നല്ല പക്വതയുള്ള ചോദ്യം മാത്രം ചോദിക്കുന്ന ഇദ്ദേഹത്തെ ഒരു പാട് ഇഷ്ടം ഇദ്ദേഹത്തെ ഇഷ്ടം ഉള്ളവർ ലൈക് അടിക്കോ ❤
@mirfasworldvlog Жыл бұрын
അവതാരകനെ ഇഷ്ട്ടമായവർ ലൈക്ക്
@sudhageorge456818 күн бұрын
Firose നല്ലൊരു മനുഷ്യൻ big boss ഇലെ ദേഷ്യക്കാരൻ .. അത് കണ്ടപ്പോൾ ഇയാൾ എന്ത് മനുഷ്യനാണെന്ന് തോന്നി .. ഇവിടെ ഇദ്ദേഹം പറയുന്നതെല്ലാം real facts ആണ് . ദൈവം അനുഗ്രഹിക്കട്ടെ
@no-dw9hm Жыл бұрын
ആണുങ്ങളെപ്പോഴും അങ്ങിനെയാനുബായി നിങ്ങള്ക്ക് പറയാനും പറ്റില്ല പറയാതിരിക്കാനും പറ്റില്ല ചോദിക്കുന്നവന്മ്മാർ പലതും ചോദിച്ചോണ്ടിരിക്കും നിങ്ങൾ മൈൻഡ് സീറോ ആക്കുക പേരുപോലും ഉച്ഛരിക്കാതിരിയ്ക്കാൻ ശ്രമിക്കുക ലൈഫ് ഇവിടെനിന്ന് ഇന്നുമുതൽ തുടങ്ങുന്നു ബെസ്റ്റ് ofluck 👍👍👍👍👍
@Lettuce_pops Жыл бұрын
ഈ ഇന്റർവ്യൂ ചെയ്യുന്ന ഈ ചേട്ടൻ 👍👍❤️❤️❤️❤️❤️❤️
@krishnamehar8084 Жыл бұрын
രജനീഷ് ഗുഡ് ആംഗർ.
@llakshmitv976 Жыл бұрын
Interviewer.. ufffff ❤❤❤
@rosysuresh820 Жыл бұрын
👍
@lissyfrancis6594 Жыл бұрын
അവതാരകന്റെ ശബ്ദം സൂപ്പർ ആണ്. നല്ല ബാസ് വോയിസ്.
@susanjohn3079 Жыл бұрын
“ഞാൻ freedom കൊടുത്തു", ഞാൻ അടിച്ചിട്ടുണ്ടന്നു തോന്നുന്നില്ല ", ഞാൻ വരച്ച ലക്ഷ്മണ രേഖക്ക് പുറത്തു പോയി , പത്തു വര്ഷം ഒന്നിച്ചു ജീവിച്ചിട്ടു പങ്കാളി ഇല്ലാതെ വരുമ്പോൾ ഒന്നും miss ചെയ്യുന്നില്ല, ultimate സ്നേഹം കുഞ്ഞിനോടു മാത്രം ! പിരിയുന്നത് തന്നെ അല്ലേ ഉത്തമം ?
പക്വതയുള്ള ചോദ്യകർത്താവ്. കാര്യ ഗൗരവമായ ചോദ്യങ്ങളോടൊപ്പം കാമ്പുള്ള അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായവും.
@hamsamsq Жыл бұрын
Great
@Radhamma9387 Жыл бұрын
@@hamsamsqp.
@bushrahamza7091 Жыл бұрын
ഞാൻ ഫിറോസ് നോട് യോജിക്കുന്നു സജ്‌ന യെ സജ്‌നയാക്കിയത് ഫിറോസ് ആണ് 👍👍👍
@siyadfaizal5785 Жыл бұрын
Ath sajna yum parayunnu interview il..
@naseemavahab6960 Жыл бұрын
👍👍👍❤
@naseemavahab6960 Жыл бұрын
ഞാനും
@hamzasahira1729 Жыл бұрын
Yes
@mymoonp1016 Жыл бұрын
അത് ഫിറോസിന്റെ ഉയർച്ചയ്ക്കും കൂടി വേണ്ടിയായിരുന്നു..
@rekhas1210 Жыл бұрын
Good interviewer. Keeping all the dignities he is interviewing people.
@swapnarajeev7078 Жыл бұрын
അവതാരകൻ ഇദ്ദേഹം അയൽ ഒരു ബഹുമാനം തോന്നും🙏
@DhanaLakshmi-i9v Жыл бұрын
Excellent interviewer 👍👍👍🙏
@devi6634 Жыл бұрын
ഫിറോസ് ന് നന്നായി ആശയത്തെ പ്രേഷകരിലേക്കെത്തിക്കാൻ കഴിവുണ്ട്. പക്ഷേ... പാർട്ണർ വെറും ഒരു മാംസപിണ്ടമെന്നും അവൾക്ക് സ്വന്തമായ് അഭിപ്രായം പാടില്ലെന്നും ചിന്തിക്കുന്ന ആളാണെന്ന് തോന്നാറുണ്ട്
@lijisurendran8690 Жыл бұрын
ആദ്യ ഭാര്യയെ മറന്ന് വേറൊരു ബന്ധം നോക്കിപ്പോയപ്പോ ഓർക്കാണാമായിരിന്നു....ഇപ്പോ ഇരുന്ന് മോങുന്നു 😢😢😢
@grgcxghh Жыл бұрын
വിവാഹവീരനാണോ...... നീ കാരണം വേറെ പെണ്ണുങ്ങൾ നിന്നെ സ്നേഹിച്ചതിന്റെ പേരിൽ കാരിഞ്ഞിട്ടുണ്ട് ..... ഒന്നും വഞ്ചകൻ മാർക്കു ഉത്തക്കത്തില്ല.... God തരില്ല
@reallifevlog9683 Жыл бұрын
അതേ, കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറഞ്ഞിട്ടില്ലേ 😁
@sahidas9707 Жыл бұрын
r❤ @@grgcxghh
@SreelathaMurali-g3g Жыл бұрын
😂😂😂😂😂😂😂@@grgcxghh
@sameercalicut4104 Жыл бұрын
Any evidence @##*@₹@
@asifkalpaka6572 Жыл бұрын
ചില കാര്യങ്ങൾ ഞാൻ ഫിറോസിനെ സപ്പോർട്ട് ചെയ്യുന്നു സ്വന്തം കുടുംബം നശിക്കാതിരിക്കാൻ ആണ് ഫിറോസ് ആഗ്രഹിക്കുന്നത് കാരണം സജ്നയെക്കാൾ ലോക പരിചയം ഫിറോസിനും ഉണ്ട് പക്ഷേ ഫിറോസിന്റെ ആ സൂക്ഷ്മത സജിന വേറൊരു അർത്ഥത്തിലാണ് മനസ്സിലാക്കിയത് എന്ന് തോന്നുന്നു
@FirozAhmed-n1q2 ай бұрын
X
@FirozAhmed-n1q2 ай бұрын
Firoz+ sajna = kutikal ❤❤❤❤❤❤❤
@Noojamansoor786 Жыл бұрын
സജ്‌ന ഇത്ത ബിഗ്‌ബോസിൽ പറഞ്ഞു കരഞ്ഞിട്ടുണ്ട് അവരുടെ ആദ്യ ജീവിതത്തിലെ ദുഃഖം ഫിറോസ് ഇക്ക സന്തോഷം ഉള്ള ലൈഫ് നൽകി എന്ന്
@suhailath5385 Жыл бұрын
interviewer ഇദ്ദേഹമായത് കൊണ്ട് മാത്രം വീഡിയോ കാണാൻ വന്ന ഞാൻ...
@RB-js3zi Жыл бұрын
സജ്നയെ ഇത്രയും സ്നേഹിക്കുന്ന ആരെയും കിട്ടില്ല. അദ്ദേഹത്തിന്റെ ഉള്ളിൽ നല്ല സ്നേഹം ഉണ്ട് ചൂടൻ ആണ് ന്നേയുള്ളു
Firoz avare wife ne ippayum orkunnath sneham undayittaaville
@Surya.458 Жыл бұрын
😂
@vichuwalk Жыл бұрын
ഒരുമിച്ചു നിൽക്കാൻ ബുന്ധിമുട്ട് ആണെങ്കിൽ പിരിയുന്നതാണ് നല്ലത് 🥰
@savithaj1585 Жыл бұрын
സത്യം
@nadeera2162 Жыл бұрын
Njan ippol angane or avasthyilan. After 10 years of marriage ndu cheyyanamennariyade pakachu nilkkayan
@shahid6475 Жыл бұрын
@@nadeera2162me too
@subaidaabdulla-p8x Жыл бұрын
ഒരു വ്യക്തിയുടെ Personal കാര്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാതെ ഉത്തരം പറയുന്നതിൽ പ്രയാസപ്പെടുത്താതെ വിവേക പൂർവ്വം പക്വമായ രീതിയിൽ ഇന്റർവ്യൂ ചെയ്യന്നയാളാണിദ്ദേഹം
@jayasreevariath1167 Жыл бұрын
interview ചെയ്യുന്ന ആൾ ... Anchor 👌👌👌👌
@BusharaBusharaismayil-zb6qr Жыл бұрын
ഇവരുടെ പറച്ചിൽ കേട്ടാൽ തോന്നും പറച്ചിൽ കേട്ടാൽ തോന്നും നമ്മൾ നിർബന്ധിച്ചു ഇവരെ ഡൈവോഴ്സ് ചെയ്യിപ്പിച്ചതാണെന്ന് ഇയാളെ പോലെ ആർക്കും സജിനിയെ സ്നേഹിക്കാൻ പറ്റില്ല എന്നാൽ കണ്ടു നോക്കാം ഇനിയുള്ള കാലം 7:14
അക്കാര്യം ഫിറോസ് മാത്രം ചിന്തിച്ചാൽ പോരല്ലോ. സജ്നയും മനസിലാകണ്ടേ. 😊
@kuttankk7272 Жыл бұрын
ഇത് അവിഹിത പ്രശ്നമാണ് ഇവർ തുറന്ന് പറയുന്നില്ല എന്നേ ഉള്ളൂ
@indira7506 Жыл бұрын
എന്റെ അജ്ഞത ഞാനാദ്യമായിട്ടാണ് ഇവരെ സജ്നയും ഫിറോസും ആദ്യമായാണ് കാണുന്നതും അറിയുന്നതും.ആരായാലും പിരിയുന്നത് വേദനാജനകം
@alfiyaanish29629 ай бұрын
Firoz👏ആരും അല്ലാതിരുന്ന സമയത്തു support നു ഫിറോസ് നെ വേണമായിരുന്നു .. ഇപ്പോ കുറച്ചു ധൈര്യം ഒക്കെ കിട്ടി ഫിറോസ് ആളാക്കി എടുത്തപ്പോ കൂടുതൽ സ്വാതന്ത്ര്യം വേണം ..
@Ambikaku Жыл бұрын
ഇദ്ദേഹത്തിന്റെ ഇന്റർവ്യു എനിക്ക് വളരെ ഇഷ്ടമാണ്.
@rajimolkr4985 Жыл бұрын
Divorce വേദന ആണ്. രണ്ടു വ്യക്തികളിൽ ഒരാൾ ക്കു എപ്പോഴും താന്ന് കൊടുക്കാൻ മനസ്സ് ഉണ്ടെങ്കിൽ മാത്രം ആണ് വിവാഹബന്ധം മുൻപോട്ട് പോകു. ഒരാളുടെ എല്ലാ ഇഷ്ടവും മറ്റൊരാൾക്ക് satisfy ചെയ്യാൻ കഴിയില്ല അതാണ് സത്യം
@യുസുഫ്Mയുസുഫ്3 ай бұрын
വെറുതെ ഞാൻ താന്ന് കൊടുത്തു മക്കൾക്ക് വേണ്ടി ഇപ്പോൾ അവർക്ക് വിലയില്ലാത്ത ഒരു
@jancymani16883 ай бұрын
ഒരാൾ മാത്രം താണ് കൊടുത്തിട്ട് കാര്യമില്ല, ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയും അത് മനസ്സിലാക്കണം.എന്നാൽ മാത്രമേ കുടുംബജീവിതം സന്തോഷകരമാകു.
@anishak.u9021 Жыл бұрын
ആത്മാർത്ഥമായി ഒരു കാര്യം പറഞ്ഞോട്ടെ... എന്തിനാണ് എല്ലാവരും ഇതേഹത്തെ കുറ്റം പറയുന്നത് ഫിറോസ് പറഞ്ഞ കാര്യങ്ങൾ അയാളുടെ മനസ്സിന്റെ കാര്യങ്ങളാണ്.. നമ്മൾ എല്ലാവർക്കും ഇല്ലേ ഇങ്ങനെയൊക്കെ സ്വന്തമായ കാഴ്ചപ്പാടുകൾ.. പറക്കുക : അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്നു തെറ്റിധരിക്കുന്നു എല്ലാവരും...നമ്മൾ എല്ലാവരും കണ്ട അ ത്രയും freedom ആയാൽ കൊടുത്തിട്ടുണ്ട്... സജ്‌നക്ക്.. അതില്കൂടുതൽ ആയാൽ താല്പര്യപെടുന്നില്ല.. എന്നാണ്... അത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. ഈ കുറ്റം പറയുന്ന ആളുകൾ ഒക്കെ ഇത്രയും തന്നെ ഭാര്യയെ freedom കൊടുക്കാത്തവന്മാർ ആയിരിക്കും..
Freedom husband kodukenda oru karyam aay ningalk ipozm thonunundenkil ningalk karyamaya endho kuzapam und. Iyale pole orale support cheyth samsarikan patunath thane ethrayo mosham aanu.
@Preemaja-gg5fx Жыл бұрын
അവതാരകൻ ഇഷ്ടം ❤️
@beenaantony5633 Жыл бұрын
നല്ല അവതാരകൻ നല്ല ശ്രോതാവ് ആണ്, ചോദ്യങ്ങൾ വളരെ വ്യക്തമായി ചോദിക്കുന്നു, ഉത്തരങ്ങൾ പറയാൻ time കൊടുക്കുന്നു.... കാര്യങ്ങൾ വ്യക്തമാണ്.
@NAKULSGAMING Жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ സൂപ്പർ
@harismohammed3925 Жыл бұрын
......മികച്ച അഭിമുഖം...!!!!!!!... സ്നേഹത്തെ കുറിച്ച് മറ്റ് തല ങ്ങളിൽ ഉള്ള സൂക്ഷ്മ അളവ് മാനങ്ങൾ...!!!!!!!...
@bindhunisha8588 Жыл бұрын
സജ്‌ന ഇപ്പൊ ദുബായിലൊക്കെ പറക്കുകയാണ് ഓരോ പ്രോഗ്രാമുംമായി അന്നേരം കൂടെയുള്ളത് ഷിയാസും കൂട്ടുകാരും ആണ് അതിൽ എന്തേലും pblms കാണും.. പിന്നെ ഉമ്മയ്ക്കും കൂടെ പോകണം ആയിരിക്കും കുട്ടികളെ നോക്കാൻ ഉള്ള ഉമ്മ കറങ്ങാൻ മോളുടെ കൂടെ പോകേണ്ട എന്ന് ഫിറോസ് പറഞ്ഞു കാണും... ഉയരങ്ങളിൽ എത്തുമ്പോൾ ആണുങ്ങളെ പോരെന്നു തോന്നും അത് മിക്കവാറും പെണ്ണുങ്ങളുടെ ചിന്തയാണ് അന്നേരം കുടുംബം തകരും
@shareefnk9433 Жыл бұрын
ഇതാണ് സത്യം 👍🏻👍🏻👍🏻👍🏻100%ഇതാണ്
@arifaari2360 Жыл бұрын
Karktt..
@hafizm.s Жыл бұрын
Satyam
@Surya.458 Жыл бұрын
ഷിയാസിന്റെ പേര് കേട്ടിരുന്നു
@sujathajose8452Ай бұрын
ഷിയാസിനെക്കുറിച്ച് നേരത്തേ കേട്ടിരുന്നു
@manjuraveendran5851Ай бұрын
അമ്മ മകൻ ബന്ധം അത് വേറൊരു ലെവൽ ആണ് അത് എല്ലാവിവരണങ്ങൾക്കും അതീതം ആണ്...
@prne56133 ай бұрын
ഫിറോസ് താങ്കൾ പറയുന്ന ശെരിയാണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് നമുക്കെ അറിയു അത് ഒരു പരിധി കഴിയുമ്പോ ഒത്തുപോകാൻ പറ്റാതെ വരും അത് ആരുടെ ഭാഗത്തു തെറ്റായാലും കാണുന്നവരെക്ക് അറിയില്ല സത്യം അങ്ങനെ ഒരു അവസ്ഥയിൽ കൂടി ആണ് ഞാൻ ഇപ്പോ കടന്നു പോകുന്നത് പിന്നെ മറ്റുള്ളവരെ വാക്കുകൾ അത് എന്തായാലും ഇപ്പോ ഒന്ന് മൈൻഡ് വെക്കുന്നില്ല പറയുന്നവർ പറയട്ടെ ഒന്നും തല്ലിപ്പഴുപിക്കാൻ ഉള്ളത് അല്ലല്ലോ😊 മനസമാധാനം ആണ് വലുത്
@ChinnuUnni-eg8bj Жыл бұрын
ഇതു പോലെ നല്ല രീതിയിൽ ഇന്റർവ്യൂ നടത്തിയ പുള്ളിക്ക് ഒരു big salute ❤ചിലരുടെ ഇന്റർവ്യൂ ചോദ്യം കേൾക്കുമ്പോൾ എഴുനേറ്റു വന്ന് ചെവികല്ല് അടിച്ചു പൊട്ടിക്കാൻ തോന്നും 😡
@nisahomiyo3479 Жыл бұрын
ഫിറോസ് and സജ്‌ന ❤️🥰നിങ്ങൾ ഒരുമിച്ചു ജീവിക്കുക 🙏🌹
@aafilabde Жыл бұрын
OK
@hima_1832 Жыл бұрын
Family problems uddu shamichu onnakanam
@mejiak7039 Жыл бұрын
Yes തീർച്ചയായും നല്ല ചോദ്യകർത്താവാണ്
@lichi-kp7we Жыл бұрын
അവതരണം സൂപ്പർ ❤❤❤❤❤എന്ത് ഭംഗിയാ കാണാൻ
@drreethusuresh Жыл бұрын
Fav anchor👌😊ithaakanam oru interviewer nte quality 👍
@Shanthakumari-l5m Жыл бұрын
ഈ ഫിറോസും സജ്‌നയും ബിഗ് ബോസ്സിൽ വന്നിരുന്നു അന്ന് ഞങ്ങൾ വിചാരിച്ചു സജ്‌ന എങ്ങനെ ഫിറോസിനെ സഹിക്കുന്നു എന്ന് നല്ലയൊരു മനുഷിയനെ അല്ല ഫിറോസ്
@vks816 Жыл бұрын
നീ ആയാളുടെ കൂടെയായിരുന്നോ താമസം😂😂
@Me12345-j Жыл бұрын
He is a quality interviewer.❤❤
@Anu60563 Жыл бұрын
Biggboss ഒരു ഇരണം കെട്ട സ്ഥലം തന്നെ പോയവരുടെ എല്ലാം കുടുംബം തകരുന്നു Sajna ഫിറോസ്, വീണ നായർ, manju പത്രോസ്,അർച്ചന ആര്യ ബഡായി, ദയ അശ്വതി,jasmin അമൃത സുരേഷ് എല്ലാരുടേം കുടുംബത്തിൽ താള പിഴകൾ
@funnycat1551 Жыл бұрын
ഒന്നു പോടേയ്... ജാസ്‌മിൻ, ദയ അശ്വതി,അമൃത, ആര്യ ഒക്കെ ആദ്യമേ ഡിവോഴ്സ് ആയിരുന്നു.. അർച്ചനയും ആ സമയത്ത് separated ആയിരുന്നു
@sajinisony60 Жыл бұрын
സത്യം 👌👌
@دينا-ص2ن6ق Жыл бұрын
Jasmin te girl friend poyello
@Lovely.141 Жыл бұрын
Appopinne pearlish... chumma oronnu paranjolum
@hurraay123 Жыл бұрын
Small correction. Bigboss ഇരണം കേട്ടവർ പോകുന്ന സ്ഥലം എന്നാകും ശരി😂
@phalastheenlover4978 Жыл бұрын
അവതാരകൻ സൂപ്പർ വോയിസ് എന്താണ് പൊളി bro❤❤❤
@unniettan1450 Жыл бұрын
Anchor🔥🔥.. ഇങ്ങനെ ആകണം ചോദ്യങ്ങൾ 👍
@sheejaakbar1038 Жыл бұрын
Njanum enik ee anchorine valya ishtanu ❤
@JOJOPranksters-o6p Жыл бұрын
*no one can replace firoz💯🔥*
@melba. Жыл бұрын
Hello Rajneesh… You are ‘EXCELLENT’ in your profession but these sort of interviews are not what is expected from you… Sorry to say, At times certain interviews are unnecessarily hyped…
@roselinthomas6600 Жыл бұрын
Very true, I don't understand what has this guest contributed to the society? Any art work, social services??
