പത്ത് വർഷങ്ങൾക്ക് ശേഷം വിലയിരുത്തുമ്പോൾ Make In India പദ്ധതി വിജയമോ അതോ പരാജയമോ?

  Рет қаралды 8,933

Chanakyan

Chanakyan

26 күн бұрын

Check out more details about BAJAJ NFO 👉 bit.ly/3LkbSds
ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് ഭാരത സർക്കാർ ആഘോഷമായി പ്രഖ്യാപിച്ച സംരംഭമാണ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി. ഇപ്പോൾ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി അതിന്റെ പത്താം വാര്‍ഷികത്തിലേക്ക് കടക്കുമ്പോൾ പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും തട്ടിച്ച് നോക്കി പദ്ധതി വിജയമായിരുന്നോ അതോ പരാജയമായിരുന്നോ എന്ന് വിശകലനം ചെയ്യുകയാണ് ചാണക്യൻ ഈ പുതിയ വീഡിയോയിലൂടെ.
The Make in India project is an initiative announced by the Government of India almost a decade ago. Now, as the Make in India project enters its 10th anniversary, Chanakyan analyzes the success or failure of the project by looking at its strengths and weaknesses in this new video.

Пікірлер: 31
@Chanakyan
@Chanakyan 24 күн бұрын
Check out more details about BAJAJ NFO 👉 bit.ly/3LkbSds
@thrissurvlogger6506
@thrissurvlogger6506 24 күн бұрын
Make in india യുടെ ലോഗോ ഇംഗ്ലീഷ് കമ്പനി ആണ് നിർമ്മിച്ചത് അതാണ് ഇതിന്റെ ഒരു ഇത് 🙏🙏🙏🙏🍗🍗🍗🍺🍺😎😎
@kiranchandran1564
@kiranchandran1564 24 күн бұрын
Make in India യുടെ idea അത് തന്നെയല്ലേ. വിദേശ കമ്പനികൾ ഇന്ത്യയിൽ വന്ന് അവരുടെ products നിർമ്മിക്കുക. Logo ഉണ്ടാക്കിയതും MNC ആണ്, ഇന്ത്യയിൽ പ്രവർത്തിക്കുന്ന US based company.
@defenceunionofindia
@defenceunionofindia 24 күн бұрын
Students ഇൻ്റെ ആശയം പരിഗണിച്ചാൽ ഒരുപാട് ഐഡിയ കിട്ടും
@PraveenVL
@PraveenVL 22 күн бұрын
Ashayam = Idea
@binilraghu4760
@binilraghu4760 24 күн бұрын
മൊബൈൽ ഫോൺ നിർമ്മാണത്തെ പറ്റി പറയാൻ മറന്നുപോയതാണോ? ആദ്യം അതായിരുന്നു പറയേണ്ടിയിരുന്നത്.
@Kks3463
@Kks3463 24 күн бұрын
Jai hind❤️❤️
@Chanakyan
@Chanakyan 24 күн бұрын
Jai Hind
@rinilmr3180
@rinilmr3180 24 күн бұрын
👏
@defenceunionofindia
@defenceunionofindia 24 күн бұрын
Bharath matha ki Jai
@hitheshyogi3630
@hitheshyogi3630 24 күн бұрын
👍👍
@Freethinker381
@Freethinker381 24 күн бұрын
🇮🇳🇮🇳🇮🇳
@siyongaming4928
@siyongaming4928 24 күн бұрын
❤️🇮🇳
@vijeshtvijesh390
@vijeshtvijesh390 24 күн бұрын
👍👍👍🇮🇳
@akinian0001
@akinian0001 24 күн бұрын
Vamban parajayam anennu heading kodutharunenkil madrsa kundnmarude kure like kitiyene..
@alexvjacobveloopra1898
@alexvjacobveloopra1898 24 күн бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻
@amalrajamal1855
@amalrajamal1855 15 күн бұрын
Ethe palathum undaakkaan eppozhun chinayilnenne varanom ennathaane prsnom
@jithuvarghese3788
@jithuvarghese3788 24 күн бұрын
Mauritius 25% ?
@PrashanthKrishna-se8fc
@PrashanthKrishna-se8fc 24 күн бұрын
is this rangaraj pandey channel?
@Black_00_00
@Black_00_00 9 күн бұрын
Vyabhara kammii 🤭🤭🤣🤣🤣
@Sara_Kuster
@Sara_Kuster 9 күн бұрын
Trade deficit കൂടുക അല്ലാതെ കുറഞ്ഞിട്ടില്ല ഇതുവരെ, ലേറ്റസ്റ്റ് കണക്കുകൾ edth nookk
@digitalmachine0101
@digitalmachine0101 24 күн бұрын
ചൈന യുടെ മേക്ക് ആണ്
@sreejithbhaskar2352
@sreejithbhaskar2352 24 күн бұрын
Chathoode
@ibin1697
@ibin1697 23 күн бұрын
നല്ല മൊബൈൽ ബ്രാൻഡ് എന്തുകൊണ്ട വരാത്തത്
@PraveenVL
@PraveenVL 22 күн бұрын
Apple Samsung
@PraveenVL
@PraveenVL 22 күн бұрын
Ningal ariyanjitta
@Sara_Kuster
@Sara_Kuster 9 күн бұрын
​@@PraveenVLapplum Samsungum indian company aayath kond kozhappamilla
@user-dd5rz8rr8r
@user-dd5rz8rr8r 24 күн бұрын
We are not believe
@KGopidas
@KGopidas 22 күн бұрын
It was msnmohan singh who changef infis inyo a service oriented economy. Under that policy a karge number of engineering colleges were opened, aking eith concept of nri, iften confused as fdi ir investment s. Eisdom is to invite foreign countries to set up skill development centres integrated with snall scale industries?
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Reason for Wayanad Landslide | Mundakkai - Kerala |  Bright Keralite
32:55
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН