പതിമൂന്നാം വയസ്സിലാണ് സ്‌ഫടികത്തിൽ അഭിനയിക്കുന്നത് | Roopesh Peethambaran | Spadikam | Cue Studio

  Рет қаралды 16,757

cue studio

cue studio

Күн бұрын

മായാമയൂരം രണ്ട് തവണ കണ്ട് വീട്ടിലേക്ക് വന്നപ്പോൾ അവിടെ ഭദ്രൻ സാർ ഉണ്ട്. സിനിമ കണ്ടതിന്റെ ആവേശത്തിൽ ഞാൻ തോള് ചരിച്ച് സാറിനോട് സംസാരിച്ചു. അവിടെ നിന്നാണ് സ്‌ഫടികത്തിലേക്ക് സാർ എന്നെ വിളിക്കുന്നത്.
റീമാസ്റ്ററിങ് എന്നത് പറയാൻ വളരെ എളുപ്പം ആണ്. പക്ഷെ ഇതിന്റെ യഥാർത്ത നെഗറ്റീവ് പ്രിന്റിൽ നിന്ന് ഈ ഫോമിലേക്ക് ആക്കാൻ വളരെ പാടുള്ള പ്രോസസ്സ് ആണ്. ദ ക്യൂ സ്റ്റുഡിയോയിൽ രൂപേഷ് പീതാംബരൻ
#roopeshpeethambaran #spadikam #cuestudio
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 82
@humanistkerala
@humanistkerala Жыл бұрын
എൻ്റെ പൊന്നോ 41 വയസ്സ് ആയ ആളാണോ ഈ ഇരിക്കുന്നെ😅
@baskarannambiar5806
@baskarannambiar5806 Жыл бұрын
43
@anishramachandran9612
@anishramachandran9612 Жыл бұрын
43
@humanistkerala
@humanistkerala Жыл бұрын
@@anishramachandran9612 1995 ൽ 13 വയസ്സ് ...95 മുതൽ 2023 വരെ 28 ഉം 13+28=42 2023 തുടക്കം ആയതിനാൽ 42 ആയി കൂട്ടിയില്ല
@vipinmohan976
@vipinmohan976 Жыл бұрын
മെക്സിക്കാൻ അപാരത യിൽ ടോവിനോ യെക്കാൾ നന്നായി അഭിനയതിച്ചത് രൂപേഷ് ആണ്
@arunettan4305
@arunettan4305 Жыл бұрын
28:40 What you are looking for. 35:51 His explanation is convincing. He said very clearly that he is not supporting that dialogue, instead he is trying say, about the root of that dialogue...
@gillydaa4006
@gillydaa4006 Жыл бұрын
താങ്ക്സ് arunettaa
@nezil9828
@nezil9828 Жыл бұрын
Thanks
@anandukraj1882
@anandukraj1882 Жыл бұрын
Thanks bro
@gauthamjraj8288
@gauthamjraj8288 Жыл бұрын
Roopesh's justification seems to be good. Thinking from different perspective or a different viewpoint. Swantham aashayam mattulavane adichelppikathe erikkunidathollam, ellam shantham.
