ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമകളിൽ ഒന്ന്.പേഴ്‌സണൽ ഫേവറിറ്റുകളിൽ ഏറ്റവും മുന്നിലുള്ള സിനിമ.അഭിനയ വിദ്യാർഥികൾക്കുള്ള പാഠപുസ്തകമാണ് ഈ സിനിമ.എന്തൊരു പെർഫോമൻസ് ആണ്.❤❤❤1:30:39.പറയാൻ വാക്കുകളില്ല.'ആലീസ്...കേസ് തോറ്റു' എന്ന് പറയുമ്പോൾ ഉള്ള ആ മുഖം...🙏🙏🙏
@Music-ij8nd3 жыл бұрын
മമ്മുക്കയുടെ ഇങ്ങനെയുള്ള films കാണാൻ വല്ല്യ വിഷമം ആണ്.😪😪😍
@josethiruvalla48154 ай бұрын
❤ മമ്മൂട്ടി എന്ന നടൻ പലപ്പോഴും നമ്മളിൽ ഒരാളാകും . വല്ലാതെ കരയിക്കും / ബന്ധങ്ങളുടെ വില എന്തന്ന് മനസ്സിലാക്കി തരും.
@jollyannabinu81412 жыл бұрын
കണ്ണുനിറയാതെ ഈ മൂവി ഞാൻ കണ്ടുത്തീർന്നിട്ടില്ല മമ്മുക്ക അഡ്വ സേതുമാധവൻ ആയി ജീവിക്കുവാരുന്നു രാമേട്ടൻ എല്ലാവരും അഭിനയിച്ചു തകർക്കു വാരുന്നു ഇതു സംവിധാനം ചെയ്ത സിബി മലയിൽ സാറിനും നന്ദി
@binduk.a42072 жыл бұрын
Correct.
@mnnoosminnoos1622 жыл бұрын
ഇതു പോലൊരു നടൻ ഇനി മലയാള ത്തിൽ ഇല്ലാ ഉറപ്പാണ് അഭിനയിക്കുകയല്ല ജീവിക്കുക 👍mammoos 🔥
@sreekumariammas6632 Жыл бұрын
100% ഉറപ്പാണ്.
@agnusdei57534 жыл бұрын
ശരിക്കും കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ പൂർണമാകുന്നത്.... ഇവിടെ !!
@shakeersyedmuhammed33984 жыл бұрын
Absolutely right
@hyma.p.thyma.p.t966 Жыл бұрын
മമ്മുക്കയുടെ സിനിമ കാണുമ്പോൾ ശരിക്കു കരഞ്ഞു പോകു० അത്രയ്ക്കു ഹൃദയ സ്പർശിയായ അഭിനയം മമ്മൂക്ക ജീവിത കഥയാണ് കാണുന്നതു എന്നു തോന്നു० അത്രയ്ക്കു യാതാർത്ഥ്യമായി തോന്നു० മമ്മൂക്ക അതുൽ ജീവിക്കുകയാണ് എന്നു തോന്നു० മനസ്സ് നിന്നു മാറുന്നില്ല ഈ ഇതിലെ സങ്കടകരമായ സീനുകൾ ആവസാന० ആ മരിച്ചു കിടക്കുന്നതു കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റണില്ലായിരുന്നു മമ്മൂക്കയുടെ സിനിമകളാണ് ഏറ്റവും കൂടുതൽ ഇഷ്ട०
Watching dec 4 തണുത്തുറഞ്ഞ ദിവസം പുലർച്ചെ 3 മണിക്ക് in ksa ❤️👍
@gireeshgiri903 жыл бұрын
ഇത്തരം സിനിമകൾ കാണാൻ ഇപ്പോ തോന്നിയത് നന്നായി. LJP യുടെ മൂവീസ് ഒഴികെ, ഇപ്പോഴത്തെ ചവറുകൾ കണ്ടു വീർപ്പുമുട്ടിച്ചേനെ....സ്നേഹം വിശ്വാസം, കുടുംബം, ബന്ധങ്ങൾ..... മനോഹരമായ സിനിമ...
@shanu21592 жыл бұрын
ഇത് എന്തൊരു മനുഷ്യനാണ് ആളെ കരയിപ്പിച്ചു ❤️
@salmansahad5601 Жыл бұрын
Ayyyooo kore karajoooo pavam😂😂😂😂😂
@muhammadriyasyrriyasyr62932 жыл бұрын
കണ്ണുനീർ പൊഴിക്കാതെ ഇതു കണ്ടുതീർക്കാൻ ആവില്ല "മമ്മൂക്ക നെടുമുടിവേണു "
@sanalkumarpv22343 жыл бұрын
സേതു മാധവൻ -മമ്മൂട്ടി -വിചാരണ സേതു madhavan-മോഹൻ ലാൽ -കിരീടം, ചെക്കോൽ സിബി മലയിൽ -ലോഹിതദാസ് സിനിമകൾ
@ash901754 жыл бұрын
വിധി കൊണ്ട് തകർന്ന് പോകുന്ന നായകൻ എന്നും ഇഷ്ട്ടം. സ്വന്തം ജീവിതം അതിൽ കാണുന്നു. നെടുമുടി, മമ്മൂട്ടി, ഒടുവിൽ തകർത്തു. ശോഭന എന്നത്തേയും പോലെ സുന്ദരി
ഇതേ പോലയുള്ള അഭിപ്രായം ഇല്ലാത്ത സ്ത്രീകൾ സമൂഹത്തിന് അപകടം തന്നെ..
@world40934 жыл бұрын
അവസരം കൊടുക്കാതതല്ലേ പ്രശ്നം
@anuou7924 жыл бұрын
ശോഭന യുടെ character എത്ര weak ആണ്. സത്യത്തിന്റെ കൂടെ നിൽക്കുന്ന വകീലിന്റെ ഭാര്യ ആകാൻ ഒരു യോഗ്യത യും ഇല്ല. അതും ഒരു കുടുംബത്തെ മുഴുവൻ അനാഥ മാക്കിയ ഒരു സഹോദരൻ നെ support ചെയ്തുകൊണ്ട്. ഒരു നിരപരാധി യെ കൊന്നു, അവന്റെ കുടുംബത്തെ അനാഥമാക്കി, കുട്ടിക്ക് അച്ഛൻ ഇല്ലാതാക്കി, ഒരു സ്ത്രീ യെ വേശ്യ വൃത്തിയിലേക്ക് തള്ളി വിട്ടു. ഇതിൽ കൂടുതൽ ഒരു മനുഷ്യന് എങ്ങനെ ക്രൂരൻ ആവാൻ പറ്റും?? ഭർത്താവ് ന്റെ കൂടെ നിൽക്കുന്നു എന്നു പറഞ്ഞിട്ട് അയാളെ മനസിലാക്കുന്നു എന്നു പറഞ്ഞിട്ട്, അയാൾ ചെറുപ്പത്തിൽ തന്റെ അമ്മാവനിൽ നിന്ന് ഏൽക്കേണ്ടി വന്ന ക്രൂരത അറിഞ്ഞിട്ട് പോലും ഒരു ഭാര്യക്ക് എങ്ങനെ ഇങ്ങനെ പെരുമാറാനും അയാളെ ഒറ്റികൊടുക്കാനും കഴിഞ്ഞു?? അവളെ സ്വന്തം ആക്കാൻ വേണ്ടി, അവൾക്കു യോഗ്യൻ ആവാൻ വേണ്ടി അയാൾ എന്തോരും കളിയാക്കലുകൾ സഹിച്ചു, അവളുടെ അച്ഛൻ ന്റെയും ചേട്ടന്റെയും പരിഹാസം സഹിച്ചു. അവളെ മുന്നിലിരുത്തി വരെ അവർ അയാളെ പുച്ഛിച്ചു. എന്നിട്ട് പോലും വായ തുറന്നു മിണ്ടിയില്ല. ഇതുപോലെ ഒരു ഭാര്യയെ ആണലോ ഇയാൾ ഇത്രേം സ്നേഹിച്ചത് എന്നു ആലോചിക്കുമ്പോ വിഷമം തോന്നുന്നു. അയാളുടെ സ്നേഹം അവൾ deserve ചെയ്യുന്നില്ല എന്നേ പറയാൻ പറ്റു.
ജീവിതത്തിലും ഇതേ role ചെയ്ത ഒരു ചെറ്റ യെ ഞാൻ കണ്ടിട്ടുണ്ട്... കെട്ടിയോൻ സമൂഹത്തിൽ പ്രമുഖനോ ഉന്നതണോ അല്ലാത്തതിനാൽ ആത്മഹത്യാ ചെയ്തില്ല
@bineeshpalissery10 ай бұрын
കിരീടം ചെങ്കോൽ തനിയാവർത്തനം സാഗരം സാക്ഷി ഈ ചിത്രങ്ങളുടെ പേരുകളുടെ കൂടെ ചേർത്തു വയ്ക്കാവുന്ന ഒരു സിനിമ തന്നെയാണ് വിചാരണ
@vetdoctorsmedia29273 жыл бұрын
സത്യത്തിന് നമ്മുടെ ജീവനേക്കാൾ വിലയുണ്ടെന്ന് ചിത്രം ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു.സ്നേഹം തോറ്റു പോകുന്നത് വിശ്വാസവും പരിഗണനയും നഷ്ടപെടുമ്പോഴാണ്.ജീവിതത്തിലെ സുഖദുഃഖങ്ങളുടെ അനന്തതലങ്ങളെ അഭിനയം മറന്ന് ജീവിച്ച് കാണിച്ചു അഭിനേതാക്കളോരോരുത്തരും.
@jobyjoseph64192 жыл бұрын
വളരെ മനോഹരമായ വാക്കുകൾ... അഭിനന്ദനങ്ങൾ 🙏🙏🙏
@jameelamusthafa33222 жыл бұрын
G phone
@sreyaks76382 жыл бұрын
.
@hemalathalalkumar1602 жыл бұрын
സത്യം 👍
@sreekumariammas6632 Жыл бұрын
സ്വന്തം അമ്മാവനാല് അവഹേളിച്ചത് പണം ഇല്ലാത്തത് കൊണ്ടല്ല അവരുടെ ഒപ്പം പണമില്ലാതെ പോയത് കൊണ്ട് മാത്രം . ഒരു വീട്ടുജോലിക്കാരി യായി അപമാനിച്ചു. സഹിച്ചു ക്ഷമിച്ചു ഇന്ന് ഞാന് സന്തോഷിക്കുന്നു .ദൈവം എന്നോടൊപ്പം ഉണ്ട് ഞാനാരേയും വെറുക്കുന്നില്ല നാം സ്നേഹിക്കാനും ക്ഷമിക്കാനും പഠിച്ച നമുക്ക് ഈശ്വരനു ഗ്രഹമുണ്ടാകും സേതുവിനെപോലെ ഞാനുമനുഭവിച്ചു.
@memorylane78774 жыл бұрын
Here again on the Valentine's day of 2021 ❤ "ഏറ്റവും താഴത്തെ പടിയിൽ നിന്നാണ് ഞാൻ കയറി വന്നത്... എന്തിനാണെന്നോ.. നിന്നെ അവകാശപ്പെടാൻ!!" ❤
@asniya10123 жыл бұрын
Ee cinema Engane und?? Tragic ending aano...ithvare kandeella.athukondan chodhikkne
എന്തൊക്കെയോ എഴുതണമെന്ന് കരുതിയതാണ് പക്ഷേ.. നല്ലൊരു അനുഭവമായിരുന്നു Good Movie❤️👍
@vismayamaya12564 жыл бұрын
1:10:16 അവിടം മുതൽ കരയാൻ തുടങ്ങിയതാ ഞാൻ.... ന്തിനാ ഇക്കാ ഇങ്ങനെ കഥാപാത്രം ആയി ജീവിക്കുന്നത്....ഒരുപാടു ഒരുപാടു കരഞ്ഞു. പ്രിയപ്പെട്ട മമ്മുക്ക സിനിമകളിൽ ഒന്നും കൂടെ.
നല്ലത് ചെയ്ത് ജീവിച്ചാലും ദുഷ്ടക്കൂട്ടങ്ങൾ എല്ലാം കൂടി കൊല്ലും
@rhythmrhythm51910 ай бұрын
Shariyaanu
@ReshmiVU25 күн бұрын
നീതി ന്യായതിൽ സത്യം എന്ന് ഒന്ന് ഇല്ല 👍👍👍👍👌👌
@njr27764 жыл бұрын
ഈ മമ്മൂക്കാനെ സമ്മധിക്കണം 🥰🥰🥰
@muhammedmusthafaparambenga64624 жыл бұрын
സിനിമയിൽ ആദ്യമായിട്ട് നായകൻ മരിച്ചു.... വില്ലന്മാർ വിജയിച്ചു
@sandeepes39123 жыл бұрын
Padam ettu nilayil pottaan ithu thanne karanam
@jilcejose124110 ай бұрын
ആദ്യമായിട്ടോ😂 ചില കഥയെഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും നായകനെ കൊന്നാലേ ഒരു സമാധാനം കിട്ടുകയുള്ളൂ... ഇങ്ങനെ അവസാനം കുറച്ച് സെന്‍റിയടിക്കുന്നതുമാത്രമാണ് യഥാര്‍ത്ഥ കലാമൂല്യമുള്ള സിനിമകളെന്ന് വിഡ്ഢികളായവരുടെയിടയില്‍ പൊതുബോധം സൃഷ്ടിക്കുന്ന ചില കലാകാരന്‍മാര്‍ മുന്‍പ് ഒരുപാടുണ്ടായിരുന്നു... കണ്ണീര്‍ വിറ്റ് മാത്രം കാശുണ്ടാക്കാനറിയാവുന്നവര്‍... അവരുടെ ഇമ്മാതിരിപടങ്ങള്‍ക്ക് ഇപ്പോ മാര്‍ക്കറ്റില്ലാത്തതുകൊണ്ട് അവരൊക്കെയിപ്പോ ഫീല്‍ഡൗട്ടായതുപോലാണ്.
@Keerthika-qw6fcАй бұрын
എന്റെ പൊന്നോ, 🥺🥺🥺🥺 എന്നാ സിനിമയാ ❤️❤️❤️💔💔💔💔💔മമ്മൂക്കാ ❤️❤️❤️❤️
@AnnammaPrasad-iz5tb Жыл бұрын
മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, ലാലു അലക്സ്, പ്രതാപചന്ദ്രൻ,നെടുമുടി വേണു,ഒടുവിൽ ഉണ്ണികൃഷ്ണൻ,ശ്രീനാഥ്,ശോഭന,സീമ,സുകുമാരി,
@0liver-0rbit Жыл бұрын
What a movie is this , i cannot sleep after watched this , its almost happening in a normal human life more than 50 % , what tragedy 😔 😢 😞 😪
@kannaki9044 жыл бұрын
Karanjathinu ഒരറ്റം ഇല്ല......mammukka your the great ......love you lotttttt
@reneefpoovankara2724 жыл бұрын
😓
@pkm78054 жыл бұрын
കമേൻറ് നോക്കാൻ വന്നാൽ ആദ്യം ക്കൊറോണക്ക് ലൈക്ക് ചെയ്യേണ്ട അവസ്ഥ ആയല്ലൊ കർത്താവെ
@sahiyyathumbi57424 жыл бұрын
ഈ like ഒക്കെ കണ്ടു കൊറോണ ഓടുമായിരിക്കും അതാകും
@youme3744 жыл бұрын
😜😜😜
@weexel15364 жыл бұрын
Hi
@albinbaby26443 жыл бұрын
😆😆😆
@asoorasalam11223 жыл бұрын
eeee sathym vann vann ippo cmntilm coronaye kond neranjirikkuvaaa
@krm87823 жыл бұрын
Mammotty thangal ഒരു സംഭവമാണ്...
@latheefabdhullatheef13723 жыл бұрын
സീമ തന്നെ അഭിനയത്തിൽ ശോഭനയെക്കാൾ എത്രയോ മുന്നിൽ.
@AjeeshSivadas6 жыл бұрын
ഒരു മമ്മൂട്ടി ഫാൻ അല്ലെങ്കിലും തേടിപ്പിടിച്ചു കണ്ട സിനിമ , കാരണം ഒന്ന് മാത്രം - 'ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു' എന്ന പാട്ടു ,, കുഞ്ഞു നാളിലൊക്കെ കേട്ട് വളർന്ന പാട്ടാണ് ... മികച്ച ഒരു സിനിമയാണ് ... ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല , മാത്രമല്ല എന്റെ ആഗ്രഹങ്ങൾക്ക് കൂട്ട് നിന്നുമില്ല , അങ്ങനെ ഒന്നും അല്ല പ്രതീക്ഷിച്ചത് ... നായകന്റെ തുടർച്ചയായ തകർച്ചകൾ അവസാനത്തെ ഉയർച്ചയാവും എന്ന് കരുതി ... എന്തായാലും മനസ്സിൽ എന്തൊക്കെയോ തള്ളിവിട്ടു ആ സിനിമ തീർന്നു ...
@saransurendran34645 жыл бұрын
Ajeesh Sivadas njanum e song ishtapetu film kanuva
@minnaminna96364 жыл бұрын
Njanum
@ashraf16002 жыл бұрын
ഇ പറഞ്ഞതിന്റ ക്ലിയർ ആയി മനസിലായില്ല
@jishnum.s90094 жыл бұрын
അടിപൊളി പടം. ഇത്രയും നന്നായി അഭിനയിക്കാൻ മമ്മൂട്ടി അല്ലാതെ വേറെയാരുണ്ട്
@TRULY_MUSIC_VIBEZ4 жыл бұрын
LaLettan ond😄😉
@sinansakic55604 жыл бұрын
@@TRULY_MUSIC_VIBEZ ഒന്നു പോയേ മണ്ടത്തരം പറയാതെ 😡😡
സിബി മലയിൽ sirnte പടം കണ്ടാൽ കരയനാ സിനിമ edukkunne എന്ന് തോന്നും,കരഞ്ഞ് കരഞ്ഞ് മോങ്ങി തേങ്ങി, ആകാശ ദൂത് കണ്ടൂ,ഇപ്പൊ ദാ ഇതും,രണ്ടും കണ്ട് എനിയ്ക്ക് വല്ല കരഞ്ഞിട്ട് ജലദോഷം പിടിയകും 😭😭😭😭😭😭😭
@NellyadiKitchen Жыл бұрын
😂
@sreekumariammas6632 Жыл бұрын
ശരിയാണ്
@melbin15183 жыл бұрын
ഇതിലും നല്ലൊരു ക്ലൈമാക്സ് ഈ കഥയ്ക്ക് ഇല്ല 👌👌👌
@karmelnoronha81253 ай бұрын
Climax മോശമായി പ്പോയി. മമ്മൂട്ടി ജീവിച്ചിരുന്നിട്ടു ഇതിനൊക്കെ കാരണക്കാരായ ആ തന്തക്കും മോനും ശിക്ഷ കിട്ടണമായിരുന്നു ആതായിരുന്നു good message.
@kukku98773 жыл бұрын
രണ്ടാം തരംഗം വന്നപ്പോൾ കാണുന്നവർ ഉണ്ടോ
@kiranrajeevrajeev2774 жыл бұрын
സുകുമാരി അമ്മ 😊♥️
@harismyladimmal6564 жыл бұрын
Super touching movie
@MariasDiaries3 жыл бұрын
1:39:00 അഭിനയിക്കുകയല്ല... ജീവിക്കുകയാണ്.. 💞💞💞
@muhammadyaser42994 жыл бұрын
മമ്മൂട്ടി-ലോഹി ദ താസ്- CB - മലയിൽ - നെടുമുടി വേണു - ടീമിൻ്റെ മനോഹര ചിത്രം -
@nithinnitz12393 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ --- ഒരാൾ മാത്രം , ദില്ലി വാലാ രാജകുമാരൻ , ദേവാസുരം , മിന്നാമിനുങ്ങിനും മിന്നുക്കെട്ട് , കഥാനായകൻ , സേതുരാമയ്യർ സിബിഐ , ദീപസ്തംഭം മഹാശ്ചര്യം എന്നീ ചിത്രങ്ങളിൽ എല്ലാം മികച്ച അഭിനയമാ മൊത്തത്തിൽ പരിശോധിച്ചപ്പോൾ കണ്ടെത്തിയെ .
@sureshkattappana60486 жыл бұрын
മമ്മൂട്ടി, സത്യനുശേഷം മലയാളം കണ്ട മഹാത്ഭുതം, ഭാരതത്തിനു താജ്മഹൽ പോലെ മമ്മൂട്ടി,,,,,💐💐
@fathifathi32805 жыл бұрын
Yes .absltyly right
@shihabpv57534 жыл бұрын
Suresh kattappana :
@jaseemjasee55434 жыл бұрын
Sangikal kelkanda chettane avnmmar vechekkilla 🤣🤣
@jobyjoseph64194 жыл бұрын
@@jaseemjasee5543 ഈ അതുല്യ നടനെ വർഗ്ഗീയ വൽക്കരിക്കുന്നോടാ വിഷമേ...
എല്ലാ നാശത്തിന്റെയും തുടക്കം ശോഭനയിൽ നിന്നും... അവസാനം മമ്മുക്ക പറയുന്ന വാക്കുകൾ എന്നെ 2 പേരെ മനസിലാക്കിയുള്ളു ഒന്ന് ആലീസും പിന്നെ രാമേട്ടനും. അതാണ് സത്യം
@vinumonkjd3 жыл бұрын
Ethinu second part und sobhana hus marichathill manamnondhu sister aavunnu nedumudivenu vellam adichu theruvill aalayunnu Mukesh seemayai marry cheyunnu athinidayal accidentill Seema marikunnu.
@jaisalpk70023 жыл бұрын
@@vinumonkjd link idumo bro
@AjeshPonnus11 ай бұрын
@@vinumonkjdഏതാണ് സിനിമ
@karmelnoronha81253 ай бұрын
@@vinumonkjdgood. എന്നാണ് ആ പടം produce ചെയ്യുന്നത്?
@JithuKrish5 жыл бұрын
കരയിപ്പിച്ചു... ഓരോ വാക്കിലൂടെയും... ഈ മൂവി കാണാൻ ഒരുപാട് വൈകി
നദികളിൽ സുന്ദരി യമുന.... നടികളിൽ സുന്ദരി ശോഭന.....
@binubabu60483 жыл бұрын
യമുന ഇപ്പോൾ വിഷലിപ്തം ആണ്
@സുമലതമേനോൻ2 жыл бұрын
ശോദന സുന്ദരിയല്ല ഫുൾ മേക്കപ്പാണ് മേക്കില്ലാതെ കാണാൻ ഒരു ഭംഗിയുമില്ല
@arunskanthan6 жыл бұрын
Sri. Mammootty sir , thanks for your participation
@rajuk.m4974 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ കണ്ട സിനിമ കരഞ്ഞു കരഞ്ഞു ഒരു രക്ഷയുമില്ല
@ANP1582311 ай бұрын
നന്ദി റിജാസേ.. 😂.. ആരാണ് റിജാസ് ഖത്തർ മലയാളം FM റേഡിയോ യിലെ RJ ആണ്.. ഇന്ന് രാത്രി ഈ സിനിമ യെ പറ്റി അദ്ദേഹം പറഞ്ഞു പാട്ടുകൾ സംപ്രേഷണം ചെയ്യുമ്പോൾ.. അപ്പോൾ റൂമിൽ എത്തി ഒന്ന് കാണാം എന്ന് കരുതി.. സൂപ്പർ മൂവി.. ഒറിജിനാലിറ്റി ഫീൽ ചയ്തു തീരും വരെ ‼️💚💚💜💜നാസർ നാദാപുരം ദോഹ
@Ramees3794 жыл бұрын
Superrr movie oru rangam polum kannu nirayaathe kaanan pattilla mammokkaa❤❤
@jamshadmachingal41553 жыл бұрын
Ente ponnoo ejjaaathiii film 🔥🔥🔥🔥
@gafoorchembakasseri5335 жыл бұрын
അല്ലങ്കിലും ഈ സി ബി മലയിൽ കരയിപ്പിക്കാനായി ഇറങ്ങിയതാ...
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്
@inmyworld189 Жыл бұрын
2024 അത്യമായി കാണുന്ന പടം
@melbin15183 жыл бұрын
Mammuka🔥🔥🔥
@rbfamily-9667- Жыл бұрын
കമന്റ് വായിച്ചിട്ടാണ് സിനിമ കാണുന്നത്... എല്ലാരും കരഞ്ഞു എന്ന് പറഞ്ഞിട്ട് കാണണം എന്നും ഉണ്ട് കാണണ്ട എന്നുമുണ്ട് എന്ത് cheyyum
@ANP1582311 ай бұрын
നന്ദി റിജാസേ.. 😂.. ആരാണ് റിജാസ് ഖത്തർ മലയാളം FM റേഡിയോ യിലെ RJ ആണ്.. ഇന്ന് രാത്രി ഈ സിനിമ യെ പറ്റി അദ്ദേഹം പറഞ്ഞു പാട്ടുകൾ സംപ്രേഷണം ചെയ്യുമ്പോൾ.. അപ്പോൾ റൂമിൽ എത്തി ഒന്ന് കാണാം എന്ന് കരുതി.. സൂപ്പർ മൂവി.. ഒറിജിനാലിറ്റി ഫീൽ ചയ്തു തീരും വരെ ‼️💚💚💜2024 feb.12 💜നാസർ നാദാപുരം ദോഹ
@jose-qb6zm3 жыл бұрын
Oduvil and Nedumudi rocked .
@priscillaxavier38572 жыл бұрын
I love to watch Mamooty sir movies, sad that i dont understand malaiyalam .. i wish there is english subtitle , so we can understand, not only me there are others in different part of the world will also want to watch Mamooty Sir movies also to the People who are posting Mamootys videos will also benefit...
@Am_Happy_Panda4 жыл бұрын
ഹോ ...ശോഭന എന്ത് സുന്ദരിയാ ❤️❤️
@paulthomas42803 жыл бұрын
Sathyam
@tressajohn32695 жыл бұрын
Mammookka അന്നും ഇന്നും എന്നും super...jagathi acting kollam...
@ushanandini57143 жыл бұрын
Look w
@shamseercx79423 жыл бұрын
ഇന്ന് 🚶♂️
@kabeerahmd5519 Жыл бұрын
Iyy
@minikv9312 Жыл бұрын
Nirmallyam
@swaminathan13724 жыл бұрын
ലോഹിസാർ എവിടെയോ പറഞ്ഞതിയി വായിച്ചിട്ടുണ്ട്... ''ജീവിതത്തിൽ പരാജയപ്പെട്ടുപോയവരുടെ കഥകളാണ് ഞാൻ അധികവും സിനിമയാക്കിട്ടുള്ളത് എന്ന് '' അത് ശരിയാണെന്ന് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും....
@farishtheymannath70284 жыл бұрын
ഇത് സിബി മലയിൽ ന്റെ പടമാണ്
@swaminathan13724 жыл бұрын
@@farishtheymannath7028 തിരക്കഥ ലോഹിതദാസാണ്
@butterfly45475 жыл бұрын
2020 el arelum
@sidheekleo87785 жыл бұрын
ഞാൻ
@akashnkmnkm57644 жыл бұрын
Njan
@malinisajeev41424 жыл бұрын
ഞാൻ
@luciferlucifer17664 жыл бұрын
Njn
@minhajevergreen53764 жыл бұрын
S
@jacobcheriyan3 жыл бұрын
This movie is reality of life in a country like ours where justice is available for a price.
@vinothkumarn47803 жыл бұрын
I agree with you...
@raghianil46832 жыл бұрын
True
@SumaRavindran-nr7of Жыл бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@riyasdream14793 жыл бұрын
Mammukkka no words👌👌👌👌
@lillycholiyil4606 Жыл бұрын
A feel good Movie, Acting Mammooka, Seema, Nedumudi Venu, Mukesh no words. I saw this film Today. Old is gold. Sibi Malayil and Lohidadas, always let them viewers cry. Without tears nobody can see this movie. Especilly, Mammooka, Seema's acting very good.
@sanalkumar4077 Жыл бұрын
Itra tragic ending film aano feel good movie😂it's heart touching good film
@babyvarghese54664 жыл бұрын
ഒന്നിനൊന്നു മികച്ച അഭിനയം പുറത്തെടുക്കുന്ന, മമ്മൂട്ടി, നെടുമുടി വേണു, ജഗതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പ്രതാപ് ചന്ദ്രന്‍,... പിന്നെ എടുത്തു പറയണം മുകേഷ്, സീമ... നല്ലൊരു സിനിമ!! പക്ഷെ പതിവ് പോലെ സങ്കടകരമായ അന്ത്യം!!
@shalinishivadas49176 жыл бұрын
ആദ്യത്തെ ഇഷ്ടം ക്ലൈമാക്സിൽ തുലച്ചു. ഇത്ര മനക്കട്ടിയില്ലാത്ത മനുഷ്യനാണോ വക്കീലായത് ... ക്ലൈമാക്സിൽ കരച്ചിലല്ല ചിരിയാണ് വന്നത്.
@rincysunil43466 жыл бұрын
ഇത്രയും പോലും ധൈര്യമില്ലാത്ത വക്കീൽമാർ ഉണ്ട്...
@hashimmuhammed19895 жыл бұрын
പച്ചയായ മനുഷ്യൻ ചിരിക്കും ഉള്ളറിഞ് അതുപോലെ കരയുകയും ചെയ്യും. സ്വജീവിതം തകർന്നാൽ ആരായാലും പതറും..
@surajkc765 жыл бұрын
യുക്തിക്ക് നിരക്കാത്ത കഥയാണ്...... ഈളൻ സിനിമ......വെറുതെ 2 മണിക്കൂർ പാഴായി
Corona കാലത്ത് മാത്രമല്ലല്ലോ, 24 മണിക്കൂറും ഇല്ലേ! 🙏🙏😂😂
@sameelsha11433 жыл бұрын
Ini angottu full corona time anallo😂😂
@sameelsha11433 жыл бұрын
Haa
@sarathsarathponsaralam23843 жыл бұрын
ശോഭന മാഡം എന്ത് സുന്ദരിയ🌷🌷🌷🌷
@Kareeml-hq6yl11 ай бұрын
സേതു മരിച്ചു എന്ന് ഉർപ്പിക്കുന്നതിന് മുൻപ് ഹോസ്പിറ്റലിൽ എത്തിക്കണ്ടേ. ഹോസ്പിറ്റലിൽ എത്തിയതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്നതാവണം ക്ലൈമാക്സ്.
@beenar56229 ай бұрын
😮❤😮❤😅😮❤😮😮😮❤😮😮😮😅😮😅❤❤❤😮❤❤❤❤❤❤❤❤
@vysakhv4002 жыл бұрын
Karanju orupade....Extreme level of love and care.❤️
@anuou7924 жыл бұрын
ഇത്രേം ഭാര്യയെ സ്നേഹിച്ചതാണ് അയാൾ ചെയ്ത കുറ്റം എന്നു തോന്നുന്നു. അതും ആ സ്നേഹത്തിനു ഒരു അർഹതയും ഇല്ലാത്ത ഒരു ഭാര്യ. അയാളെ ഒരിക്കലും മനസിലാക്കാൻ കഴിയാത്ത ഒരു വിഡ്ഢി പെണ്ണ്.
