Pathiravayi Neram | Vietnam Colony Malayalam Movie Song | Minmini | Kanaka & Mohanlal .

  Рет қаралды 7,492,753

Evergreen Film Songs

Evergreen Film Songs

Күн бұрын

Watch Pathiravayi Neram | Vietnam Colony Malayalam Movie Song | Minmini | Kanaka & Mohanlal .
Vietnam Colony is a 1992 Indian Malayalam-language comedy drama film written and directed by Siddique-Lal. It stars Mohanlal, Innocent, Kanaka, and K. P. A. C. Lalitha. The soundtrack of the film was composed by S. Balakrishnan. The film achieved considerable success following its theatrical release and became the first highest-grossing of the year .
Song : Pathiravayi Neram
Film : Vietnam Colony
Singer : Minmini
Lyrics : Bichu Thirumala
Music : S Balakrishnan
Directed By : Siddique - Lal
Staring : Mohanlal,Kanaka, K P A C Lalitha, Innocent Etc
Producer : Swargachithra Appachan
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 1 500
@bashabasha8375
@bashabasha8375 5 жыл бұрын
ഇത് പോലെ ഉള്ള പട്ടുക്കൽ ഇഷ്ടം ഉള്ളവർ ഉണ്ടോ
@bijuak4752
@bijuak4752 5 жыл бұрын
Super
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 5 жыл бұрын
Undu
@sujithgopisujithgopi7111
@sujithgopisujithgopi7111 5 жыл бұрын
Yes
@belloscabrosfarmingwithtra3441
@belloscabrosfarmingwithtra3441 5 жыл бұрын
Unde
@Mupztalks
@Mupztalks 5 жыл бұрын
പിന്നെ .... 😍😍😍😍 ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് 😍
@sabarinair123
@sabarinair123 5 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മണ്മറഞ്ഞു പോയ ഒരു പഴയ കാലം വേദനയോടും സുഖത്തോടും ഓർക്കുന്നത് ഞാൻ മാത്രമാണോ? പൂവങ്കോഴിയുടെ വിളികേട്ടുണരുന്ന പഴയ നഗരപ്രാന്തങ്ങളിൽ ഉള്ള ചെറിയ ഗ്രാമങ്ങൾ...അവിടങ്ങളിലെ കല്യാണങ്ങളിലും ഉത്സവങ്ങളിലും മൈക്ക് സൈറ്റിലൂടെ, സന്ധ്യക്ക് അല്പം മാറ്റൊലിയോടെ ഒഴുകി വരുന്ന ഇതുപോലത്തെ നല്ല ഒരുപിടി ഗാനങ്ങൾ...കിണറ്റിങ്കരയിലെ കുളിയും, കൂട്ടുകാരുമായിട്ടുള്ള മരംകേറലും കറക്കവും, മുറുക്കാൻകടയിലെ നാരങ്ങാമുട്ടായി മേടിക്കലും, വൈകുന്നേരം നാല് മണിക്കുള്ള ദൂരദർശനിലെ മലയാളം സിനിമയും, ആകാശവാണിയും, ചിത്രഗീതവും, ശക്തിമാനും, ബാലരമയും, ചുവന്ന വർണക്കടലാസ്സിൽ പൊതിഞ്ഞ കിറ്റ്കാറ്റും, അമ്മയുടെ മടിത്തട്ടിലെ പോലെ ഇളം ചൂടുള്ള, നിലാവുള്ള രാത്രികളും....അങ്ങനെ ഇനിയൊരിക്കലും തിരിച്ചുവരാത്ത മറ്റെന്തൊക്കെയോ, ആരൊക്കെയോ...
@sarathsarathsasi9209
@sarathsarathsasi9209 5 жыл бұрын
Senty aakkathe bro
@arunroja6273
@arunroja6273 5 жыл бұрын
Marakkaan sramikkunnathonnum ormippikkaruthe saho.. ..karayaan vayyaaa
@kailasnathk.goodspeech8221
@kailasnathk.goodspeech8221 5 жыл бұрын
Sathyam
@ajmalp2216
@ajmalp2216 5 жыл бұрын
Ithu poletha pattukalanu pazhayakalathe ormippikkunnathu
@anversha9617
@anversha9617 5 жыл бұрын
Karayipikalle
@shihabasainar6647
@shihabasainar6647 5 жыл бұрын
2020 ലും ഈ പാട്ട് കേൾക്കാനുദ്ദേശിക്കുന്നവർ ഇവിടെ ലൈക്കുക
@sumayyarafi2547
@sumayyarafi2547 5 жыл бұрын
shihab asainar 🤣🤣🤣
@user-pf4hz1ew8z
@user-pf4hz1ew8z 5 жыл бұрын
Like വേണോ ഇന്നാ 👍👍👍👍👍
@sajeenasaji679
@sajeenasaji679 5 жыл бұрын
2020 Alla...njan marikkum vare kelkum...bcoz...I like old Malayalam songs
@belloscabrosfarmingwithtra3441
@belloscabrosfarmingwithtra3441 5 жыл бұрын
Unde
@Mupztalks
@Mupztalks 5 жыл бұрын
ഞാൻ 😂
@JonathanArthur90
@JonathanArthur90 6 жыл бұрын
മിൻമിനി മാഡത്തിന്റെ ഈ ശബ്ദമാധുര്യത്തിന് കൊടുക്കണം നൂറ് മാർക്ക്.
@seramathewmathew8091
@seramathewmathew8091 5 жыл бұрын
Yesss....
@vishnuprasannan9912
@vishnuprasannan9912 5 жыл бұрын
Yes
@Mupztalks
@Mupztalks 5 жыл бұрын
യെസ് 😍😍😍😍
@kamalprem511
@kamalprem511 4 жыл бұрын
And music of S Balakrishnan Sir
@earthaph5977
@earthaph5977 4 жыл бұрын
Athara
@kenzajasir6884
@kenzajasir6884 5 жыл бұрын
2019ല്‍ ഈ പാട്ട് കേള്‍ക്കുന്നവര്‍ ഇവിടെ ലൈക്ക്
@subitharajesh9275
@subitharajesh9275 5 жыл бұрын
Kenza Jasir
@Wahid-pz7dm
@Wahid-pz7dm 5 жыл бұрын
Yes
@telugustocktalksbuildwealt539
@telugustocktalksbuildwealt539 5 жыл бұрын
Ellagiloo
@mathewlalagi3115
@mathewlalagi3115 5 жыл бұрын
Super 😀😀😀😀
@telugustocktalksbuildwealt539
@telugustocktalksbuildwealt539 5 жыл бұрын
@@mathewlalagi3115 hehe
@casiddeeque4406
@casiddeeque4406 3 жыл бұрын
2021ല്‍ കേള്‍ക്കുന്നവരുണ്ടോ എന്ന കമ്മന്റ് ഇതുവരെ വന്നില്ലേ ശകുന്തളേ
@killerkukka
@killerkukka 3 жыл бұрын
🙏🙏
@jummusworld7705
@jummusworld7705 3 жыл бұрын
😀🌼🙌🙌🙌🙏🙏
@kvbalan4595
@kvbalan4595 3 жыл бұрын
Yes
@annacyril57
@annacyril57 4 жыл бұрын
കനക സൂപ്പർ ആയിരുന്നു 💞 missing them a lot
@nithinkidangoor7949
@nithinkidangoor7949 2 жыл бұрын
😍😍😍😍
@zillaninijamansari2255
@zillaninijamansari2255 2 жыл бұрын
Nijam Ansari hello how are you aap kaise ho
@pradeepkarippali6609
@pradeepkarippali6609 2 жыл бұрын
Right
@anamikaru6585
@anamikaru6585 2 жыл бұрын
Satyam
@vipinvijayanvipinvijayan5916
@vipinvijayanvipinvijayan5916 4 жыл бұрын
പണ്ട് ദൂരദര്ശനില് എല്ലാ ഞാറാഴ്ചയും 4മണിക്ക് ഇടുന്ന സിനിമകളിൽ ഒന്നാണ് വിയറ്റ്നാം കോളനി. യോദ്ധ. മിഥുനം. മിന്നാരം. വിഷ്ണുലോകം. മമ്മുക്കഡേ വിഷ്‌ണു. പാഥേയം. പൊന്തന്മാട etc........ 😍😍
@akhilc007
@akhilc007 3 жыл бұрын
ആകാശദൂത്...😐😑
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 3 жыл бұрын
Lallettanthe rajavinthe makan ulladakam sureshgopiyude ruthrasham thalasthanam mammookanthe jackpot druvam
@kritheeshkrishnan1140
@kritheeshkrishnan1140 2 жыл бұрын
ഭൂതക്കണ്ണാടി
@jaguss6951
@jaguss6951 2 жыл бұрын
മതിലുകൾ
@babileshak7838
@babileshak7838 2 жыл бұрын
ഏഷ്യാനെറ്റ്‌ എല്ലാം ഞായറാഴ്ചയും ഇടുന്ന സിനിമ വിയറ്റ്നാം കോളനി യോദ്ധ മിഥുനം മിന്നാരം
@shanoofkkvburma
@shanoofkkvburma 2 жыл бұрын
2022 ലും കേൾക്കുന്നവരുണ്ടോ...? ഒരിക്കലും തിരികെ കിട്ടാത്ത കുട്ടിക്കാലത്തേക്ക് ഒരിക്കൽ കൂടി പോയി ഈ പാട്ടിലൂടെ ...