@ramya_ajAJ Жыл бұрын
First of all, it’s not his channel and he is working for someone else. He has to invite candidates as per his management requirement. Since it’s a business they only look for reach of their channel.
@melba. Жыл бұрын
@@ramya_ajAJ I too accept that fact… everything thing is about generating revenue… but Rajneesh can contribute more through his good interviews… he is one of the top rated in his profession… his mode of questioning… his dialect… his respect towards the guests etc are really exceptional… hence I commented that way… This is just a hyped up topic and it doesn’t require a senior professional like him… As you said everything is about revenue so he is doing his part…
Rajneesh you are awesome💐 excellent performance as an interviewer💐💐💐
@deepajoseph76282 ай бұрын
ഏറ്റവും ഇഷ്ട്ടപ്പെടുന്ന അവതാരകൻ
@SindhuP-x2y Жыл бұрын
ഇന്റർവ്യൂ ചെയ്യുന ചേട്ടൻ സൂപ്പർ
@sameerm8756 Жыл бұрын
ഫിറോസ് പറയുന്ന കാര്യം വളരെ ശരിയാണ്. അയാളുടെ കൂടെ ചേർന്നിട്ടാണ് കലാരംഗത്തേക്ക് വന്നത്. പക്ഷെ ഫിറോസ് ഭാര്യ അപകടത്തിൽ പോയി ചാടി അയാളുടെ ജീവിതം തന്നെ നശിച്ചുപോകും എന്ന് ചിന്തിച്ചിട്ടാണ്. മൂന്നാമത്തെ ഒരാൾ കൂടി ഇതിൽ ഇൻവോൾവ്ഡ് ആണ് അല്ലാതെ ഒരു കുട്ടി ഉള്ള ഇവൾ ഡിവോഴ്സ് ന് പോകില്ല
@BeenaJacob-t9u26 күн бұрын
ഫിറോസിന് സംശയം തന്നെയാണ് ഫിറോസിനെ കൂടെ ജീവിക്കണമെന്ന്❤
@Sree_9191 Жыл бұрын
കൊപ്പാണ്.. പെൺകുട്ടികൾ കരഞ്ഞു കൊണ്ട് വീട്ടിലെ നാല് ചുവരിൽ നിൽക്കും ആണുങ്ങൾക്ക് mind ok akkan പുറത്ത് പോയി കറങ്ങാം കൂട്ടുകാർ വിളിക്കുമ്പോൾ കൂടെ എവിടെ വേണേൽ പോകും.. പുരുഷൻ മ്മർ പെട്ടന്നു ഹീൽ ആകും.പെണ്ണുങ്ങൾ depression adich ath orthu karanju karanju chilappol suicide vare cheyyyum
@@wizard74610 Aankuttikal anthayalum kanakku eduthal kuravu thanne Anu he.. kanakku edukkan no time
@Sree_9191 Жыл бұрын
@@wizard74610 nigalde vittile pennugal Alla , keralathile bakki pennugal.. compared to boys girls nu thonnumbol vittil ninnum irangi pokanum thonnumbol kayari varanum ulla Oru permission kuravanu , ini purathu ponam frnds ayit kurachu neram irunnit varam boys ne pole ennu vicharichal opposite nilkunna frnd nu varan pattanam ennit, avarude vittil permission kittanam ennilla ini frnd married anekil orupaadu limitations und.. ini anthoke paranjalum boys nu kittunna privilege onnum girls illa.. athu vivaram ulla interviewer video parayunnumud... That's all 😌
@Deepamony29 Жыл бұрын
@@Sree_9191അങ്ങനെ അല്ല ശ്രീ..എൻറെ ഡിവോഴ്സ് കഴിഞ്ഞു. തലയിൽ നിന്ന് വലിയ ഒരു ഭാരം ഒഴിഞ്ഞു പോയി..ഡിപ്രഷൻ തന്നത് ഭർത്താവിൻറെ അമ്മയും അവരുടെ ബന്ധുക്കളും ആയിരുന്നു. ഇതോടുകൂടി ആ ദുഷ്ട പടകളെല്ലാം എൻറെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയി..മനുഷ്യൻ ആണ് ജീവിതത്തിൽ ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ട്. .പക്ഷേ, ഒരാളുടെ ഭാര്യ ആയതു കൊണ്ട് ഉണ്ടായ ഉപദ്രവങ്ങൾ, നാത്തൂൻസ്,അമ്മായിഅമ്മ ബാധകൾ ഒഴിഞ്ഞു പോയി. 😂ദൈവത്തിന് നന്ദി .
