നന്ദു അനാമികയെ തല്ലുന്നതോടുകൂടി ഇപ്പോഴാണ് ഈ സീരിയൽ ശരിക്കും പത്തരമാറ്റ് സീരിയൽ ആയി മാറുന്നത് സൂപ്പർ👍
@ayshuash01812 сағат бұрын
അറിയാൻ പാടില്ലാണ്ട് ചോദിക്ക... ദേവയാനിക്ക് കരൾ നയനയാണ് കൊടുത്തേ എന്ന് അറിഞ്ഞ ദേവയാനി ആത്മഹത്യ ചെയ്യോ... ഇല്ലെങ്ങി വയറു കീറി മുറിച് ആ കരൾ നയനക്ക് എടുത്ത് കൊടുക്കോ... ന്റെ പൊന്നോ കുറച്ചെങ്കിലും writer മാമൻ നീതി കാണിക്കണം... 😂😂
@binupaul38157 сағат бұрын
Athe , loakathe first karal kodukkal prakriya kashtam. Nayanakku oru gold kannadikudu kudi undakkikoduthu athil prathishtikku ..😅
@AmmaAchan-f2u13 сағат бұрын
ഏറെകുറെ മലക്ക് പോകാൻ നോയമ്പ് എടുക്കുന്ന വീടും ആൾക്കാരേം കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു വീട് ആദ്യമായി ആണ്
@ebyjhon888616 сағат бұрын
ന്തൊരു ബോറിങ് ആണ് കൊച്ചമ്മമാരുടെ അഴിഞ്ഞാട്ടം 😹😌
@lekshmilechu20043 сағат бұрын
😂😂
@ebyjhon88863 сағат бұрын
@lekshmilechu2004 😹😹
@ചിതലരിക്കാത്തസ്വപ്നങ്ങൾ15 сағат бұрын
ഇതിപ്പോൾ കരൾ ദാനം ചെയ്തത് പറഞ്ഞാൽ എന്താ, ദേവയാനി കരൾ എടുത്തു വലിച്ചെറിയുമോ, 😏😡
@shafiyashafiya934013 сағат бұрын
😄😄😄
@sreekutty635813 сағат бұрын
😂😂
@athira955613 сағат бұрын
😂😂 സ്റ്റോറി വേണ്ടയോ
@adil.423213 сағат бұрын
😂😂😂
@Fathima2374312 сағат бұрын
😂😂😂
@athira955613 сағат бұрын
Anamika😂😂 valla karyam ഉണ്ടായിരുന്നോ അങ്ങോട്ട് പോയി അടി വാങ്ങാൻ😂
@MiaSiam11 сағат бұрын
നന്ദു ആ ജാനകിക് കൂടെ ഒരെണ്ണം കൊടുക്കു നന്ദു കലക്കി .. നവ്യ&നന്ദു കലക്കി. ഇപ്പൊ ഇത് നല്ല അടിപൊളി സീരിയൽ ആയി .. ഇന്നലെ നയന നല്ല പോലെ അനാമികക്ക് കൊടുത്തു
@adarshdiaries758411 сағат бұрын
Nandhu polich 😂❤
@arshadfousiya279911 сағат бұрын
ആദർശ് അടിപൊളി ആകുന്നുണ്ട്
@lekshmilechu20043 сағат бұрын
Ee nenma marathekond thott😂😌
@muhammedbishara719915 сағат бұрын
ഇതെന്ത് ഒലക്കമ്മല സീരിയലാ😮 സാമിമാരോട് ഇങ്ങനെയൊക്കെ സംസാരിക്കുമോ നമ്മള നാട്ടിലൊക്കെ സാമിമാരെ കണ്ടാൽ ബഹുമാനിക്കും സാമിമാർ തിരിച്ചും ഇത് എന്ത് കഥ വരും തലമുറയെ വഴി തെറ്റിക്കുന്ന പോലെയുണ്ട് എന്തിനാ ഇതിൽ സാമിമാരെ കൊണ്ടിട്ടത് 🤔
Ithrem DARK mukham aayittu polum veluppikkaano cream thekkaano powder idaano nikkaatha ente Pallavi Chechi aanu kidu 🎉 Natural beauty 😻
@Proud_Malayalee16 сағат бұрын
Indrajith.. Malayalam serial charithrathil ithrem gambheeramaayi aarum vere villain kadhaapaathrangale cheythittilla... Reihaan🎉🔥💥
@sarvavyapi94399 сағат бұрын
ദയ എന്ന സീരിയലിൽ ജോൺ ജേക്കബ്ബ് ചെയ്ത കൈതയ്ക്കൽ ദീപക് മോശമായിരുന്നോ ?