@saifudheenpoonthottathil5201
@saifudheenpoonthottathil5201 7 күн бұрын
2024 September 24 nu 2 am nu kaanunnund😢😢
@Mupztalks
@Mupztalks 5 жыл бұрын
കുട്ടിക്കാലം ഓർമ വരുന്നു. എത്ര പെട്ടെന്ന് ആണ് വർഷങ്ങൾ കടന്നു പോകുന്നത് 😍😍😍
@nounoushifa9464
@nounoushifa9464 3 жыл бұрын
👌👌👌🤔🤔🤔😪
@skyline2394
@skyline2394 2 жыл бұрын
Life is so fast
@ultimatebalussery944
@ultimatebalussery944 2 жыл бұрын
👍👍
@jasminjasmin192
@jasminjasmin192 2 жыл бұрын
😒
@AjeeshSivadas
@AjeeshSivadas 2 жыл бұрын
Sathyam 😔
@shilpajinil5819
@shilpajinil5819 5 жыл бұрын
2019 ൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
@guppyfish3704
@guppyfish3704 5 жыл бұрын
Ys with hedset
@suminizar1160
@suminizar1160 5 жыл бұрын
Ss idokkeyalle song suprrrr👍👍
@leenac9028
@leenac9028 5 жыл бұрын
Oooooo
@mayavinallavan4842
@mayavinallavan4842 5 жыл бұрын
Undallo
@smkforest812
@smkforest812 5 жыл бұрын
Mm undu
@mujeebrahman.kakaniyamanga3559
@mujeebrahman.kakaniyamanga3559 2 жыл бұрын
എത്ര ഭംഗി ആണല്ലേ 90' s സോങ്ങ്സ് കാണാനും കേൾക്കാനും ഒകെ സൂപ്പർ 👌🏻👌🏻👌🏻👌🏻 ശരിക്കും വിഷമവും ഓർമകളും സങ്കടവും സന്തോഷവും എല്ലാം ഒരുമിച്ച് വരുന്നു ഹൃദയത്തിൽ 😌😌😌😔😔😔
@sivaSiva-pi4uu
@sivaSiva-pi4uu 3 жыл бұрын
കനകയ്ക് ആയാലും അങ്ങനെ ഉള്ള നടിമാരുടെ ഏറ്റവും വലിയ ഭാഗ്യം മലയാളികൾ ഉള്ളത് വരെ ഈ പാട്ടുകളിലൂടെ അവർ മലയാളികളുടെ ഹൃദയത്തിൽ ഉണ്ടാകും എന്നതാണ്
@നീലിമ-ധ3ങ
@നീലിമ-ധ3ങ 3 жыл бұрын
God father& Vietnam colony maatram mathi avare orkkan..
@PMAAAbbasMohamed
@PMAAAbbasMohamed 2 жыл бұрын
Very interesting to know that kanaka's popularity in Kerala... I was thinking that kanaka so far acted only in Tamil language
@kuttappanKarthavu
@kuttappanKarthavu Жыл бұрын
Her mother was a super star in 60s and 70s
@KanakaKanaka-nf2gj
@KanakaKanaka-nf2gj 4 ай бұрын
​@@PMAAAbbasMohamedതെലുങ്കിൽ ഉണ്ട്
@mahinsha4979
@mahinsha4979 5 жыл бұрын
ഒരു വിഷമം മാത്രം ഇതുപോലത്തെ പാട്ടും, പണ്ടത്തെ ലാലേട്ടനേം ഇന്നസെന്റിനെയും ഇനി കിട്ടില്ലല്ലോ
@dवीरप्रतापसिंह
@dवीरप्रतापसिंह 4 жыл бұрын
Njan palappozhum ingane alochikkarundu 😍😍😍
@rasheedmananthala8431
@rasheedmananthala8431 4 жыл бұрын
Mahin Sha mmm never
@vinodvinodd9666
@vinodvinodd9666 4 жыл бұрын
അജു വർഗീസിൽ എവിടെയൊക്കെയോ ഒരു ഇന്നച്ചൻ ഉണ്ട്. ലാലേട്ടൻ പകരം ആളില്ല ലെജൻഡ്.. 👍
@simonsmobiles5583
@simonsmobiles5583 4 жыл бұрын
Seriyatto eni ingane oru anubhavam undavilla
@mahinsha4979
@mahinsha4979 4 жыл бұрын
@@vinodvinodd9666 aju varghese innocentinu pakaramo ponnanna🙏
@shereefyousuf2513
@shereefyousuf2513 5 жыл бұрын
മിന്മിനി എന്ന അതുല്യ ഗായികയുടെ സ്വരമാധുരിയിൽ വിരിഞ്ഞ ഗാനം...
@appuzworld3285
@appuzworld3285 2 жыл бұрын
Athe ...😍
@meezansa
@meezansa 4 жыл бұрын
മൂവി 📽:- വിയറ്റ്നാം കോളനി...... (1992) ഗാനരചന ✍ :- ബിച്ചു തിരുമല ഈണം 🎹🎼 :- എസ്‌ ബാലകൃഷ്ണന്‍ രാഗം🎼:-സിന്ധു ഭൈരവി ആലാപനം 🎤:- മിന്‍മിനി 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷 ആ...........ആ......... പാതിരാവായി നേരം പനിനീർകുളിരമ്പിളീ..... എൻ‌റെ മനസ്സിൻ‌റെ മച്ചുമ്മേൽ- എന്തിനിന്നുറങ്ങാതലയുന്നു നീ.... ആരീരം രാരം പാടി...... കടിഞ്ഞൂൽ കനവോടെയീ....... താഴെ തണുപ്പിൻ‌റെ ഇക്കിളി പായയിൽ ഉറങ്ങാതുരുകുന്നു- ഞാൻ....... ഉം.........ഉം........ നിന്നെ തലോടും തെന്നൽ- കള്ളകൊഞ്ചലുമായി........ പമ്മി പതുങ്ങി വന്നു കിളി വാതിലിലുടെ.... കിന്നാര കാറ്റിൻ‌റെ കാതിൽ....... പുന്നാരം ഞാനൊന്നു ചൊല്ലി... ഓ..... ഓ... കിന്നാര കാറ്റിൻ‌റെ കാതിൽ.... പുന്നാരം ഞാനൊന്നു ചൊല്ലി.... നിന്നെയുറക്കാൻ ഞാനുണർന്നീ- രാവിനു കൂട്ടിരുന്നേ...... ഓ..... ഓ...ഉം.........ഉം....... (പാതിരാവായി നേരം.......... ) മഞ്ഞു പൊതിഞ്ഞ മോഹം..... മിഴി മൂടിയ നാണം.... എന്നിൽ ഒതുങ്ങി നിന്നെ... എന്നെ ഞാനും മറന്നേ....... ഗോവണി താഴത്തു വന്നേ...... ദാവണി സ്വപ്നവും കണ്ടേ.... ഗോവണി താഴത്തു വന്നേ..... ദാവണി സ്വപ്നവും കണ്ടേ...... നിന്നെയുറക്കാൻ ഞാനുണർന്നീ .... രാവിനു കൂട്ടിരുന്നേ.......... ഓ..... ഓ.... ഉം.........ഉം........ (പാതിരാവായി നേരം............. )
@Kavyacv194
@Kavyacv194 2 жыл бұрын
👌🏼
@rollex3988
@rollex3988 2 жыл бұрын
Nice bro
@abdulgafoor3821
@abdulgafoor3821 5 жыл бұрын
ഇങ്ങനെയുള്ള പാട്ടുകേൾക്കുമ്പോൾ എവിടെയോ എന്തോ ഒരു വിതുമ്പൽ അനുഭവപ്പെടാറുണ്ടോ അങ്ങനെയാണെങ്കിൽ നിങ്ങളും നമ്മുടെ നമ്മുടെ ബാച്ച് ആണ് 85
@kichukichu2656
@kichukichu2656 4 жыл бұрын
Sambavmoke Shari tannee 85 alla 96 aanu
@ainyusuf5909
@ainyusuf5909 4 жыл бұрын
87😍😍
@santhoshrajan3884
@santhoshrajan3884 4 жыл бұрын
Ingane okke ezhuthi vechu karayippikkalle chunke.. nashtabodham...😪😪😪
@santhoshrajan3884
@santhoshrajan3884 4 жыл бұрын
@@ainyusuf5909 njan um
@raheela9239
@raheela9239 4 жыл бұрын
84
@ansalnas6801
@ansalnas6801 5 жыл бұрын
2019 ൽ ഇത് കാണുന്നവർ like അടിക്ക്
@nafseer9538
@nafseer9538 4 жыл бұрын
എന്തൊരു അഭിനയമികവാണ് കനകയ്ക്... കനക അഭിനയിച്ച almost എല്ലാ ഫിലിമും മെഗാ hit ആയിരുന്നു, ഈ film, god father, നരസിംഹം, etc.