@Noojamansoor786 Жыл бұрын
Pand dangerous ബോയ്സിൽ കട്ട ഫാൻ ആരുന്നു ഇദ്ദേഹത്തിന്റെ
@ajithakumari6841 Жыл бұрын
ബിഗ് ബോസിൽ വന്നപ്പോ എന്തോരം പ്രദർ ശാനമായിരുന്നു.
@priyarosh4611 Жыл бұрын
ഇവരെ രണ്ടു പേരെയും ആരാണ് നിർബന്ധിച്ചു ഡിവോഴ്സ് ചെയ്യിപ്പിക്കുന്നത് 😀
@Anupama882 Жыл бұрын
Excellent interview
@JayanMp-w6j3 ай бұрын
അവൾക്ക് സിനിമയിൽ വളരാൻ മാറിക്കൊടുത്ത് സ്വാതന്ത്ര്യം കൊടുത്തു അതാണ് സത്യം
@renishpmani3932 Жыл бұрын
Nalla nilavaram ulla oru anchorum questionsum continue 👏👏👏
@anithachandrika3690 Жыл бұрын
❤❤l love you Rejaneesh ❤❤❤❤. You are always superb man.
@sheebamol7844Ай бұрын
Anchor Super❤❤
@veenarachanababu3346 Жыл бұрын
Rajaneesh u r great❤
@eminemxtupac3 ай бұрын
ഇന്റർവ്യൂ ചെയ്യുന്ന ആളെ am respected😍😍😍😍
@Lettuce_pops Жыл бұрын
സജ്‌നയുടെ വിജയം ഫിറോസിക്ക ആയിരുന്നു ഫിറോസ് ഒരു പാവാണ്
@KhairuK-f3iАй бұрын
നല്ല അറിവ് ❤
@KumariV-v7d2 ай бұрын
😂 പ്രണയവും - Trust ഉം ഇത്രയും ശക്തമായ കാഴ്ചപ്പാടുള്ള ഒരാൾ 'അതാണ് ഫിറോസ്
@nandinimv12193 ай бұрын
അതെ രജനീഷ് ഇന്റർ വ്യൂ സൂപ്പർ 👌😍
@mehrinvlog4178 Жыл бұрын
ആദ്യ ഭാര്യയും കുഞ്ഞും ഈ അവസ്ഥ എത്ര അനുഭവിച്ചു കർമ അത് അനുഭവിച്ചേ പറ്റൂ
@Hiux4bcs Жыл бұрын
Then going to third marriage ആണോ
@mehrinvlog4178 Жыл бұрын
@user-ye1rl3cf3y yes
@mehrinvlog4178 Жыл бұрын
@@Hiux4bcs yes
@leenaprakash9076 Жыл бұрын
ബിഗ്ഗ് ബോസ്സിൽ കണ്ടു.ഇവിടെ പറഞ്ഞതൊന്നും അല്ലായിരുന്നു. അന്നേ അറിയാമായിരുന്നു ഈ ബന്ധം ഒരുപാട് നാൾ നിലനിൽക്കില്ല എന്ന്.ഏതു സ്ത്രീയും അടിമപ്പണിയ്ക്ക് കിടക്കുന്നത് വരുമാനം ഇല്ലാത്തതുകൊണ്ടാണ്.വരുമാനം വരുമ്പോൾ ആത്മാഭിമാനം കൂടും. അതുമാത്രമാണ് ഇവിടെ സംഭവിച്ചതാ.
@noorjinadeer Жыл бұрын
ഒന്നിച്ചുള്ള നല്ല നിമിഷങ്ങൾ ഓർത്തിരിക്കാൻ വേണ്ടി വേർപിരിഞ്ഞു life ഹോമിക്കുന്ന യുവതലമുറയുടെ ഈ ചിന്താഗതി -ഒന്നും മനസ്സിലാകുന്നില്ല ...ചിലപ്പോൽ ഞാൻ കുറച്ചു പഴയത് ആയതുകൊണ്ടായിരിക്കും 😮
@GabriyelaMargarat Жыл бұрын
ഒരുമിച്ച് പോകുവാൻ താൽപര്യം ഇലാതെ ആകുമ്പോൾ ആണ് പിരിയുന്നത്...തെറ്റുകളെ ക്ഷമിക്കാൻ മാത്രം നല്ല ഓർമകളും ഇൻറിമസിയും ഇല്ലാതാകുമ്പോൾ...അല്ലാത്തവർക്ക് പിരിയാൻ പറ്റില്ല..ഇത്ര രസകരമായി സംസാരിക്കാനും പറ്റില്ല...വാക്കുകൾ ഇടറാതെ എത്ര സാഹിത്യപരമായി പറയുന്നു...അടുത്ത ആൾ ജീവിതത്തിലേക്ക് വരുമ്പോൾ പൂർണമായും സജനയെ മറക്കും എന്നൊരു നല്ല വിവാഹ പരസ്യവും കൊടുത്തു കഴിഞ്ഞു...
@jessyvarghese519 Жыл бұрын
നിങ്ങൾ ഒക്കെ ഉടുപ്പ് മാറുന്നത് പോലെ ആണ് വിവാഹം.. ഞങ്ങൾ ഒക്കെ സഹിച്ചും ക്ഷമിച്ചും പരസ്പരം സ്നേഹിച്ചും, ജീവിക്കുന്നു.. സ്വന്തം കുഞ്ഞുങ്ങൾക്ക് മാതൃകയായി ജീവിച്ചാൽ നന്ന്
Okke sahichum kshemichum Athokke venam pakshe self respect enn parayunna oru saadhanam ind. Pinne avarde life ile kaaryangal ariyathe ingane udupp maarunnath pole ennokke enth orthaa parayunne?
@jessyvarghese519 Жыл бұрын
@@shahaanaas9857 പഴയ കാലത്ത് നമ്മുടെ parents നമ്മുക്ക് മാതൃകയായിരുന്നു ഇന്നാണ്.. എല്ലാം ഉള്ളതിന്റെ അഹങ്കാരം... ദൈവം കൂട്ടി ചേർത്തതിന് മനുഷ്യൻ വേർപിരിക്കരുത്.. എല്ലായിടത്തും ഇണക്കം, പിണക്കം ഒക്കെ കാണും.. അത് എല്ലാം മക്കളെ ഓർത്തു തമ്മിൽ ക്ഷമിക്കണം.. എത്ര ആയാലും ഡിവോഴ്സ് ആയതിനെ കെട്ടാൻ പോലും ഞങ്ങൾക്ക് വചനം ഇല്ല.. പഴയ കാലത്ത് ഒരു ദൈവ ഭയം ഉണ്ടായിരുന്നു. ഇന്നത്തെ തലമുറയുട് പോക്ക് എങ്ങോട്ടാണ്..
@mujeebmohamed5548 Жыл бұрын
It is better to separate with mutual understanding rather than fighting in the entire life. All the best for both of you.. May Good god bless you to unite together after a while..
@sreekaladamodaran256Ай бұрын
ഇന്റർവ്യൂ എടുക്കുന്ന ആളിനെ ഭയങ്കര ഇഷ്ടം ആണ്... ഇതുപോലെ നല്ല ഒരാൾ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാമോ....
@sulathasoman5792 Жыл бұрын
Bigg boss ൽ ഫിറോസിന്റെ സ്വഭാവം കണ്ടിട്ടുള്ളതാണ്. പെട്ടെന്ന് ദേഷ്യം വരും, അത്ര വലിയ ഒരു പ്രോഗ്രാമിൽ ദേഷ്യം കാണിച്ച് അടിക്കുന്ന സന്ദർഭം കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഞാനോർത്തു ഈ പാവം പെണ്ണ് എങ്ങിനെ ഇയാളെ സഹിക്കുന്നു എന്ന്
@sitharamahindra8701 Жыл бұрын
As an achor Rajaneeshettan👌🙏🏻 May time&space give both of them to reunite together
@aswa91 Жыл бұрын
Unconditional love il freedom kudokkukayum vangukayonum venda,ath undakum❤️
@Spongevloger Жыл бұрын
ലോക തോൽവി! ബിഗ് ബോസിൽ അതെല്ലാം ലോകം കണ്ടു. സാരമില്ല. ഇനിയും മുന്നേറാം. കുറച്ചു കൂടി അല്ലെങ്കിൽ മനസൊന്നു ഫോർമാറ്റ് ചെയ്തു സാധാരണക്കാരന്റെ സോഫ്റ്റ്‌വെയർ ഇട്ടാൽ എല്ലാം ശരിയാകും
@sujathakk600411 ай бұрын
Rajanesh sirBig salute❤❤❤
@sarathchill7804 Жыл бұрын
മാന്യമായൊരു ഇന്റർവ്യൂ ❤❤❤
@jayashreethampi3369 Жыл бұрын
Don't divorce,you both are good,think and reunite
@techy_sandrachandran Жыл бұрын
I don't think so
@GabriyelaMargarat Жыл бұрын
അതെ...ഞാൻ സജ്നയെ ഇതുവരെ അടിച്ചിട്ടെ ഇല്ലെന്ന് തോനുന്നു... ആ ഔദാര്യം കണ്ടോ..ഇത്രേം ഔദാര്യമായി ഭാര്യയെ നോക്കുന്ന ഒരു ഭർത്താവിനെ ഒരിക്കലും വിട്ടു കളയരുത്...
