PATHAMUDAYAM | Malayalam Hit Full Movie | Mohanlal & Unnimery | Romantic Full Movie

  Рет қаралды 1,056,351

Millennium Cinemas

Millennium Cinemas

Күн бұрын

Пікірлер: 166
@shajithalora2098
@shajithalora2098 Жыл бұрын
1996 ൽ തിയേറ്ററിൽ നിന്ന് കണ്ട സിനിമയാണ് പത്താമുദയം. മോഹൻലാലിന്റെ ആദ്യത്തേ സോളോ സൂപ്പർ ഹിറ്റാണ്. 76 ൽ ശത്രുവിനെ നായകനാക്കി സുഭാഷ് ഘായി സംവിധാനം ചെയ്ത കാളിചരൺ എന്ന ഹിന്ദി സിനിമയുടെ റീമേക്കാണ്. കന്നഡയിൽ വിഷ്ണു വർദ്ധൻ നായകനായ കാലിങ്കയും തമിഴിൽ ശിവാജി ഗണേശൻ അഭിനയിച്ച സാങ്കിലിയും, തെലുങ്കിൽ ശോഭൻ ബാബു നായകനായ കൈതി കാളിദാസുടുവും കാളിചരൺന്റെ റിമേക്കുകളാണ്.
@AjayanM-p4j
@AjayanM-p4j Ай бұрын
96...???
@vinut3368
@vinut3368 10 ай бұрын
നൊസ്റ്റാൾജിയ അനുഭവപ്പെടുന്നു
@Babaki
@Babaki 4 жыл бұрын
1976 ൽ ഇറങ്ങിയ ഹിന്ദി ചിത്രം 'കാലി ചരൺ' ന്റെ മലയാളം റീമേക്ക്. ഹിന്ദിയിൽ ശത്രുഘൻ സിൻഹയുടെ ശക്തമായ നായക കഥാപാത്രം മലയാളത്തിൽ 25 വയസുകാരൻ പയ്യൻ മോഹൻലാൽ അവതരിപ്പിച്ച് കൈയ്യടി നേടിയ ചിത്രം. മോഹൻലാലിന്റെ ആദ്യ Double Role വേഷം. Bollywood സംവിധായകൻ സുഭാഷ് ഗായിയുടെ 1976ൽ ഇറങ്ങിയ ആദ്യ ചിത്രം മലയാളത്തിൽ 1985ൽ റീമേക്ക് ചെയ്തത് സംവിധായകൻ ശശികുമാർ. ലാലേട്ടന്റെ ആദ്യ നായക സൂപ്പർ ഹിറ്റ് ചിത്രം. പിന്നീട് 1986 ൽ ആണ് രാജാവിന്റെ മകൻ ഇറങ്ങുന്നത്.
@sheebababy7618
@sheebababy7618 2 жыл бұрын
ഞാൻ first അതാണ് കണ്ടത് പിന്നെ ആണു ഇതു കണ്ടത്
@sreejisree6261
@sreejisree6261 4 ай бұрын
25 അല്ല 35
@RahulTr-e1r
@RahulTr-e1r 3 ай бұрын
25​@@sreejisree6261
@thecompleteentertainment5113
@thecompleteentertainment5113 3 жыл бұрын
Pathamudayam Release Date : 18/10/1985 Released @ 10 Theatres 50 Days in 2 Theatres 75 Days in 2 Theatres 100 Days in 1 Theatre Super Hit
@jkyvj8708
@jkyvj8708 6 жыл бұрын
ഉർവശിയും മോഹൻലാലും ആദ്യമായി ഒന്നിച്ചു അഭിനയിച്ച ചിത്രം. അതിനു ശേഷം അവർ18 ചിത്രങ്ങളിൽ നായിക നായകൻ മാർ ആയി. സൂപ്പർ ജോഡികൾ.
