers. He was a man of compassion. He is a Saint who is in heaven. Mind your words when you say anything about anybody. I don't know what about others mentioned here. Please leave it to the Lord.
@johngeorge7931
@johngeorge7931 2 жыл бұрын
There is no god. All are human made stories.
@jerinjose4427
@jerinjose4427 2 жыл бұрын
Open their website..monthly blessing plan business plan ..youth plan..etc..oil selling for money.. Holy water for money
@santhoshgeorge9841
@santhoshgeorge9841 2 жыл бұрын
Dinakaran family is global frauds...no point to say all these things to people like you
@mvmv2413
@mvmv2413 2 жыл бұрын
How can you certify DGsD so? How authorised you are for that? Then hear the other side. He was employed with huge salary in worldclass bank. He felt punished when he lost his only daughter! Then he recovered taking much time with own interpretation. May be he a good person. But how can u judge him righteous? Then how his son Paul inherited several crores worth wealth? Dont you know in his mission, he, hiswife, son @ daughter in law only were authorized to speak? Ok. Whats the fate of the somany prayer towers across the world? Why its in decline, if planted truly by God? 😄😄😄 m varghese.
@thankammageorge4373
@thankammageorge4373 2 жыл бұрын
I heard his many speeches and prayers. We can decern the spirit, if it is from God or evil. That's all.
@leelachristabel8263
@leelachristabel8263 2 жыл бұрын
Please don't blame others or judge.Our GOD will take care of them.You are deceiving our GOD.
@lonely-f1g
@lonely-f1g 2 жыл бұрын
Thambu and reporter file a case against these groups if u are so concerned, why are u not doing?
@lonely-f1g
@lonely-f1g 2 жыл бұрын
Valson Thampu ADD ARTICLE DESCRIPTION Revd. Valson Thampu is an Indian educator, Christian theologian, who was the Principal of St Stephen's College, University of Delhi, Delhi, from 2008 to February 2016. Prior to this he was a lecturer at the college and its officiating principal since May 2007. He is a translator from Malayalam to English and his translation of The Scent of the Other Side won the Crossword award. His second translated work, Gift in Green was published by HarperCollins in 2011. Quick Facts Nationality, Occupation ...  The Vice President, Shri Mohd. Hamid Ansari with the 25 Students of St. Stephens College, University of Delhi, along with Principal (Revd. Valson Thampu), in New Delhi on March 06, 2009 Prior to that he served as a Member of the Delhi Minorities Commission for two terms (2000 -2004) and Member, the National Commission for Minority Educational Institutions (2004-2007). He was nominated twice to the National Integration Council under the category, 'Distinguished Citizens of India'. He was a controversial figure during his tenure as Principal of St. Stephen's, with numerous calls for his removal (particularly from alumni, as well as from professors at the institution). Under his leadership, St. Stephen's rose in national estimation and came to be ranked first among all colleges in India, for all courses taught in St. Stephen's. He is an ordained minister of Church of North India and a member of the National Minorities Commission and Delhi Minorities Commission. Thampu pursued Ph.D. in Theology from Sam Higginbottom Institute of Agriculture, Technology and Sciences. In view of the irreversible spiritual degeneration that churches in India have suffered, he renounced his priesthood in 2016. Sexual abuse coverup and Controversy In 2015, a researcher in the St. Stephens College alleged Valsan Thampu of covering up sexual abuse and misconduct. She said that Thampu tried "to destroy her" by getting her to put on paper that her complaint was an "academic problem." Thampu, is also accused of forcing the rape victim to withdraw her complaints by "explaining the legal aspect" to her, and intimidating her. He is accused of blackmailing her so he would ensure her PhD would be completed as long as she cooperated and withdrew the complaint. On investigation by the police, it turned out that no case could be made out against the faculty member, who was 85% physically disabled, who was framed in this case. The facts about this and a host of controversies comprise the substance of Thampu's memoir titled On A Stormy Course (Hachette India, 2017). Works Kristiya drishtanta: a Christian viewpoint. with Kathleen D. Nicholls, Christopher Raj. Publisher: TRACI (Theological Research and Communication Institute), New Delhi, 1989. AIDS, heresy and prophecy: what the virus says. TRACI, New Delhi, 1993. The Word and the World: a Biblical perspective on contemporary issues. TRACI, New Delhi, 1995. Cross-cultural issues in AIDS: an Afro-Asian advocacy. TRACI, New Delhi, 1995. Rediscovering Mission: Towards a Non-western Missiological Paradigm. TRACI, New Delhi, 1995. Be thou my vision: spiritual resources for the healing ministry. TRACI, New Delhi, 1997. ISBN 8190085417. Religion and politics: minorities and the regeneration of the mainstream. Media House, 1999. ISBN 8174950567. Pilgrims to the light: encounters in a shared destiny. Har-Anand Publications, 2000. ISBN 8124106436. Ed. Excerpts Tongues of fire: Sermons for today. TRACI, New Delhi, 2001. ISBN 81-900854-3-3. Harvest of Hate: Gujarat Under Siege, with Swami Agnivesh. Rupa & Co, India. 2002. ISBN 81-7167-858-0. The Word and the World, TRACI, New Delhi, 2003. Othappu: The Scent of the other side, OUP, 2009. The Dream and the Dragon, TRACI, New Delhi, 1994. Gift in Green" HarperCollins, Delhi, 2011 Bible: The Armour of Light, Delhi, 1996. Hidden Treasures. Delhi, 2005 On A Stormy Course: In the Hot-seat at St. Stephen's. Hachette, India, 2017. The Saint of Parumala: A Tribute. Kottayam, 2017. Thoughts for Trying Times, Mumbai, 2021. Beyond Religion: Imaging A New Humanity. Pippa Rann Books & Media, UK, 2022. ISBN 978-1-913738-96-9
@jensiyariyas2885
@jensiyariyas2885 2 жыл бұрын
Ethellam pishachinte soothrama. Pastors avarude vela cheyyunu
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН