Pastor Sajith Joseph |മാർപ്പാപ്പ സജിത്ത് ബ്രദറിന്റെ അടുത്തുവന്ന് പ്രാർത്ഥിച്ചാൽ മുട്ടുവേദന മാറുമോ?

  Рет қаралды 57,733

i2i News

i2i News

Күн бұрын

Пікірлер: 276
@ghdhj9396
@ghdhj9396 2 жыл бұрын
നമ്മൾ വിശ്വാസത്തോടെ ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചാൽ ദൈവം നമ്മുടെ നമ്മുടെ രോഗത്തെ ദൈവം സുഖപ്പെടുത്തും അത് നമ്മൾ വീട്ടിലിരുന്ന് പ്രാർത്ഥിച്ചാലും എവിടെ നിന്ന് പ്രാർത്ഥിച്ചാലും ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും നമുക്ക് ദേവാലയത്തിൽ പോയി പ്രാർത്ഥിക്കാൻ പറ്റിയില്ലെങ്കിലും നമ്മൾ വീട്ടിലിരുന്ന് പ്രാർത്ഥിച്ചാൽ മതി വിശ്വാസത്തോടെ ദൈവത്തെ വിളിച്ചാൽ നമ്മളുടെ പാവങ്ങൾ ഏറ്റുപറഞ്ഞ് ദൈവമേ എന്നോട് പൊറുക്കണേ എന്റെ പാവങ്ങൾ ക്ഷമിച്ച് എൻറെ പ്രാർത്ഥന അങ്ങേ കരങ്ങളിൽ സ്വീകരിച്ച് ഞാൻ ഈ സമർപ്പിക്കുന്ന രോഗിയെ നീ തൊട്ടു സുഖപ്പെടുത്തണമേ എന്ന് നമ്മൾ പൂർണ്ണ വിശ്വാസത്തോടെ ദൈവത്തെ വിളിച്ച് കരഞ്ഞു പ്രാർത്ഥിച്ചാൽ ദൈവം നമ്മുടെ പ്രാർത്ഥന സ്വീകരിച്ച് അൽഭുതം പ്രവർത്തിക്കും എൻറെ അനുഭവമാണ് ഞാൻ ഈ പങ്കുവെക്കുന്നത് എന്റെ ഒരു കസിൻ ഗുരുതരമായ അവസ്ഥയിൽ ഹോസ്പിറ്റലിൽ കിടന്നു ഓപ്പറേഷൻ ചെയ്തിട്ട് പിത്താശയത്തിൽ കല്ലായിരുന്നു മൂന്നുമാസത്തോളം ഹോസ്പിറ്റലുമായി കഴുകിയായിരുന്നു പെട്ടെന്ന് അവളുടെ ഓപ്പറേഷൻ ചെയ്ത ഭാഗത്ത് ഇൻഫെക്ഷൻ കേറി പനി വന്നു. ഒരുപാട് കാലമായി മരുന്നൊന്നും ശരീരത്ത് പ്രതിരോധിക്കാതെ വന്നു മൂന്നുദിവസം മരുന്നൊന്നും ഇല്ലാതെ ഒരു ശല്യനമകൾ കിടന്നു ഞാൻ ദൈവത്തെ വിളിച്ചു കരഞ്ഞു പ്രാർത്ഥിച്ചു ദൈവമേ പാപിയായ എൻറെ പ്രാർത്ഥന അങ്ങ് സന്നിധിയിൽ സ്വീകരിക്കേണമേ ഈശോയുടെ തിരു രക്തത്താൽ ആ മകളെ കഴുകി ശുദ്ധീകരിച്ച് സൗകര്യപ്പെടുത്തണം വചനം ചൊല്ലി പ്രാർത്ഥിച്ചു വചനം എടുത്ത് പ്രാർത്ഥിക്കുമ്പോൾ ഒക്കെ അവൾക്ക് കിട്ടുന്ന ഭാഗം അവളെ സുഖപ്പെടുത്തുന്ന ഭാഗമായിരുന്നു ഞാൻ വിശ്വസിച്ച് ആ വചനം അവളുടെ കുടുംബത്തിലുള്ള എല്ലാവർക്കും അയച്ചു കൊടുത്തു നിങ്ങൾ ഈ വചന ചൊല്ലി പ്രാർത്ഥിക്കൂ എനിക്ക് കിട്ടിയ വചനം ഇങ്ങനെയാണ് സൗഖ്യപ്പെടുത്തുന്ന ഭാഗം മാത്രമേ ഞാൻ അവൾക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ കിട്ടിയിട്ടുള്ളൂ. നിങ്ങളും വിശ്വാസത്തോടെ പ്രാർത്ഥിക്കൂ ആ മകളെ ദൈവം സുഖപ്പെടുത്തും ദൈവം അവളിൽ അത്ഭുതം പ്രവർത്തിക്കും ഈ വചനം വായിച്ചു കൊടുത്തുകഴിഞ്ഞ് അന്ന് രാത്രി തന്നെ ചെറിയ ഒരു വ്യത്യാസം ആ മുകളിൽ കണ്ടു ഡോക്ടർ പറഞ്ഞു ഒരു മുടി നാരിന്റെ ഇടയ്ക്ക് ഒരു വ്യത്യാസം ഇവളിൽ കാണുന്നുണ്ട് അതുകഴിഞ്ഞ് പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ഒരേ ദിവസം മാറ്റങ്ങൾ സംഭവിച്ചു ഇപ്പോൾ അവിടെ ശരീരത്തിൽ മരുന്ന് പ്രതിരോധിക്കുന്നുണ്ട് ഡോക്ടർക്ക് പ്രതീക്ഷയുണ്ട് വിശ്വാസത്തോടെ നമ്മൾ ദൈവത്തെ വിളിച്ചാൽ ദൈവം നമ്മളിൽ ഇടപെടും ദൈവം അത്ഭുതം പ്രവർത്തിക്കും അടയാളങ്ങൾ പ്രവർത്തിക്കും വിശ്വാസം വേണം നിങ്ങൾ വിശ്വാസത്തോടെ എന്നെ വിളിച്ചാൽ നിങ്ങൾ എൻറെ മുഖം ദർശിക്കും എന്നാണ് കർത്താവ് പറഞ്ഞിരിക്കുന്നത് ദൈവമേ നന്ദി ദൈവമേ സ്തുതി ഈശോയെ നന്ദി ഈശോയെ ആരാധന ഈശോയെ മഹത്വം ഹാലേലൂയ ഹാലേലൂയ ഹാലേലുയ്യ പരിശുദ്ധാത്മാവേ നന്ദി ഹർത്താൽമാവേ സ്തുതി പരിശുദ്ധാത്മാവേ ആരാധന 🙏🙏🙏
@johnphilip3819
@johnphilip3819 2 жыл бұрын
I have received healing while watching tinu pastor message online. But I belong to orthodox church. I pray for sajith pastor.
