മരണത്തിന്റെ മാലാഖയെ മൂക്കിൻ തുമ്പത്ത് വെച്ച് കയറണം, താഴെയാണ് നരകം | Harihar Fort Maharashtra

  Рет қаралды 340,302

YathraToday

YathraToday

Күн бұрын

Пікірлер: 388
@demoemai8934
@demoemai8934 27 күн бұрын
കോൺഫിഡൻസ് ഇല്ലാത്തോണ്ട് കയറാതിരുന്ന ആൾക്ക് എന്റെ അഭിനന്ദനങ്ങൾ. കൂട്ടുകാർ പലതും പറയും
@MohammedrafiRafi-s1f
@MohammedrafiRafi-s1f 4 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാനും കൂടെ കയറിയ പോലെ തോന്നി അത്രയ്ക് സുന്ദരം ഭയം തോന്നി നിങ്ങളെ പടച്ചോൻ രക്ഷിച്ചു അൽഹംദുലില്ലാഹ്
@DEVIKAHARIDAS-n4h
@DEVIKAHARIDAS-n4h 21 күн бұрын
ന്ത് രസാ നിങ്ങടെ സംസാരം കേൾക്കാൻ...ohh നല്ല രസമുണ്ട്... ഭയങ്കര cute 🥰
@najmumanjeri
@najmumanjeri Ай бұрын
ഒരു രക്ഷയും ഇല്ല കൂടെ യാത്ര ചെയ്ത പോലെ ഒരു ഫീലിംഗ് ❤
@UnniBabu-xr1hj
@UnniBabu-xr1hj Ай бұрын
നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങിനെ കാണിച്ച് തന്നതിൽ ഒരു വലിയ സല്യൂട്ട് നിങ്ങളുടെ ആ സംസാരവും എല്ലാം ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ🙏🏻👍🏻
@PrakashVp-pg9qr
@PrakashVp-pg9qr Ай бұрын
കണ്ടിട്ട് തന്നെ കയ്യും കാലും പുളിക്കുണ്
@rizwanleo4786
@rizwanleo4786 Ай бұрын
Yes me
@sandhyaka655
@sandhyaka655 Ай бұрын
Mee too
@aryasukumaran6521
@aryasukumaran6521 Ай бұрын
Avdeya ith
@AishuAishu-p3k
@AishuAishu-p3k Ай бұрын
Athe
@gamingwithamalu7504
@gamingwithamalu7504 29 күн бұрын
​@@aryasukumaran6521Maharashtra
@sumisumiyath9616
@sumisumiyath9616 Ай бұрын
കാണാൻ നല്ല രസമുണ്ട് ഇടക്കുള്ള തമാശയും😄 പേടിയും ആവുന്നുണ്ട്... അടിപൊളി ❤️❤️
@sabeenavp2796
@sabeenavp2796 Ай бұрын
ഭയങ്കര ധൈര്യം തന്നെ മക്കളാ. സൂപ്പർ👍🏻🔥
@shamnadkanoor9572
@shamnadkanoor9572 Ай бұрын
ഒരു വർഷം മുന്നേAshraf excel bro പോയിരുന്ന വീഡിയോ കണ്ടതിന്റെ presure ഇതുവരെ മാറിയില്ല, അടിപൊളി, വല്ലാത്ത ജാതി മല 👍👍👍👍👍
@abdulrazak3999
@abdulrazak3999 Ай бұрын
അഷറഫ് ഭായിയുടെ കൂടെ കയറിയ പ്രായവും ആളെയും കൂടി പറയണം പ്രത്യേകിച്ചും❤
@Abcdefgh11111ha
@Abcdefgh11111ha Ай бұрын
ലിനി ചേച്ചി
@shamnadkanoor9572
@shamnadkanoor9572 Ай бұрын
@Abcdefgh11111ha yes ലിനി ചേച്ചിയും ഉണ്ടായിരുന്നു 👍👍👍
@soumyasubhash3196
@soumyasubhash3196 Ай бұрын
Ashraffikka, Linichechi poya video kanendathane.
@shailanasar3824
@shailanasar3824 Ай бұрын
സത്യം
@vibin444
@vibin444 Ай бұрын
ഇങ്ങളെ ധൈര്യം സമ്മതിച്ചു കണ്ടിട്ട് തന്നെ കാല് ഒക്കെ പുളിക്കുണ് 😊😊
@jijonarayanapanicker1175
@jijonarayanapanicker1175 Ай бұрын
പോന്നോ... 😮😮വിറച്ച് പോയി Bro...❤❤❤
@babushihab2625
@babushihab2625 Ай бұрын
കാണുമ്പോഴേ കാല് വിറക്കുന്നു. അഷ്റഫ് എക്സലും ചേച്ചിയും കേറുന്നത് കണ്ടിട്ടുണ്ട്. ടെൻഷനിടയിലും ദിൽഷാദിൻ്റെ കമൻ്ററി ചിരിപ്പിക്കുന്നു
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 Ай бұрын
അവർ കയറിയതിനേക്കാൾ അത്ഭുതം.. ആ കടകളിലെ സാധനങ്ങൾ എങ്ങനെ എത്തിച്ചു.. അതിനേക്കാൾ അത്ഭുതം ഓരോ സ്റ്റെപ്പും ഗുഹ യും കൊത്തുപണിയിൽ ഉണ്ടാക്കിയത് അതും താഴേക്കു നോക്കുമ്പോൾ തന്നെ തലകറങ്ങുന്ന രൂപത്തിൽ പേടിയാവുന്നഅവസ്ഥ യിൽ 😳😳😳😱😱🤔🤔
@MR-ux8kz
@MR-ux8kz 25 күн бұрын
എന്റെ പൊന്ന് അനിയന്മാരേ... നിങ്ങള് കയറിപോകുന്ന സ്റ്റെപ്പിൽ നിന്നും ക്യാമറ നീക്കി താഴോട്ട് കാണിക്കുമ്പോൾ എന്റെ കർത്താവേ... ഞാൻ താഴോട്ട് വീഴാൻ പോകുന്ന പോലെയാണ് തോന്നിയത് 😯😯😯😯 എന്റെ ഈശോയേ... എനിക്ക് ചിന്തിക്കാൻ വയ്യ... 😭😭😭 ജീവൻ അപകടത്തിലാക്കിയിട്ട് ഒന്നും ചെയ്യല്ലേ... മക്കളേ... നിങ്ങൾ പുറത്ത് പോയി തിരിച്ചു വരുന്നതും കാത്ത് വീട്ടിലിരിക്കുന്നവരെ പറ്റി ചിന്തിക്കണം 😭😭😭നിങ്ങൾക്ക് എന്തെങ്കിലും പറ്റിപ്പോയാൽ അവരുടെ അവസ്ഥ എന്തായിരിക്കും. കണ്ടിട്ട് അറ്റാക്ക് വരുമോന്ന് പേടിച്ചുപോയി 😔😔😔😔
@anjithaanju6183
@anjithaanju6183 27 күн бұрын
ആദ്യം പോയ ആരോ ആ മലയുടെ ഭംഗി എല്ലാവര്ക്കും കാണട്ടെ എന്നു കരുതി വഴി ഒക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നു ❤️
@Shifna-ss2pi
@Shifna-ss2pi 23 күн бұрын
Watching u r video first time.while watching my legs also shivering. I liked u r conversation also
@anoopkrishnan6013
@anoopkrishnan6013 26 күн бұрын
രാത്രിയിൽ ഈ വീഡിയോ കണ്ടു സ്വപ്നത്തിൽ കൊക്കയിൽ നിന്നും താഴെ വീണ ഞാൻ കട്ടിലിൽ നിന്നും താഴെ വീണു 😂🫣
@jamsheerb6311
@jamsheerb6311 Ай бұрын
ഞാൻ കയറിയിട്ടുണ്ട് 2021 ൽ നല്ല മഴ ഉള്ള സമയത്ത്‌. മനസ്സിന് ധൈര്യവും, നല്ല ശ്രദ്ധയും, സൂഷ്മതയും ഉണ്ടെങ്കിൽ നിഷ്പ്രഭം കയറാം അവിടെ പോയിട്ട് ട്രക്കിംഗ് ചെയ്യുന്ന സമയത്ത് ഒരു മാതിരി കോപ്രായം കാട്ടിയിൽ പെട്ടിയിൽ വീട്ടിലോട്ട് വരാം.
