Pathanamthitta case

  Рет қаралды 167,288

Saathan321

Saathan321

Күн бұрын

Пікірлер: 692
@reginasajan5616
@reginasajan5616 15 күн бұрын
മോനെ thanks... 🙏🙏 ജാതിയും മതവും നോക്കാതെ നീ സത്യസന്തമായി ആ പെൺകുട്ടിക്ക് വേണ്ടി സംസാരിച്ചു..
@DeviKrishna-vn5ws
@DeviKrishna-vn5ws 15 күн бұрын
ഇതുപോലുള്ള കുട്ടികളാണ് നമ്മുടെ സമൂഹത്തിനു ആവശ്യം
@AswathyDeepu-fq4dr
@AswathyDeepu-fq4dr 14 күн бұрын
സത്യം
@zayed6689
@zayed6689 14 күн бұрын
🔥
@thedukedaav2312
@thedukedaav2312 13 күн бұрын
പച്ചക് പറഞ്ഞു നീ 👌 sub ചെയ്തിട്ടുണ്ട്
@janvikadesigns6964
@janvikadesigns6964 15 күн бұрын
ഈ ഒരു പ്രായത്തിൽ ഈ വിഷയത്തിൽ വളരെ പക്വതയോടെ അവതരിപ്പിച്ച ഈ യൂട്യൂബ്ർക്ക് ഒരു നല്ല സല്യൂട്ട്... കാരണം ഞാനടക്കം ഉള്ള ഈ പ്രായത്തിൽ ഒള്ള പല പിള്ളേരും ഇപ്പോ ന്യൂസോ ന്യൂസ്‌ പേപ്പറോ ഒന്നും കാണാറും കൂടിയില്ല, ചുരുക്കം ചിലർ psc കിട്ടാൻ വേണ്ടി കാണും അറിയും... പിന്നെ എന്തിനും ഏതിനും നെഗറ്റീവ് ഇടുന്നവരുടെ വീട്ടിലോ വേണ്ടപ്പെട്ടവർക്കോ ഈ ഒരു അവസ്ഥ വരുമ്പോ നിർത്തി പൊക്കോളും ( അങ്ങനെ ഒരു പെൺകുട്ടിക്കും വരാതിരിക്കട്ടെ 🙏🏽) എന്തായാലും ഇപ്പോഴെങ്കിലും ആ പെങ്കൊച്ചിന്റെ അവസ്ഥ ലോകം അറിഞ്ഞല്ലോ അവൾക്ക് നീതി കിട്ടട്ടെ, അവളെ ഉപയോഗിച്ചവന്മാർക്ക് തൂക്കുമരം കിട്ടട്ടെ....
@shalisaju2980
@shalisaju2980 15 күн бұрын
സത്യം
@DeviKrishna-vn5ws
@DeviKrishna-vn5ws 15 күн бұрын
Yes ❤️❤️❤️❤️
@AZINJALEEL
@AZINJALEEL 14 күн бұрын
Aa negative parayunnavarkk kollan avarde veetilulla pavam sthreekal enthinu anubhavikkanam, angane parayaruth ath thettanu😌
@ancyantony1487
@ancyantony1487 14 күн бұрын
മോനെ പ്രസവിച്ച് വളർത്തിയ അമ്മയുടെ അഭിമാനമാണ് നീ......❤
@Jithuz-t3n
@Jithuz-t3n 14 күн бұрын
😂😂😂😂😂
@stephennedumpilli8059
@stephennedumpilli8059 14 күн бұрын
എല്ലാ വീഡിയോസ് ഉം കണ്ടിട്ട് തന്നെ ആണോ 😂🤣🤣🤣
@gracysuresh5483
@gracysuresh5483 15 күн бұрын
നിനക്ക് എങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ മാറി ചിന്തിച്ചു ആ നല്ല മനസിന് നന്ദി ആ കുട്ടിക്ക് കിട്ടാവുന്ന ഒരു സപ്പോർട്ട് ആണ് 💪🏻💪🏻❤❤
@geethareeth9359
@geethareeth9359 15 күн бұрын
എത്ര പേരെ അറസ്റ്റ് ചെയ്തിട്ടും യാതൊരു പ്രയോജനവുമില്ല. ഇവർക്കായി വാദിക്കാനുള്ള വക്കീലന്മാർ നാക്കിനു മൂർച്ചകൂട്ടി വരികയാണ്. ഒന്നും ഭയപ്പെടാനില്ല 64 പേരും കൂളായി പുറത്തേക്ക് വരും. കണ്ടുകൊണ്ടിരിക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണല്ലോ!!!
@RahulR-g3x
@RahulR-g3x 10 күн бұрын
Hi
@efootball22tv16
@efootball22tv16 14 күн бұрын
ഒരു ആൺകുട്ടി എന്ന നിലക്ക് എനിക്ക് എന്റെ നെഞ്ചിൽ കൈവെച് പറയാനാകും, എന്റെ ജീവിതം കൊണ്ട് ഒരു പെൺകുട്ടിയെ ഇതുവരെ മോശമായിട്ട് തൊടടുകയോ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയുകയോ ചെയ്തിട്ടില്ല....💯 Adolscence period- ൽ ഫാന്റസികളിലൂടെ കടന്ന് പോകാത്ത ഒരു യുവതികളും/യുവാക്കളും ഇല്ല... എങ്കിൽപോലും എന്റെ മനസിനെ control ചെയ്യാൻ എനിക്ക് പറ്റിയിട്ടുണ്ട്... May be ente parents, society, values, self respect (ഇപ്പൊ sigma attitude എന്നൊക്കെ പറയാം) ഇതൊക്കെ കൊണ്ട് ആവാം എന്റെ character-ne എനിക്കുള്ളുൽ തന്നെ നിർത്താൻ എനിക്ക് പറ്റിയിട്ടുണ്ട്...
@sajithac.v1733
@sajithac.v1733 14 күн бұрын
🙏
@Anu-gd5ys
@Anu-gd5ys 14 күн бұрын
🙏🙏
@bijijosephjoseph9104
@bijijosephjoseph9104 14 күн бұрын
👍 👍
@LintuJames
@LintuJames 13 күн бұрын
👍😊
@somethingweird1661
@somethingweird1661 13 күн бұрын
ഓഹോ ❤️‍🩹🎊
@molyra1207
@molyra1207 15 күн бұрын
വളരെ നന്നായി പറഞ്ഞുമോനേ ഓരോ ചെറുപ്പക്കാരും ഇങ്ങനെ ചിരിച്ചിരുന്നെന്തിൽ !
@RekhaRekha-c3s
@RekhaRekha-c3s 15 күн бұрын
Chirichirunnenthilo manasilayilla😅
@aleenaraju4006
@aleenaraju4006 15 күн бұрын
Chinthichirunnekil 😊
@JayasreeES-r7m
@JayasreeES-r7m 14 күн бұрын
ചിന്തി ചിരുനെങ്കിൽ
@anilajobin
@anilajobin 15 күн бұрын
സഹോദരാ നീ ആൺകുട്ടിയാണ് ❤
@sumin7nicholas
@sumin7nicholas 15 күн бұрын
എന്ത്കൊണ്ട് ആ പെൺകുട്ടി ആരോടും പറഞ്ഞില്ല എന്നുള്ള ചോദ്യത്തിന് ഉള്ള ഉത്തരം ഈ cmnts ആണ്.... ഇതുപോലെ കുറ്റപ്പെടുത്തുന്ന സമൂഹം ഉള്ളപ്പോൾ ആരാണ് തുറന്ന് പറയാൻ ധൈര്യപെടുക 😢😢
@m0t0meth
@m0t0meth 15 күн бұрын
മാതാപിതാക്കൾക്കു അറിയില്ലായിരുന്ന് എന്നുളള കാര്യത്തില് വ്യക്തമായ ഒര് ഉത്തരo ഇല്ല. 64 പേരോടു സംസാരിക്കുന്നതു അച്ചന്റെ ഫോണിലുടെ ആണെങ്കില് അച്ഛനു doubt തോന്നുക സ്വാഭാവികo ആണു.. പിന്നേ പത്രമാധ്യമങ്ങൾ പറയുന്നതു മുഴുവനും വാസ്തവo ആവണo എന്നില്ല.. അവർക്കു കിട്ടുന്ന പലതൂo പലരുടേയും ആഭിപ്രായo ആണു.. പൊലീസ് പ്രെസ് meet വച്ചു പറയുന്ന സ്ഥിതിക്കു മാത്രമെ നടന്ന സംഭവത്തേ കുറിച്ചു വ്യക്തത വരുക ഉള്ളൂ..