@arunroja6273
@arunroja6273 4 жыл бұрын
കനക വളരെ പ്രതിഭയുള്ള നായിക ആയിരുന്നു.... ആ കാലത്തെ ഭാഗ്യ നക്ഷത്രവും... അഭിനയിച്ച 99% ചിത്രങ്ങൾ വിജയിച്ചവ ആയിരുന്നു... അവർ അഭിനയിച്ച ഓരോ രംഗങ്ങൾ കാണുമ്പോൾ നമ്മൾക്ക് മനസിലാകും അവരുടെ റേഞ്ച്. ഈ ചിത്രത്തിൽ തന്നെ ലാലേട്ടൻ, ഇന്നസെന്റ് എന്നിവരോട് കട്ടക്ക് നിന്നുള്ള അഭിനയം.
@navaneetvs8578
@navaneetvs8578 4 жыл бұрын
അസാധ്യ സ്ക്രീൻ പ്രെസെൻസ് ആണ് ❤❤
@vinodvinodd9666
@vinodvinodd9666 4 жыл бұрын
കണ്ണിന്റെ ഭംഗി 👍👍
@jayakrishnann.r1553
@jayakrishnann.r1553 4 жыл бұрын
Seriya... Pinne vardhakyapuranam
@arunroja6273
@arunroja6273 4 жыл бұрын
@@vinodvinodd9666 തമിഴിൽ കനക അറിയപ്പെടുന്നത് തന്നെ കാന്ത കണ്ണഴകി എന്നാണ്
@MuhammadRafi-pj2kt
@MuhammadRafi-pj2kt 2 жыл бұрын
ആ കാലത്തുള്ള സോങ്‌സും അതിന്റെ വിഡിയോസും കാണുമ്പോ അറിയാതെ കുട്ടികാലം ഓർമ്മ വരും, വല്ലാത്തൊരു സങ്കടവും, അറിയാതെ കണ്ണ് നിറയുന്ന പോലെ തോന്നും, എത്ര മനഃഹാരമായിരുന്നു ആ കാലം 😞😞😞
@sibybaby1124
@sibybaby1124 Жыл бұрын
Athe. sathyam
@sobhamol3313
@sobhamol3313 2 жыл бұрын
ഒരു കല്യാണത്തിന് പോയപ്പോൾ ജീപ്പിൽ കേട്ട song..... ഈ song കേൾക്കുമ്പോൾ ആ കല്യാണയാത്ര ആണ് ഓർമ വരുന്നത്.... (അന്ന് കല്യാണം കഴിഞ്ഞവരുടെ..... മകന്റെയും കല്യാണം കഴിഞ്ഞു...!!!😇😇😇)
@freakstudio4841
@freakstudio4841 5 жыл бұрын
ഇത് കേൾക്കുമ്പോ ആരെയൊക്കെയോ നഷ്ടപെടുത്തിയോ എന്നൊരു തോന്നൽ.. 😪
@sreerajvs1955
@sreerajvs1955 4 жыл бұрын
Kanakaye ano?
@nounoushifa9464
@nounoushifa9464 3 жыл бұрын
Yes.👌🤔🤔
@Austinfury
@Austinfury 6 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്...my fvr
@thakashi8069
@thakashi8069 5 жыл бұрын
പോടാ തീവ്രവാദി
@akhilramachandran6063
@akhilramachandran6063 5 жыл бұрын
Sathyam
@guppyfish3704
@guppyfish3704 5 жыл бұрын
Ys
@sajithsugunan644
@sajithsugunan644 5 жыл бұрын
Nakshathratharattu
@rahmant1744
@rahmant1744 4 жыл бұрын
@@thakashi8069 😅😅😇🤪🤪😝🤪🤪🤪🤪🤪😊🐒
@shemyshemy1025
@shemyshemy1025 2 жыл бұрын
കനക ശാലീന സുന്ദരി 🌸🌸
@Goldenmak-rx8zn
@Goldenmak-rx8zn 2 жыл бұрын
എനിക്കു 5 വയസുള്ളപ്പോൾ ഇറങ്ങിയ സിനിമ 🥰😭.. കനക ചേച്ചിയുടെ ഭാവാഭിനയം 👍👍 വീടിന്റെ മതിലും തീയേറ്ററിന്റെ മതിലും ഒന്നായിരുന്നു.... ആ കാലത്ത് സെക്കന്റ്‌ ഷോക്ക് ഉറങ്ങുബോൾ ഈ പാട്ടൊക്കെ കേട്ടായിരുന്നു ഉറങ്ങിയിരുന്നത് 😭 ഹോ കാലമൊക്കെ ആലോചിക്കുബോൾ നെഞ്ചിലൊരു പിടച്ചിൽ, ഈ പാട്ടും അതിന്റ മ്യൂസിക്കും 😭😭😭😭
@high-techvlog4710
@high-techvlog4710 2 жыл бұрын
വയറ്റിൽ ഒരു ചെറുതീയും ❤
@dolby91
@dolby91 5 жыл бұрын
ഈ പാട്ടിന് ജീവൻ പകർന്ന മൂന്ന് പേരുടെ അവസ്ഥ ഓർത്തപ്പോൾ വിഷമം തോന്നി. (1). മിൻമിനി,, കഴിവുണ്ടായിട്ടും പേര് പോലെ ഒരു മിന്നാമിന്നിയെ പോലെ മിന്നിത്തെളിഞ്ഞു ഒതുങ്ങിപോയ ഗായിക 😭. സിനിമ എന്നത് ഭാഗ്യത്തിന്റെ കൂടി support വേണ്ട സ്ഥലമാണെന്ന് പിന്നെയും ഓർത്ത് പോകുന്നു. അതുപോലെ തന്നെ (2).കനകയും. പരിതാപകരമായിപ്പോയി അവരുടെ 2001ന് ശേഷമുള്ള career ഉം ജീവിതവും. ഏറ്റവുമൊടുവിൽ (3).S. ബാലകൃഷ്ണൻ സാറും. നല്ല അവസരങ്ങൾ കിട്ടാതെ ഈ വർഷം (2019)ൽ അദ്ദേഹം വിടവാങ്ങി 😭 !.
@musicallyamal20
@musicallyamal20 5 жыл бұрын
Vishnu Prasad [Dolby] minmini chechik shabdham nashtapettu poyatha asugam vannu
@dolby91
@dolby91 5 жыл бұрын
@@musicallyamal20 So sad 😓😓
@prajithannu9259
@prajithannu9259 5 жыл бұрын
അയ്യോ സത്യം കനക ഫാൻസ്‌ ആണ് ഞാനും
@krishnanharihara
@krishnanharihara 5 жыл бұрын
Kanaka chathu poyi ennokke Chilar paranju parathiya shesham athu nishedhikkanayi avar TV-l vannirunnu Karachi varshangalkku munpu
@dolby91
@dolby91 5 жыл бұрын
@@krishnanharihara Yes. Of course.