@myvoice4602
@myvoice4602 23 күн бұрын
ഒരിക്കലും പോകാൻ സാധ്യത ഇല്ലാത്ത സ്ഥലം . ഉയരം നല്ല ഭയം ആണേ . കഴിഞ്ഞ ജന്മം മുകളില് നിന്ന് വീണ് ചത്തത് ആയിരിക്കും ഞാൻ
@sreejakuniyil4011
@sreejakuniyil4011 10 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@vijilalpunnakkad8209
@vijilalpunnakkad8209 Ай бұрын
കയറുന്ന എല്ലാരും സ്റ്റോർങ്‌ ആയിരിക്കണം ഒരാൾ ഒന്ന് പിഴച്ചാൽ... അടിപൊളി വീഡിയോ ❤️❤️❤️🥰🥰❤️
@anjushiva9412
@anjushiva9412 Ай бұрын
നിങ്ങളെ വർത്താനം കേട്ട് ഒരുപാട് ചിരിച്ചു 🤣www
@SHUHAIBPVOMAN
@SHUHAIBPVOMAN Ай бұрын
ഇന്ന് നമ്മൾ ഒമാനിൽ നിന്ന് ഫസ്റ്റ് 👌👌👌👌👌
@mashoodmssipalapetty5919
@mashoodmssipalapetty5919 Ай бұрын
ഞാനും ഒമാനിൽ ആണ്......
@shajishamsudeen8586
@shajishamsudeen8586 Ай бұрын
ഞാനും ഒമാനിൽനിന്ന്​@@mashoodmssipalapetty5919
@safahamza4839
@safahamza4839 Ай бұрын
വല്ലാത്ത ഒരു സാഹസികത തന്നെ ആ തിരിച്ചിറക്കം
@ambilynair296
@ambilynair296 21 күн бұрын
Adipoli👌👌👌👌
@SHANIS_VLOG
@SHANIS_VLOG 14 күн бұрын
കൊറേ ചിരിച്. മക്കളെ ഓർമ വന്നു ലേ..
@mjsebastian2222
@mjsebastian2222 26 күн бұрын
എന്റെ പൊന്നു ബ്രോയ് വീഡിയോ കണ്ടിട്ടു തന്നെ മുട്ടുകാല് വിറച്ചു ഹൊ 👍👍🥰
@Moosavp-vo2zd
@Moosavp-vo2zd Ай бұрын
കേറിയത് നിങ്ങളാണെകിലും ശ്വാസം പിടിച്ച് കണ്ടത് ഞങ്ങ ളാണ്
@SelmashemeeraSelma
@SelmashemeeraSelma Ай бұрын
Welcome back again dilshadane✌❤❤😊
@febinpaul8639
@febinpaul8639 Ай бұрын
വീഡിയോ കണ്ടു കണ്ടിട്ട് തല കറങ്ങുന്നു 😢😢😢
@A-adidev
@A-adidev Ай бұрын
Ella videosum fullum kanunna eniki ith kanane pattunnilla, dangerous area alle 😇 kandittu😇😇😇
@febinpaul8639
@febinpaul8639 Ай бұрын
@A-adidev yes
@Bonychacko85
@Bonychacko85 Ай бұрын
Correct 🙄🙄
@jamsheedmps996
@jamsheedmps996 Ай бұрын
കണ്ട എന്റെ കിള്ളി പോയി അപ്പോൾ കയറിയ നിങ്ങളെ അവസ്ഥ.......❤❤❤❤
@jailamulfadle8686
@jailamulfadle8686 Ай бұрын
വളരെ നല്ല വീഡിയോ ഡെയിഞ്ചറസ് ഇതിന്റെ കൂടെ നല്ലൊരു അവതരണം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിയായിരുന്നു
@hareeshp5979
@hareeshp5979 Ай бұрын
Voice mute aki kettita😂
@sajithasajitha2280
@sajithasajitha2280 Ай бұрын
നല്ല രസം നിങ്ങളുടെ വീഡിയോ കാണാൻ
@shihabmeeran5863
@shihabmeeran5863 Ай бұрын
ഇത് കണ്ടിട്ട് തന്നെ എന്റെ കയ്യും. കാലും. വിറക്കണ്‌ 🙄🙄🙄🙄
@holyboldrin5792
@holyboldrin5792 Ай бұрын
സത്യം
@mayamayadevi1458
@mayamayadevi1458 Ай бұрын
സത്യം തന്നെ 😮😮
@sujeeshkutta640
@sujeeshkutta640 Ай бұрын
ഞാൻ പോയത് മഴക്കാലത്തു ആയിരുന്നു ❤
@Lhsbysareena
@Lhsbysareena Ай бұрын
Nalla dangerous alle
@vmzarjun6786
@vmzarjun6786 Ай бұрын
Muthu മഴ ഉള്ള ടൈമിൽ ഈ സാധനം ഞാൻ കയറിയിട് ഉണ്ട്... 🙂.... മുകളിൽ എത്തി കഴിയുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട്.. ഈ ജീവനൊക്കെ പോയിട്ട് വരില്ലേ ആ അവസ്ഥ 😂... അതെല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന ഒരു സ്റ്റേജ് ഉണ്ട്...😂കിളിയും കിളിക്കൂടും പറന്ന് പോകും... Height ഒക്കെ പേടി ഉള്ളവർ പോക്കരുത extreme danger ആണ്...
@rippsterkerala1429
@rippsterkerala1429 Ай бұрын
Myru njan chakum nu karuthi anu😅enik thazhathek erangane patunila last cheriya mazha pole undarunu nthokeyo kaanichu erangi last urapich ini orikalum kerula nu
@JollyBiju-v1b
@JollyBiju-v1b Ай бұрын
ദക്ഷിണകന്നഡ ജില്ലായിൽ ബെൽത്തങ്ങാടി മഞ്ഞെട്ടിയിൽ ഒരു കല്ലുണ്ട് ഗടായി കല്ല് എന്നാണ് പേര് ഇതുപോലെ dager അല്ല. ടിപ്പുസുൽത്താൻ കുതിരയെ ഓടിച്ചു കയറ്റിയതാണ് അതിനു മുകളിൽ ഒരു കുളം, പീരങ്ക്കി, ബാക്ക് വിളിക്കാൻ ഒരു റൂം ഒക്കെ ഉണ്ട്
@MeghaAnoop-l3l
@MeghaAnoop-l3l 26 күн бұрын
​@@JollyBiju-v1b Ente sister rand day munne avide poyathe ullu
@Lijojhose
@Lijojhose Ай бұрын
മുത്തേ അടിപൊളി
@sreejakuniyil4011
@sreejakuniyil4011 10 күн бұрын
തല കറങ്ങുന്നവർ കയറരുത് ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
@jaseenasulfi9153
@jaseenasulfi9153 Ай бұрын
അവിടെ പോയിട്ട് എന്താ കണ്ടതെന്ന് ഇപ്പോൾ മനസ്സിലായല്ലോ... ഞാൻ ഇനി എന്തായാലും കേറൂല 😅
@razinek-ht6lj
@razinek-ht6lj Ай бұрын
,😂😂😂
@ramlathali7283
@ramlathali7283 26 күн бұрын
Andhena makkalee nengal Ee Panik nelkunnadh veetil ethraper uddakum nengaleekathett ❤❤❤❤😢😢😢😢😢 oru snehamulla umma❤
@ashakunjumon3816
@ashakunjumon3816 Ай бұрын
This only one of hill in maharashtra Simple one❤
@shaluWorld-g2e
@shaluWorld-g2e Ай бұрын
ബല്ലാത്ത ജാതി 👍അങ്ങനെ അതും കഴിഞ്ഞു ❤️❤️
@MayaNirmala-ql4vo
@MayaNirmala-ql4vo Ай бұрын
പൊൻമുടി പോയിട്ട് അവിടെ ന്ന് താഴത്തോട്ട് നോക്കുമ്പോഴെ എൻ്റെ കാൽ പാദമോക്കെ വല്ലാതെ വന്ന് അപ്പോൾ ഇതൊക്കെ കണ്ടാൽ എൻ്റെ മയ്യത്തെടുത്താമതി😂😂😂😂
@Abcdefgh11111ha
@Abcdefgh11111ha Ай бұрын
23:29 Yes ലിനി ചേച്ചിയും അഷ്‌റഫ്‌ excel കയറിയപ്പോൾ ഓരോ സ്റ്റെപ്പിലും നെഞ്ച്ടിപ്പ് കൂടിയിരുന്നു 🙏🏻🙏🏻ആ step ഉണ്ടാക്കിയ ആളുകളെ സമ്മതിക്കണം 😇😇😰😩
@AbdulRazaak-s6n
@AbdulRazaak-s6n Ай бұрын
God blessed your all
@murshidperinthalmanna5247
@murshidperinthalmanna5247 Ай бұрын
പടച്ച റബ്ബേ ഇതിനാരാണോ സ്റ്റെപ് വെട്ടി ഉണ്ടാക്കിയത് 😮😊
@ponnumolponnumol5632
@ponnumolponnumol5632 29 күн бұрын
njaan oru pregnant aan enikk ippol 5th months enikk ii video kandappol nalla ishttapettu wow
@yaz2223
@yaz2223 Ай бұрын
Pwoli video one day povum
@bhojansreelakam6354
@bhojansreelakam6354 2 күн бұрын
കണ്ടിട്ടു കാലിനു വിറ തോന്നി 👍
@shwin-j4c
@shwin-j4c Ай бұрын
Rtn വരുന്നത് കണ്ടപ്പോൾ tention ആയി super
@krishnadasp7370
@krishnadasp7370 Ай бұрын
ബ്രോ സമ്മതിച്ചു. 🌹🌹🌹🌹🌹🌹🌹👍🏿. Krishnadas.p. Beypore
@northeastoasismotorcycleri928
@northeastoasismotorcycleri928 4 күн бұрын
😂😂😂😂😂😂😂😂അടിപൊളി വീഡിയോ
@eajas
@eajas Ай бұрын
🥰👍 welcome back again
@jijomjacob3366
@jijomjacob3366 Ай бұрын
Wow super✌🏻🔥
@HummingbirdShruthi
@HummingbirdShruthi Ай бұрын
Ithinte oru lite version njan cheythitund. Karnatakayil Chitradurga fort. Avide rock climbing und. Keri pakuthi ayapo thirike iranganum patanila, mukalilek kerathe vere vàzhim illa enna avastha arnu.😇🙂
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ 25 күн бұрын
ഞാൻ ഈസി ആയി കയറും 💚
@MR-jg8oy
@MR-jg8oy Ай бұрын
ആരാണ് ഇത് ഫോട്ടോ എടുക്കുന്നത് ഒന്ന് പറയോ
@sarathchandran3389
@sarathchandran3389 5 сағат бұрын
Chetta place evdenuu
@yaaz9559
@yaaz9559 Ай бұрын
one year munne poyirunnu mansoon time ... mansoon vibe vere level aane ...... nice trekking guys ❤
@safamarva9191
@safamarva9191 Ай бұрын
എവിടെ സ്ഥലം ഇത്
@Abdulkader-kz3ou
@Abdulkader-kz3ou Ай бұрын
മഹാരാഷ്ട്ര
@FarisaSiyad
@FarisaSiyad Ай бұрын
ഹൌ.. ആദ്യായിട്ട് ആണ് ഒരു വീഡിയോ കണ്ട് ഇത്ര അധികം ദിക്ർ ചൊല്ലിയത് 😊🙃
@anoopr3931
@anoopr3931 Ай бұрын
കണ്ടിട്ട് തന്നെ തലകറങ്ങുന്നു ഇവിടെ പോകണമെന്നുണ്ട് എന്നാൽ ഇതിന് മുകളിൽ കയറുന്ന കാര്യം ടാസ്ക് ആണ് ഇതുപോലെ ഇല്ലെങ്കിലും ഇതുപോലൊരു പാറ ഞങ്ങളുടെ ജില്ലയിലുണ്ട് കൊല്ലം ജില്ലയിലെ പാണ്ഡവൻപാറ അതായത് തെന്മല ക്ക് അടുത്തുള്ള ഒരു സ്ഥലമുണ്ട് അതിനും മുകളിൽ ഒരു അമ്പലവും അതിനടുത്ത് കുരിശ് അടി ഉണ്ട് ഇതൊക്കെ വച്ചുനോക്കുമ്പോൾ അതൊന്നുമല്ല പക്ഷേ ചുമ്മാ കേറാനും അതിൻറെ മുകളിൽ നിന്ന് ഫോട്ടോ എടുക്കാൻ താൽപര്യമുള്ളവർക്ക് പറ്റിയ സ്ഥലമാണ്.
@nuhman1906
@nuhman1906 Ай бұрын
ഹരിഹർ ഫോർട്ടിലേക്ക് രണ്ട് പ്രാവശ്യം പോയി. നല്ല എക്സ്പീരിയൻസ് ആയിരുന്നു. ഭൈരവ് ഗഡ് പോയപ്പോയാണ് ശരിക്കും ചാലഞ്ചിങ്ങ് ആയത്
@safeenasafi8542
@safeenasafi8542 Ай бұрын
Masha allah vere level bro👍😇😇
@manomano6607
@manomano6607 Ай бұрын
Dear you doing good job like africa well, I am interested to watch your video but you want to explain in english
@RadhaDevi-xu6sz
@RadhaDevi-xu6sz Ай бұрын
ജീവനേ ഒരുവിലയില്ലേ മക്കളെ
@ubaisromeo4551
@ubaisromeo4551 Ай бұрын
❤❤❤ hard work 💪. Full power 💪
@habibkodur4890
@habibkodur4890 Ай бұрын
സൂപ്പർ വീഡിയോ 👍👍
@shobhapv8259
@shobhapv8259 25 күн бұрын
ഇടെവിടെയാ നിങ്ങൾ എവിടെ ഉള്ളവരാണ്
@Bayi-e8h
@Bayi-e8h Ай бұрын
Hi vannallo vanamala 💚💚💚
@shobhapv8259
@shobhapv8259 25 күн бұрын
ഒരു യാത്ര ഭയങ്കരം എന്താ പറയുവാ വാക്ക് ഇല്ല
@Shibil_0003
@Shibil_0003 Ай бұрын
ഈ വീഡിയോ കണ്ടിട്ട് തന്നെ എൻറെ ഉമ്മയുടെ കയ്യും കാലും പുളിക്കുന്നുണ്ട് അവിടെ പോയി കയറുന്നത് അവസ്ഥ എന്തായിരിക്കും വല്ലാത്തൊരു ഫീൽ തന്നെ
@sreejakgadv
@sreejakgadv Ай бұрын
ഈ സ്റ്റെപ് എല്ലാം എങ്ങിനെ ഉണ്ടാക്കി
@Skybluemedia808
@Skybluemedia808 Ай бұрын
Kai kond
@ikkugaming4132
@ikkugaming4132 Ай бұрын
@@Skybluemedia808😂
@പാതിരാക്കോഴി
@പാതിരാക്കോഴി Ай бұрын
njanum poyi vere vibe place
@Sinanzanhu9746Zanhazanhu
@Sinanzanhu9746Zanhazanhu Ай бұрын
ചിരിപ്പിക്കല്ലേ പഹയൻ മാരെ
@nihaltkmedia2323
@nihaltkmedia2323 Ай бұрын
ഇങ്ങളെ ഉമ്മ ഈ ഭൂമിയിൽ ഉള്ളത് കൊണ്ടല്ലേ ഇങ്ങൾ ഇങ്ങനെ പോണത് 🥹ore പ്രാർത്ഥന madhiyallo 🥹
@anasos8547
@anasos8547 Ай бұрын
കയറി മുകളിൽ എത്തിയവർ എത്തി . ബാക്കിൽ ആരേലും വീണു പോയാൽ പോയി. അത്ര തന്നെ 😮😮
@muhammedhaji9799
@muhammedhaji9799 Ай бұрын
ഇത് famous ആകാത്ത സമയത്ത് പണ്ട് പോയി കേറിയിട്ടുണ്ട് അന്ന് പോകുന്ന സ്ഥലത്ത് കുറ്റിക്കാട് ഒക്കെ ഉണ്ടായിരുന്നു, കയറ്റം ഒരു വിധം ഇഴഞ്ഞു കയറി ഇറക്കം ആയിരുന്നു പണി, ഇരുന്നു നിറങ്ങി വൈകിട്ട് ആയപ്പോഴേക്കും താഴെ എത്തി , അന്ന് ഒരു തീരുമാനം എടുത്തത് ആണ് ഇതേ പോലെയുള്ള സ്ഥലങ്ങളിൽ വലിഞ്ഞു കേറില്ല ന്നു 😂😂
@anoopr3931
@anoopr3931 Ай бұрын
എൻറെ പൊന്നു ബായ് ഇതുപോലൊരു പാറയുടെ മുകളിൽ കയറി പക്ഷേ ഇറങ്ങുന്ന കുറച്ചു ഭാഗത്ത് എനിക്ക് നല്ല തലകറക്കം തോന്നി ഇത് കണ്ടപ്പോൾ അവിടെ കയറാൻ നല്ല പാടുപെട്ടു ഇതിൽ കയറിയാൽ മിക്കവാറും രണ്ടുദിവസം കഴിഞ്ഞ് ഇറങ്ങി വരും.
@muhammedhaji9799
@muhammedhaji9799 Ай бұрын
@@anoopr3931 സത്യം ജീവ്നും കൈ പിടിച്ചു ആണു അന്ന് ഇറങ്ങിയത് അന്ന് ഇതേ പോലെ കമ്പി വേലി ഒന്നും ഇല്ല , തൊടുപുഴ യില് മീണുളിയൻ പാറ കണ്ടിട്ട് വരെ പിന്നെ പേടിയായി കേറിയിട്ടില്ല ഇതിൽ പിന്നെ
@ShifaShifu-u5u
@ShifaShifu-u5u 24 күн бұрын
എന്താ കുട്ടികൾക്ക്‌ കണ്ടാൽ marikkummo😮
@FORYOU-ls3wp
@FORYOU-ls3wp 8 күн бұрын
Kaalu virachukondallathe kaanan patunnilla😢😢😢
@ShammuShammas-q9j
@ShammuShammas-q9j Ай бұрын
എന്റെ പൊന്നാര കട്ടെ 🥴അലാക്ക് ന്റെ നെഞ്ചിടിപ്പ് ന്റെ നാട് മുഴുവനും കേട്ട് ക്ക് 😬 22:17
@sebastianantoney2770
@sebastianantoney2770 Ай бұрын
Keran poli anu kanubol pedi thoonum..... Njn 3 times kerttund
@AboobackerCv-c5g
@AboobackerCv-c5g Ай бұрын
Sammathichu makkale ❤❤
@sunnycherian2148
@sunnycherian2148 23 күн бұрын
അതി സാഹസികം ഈ യാത്ര
@misrimichoos2435
@misrimichoos2435 Ай бұрын
Veetinte fist floorilnn thazhenokan polum pediyulla le njn 😵‍💫🫨
@sa-gh7pm
@sa-gh7pm Ай бұрын
Very beautiful
@drstrange897
@drstrange897 Ай бұрын
ഔ പടച്ചോനെ കാക്കണേ 🤲🏼
@Wanda-l4o
@Wanda-l4o Ай бұрын
Camera Quality Not good
@jamkz4796
@jamkz4796 Ай бұрын
കിടു 👍👍👍👍
@razinek-ht6lj
@razinek-ht6lj Ай бұрын
Ivar thirichethiyo😮
@Enjoybbq
@Enjoybbq Ай бұрын
മുത്തേ നീ പൊളിച്ചെടാ
@travelamus4166
@travelamus4166 Ай бұрын
Savaadkkaa fansss🥰🥰🥰🥰🥰🥰❤
@gost1244
@gost1244 Ай бұрын
Kanumboo pedi annn. Yellarum safe alle
@instashorts4086
@instashorts4086 Ай бұрын
avide aarelum apakadathil pettukno
@adhithyanAdhi-o5c
@adhithyanAdhi-o5c Ай бұрын
kasargod 🧘‍♂️🕊️
@Subair-wy5ym
@Subair-wy5ym Ай бұрын
നന്നയി 👌
@sreejakuniyil4011
@sreejakuniyil4011 10 күн бұрын
അയ്യോ പേടി ആവുന്നു 🙏😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱be careful 🙏🙏🙏🙏🙏🙏🙏🙏
@geethamanoj9997
@geethamanoj9997 Ай бұрын
Very task😮
@Aparnacclt
@Aparnacclt 6 сағат бұрын
Ingal ith erangunne aaloyikkan vayyaa😢
@MansuNT-s8o
@MansuNT-s8o Ай бұрын
ഞാൻ പോയിട്ടുണ്ട് കിടു സ്ഥലം
@munavvarali9478
@munavvarali9478 Ай бұрын
എവിടെ ചങ്ങായിന്റെ വീഡിയോ ഒന്നും കാണുന്നില്ലല്ലോ
@ashrafpalavayal9355
@ashrafpalavayal9355 26 күн бұрын
👍🌹❤️👌❤
||ഹേയ് ടാക്സി ||Hey Taxi||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
14:06
Ithu Item Vere | Comedy Show | Ep# 156
47:55
Flowers Comedy
Рет қаралды 5 М.
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Agasthyarkoodam Trekking!!! 4K
33:34
New10 vlogs
Рет қаралды 394 М.
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН