NEW UK IMMIGRATION UPDATES | മലയാളികൾ ഉൾപ്പെടെ 3 ലക്ഷം പേരെ UK ഉടൻ പുറത്താക്കും | UK DEPORT 300000!

  Рет қаралды 43,380

Pathfinder By Sunil Rajan

Pathfinder By Sunil Rajan

Ай бұрын

Join this channel to get access to perks:
/ @pathfinderbysunilrajan
FOR COLLABORATION Contact Email: sunilrajan24@yahoo.co.uk / Instagram pathfinder.18
SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
KZbin platform allows me to share my experiences with anyone willing to view. We came here in 2005 and it was very difficult to settle here. I wanted to share with you how to settle and work here. Also a lot of our brothers in all over the world are looking for work in the UK, I thought I could tell you how they can get here and how they can get a job. That's why we decided to start this channel, with your encouragement, its still continues. Keep Support US. Sharing my reality and my "Dreams" with you, my KZbin family. Hopefully I can encourage someone to believe themselves and make their dreams come true! YOUR DREAM WILL COME TRUE ONCE, KEEP DREAMING
SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
PLEASE CLICK TO SUBSCRIBE THIS LINK goo.gl/4puMFR
FACEBOOK : / pathfinder1-1808044952...
INSTAGRAM : / pathfinder.18
TWITTER : / pathfinder_18

Пікірлер: 104
@bibycreation2082
@bibycreation2082 Ай бұрын
ജോലി ഇല്ല എന്ന് അറിഞ്ഞിട്ടു വരുന്നത് ഉടായിപ്പ് വിസയിൽ ആണ് എന്ന് അറിഞ്ഞു കൊണ്ട് വന്നവർ തിരിച്ചു പോവുന്നത് ആണ് നല്ലത്. .
@mohamedbashir1270
@mohamedbashir1270 Ай бұрын
95% athu thanne
@mohamedbashir1270
@mohamedbashir1270 Ай бұрын
Oru masam polum kodukkaruthu, Ellam stalam kaaliyakkuka. Fake qualification ullavare jail kidathiya shesham purathakkuka!
@Praise8895
@Praise8895 Ай бұрын
Ente chechiyude husband joli illa, natti thirichu vidumo
@neubapaul4622
@neubapaul4622 Ай бұрын
Wnik devon NHS il interview attend cheythu, pass ay, Reference. Ellam send cheythu, iny police clearance um medical cheyanullu, cos ennu kittum ennaryilla,
@joej7028
@joej7028 Ай бұрын
Do you all forced to join military service as any imminent war with russia etc. or not.
@pmo325.
@pmo325. Ай бұрын
Suppose ippo oral ielts clear aavan ekdhesham 1 year eduthu ekathesham 2,3 prasvishyam ezhuthiyi ennal year back scn prashnam aakumo ippol ee time periodil ielts coaching poyirunu ennu paranjal visa reject aakan sathyatha undo
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
no
@pmo325.
@pmo325. Ай бұрын
@@PathfinderBySunilRajan onnu explain cheyamo plz
@heroism20117
@heroism20117 Ай бұрын
Abatarthikalk kuravilalo
@rsunnithann1995
@rsunnithann1995 Ай бұрын
പറഞ്ഞ കാര്യങ്ങൾ തന്നെ തിരിച്ചും മറിച്ചും വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു.
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
ENTHNO SAAR UDHESHICHE?
@noeljames8112
@noeljames8112 Ай бұрын
Ente ponnu chetta Ithil evde aanu 3lac pere deport cheyum ennu parayunne Veruthe hit kittan vendi thumbnail idaruth . Last year vanna pole 3 lakh perku ee Kollam varan patilla ennanu ath mean cheyunnath
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
Please watch the video carefully 🙏
@beenawilson836
@beenawilson836 Ай бұрын
@@PathfinderBySunilRajanfull kandalum athil onnum ella verum udayippu
@Lifestylevlogswithsneha
@Lifestylevlogswithsneha Ай бұрын
Ente frnd ipp carer visayl 2 days munp vanni.. Prblm aakuo
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
no
@eldhopoulose396
@eldhopoulose396 Ай бұрын
Student visa yil September intake vannaal prashnm undo?
@binoyanthony4094
@binoyanthony4094 Ай бұрын
Cheettanu oru prasnavumilla, ninghalude bhagyam pole erikum
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
If it is study purpose its ok.
@tessijoseph5621
@tessijoseph5621 Ай бұрын
Eppol avide padichukondirikkunna kuttikalkk problem undo
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
no
@binnylebin7764
@binnylebin7764 Ай бұрын
ഞാൻ വന്നിട്ട് രണ്ടു വർഷം ആയി, കെയർ അസിസ്റ്റന്റ് വിസയിൽ ആണ് വന്നത്. 1.5 വർഷം ആയപ്പോൾ എന്റെ കെയർ ഹോം പൂട്ടി പോയി പിന്നീട് എനിക്ക് സീനിയർ കെയർ വിസ അടിച്ചു കിട്ടി. ഇപ്പോൾ 6 മാസം ആയി.wife, കുട്ടികൾക്ക്, പഴയ depentant വിസയിൽ ആണ് വന്നത് അത് 2024 വരെ BRP ഉണ്ട്‌. പുതിയ depentant Visa അടിക്കണോ ഇത് വരെ പുതിയ വിസക്ക് കൊടുത്തില്ല ഒന്ന് പറയാമോ
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
Please seek advice from an immigration solicitor bro
@linomlove
@linomlove Ай бұрын
ഇപ്പോൾ മാറ്റേണ്ടതില്ല, അവരുടെ BRP കലാവധി തീരുന്നതിന് മുൻപു പുതിയതിലേക്ക് മാറ്റിയാൽ മതി. ഞാൻ അങ്ങിനെ മാറ്റിയൊരാൾ ആണ്
@bintotom1013
@bintotom1013 Ай бұрын
If your sponsor is changed, your dependents should also apply for a visa change even though its valid.
@royalmartin5178
@royalmartin5178 Ай бұрын
ഒന്നും വിഷമിക്കേണ്ട... "Labour പാർട്ടി വരും എല്ലാം ശരിയാകും ". അതിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട് .. അഭയാർഥികൾ ഇന്നലെ ഒരു കുഞ്ഞിനെ വെടിവെച്ച് കൊന്നു... ഇനിയും Migration കൂടാൻ വേണ്ടി നന്നായി പ്രാർഥിക്ക് ...
@Maggie-fw2gc
@Maggie-fw2gc Ай бұрын
Bu
@vinodwilson3957
@vinodwilson3957 Ай бұрын
Thaniku vere paniku poyikude arengilum varukayo varathrikayo cheyatte
@JoseDubai.
@JoseDubai. Ай бұрын
Nhs nte vallom nadakkumo cbt certificate eduth irikkan thudangit kurach kaalamaayi.
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
yes
@anittathankachan2849
@anittathankachan2849 Ай бұрын
Nj ip uk anu Natil ninum nhs recruitment nadakunila stop cheyth vechekua uk ullvrkk training koduth jobil place cheyunu
@varghesetg3405
@varghesetg3405 Ай бұрын
Is begging permitted in uk
@Lifestylevlogswithsneha
@Lifestylevlogswithsneha Ай бұрын
Cheta brp card kittiyavark preshnm undo
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
job venam
@jameskaipuzha4428
@jameskaipuzha4428 Ай бұрын
Wait ചെയ്യാൻ ഇത്രയും പറയണോ? ഓരോ........
@babythomas942
@babythomas942 Ай бұрын
അപ്പൊ ini UK യും രക്ഷയില്ല അല്ലെ 🤔അടുത്ത രാജ്യം പിടിക്കുക 🤔നേരത്തെ തൊട്ട് ജോലി ചെയ്യുന്നവരുടെയും ജോലി പോകുമോ 🤔കഷ്ടം 🙏
@shyjukeerickal
@shyjukeerickal Ай бұрын
ആകെ മൊത്തം ശോക വാർത്തകൾ ആണെല്ലോ ചേട്ടാ വരുന്നത് 🥲🥲
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
yes, but you are in safe zone
@shyjukeerickal
@shyjukeerickal Ай бұрын
​@@PathfinderBySunilRajanYes, luckily
@VED036
@VED036 Ай бұрын
@@PathfinderBySunilRajan Not really. ഇന്ത്യയിലെ ജീവിതം ദുസ്സഹമാക്കുന്നത് ഇവിടുള്ല ഫ്യൂഡൽ ഭാഷകൾ ആണ്. ഇങ്ഗ്ളണ്ടിൽ പോയി ജീവിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്താൽ, ഇങ്ഗ്ളിഷ് ഭാഷയിലെ You, He, She പദങ്ങളിൽ ആശയവിനിമയം നിലനിൽക്കും. മാത്രവുമല്ല, സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന അന്തരീക്ഷം അവരുടെ അദ്ധ്യാപകരെ Mr., Mrs. ചേർത്ത് പേരുവിളിക്കാം, അദ്ധ്യാപകർ ക്ളാസിൽ കയറിവന്നാൽ എഴുന്നേൽക്കേണ്ട തുടങ്ങിവയാണ്. ഇന്ത്യയിലേക്ക് തിരിച്ച് വന്നാൽ അവൻ - അദ്ദേഹം, ഓൻ - ഓര്, നീ - സാറ്, ഇഞ്ഞി - ഇങ്ങൾ തുടങ്ങിയ ഭീകരാന്തരീക്ഷം തന്നെയാണ്. ഇങ്ഗ്ളണ്ടിൽ നിന്നും ലഭച്ച ആശയവിനിമയ പരിശീലനം ഇന്ത്യൻ സർക്കാർ ഓഫിസുകളിലും പോലീസ് സ്റ്റേഷനിലും ചെന്ന് കാണിച്ചാൽ വൻ ആപത്ത് തന്നെയാവും. തൊഴിൽ മേധാവിയോട് കാണിച്ചാൽ പണിപോകും. തൊഴിലാളിയോട് കാണിച്ചാൽ, തൊഴിലാളി പെരടിക്ക് കയറും. കേരളത്തിൽ ഇന്ന് ഭീകര ഫ്യൂഡൽ ഭാഷയായ മലയാളം എല്ലായിടത്തും അടിച്ചേൽപ്പിക്കപ്പെടുകയാണ്. മലബാറിൽ പോലും. മലബാറിൽ മലയളം തിരുവിതാംകൂറിൽ നിന്നും നഴഞ്ഞുകയറിവന്ന അധിനിവേശഭാഷയാണ്.
@vijayanc.p5606
@vijayanc.p5606 Ай бұрын
Idheham parayunnathu nammude malayalam pole thonnunnu.
@user-ot8uf2ju5o
@user-ot8uf2ju5o Ай бұрын
UK is losing 'European Standard' due to Uncontrolled 'Job seekers' Migration' 😳😇
@VED036
@VED036 Ай бұрын
All standards came from England. Not from Continental Europe.
@user-ot8uf2ju5o
@user-ot8uf2ju5o Ай бұрын
@@VED036 but, many Poors are still living in tents on streets in Developed UK 😇😇😇
@VED036
@VED036 Ай бұрын
@@user-ot8uf2ju5o You seem to be happy about people becoming poor and homeless.
@HEALTHTRAVELBEAUTY
@HEALTHTRAVELBEAUTY Ай бұрын
Uk government ന്റെ control മൊത്തത്തിൽ പോയി emigration വിഷയത്തിൽ.റുവണ്ട പോയാൽ .1000 illigal maigrent വരും ചാനൽ വഴി ..ഇന്നത് വീണ്ടും കൂടി.2005 ഇൽ ഞാൻ uk yi ഉള്ളപ്പോൾ അന്നെ മുതൽ ജോബ് വിഷയം ആരംഭിച്ചിരുന്നു .യൂറോപ്പ് മൊത്തം.പ്രശനം ആണു ജോബ് വിഷയത്തിൽ.....
@gangadharanpk2251
@gangadharanpk2251 Ай бұрын
Be broad.please say unauthorised Indian migrants also.
@joshuamathews8565
@joshuamathews8565 Ай бұрын
All exploiting the rules.
@albincs053
@albincs053 Ай бұрын
Uk ഊക്കി വിട്ടു...😂എന്തൊക്കെ ആയിരുന്നു, യുകെയിൽ പോവുന്നു അവിടുന്നു പഠിക്കുന്നു, ജോലിക്ക് കേറുന്നു PR ഉണ്ടാക്കുന്നു ..അടിപൊളി 👏👏ഇപ്പോൾ സന്തോഷം ആയില്ലേ എല്ലാർക്കും 😂😂ഇങ്ങനെ തന്നെ വേണം hayyamma Hayayamma 😅
@premkumarnayak1162
@premkumarnayak1162 Ай бұрын
UK se ek lakh kilo Gold India ne vapus lekar aane ka faysala kii hai Modiji ka Golden age men.
@nibinpjoseph3970
@nibinpjoseph3970 Ай бұрын
നിങ്ങളെ പോലെ ഉള്ള youtubers ആണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് മൂല കാരണം.
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
yes not Rishi Sunak youtubers are ruling the UK. LOL.
@sheebajosephadipuzha2875
@sheebajosephadipuzha2875 Ай бұрын
Correct
@nibinpjoseph3970
@nibinpjoseph3970 Ай бұрын
നിങ്ങള്‍ക്ക് LOL ആയിരിക്കും. viewsinu വേണ്ടി നിങ്ങൾ തന്നെ Carervisa യെ പറ്റി എത്ര അധികം promotions കൊടുത്തിട്ടുണ്ട് എന്നും അതിൽ എത്ര പേർ influenced ആയിട്ടുണ്ട് എന്നും ആലോചിച്ചു നോക്കണം mr. Pathfinder
@shaijuyesodharanyesodharan8842
@shaijuyesodharanyesodharan8842 Ай бұрын
theerchayayum ivare pole ulla alukalude panchara vaakkukal kettu vannatha, pettu poyi, thirichu pokanum vayyatha avastha,
@Rainbowmedia4089
@Rainbowmedia4089 Ай бұрын
​@@shaijuyesodharanyesodharan8842ഇപ്പോൾ ഇവർക്കയോ കുറ്റം? ഈ ചേട്ടൻ, സിജോ ചേട്ടൻ ഒക്കെ ഇതൊക്കെ പറഞ്ഞു തന്നത് അർഹത ഉള്ളവർ ഉണ്ടെങ്കിൽ യുകെ ചെന്നു ലൈഫ് രക്ഷപെട്ടു പോവട്ടെ എന്നോർത്തു ആണ്... പിന്നെ ആരും വിചാരിക്കാത്ത സാമൂഹിക രാഷ്രീയ സാഹചര്യം വന്നത് കൊണ്ടാണ് എല്ലാം തകിടം മറിഞ്ഞത്... ഇപ്പറയുന്ന നിങ്ങളെ പോലെ എത്രയോ പേര് അന്നും ഇവരെ കുറ്റപ്പെടുത്തി, ഇവര് പറയുന്ന ഇൻഫർമേഷൻസ് പോരാ, പറഞ്ഞു കൊടുക്കാത്തത് നാട്ടിലുള്ള പാവം ആളുകൾ രക്ഷപെട്ടു പോകുന്നത് ഇവർക്ക് ഇഷ്ടമല്ല എന്നൊക്കെ കമന്റ് കണ്ടിട്ടുണ്ട്... എന്നിട്ട് ഇപ്പൊ പ്രശ്നങ്ങൾ ആകുമ്പോൾ മറ്റുള്ളവരുടെ പഞ്ചാരവാക്ക് കേട്ട ഉടനെ പുറപ്പെട്ടു എന്ന കുറ്റവും ഇവർക്ക് ആണോ.. 😂😂 ആര് എന്ത് പറഞ്ഞാലും നമ്മൾ മാത്രം ആണ് നമ്മുടെ ലൈഫ് തീരുമാനിക്കുന്നത്.. അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിൽ വയ്ക്കാൻ ശ്രമിക്കരുത്... യുകെ യിൽ ചെന്ന് രക്ഷപെട്ടാൽ അത് നമ്മുടെ ഭാഗ്യവും കഷ്ടം വന്നാൽ സഹായിക്കാൻ ശ്രമിച്ചവരുടെ പ്രശ്നവും പിടിപ്പ് കേടും... ഇങ്ങിനെ ചിന്തിക്കാൻ മലയാളിക്ക് മാത്രേ പറ്റു
@vishnukk6157
@vishnukk6157 Ай бұрын
Nhs recruitment update?
@NaveenKKR
@NaveenKKR Ай бұрын
After UK election it will start
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
will start soon
@mathewperumbil6592
@mathewperumbil6592 Ай бұрын
ജോലി നഷ്ടപ്പെടാതെ നോക്കുക ! അല്ലെങ്കിൽ കുത്തുപാളയെടുക്കും!
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
yes
@bijuvarghese902
@bijuvarghese902 Ай бұрын
Welcome to Australia
@Jn-rk1gh
@Jn-rk1gh Ай бұрын
UK യിൽ എന്താ നടന്നാലും ഒരു പ്രശ്നം ഇല്ല. പുറത്ത് ആകുഹയോ പട്ടിണി കിടുക്കുകയോ എന്തേലും ചെയ്തു പോട്ടെ
@VED036
@VED036 Ай бұрын
ഈ വിധ ഭാവമുള്ള രാജ്യങ്ങളിൽ നിന്നുമാണ് ആളുകൾ ഇങ്ഗ്ളണ്ടിൽ അഭയം തേടുന്നത്. എന്നാൽ ഇന്ത്യ ഒരു നല്ല രാജ്യമാണ് എങ്കിൽ ആളുകൾ ഇവിടം വിടില്ല.
@valsammakuriakose4636
@valsammakuriakose4636 Ай бұрын
Chummate
@pkindia2018
@pkindia2018 Ай бұрын
ഈയിടെ സന്ദർശിച്ചപ്പോൾ പല വിഷമിപ്പിക്കുന്ന കാഴ്ചകളും കാണേണ്ടിവന്നു !ആ നാട് നശിപ്പിക്കുന്നതു അവിടത്തെ തന്നെ ചില സങ്കുചിത രാഷ്ട്രീയ ബിസിനസ് കുതന്ത്രകാരാണ്!! അധികാരത്തിനും പണത്തിനും എന്ത് വിട്ടുവീഴ്ചയും ചെയ്യുന്ന ചിലർ. അവനവൻറെ കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് കാണാത്ത വിവരദോഷികൾ. ഇവിടെയും പ്രശ്നമുണ്ടാക്കുന്നത് ഇത്തരക്കാരാണ്.
@albincs053
@albincs053 Ай бұрын
നിങ്ങൾ ഒക്കെ അല്ലെ പറഞ്ഞു വിടുന്നത്.. പിന്നെ ഇത് പറയാൻ നാണം ഇല്ലേ മിസ്റ്റർ 🥵കെയർ വിസയിൽ പോവാം എന്നൊക്കെ വലിയ വായിക് ഇതിലൂടെ വിളിച്ചു പറഞ്ഞു എല്ലാരേയും influnced ആക്കിയത് നിങ്ങളെ പോലെ ഉള്ള യുട്യൂബ്ർസ് ആണ്.. നിങ്ങളെ മാത്രം പറഞ്ഞത് അല്ല.. എല്ലാരേയും ചേർത്ത് ആണ്
@royyohannan51
@royyohannan51 Ай бұрын
ലോകത്ത് സാധ്യമായ രാജ്യങ്ങളിൽ എല്ലാം കോളനി ആക്കി ഭിന്നിപ്പിച്ചു ഭരിച്ചു ശീലിച്ച സായിപ്പന്മാർ അവരുടെ ദീർഘവീക്ഷണം ഇല്ലായ്മ കൊണ്ട് തന്നെ ഇന്ന് അനുഭവിക്കുന്നത് അഭയം കൊടുത്ത വരാലാണ്. അവര് അനുഭവിച്ചു വന്ന പുകഴ് പെറ്റ സംസ്കാരം ഇനി എത്ര കാലം അവിടെ നിലനിൽക്കുമെന്ന് കണ്ടറിയേണ്ടതാണ്😮
@VED036
@VED036 Ай бұрын
ഇന്ത്യൻ സ്കൂൾ പാഠ പുസ്തകങ്ങളിൽ കാണുന്ന വിവരം ആണ് നിങ്ങൾ ഒരു ആരോപണമായി ഇവിടെ ചേർത്തത്. ഇവ ശരയില്ല. ഇന്ത്യയെന്ന രാജ്യത്തെ സൃഷ്ടിച്ചത് സായിപ്പന്മാരല്ല, മറിച്ച് English East India Company ആണ്. ഏതാണ്ട് 2000 ചെറുകിട രാജ്യങ്ങളെ ചേർത്തുകൊണ്ടാണ് ഇന്ത്യയെ സൃഷ്ടിച്ചത്. ഇവിടെ ആരെയും ആ കമ്പനി ഭിന്നിപ്പിച്ചിട്ടില്ല. എന്നാൽ നിങ്ങൾ പറഞ്ഞതിൽ ഒരു വാസ്തവം ഉണ്ട് ഇന്ത്യക്കാർ കയറിചെല്ലുന്നിടം അവർ അവരുടെ ഫ്യൂഡൽ ഭാഷകളാൽ കുളം തോണ്ടും. അവിടം ഇന്ത്യ ആക്കും. അതിൽ ആനന്ദം കണ്ടെത്തുന്നതിനെക്കുറിച്ച് എന്താണ് പറയുക!
@jeffyvarghese201
@jeffyvarghese201 Ай бұрын
അടിച്ച് പുറത്ത് കളയണം യുകെ ജനത സ്വസ്ഥതയോടെ ജീവിക്കട്ടെ
@vladimirputin1623
@vladimirputin1623 Ай бұрын
ഇവിടെ വിസ അടിച്ചവർക്ക് കുഴപ്പം ഒന്നും ഇല്ല , ഇനി ആർക്കും കിട്ടില്ല എന്നാണ്
@vladimirputin1623
@vladimirputin1623 Ай бұрын
മൂന്ന് ലക്ഷം പേരെ പുറത്താക്കും എന്നല്ല , കഴിഞ്ഞ വർഷം വിസ കിട്ടിയ മൂന്ന് ലക്ഷം പേർക്ക് പുതിയ നിയമം അനുസരിച്ച് ഇനി വിസ കിട്ടില്ല എന്നാണ്
@worldofcricket5630
@worldofcricket5630 Ай бұрын
Puttin you don't know English 😂😂😂
@vladimirputin1623
@vladimirputin1623 Ай бұрын
എനിക്ക് റഷ്യൻ ഭാഷ മാത്രം അല്ല വശം
@ConfusedEquestrianHelmet-do5to
@ConfusedEquestrianHelmet-do5to Ай бұрын
Pavada visakku vannthu kondu pedikkanda😂😂😂
@vladimirputin1623
@vladimirputin1623 Ай бұрын
@@ConfusedEquestrianHelmet-do5to paavada അല്ല സ്റ്റുഡൻ്റ് വിസ ആണ്
@sijops7322
@sijops7322 Ай бұрын
ഇന്ന് വിസ അടിച്ചു.. Carer ആയിട്ട് ബാക്കി അവിടെ വന്നിട്ട് നോക്കാം 🙏🏻
@pmo325.
@pmo325. Ай бұрын
Suppose ippo oral ielts clear aavan ekdhesham 1 year eduthu ekathesham 2,3 prasvishyam ezhuthiyi ennal year back scn prashnam aakumo ippol ee time periodil ielts coaching poyirunu ennu paranjal visa reject aakan sathyatha undo
@user-gr7gk6qc8p
@user-gr7gk6qc8p Ай бұрын
Apo cos enna kittiyathu care assistant
@user-gr7gk6qc8p
@user-gr7gk6qc8p Ай бұрын
Please replay
@pmo325.
@pmo325. Ай бұрын
@@user-gr7gk6qc8p Suppose ippo oral ielts clear aavan ekdhesham 1 year eduthu ekathesham 2,3 prasvishyam ezhuthiyi ennal year back scn prashnam aakumo ippol ee time periodil ielts coaching poyirunu ennu paranjal visa reject aakan sathyatha undo
@jintowilson5386
@jintowilson5386 Ай бұрын
Ethra divasam edthu......visa processing time , cos nu kittan ethra time eduthu
@LovelyBluebonnetFlowers-yn6jb
@LovelyBluebonnetFlowers-yn6jb Ай бұрын
ഇത് പോലെയുള്ളവന്മാരുടെ വാർത്തകൾ അരോചകമായി തുടങ്ങി.
@PathfinderBySunilRajan
@PathfinderBySunilRajan Ай бұрын
ആണോ അപ്പോ കാണാതിരുന്നാൽ പോരെ സാറേ
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 44 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 56 МЛН
Why I am leaving the UK (questions answered)
14:02
Niya Renjith
Рет қаралды 87 М.
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 44 МЛН