@@syjutaj ഹലോ ചേട്ടാ, ലോകത്തിൽ ഉള്ള എല്ലാ പെണ്ണുങ്ങളും ശോഭന ചെയ്ത character പോലെ അല്ല. അത് ആ character ന്റെ മാത്രം കാര്യം ആണ് പറഞ്ഞത്. അത് വച്ചു മുഴുവൻ പെണ്ണുങ്ങളേം വിഡ്ഢി കൾ ആക്കല്ലേ. ആണുങ്ങളിലും ഒരുപാട് പമ്പര വിഡ്ഢികൾ ഉണ്ട്. എന്നുവച്ചു മുഴുവൻ ആണുങ്ങളും അങ്ങനെ ആണെന് അർത്ഥമില്ല.
@sreejarajesh72564 жыл бұрын
Entinu pavan sobhana mamine kurram parayunnath abhinayamanu real alla
@anuou7924 жыл бұрын
@@sreejarajesh7256 അഭിനയം ആണെന് അറിയില്ലായിരുന്നു. പറഞ്ഞത് നന്നായി. ഞാൻ എവിടെ ആണ് ഇതിൽ ശോഭന mamne കുറ്റം പറഞ്ഞത്? ഞാൻ അവർ ചെയ്ത അനിത എന്ന character നെ ആണ് ഉദേശിച്ചത്.
@Prince-xn9jx4 жыл бұрын
@@anuou792 👍🏻 correct movie kandu sankadaayipoyee! Onnu mansilaakirunnenkil
@manusabu58392 жыл бұрын
powerful performance by oduvil unnikrishnan 1:40:30
@AshrafAshraf-mo9ps3 жыл бұрын
മമ്മൂട്ടി കൂടുതലും അവസാന സീനിൽ മരിക്കുന്ന സീൻ ആയിരിക്കും
@vishnucv36913 жыл бұрын
2021 kanunnavar
@kichukichu67813 жыл бұрын
2021ൽ കാണുന്നവർ ആരൊക്കേ
@Pradheesh-ux6ss7 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ മമ്മുക്ക 😢😢😢❤❤❤
@veenadevi26973 жыл бұрын
1988-2022മമ്മൂക്ക 😍😍😍🥰🥰🥰
@harikrishnan45914 ай бұрын
മനോഹരം.... 🫶 2024 ൽ തേടി കണ്ടു ഞാൻ 👌
@lkn12005 жыл бұрын
venu chettanum mammookayum abinayichu takartu nalla movie
@safvansha57413 жыл бұрын
Ikka-lohi-sibi- ആഹാ അന്തസ്സ്
@memorylane78774 жыл бұрын
"അതൊക്കെ ഓർക്കുന്നത് ഒരു സുഖമല്ലേ? ഏറ്റവും താഴെപ്പടിയിൽ നിന്നാണ് ഞാൻ ചവിട്ടികയറിവന്നത്... എന്തിനാണെന്ന് അറിയോ? നിന്നെ അവകാശപ്പെടാൻ!!" ഈ സീൻ എത്ര തവണ കണ്ടിട്ടുണ്ടെന് അറിയില്ല... ❤ ഇടയ്ക്ക് ഒക്കെ ഈ സീൻ മാത്രം കാണാൻ വീണ്ടും വരാറുണ്ട് ഇവിടെ!!
@Prince-xn9jx4 жыл бұрын
Time ?
@fahadfaizy37083 жыл бұрын
@@Prince-xn9jx 😂😂😂
@vibgyormanager3541 Жыл бұрын
Good
@vineeshvinu47742 жыл бұрын
What great movie . Iam watching again 01/05/ 2022 @12am
@neenapandya80613 жыл бұрын
Mammootty is very nice👌👌👌
@muhammedfaiz55104 жыл бұрын
എന്റെ ഇക്കാ....... ഇത്ര വലിയ star ആയിട്ടും എങ്ങനെ ഇത്ര താഴ്ന്നു അഭിനയിക്കാൻ പറ്റുന്നു........... Proud to be a mammooty fan 💪
@TRULY_MUSIC_VIBEZ4 жыл бұрын
Inganokke thaazhanu abhinayichenne valya star aye
@Pradheesh-ux6ss7 ай бұрын
എന്റെ പഴയ സഖാക്കളെ കാണുമ്പോൾ അഭിമാനം തോന്നുന്നു ♥️🙏💪