@anandarajan.vmaniyan6219
@anandarajan.vmaniyan6219 4 жыл бұрын
UN
@esgnair2964
@esgnair2964 4 жыл бұрын
@@anandarajan.vmaniyan6219 p
@jamshadbabu2030
@jamshadbabu2030 2 жыл бұрын
@@anandarajan.vmaniyan6219 hiii
@rahulkrahulk1576
@rahulkrahulk1576 2 жыл бұрын
@@anandarajan.vmaniyan6219 iuuuyuuuuuuyy
@elsygeorge6846
@elsygeorge6846 2 жыл бұрын
-
@RISHNA-JITHIN.10
@RISHNA-JITHIN.10 4 жыл бұрын
ഈ മൂവി യെ കുറിച് എന്റെ ഒരു കൂട്ടുകാരനാണ് എന്നോട് പറഞ്ഞത് 2014ഇൽ അന്ന് അവൻ പറഞ്ഞത് NO17 and LION. ഈ കാര്യാമാണ് പക്ഷെ മൂവി നെയിം അവനു അറിയില്ലായിരുന്നു.. അത് കൊണ്ട് ഞാനൊത്തിരി തപ്പി 6 യേഴ്സിന് ശേഷം ഇപ്പോൾ ഈ പടം കാണാൻ പറ്റി 💓
@hrsprmn746
@hrsprmn746 4 жыл бұрын
Ohhh ente sightil cement m sand mix cheyyan verumo 🤔
@vishnuc6117
@vishnuc6117 Жыл бұрын
2023 ൽ കാണുന്ന ഞാൻ.... പൊളി bgm....
@ncali
@ncali 2 жыл бұрын
പത്താമുദയം സിനിമ രണ്ടാം ഭാഗം വരണം ഞാൻ സ്ക്രിപ്റ്റ് എഴുതാറുണ്ട് വിക്രം നെ കൊലകേസിൽ നിന്ന് രക്ഷപെടുത്തി പിന്നീട് പോലീസ് ൽ നിയമനം ലഭിച്ചു കുടുതൽ കേസ് തെളിയിച്ചു ധാരാളം അംഗീകാരം ലഭിച്ചു ഉയർന്ന സ്ഥാനത്തു പ്രൊമോഷൻ കിട്ടി പിന്നെ സർവീസ് ൽ നിന്ന് റിട്ടയർ ചെയ്തു
@SanuAndrews-iy7gf
@SanuAndrews-iy7gf 3 ай бұрын
🔥NO17🔥എന്നെ ലാലേട്ടൻ ഫാൻസ്‌ ആക്കിയ സിനിമ ❤️🥰😘
@mohammedishak7547
@mohammedishak7547 29 күн бұрын
2024 ഡിസമ്പർ 14ാം തിയ്യതി ശനിയാഴ്ച കാണുന്നവരുണ്ടോ?🤝
@salinirejimon7585
@salinirejimon7585 29 күн бұрын
ഉണ്ട്
@ajeeshkp6877
@ajeeshkp6877 6 күн бұрын
2025ജനുവരിയിൽ കാണുന്നു
@mohamedpullan5673
@mohamedpullan5673 4 жыл бұрын
അന്ന് മമ്മൂട്ടിയുടെ യാത്ര എന്ന സൂപ്പർ ഹിറ്റിനൊപ്പം പിടിച്ചു നിന്ന പടം.
@jismonanto9541
@jismonanto9541 4 жыл бұрын
thirichu para
@mohamedpullan5673
@mohamedpullan5673 4 жыл бұрын
@@jismonanto9541 പറഞ്ഞിരിക്കുന്നു. 😀😀😀
@Praveenkumarplr
@Praveenkumarplr 2 жыл бұрын
Msc first class, ക്ലൈമാക്സ്‌ scene 😄😄ചിരിച്ചു മണ്ണ് കപ്പി
@koshykattappana3298
@koshykattappana3298 Жыл бұрын
കാലു കെട്ടിയുള്ള അടി സൂപ്പർ ആയിരുന്നു
@bkyvlogs8295
@bkyvlogs8295 4 жыл бұрын
pand orikal tv il kandatha..ipol google il chenn mohanlal abhinayicha double role films inte list eduthu kandu...othiri ishtamayaa padam...
@maryderlin6222
@maryderlin6222 3 жыл бұрын
P
@sharmilamondal9982
@sharmilamondal9982 2 жыл бұрын
Wonderful excellent beautiful darun merveles mind blowing movie and all actor and actres are very good acting this flim
@premdasup
@premdasup Жыл бұрын
In
@nishanich335
@nishanich335 3 жыл бұрын
ക്ലൈമാക്സ്‌ 👍👍👍👍👍
@csrs23
@csrs23 4 жыл бұрын
സോമന്റെ മെമ്മറി അതിശയകരമാണ്. നിലത്തു കിടക്കുന്ന മാച്ച് ബോക്സ് വരേ ഓർമിക്കാൻ അദ്ദെഹ തതിനു കഴിഞ്ഞു
@riyasathani1641
@riyasathani1641 4 жыл бұрын
Angneyulla police karum ind
@aaradhyasworld1990
@aaradhyasworld1990 4 жыл бұрын
നല്ല സിനിമ ഇത് പണ്ട് കണ്ടതായ് ഒരു ചെറിയ ഓര്‍മ്മ ഇന്ന വീണ്ടും കാണാന്‍ പറ്റിയത് 20.7.20
@jithinsunil9761
@jithinsunil9761 4 жыл бұрын
അദിയം കാണാൻ പോകുന്നു ലാലേട്ടൻ 😍👓
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
The one and only complete actor laletten 😘😍
@blahblah7877
@blahblah7877 4 жыл бұрын
Mohanlal and urvashimal is super jodi evergreen super jodi.
@alwayssaji
@alwayssaji 5 жыл бұрын
The first superhit movie of Mohanlal
@RahulTr-e1r
@RahulTr-e1r 3 ай бұрын
ഇതിനു മുമ്പ് ഒരു 25 പടങ്ങൾ ഹിറ്റ്‌ ആയിട്ടുണ്ട്
@rejit5263
@rejit5263 4 жыл бұрын
3:10 സൂപ്പർ കോമഡി 😀✌️
@uprm4944
@uprm4944 2 жыл бұрын
Meesa adipoli ...
@sunilbabu4818
@sunilbabu4818 6 жыл бұрын
Thanks
@Nightrider238
@Nightrider238 2 жыл бұрын
Thorth Kalil kettitulla adi 💥
@philominasebastian5359
@philominasebastian5359 5 ай бұрын
I am watching the movie in 2024 on a hospital bed
@LEGACYVLOG1994
@LEGACYVLOG1994 8 ай бұрын
ഒരു നാടക ലൈൻ സിനിമ.
@josethattil3469
@josethattil3469 4 жыл бұрын
ലാലി ൻ റ്റെ മീശ ഇപ്പൊ കാണുമ്പൊ എന്തൊ ഒരു ‘ഇത്’
@afsalps1992sillu
@afsalps1992sillu 6 ай бұрын
മീശ ബോർ ആയി. Padam❤
@valsalabhasi7481
@valsalabhasi7481 3 жыл бұрын
Wonderful Actor Lalettan.Dear Lalettan.
@suneeram
@suneeram Жыл бұрын
😊❤
@netizen6442
@netizen6442 4 жыл бұрын
ചുമ്മാ കറുപ്പിൽ വെളുപ്പിച്ച് എഴുതികാണിക്കുമ്പോൾ ലോകംകുലുക്കാൻ പോന്ന bgm ! 2020 ൽ കാണുമ്പോൾ തോന്നാവുന്ന കുറ്റങ്ങൾ മാറ്റിനിർത്തിയാൽ കിടു മൂവി 👏🍻
@saneeshkumar7936
@saneeshkumar7936 2 жыл бұрын
മോനെ അന്ന് നീ ഞരമ്പിൽ പോലും ഇല്ല
@netizen6442
@netizen6442 2 жыл бұрын
@@saneeshkumar7936 undu, 📺 il black and white /hindi&malayalam kandu valarna balananu innu.......
@RajaRaja-hr6uj
@RajaRaja-hr6uj Жыл бұрын
iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiii iiiiii iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiì
@RajaRaja-hr6uj
@RajaRaja-hr6uj Жыл бұрын
iiiiiiiii
@RajaRaja-hr6uj
@RajaRaja-hr6uj Жыл бұрын
ììiii
@noblemottythomas7664
@noblemottythomas7664 5 жыл бұрын
these movies shows the significance of talented director
@lissymathews2485
@lissymathews2485 Жыл бұрын
X ar c scan an lapels mm B d hi what got o I really
@lissymathews2485
@lissymathews2485 Жыл бұрын
A,,,,
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
Super movie laletten 😘
@NishaNisha-nc2ee
@NishaNisha-nc2ee 5 жыл бұрын
Lalattaaa super super
@sasidharannairkc6105
@sasidharannairkc6105 Жыл бұрын
ഗുഡ്
@CJ-ud8nf
@CJ-ud8nf 3 жыл бұрын
9:17 ee meesha evdenu kitti... 🥇
@idhayammusic2326
@idhayammusic2326 4 жыл бұрын
2020 ഞാൻ കാണുന്നുണ്ട്
@saleems7251
@saleems7251 4 жыл бұрын
25th may 2020
@ameerkk6354
@ameerkk6354 4 жыл бұрын
Ayin
@ameerkk6354
@ameerkk6354 4 жыл бұрын
@@saleems7251 ayin enthakkanam
@saleems7251
@saleems7251 4 жыл бұрын
@@ameerkk6354 നീ കാണണ്ട
@ameerkk6354
@ameerkk6354 4 жыл бұрын
@@saleems7251 okk boss
@therings5091
@therings5091 2 жыл бұрын
Bala.K Nair 🔥🔥🔥🔥💞🔥🔥🔥🔥💞👌👌🔥🔥👌🏼👌👌👌👌👌😭😭😭💖💕💕💖💓💓😘
@vasuvasu9276
@vasuvasu9276 3 жыл бұрын
നമസ്ക്കാരം.
