കക്കയുടെ കളി കാണാൻ കാത്തിരുന്ന കാലം | Ricardo Kaka Life Story

  Рет қаралды 23,083

Manorama Online

Manorama Online

Күн бұрын

Пікірлер: 318
@Existence-of-Gods
@Existence-of-Gods Ай бұрын
എനിക്ക് ഇപ്പോ 27 വയസായി പക്ഷേ ചെറുപ്പത്തിൽ സ്കൂളിൽ പോവുമ്പോ "ആയിരം മെസ്സിക്ക് അര കക്ക"യെന്ന് ലോകകപ്പ് സമയത്ത് നാട്ടിൽ ഉയർന്ന ഫ്ലെക്സ് ബോർഡുകൾ ഇപ്പോഴും ഓർമ്മയുണ്ട് 🔥🔥🔥🔥
@aneeshms5192
@aneeshms5192 Ай бұрын
2010 ലെ വേൾഡ് കപ്പ്‌ ബ്രസീൽ ഹീറോ കക്ക ആയിരുന്നു ഇന്നത്തെ നെയ്മർ പോലെ കക്കക്ക് മുമ്പ് റൊണാൾഡോ , റൊണാൾഡിഞ്ഞോ ആയിരുന്നു സ്റ്റാർസ്
@DilshadMohammeddilshad-r8d
@DilshadMohammeddilshad-r8d Ай бұрын
മെസ്സിയെ പോലെ ആയിരുന്നുവെൻകിൽ ഞാൻ അഹങ്കരിക്കും ആയിരുന്നു എന്ന് kake. ഇവിടുത്തെ മണ്ടൻ ബ്രസീൽ ഫാൻസ്‌ ഇതറിഞ്ഞോ ആവോ.😂😂😂😂😂
@Existence-of-Gods
@Existence-of-Gods Ай бұрын
@@DilshadMohammeddilshad-r8d ഇത് ഇവിടെ പറയാൻ കാരണം.
@rafeeqnanath0560
@rafeeqnanath0560 Ай бұрын
True❤
@DilshadMohammeddilshad-r8d
@DilshadMohammeddilshad-r8d Ай бұрын
@@Existence-of-Gods 😂😂😂മെസ്സി vc cristiano, messi vc neymar, messi vc kake, ippo itha messi vc mbappe whata player. മെസ്സിയും ആയി ഒരു 34 സെക്കന്റ്‌ kake പന്ത് തട്ടിയപ്പോൾ kake യെ ഒന്ന് ആകാശം വരെ എത്തിച്ചില്ലേ അതാണ് മെസ്സി. പിന്നെ മെസ്സിയും ആയി ഈ lookath ഒരു playerum ആയിട്ടില്ല 1000 മെസ്സിക്ക് അര kake എന്നും പറഞ്ഞു ചെല്ല് kake യുടെ കാലത്തെ മെസ്സി അല്ല ഫുട്ബോളിന്റെ 95% റെക്കോർഡും ഇപ്പൊ ഇപ്പൊ ആ 1000 മെസ്സിയുടെ കയ്യില അറിയോ ആവോ. 1000 കക്ക വന്നാലും മെസ്സിയുടെ അടുത്ത് പോലും എത്തില്ല. ഇവിടുത്തെ മണ്ടൻ ബ്രസീൽ ഫാൻസ്‌ മോങ്ങും എന്നറിയാം എൻകിലും മെസ്സി ആരാണെന്ന് അറിയാൻ ബ്രസീൽ ഇതിഹാസങ്ങളോട് ചോദിച്ചാൽ മതി.1000 മെസ്സിയെ ബ്രസീൽ ഫാൻസിന്റെ ഓരോ സ്വപ്നം 😂😂🤣🤣🤣🤣🤣🤣🤣🤣
@shafasshafa7718
@shafasshafa7718 Ай бұрын
അന്നും ഇന്നും എല്ലാവരെയും അളക്കുന്ന ഒരേ ഒരു പേര് , മെസ്സി സാക്ഷാൽ മിശിഹാ
@white-vp6ni
@white-vp6ni Ай бұрын
കക്ക ഒരു നല്ല പ്ലയെർ ആണ് വളരെ നല്ല പ്ലെയിങ് സ്റ്റൈൽ ഉള്ള വ്യത്യസ്തമായ പ്ലയെർ 👍 പ്കഷെ അതും പറഞ്ഞു ഫുട്ബോൾ ലോകം കണ്ടതിൽ വച്ചു ഏറ്റവും മികച്ച പ്ലയെറിനു ഒരു വിലയും കൊടുക്കാതെ ആയിരം മേസിക്ക് അര കക്ക എന്നൊക്കെ പറയാൻ അത്രെയും വിവരം ഇല്ലാത്ത ഫാൻസ്‌ 🥲🤣 ഒരു മേസിക്ക് 1000 കക്ക എന്ന് പറയുന്നതാകും ശെരി അല്ലാതെ ഇത്ര മേൽ കഴിവുള്ള പ്ലെയ്മക്കർ,ഗോൾഡൻ ബൂട്ട്, ballondor ഇത് മുന്നിലും ഒരു പോലെ dominate ചെയ്യാൻ കക്കയെ പോലെ 1000 പേര് വേണ്ടി വരും നമ്മടെ മിശിഹാ ഒറ്റയ്ക്ക് മതി 🐐❤️🫶
@agneshbabu7423
@agneshbabu7423 Ай бұрын
Manda ith inn paranje alla 😂😂 annathe aan 2008-10 time😂
@ashwinps8425
@ashwinps8425 Ай бұрын
അതന്നെ പറഞ്ഞെ മണ്ടന്മാർ എന്ന് ​@@agneshbabu7423
@white-vp6ni
@white-vp6ni Ай бұрын
@@agneshbabu7423 aa paranja ടൈമിലെ stats onnu nokkunnathu nallathayirikkm മെസ്സിയുടെ prime time aanu 🤣🫶
@LittleShorts2024
@LittleShorts2024 Ай бұрын
Ronaldo vs Messi, Kaka vs Messi, Neymar vs Messi.... One and only Messi ❤
@Varakaaran
@Varakaaran Ай бұрын
One and only cr7. Messi💩💩
@jithik255
@jithik255 Ай бұрын
ntha dream ivrde koode messiye kondvecha ninte manas😂
@DilshadMohammeddilshad-r8d
@DilshadMohammeddilshad-r8d Ай бұрын
​@@Varakaaranmost award most cup who is better 😂😂😂😂😂
@Varakaaran
@Varakaaran Ай бұрын
@@DilshadMohammeddilshad-r8d ronaldo👍
@DilshadMohammeddilshad-r8d
@DilshadMohammeddilshad-r8d Ай бұрын
@@Varakaaran അത് നീയൊക്കെ പറഞ്ഞോ റൊണാൾഡോ ഫാൻസ്‌ അല്ലാത്തവർ മുഴുവനും മെസ്സി എന്ന പറയൽ. മെസ്സിയെ എങ്ങനെ പൂട്ടാം എന്നല്ലേ അല്ലാതെ റോണോയെ എങ്ങനെ പൂട്ടാം എന്ന് പറയാറില്ല 🤣🤣🤣🤣🤣
@Rambo17233
@Rambo17233 26 күн бұрын
Kaka adipoliyaan ❤️🙌🏻 ....... But messi kaka യിൽ നിന്ന് വളരെ different ആണ്......... Compination of every thing ❤️
@Football_10_Messi_10
@Football_10_Messi_10 Ай бұрын
Miss ആയ ഒരു ഇതിഹാസം..
@user-to1qy3fm9t
@user-to1qy3fm9t Ай бұрын
ആയിരം മെസ്സിക്ക് ഒരു കക്ക
@ullasambalapuzha1935
@ullasambalapuzha1935 Ай бұрын
കക്ക നല്ല കളിക്കാരൻ ആണ് അതിന് യാതൊരു സംശയവുമില്ല, പക്ഷേ മെസ്സി ഒരു ഇതിഹാസ താരം ആണ് അദ്ദേഹം പെലെ, മറഡോണ എന്നിവരെ പോലെ ഫുട്ബോൾ ഉള്ള കാലത്തോളം ഓർമ്മിക്കപ്പെടും മെസ്സി 🔥❤
@AjithKumar-sj5rx
@AjithKumar-sj5rx Ай бұрын
അന്നത്തേയും ഇന്നത്തെയും എന്നത്തേയും കളിക്കാർ മെസ്സിയോടൊപ്പം എത്താൻ ശ്രമിക്കുന്നു. കക്ക നല്ല player തന്നെയായിരുന്നു❤. എന്നാൽ മെസ്സി ഇതിഹാസമായി മാറി.🔥♥️
@mohamedshehbi.k1835
@mohamedshehbi.k1835 Ай бұрын
my fav kaká❤
@akhilakhi127
@akhilakhi127 Ай бұрын
🇧🇷kakka @Ac milan was awsome 🔥🔥
@Yahooth_obg3
@Yahooth_obg3 Ай бұрын
അന്നായിരം കാക്കയ്ക്ക് അര മെസ്സി എന്നായിരുന്നു നമ്മൾ കേട്ടിരുന്നത് 🤤
@jithik255
@jithik255 Ай бұрын
🤔
@shanidomer1388
@shanidomer1388 Ай бұрын
Yes athanu sheri.
@muhammadsuhailmuhammadsuha4018
@muhammadsuhailmuhammadsuha4018 Ай бұрын
Kakka🇧🇷🇧🇷 muth aayirunnu
@Ahammedshuhaib-j1k
@Ahammedshuhaib-j1k Ай бұрын
കാക്ക വീട്ടിൽ ഉണ്ട് 😂
@NumeerpmNumeerpm
@NumeerpmNumeerpm Ай бұрын
രണ്ടോ മൂന്നോ സീസണുകളിൽ ചർച്ചയാവുന്ന താരങ്ങൾ ഒരുപാട് വന്നിട്ടുണ്ട് ഒരു കരിയർ മുഴുവൻ 🔥ആയ മെസ്സി🐐🐐🐐
@FavasFaaa
@FavasFaaa Ай бұрын
അതിനെ പറ്റി ചോദിച്ചോ fifa prsdntine അണ്ടി oomfunnavane
@XOROX_GAMING
@XOROX_GAMING Ай бұрын
😂😂😂😂 Myrr Oddd
@Team_MSN
@Team_MSN Ай бұрын
​@@XOROX_GAMINGകരയണ്ട മോനെ... അതാണ് സത്യം....മുൻതലമുറയുടെയും ഇന്നത്തെ പുതുതലമുറയുടെയും records comparison നടത്തുന്നത് ഒരാളോട് മാത്രം🔥💀Messi📈💙
@vinumathew8878
@vinumathew8878 Ай бұрын
​@@XOROX_GAMINGathe ne odu😂😂😂
@XOROX_GAMING
@XOROX_GAMING Ай бұрын
@@vinumathew8878 Andi Messi Career Motham??? No
@NEVASTRONG
@NEVASTRONG Ай бұрын
I am a KAKA fan :)
@GouthamkrishnaJ
@GouthamkrishnaJ Ай бұрын
2002-2007 kakayude kalam messiye velunna speed ac milan iilum Brazilium 2007 copa America yil substitute ayitt Vann adicha hatrick goal the extreme midfielder ❤❤
@captainjacksaparrow8735
@captainjacksaparrow8735 Ай бұрын
Kaka🔥
@nithinvs
@nithinvs Ай бұрын
B4 ron and messi there was kaka always my fav player
@VFXMAD
@VFXMAD 24 күн бұрын
And the rest is history now its like 1000 kakkakku 1/2 messi 💀📈
@binoybruno2418
@binoybruno2418 Ай бұрын
ആയിരം കാക്ക ബിരിയാണിക്ക് അര ടീസ്പൂൺ മെസ്സി ഉപ്പ് 😂🤌
@najmudheen6729
@najmudheen6729 Ай бұрын
അല്ല പിന്നെ
@ChildOfGod-s3u
@ChildOfGod-s3u Ай бұрын
​@@najmudheen6729പോടെയ്
@ChildOfGod-s3u
@ChildOfGod-s3u Ай бұрын
​@@najmudheen6729കയ്യ് കൊണ്ട് ഗോൾ അടിച്ചു കപ്പ് അടിച്ചു ഇല്ലെങ്കിൽ ഇപ്പൊ രണ്ട് കപ്പ് മാത്രം 😂😂😂😂😂😂😂👍പോടേ
@FavasFaaa
@FavasFaaa Ай бұрын
നിന്റെ അമ്മയുടെ poor 👋
@akhilzachariah8253
@akhilzachariah8253 Ай бұрын
നിയൊന്നും ആ ടൈമിൽ കക്കയുടെ കളി കണ്ടിട്ടില്ല അതാ
@YasirYasir__22
@YasirYasir__22 Ай бұрын
Idol ❤
@windowsoflibrary7270
@windowsoflibrary7270 Ай бұрын
I was a kaka fan ..
@lapulgaatomica1030
@lapulgaatomica1030 26 күн бұрын
എന്നിട്ട് അവസാനം Kakka തന്നെ അഡ്മിറ്റ്‌ ചെയ്തു " Messi is the undisputed Goat " 🐐🇦🇷
@sujathaSuja-v4r
@sujathaSuja-v4r Ай бұрын
പരിക്കെ എന്ന് വില്ലൻ കക്കയുടെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ ആയിരം മെസ്സിക്ക് അര കക്ക അത് യാഥാർത്ഥ്യമാകുമായിരുന്നു...
@AjithPallisshry
@AjithPallisshry Ай бұрын
😂😂😂😂😂😂😂😂nice comedy
@mehumanbeing181
@mehumanbeing181 Ай бұрын
Penaldo fan aano😂😂
@amal6031
@amal6031 Ай бұрын
ഇനിപ്പോ അങ്ങനെ പറഞ്ഞു സ്വയം ആശ്വസിക്കാം 🥲
@Joeljiju19
@Joeljiju19 Ай бұрын
😂😂
@VARUNKUMAR-ig1us
@VARUNKUMAR-ig1us Ай бұрын
KAKA🔥❤️
@asiftherattammel8069
@asiftherattammel8069 Ай бұрын
Kaka❤❤❤❤❤❤❤
@faizalrasheedfaizalrasheed7362
@faizalrasheedfaizalrasheed7362 Ай бұрын
Adyamayi njn ishttapetta football player ....pinne CR7 ❤
@ayanlichu1272
@ayanlichu1272 Ай бұрын
അന്ന് ബോളിന് വേണ്ടി മെസ്സി കക്കയുടെ പിറകിയ ഓടിയ ആ കളി ..... മെസ്സി അതിന് മുന്നെയോ പിന്നെയോ അങ്ങനെ ഒരു ഓട്ടം ഞാൻ കണ്ടിട്ടില്ല 😄😄😄😄
@najmudheen6729
@najmudheen6729 Ай бұрын
ഇപ്പൊ എന്നിട്ട് അയാളുടെ പിൻഗാമികൾ മെസ്സിയുടെ പിന്നാലെ ഓടുക ബോൾ എടുത്തു കൊണ്ടുവരിക കാണാൻ തന്നെ നല്ല രസമുണ്ട് 🤣🤣🤣🤣 ഡേയ് മെസ്സി നേടിയ നേട്ടങ്ങളുടെ കാൽ ഭാഗം പോലും നേടിയിട്ടുണ്ടോ ഈ കാക്ക 😁
@LiamLivin
@LiamLivin Ай бұрын
Kaka um oodittund kure😂😂
@jitheeshpp5669
@jitheeshpp5669 Ай бұрын
​@@najmudheen6729aaru messiyude pirake oodi... Neymarude pirake ippoyun ottam thudarunnu..
@ChildOfGod-s3u
@ChildOfGod-s3u Ай бұрын
അർജെന്റീനക്ക് എത്ര കപ്പ് ഉണ്ട് മോനെ 3 എണ്ണം അതിൽ ഒന്നും കയ്യ് കൊണ്ട് അടിച്ച കിട്ടിയതും 😂ഒന്നും പോടെയ് ​@@najmudheen6729
@georgekiran6875
@georgekiran6875 Ай бұрын
Athinu fifa messiyudethu alle😂​@@najmudheen6729
@georgekiran6875
@georgekiran6875 Ай бұрын
Kaka athoru jinn aan❤
@haseebm4234
@haseebm4234 Ай бұрын
കളികൊണ്ടും ചൊറുക് കൊണ്ടും മനസ് കിഴടക്കിയവൻ ❤
@Marshad_dq
@Marshad_dq Ай бұрын
KAKA😊
@home-and-awy
@home-and-awy Ай бұрын
Ozilinte entry vere level ❤
@muneerv-vu9in
@muneerv-vu9in Ай бұрын
Kaka ❤❤❤❤❤❤
@niyasmuhammed9447
@niyasmuhammed9447 Ай бұрын
Kakka vannu neymar vannu vini vannu but opposit ore oral the king messi❤
@aneeshraj2843
@aneeshraj2843 Ай бұрын
റൊണാൾഡോ ബ്രസീൽ 🔥🔥
@Muhammed_Ali786
@Muhammed_Ali786 Ай бұрын
Kaka ath oru muthalaan Prime kaka was something else
@ckb6.3
@ckb6.3 Ай бұрын
Avg Messi > prime Kaka. Btw Kaka is great player
@SubairAriyil-z5f
@SubairAriyil-z5f Ай бұрын
ഓസിലിനോട് മുട്ടി നിൽക്കാൻ പറ്റാതെ പോയ കക്ക യാണോ മെസ്സിയുടെ കൂടെ മുട്ടേണ്ടത്
@unnikrishnank5026
@unnikrishnank5026 Ай бұрын
ബ്രസീൽ ഫാൻസ്‌ മാത്രം പറയും 🤓
@SafarSafarpr
@SafarSafarpr Ай бұрын
Kakkaaaaaaaaaaaa😂😂😂😂😂
@johnmathew8852
@johnmathew8852 Ай бұрын
മെസ്സിയെ വെല്ലാൻ കാക്കയല്ല ഏതു പരുന്തിനും കഴിയില്ല, മെസ്സി 👌👌👌
@Yahooth_obg3
@Yahooth_obg3 Ай бұрын
കോയ റൊണാൾഡോ ഉണ്ട്
@sarans7031
@sarans7031 Ай бұрын
Vishnu mwoneee❤❤
@Akhil-yr7jk
@Akhil-yr7jk Ай бұрын
കാക്ക 🇧🇷🇧🇷🇧🇷❤❤❤
@jithik255
@jithik255 Ай бұрын
kaka athoru vallathoru ithihasamaanayal❤
@johancruyff1465
@johancruyff1465 Ай бұрын
🔥 🔥
@suhair.csuhair.c1112
@suhair.csuhair.c1112 Ай бұрын
Oru kalath ente HERO🥰😍
@harshadarshu407
@harshadarshu407 Ай бұрын
ബ്രസീൽ ഫാൻസ്‌ മെസി എന്ന കളിക്കാരനെ ഒരു ടീം ആയി കണ്ടു ബ്രസീൽ ടീമിനെ ഒന്നായി കീറിമുറിക്കാൻ വൈധക്ത്യം ഉള്ള ഒരു മിശിഹയാണ് മെസ്സി അദ്ദേഹത്തിന് എതിരെ കഴിഞ്ഞ കാലങ്ങളിൽ എല്ലാം ഓരോ അവരാതങ്ങളെ ബ്രെസീൽ ഫാൻസ് അവതാരങ്ങളാക്കി പക്ഷെ അവർ എല്ലാം മുട്ടയിൽ ചാവുന്ന സ്ഥിതി ആണ് കാണാൻ കഴിഞ്ഞത്.
@tkasitprofationalelctrical9954
@tkasitprofationalelctrical9954 Ай бұрын
താൻ ഇവൻറെ കളി കണ്ടിട്ടുണ്ടോ..... അതൊ കേട്ടതോ.... ഒരു താരതമ്യം ചെയ്ത സാധനം
@Dhanyak.kDhanya
@Dhanyak.kDhanya Ай бұрын
ഒരേ ഒരു മെസ്സി😘😘😘😘😘👍
@KARUVALLI07
@KARUVALLI07 Ай бұрын
Sassi fan ano 😂😂😂
@najmudheen6729
@najmudheen6729 Ай бұрын
സസ്സി ആരാ ഇപ്പൊ ബ്രാകളും നെയ്മറും 😁🤣​@@KARUVALLI07
@LiamLivin
@LiamLivin Ай бұрын
@@KARUVALLI07Ni pendu fan ano
@KARUVALLI07
@KARUVALLI07 Ай бұрын
@@LiamLivin athe ne
@shabeerali7899
@shabeerali7899 Ай бұрын
മ്മ് നീ അതും പറഞ്ഞു ഇരുന്നോ 😂
@jithik255
@jithik255 Ай бұрын
kaka playmaker cr7 bst finisher ozil assist king💗
@govindspeaking
@govindspeaking Ай бұрын
വെറും 2 സീസണിൽ മാത്രം തിളങ്ങിയ kakkaku ഇത്രയും വിവരണം വേണോ 2002 WC Brazil ജയിക്കാൻ main reason Ronaldo Nazario, Rivaldo and Ronaldinjo ആണ്....... Kakka അന്ന് ടീമിൽ ഉണ്ടായിരുന്നെന്നു മാത്രം........ ഇങ്ങനെ hype കൊടുക്കുവാണെങ്കിൽ Villa Inesta, Xavi, Kroos, Muller ഇവർക്കൊക്കെ എത്ര hype കൊടുത്താലും മതിയാവില്ല 😂😂😂
@saneeshnk7574
@saneeshnk7574 Ай бұрын
Aayirikkam... pakshe annu aayal maatramee undayirunnullu... 90s kids okke kali kandu valarnnathum football ishttappettathum ithokke kandittanu... ellavarkkum manasilakula
@sreejithu1988
@sreejithu1988 Ай бұрын
Normal football players vannapole aall kaka.. family rich aanu ennu ketit und..pinne educated aanu
@nasihmhd836
@nasihmhd836 Ай бұрын
All time favorite 🥰🤍
@ubaidullackm9273
@ubaidullackm9273 Ай бұрын
Kaka
@sreejithu1988
@sreejithu1988 Ай бұрын
Brazilne ishtam allenkilum Kaka super aanu
@funaane
@funaane 26 күн бұрын
എല്ലാം ശരി തന്നെ മെസ്സിയോടൊപ്പം താരതമ്യം ചെയ്ത് മികച്ച ഒരു താരമായിരുന്നു റിക്കാർഡോ കക്ക , ഇന്ന് mbappe , മുമ്പ് റൊണാൾഡോ , അതിന് മുമ്പേ കക്ക അത്രയേ ഉള്ളൂ ..
@Babu-x9p5x
@Babu-x9p5x Ай бұрын
ഏത് രാജകുമാരൻ ആ ലോകകപ്പിന് ഈ കാക്കയും കക്കയും സെമികാണാതെ പുറത്ത്പോയതറില്ലായിരുന്നോ 😂
@sunilalattuchira697
@sunilalattuchira697 Ай бұрын
ആഹാ എന്നിട്ട് 🤔🤔 റെക്കോർഡുകൾ എന്തെക്കെ ആണ് സത്യത്തിൽ അന്നും മഞ്ഞ ഫാൻസ് ഇത്രയും ഭീകരം ആയിരുന്നു അല്ലെ 😁😁
@sudheeshks3705
@sudheeshks3705 Ай бұрын
കക്ക ആരെന്ന് ബ്രസീൽ ഫാൻസ് പോലും അറിയാൻ വഴിയില്ല😂😂😂😂
@ashin2252
@ashin2252 Ай бұрын
ഇന്ത്യക്ക് ക്രിക്കറ്റ് ഒരു കളിയല്ല. അതൊരു വികാരം ആണ്.
@Allaboutmollywood
@Allaboutmollywood Ай бұрын
ആയിരം മെസ്സിക്ക് പകരമായി അര കക്ക മതിയെടാ എതിരിടാൻ 🥹🎶
@udas43
@udas43 Ай бұрын
അന്നും ഇന്നും കാക്ക airil തന്നെ ആയിരുന്നു 😂😂
@saneeshnk7574
@saneeshnk7574 Ай бұрын
Jeevananu kaka
@akhilnbr1066
@akhilnbr1066 Ай бұрын
❤❤❤
@saneeshnk7574
@saneeshnk7574 Ай бұрын
Kaka ye kandu kali kaanan thudangii
@sabeerbabu4714
@sabeerbabu4714 Ай бұрын
എന്നിട്ട് ഈ കാക്ക ഇപ്പോൾ എവിടെയാണ്😂 അന്നും ഇന്നും ഒറ്റ പേര് മെസ്സി 🩵
@shahids1638
@shahids1638 Ай бұрын
അന്ന് കക്ക ആരായിരുന്നു എന്ന് അറിയാമോ ഇഞ്ചുറി കൊണ്ട് പോയി എല്ലാം കക്ക സോളോ ഗോൾ എന്ന് അടിക് അപ്പോൾ കാണാം മെസ്സി പുറകെ ഓടുന്നത്
@antoinegriezmann4147
@antoinegriezmann4147 Ай бұрын
Kakka nalla player aanu.
@josephdamian5359
@josephdamian5359 Ай бұрын
15 varsham athum fifayude audharyam FIFA babykku vendi vannu15 varsham
@akhilakhi127
@akhilakhi127 Ай бұрын
Kunu vava pazhaya kali onm live ayi kanathondaa Poyirunn hilights kann.. Messi nalla player ane.. Enn vicharich bakki ullavar mosham avillaado അന്തമേ...
@uttoppia3018
@uttoppia3018 Ай бұрын
Korech kalaam thaanonn pirakott poyi nokk❤
@ONEANDONLYPHENOMENO-yr5uk
@ONEANDONLYPHENOMENO-yr5uk Ай бұрын
Kore kutty vannagal vann ippa parayum kaka evade messi evade ennokke 😹 kaka is 💎
@mehumanbeing181
@mehumanbeing181 Ай бұрын
ഒന്നോ രണ്ടോ കളിയോ സീസൺ ഓ അല്ല mr.. oru യുഗം അതാണ് മെസ്സി.. how is it possible to compare kakka with messi like this😮😮😮😮
@Ican369
@Ican369 Ай бұрын
Admin air il kerummmm😂
@salimkumar9844
@salimkumar9844 Ай бұрын
ente dehathu thallu kondu ketto......kurachu mayathilokke onnu thallade........messi ayittu compare cheyyan ponna oru kalikaranano Kakka.....Kaka iniyum valaranam......
@ihsansanu5766
@ihsansanu5766 Ай бұрын
Cr7
@alexandercbjrjitheeshvda-008
@alexandercbjrjitheeshvda-008 Ай бұрын
🙏🦁👊😉
@anandu.m242
@anandu.m242 Ай бұрын
കക്ക നേടാത്ത ട്രോഫികൾ ഇല്ല... അതൊക്കെ മെസ്സി നേടുന്നതിന് മുന്നേ തന്നെ ഒരു വട്ടം എങ്കിലും കക്ക സ്വന്തം ആകിയിട്ടുണ്ട്
@LiamLivin
@LiamLivin Ай бұрын
Individual awards oo?. Pinne trophy kondu vannathu messi alla..pandu thottu kalikkunavar athu adhyam nedi ennu varum..😂
@LiamLivin
@LiamLivin Ай бұрын
@@anandu.m242 copa america illa
@franklinrajss2310
@franklinrajss2310 Ай бұрын
പല വ്യക്തിഗത നേട്ടങ്ങളും ഇല്ല
@ebinthomaskollam6209
@ebinthomaskollam6209 Ай бұрын
Oru praavashyam viramichu thirichu vanna vyakthikadha neetamaano ningale uddeeshichadh 😝😹😹​@@franklinrajss2310
@mehumanbeing181
@mehumanbeing181 Ай бұрын
Alwarez നേടാത്ത ട്രോഫികൾ ഇല്ല.. അതുകൊണ്ട്...
@yasararafath6447
@yasararafath6447 Ай бұрын
കക്ക നല്ലൊരു പ്ലെയർ ആണ് പക്ഷെ ഇതിഹാസത്തോടൊപം ഒന്നും തരദമ്മ്യം ചെയ്യല്ലേ ബ്രോ 😂😂😂😂
@redex._7
@redex._7 Ай бұрын
🥰🥰❤
@believeinurself1032
@believeinurself1032 Ай бұрын
Ennitt nthyi😂😂😂😂Messi is always messi🔥
@FavasFaaa
@FavasFaaa Ай бұрын
Ayn നീ nthina karynne
@nikhyjs7530
@nikhyjs7530 Ай бұрын
രാജകുമാരനെ, രാജവുമായി compare ചെയ്യുന്നോ ...???😂
@Sumiirshu397
@Sumiirshu397 Ай бұрын
Kaka ath ipolathe mechi pole oru brand neme alla🇧🇷🇧🇷
@rajeshraju-tl1ju
@rajeshraju-tl1ju Ай бұрын
മെസ്സിയുടെ പേരിനു അടുത്തു വെക്കാനുള്ളത് ഒന്നും ഇല്ല അതിന് കാക്ക ഒന്നു കൂടി ജനിക്കണം
@rabeehcr7189
@rabeehcr7189 Ай бұрын
മിലാൻ വേണ്ടി കക്ക 300 ൽ അധികം കളികളിൽ നിന്നും 104 ഗോൾ അടിച്ചിട്ടുണ്ട് നിങ്ങൾ ചൂണ്ടി കാണിച്ച കണക്ക് തെറ്റാണ് അത് സീരി എ മാത്രം ആണ്......
@Ahammedshuhaib-j1k
@Ahammedshuhaib-j1k Ай бұрын
കാക്ക ഇപ്പോൾ മരത്തിൽ ഉണ്ട് 😂
@FavasFaaa
@FavasFaaa Ай бұрын
നിന്റെ അമ്മയുടെ പൂറ്റിൽ ആവും
@jerOP-kv9ij
@jerOP-kv9ij Ай бұрын
Onnu poda pariye
@uttoppia3018
@uttoppia3018 Ай бұрын
Parikku karanm😢😢😢😢😢
@ShihabPkmotivation
@ShihabPkmotivation Ай бұрын
കക്ക ഒക്കെ കുറച്ച് കാലമേ ഉണ്ടായിരുന്നുള്ളൂ ഭായ്. എന്തൊക്കെയോ വിളിച്ച് പറയല്ല.😅😅😅. കക്കയെക്കാൾ കളിയുള്ള റോബിനോ, അഡീരിയാനോ തുടങ്ങിയവർ ഉണ്ടായിരുന്നു
@felixjames7436
@felixjames7436 Ай бұрын
Luck oru important factor...
@sajaysaju9348
@sajaysaju9348 Ай бұрын
കമന്റ് നോക്കാൻ വന്നു 😂😂😂
@jithik255
@jithik255 Ай бұрын
aayiram messik ara kaka💯
@Sreeraj-c8b
@Sreeraj-c8b Ай бұрын
Comment box parayunnu Messi fansinte vivaramillayma😂
@Peterparker0987
@Peterparker0987 Ай бұрын
kullan fans commentil nalla karachil ahlo😂
@NandanaRose-xm8wf
@NandanaRose-xm8wf Ай бұрын
Pressed dis like 👎button and report for misinformation 😂
@Cruyff-x8p
@Cruyff-x8p Ай бұрын
😂😂😂😂 മെസ്സിയോട് മുട്ടാൻ പറ്റിയ സാധനം തന്നെ 😂😂റൊണാൾഡോയുടെ ഏഴയലത്തില്ല പിന്നെയാ മെസ്സിയുടെ
@Azick31
@Azick31 Ай бұрын
ഇപ്പോ പതിനായിരം കക്കക്ക് അരമെസ്സി😂😂😂, കാലം പോയ പോക്കേ😀😀😀
@lukkuman809
@lukkuman809 Ай бұрын
ശശി വിരമിച്ച പോലെ വേറെ ആരും ഫുട്ബാളിൽ നിന്ന് വിരമിച്ചിട്ടില്ല 😂
@amazingcollection8874
@amazingcollection8874 Ай бұрын
ഒരേ കാലത്തെ താരങ്ങളെ താരതമ്യം ചെയ്യുന്നതാണ് പ്രായോഗികം കാരണം കാലം മാറുമ്പോൾ രീതികളും മാറും... നിങ്ങൾക്ക് മെസ്സിയെയും റോണോയെയും താരതമ്യം ചെയ്യാം......
@nikk227
@nikk227 Ай бұрын
Messike ethire are enthu paranajulm njagal ind supportine 🫡
@SoukathS-d1b
@SoukathS-d1b Ай бұрын
ഒന്നോ രണ്ടോ വർഷം അല്ല ഫുട്ബോളിന് വേണ്ടത്... പക്ഷെ ഈ കാക്ക ബലിക്കാക്കയായി പോയി 😂
@FavasFaaa
@FavasFaaa Ай бұрын
അതിന് നീ എന്തിനാ myre konakkunnunath ഫിഫയുടെ അണ്ടി നക്കി wc അടിച്ചതിനു aano
@sreejithu1988
@sreejithu1988 Ай бұрын
Long range goal adikaan midukan aayirunu
@blal4223
@blal4223 Ай бұрын
"ആയിരം മെസ്സിക്ക് അര കക്ക"... അത്രക്കൊക്കെ വേണോ...???
@afnasafnu1241
@afnasafnu1241 24 күн бұрын
Enhit kaaka evide messi evide 😂😂😂
@Aladin1717
@Aladin1717 Ай бұрын
ആയിരം മെസ്സിക്ക് അര കാക്കയോ 😂😂😂 ന്റെ പൊന്നോ.. മെസ്സി ക്ക് എതിരാളി എന്നും പറഞ്ഞ് കൊറേ എണ്ണതിനെ കൊണ്ട് വെക്കും അവരൊക്കെ പോകും മെസ്സി ഇവിടെ തന്നെ ഉണ്ട് 😂😂❤️❤️ മെസ്സി vs rono മെസ്സി vs കക്ക മെസ്സി vs hulk മെസ്സി vs ഇബ്ര മെസ്സി vs neymar One n only മെസ്സി ❤️
@Amal-di4ld
@Amal-di4ld Ай бұрын
Chettan xylem 10th class english edukuna sir alle🤨
@sreegith_3315
@sreegith_3315 Ай бұрын
Ippoll kakka vaari nadakunnu😂
@yousufyaz5170
@yousufyaz5170 Ай бұрын
Messi
@shaheermuhammed5749
@shaheermuhammed5749 Ай бұрын
ഇപ്പോൾ ആയിരം കക്കയ്ക് അരമെസ്സിയായി '
Правильный подход к детям
00:18
Beatrise
Рет қаралды 9 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Правильный подход к детям
00:18
Beatrise
Рет қаралды 9 МЛН