#Patharamattu

  Рет қаралды 436,783

Asianet

Asianet

Күн бұрын

#Patharamattu ദേഷ്യം നിയന്ത്രിക്കാനാകാതെ ആദർശ്.. നയനയെ ശകാരിച്ച് ദേവയാനി
Patharamattu || Episode 228 || 24-02-24 (Watch Full Episode on Disney+ Hotstar)
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Пікірлер: 226
@abianu7748
@abianu7748 11 ай бұрын
ആദർശിന്റെ ഈ പെരുമാറ്റം കണ്ടിട്ടും ഇഷ്ടപ്പെടാത്തവർ ആരുണ്ട് please like 👍
@savithasudarsanan525
@savithasudarsanan525 11 ай бұрын
കല്യാണം കഴിഞ്ഞുള്ള നയനയെ ഇഷ്ടം ഇല്ലത്തവർ ഉണ്ടോ..എന്തൊരു ബോർ ആണ് സംസാരം..സ്വയം pongalum സുഗിപ്പിച്ചുള്ള വർത്തമാനവും ആണ് main പണി..nayanayude adarshetta എന്ന വിളി എന്തൊരു irritation ആണ്
@reshmaremesh3315
@reshmaremesh3315 11 ай бұрын
സത്യം ഒരു വ്യക്തിത്വം ഇല്ലാത്ത ക്യാരക്ടർ പരമ ബോർ
@Thithuu
@Thithuu 11 ай бұрын
Very true..adarshettaa adarshettaa😬😬😬😬😬
@shijis8257
@shijis8257 11 ай бұрын
സത്യം
@anupamavineesh8815
@anupamavineesh8815 11 ай бұрын
Athinte koode kallyani sthuthiyum ond athanu ottum sahikan pattathathu
@paramashivan18
@paramashivan18 11 ай бұрын
കല്യാണത്തിന് മുമ്പ് പെൺപുലിയും 🐯 കല്യാണത്തിന് ശേഷം ചക്കി പൂച്ചയും 😿 ഇതാണ് നയന ഇങ്ങനെയാണ് നയന 😂
@shafiyashafiya9340
@shafiyashafiya9340 11 ай бұрын
താലികെട്ടിയ ഭർത്താവിന് ഇഷ്ടമല്ല ഭർത്താവിന്റെ അമ്മക്ക് തീരെ ഇഷ്ടമല്ല എന്നിട്ട് ഭർത്താവിന്റെ പിന്നാലെ നടക്കുന്നു ഒരിക്കലും ഭർത്താവായി കാണില്ല എന്ന് ആദർശ് പറയുന്നു പിന്നെ എന്തിനാണ് നയന ഇവരുടെ വീട്ടിൽ നിൽക്കുന്നത് ഒന്നും മനസ്സിലാവുന്നില്ല നയന എന്ന കഥാപാത്രം കൊണ്ട് ഇവരുദ്ദേശിക്കുന്നത്👍🤔👍
@mariapaul7082
@mariapaul7082 11 ай бұрын
Mounam samathathile asha ingane alle. First ashok nu istalla ammakk istalla. But last enthayi
@krishnapriyamohan7688
@krishnapriyamohan7688 11 ай бұрын
But aasha strong girl Aayinnu. Ithupole Kulastri alla .
@paramashivan18
@paramashivan18 11 ай бұрын
@@mariapaul7082 സമാനത ഉളളവർ തമ്മിൽ മാത്രമേ താരതമ്യം ചെയ്യാൻ ഒക്കു. ആശ സ്ട്രോംഗ് കഥാപാത്രം ആയിരുന്നു. പക്ഷേ നയന നനഞ്ഞ കോഴി പോലെയാണ്
@himas3001
@himas3001 11 ай бұрын
​@@mariapaul7082Divorce case file cheytha aala Asha. Ashokinte past arinja sheshama Asha case pinvalichathu
@wolf4079
@wolf4079 11 ай бұрын
​@@mariapaul7082onnu podo compare cheyaan paatiyya aal Asha okke nalla strong character aanu enth kettalum mindathe nilkkilla vaay thurann parayum
@suryaindhu6473
@suryaindhu6473 11 ай бұрын
ഈ നയനയ്ക്ക് ആരേലും പറഞ്ഞു കൊടുക്ക് സ്ത്രീകൾക്ക് നല്ല രീതിയിൽ ആത്മാഭിമാനം ഉണ്ടെന്ന് 🙆🏻‍♀️🙆🏻‍♀️ഇവൾ ഇത് ചുമ്മാ പറയിപ്പിക്കാൻ കുലസ്ത്രീ കളികളിക്കുന്നു 🥲🥲
@Karthikasnair8627
@Karthikasnair8627 11 ай бұрын
കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിൽ എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യണം എന്ന ഉപദേശമാണ് പല പെൺകുട്ടികളുടെയും ജീവൻ എടുത്തത് ഇവിടെ നയന എന്ന character അത് വീണ്ടും വീണ്ടും ആവർത്തിക്കുന്നു..... Wrong message.....
@positivelife_2023
@positivelife_2023 11 ай бұрын
Yes
@Niah14Natania
@Niah14Natania 11 ай бұрын
ഇങ്ങനെ ഉള്ള സീരിയൽ നിർത്തൽ ആകേണം
@SamiSami-bh7uw
@SamiSami-bh7uw 11 ай бұрын
പെണ്ണിന് ഇത്രക്കും സ്ഥാനമില്ല എന്നു വരുത്തി തീർക്കുന്ന ഒരു സീരിയൽ phaaaa
@Anu-xn3no
@Anu-xn3no 11 ай бұрын
ഈ സമയത്തു പറയാൻ പറ്റുമോ അറിയില്ല എന്നാലും പറയുവാ ദേവയാനിയുടെ സാരി അടിപൊളി 😍
@jyothikabs8829
@jyothikabs8829 11 ай бұрын
😅😅😅😂😂😂😂
@ayshasheikh7806
@ayshasheikh7806 11 ай бұрын
ഞാനും അത ശ്രദ്ധിച്ചേ😂
@devasree5766
@devasree5766 11 ай бұрын
മാലയും കൊള്ളാം
@paramashivan18
@paramashivan18 11 ай бұрын
നിങൾ ഇവിടെ ഒരു തെറ്റ് ചെയ്തു പത്തരമാറ്റ് ടീം... ജയനെ വിളിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. നയന വീണ്ടും art shop തുടരുന്നത് കാണാനായിരുന്നു താൽപര്യം. അങ്ങനെ എങ്കിൽ independent ആവുമല്ലൊ നയന. എന്നിട്ട് successful entrepreneur ആയിട്ട് കാണിക്കണമായിരുന്ന്. പക്ഷേ ഇത് ഇപ്പൊ വീണ്ടും പഴയ നിലയിലേക്ക് 😂
@Anumols
@Anumols 11 ай бұрын
Sathyam
@jijic1872
@jijic1872 11 ай бұрын
Correct
@fasiluroushifasiluroushi4239
@fasiluroushifasiluroushi4239 11 ай бұрын
Crct👍
@sandhyabinu9855
@sandhyabinu9855 11 ай бұрын
അതേ...അങ്ങനെ വേണമായിരുന്നു കഥ പോകാൻ....മൂർത്തി jewellery നഷ്ടത്തിൽ ആകണം...നയന എന്ന designer റെ തേടി ആദർശ് അവളുടെ കാല് പിടിക്കണം...അങ്ങനെയൊക്കെ കഥ വരുമെന്നാണ് പ്രതീക്ഷിച്ചത്... writer മാമന്റെ തലയിൽ നിറച്ചു ഊള ആണെന്ന് തോന്നുന്നു.... ഒരു ഇഷ്ടവുമില്ലാതെ കുളമാക്കി കഥ...
@Munna-k7u
@Munna-k7u 11 ай бұрын
Correct
@anju82799
@anju82799 11 ай бұрын
കൂടുതൽ ഒന്നും വേണ്ട.... ലേശം... വളരെ കുറച്ചു 'ഉളുപ്പ് ' എങ്കിലും നയന എന്ന് characterin കൊടുത്തൂടെ writer mama... എല്ലാ സീരിയലും കാണുന്ന typical വീട്ടമ്മയാണ് എന്റെ അമ്മ... പുള്ളിക്കാരി വരെ പറഞ്ഞു എന്ത് കോപ്പിലെ സീരിയൽ ആണ് ഇത് എന്ന്.... പരമകഷ്ടം...
@NeethuShaji-td4iv
@NeethuShaji-td4iv 11 ай бұрын
ആദർശിന്റെ അമ്മയുടെ അഭിനയം ഭയങ്കര ഓവറാണ് പെൺകുട്ടികളെ അപമാനിക്കുന്ന ഇതുപോലുള്ള സീരിയലുകൾ നിർത്തുന്നതാണ് നല്ലത്
@rajimolvr4355
@rajimolvr4355 11 ай бұрын
നല്ല ഒരു സീരിയൽ ആയിരുന്നു ആദർശ്, അമ്മ സ്നേഹം ഓവർ ആണ്
@nostalgia4543
@nostalgia4543 11 ай бұрын
അയ്യേ ഇതുപോലെ ഉളുപ്പില്ലത്ത ഒരു പെണ്ണ്. ഇത് കണ്ടാൽ എല്ലാം സഹിച്ചു ജീവിക്കേണ്ടവളാണ് ഭാര്യാ എന്നാണാലോ മെസേജ്. വളരെ മോശം കഥ. ഇതൊന്നും പ്രോത്സാഹിപ്പിക്കരുത് മലയാളികൾ ചുമ്മാതാണോ സീരിയലുകളെ എല്ലാവരും കുറ്റമ പറയുന്നത്. എന്റെ 30 മിനിറ്റ് സമായം ലാഭം ആയി ഇനി ഇത് കാണില്ല നിർത്തി
@smithashinu4621
@smithashinu4621 11 ай бұрын
സ്വന്തം അച്ഛനെ വളരെ മോശമായി ആഷേപിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാതെ നിൽക്കുന്ന സ്വന്തമായി പുകഴ്ത്തി നടക്കുന്ന നന്മ മരം നായിക. ഇതേതോ പഴയ കാലത്തെ പ്രേഷകരെ ഉന്ദേശിച്ചു എടുത്ത സീരിയൽ ആണ്
@amithapradeep6306
@amithapradeep6306 11 ай бұрын
ഒരു ഭാര്യയും ഭർത്താവും എങ്ങനെ ആകരുതെന്നതിനുള്ള ഉത്തമ ഉദാഹരണം ആണ് ഇവർ...
@malayalivlog1235
@malayalivlog1235 11 ай бұрын
Rocky ഭായ്ക്ക് പോലും അമ്മയോട് ഇത്ര സ്നേഹം ഉണ്ടാവില്ല 😂
@Dilshanaah__
@Dilshanaah__ 11 ай бұрын
ഈ നയനക്ക് എന്താ ഇത്ര നിർബന്ധം അവിടെ തന്നെ നിൽക്കണമെന്ന് ആദർശിന് ഇഷ്ടമല്ല സ്‌നേഹം പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നത് എന്തിനാ നവ്യ നേക്കാൾ വൃത്തി കെട്ടവളാ നയന സംസാരം കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും അവളുട മുഖം കാണുമ്പോൾ അതിലേറെ ദേഷ്യം വരും
@AnilaAnila-x4m
@AnilaAnila-x4m 11 ай бұрын
ആദർശിന്റെ അമ്മയുടെ അഹങ്കാരം ഒന്നും അവസാനിപ്പിക്കുമോ ഈ സീരിയൽ കാണാൻ ഉള്ള മൂഡ് പോകും. കഴിവുകേട്ട ഒരു മകൻ ആദർശ്.
@akkuakku9448
@akkuakku9448 11 ай бұрын
Nayana character nu full haters anlo😮😮! Njanum ah haters nte koode und🤓
@akhilaunnii
@akhilaunnii 11 ай бұрын
ഇത്രെയും നാളും ദേവി പുരണമായിരുന്നു.ഇനി നയാന പുരാണം 🙏🙏
@ot7stan260
@ot7stan260 11 ай бұрын
Nth bore ahnnlleee🥲🥲
@amruthavs508
@amruthavs508 11 ай бұрын
കല്യാണത്തിന് മുന്നേ ഉള്ള നയനയിൽ നിന്ന് ഒത്തിരി മാറി പോയി.... ഇങ്ങനെ ഒക്കെ ഒരാളെ മാറ്റാൻ കല്യാണത്തിന് സാധിക്കുമോ
@raseenathasneem1542
@raseenathasneem1542 11 ай бұрын
സാധിക്കും.അങ്ങനെ ഒരുപാട് പേരുണ്ടാവും😢
@melodystream2232
@melodystream2232 11 ай бұрын
Valya panakarude veetilalle ethipetta athukond pidichunilkan shramikkum swayam nanam kettalum😂
@radhamonywarrier8809
@radhamonywarrier8809 11 ай бұрын
ലോകത്തിലെ ഫസ്റ്റ് അമ്മയും മകനും ഇതെന്തു സീരിയൽ
@remanikp487
@remanikp487 11 ай бұрын
എന്തിനാ ഇങ്ങനെ തെ ഭർത്താവ് ഉദ്യോഗം
@sandhyabinu9855
@sandhyabinu9855 11 ай бұрын
നയന എന്ന കഥാപാത്രത്തെ മാറ്റു.....മടുത്തു പോയി ആ അഭിനയം....
@shajeelasulthan561
@shajeelasulthan561 11 ай бұрын
ഈ സീരിയൽ ആണല്ലോ റേറ്റിംഗ് ൽ ഒന്നാമത് എന്നോർക്കുമ്പോഴാ ശരിക്കും കലി വരുന്നത്... ☹️☹️
@SreerasmiNv
@SreerasmiNv 11 ай бұрын
Kudumbavilaku no1 ayirunille munbe; angane rating Keriyatha like GeethaGovindam gets support from Santhwanam
@shnnhhhhh
@shnnhhhhh 11 ай бұрын
2:28 ഒരു അടികൊടുക്കാമായിരുന്നു അമ്മായിമ്മക്ക്
@learningbytes8961
@learningbytes8961 11 ай бұрын
Njanathu nerathe parayanirunnatha
@vpopzienz8502
@vpopzienz8502 11 ай бұрын
ഭർത്താവിന്റെ അടിമയായി നിന്നാ ചാവാതെ നിൽക്കാം- good message 🔥
@fousiyamp6129
@fousiyamp6129 11 ай бұрын
കല്യാണം കഴിഞ്ഞുള്ള നയനയെ ഇഷ്ടമേ ഇല്ല
@paramashivan18
@paramashivan18 11 ай бұрын
അതെ, പേര് പോലെ ഈ സീരിയൽ പത്തരമാറ്റ് ഒന്നുമല്ല, വെറും rold gold ആണ് 😂
@Anumols
@Anumols 11 ай бұрын
Sathyam
@beena2849
@beena2849 11 ай бұрын
ഇത് ezhuthunna റൈറ്റേഴ്സ് അറിയാൻ, കുടുംബാംഗങ്ങള്‍ കാണുന്ന ഒന്നാണല്ലോ സീരിയൽ heart patient ഉണ്ടാകാം, mentaly issue ഉള്ളവർ ഉണ്ടാകാം ഇവരുടെ എല്ലാം health ന് ബാധിക്കുന്ന എഴുത്തുകള്‍ മാറ്റണം.കുറച്ച് മാന്യമായ dialogue പ്രതീക്ഷിക്കുന്നു
@wolf4079
@wolf4079 11 ай бұрын
Aadyam devikk aayirunnu kooduthal haters undayirunnath ingane povaanenkil nayana deviye kadathi vettumallo devikk pinne englium acting nalla vasham undayirunnu ivlkk athum illaa😂😂
@ChrisvinVarghese-t3p
@ChrisvinVarghese-t3p 11 ай бұрын
Toxicity at peak *Patharamattu* Serial 👎🏻
@SafreenaSafree-ur3mt
@SafreenaSafree-ur3mt 11 ай бұрын
ഇപ്പോൾ ഈ സീരിയൽ വളരെ ബോർ ആയി തുടങ്ങി ഇത്രക്കും സെൽഫ് റെസ്പെറ്റ് കൊടുക്കുന്നില്ല നായ്ന ചെയ്തതിൽ തെറ്റ് ഒന്നും ഇല്ല പിന്നെ ന്തിന് ദേവ്യാനിന്റെ കാല് പിടിച്ചു മാപ്പ് പറയണംഇത്രക്കും സെൽഫ് റെസ്പെക്ട് ഇല്ലാത്തകിയോ റൈറ്റർ മാമ ആദ്യമൊക്കെ ഈ സീരിയലിൽ നയന വളരെ ബോൾഡ് ഒരു പെൺകുട്ടിയായിരുന്നു ഇപ്പോൾ വളരെ ബോർ ആക്കി കഴിഞ്ഞു റൈറ്റർ മാമാ 🙏🙏
@malayalivlog1235
@malayalivlog1235 11 ай бұрын
ഇങ്ങനെ ഒക്കെ പറഞ്ഞു അമ്മായിഅമ്മ ഇനി നയനയെ അങ്ങികരിച്ചാലും കഥ വലിയ രസം ഉണ്ടാവില്ല
@geethapriya-vm9ws
@geethapriya-vm9ws 11 ай бұрын
അഭിമാനിയായ നയന ഇപ്പോ എവിടെ പോയി ഭർത്താവിന് വേണ്ടെങ്കിൽ തൻ്റേടത്തോടെ പോണമായിരുന്നു
@Sj_Creations_12
@Sj_Creations_12 11 ай бұрын
നയന 🙏🙏🙏മഹാ കഷ്ടം എന്തൊരു ബോർ ആണ്.. കുറെ നന്മ മരം ഉണ്ട് ഏഷ്യാനെറ്റിൽ എല്ലാസീരിയലും ഒരുപോലെ ഒരേ കഥ
@aparnac9142
@aparnac9142 11 ай бұрын
Ithenth story aanu😡 Aa nayanakk oru vilayum illallo...Kashttam
@prahladprahladmb-qw5sf
@prahladprahladmb-qw5sf 8 ай бұрын
Nayana യെ എനിക്ക് ഇഷ്ടമാണ്
@VijishaVijayan-us3eg
@VijishaVijayan-us3eg 11 ай бұрын
Innthe episode evide ella serialum😮
@SujaAnil-k7r
@SujaAnil-k7r 11 ай бұрын
നയനയ്ക്ക് ഇവിടെന്ന് പോകാമായിരുന്നു.