@shalisaju2980
@shalisaju2980 15 күн бұрын
സത്യം
@shalisaju2980
@shalisaju2980 15 күн бұрын
നിങ്ങൾ ആ കുഞ്ഞിന്റെ വീട്ടിലെ അവസ്ഥ മനസിലാക്കാത്തത്കൊണ്ടാണ്. പലരും നിങ്ങളെപ്പോലെ ചിന്തിക്കും. ഒരു victimന്റെ mental trauma ninglkku മനസ്സിലാവില്ല. Child abuse will never going to stop, as long as there are people like you to find fault with the victims.
@priyawarrier3160
@priyawarrier3160 15 күн бұрын
​@@shalisaju2980കാമുകൻ വിളിച്ചപ്പോ കൂടെ പോയി കിടന്ന അവളുടെ സ്വഭാവം വളരെ നല്ലത്
@shalisaju2980
@shalisaju2980 15 күн бұрын
@@priyawarrier3160 എന്തൊരു ഹീന മനസ്സ്
@VIJAYKUTTAN-ds3md
@VIJAYKUTTAN-ds3md 15 күн бұрын
നിങ്ങൾ ചെയ്യുന്ന വീഡിയോ സമൂഹത്തിന് ഗുണം ചെയ്യും.. നിങ്ങളുടെ പ്രായത്തിലുള്ള എല്ലാവർക്കും ഇ വീഡിയോ ഗുണം ചെയ്യുമെന്ന് വിചാരിക്കുന്നു ❤
@rejigeorge1791
@rejigeorge1791 15 күн бұрын
മോനിത് പറയണം..... പുതിയ ജനറേഷനിലും നല്ല മനസുള്ള ചെറുപ്പക്കാരുണ്ട് എന്ന് സമൂഹമറിയട്ടെ മോനെ....... നീ ആ പെണ്ണിൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ചെങ്കിൽ നിൻ്റെ മനസിന് ഒരു ഉമ്മ......😢❤❤❤❤❤
@shalisaju2980
@shalisaju2980 15 күн бұрын
ഉറപ്പായിട്ടും👍👍
@MiniBinu-l5e
@MiniBinu-l5e 15 күн бұрын
Ponnumone neeyanu sari❤❤❤
@kavithavprince7792
@kavithavprince7792 15 күн бұрын
You are right mone....I am a mother of an 8 year old...i always pledge myself that I will always teach my son to be respectable towards girls.
@nishajayamonnishajayamon1751
@nishajayamonnishajayamon1751 15 күн бұрын
രണ്ടു പെൺകുട്ടികളുടെ അമ്മയാണ് ഞാൻ... ഇങ്ങനെ ഒരു വാർത്ത കണ്ടപ്പോ മുതൽ മനസ്സ് നീറിപുകയുന്നു... ന്റെ മക്കൾ അടക്കം ആ കുഞ്ഞിനെ ആണ് കുറ്റപ്പെടുത്തിയത്.. അപ്പോഴും ഞാൻ മോൻ പറഞ്ഞതുപോലെ അവരോടു പറഞ്ഞു.. യഥാർത്ഥ കാരണം എന്താന്ന് ആ കുട്ടിക്കും.. അതിന്റെ ചോര ഊ റ്റി കുടിച്ച രാക്ഷസമാർക്കും അറിയാം. സത്യം അറിയാതെ ആരെയും കുറ്റപ്പെടുത്താൻ നമ്മുക്ക് അവകാശമില്ല . എന്നൊക്കെ... സത്യം പറഞ്ഞാൽ മോന്റെ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി ഒരാളെങ്കിലും ആ കുഞ്ഞിനെ സപ്പോർട്ട് ചെയ്യ്തു സംസാരിച്ചല്ലോ... എല്ലാ ഭാവുകങ്ങളും നേരുന്നു.. God bless u.. ആ കുഞ്ഞിന് നീതി കിട്ടട്ടെ 🙏🙏🙏
@priyawarrier3160
@priyawarrier3160 15 күн бұрын
നിങ്ങടെ മക്കൾ എന്തൊക്ക ചെയ്യുന്നു എന്ന് നിങ്ങൾ നോക്കാറില്ലേ അഞ്ചു വർഷം ആയി പീഡിപ്പിച്ചു എന്നിട്ടും ആരോടും പറഞ്ഞില്ല അതായത് അവളുടെ സമ്മതത്തോടെ ആണ് എല്ലാം നടന്നത്
@remyadeepu7746
@remyadeepu7746 15 күн бұрын
ആർക്കറിയാം എന്താ സംഭവിച്ചതെന്ന് .... 58 പേര് ഓർക്കാൻ വയ്യ
@sheejam2723
@sheejam2723 15 күн бұрын
Veetteennu purathiraggathe erunnude penkuttikku kettittu thanne pedivarunnu
@sheejam2723
@sheejam2723 15 күн бұрын
Neeyum undonnu sumshayum undu anthina phone adukkunnathu avarude kude poyittalle vetteennueraggaruthu
@LalyRaju-ns3jj
@LalyRaju-ns3jj 14 күн бұрын
​@priyacorrectwarrier3160
@geethusekhar8243
@geethusekhar8243 14 күн бұрын
Well said dear... ഞാൻ നേരത്തെയും ഇത്‌ പോലെ ഒരു കമന്റ്‌ ഇട്ടിട്ടുണ്ട്... കുഞ്ഞുങ്ങൾ അതായത് ( 18 വയസ്സ് വരെയുള്ളവർ) അവരെ സംരക്ഷിക്കേണ്ടവരാണ് നമ്മൾ ഓരോ പൗരന്മാരും. രക്ഷിക്കേണ്ടതിനു പകരം ഉപദ്രവിക്കരുത്. അവന്റെയൊക്കെ എന്തൊരു മനസ്സാണ്. നിങ്ങളുടെ ഈ ഒരു വീഡിയോയും അധികാരികളിൽ എത്തട്ടെ 👍🏻👍🏻
@FleurDelacor-j3g
@FleurDelacor-j3g 12 күн бұрын
ഈ പ്രതികളില്‍ ഒരാള്‍ അപ്പോള്‍ minor അല്ലെ? 5 years മുമ്പ് നടന്നത് ആണെങ്കില്‍ ഇപ്പോള്‍ 19 years ഉള്ളവർ അന്ന് minors അല്ലായിരുന്നോ?
@lijinasiyad7194
@lijinasiyad7194 14 күн бұрын
നീ പറഞ്ഞത് സത്യം ആണ് കുഞ്ഞേ. ആ കുട്ടി എന്തുമാത്രം സ്‌ട്രെസ്, വേദന അനുഭാവുച്ചിട്ടുണ്ടാകും. നമ്മുടെ വീട്ടിലെ മോൾക്കാണ് ഇത് സംഭവിച്ചതെങ്കിൽ നമ്മൾ സഹിക്കുമോ പാവം മോൾ 😢😢😢
@Priya-oz5lz
@Priya-oz5lz 15 күн бұрын
Thanks bro. ഇങ്ങനെ തുറന്നു സംസാരിക്കുന്നതിന്.
@ELIASROOPESH.7
@ELIASROOPESH.7 15 күн бұрын
നീതിപൂർവം വിധിച്ചു I love you bro 🔥🔥🔥🌹🙏❤️‍🔥
@Bangpink-p4c
@Bangpink-p4c 14 күн бұрын
ബ്രദർ, ചേട്ടായിയെ പോലെയുള്ളവർ നാട്ടിലുണ്ടായിരുന്നെങ്കിൽ എന്നെ നാട് നന്നായേനെ......... ഈ പ്രായത്തിൽ ഇങ്ങനെ ആ ചേച്ചിക്കുവേണ്ടി സംസാരിച്ചതിന് ബിഗ് സല്യൂട്....
@rtvc61
@rtvc61 15 күн бұрын
ഞാനും ആദ്യം മുതൽ ആ കുട്ടിയുടെ കൂടെ ആണ് കാമുകൻ ന്റെ ഇഷ്ടത്തിന് മുൻപിൽ ആ കുട്ടി ഒരു വട്ടം സമ്മതിച്ചു കൊടുത്തു കാണും.. പിന്നീട് അങ്ങൊട് ആ ഫോട്ടോ യും വീഡിയോസ് ഉം വെച്ച് ആ കുഞ്ഞിനെ ബ്ലാക് മെയിൽ ചെയ്യ്യുകയാരുന്നു അവനും ബാക്കി എല്ലാവരും... ഓരോ വട്ടവും അവനൊക്കെ ഭീഷണി പെടുത്തി വിളിക്കുമ്പോൾ ഒക്കെ ഭയന്ന് പോകേണ്ടി വരുന്ന ആ മനസികാവസ്ഥ നമുക്കൊന്നും മനസിലാകില്ല...😢😢 കഴിഞ്ഞ ദിവസം ഇയാൾ പറഞ്ഞു ഇപ്പോൾ ഉള്ള പിള്ളേർ ഒക്കെ വേറെ ലെവൽ ആണെന്ന്.. ഇതാണോ ആ വേറെ ലെവൽ..
@sannusaj1194
@sannusaj1194 15 күн бұрын
This generation is the worst... They don't even scare or care about their life ,parents or society..... They just want to enjoy their life ....
@RathiSk-g3y
@RathiSk-g3y 15 күн бұрын
വളരെ നല്ല കാര്യം ആണ് നിങ്ങൾ പറഞ്ഞത് 👏👏👏👏
@lordkrishna469
@lordkrishna469 15 күн бұрын
ഒരു നാട്ടിലെ ഇത്രയും ആളുകൾ ഒരു പെൺകുട്ടിയോട് ഇങ്ങനെ പെരുമാറിയെങ്കിൽ ആ നാട്ടിലെ മറ്റ്‌ പെൺകുട്ടികളും സൂക്ഷിക്കണം. അവിടെ ഒരുപാടു രക്ഷസന്മാർ ഉണ്ട്‌. ഒരു നാടിനെ മൊത്തം നാണം കെടുത്തി. ആ നാട്ടിലെ നല്ലവരായ ആളുകൾക്കും മറ്റ്‌ നാട്ടുകാരുടെ മുമ്പിൽ തല ഉയർത്താൻ ആവാത്ത വിധം നാണം കെടുത്തി. നിങ്ങൾ പെൺകുട്ടികളെ ഒറ്റയ്ക്ക് എങ്ങും വിടരുത്. ഭരണാധികാരികൾ പോലീസുകാർ ഒക്കെ കുറച്ചുകൂടി ജാഗരൂകരാകണം. പത്തനംതിട്ടയിൽ ഒരുപാടു ക്രൂരത ഉള്ള കുറ്റ കൃത്യങ്ങൾ നടക്കുന്നു. മറ്റുള്ള ജില്ലകളിലും ഉണ്ട്‌ എന്നാലും പത്തനംതിട്ടയിൽ കുറച്ച് കൂടുതൽ ആണെന്ന് തോന്നുന്നു. 😢😢😢
@KK-pk1vy
@KK-pk1vy 15 күн бұрын
സുബിൻ നാരിയുടെ ഐഡൻ്റിറ്റി പുറത്ത് വിടണം
@anumol3324
@anumol3324 15 күн бұрын
അവൻ already മറ്റൊരു rape case il അകത്താണ്
@sonaann1858
@sonaann1858 14 күн бұрын
Athara??
@DEF1NITE
@DEF1NITE 10 күн бұрын
​@@sonaann1858 main culprit
@vishnuprasadmk720
@vishnuprasadmk720 15 күн бұрын
Bro പറയുന്നത് ശരിയാ, നമ്മുടെ സമൂഹം നേരയാവില്ല, നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടും മാറില്ല. 😡
@SureshSureshkumar-n3y
@SureshSureshkumar-n3y 15 күн бұрын
സഹോദര.. ആരും പറയാൻ വിട്ട് പോയ.. അല്ല പറയാൻ പേടിച്ചു.. മോനേ നീ പറഞ്ഞു 🙏🙏🇮🇳🇮🇳ഇവിടെ ന്യൂസ്‌ ചാനലുകളിൽ ഒന്ന് നോക്കിയാൽ മതി..!!ഇവർ ഈ സംഭവം അല്ല പറയുന്നത്..!!ജപ്പാനിലെ കാര്യം ചൈനയുടെ കാര്യം ഇങ്ങനെ പോകും..!! ലാസ്റ്റ് ഒരു മതവും.. ജാതിയും.. രാഷ്ട്രീയവും കൊണ്ട്.. അവരുടെ ജോലി പൂർത്തികരിക്കും 🇮🇳🇮🇳🙏🙏
@TillNight
@TillNight 15 күн бұрын
I believe 1. Failure of Parenthood 2.Failure of Society (us)
@keerthanak.k3224
@keerthanak.k3224 14 күн бұрын
💯
@尺口乂丂乇匚乇尺
@尺口乂丂乇匚乇尺 12 күн бұрын
Us???
@TillNight
@TillNight 12 күн бұрын
@@尺口乂丂乇匚乇尺 us I meant here ,we as a society failed
@suni485
@suni485 15 күн бұрын
Hats off to you for responding through this video ❤
@Europetourer
@Europetourer 15 күн бұрын
Well said Bro ❤❤കേരളം മുഴുവൻ നടന്നു വീടുകൾ കയറി ഇറങ്ങി കൺസന്റ് എന്താണെന്നും , കൺസന്റിന്റെ പ്രായം എന്താണെന്നും മനസ്സിലാക്കണം .. പ്രായ പൂർത്തി ആകാത്ത ഒരു കുട്ടി ഇങ്ങോട്ട് സമീപിച്ചാലും നിയമ പ്രകാരം ഓപ്പോസിറ്റ് നിൽക്കുന്ന ആൾ ആ കുട്ടിയെ ഉപയോഗിക്കാൻ പാടില്ല … വെസ്റ്റേൺ രാജ്യങ്ങളിൽ സന്നദ്ധ സംഘടനകൾ കുട്ടികളുടെ ഫേക്ക് ഐഡി ഉണ്ടാക്കി വരെ ആളുകൾ മെസേജ് അയക്കാറുണ്ട് സമൂഹത്തിലെ പീഡോഫീലുകളെ കണ്ടെത്തി എക്സ്പോസ് ചെയ്യാൻ ..They touched a minor .. no more explanation needed.. They are culprits and should be punished
@babu5603
@babu5603 15 күн бұрын
അങ്ങനെ മെസ്സേജ് അയച്ചതിൽ പെട്ടതാണ് U.K.യിലെ ആ മലയാളി.
