Patharamattu Promo || 03-07-2024 || Episode 350 || Asianet

  Рет қаралды 266,759

Asianet

Asianet

24 күн бұрын

Patharamattu Promo || 03-07-2024 || Episode 350 || Asianet
A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
#Patharamattu #PrimeTimeSerial #AsianetSerials #Asianet"

Пікірлер: 39
@soumisalim202
@soumisalim202 22 күн бұрын
Patharamattu ഇപ്പോൾ കൊള്ളത്തില്ല
@kavyakavoos1672
@kavyakavoos1672 22 күн бұрын
അത്‌ ഇപ്പോളാണോ അറിയുന്നത് 🤦🏻‍♀️
@AvniAadhav
@AvniAadhav 22 күн бұрын
Allenkil super aayirunallo.
@shab2105
@shab2105 22 күн бұрын
അത് ഞങ്ങൾക്ക് പണ്ടേ മനസ്സിലായി
@gokulgokulshajikumar3877
@gokulgokulshajikumar3877 22 күн бұрын
പറയുന്നത് കേട്ടാൽ തോന്നും പണ്ട് ഭയങ്കര സൂപ്പർ ആയിരുന്നു എന്ന് 😂😂
@Sindu-kk9mt
@Sindu-kk9mt 22 күн бұрын
പണ്ടേ കൊള്ളില്ല 🤪
@KichuKumar.78.
@KichuKumar.78. 22 күн бұрын
ഈ സീരിയൽ boring ആണ് എല്ലാം negatives മാത്രം Positive എന്ന് പറയാൻ അനി നന്ദു മാത്രമായിരുന്നു അതും ഇപ്പോൾ കുളമാക്കി ഇനിയൊരു രക്ഷപ്പെടൽ ഈ സീരിയലിന് ഇല്ലാ
@fousiyajabir3627
@fousiyajabir3627 22 күн бұрын
ഈ നയനെ ഒന്നും mattu☺️പ്ലസ്
@gokulgokulshajikumar3877
@gokulgokulshajikumar3877 22 күн бұрын
പണ്ട് മമ്മൂട്ടി, dileep സിനിമകളിൽ വളരെ നന്നായി അഭിനയിച്ച കലാകാരി ആണ് ഇന്ന് ഈ സീരിയലിൽ കിടന്നു മോണോ ആക്റ്റും, ഓവർ ആക്ടിങ്ങും, കഥകളി ആക്ടിങ്ങും നടത്തുന്നത് 😂😂😂
@Sherinaachu
@Sherinaachu 21 күн бұрын
Aar
@salihanaser7082
@salihanaser7082 21 күн бұрын
കനക
@gokulgokulshajikumar3877
@gokulgokulshajikumar3877 21 күн бұрын
നീനാ കുറുപ്പ്
@AswinipkPk-pz7uc
@AswinipkPk-pz7uc 19 күн бұрын
കനക സൂപ്പറാ❤
@YousafP-ox9sl
@YousafP-ox9sl 21 күн бұрын
നവ്യ ഇപ്പോ super
@fathimanusra4484
@fathimanusra4484 22 күн бұрын
ഒരിക്കലും കൊള്ളത്തില്ല
@Rijisha-vw8ux
@Rijisha-vw8ux 22 күн бұрын
Eserial onnu time Mattumo bor moorthi parayunathmathram natakunu wifene oruvillayum kodukunilla chalice serial esamayathil geethagovintham vakumo please
@aparnaprabhakaran1785
@aparnaprabhakaran1785 21 күн бұрын
Nayana🤮
@radhu770
@radhu770 22 күн бұрын
Bor serial ആകെ നല്ലത് അനി നന്ദു ജോഡി ആയിരുന്നു ഇപ്പോൾ അത് നിരാശ മാത്രം അവരെ എങ്കിലും നല്ല രീതിയിൽ കൊണ്ട് പോയി മാര്യേജ് നടത്തു എല്ലാവരും അനി നന്ദു മാര്യേജ് കാണാൻ wait ❤️😌
@muhammedpk1730
@muhammedpk1730 22 күн бұрын
അത് പൊളിച്ചു 😅
@Sherinaachu
@Sherinaachu 21 күн бұрын
Eee nayana ne onn mato
@KichuKumar.78.
@KichuKumar.78. 22 күн бұрын
ആ പ്രദീപ് പണിക്കാറിനെ മാറ്റണം നാടകം Dialogues കേട്ട് മടുത്തു ഈ സീരിയൽ കാണുമ്പോഴാണ് ശരിക്കും നാടകം പോലെ തോന്നുന്നത് നായികയുടെ അഭിനയം ആണെങ്കിൽ പോലും നല്ലൊരു Actress ആണ് നയന എന്ന Character Act ചെയ്യുന്ന Actress അവരെ എങ്ങനെ ഉപയോഗിക്കണമെന്ന് പോലും പ്രദീപ്‌ പണിക്കർക്ക് അറിയില്ല Character boring ആയതുകൊണ്ട് അവരുടെ അഭിനയത്തിൽ ബാധിക്കുന്നുണ്ട് കളിവീടിൽ എത്ര നന്നായിട്ടാണ് ആ Actress act ചെയ്തത്
@savithasudarsanan525
@savithasudarsanan525 22 күн бұрын
ഇന്നലെ നയന തന്നെ പറഞ്ഞ് ഇത് ജീവിതം അല്ല നാടകം ആണെന്ന്😅😅😅
@savithasudarsanan525
@savithasudarsanan525 22 күн бұрын
ഇന്നലെ നയന തന്നെ പറഞ്ഞ് ഇത് ജീവിതം അല്ല നാടകം ആണെന്ന്😅😅😅
@user-vx3zi1dw2o
@user-vx3zi1dw2o 21 күн бұрын
Pande kollilla
@Minnuminnuuuu
@Minnuminnuuuu 21 күн бұрын
നവ്യ ഇപ്പോ പാവം ❤❤❤
@sibimohanadas3246
@sibimohanadas3246 21 күн бұрын
Onthinta swabhama Navyakk viswasikaruth
@Gokulmaya
@Gokulmaya 22 күн бұрын
Boor serial ,ippol boor kadha patram adrsh nayana
@binduanil9554
@binduanil9554 21 күн бұрын
Directer pareyunnethalley aa kuttike cheyyan pattu athe nayana cheyyunnunde
@adarshdiaries7584
@adarshdiaries7584 21 күн бұрын
Kanaka 😂😂
@Ammu1999__
@Ammu1999__ 21 күн бұрын
Worst serial
@binupaul3815
@binupaul3815 20 күн бұрын
Ee kanaka oru real Amma anno atho randan Ammayo.. jalajayekkal badum villathiyum .swantham mol navayakku nalla oru kutti janikkannanam ennu chintha onnum illa kanakakkum navyakkum , avar ippol annu jalajayeum abhiyeum mariyada padippikkan pokunnathu. Kanaka fraud alleyirunnu enkil navaya kku nalla adviceum parangu koduthu nalla penkutti akkan nokkum athinupakaram pazhaya reethiyil aakan ulla vazhikal annu ammayum molumkkannikkunnathu kuttinu nanma maram nayanayum ☹
Patharamattu Promo || 25-07-2024 || Episode 369 || Asianet
1:00
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 6 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Aarattu Annan Troll | Thrissur Trollen 2.0
1:22
thrissurtrollen 2.0
Рет қаралды 1,9 М.
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Никогда не убивай это существо! 😱
0:28
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 15 МЛН
He doesn’t like illusions
0:17
V.A. show / Магика
Рет қаралды 12 МЛН
Smart Sigma Kid #funny #sigma #comedy
0:26
CRAZY GREAPA
Рет қаралды 11 МЛН