@muhsincp4261
@muhsincp4261 11 ай бұрын
ഈശ്വരൻ പൊട്ടാ സീരിയൽ ആക്കി മാറ്റല്ലേ😂
@JessyJessysaji
@JessyJessysaji 11 ай бұрын
ഞാൻ കാശ് മുടക്കി T. V. വാങ്ങിയത് ഇത് പോലുള്ള അവരാധം കാണാൻ അല്ല
@sobhikasudheesh461
@sobhikasudheesh461 11 ай бұрын
Enthina ishtamillatha aalod angott keri mindunne 🤨
@shamlishifa3590
@shamlishifa3590 11 ай бұрын
പടച്ചോനെ എന്താ ഈ സീരിയൽ ഇങ്ങനെ. ആദ്യം ആദർശിന് നയനോട് കുറച്ചു സ്നേഹം തോന്നിയപ്പോ എനിക്ക് മനസ്സിന് കുറച്ചു ആശ്വാസം ഉണ്ടായിരുന്നു. ദേ ഇപ്പം നയനോട് ആദർശിന് സ്നേഹം തീരെ ഇല്ലാഞ്ഞിട്ടു ഒരു ആശ്വാസവും ഇല്ല. ന്റെ റബ്ബേ എന്താ ഈ സീരിയൽ ഇങ്ങനെ? 🙁🤪😢
@AchaAmma-o1v
@AchaAmma-o1v 11 ай бұрын
Before marriage Nayanede character kollarnnu, ippazho ithrem swantham barthavum familiyum thazhthiketteettum ottum ulippilland pinnem avrde porake povnna oru heroin 😆😆
@KunjiLakshmi-le6my
@KunjiLakshmi-le6my 11 ай бұрын
ദേവയാനി ഫുൾ ഓവർ ആണ് ഇത് ഒന്ന് നിർത്തി കൂടെ കണ്ടു കണ്ടു മടുത്തു 🙏🙏
@himas3001
@himas3001 11 ай бұрын
Kurachengilum self respect undenkil swantham veettil pokan nokk. Ivane pole ullavanmarude adima ayit nikkathe 🥴
@ItsmeKarthi98
@ItsmeKarthi98 11 ай бұрын
Nalla vrithekketta dialogues..
@vna-sh1bq
@vna-sh1bq 11 ай бұрын
സ്വന്തം അമ്മയ്ക്കും അച്ഛനും ഒരു വിലയും ഇല്ല പക്ഷെ ഭർത്താവിന്റെ അമ്മയെ പൂവിട്ടു പൂജിക്കണം... ഈശ്വരാ സംവിധായകന്റെ മകൾക്കും ഈ ഗതി വരണേ.. എന്നാലേ ഇയാൾ പഠിക്കൂ
@deepaammal4161
@deepaammal4161 11 ай бұрын
E serial samuhathin thettaaya sandesham kodukkunnu kalyanam kazhiyunna penkuttikal ellam sahichu bharthavint veettil thanne jeevikanam enn eth ellam veedum kudumbo an penkuttikal susaid cheyunnath onnilla enkil eth nirthu alla enkil serialint track matt
@Hainahaneefa
@Hainahaneefa 11 ай бұрын
Eppo kanan thonunilla
@shameenanowshad7367
@shameenanowshad7367 11 ай бұрын
എന്താ ഡയറക്ടർ മാമ ഇത് ഒരു മാറ്റവും വരുത്തുന്നില്ലല്ലോ...... പെണ്ണിന് ഒരു വിലയുമില്ലാത്ത സീരിയൽ
@shameem4714
@shameem4714 11 ай бұрын
ഭാര്യ ക് സ്ഥാനം ഇല്ല എന്ന് കാണിക്കുന്ന പോലെ തോനുന്നു കഥ ആയാലും ഇത് ഈ കാലഘട്ടത്തിൽ വേണ്ടായിരുന്നു
@ayshasheikh7806
@ayshasheikh7806 11 ай бұрын
Nanda ye pole ഇറങ്ങി പോകുമായിരുന്നു.... ഇവിടെയും കടിച്ചു തൂങ്ങു നിൽക്കരുത്.... സ്വന്തയി ജീവിക്കണം... അതിനുള്ള കഴിവോക്കെ നയണക്കുണ്ടല്ലോ...പിന്നെന്തിനാ ഇത്രേം കഴിവുള്ള ഒരു നടിയെ വെറുതെ nashippikkunne
@chinchoose
@chinchoose 11 ай бұрын
Waste serial...swantham achane paranjittu kettondu nillkunna heroine...best...
@dreemgirl2800
@dreemgirl2800 11 ай бұрын
കുറച്ചു ഉളുപ്പ് വേണം ആ നയനക്ക്.. ഇവളുടെ ഈ നന്മമരവും ഉളുപ്പില്ലാത്ത പെരുമാറ്റവും കാരണം ഈ സീരിയൽ ഞൻ കാണാറേ ഇല്ല 🤐
@Ajuuuuuu3
@Ajuuuuuu3 11 ай бұрын
For the kind attention, ''SELF RESPECT'' enn paranja onnind...
@nakshathraneethu8152
@nakshathraneethu8152 11 ай бұрын
നയന കാൽക്കാശിന് കൊള്ളില്ലാത്ത കഥാപാത്രം.. ലേശം ഉളുപ്പ് വേണ്ടേ
@bismithabismi7059
@bismithabismi7059 11 ай бұрын
Chandana mazha ...Amritha 2.0😂
@abdurahimanabdu6158
@abdurahimanabdu6158 11 ай бұрын
Enik ee serialthe villathiyaayi abhinayikkunna jalajayeyum ahankariyaaya navyayeyum abhiyeyum okke ishtta pakshe adharshinte adharshamaya ammayundallo adhinte mugham kanumbaya enikk mondhakk onn kodth chomaril thembhanam😮‍💨
@MalavikaMurali-v1n
@MalavikaMurali-v1n 11 ай бұрын
Nayanak oru ulluppum illa nanavum illa thanne snehikatha husbendinte purage nadakan
@news-e-land
@news-e-land 11 ай бұрын
ഈ തൈരനേം തൈരത്തിയേം ഒന്നു കൊണ്ടുപോകുമോ. ഒരു ഞായകനും ഞായകിയും കുമ്മായി കുമ്മയും
@NiyasKambivalappil
@NiyasKambivalappil 11 ай бұрын
ഈ സീരിയൽകണ്ടാൽ കുടുംബത്തിൽ പ്രശ്നം മാത്രം ഉണ്ടാവുള്ളു
@rajeevravi9874
@rajeevravi9874 11 ай бұрын
Ithinte writer eathu lokathanu 🤔adhyam ayale pidichu changalakku idanam 😏ennittu divasamvum10001 vettam eatham idikkanam 😏
@fathimap8089
@fathimap8089 11 ай бұрын
നയനക്ക് ഇറങ്ങി പോകാറാ 😡😡😡
@littleeyesmontessorischool8597
@littleeyesmontessorischool8597 11 ай бұрын
അയ്യേ ഇപ്പോൾ ഇത് കാണാനേ തോന്നുന്നില്ല. ഇനി എന്നാണാവോ എൺപതുകളിൽനിന്ന് എഴുത്തുകാർ മാറുന്നത്. അവർ ഇപ്പോഴും വിചാരിക്കുന്നത് ഇപ്പോഴും അമ്മായിഅമ്മ പോരു സഹിക്കുന്ന പെണ്ണുങ്ങൾ ആണ് ഉള്ളത് എന്നാണ്. സ്ത്രീകൾ അതൊക്കെ കഴിഞ്ഞു കുറെയേറെ മുന്നോട്ടു പോയി എന്ന് അറിഞ്ഞില്ലെന്നു തോന്നുന്നു.
@Ironfans-jw5pr
@Ironfans-jw5pr 11 ай бұрын
Navya senes kooduthal kanikku
@chellakutty2534
@chellakutty2534 11 ай бұрын
Story onnu maattipidi director.. valare bore aanu 🤮🤮
@Vishnupriya__90
@Vishnupriya__90 11 ай бұрын
ayiiyee ethonn serial ethhh
@sooryasajan5397
@sooryasajan5397 11 ай бұрын
വളരെ മോശം അമ്മായിയുടെ സംസാരവും കൊള്ളില്ല മരുമകൾ വലിയ പരാജയം
@rajimoljayakumar1993
@rajimoljayakumar1993 11 ай бұрын
വെറും ബോറായി കൊണ്ടിരിക്കുകയാണ് ഈ കഥ. നയന വീട്ടിൽ നിന്നിറങ്ങി പോകണമായിരുന്നു. സർപ്രൈസ് എന്ന് പറയുന്ന ഒരു സാധനം ഉണ്ടായിരുന്നെങ്കിൽ നയന ആരു പറഞ്ഞാലും ആ വീട്ടിൽ നിൽക്കില്ലായിരുന്നു. നയനയുടെ വില മനസ്സിലാക്കണമെങ്കിൽ ഡയാന ആ വീട്ടിൽ നിന്നും പോകണം ആദർശം അമ്മായിയമ്മയും ഒരു പാഠം പഠിക്കണം പ്ലീസ് ഈ കഥ അങ്ങനെ കൊണ്ടുപോകും അല്ലെങ്കിൽ എല്ലാവരും ഇത് വെറുത്തു പോകും
@inmoodgaming698
@inmoodgaming698 11 ай бұрын
Ivalde karanakuttikk randennmm kodukkarnnu
@Acscreations561
@Acscreations561 11 ай бұрын
ഹോ ഇതിലും എത്രയോ ഭേദം ആരുന്നു ചന്ദനമഴ യിലെ അമൃത, ഇത് വല്യ ബോൾഡ് ആയ ആളാണ് എന്ന് പറഞ്ഞു കൊണ്ടുവന്നിട്ട് 😆😆
@Ddik-xm5lc
@Ddik-xm5lc 11 ай бұрын
ഇനിയെങ്കിലും നയന ബോൾഡ് ആയിട്ടില്ലേൽ പൊട്ട സീരിയൽ ആവും. ഇനി വായനയുടെ സ്നേഹം തേടി ആദർശ് നടക്കണം
@ardraanil4179
@ardraanil4179 11 ай бұрын
Self respect theere illatha heroine character.Enth message aanu ee serial society k nalkan udeshikkunnathu? (especially penkuttykal k) Sathyam paranjal negative character aanelum Nayanekkal better Navya aanu.....
@Tasty932
@Tasty932 11 ай бұрын
നയന പ്രതികരിക്ക്.സ്ക്രീനിൽ കയ്യടി വീഴും.
@NIZA40
@NIZA40 11 ай бұрын
ഈ നയന തന്നെയാണോ ആദ്യത്തെ നയന? 🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️
@sandhyabinu9855
@sandhyabinu9855 11 ай бұрын
Writer മാമാ ...ബുദ്ധിമുട്ട് ഇല്ലെങ്കിൽ ആ പേനയും പേപ്പറും ഒന്ന് താഴെ വെയ്ക്കുമോ..... ഞങ്ങൾ പ്രേക്ഷകർ പറഞ്ഞു തരാം കഥ എങ്ങനെ പോകണം എന്ന്....
@jijokp1699
@jijokp1699 11 ай бұрын
നയന വീട്ടിൽപോണം എന്നിട്ട് ഷോപ്പ് നോക്കണം നയനക്ക് വേറൊരുനായകനെ ഇറക്കണം ഇതുകണ്ടു ആദർശിനു സഹിക്കാൻപറ്റാതാകണം
@FyshFy-qk8xr
@FyshFy-qk8xr 11 ай бұрын
Nayana adharshani cmplt ayt strongly avoid cheyyanam Adhil adharsha sad avumbol adh mind polum cheyyadhe opposite chrctr avana.. Ammai ammaye nvr mind cheyyanam Stry maati pidi Writer sare.. Kalam maari serial umnaatu..ee heroni ne kond nanma maram aknhadh bayangara boraaannn And aa samayath avar swayam parayunha dialogue kelkumbol😖😖😖😖😊
@jenyprakashan8698
@jenyprakashan8698 11 ай бұрын
Ethu enthu olakiyile serial annu 😂
@shanilarafeeq8862
@shanilarafeeq8862 11 ай бұрын
Endh serial aaan ed
@reenasureash7528
@reenasureash7528 11 ай бұрын
ഇങ്ങനെയുള്ള വൻമാര് കെട്ടരുത്
@sivakumarsiva4243
@sivakumarsiva4243 11 ай бұрын
Oru avinja character nayana😝
@anakhas3914
@anakhas3914 11 ай бұрын
Thudangiyathinekkal kashtam oru purogamanavum illatha kadha
@MiaSiam
@MiaSiam 11 ай бұрын
ആദർശും കൊള്ളില്ല നയനയും കൊള്ളില്ല. ആ മുത്തശ്ശൻ മുത്തശ്ശി ഓക്കേ ആണ് ഇതിന്റെ കാതൽ ആ മുത്തശ്ശനെ ഒരു സൈഡ് ആക്കി കളഞ്ഞില്ല?
@kishorekb4384
@kishorekb4384 11 ай бұрын
Eppo engane ulla Penn kuttikal ella.. veettil ninnum erangi ponam. Kadha ezhithunnuvar kurach update avanam
@krishnaprasad9128
@krishnaprasad9128 11 ай бұрын
" അദർശിന്റെ ആഹങ്കാരത്തിന് കാലം മറുപടി നൽക്കാം..... അതു പോലെ തന്നെ അമ്മായിയമ്മ കാര്യവും വ്യത്യസ്തമല്ല ...... ഒരു കാര്യം അടുക്കളക്കാരികൾ എന്നാ ഈ ലോകത്തിൽ അപമാനിക്കപ്പെട്ട വ്യക്തിത്വമാണോ ...... കഷ്ട്ടം തന്നെ മൊതലാളീ ഒന്ന് മാറ്റി പിടി ....... ഇന്നത്തെ കാലത്തിന് അനുസരിച്ച് പ്രവർത്തിക്കാനും കഴിയുന്ന രീതിയിൽ നോക്കു...
@crustycrabby
@crustycrabby 11 ай бұрын
Give everyone vayaruilakkam marunnu for one day nayana
@devnithin2377
@devnithin2377 11 ай бұрын
Nayana enna characternod pucham mathram ...nanmaram kulasthree okke oru level vende maha bore ..chandrakanthm.serial Nandaye kandu padikku writer mamaa bold and brave ithu orumathiri chalippu serial onakka character
@Bijumon-2962
@Bijumon-2962 11 ай бұрын
ഇവരുടെ ഈ പറച്ചിലിനു കൈകൊണ്ട് മറുപടി കൊടുക്കാനുള്ളത്. അല്ലാതെ നാക്ക് കൊണ്ടൊന്നുമല്ല. അച്ഛൻ അമ്മയെ പറയുമ്പോൾ ഏത് പെൺകൊക്കെ ആയാലും നോവും
@Sooryaaaaaaaaa
@Sooryaaaaaaaaa 11 ай бұрын
Nd okee dialogsss anuuuu ,,,writer mama kaaaalam maariiii
@ameenanizar1332
@ameenanizar1332 11 ай бұрын
Avldea samsaram kettitt eanik thannea deshiyam vann pinnea allea adarshinn😂
@arkartworks3656
@arkartworks3656 11 ай бұрын
സീരിയൽ ബോർ ആകുന്നുണ്ട്
@saranyagm4208
@saranyagm4208 11 ай бұрын
After marg ipozhum...struggle anu penkuttykal.... ithanu atamahathya ku vazhi orukunathathu... chenu kayaruna veetil no support... life il otta pedunu ennu thonnum....
@anjugeroge7344
@anjugeroge7344 11 ай бұрын
Eee sheril nirthan time ayirikkunnu
@Anjuuu468
@Anjuuu468 11 ай бұрын
Ellavarumm nayanayude character ithra tharam thazharuth nn paranjit nth karyam ahnnn ith vere oru serial nte remake ahnn athukond athil mattam varuthunnathinum chila parimidhikal undd 😌
@vaanisworld2886
@vaanisworld2886 11 ай бұрын
വെറുപ്പിക്കലാണല്ലോ. എന്തൊരു ബാഡ് കഥയാണിത്
@vaishnavtrolls8669
@vaishnavtrolls8669 11 ай бұрын
Nayana ith athu koottathila😂😂
@jameela341
@jameela341 11 ай бұрын
❤❤❤❤❤
@arunjohnson625
@arunjohnson625 11 ай бұрын
I've seen a lot of comments worrying about the message delivering to the society.. but I am bit perplexed... I have no idea which malayalam daily soap is so inspirational... everything is just mushy and crap..
Star Magic | Flowers | Ep# 674
49:15
Flowers Comedy
Рет қаралды 648 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Patharamattu serial actress
2:47
SBMEDiA
Рет қаралды 10 М.