@philipmkky1889
@philipmkky1889 2 жыл бұрын
ഈശോയിൽ പ്രിയ സഹോദരരെ, നമ്മുടെ രക്ഷകനും നാഥനുമായ ഈശോയിൽ നമ്മൾക്കുളള വിശ്വാസമനുസരിച്ച് ഈശോ നമ്മുടെ ജീവിതത്തിൽ ഇടപെടുന്നു. ഈശോയിൽ വിശ്വാസമില്ലാത്തവന്റെ ജീവിതത്തിലും(കാരണം നല്ലവനായ ദൈവം ദുഷ്ടരോടും ശിഷ്ടരോടും ഒരേപോലെ കാരുണൃം കാണിക്കുന്നവനാണ്, പാപി അവന്റെ പാപജീവിതം വെടിഞ്ഞ് തിരിച്ചുവരാൻ കാലവിളംബരം കൊടുക്കുന്നുവെന്നുമാത്രം)ഇടപെടുന്നുണ്ടങ്കിലും അത് ആ വൃക്തിക്ക് അനുഭവവേദൃമാകുന്നില്ല. കർത്താവിന്റെ പ്രവൃത്തികൾ മനുഷൃർക്ക് അഗ്രാഹൃവും എന്നാൽ അത്ദുതകരവുമാണ്. ഈ പറഞ്ഞുകൊണ്ടിരിക്കുന്ന ആളെ എനിക്കറിയില്ലായെങ്കിലും ഇദ്ദേഹത്തിന്റെ നാവ് അററം പിളർന്ന നാവായാണ് എനിക്കു അനുഭവപ്പെടുന്നത്. (എന്ന് ഒരു സഹോദരി )
@josemathew5744
@josemathew5744 2 жыл бұрын
മിസ്റ്റർ ജോൺ തോമസ്.. ദൈവം ഇപ്പോഴും പ്രാർത്ഥന കേൾക്കും.. രോഗികൾ സൗ ഖൃമാകും അത്ഭുതങ്ങൾ നടക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.. ഫലംകൊണ്ടാണ് വൃക്ഷം തിരിച്ചറിയുന്നത്... എന്നാൽ സജിത്തും ചില വ്യക്തികളും.. ഇദ്ദേഹത്തിൻറെ ഏജൻറ്മാർ കാറിൻറെ നമ്പറും കളറും എഴുതി എടുത്തിട്ട്.. അവരുടെ പേരും മനസ്സിലാക്കി.. കാറിന്റെ നമ്പർ പറയുക നിങ്ങൾ വന്ന കാറിന്റെ നിറം എന്നിവ പ്രവഹചിച്ചു പറയുന്നത് പ്രവചനം അല്ല... നിങ്ങളുടെ വീടിൻറെ സമീപത്തുള്ള കാര്യങ്ങളും മറ്റ് പല കാര്യങ്ങളും മനസ്സിലാക്കിയിട്ട്.. പറയുന്നത് കള്ളപ്രവചനമാണ്.. ഇദ്ദേഹത്തിന് 20 ഏജന്റീ ഉണ്ടെന്നു മറുനാടൻ ഷാജൻ പകൽപോലെ കണ്ടുപിടിച്ചതാണ്.. നിങ്ങളും നിങ്ങളുടെ സമുദായം ഇപ്പോഴും ഇദ്ദേഹത്തെ താങ്ങിക്കൊണ്ടിരിക്കുകയാണോ.. ഇദ്ദേഹത്തിൻറെ ഉപദേശവിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട്.. പെന്തക്കോസ്ത് സഭയിൽ ഒരു മീറ്റിംഗ് പോലും വിളിക്കാതായിട്ട് അഞ്ചിൽ പരം വർഷമായി... നിങ്ങൾ എത്ര നാൾ ഈ കള്ളപ്രവാചകനെ താങ്ങി കൊണ്ടിരിക്കും....
@vennuc424
@vennuc424 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരു പത്ത് വർഷം മുൻപ് വരെ വളരെ തകൃതിയായിട്ട് ഒരുപറ്റം മാഫിയകൾ തന്നെ പ്രവർത്തിച്ചിരുന്നു ചാലക്കുടിയിലെ മുരിങ്ങുരും പോട്ടയ്ക്കും ആൾക്കാരെ ബ്രെയിൻ വാഷ് ചെയ്ത് രോഗം മാറും ക്ഷീണം മാറും പ്രത്യേകിച്ച് സ്ത്രീജനങ്ങളോട് പറയും സ്വർഗ്ഗരാജ്യം നിങ്ങൾക്ക് തരാൻ വേണ്ടി കൈയിൽ പിടിച്ചു നിൽക്കയാണ് പാതർ മുള്ളുമുരിക്കനും പാതർ പെരുഞരമ്പനും എന്നൊക്കെപ്പറഞ്ഞ് .അതിൽ ചില രോഗികളും അവിടെ പോയി അവർ രോഗം മൂർച്ചിച്ച് മരിച്ചു അപ്പോൾ ധ്യാനകുറുക്കന്മാർ പറഞ്ഞു ദൈവഹിതമാണ് അത് യെന്ന് . ഈ പെരുംകള്ളന്മാരെ നിലയ്ക്ക് നിർത്താൻ ഇവിടെ ഒരു നിയമവും ഇല്ലേ
@mollyaugustine9593
@mollyaugustine9593 2 жыл бұрын
'No herb,, no ointment healed them but your word, Lord, that heals all.'(wis 16:12)
@udhamsingh6989
@udhamsingh6989 2 жыл бұрын
: ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ച് ഭീതിയിലും ദുരിതത്തിലുമായപ്പോൾ ഇവിടെ കൊടികുത്തി അർമാദിച്ച് നടന്ന രോഗശാന്തി ശുശ്രൂഷകരും വചനപ്രഘോഷകരും ഉമ്മവെക്കൽ അമ്മായിമാരും വളരെ തന്ത്രപരമായി വായും മൂക്കും മൂടിക്കെട്ടി ആളുകളിൽ നിന്ന് അകലം പാലിച്ച് ഡബിൾ ഡോസ് വാക്സിനേഷനും എടുത്ത് സ്വന്തം മാളത്തിൽ പതുങ്ങി. കോവിഡിന്റെ വ്യാപനം കുറഞ്ഞു തുടങ്ങിയപ്പോൾ പതുക്കെ തല നീട്ടിത്തുടങ്ങി.. അവർക്ക് നന്നായിട്ടറിയാം രോഗികളെ രക്ഷിക്കാൻ ഒരു ദൈവത്തിനും ഇവരെ പോലുള്ള ആൾ ദൈവങ്ങൾക്കും കഴിയില്ല. അതിന് മെഡിക്കൽ സയൻസ് തന്നെ വേണം: കവി കുഞ്ഞുണ്ണിമാഷ് പാടിയ പോലെ ... യേശുവിലാണെൻ വിശ്വാസം കീശയിലാണെൻ ആശ്വാസം .....
@MrParappallil
@MrParappallil 2 жыл бұрын
ആ ചോദൃം കലക്കി. കത്തോലിക്കാ സഭയിലെ. ഉന്നതാധികാരികൾ ശ്രദ്ധിക്കുക.
@JohnThomas-kx7yc
@JohnThomas-kx7yc 2 жыл бұрын
എന്നിൽ വിശ്വസിക്കുന്നവരും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്ക് പോകുന്നതു കൊണ്ട് ഇവയേക്കാൾ വലിയവയും അവർ ചെയ്യും. യോഹ.: 14 : 12. വിശ്വസിക്കുക .
@rajanvarghese3266
@rajanvarghese3266 2 жыл бұрын
. യേശുവിലാണെൻ വിശ്വാസം കീശയിലാണെൻ ആശ്വാസം .....
@vinodkaitharaveedu8864
@vinodkaitharaveedu8864 2 жыл бұрын
യോഹന്നാന്റെ അച്ഛൻ..... പൂന്താനം ഞാനപ്പാനയിൽ വളരെ വ്യക്തമായി പറയുന്നുണ്ട്... കലിയുഗത്തിൽ ഇതുപോലുള്ള ജന്മങ്ങളെക്കുറിച്ച്.
@johnsondaniel8366
@johnsondaniel8366 2 жыл бұрын
വെരി ഫൈൻ ഇയാൾക്കു യേശുവിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ എല്ലാവർക്കും രോഗശാന്തി കൊടുത്തുകുടെ മഹാ ഉടായിപ്പ് 🌹
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
I believe in God💘 & I have only one God. I'm from the Catholic Church⛪ I don't believe in such wonder works. God 💘only can heal us because HE is love ❤& His Mercy heals us... sure👌 Such healings are not temporary... Praise Him 🙌✌💪🙏💕
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
പ്രിയ സുനിൽ ഞങ്ങൾ ഈ ഉടായിപ്പ് നടത്തി എങ്ങനെയെങ്കിലും ജീവിച്ചോട്ടെ ഞങ്ങൾക്ക് പണിയെടുക്കാൻ വയ്യ .മേലെ അനങ്ങിവിയർപ്പ് പൊടിഞ്ഞ് അധ്വാനിക്കാൻ അറിയില്ല .ഇതാകുമ്പോൾ മുടക്ക് മുതൽ ഇല്ല ,അധ്വാനം വേണ്ട സമൂഹത്തിൽ നല്ല ബഹുമാനവും ആദരവും പദവികളും കിട്ടും ഇഷ്ടംപോലെ പണവും .ദയവായി ഞങ്ങളെ ഉപദ്രവിക്കരുത് ഞങ്ങൾ സുഖമായി ജീവിക്കുന്നതിൽ താങ്കൾക്ക് അസൂയ ഉണ്ടോ? ഇതിൽപരം ലാഭകരമായി ബിസിനസ് താങ്കൾക്ക് ഒന്ന് സജസ്റ്റ് ചെയ്യാമോ.
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
കഷ്ടം😡
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
അലിവു തോന്നണമേ സജിത്തിനോട്🌏🙏
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
Please pray for ❤💞Sajith's return 🇩🇪🇮🇳 to God's right path👣
@royjain4991
@royjain4991 2 жыл бұрын
🤣
@royjain4991
@royjain4991 2 жыл бұрын
🤣
@thomas249
@thomas249 2 жыл бұрын
തങ്കു,, തോമസ് കുട്ടി, താരു, സുരേഷ് ബാബു തുടങ്ങിയവരടെ അടുക്കൽ പോയാൽ മതിയാകും Ac..... നമ്പർ തരുന്ന ഏതു കൂട്ടത്തിലും സൗഖ്യം ഉറപ്പ്
@sajeev.m2474
@sajeev.m2474 2 жыл бұрын
Parihassikal lajjikkapedum veruthe parihasyanakathe upadheshangal kodukkuka sahodhara kadadachu vedivekkathe YAH aranennu Judhaviswassikal anubhavichu eppol avar bhayathode kanunnu christianikalkku palam kadakkuvolam dhyvaviswassam athu kashinju pichashu Sajith bro.... penthacost samoohathil othungenda alalla valya samoohamaya protestant allatha ethara christian samoohathinum christian viswassam eshtapedunnavarkkum Sajith bro oru anugraham anu njan anubhavasthan
@rubybenedict7184
@rubybenedict7184 2 жыл бұрын
സജിത്ത് പറയും മാർപ്പാപ്പക്ക് വിശ്വാസം കുറഞ്ഞു പോയി. അതുകൊണ്ട് മാറാൻ ബുദ്ധി മുട്ടാണെന്ന്‌
@johnyporus6008
@johnyporus6008 2 жыл бұрын
മാർപ്പാപ്പ കുർബാന പഠിച്ചത് സജിത്തിൽ നിന്നല്ലേ? പിന്നാ ഒരു മുട്ടുവേദന! മാർപ്പാപ്പ ഒരു രസത്തിനങ്ങ് കൊണ്ടുനടക്കുന്നതല്ലേ? എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് സജിത്തും. അല്ലേലും, സജിത്തിനെക്കണ്ടാൽ മുട്ടുവേദനയൊക്കെ കണ്ടംവഴി ഓടത്തില്ലിയോ? സജിത്ത് എത്ര എണ്ണത്തിനെ ഓടിച്ചിരിക്കുന്നു! 😜
@Jacthomann
@Jacthomann 2 жыл бұрын
മാർപ്പാ നാട്ടിൽ വരാൻ സാധ്യത ഉണ്ട്. പ്രധാനമന്ത്രി കഴിഞ്ഞ പ്രാവശ്യം നേരിൽ കണ്ടപ്പോൾ ഇൻവിറ്റേഷൻ കൊടുത്തു, പാപ്പ സമ്മതിച്ചു. പിന്നെ കാത്തോലിക്ക സഭയിൽ തന്നെ എത്രയോ ദിവ്യന്മാർ നിപ്പ വൈറസിനെ വരെ പിടിച്ചു കെട്ടിയിരിക്കുന്നു. പിന്നെയാ മുട്ടുവേദന. പാപ്പ വരുമ്പോൾ അവർ തന്നെ ചികിത്സ നടത്തിക്കൊള്ളും.
@shivanigarments5709
@shivanigarments5709 2 жыл бұрын
സജിത്ത് എന്റെ കാലിന്റെ വേദന മാറ്റി നല്ലൊരു മനുഷ്യൻ ഇനിയും uyarangalilekupokatte
@babujohn9387
@babujohn9387 2 жыл бұрын
മുട്ടു വേദന ഉള്ള പോപ്പിന്റെ മാത്രമല്ല വിശ്രമജീവിതം നയിക്കുന്ന പോപ്പിന്റെയും അസുഖം സജിത് മാറ്റികൊടുക്കും. മൊണ്ണ കുഞ്ഞാടുകൾ ജയിക്കട്ടെ.
@shajiipa3011
@shajiipa3011 2 жыл бұрын
സുഖപ്പെടും
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
I know him well... pray 🙏🙇🙌for❤💞 Sajith Joseph
@royjain4991
@royjain4991 2 жыл бұрын
കഷ്ടം
@wilsonvarg
@wilsonvarg 2 жыл бұрын
Why to pray??? Is he also sick of his own mimicry???
@freddyoommen8129
@freddyoommen8129 2 жыл бұрын
🤦‍♂️🤪🤪🐐🐐
@freddyoommen8129
@freddyoommen8129 2 жыл бұрын
@Twinkle Lokam full Manasillll akiii … SAJITH super maN … Hospital full Stop 🛑 cheyuva.. Doctor SAJITH🤪😋😛🙃🙃🙃
@freddyoommen8129
@freddyoommen8129 2 жыл бұрын
@Twinkle 🤪🤪 sajith nice business man… pray direct god no mediator’s… Ranni oru pani kodutha oru family areYaM …🐐🐐
@sarammamathew411
@sarammamathew411 2 жыл бұрын
If pope has the faith in God that he will be totally healed with Saji,s prayer even from Kerala it will be possible. God has no time or distance. God,s ways and thought,s are different from Us. There are many conditions for God to answer the prayer reques. .The most is only to bring Him glory.
@rajendrannair6804
@rajendrannair6804 2 жыл бұрын
ഇങ്ങനെയും വിഡ്ഢി പെണ്ണുങ്ങൾ ഉണ്ടല്ലോ.
@jessyvarghese519
@jessyvarghese519 2 жыл бұрын
Kashtom, Ente Dyvathinte Nammame Dushika pedan idavarutheruthe....
@josethomas5639
@josethomas5639 2 жыл бұрын
God wants healing by many ways... By only faith, by the hands of a doctor etc... Let him do His own way.
@babujohn9387
@babujohn9387 2 жыл бұрын
ജോസ് തോമസ് ഒരു മൊണ്ണ കുഞ്ഞാട് അല്ല.കൃത്യമായ വിലാസം തന്നാൽ കൃപാസനം ജോസഫിന്റെ പത്രം അയച്ചു തരാം. വിശ്വാസത്തോടെ ആ പത്രം തിന്നാൽ പുരുഷ സംസർഗം ഇല്ലാതെ തന്നെ സ്ത്രീകൾ ഗർഭിണികൾ ആകുന്നുണ്ട്.ആ പത്രം തിന്ന എല്ലാ ക്യാൻസർ രോഗികളുടെയും രോഗം പാടെ മാറി. വിശ്വാസം വേണം അത്രയേ ഉള്ളു
@rosepaul7749
@rosepaul7749 2 жыл бұрын
Ningalude ullil ulla aatmavine parisodhikkuka.😢😢😢lukose 9:51.......56. vare vayikkuka. Sathathipante frithyan saukyam prabichath enganeyanu. Sajith bro. Sariyo thetto aayikkotte. Karthavu varumbol nigal ningalude kanakkubhothippikkendi varum. Pinne oru kariam vajanathil ninnu ...daivam oruvane pithavullu, bhumiyil aareyum pithav ennu vilikkan Padilla. Ningal nalla prasangikanalle. Ithu suviseshathil undu. Kandupidikkuka.😎
@kumarichandar3900
@kumarichandar3900 2 жыл бұрын
ഒരു വേദനയും മാറിക്കുകയില്ല.. തരി കട തരിക ഒടുക്കത്ത തരികട
@MoonMoon-000
@MoonMoon-000 2 жыл бұрын
ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണം ബൈബിളിൽ യേശുവും ശിഷ്യൻമാരും അൽഭുതങ്ങൾ പ്രവർത്തിച്ചു എന്ന് പറയുന്നത് കൊണ്ട് ആണ്... അപ്പൊൾ ജനങ്ങളെ ആകർഷിക്കാൻ ഈ ദൈവ ദാസൻമാർ മറ്റെന്തു ചെയ്യും... എന്തെങ്കിലും ദിവ്യ ശക്തി ഉണ്ടു് എന്ന് കാണിക്കേണ്ടത് അവരുടെ നില നിൽപ്പിൻ്റെ കാര്യം ആണ്... എന്തിനാ വെറുതെ മാർപ്പാപ്പയെ ജന വിശ്വാസം ഇല്ലാതെ ആക്കണം, ഒടുവിൽ സജിത്തും അനുയായികളും പറഞ്ഞു വേക്കില്ലെ മാർപാപ്പയെ ദൈവം സൗഖ്യതിനായി തിരഞ്ഞെടുത്ത് അല്ല അതു കൊണ്ട് സൗഖ്യം കിട്ടി ഇല്ല എന്ന്...