@sujithks9991
@sujithks9991 Жыл бұрын
താങ്കൾക്ക് പുനീത് രാജ്‌കുമാർ അദ്ദേഹത്തിന്റെ നല്ല മുഖഛായ ഉണ്ട് കെട്ടോ
@sameers3581
@sameers3581 Жыл бұрын
ഇന്ന് തീയേറ്ററിൽ കണ്ടപ്പോ ആണ് ശ്രദ്ധിക്കുന്നത് രൂപേഷ് ഒക്കെ എത്ര ഭംഗി ആയാണ് അഭിനയിച്ചിരിക്കുന്നത് എന്ന്. ആദ്യ സിനിമ അതും ബാല നടൻ ആയിട്ടും. അങ്ങനെ ഒരുപാട് പുതിയ കാര്യങ്ങൽ ശ്രദ്ധിക്കാൻ ഈ റീ റിലീസ് കാരണം ആയിട്ടുണ്ട്. ❤️ ടിവിയിലും ഫോണിലും ഒന്നും എല്ലാം നമ്മൾ ശ്രദ്ധികില്ല
@sanzzrulezz
@sanzzrulezz Жыл бұрын
അതൊക്കെ ശെരിയായാണ് ... പക്ഷെ ആ ഡയലോഗ് പ്ലേസ്മെന്റ് ഒട്ടും കൺവിൻസിംഗ് ആയില്ല .... ആ ഡയലോഗ് നു മുൻപ് പ്രിത്വി അങ്ങനെ പറയുന്ന ഒരു ഒരാൾ ആണെന്നു കഥയിൽ എസ്ടാബ്ലിഷ്ഡ് ആയില്ല
@akhiljithanil
@akhiljithanil Жыл бұрын
സ്വന്തം പടത്തിന് കുറിച്ച് ഇങ്ങനെ കൊക് അണ്ണൻ പോലും റിവ്യൂ പറഞ്ഞു കാണില്ല
@muhammednabhan7069
@muhammednabhan7069 Жыл бұрын
Well said രൂപേഷ് 👍 കഥാപാത്രങ്ങളെയും, ജീവിതത്തെയും തിരിച്ചറിയാനുള്ള പക്വത അവതാരികയ്ക്ക് വരേണ്ടിയിരിക്കുന്നു.
@subinsamuel2050
@subinsamuel2050 Жыл бұрын
1. Hats off to the 13yr old debutant in 1995 2. Theevram second half comedy has worked very well for me including Dr Roy and Maya's father's suicide attempt every thing was brilliant breaking all cliche 3. Kaduva opinion is 100% logical and The issue is to target Prithvi and show pseudo support to all minorities In an interview even Prithvi has said Rocky Bhai can kill Pandian in the Parliament in front of PM But Kuruvachan when hits an SI in public is not digestible to these pseudo activists
@subinsamuel2050
@subinsamuel2050 Жыл бұрын
In fact DQ in Theevram is far better than Kurup and Trilok(Solo) for me
@sanjaythomasjohn
@sanjaythomasjohn Жыл бұрын
Who told you that those activists were ok with that scene in KGF? 😂
@sudevsugathan1947
@sudevsugathan1947 Жыл бұрын
Roopesh has a point.. about kaduva
@issac280
@issac280 Жыл бұрын
What you've said on kaduva is 💯 correct
@namithaanil6200
@namithaanil6200 Жыл бұрын
സിനിമയെ സിനിമയായിട്ട് മാത്രം കാണാൻ എത്ര പേർക്ക് പറ്റും ശ്രീ രൂപേഷ് പീതംബരൻ?.സിനിമ എന്ന മാധ്യമം ചെലത്തുന്ന സ്വാധീനം വളരെ വലുതാണ്.. ദൃശ്യം മോഡൽ കൊലപാതകവും മറ്റുമൊക്കെ അതിന്റെ ഏറ്റവും വല്യ ഉദാഹരണം ആണ്..സിനിമയുടെ ദൂഷ്യ വശങ്ങൾ ആണ് മനുഷ്യനിൽ ഏറ്റവും സ്വാദീനിക്കപെടുന്നത്. ആ ഒരു സാഹചര്യത്തിൽ ആണ് കടുവ സിനിമയിലെ ആ ഒരു പ്രയോഗം അതിന്റെ political correctness ന്റെ പ്രസക്തി ഉളവാകുന്നത്..സിനിമ അത് കാണുന്ന ഓരോ പ്രേക്ഷകനിലും ഉണ്ടാക്കുന്ന ചിന്ത വ്യവഹാരങ്ങൾ വ്യത്യസ്തമാണ് ...
@aswinc3461
@aswinc3461 Жыл бұрын
പൊക ടീമുകൾ ഈ കടുവ യെ പറ്റി പറഞ്ഞത് എന്ന് കേട്ട് നോക്ക് . നിങ്ങൾക്ക് മനസിലാവില്ല എന്ന് അറിയാം . എന്നാലും കുറച്ചു വിവേക ബുദ്ധി ഉപയോഗിക്കാം 🙌
@1239-p1k
@1239-p1k Жыл бұрын
അദ്ദേഹം ചോദിച്ച വിധേയൻ ഇന്ന് നടക്കും... കാരണം മേൽജാതിക്കാരൻ ആണ് വില്ലൻ. സവർണ്ണ ഹിന്ദുക്കളും ക്രിസ്ത്യനികളെയും വില്ലന്മാരാക്കുന്നത് political correctness കാരുടെ ഇഷ്ടകുത്തക ആണ്... ഒരു പ്രതേക മതത്തെയും ചില ജാതിയിലുള്ളവരെയും വെള്ളപൂശി സ്ത്രീകളെ organic അല്ലാതെ പൊക്കി അടിക്കുന്നതുമാണ് ഇന്നത്തെ woke political correctness.