@denilson_kadamala4147
@denilson_kadamala4147 4 жыл бұрын
ഉറക്കം വരാതെ ഇരിക്കുമ്പോ ഇത് കേൾക്കാൻ ഒരു പ്രേതേയ്ക സുഖം ആണ് 🥰🥰🤩❤️
@psycho-jz8tu
@psycho-jz8tu 2 жыл бұрын
Suppar
@ghostyt5837
@ghostyt5837 2 жыл бұрын
Qq
@Krishnapriyagokul
@Krishnapriyagokul 2 жыл бұрын
Athe ... Urangan kedanne aayirunn urakk varnnillaa nere ee vazhikk vann ❤️🥰
@കുഞ്ഞിമോൻമച്ചു
@കുഞ്ഞിമോൻമച്ചു 5 жыл бұрын
ഒരു നല്ല പാട്ടങ് പടികൊടുത്തെ സാമിക്ക് ലളിത ചേച്ചി ഇഷ്ടം 😘😘😘
@dewdrops4895
@dewdrops4895 5 жыл бұрын
എത്രകേട്ടാലും മതിവരില്ല😘😘 ഡിസ്‌ലൈക്ക് അടിച്ചവർക്ക് എന്റെ നടുവിരൽ നമസ്ക്കാരം
@belloscabrosfarmingwithtra3441
@belloscabrosfarmingwithtra3441 5 жыл бұрын
Yes
@radhamanik3759
@radhamanik3759 4 жыл бұрын
👍
@noushadk2933
@noushadk2933 4 жыл бұрын
S
@ansusvlog8864
@ansusvlog8864 4 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവർ ഇന്നത്തെ ഒന്നും അറിയാത്ത ന്യൂ ജൻ കൂതറകൾ ആയിരിക്കും 😏
@ashrafaash6552
@ashrafaash6552 6 жыл бұрын
" എന്നുമെന്നും എന്റെ ലാലേട്ടന്റ......"
@Nymrjrevrybdy
@Nymrjrevrybdy 3 жыл бұрын
Anteyum
@manoj.mankind8582
@manoj.mankind8582 Жыл бұрын
2000തിൽ ലോകം അവസാനിക്കും എന്നു പറഞ്ഞത് ശെരി ആയിരുന്നു.അതിനു മുൻപ് നമ്മൾ മറ്റൊരു ലോകത്തായിരുന്നു....നിലാവും കുളിരും നിറവും മണവും എല്ലാം വിത്യസ്തമായ മറ്റൊരു ലോകത്ത്
@Splendor._939
@Splendor._939 5 жыл бұрын
2019 ൽ ആരൊക്കെ കണ്ടവർ like adik
@sreekanthnisari
@sreekanthnisari 7 жыл бұрын
പാതിരാവായി നേരം പനിനീര്‍ക്കുളിരമ്പിളീ എന്റെ മനസ്സിന്റെ മച്ചുമ്മേലെന്തിനിന്നുറങ്ങാതലയുന്നു നീ ആരിരം രാരം പാടി കടിഞ്ഞൂല്‍ക്കനവോടെയീ താഴെ തണുപ്പിന്റെ കിക്കിളിപ്പായയിലുറങ്ങാതുരുകുന്നു ഞാന്‍ നിന്നെത്തലോടും തെന്നല്‍ കള്ളക്കൊഞ്ചലുമായി പമ്മിപ്പതുങ്ങി വന്നു കിളിവാതിലിലൂടെ കിന്നാരക്കാറ്റിന്റെ കാതില്‍ പുന്നാരം ഞാനൊന്നു ചൊല്ലി നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീരാവിനു കൂട്ടിരുന്നേ ഓ.. (പാതിരാവായി) മഞ്ഞുപൊതിഞ്ഞ മോഹം മിഴിമൂടിയ നാണം എന്നിലൊതുങ്ങിനിന്നേ എന്നെ ഞാനും മറന്നേ ഗോവണിത്താഴത്തുവന്നേ ദാവണിസ്വപ്നവും കണ്ടേ നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീരാവിനു കൂട്ടിരുന്നേ ഓ... (പാതിരാവായി)
@sidhusidhu8727
@sidhusidhu8727 6 жыл бұрын
Sreekanth Nisari ml l
@navaskassim1501
@navaskassim1501 6 жыл бұрын
നവാസ്
@nisarpn4074
@nisarpn4074 5 жыл бұрын
Tnx
@vishnu-sk7uu
@vishnu-sk7uu 5 жыл бұрын
Hai
@sharathmohan2009
@sharathmohan2009 5 жыл бұрын
Super
@akhilcbabu9204
@akhilcbabu9204 2 жыл бұрын
എത്ര നാച്ചുറൽ ആയിട്ടാണ്.ലളിതമ്മ ആ ഡയലോഗ് പറഞ്ഞിട്ട് പോയത്.... 👌😘😘
@anjubaby7432
@anjubaby7432 2 жыл бұрын
എടി ഉണ്ണീ, നീ എങ്ങിനത്തെ പാട്ട് ആണ് പാടിയത്? ഒരു നല്ല പാട്ട് പാടി കൊടുത്തേ സ്വാമി അത് കേട്ട് കിടന്നുറങ്ങട്ടെ 🤣🤣
@achulibiachulibi2461
@achulibiachulibi2461 Жыл бұрын
ഇതുപോലുള്ള സിനിമയും പാട്ടുകളും ഇപ്പോൾ ഇല്ലല്ലോ എന്താ ഒരു ഫീൽ 💞
@dhanyas9519
@dhanyas9519 5 жыл бұрын
Love u കനക 💖
@rinsirinsi2912
@rinsirinsi2912 2 жыл бұрын
പഴയ പാട്ടുകളൊക്കെ കാലം മുന്നോട്ട് പോവുംന്തോറും വീര്യം കൂടുന്നു 🥰😍🔥കനക ❤🔥അടിപൊളി song കാണാനും കേൾക്കാനും 😍
@anuakhi1579
@anuakhi1579 5 жыл бұрын
2019 ആയിട്ടും കേൾക്കുന്നു 😘😘
@abriyaspgi
@abriyaspgi 4 жыл бұрын
കാരണം നിങ്ങളുടെ ജനനം തൊണ്ണൂറിനു മുമ്പേ ആണ്.... 😀
@jaisoncharles9644
@jaisoncharles9644 5 жыл бұрын
എന്റെ ജീവിതത്തിൽ പപ്പാ തീയേറ്ററിൽ കൊണ്ട് പൊയ് കാണിച്ച ആദ്യത്തെയും അവസാനത്തെയും സിനിമ...
@prajooshchandrababu1769
@prajooshchandrababu1769 5 жыл бұрын
Athinu sesham enthupatty
@mohammedshafi3585
@mohammedshafi3585 5 жыл бұрын
Pappa kee Jai
@mdmanafkp5475
@mdmanafkp5475 5 жыл бұрын
😪🚶✌🌹
@abriyaspgi
@abriyaspgi 5 жыл бұрын
അവസാനത്തേതും ഈ മൂവിയും ആയത്കൊണ്ടാണ് ഓർമിക്കാൻ ഇത്ര മധുരം ബ്രോ....👍
@shinekurupath1772
@shinekurupath1772 5 жыл бұрын
jaison charles al
@aspiranttothethrone943
@aspiranttothethrone943 2 жыл бұрын
Minmini Mam's glittering voice 🥰🥰🥰🥰🥰.Singers like Chitra,Sujatha , Swarnalatha and Minmini are gifts of Kerala. Sorry, of India itself 🔥🔥🔥🔥🔥
@Harithalokam.
@Harithalokam. 3 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്. പഴയ ഓർമ്മകൾ മനസ്സിൽ തെളിയുന്നു. അത് കൊണ്ട് ഇപ്പോഴും കേൾക്കാറുണ്ട്.
@sanathsk8101
@sanathsk8101 3 жыл бұрын
What a lyrics👌👌.. Biju thirumala❤ കൂടുതൽ എവിടെയും പറഞ്ഞു കെട്ടിട്ടില്ലാത്ത പേര് 😌
@arunroja6273
@arunroja6273 3 жыл бұрын
ബിച്ചു തിരുമല ആണ്
@ratheesh8100
@ratheesh8100 2 жыл бұрын
@@arunroja6273 😂👍👍👍
@maryjacob1858
@maryjacob1858 Жыл бұрын
കനകക്ക് മിന്മിനിയുടെ സ്വരം നല്ല ചേർച്ചയാണ് ഈ ചിത്രത്തിൽ പാതിരാവയ് നേരം മനോഹര melody ഗാനം
@mukeshpu3928
@mukeshpu3928 6 жыл бұрын
ഇന്ന് ഞാൻ കേട്ട 3rd സോങ്....ഇനി എന്നും കേൾക്കണം.. ലാലേട്ടൻ നമ്മടെ മുത്താണ്
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ഈ നിത്യ ഹരിത ഗാനം ഇന്നും ഇഷ്ടപ്പെടുന്നവർ അറിയണം ഇതിന്റെ സംഗീത ശില്പിയെയും ..... വിട പറഞ്ഞെങ്കിലും മലയാള സംഗീത ലോകത്ത് എന്നും ഓർക്കാനായി കുറച്ച് ഗാനങ്ങൾ നൽകിയ സംഗീത സംവിധായകൻ ആണ് എസ് ബാലകൃഷ്ണൻ . പാട്ടുകളുടെയും സിനിമകളുടെയും എണ്ണം എടുത്താൽ വളരെ കുറവായിരിക്കും. ഇക്കാലയളവിൽ ബാലകൃഷ്ണൻ സംഗീതം നൽകിയത് ആകെ 17 സിനിമകളിലായി 89 ഗാനങ്ങൾക്ക് മാത്രമാണ്. എന്നാൽ ചെയ്ത സിനിമകളിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റായിരുന്നു എന്നതാണ് ബാലകൃഷ്ണന്റെ പ്രത്യേകത. 1989ൽ ഇറങ്ങിയ റാംജി റാവു സ്പീക്കിങ്ങായിരുന്നു ആദ്യചിത്രം. ആദ്യചിത്രത്തിലെ ഗാനങ്ങൾ തന്നെ ശ്രദ്ധനേടിയതോടെ പിന്നീടുള്ള സിദ്ദിഖ് ലാൽ ചിത്രങ്ങളായ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് ചിതങ്ങൾക്കും സംഗീതം നൽകിയത് എസ്.ബാലകൃഷ്ണനാണ്. ഈ സിനിമകളിലെ എല്ലാ ഗാനങ്ങളും ഇന്നും മലയാളികൾക്ക് പരിചിതമാണ്. 1991ൽ പുറത്തിറങ്ങിയ ഷാജികൈലാസ് ചിത്രമായ കിലുക്കാംപെട്ടിയിലെ പച്ചക്കറിക്കായ തട്ടിൽ എന്ന് തുടങ്ങുന്ന ഗാനം ഇന്നും സ്റ്റേജ് ഷോകളിൽ ഒഴിവാക്കാൻ കഴിയാത്ത ഗാനമാണ്. പാശ്ചാത്യ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ലണ്ടനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ മടങ്ങിയെത്തി സംഗീത സംവിധായകരുടെ സഹായിയായി. മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ എം ബി ശ്രീനിവാസന്റെ സഹായിയായി എത്തിയ ചെറുപ്പക്കാരനെ സംവിധായകന്‍ ഫാസിലിന് ഏറെ ഇഷ്ടമായി. അദ്ദേഹം ശിഷ്യന്മാരായ സിദ്ദീഖ് ലാലിന് പരിചയപ്പെടുത്തി. അങ്ങനെ റാംജിറാവു എന്ന സിദ്ദിഖ് ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ചു. മഴവിൽ കൂടാരം, മിസ്റ്റർ ആൻഡ് മിസിസ്, ഗൃഹപ്രവേശം, നക്ഷത്രക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, സ്നേഹ സാമ്രാജ്യം, വരവായ്, ആകാശത്തിലെ പറവകൾ, മായക്കാഴ്ച, മൊഹബത്ത്, മാന്ത്രികൻ, തുടങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമകൾക്ക് സംഗീതം നൽകിയതും എസ്. ബാലകൃഷ്ണനാണ്. 1989 മുതൽ 1992 വരെയുള്ള കാലയളവിൽ എസ്. ബാലകൃഷ്ണന്‍- ബിച്ചു തിരുമല കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അന്നത്തെ കാലത്ത് വളരെ ശ്രദ്ധ നേടിയിരുന്നു. ഇക്കാലയളവിലാണ് ബാലകൃഷ്ണൻ കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയതും. സംഗീതം നൽകിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായിരുന്നിട്ടും പല കാരണങ്ങളാൽ ബാലകൃഷ്ണൻ പിന്നീട് ചലച്ചിത്ര മേഖലയിൽ നിന്ന് അകന്നു. പിന്നീടുള്ള വർഷങ്ങളിൽ വലിയ ഇടവേളകൾക്ക് ശേഷമാണ് ഒരോ സിനിമയും ചെയ്തിരുന്നത്. 1993 ന് ശേഷം 9 ചിത്രങ്ങൾക്ക് മാത്രമാണ് ബാലകൃഷ്ണൻ സംഗീതം നൽകിയത്. എ ആർ റഹ്മാന്റെ സംഗീത സ്‌കൂളിൽ കുട്ടികളെ വെസ്റ്റേണ്‍ ഉപകരണങ്ങൾ പഠിപ്പിയ്ക്കുകയായിരുന്നു കഴിഞ്ഞ കുറെ വര്‍ഷം
@nithulsethu.v.p1864
@nithulsethu.v.p1864 3 жыл бұрын
Thanks bro. ഇതുപോലെ ഉള്ള വിവരങ്ങൾ തന്നതിന്
@ceepee044
@ceepee044 2 жыл бұрын
👍🏻🥰
@Muhabbathinte_sulaimani
@Muhabbathinte_sulaimani 5 жыл бұрын
ഉറക്കം വരാത്ത രാത്രി , ഈ പാട്ട് ആഹാ അന്തസ് 😍🥰😊
@bandaexpress9310
@bandaexpress9310 5 жыл бұрын
my evertime favorite actress KANAKA ❤️❤️❤️
@arunroja6273
@arunroja6273 4 жыл бұрын
എന്റെയും പ്രിയ നായിക
@ratheesh8100
@ratheesh8100 2 жыл бұрын
@A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷ എന്റെയും 😍😍😍
@nisamnisam2853
@nisamnisam2853 4 жыл бұрын
മോഹൻലാൽ കനക
@ratheeshcherkoth3858
@ratheeshcherkoth3858 5 жыл бұрын
എന്തൊരു പാട്ട് എസ്.ബാലകൃഷ്ണൻ സാറിന്റെ സംഗീതം ബിച്ച സാറിന്റെ രചന മിൻമിനി ചേച്ചിയുടെ ശബ്ദം
@arunroja6273
@arunroja6273 4 жыл бұрын
അത് മാത്രമല്ല.... മോഹൻലാലിന്റെയും കനകയുടെയും പകരം വക്കാനില്ലാത്ത അഭിനയവും
@mymusicalworld1247
@mymusicalworld1247 4 жыл бұрын
മിന്മിനിയും വേണുഗോപാലും വളരെ ചുരുങ്ങിയ കുറെ പാട്ടുകൾ കൊണ്ട് ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞു നില്കുന്നു
@arunroja6273
@arunroja6273 4 жыл бұрын
ചെറുപ്പത്തിൽ കുടുംബസമേതം ചെങ്ങന്നൂർ ചിപ്പി തിയേറ്ററിൽ വിയറ്റ്നാം കോളനി സിനിമ കണ്ടിട്ട് വീട്ടിൽ തിരിച്ചെത്തി അത്താഴം കഴിഞ്ഞു കിടക്കാൻ നേരം റേഡിയോയിൽ രഞ്ജിനി വച്ചു..... അന്നൊരു വെള്ളിയാഴ്ച ആയിരുന്നു..... അപ്പോൾ ദേ മിക്കവാറും എല്ലാവരും ആവശ്യപ്പെട്ടത് ഈ പാട്ട്..... ഉറക്കം വരുന്നത് വരെ കൃഷ്ണമൂർത്തിയും ഉണ്ണിമോളും മനസ്സിൽ നൃത്തം വച്ചു....