@lissylissy.m8128
@lissylissy.m8128 2 жыл бұрын
. ഹലോ ബ്രദറെ സഹോദരാ ഞങ്ങളുടെ ബൈബിളിൽ അപ്പസ്തോല പ്രവർത്തനം എന്ന് പറയുന്നത് ലേഖനമുണ്ട് അതിലെ സാവൂൾ എങ്ങനെ പൗലോസ് ആയി എന്ന് ആ കഥ വായിച്ചു നോക്കൂ അവിടെ നിന്നിരുന്ന ആ വ്യക്തി എങ്ങനെയാണ് യേശുക്രിസ്തുവിന്റെ സഭയിലേക്ക് ചേർന്നതെന്ന് വായിക്കുക എങ്ങനെയാണ് സജി ബ്രദർ എങ്ങനെയാണ് കത്തോലിക്ക സഭയിലേക്ക് വന്നതെന്ന് വായിച്ചിട്ട് താൻ എനിക്ക് ഉത്തരം തന്നാൽ വലിയ ഉപഹാരം അത് കേൾക്കാൻ ഞാൻ കാത്തിരിക്കും
@MurukanIP
@MurukanIP Ай бұрын
സജി ബ്രദറിൻ്റെ ഇപ്പോഴത്തെ സമ്പാദ്യം കണ്ടാൽ ഞെട്ടും കർത്താവ് തമ്പുരാൻ വരെ ഞെട്ടിപ്പോയി പിന്നെല്ലേ സാധാരണക്കാരായ നമ്മൾ
@tonykuriankoshykoodarapall8185
@tonykuriankoshykoodarapall8185 2 жыл бұрын
Sajith brother ee മേഖലയിൽ ഒരു നിതീഷ് കുമാർ ആണ്, ദീർഘ ദൃഷ്ഠി അപാരം.
@JoseKommattam
@JoseKommattam 2 жыл бұрын
അയ്യോ, അദ്ദേഹത്തെ ഇഗ്ഗോട്ട് വരുത്തണ്ട. നമുക്ക് ഒരു എയർ ടിക്കറ്റ് എടുത്തു കൊടുത്തു ഈ പുണ്യവാനേ അംഗ്ഗോട്ട് വിടാം
@noushadvpm9980
@noushadvpm9980 2 жыл бұрын
തീഷ്ണമായ ദൈവ വിശ്വാസം ഉള്ളവർക്ക് മാത്രമാണ് സൗഖ്യം... മാർപാപ്പക്ക് തീഷ്ണമായ വിശ്വാസം ഇല്ലാ എന്നാണ് സജിത്ത്.. 😄
@areekkatpeevee7428
@areekkatpeevee7428 2 жыл бұрын
Popine qurbana padippikkuyaano
@benny-cw7ms
@benny-cw7ms 2 жыл бұрын
സൗഖ്യം ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്നത് സൗഖ്യം കൊടുക്കുന്നവനാണ് അല്ലാതെ താൻ അല്ല ഒരു കുശവൻ അവന് ഇഷ്ടമുളള രീതിൽ പത്രം ഉണ്ടാക്കുന്നു ആരെങ്കിലും അവനോട് ചോദിക്കുന്നുണ്ടോ നീ എന്താണ് ഇങ്ങനെ ഉണ്ടാക്കിയതെന്ന് അത് ഉണ്ടാക്കിയവന്റെ ഇഷ്ടമാണ്
@joyaj9580
@joyaj9580 2 жыл бұрын
@@benny-cw7ms കൊശവൻ തോന്നിയ പോലെ ഉണ്ടാക്കിയ പാത്രത്തിൽ കൊശവൻ തന്നെ കഞ്ഞി വെയ്ക്കേണ്ടി വരും,,👍🤣😜🐓🐐✝️
@sajeev.m2474
@sajeev.m2474 2 жыл бұрын
Sajith bro ne drohikkunnavar orukaryam manassilakkuka penthcostkarkku chellan pattatha valiya christian samoohathil rakshayude santhosham anubhavikkan
@jesnajesna1698
@jesnajesna1698 2 жыл бұрын
മാർപാപ്പക്ക് വിശ്വാസം തീരെയില്ല
@anjalarosesaji4219
@anjalarosesaji4219 2 жыл бұрын
മാർപാപ്പയുടെ മുട്ടുവേദന മാത്രമല്ല , വേണ്ടിവന്നാൽ ഉടലോടെ സ്വർഗ്ഗത്തിലേക്കും പറഞ്ഞയക്കുമിവൻ . 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@thomaskakkassery4994
@thomaskakkassery4994 2 жыл бұрын
മാർപ്പാപ്പ കേരളത്തിലേക്ക് മുട്ടുവേദനക്ക് ചികിത്സക്ക് വരുമോ ? ആദ്യം കേരളത്തിലെ ജനങ്ങളുടെ മുട്ടുവേദന മാറ്റട്ടെ .എന്നിട്ടാകാം. മാർപ്പാപ്പയെ ?
@JohnThomas-kx7yc
@JohnThomas-kx7yc 2 жыл бұрын
തീർച്ചയായും സുഖം പ്രാപിക്കും . യോഹ : 14 : 12 വായിക്കുക
@joyaj9580
@joyaj9580 2 жыл бұрын
ഒരു മൈരും സുഖപ്പെടുകേല, എന്ന് മനസിലാക്കാത്തവർക്ക് ഹാ കഷ്ടം തായോളി തൊമ്മൻ 14:8-വായിക്കുക 😜😂🤣🐓🐐😁
@rajurajur
@rajurajur 2 жыл бұрын
myloard mygod miracle udayipu our god wonderfull god poor paster
@josephsebastian49
@josephsebastian49 2 жыл бұрын
യേശു ഉയർപ്പിച്ച ലാസർ പോലും പിന്നീട് മരിച്ചു എന്ന കാര്യം ആരും മറക്കരുത്‌ .
@scariahpc2169
@scariahpc2169 2 жыл бұрын
യേശു ഉയിർപ്പിച്ച ലാസറിനെ പ്പറ്റി ബൈബിളിൽ പിന്നീട് പരാമർശം കാണുന്നില്ലല്ലോ. അതുപോലെ യായീറോസിന്റെ മകളുടേയും കാര്യം. ഒരു വ്യക്തി തന്നെ 'ഇഹലോക'ത്തിൽ രണ്ടു പ്രാവശ്യം മരണപ്പെടുക എന്നത് ബൈബിൾ പഠിപ്പിക്കലിനു കടകവിരുദ്ധമല്ലേ? മരിച്ച് ഉയിർത്തെഴുന്നേറ്റു യേശു തന്നെയും സ്വർഗ്ഗാരോഹണം ചെയ്തു (40-ആം നാൾ) എന്നാണല്ലോ. ആ തിയറി പ്രകാരം ലാസറും യായീറോസിന്റ മകളും സ്വർഗ്ഗാരോഹണം ചെയ്യുകയല്ലേ ചെയ്തിരിക്കുക.(ലോജിക്കലായി ചിന്തിച്ചാൽ) ഒരു വിശ്വാസി ചോദ്യങ്ങൾ ഉന്നയിക്കുകയോ സംശയിക്കുകയോ പാടില്ല എന്ന 'വിശ്വാസപ്രമാണം' ഒരുനിമിഷം വിസ്മരിച്ചുപോയി. അതുകൊണ്ടാണ്.
@noushadvpm9980
@noushadvpm9980 2 жыл бұрын
സജിത്തിനെ മാർപാപ്പ ആക്കണം 😄
@pushpaiyyalol4683
@pushpaiyyalol4683 2 жыл бұрын
അതാണ് ഏറ്റവും നല്ലത് പ
@freddyoommen8129
@freddyoommen8129 2 жыл бұрын
💯
@トーマスアブラハム
@トーマスアブラハム 2 жыл бұрын
If God’s plan,then it will happen.easy to accuse somebody .I like Br. Sajith.because he preaching word of God and you preach………?
@നീരിക്ഷകൻ-ഘ4ച
@നീരിക്ഷകൻ-ഘ4ച 2 жыл бұрын
@@phijo10 നിൻെ കേശുവിന് സ്വന്തമായി തന്ത പോലു० മില്ലലോ....
@thecrusader6401
@thecrusader6401 2 жыл бұрын
മാമ്മദോളി മ്ലേച്ചൻ
@georgeoommen5418
@georgeoommen5418 2 жыл бұрын
Dinakar started, followed by Thanku and friends, blind and deaf believers like only the magnified miracles of Jesus and not in his great teachings, now madrassa pottanmar are also Miracle makers
@jacobidiculas
@jacobidiculas 2 жыл бұрын
A host of Sri Sri Guru Swamijis too! Let us not miss anyone out!
