ബൾക്കാക്കിയട്ട് എന്താ കാര്യം ഇപ്പോൾ ഡിമാന്റ് കുറവല്ലേ
@KL24VarietyGuppyFarm2 жыл бұрын
Quality ഉള്ള ഗപ്പിക്ക് ഡിമാന്റ് ഉണ്ട്... ബ്രോ... എത്ര ഉണ്ടെങ്കിലും വിറ്റ് പോകും
@LosBrutozz2 жыл бұрын
ഒരു വീടിന്റെ മുറ്റത്തും ടെറസിന്റെ മുകളിലും ചെയ്തുപോന്നിരുന്ന ഒരാൾ ഡിമാന്റ് ഇല്ലാത്ത ഒരു സാധനം ഇത്രേം ബുദ്ധിമുട്ടി ചെയ്യോ സുഹൃത്തേ. മീൻ വളർത്തുന്നവരുടെ ഇത്തരം ചിന്തകള ആദ്യം മാറ്റേണ്ടത്. quality ഉള്ള fish വളർത്തുക. അതിനെ മാർക്കെറ്റ് ചെയ്യാൻ online പ്ലാറ്റ്ഫോം ഉപയോഗിക്കുക. നമ്മളെ തേടിവരും ആവശ്യക്കാർ.
@abdulsamadkuttur2 жыл бұрын
Salund
@sajidmajeed42292 жыл бұрын
അതെ. ഇപ്പോൾ sale ഇല്ല. Mixed guppy പോലും പോകുന്നില്ല.
@aramamaquatic91962 жыл бұрын
അദ്ദേഹം വെറുതെ ഇങ്ങനെ ചെയ്യുമോ നമ്മൾ വിചാരിച്ചിട്ട് ഇങ്ങനെ കഴിയുന്നില്ല അത് അംഗീകരിച്ചേയ് മതിയാകു 👌
@fishgallerymalayalam54542 жыл бұрын
Ikka shoot cheiyunna camara ethan🥰
@radhakrishnanvarikkotil9702 жыл бұрын
Super Adipoli
@abdulsamadkuttur2 жыл бұрын
Thank you bro
@rinicharles97542 жыл бұрын
Platinum red dumbo ear guppy rate?? Home delivery undo