@raginiravi130
@raginiravi130 2 жыл бұрын
,
@raginiravi130
@raginiravi130 2 жыл бұрын
No
@rojaarun7433
@rojaarun7433 2 жыл бұрын
@@raginiravi130 എന്താ
@suchisuchi79
@suchisuchi79 Жыл бұрын
എത്ര സുഖമാണ് ഈ പാട്ടു കേൾക്കാൻ ❤️❤️❤️
@hairytales4519
@hairytales4519 5 жыл бұрын
Anyone in 2019???
@akhildevk7667
@akhildevk7667 5 жыл бұрын
Y not 2059
@guppyfish3704
@guppyfish3704 5 жыл бұрын
Ys
@sujiquicksilver002
@sujiquicksilver002 5 жыл бұрын
Oh yes 👍
@mayavinallavan4842
@mayavinallavan4842 5 жыл бұрын
Me
@alivinnirakudam
@alivinnirakudam 5 жыл бұрын
sajina satheesan am
@pmabhilash85
@pmabhilash85 5 жыл бұрын
Kpac ലളിത .. നിസംഗത എന്ന ഭാവം എത്ര മനോഹരമായി ആണ് അഭിനയിച്ചിട്ടുള്ളത് ഈ സിനിമയിൽ ❤️
@satheeshantp7160
@satheeshantp7160 5 жыл бұрын
ചിന്ന ചിന്ന ആശൈ ചിറകടിക്കഠ ആശൈ മിൻമിനി ഓർക്കുഠപോൾ വളരെ വിഷമഠതോന്നൂന്നു മിനിയുടെ ശക്തമായ തിരിച്ചുവരവിനായി (പാത്ഥിക്കുന്നു
@ljvlogs2954
@ljvlogs2954 Жыл бұрын
ഈ song 2023 ൽ കേൾക്കുന്നവർ ഉണ്ടോ 🥰
@shafeeqhusain7935
@shafeeqhusain7935 4 жыл бұрын
ഇതൊക്കെ കേൾകാം ഇനി അല്ലാതെപുതിയത് നല്ല ഒരുപാട്ടും ഇപ്പൊ വരുന്നില്ലല്ലോ
@shibilinshibilinkerala1101
@shibilinshibilinkerala1101 7 жыл бұрын
ലാലേട്ടന്റെ ഒടുവിലുള്ള ആ ചിരി... അത് പറയും parayum ഈ ee ദേഷ്യമൊക്കെ deshyamokke വെറും verum മുഖം മൂടി ആണെന്ന് aanenn. സത്യവുമായി ചേർന്നുനിൽക്കുന്ന avatharanam.. . മനോഹരമായ ആലാപനം‌
@abhiramimohandas8256
@abhiramimohandas8256 Жыл бұрын
But athu chiri allallo oru irritated face alle
@pvrejoy
@pvrejoy 3 жыл бұрын
എന്റെ പതിനാഞ്ചം വയസിൽ എന്റെ റൂമിൽ അമ്പല പറമ്പിൽ നിന്നു വാങ്ങിയ കനക യുടെ 3 ലാമിനേറ്റഡ് ഫോട്ടോ ഉണ്ടായിരുന്നു, അത്രയ്ക്ക് ഇഷ്ടം ആയിരുന്നു
@arunroja6273
@arunroja6273 3 жыл бұрын
എന്റെ ഒരു പഴയ ബുക്കിന്റെ പേജുകൾ നിറച്ചും കനകയുടെ ഫോട്ടോസ് ഒട്ടിച്ചിട്ടുണ്ട് .പിന്നെ രാത്രിയിൽ ആരും കാണാതെ അതിശയിപ്പിറവി എന്ന രജനികാന്ത് കനക ജോഡിയുടെ പടത്തിന്റെ പോസ്റ്ററും ഇളക്കിയെടുത്തതും ഉണ്ട് .ഒരു ചെറിയ ഫയലിൽ കുറെ ഫോട്ടോസും .കനകയെക്കുറിച്ചു പല മാഗസിനുകളിൽ വന്ന ലേഖനങ്ങളും ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് ...എനിക്ക് കനക കഴിഞ്ഞേ മറ്റൊരു നായിക നടി ഉള്ളൂ .
@ABINSIBY90
@ABINSIBY90 3 жыл бұрын
മിന്മിനിയുടെ മനോഹരമായ ആലാപനം. ആ കാലഘട്ടമൊക്കെ എന്തു രസമായിരുന്നല്ലേ..വരികളൊക്കെ അടിപൊളി.
@akshayachu7780
@akshayachu7780 7 жыл бұрын
Minmini mam deserved a state award for this song ...............................
@paambukochutan9446
@paambukochutan9446 6 жыл бұрын
AKSHAY ACHU m. On nuvgt out
@jomoljomol9343
@jomoljomol9343 6 жыл бұрын
AKSHAY ACHU "
@niranjuneeru3939
@niranjuneeru3939 6 жыл бұрын
AKSHAY ACHU
@akhilv8117
@akhilv8117 6 жыл бұрын
AKSHAY ACHU 👌👌
@gmhssvettikavala4437
@gmhssvettikavala4437 6 жыл бұрын
mm
@luckykeralalottetyguessing2549
@luckykeralalottetyguessing2549 Жыл бұрын
ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച കാലഘട്ടം ആയിരുന്നു ഈ സിനിമയൊക്കെ ഇറങ്ങിയ വർഷം, വേദനയോടെ മാത്രമേ അതൊക്കെ ഓർക്കാൻ കഴിയു.
@MuhammadAnas-go8sg
@MuhammadAnas-go8sg 3 жыл бұрын
ഈ നടി എവിടെ nice
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 3 жыл бұрын
💕ആ....ആ....ആ.... 💕പാതിരാവായി നേരം പനിനീർകുളിരമ്പിളീ എൻ‌റെ മനസ്സിൻ‌റെ മച്ചുമ്മേൽ എന്തിനിന്നുറങ്ങാതലയുന്നു നീ 💕ആരീരം രാരം പാടി കടിഞ്ഞൂൽക നവോടെയീ താഴെ തണുപ്പിൻ‌റെ ഇക്കിളി പായയിൽ ഉറങ്ങാതുരുകുന്നു ഞാൻ ഉം...ഉം....ഉം... 💕നിന്നെ തലോടും തെന്നൽ കള്ളകൊഞ്ചലുമായി പമ്മി പതുങ്ങി വന്നു കിളി വാതിലിലുടെ കിന്നാര കാറ്റിൻ‌റെ കാതിൽ പുന്നാരം ഞാനൊന്നു ചൊല്ലി ഓ...... 💕കിന്നാര കാറ്റിൻ‌റെ കാതിൽ പുന്നാരം ഞാനൊന്നു ചൊല്ലി നിന്നെയുറക്കാൻ ഞാനുണർന്നീ രാവിനു കൂട്ടിരുന്നേ ഓ....ഉം.... 💕പാതിരാവായി നേരം പനിനീർകുളിരമ്പിളീ എൻ‌റെ മനസ്സിൻ‌റെ മച്ചുമ്മേൽ എന്തിനിന്നുറങ്ങാതലയുന്നു നീ 💕മഞ്ഞു പൊതിഞ്ഞ മോഹം മിഴി മൂടിയ നാണം എന്നിൽ ഒതുങ്ങി നിന്നെ എന്നെ ഞാനും മറന്നേ ഗോവണി താഴത്തു വന്നേ ദാവണി സ്വപ്നവും കണ്ടേ ഓ.... 💕ഗോവണി താഴത്തു വന്നേ ദാവണി സ്വപ്നവും കണ്ടേ നിന്നെയുറക്കാൻ ഞാനുണർന്നീ രാവിനു കൂട്ടിരുന്നേ ഓ.... ഉം.... 💕പാതിരാവായി നേരം പനിനീർകുളിരമ്പിളീ എൻ‌റെ മനസ്സിൻ‌റെ മച്ചുമ്മേൽ എന്തിനിന്നുറങ്ങാതലയുന്നു നീ 💕ആരീരം രാരം പാടി കടിഞ്ഞൂൽക നവോടെയീ താഴെ തണുപ്പിൻ‌റെ ഇക്കിളി പായയിൽ ഉറങ്ങാതുരുകുന്നു ഞാൻ ഉം...ഉം....ഉം... 💕 *_2♡2♡_* 💕
@bijujhon1815
@bijujhon1815 4 жыл бұрын
കനക ഹോ എന്തൊരു അഭിനയം. ഫേസ് expression ഒരു രക്ഷയില്ല.
@arunroja6273
@arunroja6273 4 жыл бұрын
അതേ കിടിലൻ പ്രകടനം
@anzilmedia807
@anzilmedia807 5 жыл бұрын
മിന്മിനിയുടെ പിന്മാറ്റം സുജാതക്ക് ഗുണമായി
@shajichristophet5941
@shajichristophet5941 3 жыл бұрын
Minmini ude timeyil thanne sujatha thante kazhivu thelich avarude saathanam nediaduthirun
@premjith529
@premjith529 3 жыл бұрын
Both are living legends ♥️♥️💕
@satheeshoc4651
@satheeshoc4651 2 жыл бұрын
പിൻ മാറിയത് ആയിരിക്കില്ല ഒതുക്കിയത് ആയിരിക്കും
@jittojoseph2537
@jittojoseph2537 4 жыл бұрын
ഞാൻ കൊച്ചു ആരുന്നുന്പമ ഇ സോങ് റേഡിയോയിൽ കേൾക്കും അത് ഞാൻ ഒന്നു ഓർത്തു പോയി.. 😞 എനയും ചേട്ടനെയും അമ്മ കുളിപ്പിച്ചു നിർത്തും അപ്പറത്തെ വീട്ടിൽ ആണ് റേഡിയോ ഞാൻഉം ചേട്ടനും അവിടെ ഇരുന്നു ഇ സോങ് കേൾക്കും അത് ഒരു 5 മണിക്ക് എന്താ ഫീൽ രാവിലെ ഞാൻ ചേട്ടന് കുട്ടുകാർ എല്ലാം ഒത്തു പാടത്തും കളി എല്ലാം കഴിഞ്ഞു വരും കയോ കല്ലോ പൊട്ടി കണ്ണും അതിനു അമ്മടെ വക വഴക്കും പിനെ റേഡിയോ കേൾക്കാൻ ഒട്ടും അടുത്ത വീട്ടിൽ..... ഓർക്കുമ്പോൾ തന്നെ 😞😞😞
@arunrenji2889
@arunrenji2889 3 жыл бұрын
ഇതിലെ കനക എന്ന Actress നെ കാണാൻ ഏറെക്കുറെ എന്റെ Soulmatum ഒരുപോലെയാ എനിക്കതു കൊണ്ട് ഒരുപാടു ഇഷ്ടവാ ഇവരെ, അവൾ ഹോസ്റ്റൽ പോകുമ്പോ നന്നായി അവളെ മിസ്സ്‌ ചെയ്യും അപ്പോൾ ഞാൻ ഇവർ അഭിനയിച്ച മിക്ക പടങ്ങളും പാട്ടുകളും കാണും കൂടെ അറിയാതെ കണ്ണും നനയും അറിയില്ല, അവളോടുള്ള ഇഷ്ടം ഒരുപാടു ഉണ്ട്‌ കൂടെ എന്തൊക്കെയോ നഷ്ബോധം ഉളവാക്കുന്ന ചിന്തകളും.... എനിക്ക് ഒരുപാട് ഇഷ്ടാവാണ് ഈ സോങ് 💞 പിന്നെ "ഗോഡ് ഫാദർ" എന്ന ഫിലിമിലെ "പൂങ്കറ്റിനുള്ളിൽ പൂ ചൂടി നിൽക്കും "അതു ഫേവറേറ്റ് ആണ്🤗 🖤💙 "
@pscdaily24
@pscdaily24 5 жыл бұрын
ഇന്റെ ഇക്കാക്കക്ക് നല്ല ഇഷ്ടള്ള പാട്ടായിരുന്നു ഇത് പണ്ട് ഒരു ഏഴെട്ട് കൊല്ലം മുന്നേ ഫോൺ വരുമ്പോൾ കേൾക്കാനായി ഓൻ ഇത് വിയറ്റ്നാം കോൾനിന്റെ സിഡി കിട്ടിയപ്പോൾ അത് ഡിവിഡിവെച്ച് ഓണാക്കി റെക്കോർഡ് ചെയ്തിരുന്നു. It is my nostalgia.
@shanu3741
@shanu3741 5 жыл бұрын
2019?
@ahalyark3811
@ahalyark3811 3 жыл бұрын
എങ്ങനെ ഇഷ്ടപെടാതിരിക്കും ഈ മനുഷ്യനെ 😍...ഏതു പാട്ടാണേലും തകർത്തു അഭിനയിക്കും... ലാലേട്ടൻ ജീവൻ... 😍😍
@mariyamariya6842
@mariyamariya6842 3 жыл бұрын
എന്റെ പൊന്നോ എജ്ജാതി feel ❤❤❤❤ minmini is a legend ❤
@harikrishna4464
@harikrishna4464 5 жыл бұрын
എന്തോ ഈ പാട്ടിന് ഒരു വല്ലാത്ത moode ആണ്
@JP-bd6tb
@JP-bd6tb 3 жыл бұрын
ആദ്യമായി അഭിനയിച്ച മൂന്ന് ചിത്രങ്ങളും 200 ദിവസത്തിൽ കൂടുതൽ പ്രദർശിപ്പിച്ച സൂപ്പർ ഹിറ്റ് സിനിമകൾ...! അതും മലയാളം, തമിഴ്, തെലുങ്ക്, എന്നീ വ്യത്യസ്ത ഭാഷകളിൽ...! ഇങ്ങനെയൊരു കാരിയർ ഹിറ്റ് എല്ലാ നായികമാരും സ്വപ്നം കാണുന്നതാണ്...! പക്ഷേ ആ അപൂർവ്വ ഭാഗ്യവും റെക്കോർഡും ഈ കനകയെന്ന അഭിനേത്രിക്ക് മാത്രമേ കിട്ടിയുള്ളൂ....! പഴയ ഒരു നടികൂടിയായ സ്വന്തം അമ്മയുടെ അന്ധവിശ്വാസങ്ങൾക്കും പിടിവാശികൾക്കും വേണ്ടി സ്വന്തം കാരിയറും ജീവിതവും മാതൃസ്നേഹത്തിന് മുന്നിൽ സ്വയം ബലിയർപ്പിച്ച അതുല്യ കലാകാരിയും നല്ലൊരു മകളും കൂടിയായിരുന്നു ഈ കനക...! By...ജയപ്രകാശ് താമരശ്ശേരി
@arunroja6273
@arunroja6273 3 жыл бұрын
അതേ ..1989 തന്റെ 15-ആം വയസ്സിൽ നായികയായി അരങ്ങേറിയ കനക പെട്ടെന്ന് തന്നെ തമിഴ് സിനിമയിൽ മുൻനിര നായികയായി ..രജനികാന്തിന്റെ നായികയായി അഭിനയിക്കുമ്പോൾ പത്താം ക്ലാസ്സിൽ ആയിരുന്നു .അമ്മയല്ലാതെ ഒരു ലോകം അവർക്കില്ലായിരുന്നു ..മറ്റാരുമായും അമ്മയ്ക്കും മോൾക്കും അടുപ്പമില്ലായിരുന്നു .മുൻനിര സംവിധായകർ പോലും ഡേറ്റിനായി കാത്തിരുന്ന മറ്റൊരു നായിക ഉണ്ടാവില്ല ...അമ്മയ്ക്ക് വേണ്ടി ജീവിച്ച മകൾ ആയിരുന്നു കനക ..ആ അമ്മ തന്നെ ജീവിതം നശിപ്പിച്ച മകളും ...ഖുശ്‌ബുവിനെ ഖുശ്‌ബു ആക്കിയ ചിന്നത്തമ്പി എന്ന ചിത്രം ആദ്യം കരാർ ചെയ്തതും കനക ആയിരുന്നു ...കനകയ്ക്ക് വേണ്ടി എഴുതി ഉണ്ടാക്കിയ കഥാപാത്രം ആയിരുന്നു അത് .
@JP-bd6tb
@JP-bd6tb 3 жыл бұрын
@@arunroja6273 സത്യം തന്നെ
@prabayuvan1810
@prabayuvan1810 4 жыл бұрын
Kanaka mam super very nice song 👌
@welvetflowers
@welvetflowers 5 жыл бұрын
90s kids are soooo lucky kids in the world
@RAFEEQALANGADAN
@RAFEEQALANGADAN 5 жыл бұрын
Kanaka..very romantic ND cute actress...miss her.....
@wonderfulartandcraft6729
@wonderfulartandcraft6729 2 жыл бұрын
Haaa
@trollmediasentertainment7521
@trollmediasentertainment7521 5 жыл бұрын
ഇത് കേൾക്കുബേൾ കുട്ടിക്കാലം ഒർമ വരുന്നവർ..നിങ്ങളുടെ ബാല്യകാലം വെറെ ലെവൽ ആയിരുന്നു...❤
@sabithabijeev7527
@sabithabijeev7527 7 жыл бұрын
സൂപ്പര്‍ പിണക്കവുംപ്രേമവുംകൊള്ളാം നല്ല അഭിനയ്യം
@driving89
@driving89 4 жыл бұрын
2020 ഈ പാട്ട്‌ കേൾക്കുന്നവർക്ക്‌ ലൈക്ക്‌ അടിക്കാനുള്ള നൂൽ
@karmelyprakash7866
@karmelyprakash7866 3 жыл бұрын
Minmini industry ondarnnenkil ellarem kadathi vettiyenam... 100%
@rincysharon
@rincysharon 5 жыл бұрын
lalettan super expression
@iAmJabbah
@iAmJabbah 3 жыл бұрын
Machan cute AHH sathyam
@arjunkp8311
@arjunkp8311 3 жыл бұрын
@@iAmJabbah 👎👎👎
@arjunkp8311
@arjunkp8311 3 жыл бұрын
@@iAmJabbah 👎
@iAmJabbah
@iAmJabbah 3 жыл бұрын
@@arjunkp8311 fuck you why da?
@thimasv.m1109
@thimasv.m1109 5 ай бұрын
2024 ee pattu kelkkunna aarengilum ondo ❤
@bijukabrahamkabraham4949
@bijukabrahamkabraham4949 3 ай бұрын
Yes
@smd1006akro
@smd1006akro 6 күн бұрын
ഇല്ലാ
@vipingopi6776
@vipingopi6776 6 жыл бұрын
സൂപ്പർ ഹിറ്റ് ഫിലിം സൂപ്പർ ഹിറ്റ് സോങ്
@nishashaji2076
@nishashaji2076 5 жыл бұрын
Devadarupothusong
@vipindas8259
@vipindas8259 5 жыл бұрын
Vipin Gopi
@shereefyousuf2513
@shereefyousuf2513 5 жыл бұрын
"നിന്നെ തലോടും തെന്നൽ കള്ളകൊഞ്ചലുമായി പമ്മി പതുങ്ങി വന്നു.... കിളി വാതിലിലൂടെ......
@elcyriac5816
@elcyriac5816 5 жыл бұрын
കനകചേച്ചി spr.. miss u
@Prikchu9876
@Prikchu9876 4 жыл бұрын
കനക
@Anjushiva302
@Anjushiva302 5 жыл бұрын
2018 December il kelkkunna aarokke und
@sijilkebin8783
@sijilkebin8783 5 жыл бұрын
Njanund
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 5 жыл бұрын
Marikum vare kelkum athra feel anu
@noodsarts8301
@noodsarts8301 3 жыл бұрын
What a song... Nice to hear ..I am not malayali but it makes my heart so calm
@vinodvinodd9666
@vinodvinodd9666 4 жыл бұрын
ഈ പാട്ടിൽ നായികയുടെ കണ്ണ് ഹൈലൈറ്റ് ചെയ്തു സുന്ദരമാക്കിയ സിദിഖ് ലാൽ സാറുമാരോട് .. നിങ്ങളൊക്കെ ഭയങ്കര സംഭവമാണുട്ടോ
@arunroja6273
@arunroja6273 4 жыл бұрын
എത്ര സിമ്പിൾ ആണ് കനക.....കണ്ണുകളുടെ ഭംഗികൊണ്ട് തമിഴിൽ കാന്ത കണ്ണഴകി എന്ന് അറിയപ്പെട്ടു.... അഭിനയ മികവിലും ഒട്ടും മോശമായിരുന്നില്ല..
@sreedevikm5541
@sreedevikm5541 3 жыл бұрын
കനക എന്തൊരു അഭിനയം എന്നിട്ടും ഇപ്പോഴത്തെ അവസ്ഥ പാവം പാട്ടിനെ പറ്റി ഒന്നും പറയാനില്ല കാരണം nammude ചിത്ര ചേച്ചി അല്ലേ പിന്നെ എങ്ങനെ മോശം ആകും ആ സ്വരമാധുരി ഇപ്പോഴുള്ള ഒരു ഗായികക്കും ഇല്ല 🙏🙏🙏🙏🌹🌹🌹🌹
@arunroja6273
@arunroja6273 3 жыл бұрын
ചിത്ര അല്ല മിന്മിനി ആണ് ഗായിക
@odiyan6576
@odiyan6576 5 жыл бұрын
Lalettan kanaka best ever song
@abdullaabdullaabdulla9991
@abdullaabdullaabdulla9991 5 жыл бұрын
Minmini chechi polichu😍
@harshuponnumolharshu8429
@harshuponnumolharshu8429 6 жыл бұрын
Mminichechi polichu.lalsr.nice.kanaks.mamm polichu
@Megastar369
@Megastar369 2 жыл бұрын
കനക മൈ മുത്തേ...😍😍😉😊❤️❤️❤️
@Anoch1
@Anoch1 3 жыл бұрын
kanaka enthoru bangiyaayirunnu ❤️❤️❤️
@manumobzz1864
@manumobzz1864 5 жыл бұрын
ആഹാ കിടു മെലഡി ,എല്ലാ മൂഡിലും കേൾക്കാം .. 😘😘😘
@arunroja6273
@arunroja6273 5 жыл бұрын
കനക........ എനിക്ക് ഒരുപാട് ഇഷ്ടം..... ഈ വിടർന്ന കണ്ണുകളും ഒരുവശം ചെരിഞ്ഞുള്ള മനോഹരമായ ചിരിയും കുലുങ്ങിയുള്ള നടപ്പും.... പിന്നെ സഹതാരങ്ങളോട് കട്ടക്ക് നിൽക്കുന്ന അഭിനയശേഷിയും
@vijimol7732
@vijimol7732 4 жыл бұрын
Enikum orupad ishtamanu avare
@satheeshoc4651
@satheeshoc4651 2 жыл бұрын
@@vijimol7732 92 93ൽ ഇറങ്ങിയാ രണ്ടു തമിഴ് സിനിമകൾ കണ്ടു കോവിൽ കാളെ ചാമുണ്ഡി ഈ രണ്ടു സിനിമയും ഹിറ്റ് ആയിരുന്നു 🙏
@arunroja6273
@arunroja6273 2 жыл бұрын
@@satheeshoc4651 കോവിൽ കാളൈ -വിജയകാന്ത് ,കനക ......ചാമുണ്ഡി -ശരത്കുമാർ ,കനക
@satheeshoc4651
@satheeshoc4651 2 жыл бұрын
@@arunroja6273 👍 കനകയേ ഇഷ്ടം കാണാൻ പറ്റുമോ കൂടെ നിന്നു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം ഉണ്ട്
@KanakaKanaka-nf2gj
@KanakaKanaka-nf2gj Жыл бұрын
​@@satheeshoc4651 ഞാൻ പോകുന്നുണ്ട് ചെന്നൈക്ക് അവരെ കാണാൻ വേണ്ടി മാത്രം.
@saransurendran3464
@saransurendran3464 2 жыл бұрын
കനക അടിപൊളി ആണ് ഈ സിനിമയിൽ
Vaisakha Sandhye HD Video Song | Mohanlal , Shobana - Nadodikkattu
4:08
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,2 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 995 М.
Evergreen Film Song | Kanneer Poovinte | Kireedom | Malayalam Film Song
4:12
Evergreen Film Songs
Рет қаралды 12 МЛН
Vietnam Colony Full Songs Audio Jukebox | Mohanlal | Kanaka |
25:20
Wilson Jukebox
Рет қаралды 2,7 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33