@leelammathyparambil6047
@leelammathyparambil6047 2 жыл бұрын
യേശു നടന്നു പോകുമ്പോൾ കണ്ടു നിന്ന സ്ത്രീകൾ രോഗസൗഖ്യം പ്രാപിച്ചു
@mathaiknpl4997
@mathaiknpl4997 2 жыл бұрын
സുഹൃത്തേ yesu കുരിശ്ശിൽ കിടന്നപ്പോൾ ഇത് തന്നെയല്ലേ പറഞ്ഞു പരിഹസിച്ചത് നിങ്ങളുടെ മുൻഗാമികൾ
@m.n.vijayan7245
@m.n.vijayan7245 2 жыл бұрын
മാർത്തോമാ സഭ എത്രയും വേഗം സജിത്തിനെ മാർപ്പാപ്പയുടെ അടുത്ത് എത്തിച്ചു സുഖപ്പെടുത്തണം. എന്റെ ഒരു അപേക്ഷ ആണ്. അതിനു മുൻകൈ എടുക്കേണ്ടത് സാക്ഷ്യം പറഞ്ഞ ആ പള്ളീലച്ചൻ വേണം.
@jacobthomas2183
@jacobthomas2183 2 жыл бұрын
മാർപ്പാപ്പയുടെ മുട്ടിന് വേദന modern medicine ഉപയോഗിച്ച് doctors ന് മാറ്റുവാൻ പറ്റിയില്ലന്ന് വെച്ച് മോഡേൺ medicine നും doctors ഉം കൊള്ളത്തില്ല എന്ന് എങ്ങനെ പറയും. എല്ലാത്തിനും അതിൻ്റേതായ. പരിമിതികൾ ഉണ്ട്.
@sajivarghese9833
@sajivarghese9833 2 жыл бұрын
മാർ ആലഞ്ചേരിരുടെ പേരിലുള്ള കേസുകൾ ഒന്ന് മാറ്റിക്കൊടുത്താൽ നന്നായിരുന്നു.
@sekgek4951
@sekgek4951 2 жыл бұрын
പാവം സജിത്തിന്റെ ജീവിതം കട്ടപ്പൊക.. ഇനി ഭാര്യയെ ഏല്പിക്കുക 🤭 ചിലപ്പോൾ നന്നാകും...🥳
@suvani-p5f
@suvani-p5f 2 жыл бұрын
All the best 😄😁👍 for all business 👍
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
He explains good👍 in 🇮🇳his 🆑
@neenajose7978
@neenajose7978 2 жыл бұрын
Dheivam rogasanthi ninakum tharattee....
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
I was in his group GC🌎 04.06.2021-31.03.2022 in his Bible study class every Friday
@Jacthomann
@Jacthomann 2 жыл бұрын
എന്തൊരു വിരോധാഭാസം. യേശു പറഞ്ഞതുപോലെ ഇയാളോട് തന്റെ സ്വത്തിന്റെ ഒരു പത്തു ശതമാനം എങ്കിലും കൊടുക്കാൻ പറയണം. എന്നിട്ട്, ബൈബിൾ എടുത്തു കൈയിൽ വെക്കാൻ പറ. 😎
@rajendrannair6804
@rajendrannair6804 2 жыл бұрын
മാർപാപ്പ സജിത്ത് പാസ്റ്ററുടെ അടുത്ത് ചെന്നാൽ അവ്സണ് അദ്ദേഹത്തിന്റെ കിടുങ്ങാമണി വരെ അടിച്ചുമാറ്റും.
@monsonchacko7135
@monsonchacko7135 2 жыл бұрын
Good. People r realizing n questioning these false preachers n frauds. Even why we need brokers for God, I mean the church. These fellows intrude into our pvt lives. Belief n faith r intimate. They should be personal why these fellows want to come in. What jesus told about the pharisees n saducees r these people in today's life.
@sujithkurian8816
@sujithkurian8816 2 жыл бұрын
ഇതേ സംശയം ഞാൻ സജിത്ത് ന്റെ ഒരു follower നോട് ചോദിച്ചപ്പോൾ പറഞ്ഞത് വിശ്വാസം ഇല്ലാത്തവരെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ ആണ് ഇത്തരം രോഗ ശാന്തി വര്യന്മാർ ഉള്ളതെന്ന് . എന്താല്ലേ
@neilkaippallil8390
@neilkaippallil8390 2 жыл бұрын
This is not a faithful person question on Pope .. But question of SDPI on 12i -channel
@happyattitudepauljalukkal1912
@happyattitudepauljalukkal1912 2 жыл бұрын
ഈ കാലഘട്ടത്തിൽ അതിശക്തമായ ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു വ്യക്തിയാണ് സജിത്ത് ബ്രദർ ഒരു അന്ധകാര ശക്തികൾ ക്കും അദ്ദേഹത്തിന്റെ ശുശ്രൂഷയെ തകർക്കാൻ സാധിക്കുകയില്ല.. പരിശുദ്ധാത്മാവിനാൽ ഇനിയും വലിയ വലിയ രോഗ സൗഖ്യങ്ങളും നാം കാണും..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥⭐️⭐️⭐️⭐️⭐️⭐️
@anjalarosesaji4219
@anjalarosesaji4219 2 жыл бұрын
നിന്നെപ്പോലുള്ള ഊളകൾ ഉള്ളിടത്തോളം കാലം ഇവനൊക്കെ കാവടിയാടിക്കൊണ്ടിരിക്ക്കും
@mathewjohn2891
@mathewjohn2891 2 жыл бұрын
അങ്ങോട്ട് പോയാൽ അടുത്ത മാർപ്പാപ്പ സജിത്ത് ആകും.
@tjkarimpanal8554
@tjkarimpanal8554 2 жыл бұрын
ന്യായമല്ല. കുരിശിൽ നിന്ന് ഇറങ്ങി വരാൻ പറഞ്ഞ കാര്യം കൂടി ശ്രദ്ധിക്കുക. ഉയിർത്തെഴുന്നേറ്റ വരും മരിച്ചു പോയി എന്നു പോലും ഓർക്കുന്നിേല്ല. ഡോക്ടറും മരുന്നും ഫലിക്കാനും ദൈവാനുഗ്രഹം വേണം. പ്രാർത്ഥിച്ചു കൊണ്ടിരുന്നാൽ ദൈവം എന്തെങ്കിലുമൊക്കെ നൻമ തരും. സുഖക്കേട്ടു പോയാലും ഇറങ്ങി പോകമ്പോൾ വണ്ടി ഇടിച്ചു മരിക്കാമല്ലോ! ദൈവ വിശ്വാസം വർദ്ധിപ്പിക്കാനാണ് കർത്താവ് അത് ഭൂതം പ്രവർത്തിക്കുന്നത്. വി ലിഖിതങ്ങളാ ദൈവത്തിന്റെ ശക്തിയോ ഇല്ലങ്കിൽ നമുക്ക് തെറ്റുപറ്റും
@lukosebaby3972
@lukosebaby3972 2 жыл бұрын
Jesus Christ is the Saviour
@emjzion5461
@emjzion5461 2 жыл бұрын
Healing is giving by Jesus not Br. Sajith You understand that first
@truthbehind5819
@truthbehind5819 2 жыл бұрын
മാർപാപ്പാ ഇങ്ങോട്ട് വരുന്നതിനേക്കാൾ നല്ലത് സജിത്ത് ബ്രോ അങ്ങോട്ട് പോകുന്നതല്ലേ ഉചിതം 😜😜😜
@rejivarghese4402
@rejivarghese4402 2 жыл бұрын
77
@joyaj9580
@joyaj9580 2 жыл бұрын
പട്ടി ചന്തയ്ക്ക് പോയപോലെ അല്ലേ?? 🐓✝️🐐😂👍
@johngeorge8114
@johngeorge8114 2 жыл бұрын
അല്ല, ഉദാ:വിഷഹാരി ഒരിക്കലും ചെന്നു വിഷമിറക്കാറില്ല. വിഷ ഭയം ഉള്ളവർ വിഷഹാരിയെ സമീപിക്കണം.
@rajumoanjoseph3430
@rajumoanjoseph3430 2 жыл бұрын
അങ്ങോട്ടു പോയാൽ പുള്ളി വേറെ ലെവൽ ആകും
@smart123735
@smart123735 2 жыл бұрын
👍
@നീരിക്ഷകൻ-ഘ4ച
@നീരിക്ഷകൻ-ഘ4ച 2 жыл бұрын
പസ്റ്റർമാരെ കാണുബോൾ തന്നെ ചിരിയാണ് വരുന്നത്🤣🤣. കേശു ഇവിടെ വരുണ്ട്...
@kallumkadavu1
@kallumkadavu1 2 жыл бұрын
Pastor alla ഓവാ ഇവൻ കത്തോലിക്കാ അണ്
@soosammasibichan6405
@soosammasibichan6405 2 жыл бұрын
എനിക്ക് അച്ഛന്മാരെയും
@yohannankarukaparambil1593
@yohannankarukaparambil1593 2 жыл бұрын
Moyantha...sajith catholica anu..
@abeyjacob6471
@abeyjacob6471 2 жыл бұрын
പക്ഷേ ഫ്രാങ്കോ പിതാവിനെ കാണുമ്പോ അറിയാതെ കുമ്പിട്ടു നിൽകും 🤣
@kallumkadavu1
@kallumkadavu1 2 жыл бұрын
@@abeyjacob6471 പോയി മുമ്പിൽ കുനിഞ്ഞു നിൽകല്ലേ.....mc road പോലെ ആയി പോകും
@jacobgkilannamannil9578
@jacobgkilannamannil9578 2 жыл бұрын
ആരുടെ അസുഖം മാറണം എങ്കിലും ഈശ്വരൻ വിചാരിക്കണം, മനുഷ്യന് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ. "മൃഗങ്ങൾക്ക്" ആ കഴിവില്ല. നിങ്ങൾ മറ്റുള്ളവരുടെ നന്മയ്ക്കും, ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കൂ. " നിങ്ങൾ മൃഗങ്ങളുടെ സ്വഭാവം മാറ്റൂ"
@kuriakoseti1771
@kuriakoseti1771 2 жыл бұрын
ആർക്കും പ്രാർത്ഥിക്കാം.വിശ്വാസംവേണം.ആഗ്രഹംവേണം.മാർപ്പാപ്പക്ക് ചിലപ്പോൾ രോഗം മാറണമെന്ന് ആഗ്രഹം ഉണ്ടാകില്ല.
@johnyporus6008
@johnyporus6008 2 жыл бұрын
അല്ലാതെ, കഴിയാഞ്ഞിട്ടല്ല! 🙆‍♂️
@ptjoseph1113
@ptjoseph1113 2 жыл бұрын
മാർപാപ്പ ആയത് കൊണ്ട് വിശ്വാസം ഉണ്ടാകണം എന്നില്ല, പോയി വേറെ പണി നോക്കെടാ, വിശ്വസിക്കുന്ന വന്നു സൗഖ്യം കിട്ടും, മറ്റു പലതും. കിട്ടും, വിശ്വസം അതല്ലേ എല്ലാം വിശ്വാസക്കുന്നവന് എല്ലാം സാധ്യം. അല്ലതാവന്ന് കുരു പൊട്ടിക്കൊണ്ടിരിക്കും...
@justingilbert6764
@justingilbert6764 2 жыл бұрын
സജിത്ത് ന്റെ ആസ്തി പരിശോധിക്കണം
@dinildini5318
@dinildini5318 2 жыл бұрын
Thrichayaum marum urappallae avana kadall thannae ennittu odum devam
@yeenadsouza5881
@yeenadsouza5881 2 жыл бұрын
Please, read THE BIBLE properly, even the person speaking for the channel can perform huge miracles, are you ready for this , give up everything, start reading BIBLE and Trust in JEDUS FAITHFULLY.
@wilsonvarg
@wilsonvarg 2 жыл бұрын
If that is so then why is that you get defensive about sajith?? If this is such a simple thing then why is he making such a commotion about this??????
@mathewgeorge132
@mathewgeorge132 2 жыл бұрын
Everything Money Matters
@jacobidiculas
@jacobidiculas 2 жыл бұрын
Well said, Yeena. Only God's Word and God himself is worthy. He will heal! The truth will overcome!
@sanjujoseph6095
@sanjujoseph6095 2 жыл бұрын
ഭൂമി തിരിച്ചുകറങ്ങാൻ പ്രാർത്ഥിച്ചാൽ മാറുമോ?, സൂര്യൻ ഉദിക്കാതിരിക്കാൻ പ്രാർത്ഥിച്ചാൽ മാറുമോ?, മനുഷ്യൻ വയസാവാതിരിക്കാൻ പ്രാർത്ഥിച്ചാൽ മാറുമോ?. കേരളത്തിൽ ഭൂമി കുലുക്കം ഇല്ലാതിരിയൻ പ്രാർത്ഥിച്ചാൽ വരാതിരിക്കുമോ?............ പ്രായമായവരെ വെറുതെ വിടാം. വണ്ടി പഴകിയാൽ എന്ത് ചെയ്യും? അതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലങ്കിൽ........... അത്രേയുള്ളൂ its simple. ഉത്തരമില്ലാത്ത എത്രെയോ ചോദ്യങ്ങൾ ഈഭൂമിൽ ഉണ്ട്‌. നമ്മൾ ഈ ഭൂമിയിൽ നിന്ന് കടന്ന് പോയാലും മനുഷ്യൻ ചോദിച്ചു കൊണ്ടേയിരിക്കും
@thampimj202
@thampimj202 2 жыл бұрын
മാർപാപ്പക്ക് നല്ല വിശ്വാസം ഉണ്ടെങ്കിൽ സജിത്ത് സുഖമാക്കും. സുഖമായില്ലെങ്കിൽ പണിപാളും 🤣
@radhakrishnanpp5566
@radhakrishnanpp5566 2 жыл бұрын
മാർപ്പാപ്പയുടെ മുട്ടുവേദത എന്നു കൊണ്ടാണ് ദൈവം സ്വഖ്യമാക്കാത്തത്?
@somarajanks6969
@somarajanks6969 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@joyaj9580
@joyaj9580 2 жыл бұрын
അങ്ങേരെ തമ്പുരാൻ വിടുവോ? കുറേക്കാലമായിട്ട് നോക്കിയിരിക്കുവായിരുന്നു..👍✝️🤣
@jacobthomas2183
@jacobthomas2183 2 жыл бұрын
മാർപ്പാപ്പയുടെ മുട്ടിന് വേദന modern medicine ഉപയോഗിച്ച് doctors ന് മാറ്റുവാൻ പറ്റിയില്ലന്ന് വെച്ച് മോഡേൺ medicine നും doctors ഉം കൊള്ളത്തില്ല എന്ന് എങ്ങനെ പറയും. എല്ലാത്തിനും അതിൻ്റേതായ. പരിമിതികൾ ഉണ്ട്.
@JGeorge_c
@JGeorge_c 7 ай бұрын
So these pastors, and charismatic also doesn't have any special ability
@mathewgeorge3153
@mathewgeorge3153 2 жыл бұрын
Sajith and group can make a trip to Italy and Vatican
@marker0016
@marker0016 2 жыл бұрын
Next Pastor SHIBU PEEDIAKKAL....friend of Sajith JOSEPH PASTOR
@paulpunnamootil7783
@paulpunnamootil7783 2 жыл бұрын
Who told that stupidity to you .Don't create stories without evidence
@omanasosama17
@omanasosama17 2 жыл бұрын
പഴയ കാലും അല്ല എന്ന് ഇവനന്മാർക് ഇതു വരെ മനസ്സിലായില്ല
@veekay2254
@veekay2254 2 жыл бұрын
തങ്കപ്പൻ പാസ്റ്റർ മോഡൽ ഉടായിപ്പു ഇനി പറ്റില്ല
@pjthomas4780
@pjthomas4780 2 жыл бұрын
മാർപാപ്പട മുട്ടുവേദന മാറാൻ ചങ്ങനാശ്ശേരി അരമനയുടെ അടുത്ത് ന്യൂ ജെറുസലേം എന്നും പറഞ്ഞ് ഷാജി ബ്രദർ നടത്തുന്ന ഒരു സ്ഥാപനം ഉണ്ട് അവിടെ മാർപാപ്പയുടെ പ്രശ്നത്തിന് സോൾവ് ചെയ്യുന്നതാണ് ചങ്ങനാശ്ശേരിയിൽ വേണ്ടി അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയാണെങ്കിൽ നൈസായിട്ട് കാര്യം സാധിച്ചു
@dr.sindhuay2632
@dr.sindhuay2632 2 жыл бұрын
Dont go to give answer to such argumenting people. Their intention is not to clear the ignornce of faith. Its just to prove their arrogance in knowledge. If any one from these type contribute anything to the Peace and spiritual consolation of anyone? Even teach prayer to their children.... Or any sacrifices for their family? Or Spend some time in prayer? Then what eligibility to criticise and find fault if that is not their cup of tea?