@Europetourer
@Europetourer 15 күн бұрын
@ ഒത്തിരി പേര് പെടുന്നുണ്ട് .. അവർ നോക്കുന്നത് സ്വന്തം ആയി തിരുമാനം എടുക്കാൻ പക്വത ഇല്ലാത്ത ഒരു കുട്ടി ഇങ്ങനെ വന്നാൽ അത് ഉത്തരവാദിത്തത്തോടെ റിപ്പോർട്ട് ചെയ്യുമോ അതോ ആ അവസരം മുതലാക്കി ചൂഷണം ചെയ്യുമോ എന്നാണ് .. അങ്ങനെ ഒരു കുട്ടി യഥാർത്ഥത്തിൽ ഉണ്ടാകണം എന്ന് പോലും ഇല്ല .. പക്ഷേ നാട്ടിൽ പ്രായപൂർത്തി ആകാത്ത കുട്ടികളെ പീഡിപ്പിക്കുന്നവരെ പോലും സപ്പോർട്ട് ചെയ്യാൻ ആളുണ്ട് എന്നതാണ് വിരോധാഭാസം
@RajeshMm-z4o
@RajeshMm-z4o 15 күн бұрын
വേറെ ഒരു വീഡിയോയിൽ മേരിക്കുട്ടി എന്ന കമന്റോളി ഇട്ടിരിക്കുന്നത് അവളാണ് 58 പേരെ പെഴപ്പിച്ചത് എന്ന്..
@Europetourer
@Europetourer 15 күн бұрын
@@RajeshMm-z4o അതാണ് ബ്രോ പറഞ്ഞത്.. ഇവിടെ ഒരു 90% ആൾക്കാർക്കും കൺസന്റ് എന്താണെന്നോ , അതിന്റെ പ്രായം എന്താണെന്നോ ഇവർ ഈ ചെയ്യുന്ന തെറ്റിന്റെ ഗ്രാവിറ്റി എന്താണെന്നോ അറിയാത്തവർ ആണ് … which is scary …..
@RajeshMm-z4o
@RajeshMm-z4o 15 күн бұрын
@@Europetourer തെറ്റുകളെ കുറിച്ചൊക്കെ അവർക്ക് അറിയാം ബ്രോ. പക്ഷേ സോഷ്യൽ മീഡിയയിലെ കമന്റ് ബോക്സിൽ വന്ന് ഇങ്ങനെ ഒരു വിഡ്ഢിത്തമെഴുതി ആസ്വദിക്കുന്നവരാണ്.ഈ പറയുന്നവന്റെ വീട്ടിൽ ഒക്കെ ഇത് സംഭവിച്ചാൽ അവൻ മിണ്ടാതിരിക്കുമോ അപ്പോൾ കളി മാറും.
@rightway1006
@rightway1006 15 күн бұрын
ആ പെൺകുട്ടിയെ അവസരം കിട്ടിയവന്മാരെല്ലാം ചൂഷണം ചെയ്തിട്ടുണ്ട്, ആ പെൺകുട്ടിയുടെ parents ന്റെ negligence അറിവില്ലായ്മ എന്ന തരത്തിൽ ഒഴിവാക്കി വിടരുത്, അവരുടെ പങ്കും അന്വേഷിക്കണം. 2019, 20,21 covid, lockdown, online classes ന്റെ ഒക്കെ സമയം ആണ്. ഈ സമയത്തു കുട്ടി പുറത്ത് പോയത് എന്തിനെന്നൊന്നും ആ മാതാപിതാക്കൾ അന്വേഷിച്ചില്ല എന്നത് വിശ്വസിക്കാൻ സാധിക്കില്ല. അവർക്കൊന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്രയും ഉപദ്രവം ആ കുട്ടി ഏൽക്കേണ്ടി വരില്ലായിരുന്നു. പത്തനംതിട്ട പ്രൈവറ്റ് bus stand ഞാൻ കുറേ time പോയിട്ടുള്ളതാണ്, ഒരു 10 വർഷം മുന്നെ. അവിടെ ഒരു സ്കൂളിൽ ഞാൻ work ചെയ്തിരുന്നു. അവിടെ സാമൂഹ്യ വിരുദ്ധരുടെ താവളം ആണ്. അതിനുള്ളിൽ കുറേ shops ഉണ്ട് അതിൽ കുറെയെണ്ണം ഇത്തരം പ്രവർത്തികളുടെ കേന്ദ്രം ആണ്. School uniform ഇട്ട കുട്ടികൾ ഒക്കെ അതിൽ ഇരിക്കുന്നത് കാണാം. ഞാൻ ശ്രദ്ധിക്കുമായിരുന്നു എന്റെ സ്കൂളിലെ കുട്ടികൾ ഉണ്ടോന്നു. എന്തോ എനിക്ക് ആ shops ഒക്കെ വളരെ ദുരൂഹം ആയി തോന്നിട്ടുണ്ട്. പിന്നീട് പോയിട്ടില്ല, ഇപ്പോഴത്തെ സിറ്റുവേഷൻ അറിയില്ല.
@m0t0meth
@m0t0meth 15 күн бұрын
മാതാപിതാക്കൾക്കു അറിയില്ലായിരുന്ന് എന്നുളള കാര്യത്തില് വ്യക്തമായ ഒര് ഉത്തരo ഇല്ല. 64 പേരോടു സംസാരിക്കുന്നതു അച്ചന്റെ ഫോണിലുടെ ആണെങ്കില് അച്ഛനു doubt തോന്നുക സ്വാഭാവികo ആണു.. പിന്നേ പത്രമാധ്യമങ്ങൾ പറയുന്നതു മുഴുവനും വാസ്തവo ആവണo എന്നില്ല.. അവർക്കു കിട്ടുന്ന പലതൂo പലരുടേയും ആഭിപ്രായo ആണു.. പൊലീസ് പ്രെസ് meet വച്ചു പറയുന്ന സ്ഥിതിക്കു മാത്രമെ നടന്ന സംഭവത്തേ കുറിച്ചു വ്യക്തത വരുക ഉള്ളൂ..
@Mallubro_Efootballer
@Mallubro_Efootballer 14 күн бұрын
Njn govt survey edukunna departmentilannu work cheyyuna smart phone upyogikunnavarude kurichu survey eduthapol 100 per eduthal athil 10 perku smart phone undenne ullu that persons don't no how to use it even they can't even know to message some one normal they only know to attend call and call back someone only so we can't blame parents they may be illiterate
@muzanbg2169
@muzanbg2169 14 күн бұрын
അതെ ഞാനും ചിന്തിച്ചു ഈ കേസിനെ കുറിച്ച് കേട്ടപ്പോൾ... ഇപ്പോ വ്യക്തമായി
@SonuSonu-vp9ce
@SonuSonu-vp9ce 14 күн бұрын
👍
@revathyvijayan5480
@revathyvijayan5480 14 күн бұрын
അളിയാ ഇത്രയും നല്ല വീഡിയോ ചെയ്തതിന് നന്ദി 👏🏾👏🏾👏🏾👏🏾. ഒന്നും പറയാൻ ഇല്ല
@dhruvkrishnakumar5098
@dhruvkrishnakumar5098 15 күн бұрын
Kollam mone…. Great video.. we actually need someone like u… keep going… keep growing…❤
@ShammaShamma-pf8nl
@ShammaShamma-pf8nl 15 күн бұрын
സത്യം മോനെ പറഞ്ഞത് പിന്നെ മാതാപിതാക്കൾ പെണ്ണ് മക്കളെ ഇപോളുത്തെ കാലത്ത് സൂക്ഷിക്കണം 👍👍👍👍❤️❤️
@AslamaNechu
@AslamaNechu 11 күн бұрын
We have to protect the girl child but at the same time theek parents wanted to teach the son about how to behave to a woman or a girl ❤
@Black_birdzzz
@Black_birdzzz 14 күн бұрын
Enikum oru anubavam indayit ind.. Ente ammade chechidea mon... Njn frst periods ayathin sheshm ennod bad ayit behaviour cheyithu... Njn ake shock ayi njn orikalum prethishichila... Njn swanthm ettne pole kanditt.. Igne cheyum enn... Njn otta mol ahn... Enik achnum ila enik 3 age ulapo marichatha... Athond thnne njn kuduthalum valymma yude avide ayirinu... Frst oke pedich arodum paranjila ettn ennod igne behavior cheyithath... Ente online chechimarod njn ente karymgal paranju apo avar kure anubavam paranju... Ennod paranju ni prethikarik apoo sheri akum enn...Last ndho karythin vtl ellverum enne cheetha paranjapo njn ake kai vitta avastha ayirnu.. Athond njn ellavrumod paranju ettn igne cheyithu enn.. Apol avar paranju.. Avn agne cheyila enn.. Avark avarude mon valuth enn.. Cheriyachn memma ellaverum..😢ettnte side.. Ipo relative onnum pazhye pole mindunila... Ellaverum athuvere kanicha sneham onnumila ipo.. But ente ammayi mamanum ente side ninnu avan thett cheyithila vecha enne kanan verum but ipo one year ayi ene kanan vannit ela... Nammal prethikarichal mathy frst ente amma polum enne support akila.. But ammak ipo manasilayi avan kuttam enn
@shivbaktha1258
@shivbaktha1258 14 күн бұрын
So sad dear. Don't worry. Avante real face ellavarum manasilakkunna oru day varum.