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
2019 l kanunavar arokke und
@identitycrisis404
@identitycrisis404 4 жыл бұрын
ningal ku enthanu joli ?
@akashnkmnkm5764
@akashnkmnkm5764 4 жыл бұрын
@@identitycrisis404 entha anghne chodiche
@maryderlin6222
@maryderlin6222 3 жыл бұрын
Super padam.pakshe lalettan marikana bhaakam bhayangara vishamamai poie.
@asharafashruashru310
@asharafashruashru310 2 жыл бұрын
Dennis Joseph interview kandu vannar undo
@harisanker7880
@harisanker7880 Жыл бұрын
Und
@vibinprasad2173
@vibinprasad2173 Жыл бұрын
Illaaa
@laila1893
@laila1893 Жыл бұрын
​@@harisanker7880😊😮😊😮😊😊😊😊😊😊😊😊😊😊 estate xx 😮 km, I 28:12 😢 W nightqa Rx dbxx❤
@anilcolourpoint4523
@anilcolourpoint4523 4 жыл бұрын
Supper👌👌👌👌👌👌
@anoopkn6454
@anoopkn6454 3 жыл бұрын
Super
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Title BGM is horrible
@vijayakumaranr2235
@vijayakumaranr2235 2 жыл бұрын
👍👍👍
@JinuBenedict-ud5ub
@JinuBenedict-ud5ub Жыл бұрын
ഈ ശശികുമാർ ippiol😔ജീവിച്ചിരിപ്പൊണ്ടോ 😅😅😅😅
@noelthomas2227
@noelthomas2227 2 жыл бұрын
2nd Part ?
@jaincv4483
@jaincv4483 5 жыл бұрын
Urvashi enthu sundhariya.
@achanbhaskar19c78
@achanbhaskar19c78 5 жыл бұрын
=
@AnilKumar-zq4ee
@AnilKumar-zq4ee Жыл бұрын
Policekar motham hippy kalanallo😅
@georgiaelizabaththomas858
@georgiaelizabaththomas858 4 жыл бұрын
Super romantic Jody
@jomianthony2208
@jomianthony2208 6 жыл бұрын
👍👍👌👌
@JP-sx5hk
@JP-sx5hk 6 жыл бұрын
ingineyum movie untakkiyirunnu alle?.
@rahultr4383
@rahultr4383 4 жыл бұрын
85 le hit aanu..
@jibicena6630
@jibicena6630 3 жыл бұрын
Lalettan
@rakeshvijayan8266
@rakeshvijayan8266 2 жыл бұрын
The minister in the first scene is the same guy judge in the movie Commissioner
@KmrasoolsharafudheenSharafudhe
@KmrasoolsharafudheenSharafudhe Жыл бұрын
🎉
@dhaneesh3575
@dhaneesh3575 5 жыл бұрын
ഇനിക്കിനിയൊരു മകൻ കൂടിയുണ്ട് 😎😎
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 жыл бұрын
സൂപ്പർ മൂവി
@vishnuvijayakumarakurup695
@vishnuvijayakumarakurup695 2 жыл бұрын
നൈസ്
@anupamaar5145
@anupamaar5145 Ай бұрын
👍👌
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
Laletten chankalla chankidipanu 😘😍
@mypigeon8979
@mypigeon8979 5 ай бұрын
ഇതിൽ ഒരു investigation ത്രില്ലർ ഇല്ല. ഈസിനിമ കാണുന്ന ആർക്കും കൊന്നത് lion c menon ആണെന്ന് മനസ്സിലാകും. പിന്നെന്തിന് കണ്ടെത്തണം. ആദ്യത്തെ റോളിലുള്ള മോഹൻലാലും, lion c മേനോനും തമ്മിലുള്ള കണക്ഷൻ hide ചെയ്ത് സ്റ്റാർട്ട്‌ ചെയ്ത് ക്ലൈമാക്സിൽ ivestigate ചെയ്ത് കണ്ടെത്തി ആ story പറയുന്ന reethiyil😗ആണെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു.