@philipvarkey1667
@philipvarkey1667 2 жыл бұрын
മാർപാപ്പാ ഇന്ത്യയിൽ വരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു അങ്ങനെയെങ്കിൽ തിരിച്ച് പോകുന്നതിന് മുമ്പ് കേരളത്തിൽ വന്നു ഇയാളെ കാണാനുള്ള സൗകര്യം സഭാ ഉണ്ടാക്കിയാൽ നന്നായിരുന്നു
@wilsonvarg
@wilsonvarg 2 жыл бұрын
അപ്പോയ്ന്റ്മെന്റ് എടുക്കാൻ പ്രത്യേകം പറയണം... അല്ലെങ്കിൽ അതൊരു excuse ആകും രോഗ ശാന്തി മുടങ്ങാൻ
@Samthottapuzha
@Samthottapuzha 2 жыл бұрын
ഉടായിപ്പു ആയി വീണ്ടും ഇറങ്ങി ഇവൻ ഒക്കെ കൊറോണ വന്നപ്പോൾ ഇവനെ ഒന്നും കണ്ടില്ല
@jobinfrancis3819
@jobinfrancis3819 2 жыл бұрын
സജിത്ത് ബ്രദറിനോട് പ്രാർത്ഥിച്ചാൽ ഒരിക്കലും മാറില്ല പക്ഷേ ദൈവത്തോട് പ്രാർത്ഥിച്ചാൽ മാറും. സജിത്തും പറയുന്നുണ്ടല്ലോ ഞാൻ ദൈവം അല്ലെന്ന് അപ്പോൾ താൻ ഈ പറയുന്നതിന് എന്താടോ വിലയുള്ളത് അങ്ങനെ സജിത്ത് ബ്രദറിനോട് മാർപാപ്പ എനിക്ക് വേണ്ടി ക്രിസ്തുവിനോട് പ്രാർത്ഥിക്കണം എന്ന് പറയുകയാണെങ്കിൽ അയാൾ അത് ചെയ്യും അയാൾ പ്രാർത്ഥിച്ചിട്ട് സൗഖ്യപ്പെട്ടാൽ സൗഖ്യപ്പെടുക തന്നെ ചെയ്യും
@ajaisunesh68
@ajaisunesh68 2 жыл бұрын
വിവരം ഇല്ലാത്തത് കൊണ്ടാണ് താൻ ഇങ്ങനെ പറയുന്നത്, ദൈവം രാജ്യം അറിയണമെങ്കിൽ പ്രാർത്ഥിക്കുന്നവർക്ക് ദൈവം കൊടുക്കുന്ന കൃപ വേണം, സജിത്തിന് ദൈവം നല്ല കൃപ കൊടുത്തിട്ടുണ്ട് മാതാ പിതാക്കൾ പ്രാർത്ഥനക്കാരാണ് അങ്ങനെ ഉള്ളവരുടെ മക്കൾക്ക്‌ ദൈവം കൃപ കൊടുക്കും അവർ തൊട്ടാൽ രോഗികൾ സൗഖ്യം ആകും, ആരെ എവിടെ വച്ചു സുഖം ആക്കണം തീരുമാനിക്കുന്നത് ദൈവം ആണു ആ ആൾക്ക് ദൈവം മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ മാത്രമേ സൗഖ്യം കൊടുക്കും അതിനു ഒരു പാസ്റ്റരെയോ, പള്ളിൽ അച്ഛനെയോ ദൈവം ഉപയോഗിക്കും അവരുടെ കൃപയിൽ ആണു കാര്യം....
@Ajithkumar-pu6qh
@Ajithkumar-pu6qh 2 жыл бұрын
Kochugalillathavar evante aduthu vanal apolthanne kochugale avdethanne prasavipichu kodukkunnathanu apolthanne cochine vittil kondpokam
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 жыл бұрын
സജിത് ബ്രദർ വേണ്ടാന്ന് വച്ചിട്ടാ അല്ലെങ്കിൽ കാണാമായിരുന്നു😂😂😂 മാർപാപ്പ എഴുന്നേറ്റ് ചാടിയോടും
@johngeorge8114
@johngeorge8114 2 жыл бұрын
സജിത്തിനു ദൈവം ഒരു വഴി കാണിച്ചു കൊടുത്തതല്ലേ?എല്ലാവരും കൂടി ഇത് ഒരുമാതിരി അടുപ്പിൽ വെള്ളം ഒഴിക്കുന്നത് പോലത്തെ പരിപാടിയായി പോയി
@prasadmavelikara8549
@prasadmavelikara8549 2 жыл бұрын
സഹോദര നിങ്ങൾ സജിയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് എന്താണ് ഞാനൊരു പെന്തക്കോസ് കാരനാണ് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങൾ ഏതെങ്കിലും ഒരു വിഷയത്തിൽ രോഗം ആയാലും നടക്കാത്ത പ്രതികൂലസാഹചര്യങ്ങൾ ആയാലും ആദ്യം നിങ്ങൾ ഒന്നു പരീക്ഷിക്കു അതിനുശേഷം നിങ്ങൾ മറുപടി പറയണം ഈ യേശുവിനെ കൊണ്ട് ലോകത്ത് സൗഖ്യം കൊടുക്കാൻ കഴിയുമോ ഇല്ലയോ എന്ന് നിങ്ങളെക്കാളും തീഷ്ണമായ ഒരാളായിരുന്നു ഞാൻ സർവ്വ വൈദ്യന്മാരും ഡോക്ടർമാരും ലുട്ടു ലുക്ക് വൈദ്യന്മാരും 20 വർഷം ചികിത്സിച്ചിട്ടും ഭേദമാകാത്ത ഒരു അസുഖം എനിക്കുണ്ടായിരുന്നു ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാൻ ധ്യാനത്തിന് പോയിരുന്നു അതെ എന്റെ അവസാനത്തെ പരിശ്രമമായിരുന്നു ഞാൻ പഴുപ്പ് രക്തം ചളി ഇതെല്ലാം ആയിരുന്നു എന്റെ വയറ്റിൽ കൂടി 20 വർഷം പൊയ്ക്കൊണ്ടിരുന്നത് 20 വർഷത്തെ അസുഖം 20 സെക്കൻഡ് പോലും എടുത്തില്ല എന്റെ അസുഖം മാറാൻ ഒരാളോട് വ്യക്തി വൈരാഗ്യം തീർക്കാൻ ദൈവത്തിന് അസഹ്യമായ സംസാരിക്കരുത് ശത്രുവിന് പോലും സ്നേഹിക്കാന് പറഞ്ഞിരിക്കുന്നത് യേശുക്രിസ്തു ഇതേപോലെ സംസാരിച്ച വ്യക്തിയാണ് ഞാൻ ഇനി അവസാനം ഈ ദൈവത്തിനു എനിക്ക് അഭയം പ്രാപിക്കേണ്ടി വന്നു നിങ്ങൾ പാവം ഇരന്നുവാങ്ങി അല്ലേ
@bhagyamenon1659
@bhagyamenon1659 2 жыл бұрын
👏🏼👏🏼👏🏼👏🏼
@shali-sv4wz
@shali-sv4wz 2 жыл бұрын
നുണപറഞ്ഞു മനുഷ്യരെ തെറ്റിധരിപ്പിച്ചു ജീവിതമാർഗം ഉണ്ടടാക്കുന്നതിനേക്കാൾ നല്ലത് സത്യം മനസിലാക്കി ജനങ്ങളെ ബോധിപ്പിക്കുന്നതാണ്. രോഗശാന്തികൾ കത്തോലിക്കാസഭയിൽ ആദ്യമായല്ലനടക്കുന്നത്.
@annakuttyjohn8409
@annakuttyjohn8409 2 жыл бұрын
വിശ്വാസിയുടെ നിഷ്കളങ്കമായ ചോദ്യം അല്ല.മാർപ്പാപ്പ പ്രാർത്ഥിച്ചപ്പോൾ രോഗസൗഖ്യം കിട്ടിയവരുണ്ട്.അതു താങ്കൾ അറിഞ്ഞില്ല അല്ലേ, പാവം. സഹോദരന് യേശു ആരാണ് എന്ന് അറിയോ, അനേകർക്ക് യേശുവിൽ നിന്നും സൗഖ്യം കിട്ടിയിട്ടുണ്ട്, പക്ഷേ യേശുവിന്റെ ചുറ്റും കൂടിയ എല്ലാവർക്കും സൗഖ്യം കിട്ടിയില്ല.അന്നും ഇന്നും യേശു മനുഷ്യരിലൂടെ പലർക്കും സൗഖ്യം നല്കുന്നു, എല്ലാവർക്കും ഇല്ല.താങ്കൾ കുറെ വീഡിയോ ഇറക്കിഎന്ന് വച്ച് ആരുടേയും വിശ്വാസം നഷ്ടപ്പെടില്ല,ആ ബ്റദറിനെ അപമാനിച്ച് താങ്കൾക്ക് സന്തോഷിക്കാം, ചിലരുടെ സന്തോഷം അതാണല്ലോ.ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏
@gracemaryalex2151
@gracemaryalex2151 2 жыл бұрын
Believe in God or else pray for faith in God or else do not de nigrate others faith
@hdks3067
@hdks3067 2 жыл бұрын
കൊറോണ യേ ഓടിക്കാൻ ഇവൻ മതിയായിരുന്നു 😄😄😄
@irshadahammed7014
@irshadahammed7014 2 жыл бұрын
ഇവൻ എന്തിന്? മോദിയുടെ പാട്ട കൊട്ടിയാൽ പോരേ?
@annakuttyskariah6016
@annakuttyskariah6016 2 жыл бұрын
Have mercy on Sajith 🙏🌏
@abrahamgeorge5534
@abrahamgeorge5534 2 жыл бұрын
രോഗം സൗഖ്യമാകുന്നത് സജിത്ത് ബ്രദറിന്റെ കഴിവുകൊണ്ടല്ല അതുകൊണ്ട് സജിത്ത് ബ്രദറിന് ഒരു ടിക്കറ്റ് എടുത്തുകൊടുത്തത് കൊണ്ടോ മാർപാപ്പയെ ഇങ്ങോട്ട് കൊണ്ടുവന്നത് കൊണ്ടോ പ്രയോജനം ഉണ്ടാവണമെന്നില്ല. ഒരു ദൈവവിശ്വാസിക്കേ ഞാൻ ഈ പറഞ്ഞത് മനസ്സിലാവുകയുള്ളൂ ഒരു മകൻ അപ്പനോട് പറയുകയാണ് "താനല്ലേ എനിക്ക് ജന്മം നൽകിയത്. അതുകൊണ്ട് താൻ എനിക്ക് ഭക്ഷണവും വിദ്യാഭ്യാസവും തരണം. മകൻ പറഞ്ഞത് ശരിയാണെങ്കിലു൦ മകൻറെ ഈ മനോഭാവം ശരിയല്ല. ഈ മകൻറെ മനോഭാവവ൦ ആണ് സജിത്ത് ബ്രദറിനെ വിമർശിക്കുന്നവർക്ക് ഉള്ളത്
@wilsonvarg
@wilsonvarg 2 жыл бұрын
സ്വയം പറയുന്നത് മനസ്സിലായാൽ മതി.... അത് തന്നെ സംശയം ആണ്... മാര്പാപ്പ എന്തിനാ സജിത്തിന്റെ അടുത്ത് പോകാത്തത്??????
@jonic3365
@jonic3365 2 жыл бұрын
എടാ പൊട്ടാ നിനക്ക് ബൈബിളിൽ വിശ്വാസമുണ്ടോ ഇല്ല എങ്കിൽ നിന്നോട് നിന്നോട് പറഞ്ഞിട്ട് കാര്യമില്ല നിനക്ക് എന്തും പറയാം
@rajuthomas7034
@rajuthomas7034 2 жыл бұрын
Ninakkj sugMilleda moneeeee.....
@nhq2335
@nhq2335 2 жыл бұрын
ജീവിക്കുമ്പോ ഫ്രാങ്കോ ആയി ജീവിക്കണം 😀
@user-vl1vo4gv1b
@user-vl1vo4gv1b 2 жыл бұрын
നിന്നെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ....
@reenajose5528
@reenajose5528 2 жыл бұрын
Meadical collleaggil. Seattu. Kittanillla
@josephkj6425
@josephkj6425 2 жыл бұрын
Sajith go to rome and treat pappa. Karthavu karmam kriya.or pappa came near to sajith for treatment.
@josemathew5744
@josemathew5744 2 жыл бұрын
സജിത്ത് റോസ്റ്റ് ചെയ്ത ചിക്കനെ പറപ്പിക്കുവാൻ കഴിവുണ്ട്... ഒരു ജാലവിദ്യക്കാരൻ ആറന്മുള അമ്പലം വിഴുങ്ങിയകഥ അറിയാമോ...?
@Joshy73
@Joshy73 2 жыл бұрын
സജിത്തല്ലാ മാറ്റുന്നത് ദൈവമാണ് എന്ന് തിരിച്ചറിയുക
@wilsonvarg
@wilsonvarg 2 жыл бұрын
പിന്നെ credit മുഴുവനും സജിത്ത് എന്തിനാ എടുക്കുന്നെ???? വെറുതെ ഉരുണ്ട് കളിക്കല്ലേ
@Joshy73
@Joshy73 2 жыл бұрын
@@wilsonvarg എവിടെ എങ്കിലും ഏട്ടന് കാണിക്കാവോ സജിൻ്റെ കരം കൊണ്ട് അദ്ദേഹം ചെയ്യുന്ന അദ്ഭുത പ്രവർത്തി എന്ന് അദ്ദേഹം പറയുന്നതായി 'ഏട്ടൻ ലോൺ എടുത്ത് പാവങ്ങളെ സഹായിച്ച് നോക്കു.അപ്പോഴും മറുനാടൻ മാത്രമല്ല അയൽക്കാർ വരെ പറയും ഏട്ടൻ തട്ടിപ്പാണന്ന് '
@josej9817
@josej9817 2 жыл бұрын
സജിത്ത് ബ്രദർ പ്രാർത്ഥിക്കണ്ടതാങ്കൾ ഒന്ന് പ്രാർത്ഥിച്ചു നോക്ക് മാർ പാപ്പയുടെ മുട്ടുവേദന തീർച്ചയായും മാറും സാധിക്കുമോ?
@johnvarkey9089
@johnvarkey9089 2 жыл бұрын
ഞാൻ ഒരു പേനാ മേശപ്പുറത്തു വക്കാം. ഒന്നു പ്രാർത്ഥിച്ചു താഴെ ഇട്ടാൽ ഉപകാരം. ഇതുനടക്കുമോ ബദറേ ?
@jessyvarghese519
@jessyvarghese519 2 жыл бұрын
Chilapol nalla katte kittunnidathe pen vachitte prarthichale mothy ayirikume..🤣🤣
@peepingtom6500
@peepingtom6500 2 жыл бұрын
ടെലി കൈനിസിസ് മുഖേന അങ്ങനെ സംഭവിക്കുന്ന കാര്യം കേട്ടിട്ടുണ്ട്,
@nepolean...8072
@nepolean...8072 2 жыл бұрын
Full tharikida paripadi...kanan Kure mii... dears
@sab4538
@sab4538 2 жыл бұрын
You don't worry about pope, worry about your dad, if you know him...less likely to know that...
@wilsonvarg
@wilsonvarg 2 жыл бұрын
The same thing was said to Jesus...John 8:19..... So it shows your very culture and forefathers.... Thanks for the revelation about your background
@josephantony8817
@josephantony8817 2 жыл бұрын
Govt should take legal action against this frauds
@asishsimon8996
@asishsimon8996 2 жыл бұрын
5അപ്പം 5000 ആക്കിയ യേശുവിന് പിന്നെ കുരിശിൽ കിടന്നു കൊണ്ട് വെള്ളം ചോദിക്കണ്ട ആവശ്യം ഉണ്ടായിരുന്നോ മാർപാപ്പയുടെ കാൽ ശരിയാക്കാൻ യേശുവിന് സാധിക്കില്ല എന്ന് തോന്നുന്നുണ്ടോ ദൈവഹിതം പോലെ അല്ലെ നടക്കുകയൊള്ളു
@alphonsachirayath3743
@alphonsachirayath3743 2 жыл бұрын
Why are you teasing like this? Healing is given by jesus not sajith. May jesus transform sunil mathew like poulose. One day sunil mathew will get a blow from god and then he will realise.
@sajeevraghavan6036
@sajeevraghavan6036 2 жыл бұрын
😃😃🙏🙏
@maryabraham6809
@maryabraham6809 2 жыл бұрын
ഇതു കച്ചവടം അല്ലമോനേ
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
EXCLUSIVE INTERVIEW GOODNESS TV Br. Sajith Joseph
41:26
Grace Community Global
Рет қаралды 48 М.