"പത്മജ എന്നെ ബ്ലോക്ക് ചെയ്തു, പിന്നെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല": K Muraleedharan

  Рет қаралды 85,339

News18 Kerala

News18 Kerala

16 күн бұрын

Loksabha Elections 2024 : Thrissurൽ Cross Vote നടന്നെന്ന് ആവർത്തിച്ച് K Muraleedharan. CPM വോട്ടുകൾ ചോർന്നു. പരാജയഭീതി കൊണ്ട്ല്ല ആരോപണം ഉന്നയിച്ചത്. തൃശ്ശൂരിലെ 5 നിയമസഭ മണ്ഡലങ്ങളിൽ തനിക്ക് ലീഡ് ലഭിക്കും. വിജയമുറപ്പാണന്നും കെ മുരളീധരൻ പ്രതികരിച്ചു.
#loksabhaelection2024 #congress #crossvoting #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 113
@sreenivasane5343
@sreenivasane5343 14 күн бұрын
കിങ്ങിണികുട്ടൻ്റെ താത്വികമായ അവലോകനം ശങ്കരാടിയേക്കാൾ സൂപ്പർ! ചിരിച്ചു മണ്ണു കപ്പിപ്പോയി. മദാമ്മയും മക്കളും എന്ന് പണ്ട് പറഞ്ഞത് ഓർ😮മ വരുന്നു. പ്രതാപൻ്റെ പ്രധാന ശതുക്കളാണ് കരുണാകരനും കുടുംബവും മുരളിയെ പ്രതാപൻ തോൽപിച്ചിരിക്കും റിസൾട്ടു വന്നാൽ അനിയത്തി പറഞ്ഞപോലെ ചേട്ടൻ എല്ലാവർക്കും തന്തക്കും തള്ളക്കും വിളിക്കും.
@ramdasnair2199
@ramdasnair2199 14 күн бұрын
പ്രതാപന് സീറ്റ് കൊടുക്കാത്തത് കൊണ്ട് അവൻ കേറി പണിഞ്ഞു കാണും. അവൻ കെട്ടിപ്പിടിച്ച് തുരു തുരാ ഉമ്മ വച്ചപ്പോൾ തന്നെ എനിക്കൊരു doubt തോന്നി 😮😂..
@nethranbhattathiripad6379
@nethranbhattathiripad6379 13 күн бұрын
അവരുടെ അന്തിമ ചുംബനമല്ലേ 😁
@pvagencies7958
@pvagencies7958 13 күн бұрын
രാഷ്ട്രീയ മരണത്തിനുള്ള അന്ത്യചുംബനം.😌
@vs-hb1os
@vs-hb1os 14 күн бұрын
പത്മജയുമായി തനിക്ക് ഇനി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞ ചുരുളി എന്തിന് അവരെ വിളിക്കണം? .ചുരുളിയെ block ചെയ്തെങ്കിൽ അത് നല്ല കാര്യം ആണ്.
@GOLDENSUNRISE-369
@GOLDENSUNRISE-369 14 күн бұрын
നേമം...... 😡😡😡 മറക്കില്ല.... മുർലി ഏട്ടാ..... 8 ന്റെ പണി റെഡി ആക്കിട്ടുണ്ട്....😡😡
@manunair1575
@manunair1575 11 күн бұрын
🎉😂😢❤👍👌
@Savanth.sSavanth.s
@Savanth.sSavanth.s 14 күн бұрын
ഇതെ പോലെ നേരത്തെയും പറഞ്ഞതാണ് തോൽക്കും എന്ന് അറിഞ്ഞപ്പോൾ നേരത്തെ ജാമ്യം എടുക്കുകയാണ്
@yesiamindian7830
@yesiamindian7830 14 күн бұрын
തൃശ്ശൂരിൽ കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും ദിവസവും നൂറു കണക്കിന് ആളുകൾ ബിജെപിയിൽ ചേരുന്നത് നമ്മൾ കണ്ടതല്ലേ? പിന്നെ എന്തിനാണ് ക്രോസ് വോട്ടിംഗ് എന്ന ആരോപണം? മാന്യമായി തോൽവി സമ്മതിച്ചാൽ പോരേ?
@kottoorankottooran7956
@kottoorankottooran7956 14 күн бұрын
ഉറക്കത്തിൽ ആകും 🙄
@binoyjoshua7028
@binoyjoshua7028 12 күн бұрын
😊
@binoyjoshua7028
@binoyjoshua7028 12 күн бұрын
😊😊😊😊
@robinrobin2278
@robinrobin2278 12 күн бұрын
@@kottoorankottooran7956 😀😅😂
@maharoofpp1906
@maharoofpp1906 12 күн бұрын
സുരേഷ് ഗോപി എട്ടു നിലയിൽ പൊട്ടും
@renjithpv1295
@renjithpv1295 14 күн бұрын
Kമുരളീധരന് ത്രിശൂരിൽ ഒരു മണ്ഡലത്തിലും ഭൂരിപക്ഷം കിട്ടു ല😂 നേമത്തെ പോലെ മൂന്നാം സ്ഥാനത്ത്😂
@shajishalu1254
@shajishalu1254 14 күн бұрын
നേമം മണ്ഡലത്തിലെ കണക്ക് ഇവിടെ തീർക്കും ബിജെപി
@satishlal906
@satishlal906 14 күн бұрын
വാക്കിന് വിലയില്ലാത്തവനാണിയാൾ.ഏതെങ്കിലും സീറ്റിൽ ഒരു നല്ല സ്ഥാനാർത്ഥി ജയിക്കുമെന്നു തോന്നിയാൽ, ഇയാൾ ഓടിപിടിച്ചു അവിടെ ചെന്നു് മത്സരിക്കും. എന്നിട്ടു് തോൾക്കും .നല്ല സ്ഥാനാർത്ഥിയേയും തോൽപ്പിക്കും. ഒന്നുകിൽ ഇയാൾക്കു് തലക്കു വെളിവില്ല. അല്ലെങ്കിൽ എവിടെ നിന്നോ പണം കിട്ടുന്നു.ഇയാളെ കേരള ജനത ഇനി ഒരു സ്ഥലത്തും ജയിപ്പിക്കരുതു.
@rejikumar6296
@rejikumar6296 13 күн бұрын
True
@user-wq7ge1go5e
@user-wq7ge1go5e 14 күн бұрын
തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ.👍
@pushpakadankott3581
@pushpakadankott3581 12 күн бұрын
താങ്കള്‍ ,,സഹോദരി alla,,എന്നു പറഞ്ഞതിനു ശേഷമാണ്,,പത്മജ ബ്ലോക്ക് ചെയ്തത് അതില്‍ എന്താ തെറ്റു
@ajipoulose6051
@ajipoulose6051 12 күн бұрын
എന്നാലും...മറന്നല്ലോ... കുഞ്ഞു പെങ്ങൾ 😄❤
@madhavanan1856
@madhavanan1856 14 күн бұрын
കോൺഗ്രസ്സുകാർ ബിജേ പിക്ക് മറിച്ചു വോടിന് കണക്കില്ല❤
@AbduSamad-nr3xw
@AbduSamad-nr3xw 14 күн бұрын
Bjp വോട്ട് കോൺഗ്രസിന് പോയി സുരേഷ്‌ഗോപി തോൽക്കും
@sivadasn4783
@sivadasn4783 14 күн бұрын
പത്മജ BJP യിൽ വന്നിട്ട് പറഞ്ഞ കാര്യങ്ങൾ' അത് കോൺഗ്രസ്സിൽ നിന്നിട്ട് മുരളി പറഞ്ഞ കാര്യം രണ്ടും ഒന്നാണ് 'സ്വാഗതം ചെയ്യുകയാണ് മുരളി' അടുത്ത് കാണാം.
@daisonpp699
@daisonpp699 11 күн бұрын
നമ്മുടെ രാഷ്ട്രീയ നിലപാടുകൾക്ക് അപ്പുറത്തായിരിക്കണം കുടുംബ ബന്ധങ്ങൾ.
@kmn9030
@kmn9030 14 күн бұрын
Murali No 3🙏shuvar
@Surendran_
@Surendran_ 14 күн бұрын
ഫോൺ ബ്ലോക്കാക്കിയത് കൊണ്ട് സഹോദരിയെ കാണാൻ വഴിയില്ലേ?വേറെ ഫോണൊന്നും കിട്ടിയില്ലേ ഒന്നു വിളിക്കാൻ.
@venugopal3181
@venugopal3181 14 күн бұрын
പദ്മജ അന്ന് പറഞ്ഞു പ്രതാപനെ നമ്പരുതെന്ന് 😜👍നമ്പിനാൻ ഊഊ...... നാൻ 😅😅
@ansun3409
@ansun3409 14 күн бұрын
പത്മജയെ തഴഞ്ഞത് താങ്കളല്ലേ
@AshokanPk-nk9jk
@AshokanPk-nk9jk 14 күн бұрын
മുരളീധരൻ ബിജേ പി യിലേക്ക്
@Govinda-Mamukoya
@Govinda-Mamukoya 12 күн бұрын
ഇങ്ങ് പോരെ വട്ടിയൂർക്കാവിലേക്ക്😂😂😂
@poulosep7501
@poulosep7501 14 күн бұрын
മുരളി സാർ പറയുന്നതാണ് ശരി പാർട്ടിയെ അടിത്തട്ടു മുതൽ ശക്തി പെടുത്തണം സാറിന് വിജയാശംസകൾ
@mohan.g
@mohan.g 12 күн бұрын
മൂന്നാംസ്ഥാനത്തെത്തുമ്പോൾ മുരളി കാരൃം തിരിച്ചറിയും.ഇത്തരംഞഞ്ഞാപിഞ്ഞാവർത്തമാനം മതിയാക്കും😂.
@nigeeshpayattuvalappil4940
@nigeeshpayattuvalappil4940 14 күн бұрын
മുരളീധരൻ ജി... 🤭
@vijaymediaayarkad7613
@vijaymediaayarkad7613 14 күн бұрын
രാഷ്ട്രീയം കൊണ്ട് കുടുംബ ബന്ധം പോയി...😮😮😮
@ramadasn8902
@ramadasn8902 12 күн бұрын
മരംചാടിനടന്നൊരു കുരങ്ങൻ മനുഷൃന്ററെകുപ്പായമണിഞ്ഞു ഇനിയും കോൺഗ്രസ് വിട്ടാൽ 3രൂപാമെമ്പർഷിപ്പിന് കാലുപിടിക്കേണ്ടിവരും
@ikozhikod1391
@ikozhikod1391 13 күн бұрын
മുരളി മൂന്നാം സ്ഥാനത്ത് എത്തും
@joysjoy8339
@joysjoy8339 14 күн бұрын
പത്മജ കളരിയാണോ നിന്നെ block ചെയ്യാന്‍.
@yesudasmcityyesudas8977
@yesudasmcityyesudas8977 14 күн бұрын
കെ പി സി സി പ്രെസിഡന്റ് ആയി വീണ്ടും മുരളി എത്തും 🎉
@alakkathodipmr
@alakkathodipmr 14 күн бұрын
SG
@remeshbabu9108
@remeshbabu9108 12 күн бұрын
മുളലി പൊട്ടും എട്ടുനിലയിൽ
@manunair1575
@manunair1575 11 күн бұрын
നേമത്ത് പണിഞ്ഞത് നീ മറന്നോ മുരളീ .. താൻ തീർന്നു
@user-ly8pl1kx1q
@user-ly8pl1kx1q 14 күн бұрын
Ķarnakarna. Pattichavan Muralidharan. Karunakarenta.mahanalla. murali
@edwinpanto
@edwinpanto 12 күн бұрын
🎉
@user-hi1fg5vv8s
@user-hi1fg5vv8s 11 күн бұрын
€~> മുരളിയേട്ടാ.... ജൂൺ 5 മുതൽ work from HOME ന് തയ്യാറായി വരണേ!!!ഇനി അങ്ങോട്ട് ഇതായിരിക്കും നല്ലത്!!
@user-wq7ge1go5e
@user-wq7ge1go5e 14 күн бұрын
50000 വോട്ടിൽ കൂടുതൽ കിട്ടി സുരേഷ് ഗോപി ജയിക്കും.👌👌👍
@Govinda-Mamukoya
@Govinda-Mamukoya 12 күн бұрын
കിങ്ങിണി എട്ടു നിലയിൽ പൊട്ടും😂😂😂'
@gabbyjd4769
@gabbyjd4769 14 күн бұрын
ബ്ലോക്ക് അല്ലെ ചെയ്തുള്ളു.... ബ്ലാക്ക് മെയിൽ ചെയ്തില്ലല്ലോ.
@chidambarank.k.1331
@chidambarank.k.1331 12 күн бұрын
what a cry? He will win is sure for him, still crying. Poor fellow
@user-pe1zr7lw4t
@user-pe1zr7lw4t 11 күн бұрын
കിങിണി കുട്ടൻ തോൽവി സമ്മതിക്കുന്നു
@harisankar7411
@harisankar7411 12 күн бұрын
Oru vesya parayumpoley... Ini njan pandathey poley ellaperkkum eppozhum kidannu kodukkills illa illa.....