@kalakarunakaran8764
@kalakarunakaran8764 4 ай бұрын
2024❤l kanunu
@kalakarunakaran8764
@kalakarunakaran8764 4 ай бұрын
September il
@അന്തർ_മുഖൻ
@അന്തർ_മുഖൻ 2 ай бұрын
ഉള്ള കാര്യം പറയാലോ. ഞാൻ ഉണ്ണിമേരിയുടെ മുല കാണാൻ വന്നതാ ❤
@dreams1708
@dreams1708 3 жыл бұрын
2021
@noushadnoushu9118
@noushadnoushu9118 Жыл бұрын
പത്താമുദയം 2 ഷൂട്ടിംഗ് ആരംഭിച്ചു ആഗസ്റ്റ് 15 റീലീസ് date
@csrs23
@csrs23 4 жыл бұрын
HORRIBLE BACGROUND MUSIC....
@മതടഷശ
@മതടഷശ 4 жыл бұрын
അപ്പോ പോലീസിലും മറ്റും ഇത്തരം ആൾമാറാട്ടങ്ങൾ നടക്കുന്നുണ്ടല്ലേ?
@rohiniragunadan7211
@rohiniragunadan7211 4 жыл бұрын
8657232265devanayyappan
@amalsali2369
@amalsali2369 2 жыл бұрын
16-12-2022
@Shibulal-mb7cx
@Shibulal-mb7cx 6 ай бұрын
26.6.2024.njankanunnu
@JinuBenedict-ud5ub
@JinuBenedict-ud5ub Жыл бұрын
എന്റെ പൊന്നു സുഹൃത്തേ ഒരു സീരിയൽ പോലും എടുക്കരുത്
@ganesannadesan7206
@ganesannadesan7206 Жыл бұрын
Ninakkonnum oru paniyum ille
@vakermediagroupofcompany8740
@vakermediagroupofcompany8740 4 жыл бұрын
അന്നത്തെ മാസ് മൂവി
@rajanikrishnan72
@rajanikrishnan72 6 жыл бұрын
Policil aparane appoint xheyyan? vakuppundo?qualification vende😅😆😆
@nounoushifa9464
@nounoushifa9464 5 жыл бұрын
Schoolil.veche.kadapadam.aa.kalam.ormavarunnu.🤔🤔🤔🤔🤔🤔
@MrBinoyjacob
@MrBinoyjacob 5 жыл бұрын
Nou Noushifa
@myshap5503
@myshap5503 8 жыл бұрын
waaaa super
@masterboy959
@masterboy959 4 жыл бұрын
Super film
@spiegelit-kochi8830
@spiegelit-kochi8830 4 жыл бұрын
A movie released 35 years ago
@jpsworld108
@jpsworld108 5 жыл бұрын
നമ്മുടെ നാട്ടിൽ കപ്പലണ്ടി വിറ്റു നടന്നവർ, മഷി പെനയുടെ മഷി വിറ്റു നടന്നവർ ഒക്കെ ഒരു സുപ്രഭാതത്തിൽ കോടീശ്വരർ ആയത് എങ്ങനെ? കള്ളക്കടത്ത് തുടങ്ങിയ എന്തെല്ലാം കാര്യങ്ങൾ ചെയ്തു മാത്രം ആണ്
@muhammedharis3705
@muhammedharis3705 2 жыл бұрын
Sathyam
@lenysony
@lenysony 5 жыл бұрын
BGM parama bore...
@pranavsatheesh5250
@pranavsatheesh5250 3 жыл бұрын
Double role.
@vishnuvijayakumarakurup695
@vishnuvijayakumarakurup695 3 ай бұрын
NO17
@chandrikajanardhan948
@chandrikajanardhan948 3 ай бұрын
Super jodi, urvashi is very,very beutiful lady ❤❤❤❤❤❤😂😂
@manoharan.s4404
@manoharan.s4404 5 жыл бұрын
டப்பா படம்👿👿
@sineeshcv100
@sineeshcv100 8 жыл бұрын
super story
@UnniKrishnan-fg1ck
@UnniKrishnan-fg1ck 2 жыл бұрын
I respect full telling please send documents Kuwait property honabel arasagam theatre
@UnniKrishnan-fg1ck
@UnniKrishnan-fg1ck 2 жыл бұрын
Barabar i told new couplse donate Kasam ke liye bola I am ready to any way
@UnniKrishnan-fg1ck
@UnniKrishnan-fg1ck 2 жыл бұрын
Humlog dhonom ko baje ga mam sojaladha
@UnniKrishnan-fg1ck
@UnniKrishnan-fg1ck 2 жыл бұрын
Mulakat karnaka koshish bi thum log Kiya nahi mad banaya
@UnniKrishnan-fg1ck
@UnniKrishnan-fg1ck 2 жыл бұрын
Nobody aske me what happened you
@UnniKrishnan-fg1ck
@UnniKrishnan-fg1ck 2 жыл бұрын
Property ka bra mam pura bathayiya 84may1st Pak from Kuwait
@velayudhanpn6094
@velayudhanpn6094 2 жыл бұрын
L
@sineshkumarsineshkumar4476
@sineshkumarsineshkumar4476 4 жыл бұрын
pls up load thacholi varggis chekavar
@jithinsunil9761
@jithinsunil9761 4 жыл бұрын
30-7-2020
@ThomasKVThomas
@ThomasKVThomas 5 жыл бұрын
ഹോ ഇതെന്തു സിനിമ. ബോറൻ മൂവി
@ThomasKVThomas
@ThomasKVThomas 4 жыл бұрын
@Akhil Krishnan V കകക ചുമ്മാ തൊലിക്കാതെ എനിക്ക് ഒരു പൂറന്റെയും സിനിമാ കാണണ്ട പിന്നെ നീയൊന്നൊക്കെ വീട്ടിൽ ഇരിക്കുന്നവരെ വിളിച്ചാമതി കേട്ടോ
@adduaddiaddi1819
@adduaddiaddi1819 4 жыл бұрын
@@ThomasKVThomas ningalkum allpam manyatha avam
@rahultr4383
@rahultr4383 4 жыл бұрын
Hit ആണ്
@0606-h7i
@0606-h7i 4 жыл бұрын
Tt
@proud2banindian905
@proud2banindian905 6 жыл бұрын
പത്താം അസ്തമയം എന്നാക്കാമായിരുന്നു.....unsahikable unda
@rajavintemakhan
@rajavintemakhan 2 жыл бұрын
Aniya ee kalathu ninnu kondu pazhaya cinimakale vilayirutharuthu Mohanlal enna nadante thante athiyathe super hit aanu ee padam ethu kazhinja rajavintemakan polulla Padam thanne varunne… we must consider the time.. land phone mathram ulla kalatha ramjirov polulla padam vannathu , ee generation logically aa padam ulkollan pattumo ennu ariyilla. But it was a nice move…
@csrs23
@csrs23 4 жыл бұрын
YES, DAD...AFTER I CUT MY HAIR
@muhtharmuthu2899
@muhtharmuthu2899 4 жыл бұрын
Padam boranu
@saleems7251
@saleems7251 4 жыл бұрын
പോടാ മൈ
@muhtharmuthu2899
@muhtharmuthu2899 4 жыл бұрын
@@saleems7251 nee poda maira
@arunr4848
@arunr4848 4 жыл бұрын
Good movie
@bijuvarghese683
@bijuvarghese683 27 күн бұрын
Great filim
@sakeerhussainp6332
@sakeerhussainp6332 6 жыл бұрын
👍👍👌
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Malayalam full movie | Adhyayam onnu muthal | ft : Mohanlal | Madhavi others
2:12:53
Kandu Kandarinju | Malayalam Full Movie | Mammootty | Mohanlal | Rahman | Nadia Moidu
2:27:54
Adikkurippu Malayalam Full Movie | Mammootty | Jagathy Sreekumar | Urvashi | HD |
2:24:06
Thalavattam | Malayalam Super Hit Full Movie | Mohanlal & Karthika
2:18:32
Millennium Cinemas
Рет қаралды 2,1 МЛН
Inspector Balram | Malayalam Super Hit Full Movie HD | Mammootty & Urvashi
2:23:50
Millennium Cinemas
Рет қаралды 2,4 МЛН