@ROSHANRAJINDIA
@ROSHANRAJINDIA Жыл бұрын
Roopesh's take on kaduva was 100% true plus people should understand the timeline when kaduva story took place. Interviewers have a template question these days with political correctness question being the main. Please dont ask questions just for the sake of it. This is a recurring question in all interviews but roopesh was open to his thoughts and ideas and had the heart to share it.
@1239-p1k
@1239-p1k Жыл бұрын
Political Correctness is nothing but narcissistic ideology with mask of intellectual superiority.
@1239-p1k
@1239-p1k Жыл бұрын
അദ്ദേഹം ചോദിച്ച വിധേയൻ ഇന്ന് നടക്കും... കാരണം മേൽജാതിക്കാരൻ ആണ് വില്ലൻ. സവർണ്ണ ഹിന്ദുക്കളും ക്രിസ്ത്യനികളെയും വില്ലന്മാരാക്കുന്നത് political correctness കാരുടെ ഇഷ്ടകുത്തക ആണ്... ഒരു പ്രതേക മതത്തെയും ചില ജാതിയിലുള്ളവരെയും വെള്ളപൂശി സ്ത്രീകളെ organic അല്ലാതെ പൊക്കി അടിക്കുന്നതുമാണ് ഇന്നത്തെ woke political correctness.
@JobinJoy007
@JobinJoy007 Жыл бұрын
Well said Roopesh about Kadava cinema 👍🏻 Interviewer Pling....
@jcxmej
@jcxmej Жыл бұрын
Enth thengayannu. Aa dialog paranj hero ayitt nadakunathil aanu issue. Like he said anganathe characters ingane vrithiketta dialogs parayunathil alla kozhapam. Vrithiketta dialogs ulla movies Ipazhum erangunund. Aa character movieyil characterize cheyunath il aanu difference. Ath polum manasilavunilenkil engane paranj manasilakum
@sagarc5189
@sagarc5189 Жыл бұрын
Puneet Rajkumar nte oru cut undu, enikku mathramano thonnunnathu
@swaminathan1372
@swaminathan1372 Жыл бұрын
തോമസ് ചാക്കോ...👍👍👍
@TechieinDubai
@TechieinDubai Жыл бұрын
Characters politically correct avanam enn nirbhandhamillaa, pakshe statement cinemayil glorify cheyyathirunnal mathiii... If it is grey show it as grey...
@sameers3581
@sameers3581 Жыл бұрын
ടോവിനോ പുള്ളിയുടെ അസിസ്റ്റൻ്റ് ആയിരുന്നു
@akheelaashraf7798
@akheelaashraf7798 Жыл бұрын
Alla boss.. Nammal cheytha papangalude siksha 7 thalamurakal anubavikkum enu parayumpol.. Oru kunjin autism varunath parents inu kittiya valiya oru siksha or durvidhi enoke ulla angle il alle kanikunnath. Athanu avdathe preshnavum. Angane ulla kunjungal ulla parents inu athu vallathe feel cheyyum. That's the issue here..
@afnananwar4796
@afnananwar4796 Жыл бұрын
I disagree with his opinion on kaduva ...first thing religion is a lie. Second thing the dialogue was said by high actor prithviraj . Third if that scene was like this ...prithviraj saying the dialogue the opponent hitting him for it and all... But still this is 21st century and film doesnt symbolizes the old theme. I love the anchor though ♥️
@rajrrr1470
@rajrrr1470 Жыл бұрын
കാര്യപ്പെട്ടൊരു കാര്യം പറയുമ്പൊ എടേൽ പറയല്ലേ😓..ഒന്നും ഉണ്ടായിട്ട് പറയുന്നതല്ല കഴിവുള്ളവർക്ക് അവസരം കൊടുക്കൂ...Danya ചേച്ചീനെ ഒക്കെ മാതൃക ആക്കൂ..✌👍
@adarshekm
@adarshekm Жыл бұрын
ഇങ്ങേരുടെ ദുൽഖർ പടം ഉണ്ട്. നല്ലൊരു പടമാണ്. പക്ഷെ ഫിലിം😫
@aneeshmani9268
@aneeshmani9268 Жыл бұрын
Roopesh Kaduva cinemaye kurichu paranjathu correct aanu!
@rageshgr
@rageshgr Жыл бұрын
Nice interview. And kudos to the interviewer for letting him speak his heart out.
@Lolsville
@Lolsville 9 ай бұрын
28:36
@shahafakpba1532
@shahafakpba1532 Жыл бұрын
Theevram is a nice movie
@vishnudasp1726
@vishnudasp1726 Жыл бұрын
Theevram 🔥 aayirunnu
@vincent-ml9tu
@vincent-ml9tu Жыл бұрын
Lalettan ❤️💎
@saraths45
@saraths45 Жыл бұрын
Theevram eppo tvil ittalum njan irunn kanum
@alanrodney4840
@alanrodney4840 Жыл бұрын
love for the anchor . She really protest Roopesh's 'Kaduva Speech' 👍 Cinema is not just Cinema dear Roopesh it affect people.
@ytk_kottarathil
@ytk_kottarathil Жыл бұрын
Cinema is cinema...Mukundan unni is the hero in cinema ...He is completely negative in all the sense...Ningal apo aa cinema irakkan padilla enn parayuo
@rakeshram3448
@rakeshram3448 Жыл бұрын
@@musingsofmadras 😃😃😃😃😃😃😃😃😃😃😃
@roshanvarghese3363
@roshanvarghese3363 Жыл бұрын
Theevram nd you too Brutus personal favorites❤️❤️
@Kishorreey
@Kishorreey Жыл бұрын
statement on Kaduva is 100% logical
@sravanrajs9692
@sravanrajs9692 Жыл бұрын
Woke studio
@Lolsville
@Lolsville 9 ай бұрын
28:40
@timechanger5198
@timechanger5198 Жыл бұрын
Aa chechine kanan nalla bangi ille🙃
@JM-dd6kl
@JM-dd6kl Жыл бұрын
roopesh take on Kaduva was right 😊
@amal9001
@amal9001 Жыл бұрын
22:40 Thilakan ✨
@Manmohanpmtapes
@Manmohanpmtapes Жыл бұрын
Root cause angen aanel ee dialogue parayumbo thanne ath kooti cherkanm biblel paranjitile ennu eduth parayanm ennit venam aa dialogues avade parayan!! Ivde roopesh parayunath thett aan!!!!!
@sreevijaymadhavan3881
@sreevijaymadhavan3881 Жыл бұрын
Ningal samsarikkumbol parayunna oro karyanguludeyum source koodi cherth aano parayaar?
@AB-ds1de
@AB-ds1de Жыл бұрын
Illa ella dialogue um parayumbo reference oru note aay vekkam....evadannu varunnadey🚶‍♂️🚶‍♂️
@ChilledMallu
@ChilledMallu Жыл бұрын
Thomaaaacho............
@nsubeeshtkl
@nsubeeshtkl Жыл бұрын
തോമസ് ചാക്കോ 😍😍😍
@gladiator3427
@gladiator3427 Жыл бұрын
Cue=woke liberals
@RootSystemHash
@RootSystemHash Жыл бұрын
True woke liberal is mallu analyst. Really hate his takes.
@gladiator3427
@gladiator3427 Жыл бұрын
@@RootSystemHash yeah, nowadays wokeism has become a culture
@AkshayKumar-vl9fr
@AkshayKumar-vl9fr Жыл бұрын
What made you say that ?