@rameshsukumaran1218
@rameshsukumaran1218 13 күн бұрын
😂😂😂 കിങ്ങിണി കുട്ടൻ 😂😂
@josechacko3336
@josechacko3336 10 күн бұрын
മുരീധരൻ കോൺഗ്രസിന്റെ അഭിമാനം
@mohana9545
@mohana9545 14 күн бұрын
Manhabuthi Muralidharaaaaaaa nee 3rd place orpanu😢
@manohargopinathan7238
@manohargopinathan7238 14 күн бұрын
Murli will lose 😀
@user-cb7im1ww4t
@user-cb7im1ww4t 4 күн бұрын
Please join bjp and be Kerala cm
@muhammedhaneef5683
@muhammedhaneef5683 14 күн бұрын
KS ൻ്റെ CUC ശക്തമാക്കണം
@prasadvarghese3023
@prasadvarghese3023 14 күн бұрын
അവൾ ഇനി കോൺഗ്രസ്സ് അല്ല
@hsras6247
@hsras6247 14 күн бұрын
Iyalude Vikkinu Ottakkalanayude Vila Illa.
@Viswan-rf1jy
@Viswan-rf1jy 12 күн бұрын
Itheneyanu bjp valarcha Ennu parayuka
@Gireesh-lv4sk
@Gireesh-lv4sk 14 күн бұрын
തൃശൂർ സുരേഷ് ഗോപി ഏട്ടൻ ജയിക്കും 🙏 പ്രാർത്ഥനയോടെ
@azj7897
@azj7897 14 күн бұрын
🤣
@ManikandanNadeshan
@ManikandanNadeshan 9 күн бұрын
തൃശുർ നിന്നും M-P അക്കുകയില്ല വടകരയിൽ നിന്നാൽ M-P അയനെ മുരളി തൃശൂർ കൊടുക്കും സുരേഷിന്
@sanilkumar3143
@sanilkumar3143 10 күн бұрын
നിങ്ങളെയൊക്കെ ജയിപ്പിച്ചിട്ട് വലിയ കാര്യം ഒന്നും ഇല്ല എന്ന് ജനങ്ങൾ മനസിലാക്കി ജനങ്ങൾ ഇഷ്ടം ഉള്ളവർക്ക് വോട്ട് ചെയ്തു വോട്ട് മറി എന്നാണോ പറയുന്നത് ഞാൻ കോൺഗ്രസ്‌ മുൻപ് വോട്ട് ചെയ്തു ഇപ്പോൾ കുടത്തിനു ചെയ്തു for lotus
@madhosoodhananpt1203
@madhosoodhananpt1203 14 күн бұрын
LDF=16+1.UDF=3+1.
@muralidharank5890
@muralidharank5890 14 күн бұрын
BJP 3
@robinrobin2278
@robinrobin2278 14 күн бұрын
പൂജ്യപി 00 രണ്ടക്കം
@m.a.l9648
@m.a.l9648 14 күн бұрын
dont make fool of the common people
@Viswan-rf1jy
@Viswan-rf1jy 12 күн бұрын
Evan ethellam party yindakki. Evan nannakilla
@shakthidharanp.v8030
@shakthidharanp.v8030 14 күн бұрын
Murali he end up of third place
@sailajav7381
@sailajav7381 13 күн бұрын
Vote nta kankallatha manushyruda durithathinta valla karyam parayanundo nethava
@josepaulose5548
@josepaulose5548 13 күн бұрын
കിങ്ങിണി കുട്ടൻ ( ആലുധരൻ )???
@kmn9030
@kmn9030 14 күн бұрын
Bjp kerala 3seet urap
@harisankar7411
@harisankar7411 12 күн бұрын
Ha ha ha hooy pooy
@user-cx5rp5mj1j
@user-cx5rp5mj1j 14 күн бұрын
മുരളി യെ മുക്കിയോ
@issacthomas001
@issacthomas001 14 күн бұрын
LDF WILL WIN 16 T019SEATS
@mahadevanajiesh442
@mahadevanajiesh442 14 күн бұрын
Ente ponnu mwone 🎉🎉🎉🎉🎉 Engane saadhikkunnu da oove.... Brand name parayaavo😂😂😂😂😂
@User37325
@User37325 14 күн бұрын
Enitte Yechuri PM avvum 🤣🤣🤣
@hashimkkv8418
@hashimkkv8418 14 күн бұрын
ത്രിശൂർ ഈ പ്രാവശ്യം വേണ്ട അടുത്ത പ്രാവശ്യം എടുത്തോളാം എന്ന് പറയാൻ പറഞ്ഞു ഗോപി
@sukumarikrishnakripa5210
@sukumarikrishnakripa5210 14 күн бұрын
ഇപ്രാവശ്യം തന്നെ കിട്ടും
@muhammedhaneef5683
@muhammedhaneef5683 14 күн бұрын
UDF 20 LDF 00
@Cxfhb
@Cxfhb 14 күн бұрын
👉 TN പ്രതാപന്റെ ശക്തി കേന്ദ്രമായ മണലൂരും , നാട്ടികയും , ഗുരുവായൂരും ഉൾപ്പെടുന്ന തൃശൂർ പാർലമെന്റ് സീറ്റിൽ കരുണകാരന്റെ മകൻ ജയിച്ചു കയറിയാൽ TN പ്രതാപന്റെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാവും എന്ന് ഏറ്റവും നാന്നായി അറിയുന്ന പ്രതാപൻ പാലം വലിക്കും എന്ന് സാമാന്യ ബുദ്ധിയുള്ളവരൊക്കെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മനസ്സിലാക്കാക്കിയിരുന്നു .. അതിനു പ്രത്യുപകാരമായി CPI യുടെ സിറ്റിംഗ് സീറ്റായ നാട്ടികയിൽ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രതാപൻ MLA യാകും , UDF ന് ഭൂരിപക്ഷം കിട്ടിയാൽ മന്ത്രിയുമാകും.(കാരണം MA യുസൂഫ് അലിയും , യോഗി ആദിത്യനാഥും ഇപ്പോൾ വളരെ അടുത്ത ബന്ധുക്കളാണ്)
@madhavadaskn9464
@madhavadaskn9464 14 күн бұрын
Vere ethegilum madalam nokkikko murali
@rajan3338
@rajan3338 12 күн бұрын
EE PENNUMPILLA ORIDAYHU NINNAALUM JAYIKKILLAA!SAREERA BHASHA ANGANEYAA!
@Viswan-rf1jy
@Viswan-rf1jy 12 күн бұрын
Muralikkentha kompundo nirgunan
@harisankar7411
@harisankar7411 12 күн бұрын
Veendum moonjum
@user-gy6dw2ds2v
@user-gy6dw2ds2v 14 күн бұрын
ബിജെപിയെ അന്ധമായി പിന്തുടരുന്ന ന്യൂസ്‌ 18 ചർച്ചകൾ തികച്ചും ഏകപക്ഷീയം. വയനാട്ടിൽ സുരേന്ദ്രന് കെട്ടിവെച്ച പണം പോകും, ബിജെപി ഇപ്രാവശ്യവും വട്ടപ്പൂജ്യമാകും. മുരളി പറഞ്ഞ കാര്യം സത്യമാണ്. സിപിഎം ബിജെപിയ്ക്ക് വോട്ടുമറിച്ചാൽ സുനിൽ കുമാറിനെ സാധ്യത മങ്ങും. ബിജെപി മൂന്നു ലക്ഷം വോട്ടുകൾ ക്രോസ്സ് ചെയ്യും, മുരളി നാലു ലക്ഷം വരെ പിടിക്കും.
@mohan.g
@mohan.g 12 күн бұрын
ഹമാസ് മുരളി നാലു ലക്ഷം വോട്ട്നേടണമെങ്കിൽ ക്രിസ്ത്യാ നികളും ഹിന്ദുക്കളെപ്പോലെ മണ്ടൻമാരായിത്തീരണം.
@Govinda-Mamukoya
@Govinda-Mamukoya 12 күн бұрын
മൂരളി പിടിക്കും തേങ്ങാ😂😂
@mohana9545
@mohana9545 14 күн бұрын
Ada Murali monaaaaa vargiyavathi vargiya vote vanghi nee jaichumoo😂
@Govinda-Mamukoya
@Govinda-Mamukoya 12 күн бұрын
എഞ്ചു വാടെ ഇത്😂😂
@AJP19623
@AJP19623 14 күн бұрын
ഏട്ടൻആയലും, അനിയൻ ആയലും, ആശന വയകളോട് ആരും വർത്തമാനം പറയണ്ട..
@user-eb9up8ko1h
@user-eb9up8ko1h 14 күн бұрын
പ്രതാപന്‍ is poison 😂
Мы играли всей семьей
00:27
Даша Боровик
Рет қаралды 5 МЛН
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 51 МЛН
ISSEI funny story😂😂😂Strange World | Pink with inoCat
00:36
ISSEI / いっせい
Рет қаралды 29 МЛН
Мы играли всей семьей
00:27
Даша Боровик
Рет қаралды 5 МЛН