@Black_birdzzz
@Black_birdzzz 13 күн бұрын
@shivbaktha1258 atheh but ipo ente life njn ottak ayi... Athin recover ayi varanm.. Enn.. Ullu.. Chilapo sucide cheyithalo alochikum... Pakshe njn sucide cheyithalum enik thanne povullu enn alochikumbo cheyila marich elavrude munnil jeevichu kanichu kodukanam... Enn ind.. 🥰
@somethingweird1661
@somethingweird1661 13 күн бұрын
കരഞ്ഞു പോയി ഞാൻ ❤️‍🩹🥹 എല്ലാം മാറി നന്നായി വരട്ടെ. Sending lots of love hugs and prayers
@MuhammedSheji
@MuhammedSheji 13 күн бұрын
@Black_birdzzz go ahed
@keerthanak.k3224
@keerthanak.k3224 14 күн бұрын
Finally someone spoke out in the right way💯
@MariyammaBaby-p9z
@MariyammaBaby-p9z 14 күн бұрын
Chettan ഈ ഒരു പെണ്‍കുട്ടിക്ക് വേണ്ടി സംസാരിച്ചതിന് thankyouu so much ❤❤ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് 👍 ഈ പെൺകുട്ടിയെ കുറ്റം പറയുന്നവരുടെ ശ്രദ്ധയ്ക്ക്, ഒരിക്കലും ആ പെൺകുട്ടിയെ കുറ്റം പറയാൻ പാടില്ല 😑 ഒരു 13 വയുസ്സുകാരിയെ ഇത്ര മാത്രം ക്രൂരമായി ഉപദ്രവിക്കാൻ എങ്ങനെ ആ ചെന്നായക്കൾക്ക് കഴിഞ്ഞു, ആ subin നെയും കൂട്ടു നിന്നവന്മാരെയും വെറുതെ വിടരുത് 😡😡 ഞാൻ ഒരു പത്തനംതിട്ടക്കാരി ആണ് , ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ഒക്കൈ സത്യം ആണ്✅️✅️ നമ്മുടെ കേരളത്തിന്റെ ശിക്ഷാരീതിയും തെറ്റാണ് , അതുകൊണ്ടാണ് ഇത്രയും പേർ ഇങ്ങനെ ഒരു ക്രൂരത ചെയ്യുന്നത് 🙃🙃 ഇങ്ങനെ ഒക്കെ ചെയ്യുന്ന അവന്മാരെയും, അവളുമാരെയും കൊന്നു കളയുന്ന ഒരു നിയമം വരണം like saudi and other country's As a girl , ഞാൻ പറയുന്നു ഒരിക്കലും നിങ്ങൾ നിങ്ങളുടെ private photo's ആർക്കും കൊടുക്കരുത് , ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല ✅️ true love is in heart,not in body I really appreciate youu bro for speaking for that girl 🙏🙏
@nandiniknair
@nandiniknair 14 күн бұрын
മോനെ വിവാഹം കഴിഞ്ഞ മകളുടെ അമ്മയാണ്. മോൻ്റെ ഈ തുറന്നു പറച്ചിലിൽ ഏറെ അഭിമാനം തോന്നുന്നു❤ നിൻ്റെ മാതാപിതാക്കൾക്ക്❤
@baburajanc6307
@baburajanc6307 15 күн бұрын
തുണി ഇല്ലാത്ത ഫോട്ടോ ചോദിക്കുന്നവൻ ലവ്ർ ആണോ എന്നു ആദ്യം ചിന്തിക്കുക! അവൻ ലവർ അല്ല ! കാമ പ്രാന്തൻ 1
@prabinprabin359
@prabinprabin359 13 күн бұрын
സത്യം മാത്രം, ഞാനും പ്രേമിച്ചിട്ടുണ്ട്
@SBDas-m4m
@SBDas-m4m 15 күн бұрын
മോനേ... മലയാളി പറയുമ്പോൾ വല്യതള്ള് ആണ്. പക്ഷേ ഇത്ര വൃത്തികെട്ട ഒരു സമൂഹം മലയാളികൾ തന്നെ.
@RohiniJosy
@RohiniJosy 15 күн бұрын
കപട സദാചാരം ആണ് മെയിൻ...
@AswathyRajesh-ko6pm
@AswathyRajesh-ko6pm 14 күн бұрын
ഞാനും ചിന്തിക്കുകയായിരുന്നു ആ കുട്ടി ഇത്ര നാളും ജീവിച്ചത് ഭാഗ്യം. അനുഭവിച്ച യാധന ഓർക്കാൻ പോലും വയ്യ
@bhagyamt-l4o
@bhagyamt-l4o 15 күн бұрын
വളരെ നല്ല അഭിപ്രായം 😊
@rahulmanjakal7788
@rahulmanjakal7788 14 күн бұрын
സപ്പോർട്ട് ബ്രദർ 👍👍👍.... കൊള്ളാം വ്യക്തമായി പറഞ്ഞു.... ആ കുട്ടി ആത്മഹത്യ ചെയ്തിരുന്നേൽ പുറം ലോകം ഇതറിയില്ലാരുന്നു... ഇത്രേം മാനസിക മായി തകർന്നിട്ടും ആ കുട്ടി അതിജീവിച്ച ആണ് ഇവന്മാരെ എല്ലാം പിടിപ്പിച്ചത്... നെഗറ്റീവ് കമന്റ്‌ ഇടുന്നവർ സ്വന്തം വീട്ടിൽ ഉള്ള കുട്ടിക്ക് ഈ ഗതി വന്നാലെങ്കിലും മനസിലാക്കുക നമ്മുടെ സമൂഹം എത്ര ആദപതിച്ചു എന്ന്....
@snehasabu8485
@snehasabu8485 14 күн бұрын
Hats off to you for talking in this issue ....we need more brave young generation like you ❤
@ummoosrejuvlog5726
@ummoosrejuvlog5726 14 күн бұрын
നിയമം കർശനമാക്കാതെ ഇതൊന്നും ഈ നാട്ടിൽ നിർത്തില്ല മോനെ 😔🤲🏻
@shilpalipin5760
@shilpalipin5760 14 күн бұрын
Proudly i can call u as brother
@Sakeena-zp4gp
@Sakeena-zp4gp 13 күн бұрын
മോനെ നീ നല്ലൊരു കുട്ടിയാണ്. കുറെ അറിവുകൾ കിട്ടി. .താങ്ക്സ്. ...... കുട്ടികൾക്ക് അറിയില്ലല്ലോ........ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന്. ..നീതി.കിട്ടണം. കുട്ടിക്ക്
@JasmineKhanF
@JasmineKhanF 14 күн бұрын
1st time brode video Njan full kandu channel notice cheythu. Karanju poyi ningal paranja each and every words correct aanu❤ Aa kuttiyude manasikaavastha orkkan polum vayya. 64 pereyum athinu koottu ninnavareyum public aayittu 1 day vallya ground or stadiathil kond vannu newsil date and time ariyichu aalukale vilichu varuthi konnu kalayanam
@Shamnaz678
@Shamnaz678 15 күн бұрын
ഇയാളുടെ പേര് അറിയില്ല...എങ്കിലും നല്ലൊരു തിരിച്ചറിവാണ് നൽകിയത്....ആ പാവം കുട്ടിയെ പിച്ചിച്ചീന്തിയ നരാധമന്മാർ പുറം ലോകം ഇനി കാണറുത്
@kcvft
@kcvft 14 күн бұрын
പാവംകുട്ടി.. അവൾ തുടങ്ങി വെച്ചു.. ബാക്കി ഉള്ളവർ അത് മുഴുവൻ ആക്കി..... അത് തന്നെ..
@pvmuralidharan8027
@pvmuralidharan8027 15 күн бұрын
The good presentation keep it up in future. വളാരെ ശരി യായ കാര്യം മാണ് വളരെ സത്യങ്ങൾ തുറന്ന് കാണിച്ചു ആ പെൺകുട്ടിയുടെ ആ സമയത്തുള്ള അവസ്ഥ ശരിയാണ് പറയുന്നത് എന്ത് തന്നെ ആയാലും കുറെ മക്കളെ പോക്കി ഇനി കുറെ മക്കളെ പൊക്കണം ഇനി നിതിന്യായ കോടതി എന്ത് പറയുന്നു ഈ പേപ്പർ നോക്കുമ്പോൾ Boby പിന്നെ ഈശ്വർ അത് ഓർമ്മവേണം പിന്നെ ഒരു 4 മുല കുടി മാറത്ത കുഞ്ഞങ്ങൾ ഉണ്ട് പിന്നെ വയസ് ചെന്ന അമ്മ അച്ചൻ പെങ്ങൾ അനിയൻ ഭാര്യ മകൾ പിന്നെ മാങ തോലി ഒരു മലയാള ഭാഷ പറഞ്ഞാൽ അതിന് രണ്ട് അർത്ഥം കണ്ട് പിടിക്കുന്ന പുരോഗമന വാദികൾ മനുഷ്യന് പട്ടി അക്കുന്ന കുറച്ച ചെറ്റകൾ അതുപോലെ മുട് താങ്ങികൾ ഇ പ്പോൾ എന്തായി നാണ കേട് കൊണ്ട് തല കുനിച്ച് പോകുന്നു
@nimmi3701
@nimmi3701 14 күн бұрын
നമ്മൾ ഇപ്പൊ ഈ വാർത്ത കേൾക്കുന്ന ഈ സമയത്തും വേറെ എവിടെയെങ്കിലും ഇതേപോലെ അനുഭവിക്കുന്ന ഒരു കുട്ടി എങ്കിലും ഉണ്ടാകും ഇനിയും രണ്ട് മൂന്ന് വർഷങ്ങൾ കഴിയുമ്പോ പുറത്ത് വരും ഇത്ര വർഷം കൊണ്ട് പീഡനത്തിൽ അയിരുന്നു എന്ന് 😢 എന്ത് ചെയ്യാനാ നിയമ വ്യവസ്ഥയോടുള്ള ആളുകളുടെ പേടി എത്ര മാത്രം ഉണ്ടെന്ന് ഓരോ ദിവസം മനസ്സിലാക്കിക്കൊണ്ട് ഇരിക്കുവാണ്
@philominathomas9748
@philominathomas9748 14 күн бұрын
Such a young u tuber speaking intelligently not like other men abusing ladies and always blames ladies for their dressing up and bad character.Today onwards I will subscribe ur channel..May God bless u.I salute u and ur parents
@AaronJosephSabu
@AaronJosephSabu 15 күн бұрын
Don't trust Anyone( who ever it may b)... Avoid this kind of situations.
@ansatomy9980
@ansatomy9980 15 күн бұрын
Sathyam...onnum ariyathe comment idunna kure ennangal und hat's off bro 🎉🎉
@ShaliniRecipes
@ShaliniRecipes 14 күн бұрын
ബ്രോ പറഞ്ഞത് 👍👍 പ്രതികരിക്കുക no പറയേണ്ടിടത്തു no എന്ന് തന്നെയാ പറയണം 👍👍
@rahulraj5492
@rahulraj5492 14 күн бұрын
എല്ലാ അവന്മാർക്കും നല്ല ശിക്ഷ കിട്ടണം ഇനി ഒരുത്തനും എങനെ ആവർത്തി ക്കരുത്
@bibink.v79
@bibink.v79 14 күн бұрын
ഞാനും ഇതുപോലെ നെഗറ്റീവായി ചിന്തിച്ചവനാണ് അവൻ വീഡിയോ എടുത്ത കാര്യം എനിക്കും അറിയില്ലായിരുന്നു. സാദാരണ ഒരാൾ അങ്ങനെയേ ചിന്തിക്കു കാരണം 64 പേര് പീഡിപ്പിച്ചു എന്ന് കേൾക്കുമ്പോൾ അത്‌ വരെ എന്താ പറയാത്ത എന്ന ചോദ്യം വീഡിയോ കാണുന്ന ആളുടെ മനസ്സിൽ ഉണ്ടാകും. അത് അവർ പ്രകടിപ്പിച്ചു അതിലും വലിയ തെറ്റ് പറയാൻ പറ്റില്ല കാരണം ഒന്നും മനസ്സിലാക്കാതെ എന്തേലും കാണുമ്പോൾക്കും കമെന്റ് ഇടുന്നവരും ഉണ്ട്. താങ്ക്സ് ബ്രോ നല്ല വീഡിയോ എനിക്കും സത്യാവസ്ഥ മനസ്സിൽ ആയത് ഇപ്പോൾ ആണ്😢
@rajanpk8297
@rajanpk8297 14 күн бұрын
സൂപ്പർ ബിഗ് സല്യൂട്ട് 100% ശരിയാണ്
@priyanidhya4398
@priyanidhya4398 14 күн бұрын
ഈ വീഡിയോ കണ്ടത് കൊണ്ട് മാത്രം .. subcribe ചെയ്യുന്നു .. bro ... Ni പറഞ്ഞതു.... എല്ലാം right ആണ്.... 💕💕💕 New subscriber... 🙋
@subaidak8770
@subaidak8770 14 күн бұрын
Mon പറഞ്ഞത് വളരെ ശരിയാണ്. ആ കുട്ടി അനുഭവിച്ച വേദന പാവം.