@vipinmohan976
@vipinmohan976 Жыл бұрын
കുറെ ഉണ്ട് ഇപ്പോൾ.... അടുത്തു പുരുഷൻ പ്രസവിച്ചു എന്ന വാർത്ത കുറെ പേര് കൊടുത്തില്ലേ..... ഇവിടെ സ്ത്രീ, പുരുഷൻ, ട്രാൻസ് ഒക്കെ ആളുകൾ അംഗീകരിക്കും.... സെമിറ്റിക് മതം ഉള്ള രാജ്യങ്ങളിലെ പോലെ അന്ധമായ ട്രാൻസ് ഫോബിയ ഇല്ല.... വ്യത്യസ്ത അംഗീകരിക്കാൻ അതിനെ നിരാകരിക്കണം എന്ന ഉട്ടോപ്യൻ ഐഡിയ ആണ് woke... അവരുടെ കാഴ്ചചപ്പാടിൽ gender ഒരു സോഷ്യൽ construct ആണ്... ബയോളജിക്കൽ അല്ല ബയോളജിക്കൽ ആയ gender diversity യെ അതേപടി അംഗീകരിക്കുന്നതിനു പകരം അതിനെ nullify ചെയ്ത വേറൊരു ലെവലിൽ നിന്ന് പുരുഷൻ പ്രസവിച്ചു എന്ന് പറയുന്നത് പൊട്ടത്തരം ആണ്.... West ലെ പോലെ woke ജീവികൾ ഇന്ത്യയിൽ right wing politics നെ boost ചെയ്യും
@ananth628
@ananth628 Жыл бұрын
What's wrong with being Woke ?
@paachakam
@paachakam Жыл бұрын
മറ്റു മതങ്ങളെക്കുറിച്ചറിയില്ല. പക്ഷെ ഇസ്ലാമിൽ കർമ്മ എന്നൊരു സംഗതിയില്ല. ഓരോ വ്യക്തിയും അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളായിരിക്കുമെന്നും മരണാനന്തര ജീവിതത്തിൽ അതിനനുസരിച്ച് പ്രതിഫലമോ ശിക്ഷയോ ലഭിക്കുമെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു. നമ്മുടെ മക്കൾ ചെയ്യുന്ന സൽക്കർമ്മങ്ങൾക്ക് നാമാണ് കാരണമെങ്കിൽ അതിനുള്ള പ്രതിഫലവും, ദുശ്കർമ്മങ്ങൾക്ക് നാമാണ് കാരണമെങ്കിൽ അതിന്റെ ശിക്ഷയും ലഭിക്കും.
@sreerajks24
@sreerajks24 Жыл бұрын
ഇങ്ങേർ ഏത് character ആണ് ചെയ്തത്
@ansetharakan
@ansetharakan Жыл бұрын
മോഹൻലാലിന്റെ ചെറുപ്പം
@sreerajks24
@sreerajks24 Жыл бұрын
@@ansetharakan ohh👍
@thomasshelby8462
@thomasshelby8462 Жыл бұрын
Spadikam lalettan role , Mexican aparatha villan
@ksakash5294
@ksakash5294 Жыл бұрын
പുരാണത്തിന്റെ N.D.
@vinjithn9529
@vinjithn9529 Жыл бұрын
Ok bye
@netuser3013
@netuser3013 Жыл бұрын
❤️❤️❤️
@itsm3dud39
@itsm3dud39 Жыл бұрын
roopeshe
@sharunmv1782
@sharunmv1782 Жыл бұрын
Nice
@robythomas6594
@robythomas6594 Жыл бұрын
ഇയാൾ അയാളനല്ലേ
@PULSE_OF_KERALA
@PULSE_OF_KERALA Жыл бұрын
ദൈവമേ എന്ത് രസാ ചന്ദ്രയെ കാണാൻ ❤❤❤❤
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Meet the Editors with Lijo Jose Pellisseri
23:21
REPORTER LIVE
Рет қаралды 85 М.
😂😂😂 #humor #прикол #юмор
0:22
trilimon
Рет қаралды 993 М.
Moment before disaster...
0:24
Hikaru-Edits
Рет қаралды 38 МЛН
СЛУЧАЙ В ЛИФТЕ (@l_1u - TikTok)
0:15
В ТРЕНДЕ
Рет қаралды 10 МЛН
Не трогай тут ничего
0:31
ЮРИЧ
Рет қаралды 5 МЛН