@sangeethavasukuttan223415 сағат бұрын
Anamikayuda ahankaram theerthu kodukkenam
@ayshuash01813 сағат бұрын
ആ ആനമയക്കിയോട് പറ കുറച്ചു നല്ല സാരീ ഉടുക്കാൻ... കള്ളത്തരത്തിൽആണേലും കാശുകാരന്റെ മകൾ ആണെന്ന് അല്ലെ പറഞ്ഞേക്കുന്നെ... ഇടുന്ന ഡ്രെസ്സിൽ എങ്കിലും അത് കാണിക്കാൻ പറ..😬
@swathika_261710 сағат бұрын
😂😂😂 anamayakki
@sarvavyapi94399 сағат бұрын
ആന മയക്കി 😂😂😂 👌👏 ഈ കൊതുകോ
@swathika_261710 сағат бұрын
എന്റെ അമ്മോ വല്ലാത്തൊരു കരൾ തന്നെ 🙂
@adwaithrajeshtrainvideos80653 сағат бұрын
അനാമിക എത്ര കിട്ടിയാലും പഠിക്കില്ല. രണ്ടെണ്ണം കിട്ടിയിട്ട് പോലും പോലും ഇത്രയും അഹങ്കാരം. ആ വീട്ടിൽ നിന്നും തന്നെ അടിച്ചു പുറത്താക്കണം.
@akhilas74264 сағат бұрын
Super episode
@Kitchen3109 сағат бұрын
കരൾ ധാനം ചെയ്തത് നയന ആണെന്ന് ഇങ്ങനെ നീട്ടി നീട്ടി കൊണ്ട് പോകാതെ എല്ലാവരുടെ മുന്നിൽ നിന്നും ath reveal cheyyanam ennu llavar undo
@AjithKumar-wq8xg13 сағат бұрын
അതായത് കല്യാണം കഴിഞ്ഞ പത്തര മാറ്റ് അനി എന്ന അനിയൻ ചേട്ടത്തിയെ കാണാൻ പോകുന്നു എന്ന വൈജന, കാമുകി യുടെ വീട്ടിൽ പോകുന്നു. രണ്ടു പേരും പരസ്പരം കാണുന്നു വേദന പങ്ക് വയ്ക്കുന്നു..... എന്നിട്ട് പറയുന്നു ചേട്ടത്തിയെ കാണാൻ പോകുന്നു എന്ന്.. ചേട്ടത്തിയെ കാണാൻ ചേട്ടൻ പോകുന്നുണ്ട്, എന്നാലും അനിയന് പോകാതെ വയ്യ. കാരണം അവിടെ ഒരു അവിഹിതം ഉണ്ടാക്കിയാലെ endosulfan ബ്രാൻഡ് കിട്ടു.. കല്യാണം കഴിഞ്ഞവൻ അവനവന്റെ പാട്ടിനു ജീവിക്കണം. പറ്റിയില്ലെങ്കിൽ ഡിവോഴ്സ് ചെയ്യണം. ഇത് ചാവുകയും ഇല്ല, കട്ടിലും ഒഴിയില്ല എന്നുള്ള അവസ്ഥ.. സീരിയൽ ഒരു യുക്തിയും ബുദ്ധിയും ഇല്ലാതെ അവിഹിതം വിളമ്പി വലിച്ചു നീട്ടാൻ ഉള്ള പരിപാടി.... പരാമൻ പത്തനാപുരം കഥ പറയു. ചുമ്മാ, വിഷം കൊടുത്തും, അവിഹിതം പറഞ്ഞും, അടൂർ ഭാസി സിനിമയിൽ ചിരിപ്പിക്കാൻ പോകുന്ന സ്ഥലത്ത് എണ്ണ കോരി ഒഴിച്ച് ആളിനെ വീഴ്ത്തിയും ഒക്കെ വലിച്ചു നീട്ടുന്നത് ഭാവന ദാരിദ്ര്യം ആണ്... കാണുന്നവരുടെ തലവിധി യും... 100സിനിമയിലും സീരിയലിലും കണ്ട കാര്യങ്ങൾ വീണ്ടും വീണ്ടും... കഷ്ടം....😂😂😂
@nasarnasar756813 сағат бұрын
കരളേ കരളിന്റെ.കരളേ വല്ലാത്തൊരു കരൾ
@safuvansafuvan790714 сағат бұрын
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz
@adarshdiaries758411 сағат бұрын
Anamika agane venam 😂😂
@adwaithrajeshtrainvideos80653 сағат бұрын
നന്ദു അനാമികയെ തല്ലിയിട്ട് പോലും ഇത്രയും അഹങ്കാരം. നയനക്കും കൂടി അനാമികയുടെ കരണത്തിട്ട് രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു.
ഇവരെപ്പഴാ ഇനി മലയ്ക് പോകുന്നത് മകരജ്യോതി ഒക്കെ കഴിഞ്ഞു 😂
@StephyAntony-4410 сағат бұрын
🤣🤣🤣
@sabumd423013 сағат бұрын
റൈറ്ററെ ആ പവിത്രം സീരിയൽ ഒന്ന് കാണു എന്താ സംഭാഷണം എന്താ സ്ക്രീൻ പ്രസൻസ് തീയാണ് കിഴങ്ങൻമാരായ നാല് ആണുങ്ങൾ പത്തര വട്ട് കാണുമ്പോൾ അവാർഡ് സിനിമ കാണുന്ന പോലെ ശേക മൂകം എന്തൊരു വെറുപ്പിക്കലാണ് മൗനരാഗം പോയ കണ്ടോ താഴോട്ട് അതെ പോലെ ഇതും പോകും
@sandhyabinu98559 сағат бұрын
ഇത് അനന്തപുരി തറവാട് അല്ല...അഴിഞ്ഞാട്ടശാല ആണ്...അവിടെ നടക്കുന്നതൊക്കെയും അത് തന്നെ....കന്നാത്തി അനമികയുടെയും കൂട്ടരുടെയും അഴിഞ്ഞാട്ടം...
@ManjushaManjusha-i6o12 сағат бұрын
ഈ കരളു കാരണം ഇനി എന്തൊക്കെ കാണണം ആരെങ്കിലും പോയി ഒന്ന് പറയാമോ നയനയാ കരളു കൊടുത്തതെന്നു
@StephyAntony-4410 сағат бұрын
😂😂😂
@MubeenaMuneer-ls4lp3 сағат бұрын
കൊള്ളാം
@Aparna_Remesan15 сағат бұрын
അനാമികയുടേ ഡയലോഗ് എല്ലാം വൻ ഷോകം🥴
@adarshdiaries758411 сағат бұрын
Jalaja 😂😂😂
@Risla--Sherin14 сағат бұрын
Work from home thalparym ullavar undo
@Risla--Sherin14 сағат бұрын
(1)ഒൻപത് ആർ അഞ്ചു ആർ മൂന്ന്
@Risla--Sherin14 сағат бұрын
(2)ഒൻപത് ആർ മൂന്ന് ആർ രണ്ട്
@rislasherin558914 сағат бұрын
@@Risla--Sherinwatsap msge
@resmikv42449 сағат бұрын
ഇന്നത്തെ episode ഏതായാലും കലക്കി നന്ദുവിനെങ്കിലും ആ അനാമികക്ക് ഇട്ട് ഒന്ന് കൊടുക്കാൻ തോന്നിയല്ലോ
@NeethuP-l7f14 сағат бұрын
Ithreikku pedikkan devayani aara aviduthe. nayanaya help cheithathennu ariyumbo avar poi chakunnenkil chaakate.athode pakuthy prbls theerumallo
@zoom_fire.712 сағат бұрын
Athee enn paranja theeravunnathe ullu ayinan😏
@She2000-tk4xw7 сағат бұрын
Avalk oru adi poraaa😂😂
@josephvarghese399514 сағат бұрын
ഫുള്ള് ep ഇട്ടൂടെ
@leenasunni30698 сағат бұрын
Anamika enna rakshassie pole aanu aa nayana enna pishajum pavam ani anamika enna pishajinene ishtallannu parayumbo ee nayana enna durboothatjinu manasilavathe entha edi nayane ninne aarkum ishtalladiiii navya aanu pavam njangalk ishtamullathum navyae aanu nanma maram kalichit nayana enna yekshiem anamikka enna boothavum oru type aanu pinne appachi enna shoorpanakayum devayani enna rakshassiyum janaki enna durboothavum ethil pedum
@l_Cronix_l15 сағат бұрын
Oru standard illatha serial orumasamayi karalinta kadha tha thanna
@somolsoman588813 сағат бұрын
അവരുടെ വീട്ടിൽ കയറി അവരെ വേണ്ടാത്തത് പറഞ്ഞു തള്ളി ഇട്ടിട്ട്, തിരിച്ചു അടി കിട്ടിപ്പഴാ അവർക്ക് പ്രശ്നംകൊള്ളാം 😂
Ee serial daivathe parents onnum pillere kanikaruth wrong msg kodukuna serial aanu ith malak pokan mala ittu kazinjal sawmi marod onnum aarum ingane onnum cheyillaa This is a too pathetic serial 😅 Paraythe vayyaa😅
@DhanyaM-x8i12 сағат бұрын
ഇതെന്തൊരു കഥയാ.. അനാമിക എന്ന കഥാപാത്രം വെറും, വെറും മോശം
@Koyamannilthodo6 сағат бұрын
😡😡😡
@chenthamarakshanpallassana931911 сағат бұрын
അതെ എന്ന് പറഞ്ഞാൽ സീരിയൽ കഴിഞ്ഞു ഈ കഥ എഴുതിയവന്റെ അമ്മയുടെ 16 അടിയന്തിരം കഴിയും വരെ സീരിയൽ വലിച്ച് നീട്ടണം .അതണ്ആര് ചോദിച്ചാലും കരൾ തന്നത് ആരണ്ന്ന് പറയില്ല.