@anupmanohar3762
@anupmanohar3762 14 күн бұрын
ഞാനും... രണ്ട് പെൺകുട്ടികളുടെ പിതാവാണ്.... മനസ് നീറുന്നു 😢
@MethLordPUBG
@MethLordPUBG 14 күн бұрын
THIS IS WHAT I expected FROM YOU BRO.... അല്ലാതെ പരദൂഷണം അല്ല....NICE BRO.... 😇😇😇 You are doing great❤️❤️❤️
@baburajanc6307
@baburajanc6307 15 күн бұрын
എല്ലാ എണ്ണത്തിൻ്റേയും ഫോട്ടോ പബ്ളിഷ് ചെയ്യണം! മറയ്ക്കാതെ
@theaquagurl
@theaquagurl 14 күн бұрын
Bro. Njnum pta aanu. Enik aa puthiya bus standil pogunnathu ishtamalla. Avide ullavarde nottam kanumbo thanne uncomfortable aagum. Pathanamthitta ah sambandichu എല്ലാ sthalavum kurach kaadum vijanavum aanu. Town nte Otha നടുവിൽ vare kaadanu. Ee oru incident kanumbozh engilum kurach penkuttikal എങ്കിലും realise cheyatte avaru theere safe allennu. Athu pole penkuttikale ചൂഷണം cheyunna aankuttikalum thirichu ariyatte. Ithayirikkum bhalam nu. Veetil ninnu erangi public transport edutha pogunnathengil destination ethum vare ellarum stare cheyum. Athenthannu ariyilla. Roadil nadakumbozhum especially autokkaru vaayi noki nikkum. KSRTC bus il conductors and drivers over speed anengilum vayinottam illa. Pvt bus il keriyal pine conductor de konacha chiriyum Enthengilum oru comment um kekkam. Ivarokke marumo? Inim varunna generation engilum marumo?
@susiponsanjai2309
@susiponsanjai2309 14 күн бұрын
You are great man. Majority of the people doesn't understand mental trauma and fear of small children. Even adults can't handle this situation... how can a child handle?. The only mistake that child did was she placed her hope in wrong place. My prayers with that child.
@SREELEKSHMISURESH-y4j
@SREELEKSHMISURESH-y4j 13 күн бұрын
Ni kollalo,,pwoli videos ellam kettu irikkan thonnunnu❤
@kmradiatorwork5296
@kmradiatorwork5296 14 күн бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ് ഇതിന് അർഹതായ ശിക്ഷ കിട്ടിയേ പറ്റൂ
@kishorappu5350
@kishorappu5350 13 күн бұрын
Ur a gentleman brother. U said it😊
@AthulyaES
@AthulyaES 14 күн бұрын
മോൻ പറഞ്ഞത് വളരെ ശരിയാണ്. നമ്മുടെ നാട്ടിലെ ശിക്ഷ നിയമങ്ങൾ വളരെ മോശമാണ്. എന്ത് ചെയ്താലും സുഖമായി നാട്ടിൽ കൂടി വിലസിനടക്കാം. നമ്മുടെ നിയമങ്ങളും മാറണം. ഇനിയും ആരെയും പേടിക്കാതെ എല്ലാം തുറന്നു പറയാൻ കഴിയട്ടെ 👍👍👍
@UshapUshap-z2h
@UshapUshap-z2h 14 күн бұрын
Thank you myson 🙏🙏🙏🙏
@Me12345-j
@Me12345-j 15 күн бұрын
I am proud of u bro... Ivanne ok inganne thanne vilikyanam..
@user-q992
@user-q992 14 күн бұрын
13 വയസ്സുള്ള ഒരു പെണ്ണിന് തുണി പറിച്ചു ഫോട്ടോ കണ്ടവന്മാർക്ക് അയച്ചു കൊടുക്കരുതെന്നും ഒരുത്തന്റെ കൂടെ പോയി sex ചെയ്യരുതെന്നും അറിയില്ല എന്നു പറയുന്നതിനോട് യോജിക്കാൻ പ്രയാസം. ബാക്കി എല്ലാം parents ന്റെയും സമൂഹത്തിന്റെയും fault തന്നെ. സംശയമില്ല.
@SobhanaT-qk3tc
@SobhanaT-qk3tc 14 күн бұрын
Y are correct .Ngan ette kuttikalodu karyangal thirichu ariyan thudangiya time muthal Amma middunnavarude koode middaku ennu parangittundd. Ette arivu ellathe oru mittayi polum avaru aarude kailninnum vangilla. Avarude age 6 um 4 um aanu. Pinne ette sisterneyum brotherneyum kurachu matured ayappol sex educatione kurichu parangittundd. Swatham veettilayalum purathu poyalum girlsne respectcheyanum avarku enthekilum karuthal venamekil athu cheyanamennum parangittundd. Evide e kuttiyude karyathil parenting correct aano ennu eniku thonnunnilla.raddamathe person rape cheyumbol theerchayayum enthum varatte ennu prathikarikeddathanu.a molu anubhavikunna vedana valare kadinamanu.eniku Indian judiciaryil viswasamilla.sakthamaya niyamam unddayirunnekil aarum onninum muthirilla. Oru karyam parayatte swatham kuttikalodu e societye kurichu parangu kodukanam. Aareyum viswasikan padilla. Parents aanu nalla gurukkal. Nallathu ethu cheetha ethu ennu aringu venam avar valarnnu varan
@anupmanohar3762
@anupmanohar3762 14 күн бұрын
13 വയസ്സിൽ ഒരു കൊച്ചിന് എന്ത് വിവരം ഉണ്ട്... അതും ഇത്രയും പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ അത്രക്ക് അറിവുള്ളവർ അല്ല ഉള്ളതെങ്കിൽ...പ്രേമിക്കുന്നത് ഒരു കുറ്റം ആണെങ്കിൽ അതിൽ പ്രതി ആകാത്ത എത്ര പേരുണ്ട് സമൂഹത്തിൽ ... ഒരു ചതിയൻ തേൻ പുരട്ടിയ വാക്ക് പറഞ്ഞ് കുട്ടിയെ ചതിച്ചു.... പെട്ടു പോയ കുട്ടിയെ കൂടുതൽ ട്രാപ്പിൽ ആക്കി... ഇത് മനസ്സിൽ ആക്കാൻ റോക്കറ്റ് സയൻസ് ഒന്നും വേണ്ട.... അൽപം വകതിരിവും... അന്യൻ്റെ വേദന കൂടി മനസ്സിലാക്കാൻ ഉള്ള കഴിവും മതി ...നിർഭാഗ്യവശാൽ സ്ത്രീകൾ ഉൾപ്പെടെ നമ്മുടെ സമൂഹം ദോഷൈക ദൃക്കുകൾ ആയിപ്പോയി. തെറ്റ് ചെയ്തവർക്ക് ധൈര്യം കൊടുക്കുന്ന വൃത്തികെട്ട മനോനില ഉള്ള ചീഞ്ഞ കൂട്ടം.... അതാണ് പ്രബുദ്ധ കേരളം
@user-q992
@user-q992 12 күн бұрын
@@anupmanohar3762 13 വയസ്സിൽ തുണി പറിച്ചു കണ്ടവർക്ക് അയച്ചു കൊടുക്കരുതെന്ന് മനസ്സിലാക്കാൻ rocket science ഒന്നും ആവശ്യമില്ല തുണി ഇല്ലാതെ വഴിയേ ഇറങ്ങി ഓടിയിട്ട് ആണുങ്ങൾ കയറിപിടിച്ചു എന്നു പറഞ്ഞ് അവരെ മാത്രം കുറ്റം പറയുന്നതു പോലെയുണ്ട്. വേലി ചാടുന്ന പശുവിനു കോല് കൊണ്ട് മരണം എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം ആലോചിച്ചു നോക്ക്. അപ്പോൾ കാര്യം കുറച്ചു പിടി കിട്ടും. ( തലയിൽ ഇത്തിരി മൂള ഉണ്ടെങ്കിൽ. ഇല്ലെങ്കിൽ പറഞ്ഞിട്ടും കാര്യമില്ല )
@dhaneshk6178
@dhaneshk6178 13 күн бұрын
Ettan paranjath correct aaya keeryangalaanu. Ettan oru sister undengil aval blessed aanu. Proud for you... 🔥🫂🤍🤍
@rakesh-fs2zk
@rakesh-fs2zk 13 күн бұрын
ലെ ചേട്ടൻ : ഇത്രത്തോളം തരാം താണ് എന്ത് താന്തയില്ലായിമയാണ് നിങ്ങൾ ഡേയ്... ഇതിൽ ഇപ്പോൾ ആരാണ് തരാം താണ വർത്തമാനം പറയണേ 😂😂😂
@jinju8627
@jinju8627 14 күн бұрын
kuttiye cherth pidikkuka .. aval cheytha thett 13ാം വയസിൽ ഒരു പയ്യനെ സ്നേഹിച്ചു എന്നതാണ്. അതും അറിവില്ലാത്ത പ്രായത്തിൽ. അവൻ ഈ വിധത്തിലുള്ള ആളായിരുന്നെന്ന് അറിഞ്ഞു കാണില്ല😢 ഈ ചെറിയ പ്രായത്തിൽ ഇതുവരെ കുട്ടി ഒരുപാട് അനുഭവിച്ചു ഇനിയെങ്കിലും അതിനെ വെറുതെ വിടൂ.നമ്മുടെ സമൂഹം എത്ര അധഃപതിച്ചു എന്ന് ഈ സംഭവത്തിൽ നിന്ന് മനസിലാക്കാം.
@Simplymeswathy
@Simplymeswathy 14 күн бұрын
വളരെ ശെരിയാണ് 😢
@priyawarrier3160
@priyawarrier3160 12 күн бұрын
@@jinju8627 അവൻ വിളിച്ചപ്പോ കൂടെ പോയി കിടന്നത് അറിവ് ഇല്ലാഞ്ഞിട്ടാണോ
@radharavindran4776
@radharavindran4776 14 күн бұрын
Well said you. You are great. ആ big salute to you 👌👌👌👌
@BinsuvjBinsu
@BinsuvjBinsu 14 күн бұрын
വളരെ ശരിയാണ് സഹോദര
@arshavipin9451
@arshavipin9451 14 күн бұрын
Good explanation... 👍
@noufals2126
@noufals2126 15 күн бұрын
സുബിന്റെ ചിത്രം പുറത്ത് വിടണം സുബിന്റെ പ്രായം പറയണം
@sonaann1858
@sonaann1858 14 күн бұрын
Who is that??
@bijijosephjoseph9104
@bijijosephjoseph9104 14 күн бұрын
​@@sonaann1858aa pishaashanu aa paavathinte life ingane aavan karanakaran
@Sheeba-y3g
@Sheeba-y3g 10 күн бұрын
Yes
@SanojKPachampully-sh1lp
@SanojKPachampully-sh1lp 14 күн бұрын
അടിപൊളി 🔥🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻
@anjumols2525
@anjumols2525 14 күн бұрын
Well said 🙌
@Black_cat_6754
@Black_cat_6754 15 күн бұрын
3:24 ahh njan kettayirunu last video il 4:51 ahh Pathanamthitta full kanam but aark7m ah malayude mukalil aaranenu kanan kazhiyilla. 5:36 yaa schoolil teachers paranju thararila. Parents paeayarila njangalde schoolil oru 6:02 councillor und ath oru teacher aanu avar njangal girls mathram classil ullapo mathram vannu ithoke paranj tharum boys vanal avare karyam paranj kazhiyunath vare purath nirthum avar ath kettal enthanu preshnam ennu ariyathilla. 7:58 😳😳Pedipikalle chetta. 8:37 onnum ariyathe aanu avar comments ittath. 11:16 pinne enthukond ith kandila athinu karanam avarum ithil kaanum.njanum Pathanamthitta aanu near adoor, pandalam ellavarkum ariyamayirikum. Its 16 km away from Pathanamthitta 30 km polum illa😢last oru news adoor aayirunu. Engane girls purath irangi nadakkum. We are actually not scared but afraid of this society. 16:18 PROUD OF YOU BROTHER. YOU'RE RESPECTING GIRLS, WOMENS, LADIES.
@astrophile5715
@astrophile5715 12 күн бұрын
16:00💯 true.. Ea കേരളത്തിൽ ഒരു പെണ്ണുങ്ങളും safe അല്ല..
@aaryaammu4304
@aaryaammu4304 8 күн бұрын
Well said❤❤❤
@MahSaas-l5h
@MahSaas-l5h 14 күн бұрын
ബിഗ് സല്യൂട്ട് മോനെ 🎉🎉👍👍
@giftengiften8394
@giftengiften8394 14 күн бұрын
Right 👍
@PRAJASAKSHARAM
@PRAJASAKSHARAM 14 күн бұрын
എല്ലാവർക്കും വധ ശിക്ഷ വിധിച്ചാൽ ഇതൊരു മാതൃക ആവും
@anupmanohar3762
@anupmanohar3762 14 күн бұрын
പബ്ളിക് ആയി തല വെട്ടണം... അതിനുള്ള നിയമം വേണം
@Kv2024feb5
@Kv2024feb5 14 күн бұрын
Hats off bro... I'm from Tamilnadu .. 41 yo female - njaan pradhikaritchu, pakshey yente parentsnte koodayaa ipozhum njaan thaamasikunnathu - avarku chilavinu kuduthu, adhvaanikunnathum njaan thanneyaanu - aavaru yente makkaley nokkunnu - its a big, complex story !! ""Pradhikarikkanam !!! " - yennaal maathramey eejaadhi crimes decrease aavum !!! 🙏🏻
@sudhakmurali2293
@sudhakmurali2293 14 күн бұрын
യു ട്യൂബർ.... തെറി പറയാൻ പാടില്ല.
@aishwaryabsabu8687
@aishwaryabsabu8687 13 күн бұрын
Well said brother 🙌🏻💯
@Abhi-wl3ov
@Abhi-wl3ov 10 күн бұрын
Bro you are right💯
@Aparna.A-yi2yf
@Aparna.A-yi2yf 15 күн бұрын
E otta oru video kandu njan monr subcribe cheythu thank you bro
@devikadileepk
@devikadileepk 15 күн бұрын
Well said bro👍
@varietytipsKL38
@varietytipsKL38 15 күн бұрын
കൃത്യമായ കാര്യങ്ങൾ 👌🏻100%
@finiantony225
@finiantony225 14 күн бұрын
പാവം കുട്ടി 😪
@neethum600
@neethum600 15 күн бұрын
supporting the girl.
@rithwikarithu2784
@rithwikarithu2784 14 күн бұрын
Thanku❤❤
@jessyRaji-n1u
@jessyRaji-n1u 14 күн бұрын
Ethann. Actual influvencer. Well done bro😊🙏god bless you 💕
@lijivg265
@lijivg265 15 күн бұрын
കേസ്സ് അവസാനിക്കുമ്പോൾ ഇവർ ശിക്ഷ കിട്ടിയില്ലങ്ങില്ലെങ്കിലും.. ഇപ്പോൾ കിട്ടുന്ന ഈ അപമാനം... ജീവിതം നഷ്ടപെടുന്നു ആകുട്ടി വേദനീചതി നേക്കാൾ കൂടുതൽ വേദന കിട്ടും 🙏🙏🙏🙏
@thomaskoshy7591
@thomaskoshy7591 14 күн бұрын
കഷ്ട്ടം!!
@ancyjaan5680
@ancyjaan5680 14 күн бұрын
Super video.. nannayi explain cheythu
@shijis8257
@shijis8257 13 күн бұрын
സത്യം ആണ് താൻ പറഞ്ഞത്
@gokilapadmakumar5519
@gokilapadmakumar5519 15 күн бұрын
Well said
@Youtuber-fk3tf
@Youtuber-fk3tf 13 күн бұрын
5:53 you are absolutely right
@mkgkindulekha2623
@mkgkindulekha2623 15 күн бұрын
Thanks mone nee uyaranghalil ethum amma penghanmare thirichariyunna nalla ankunjunghalum namuku undallo santhoshamayi valare adikam
Ep 799 | Marimayam | Searching for the bride of my dreams
33:36
Mazhavil Manorama
Рет қаралды 560 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН