Рет қаралды 3,582
pathiramanal | Alappuzha | ആലപ്പുഴ ചീപ്പായിട്ട് കണ്ടിട്ട് വരാൻ പറ്റും | Ernakulam | island | A Trip to Pathiramanal Island | Kerala Tourism | Tourist places in Alappuzha | Pathiramanal Island| Pathiramanal Bird Sanctuary| Pathiramanal, Vembanad Lake, Muhamma, Alleppey | ud vlog | 4k
വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ. മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസസ്ഥലം കൂടിയാണ് ഈ ദ്വീപ്. പക്ഷിനിരീക്ഷകർക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും.
It was a one of the beautiful beaches in alappuzha. The beach was very attractive . It was an island was situated near kumarakam. The island has only forest with a walkway taking from one side of island. While the ride to the boat was great, the island was not well taken care of. There is a pathway to walk fromone side of the island. However things are green and nice. Visitors must avoid plastic and the govt should maintain the island better.the sunset view from this beach is really very much attractive.
#youtube #trending #malayalam #pathiramanal #alappuzha #backwatersofkerala #vlog #malayalamvlog #ernakulam #alappey #island