@kavithakk2367 Жыл бұрын
Anchor❤❤❤
@MarieaPinkle Жыл бұрын
The best interviewer
@pushparani3057 Жыл бұрын
ഫിറോസ് സജ്ന ദമ്പതികളുടെ compo കാണാൻ വേണ്ടി മാത്രം Bigg Boss കണ്ട ഞാൻ..... എന്തിന് Divorce.....??😮
@bigbang.forever Жыл бұрын
ഇതിൽ പറയുന്ന കേട്ടു നീ കൊടുത്ത freedom... അവരുടെ freedom അവരുടെ കൈകളിലാണ് .. freedom നീ കൊടുക്കണ്ട ....
@lovemalakha6904 Жыл бұрын
രണ്ട് പേർക്കും ഫ്രീഡം ഉണ്ട്. എന്ന് karuthi വിവാഹത്തിന് മുമ്പ് ജീവിച്ച പോലെയാണോ പുരുഷമാർ ജീവിക്കുന്നത്. രാത്രി thamasichu🥳വരുന്നതും കൂട്ടുകാരോട് koodi😍എപ്പോഴും കറങ്ങാൻ പോകുന്നതും chody🥳ചെയ്താൽ അത് ഭർത്താവിന്റെ frredom hanikkunnathathanennu അവർ പറയുമോ. കല്യാണം കഴിഞ്ഞാൽ രണ്ട് പേരും പല അഡ്ജസ്റ്റ് ചെയ്തേ ജീവിക്കാൻ പറ്റൂ. Ivar പറഞ്ഞത് വെച്ച് ഡിവോഴ്സ് ആണ് നല്ലത്. രണ്ട് പേരും ശെരിയും ആണ്
@shahinmohammed007 Жыл бұрын
ഇത് ഇയാളുടെ രണ്ടാം വിവാഹമാണ് ആദ്യ വിവാഹത്തിൽ ഒരു കുഞ്ഞുണ്ട്
@liyabijoy540814 күн бұрын
Avaludeyum randamathethanu
@sujasarang6663 Жыл бұрын
Love you interview cheta❤..super aane 😂
@beenasarang5027 Жыл бұрын
ഭാര്യയെ ഇത്ര മാത്രം സ്നേഹിക്കുന്ന ഒരു പുരുഷനെ അവർ ഡിവേഴ്സ് ചെയ്തത് അവൾ ഒരു ബുദ്ധി ശൂന്യത ഉള്ള സ്രീയാണോ സ്വന്തം കുഞ്ഞു രണ്ടു പേരുടെയും സ്നേഹം ആസ്വദിച്ചു ജീവിക്കണ്ടേ
@shynlank8981 Жыл бұрын
Rejneesh sir❤❤❤❤
@adamvlogs752 Жыл бұрын
അവതാരകൻ ചേട്ടൻ 👍
@GabriyelaMargarat Жыл бұрын
ഇരിപ്പും സംസാരവും ഭാവവും കണ്ടാൽ പുതിയ സിനിമയുടെ പ്രൊമോഷൻ interview ആണെന്ന് തോന്നും...സ്നേഹത്തിൻ്റെയോ ആത്മർത്തയുടെയോ ഒരു തരിമ്പ് പോലും ഫീൽ ചെയ്യുന്നില്ല...അത്രമേൽ വേദനാജനകം ആണ് പോലും...ഹീൽ ചെയ്യാൻ പറ്റാത്ത മുറിവ്...വാക്കുകൾ കൊണ്ട് മായാജാലം കാണിച്ചു കാണികളെ പറ്റിക്കാൻ ശ്രമിക്കരുത്...കാരണം ഇത് കാനുന്ന്നവർ കുടുംബം ഉളളവർ ആണ്. അവർക്ക് മനസ്സിലാവും സത്യം..വാക്കുകൾ ഇടറാതെ എത്ര സാഹിത്യപരമായി പറയുന്നു...അടുത്ത ആൾ ജീവിതത്തിലേക്ക് വരുമ്പോൾ പൂർണമായും സജനയെ മറക്കും എന്നൊരു നല്ല വിവാഹ പരസ്യവും കൊടുത്തു കഴിഞ്ഞു...
@SureshKumar-co7px Жыл бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്
@Hayaaahhhh Жыл бұрын
Sathyam
@renukajphn7511 Жыл бұрын
ബിഗ് ബോസിൽ ഉള്ള വരെ ഇവർ രണ്ടു പേരും ചേർന്ന് എത്ര യാണ് ഉപദ്രവിച്ചത് അന്ന് രണ്ടു പേർക്കും എന്താ അഹങ്കാരം ആയിരുന്നു
@jcubeentertainers Жыл бұрын
A:both married twice & divorced . What is the point making this issue as a major issue. This can happen to anyone.I strongly believe if there was no KZbin channels it would have been a normal matter.
@melba. Жыл бұрын
You said it… it happens… but at times people give it an unnecessary hype…
@jcubeentertainers Жыл бұрын
@@melba.👍
@sothumenon Жыл бұрын
Because bits big boss auditions time ...😂
@andrews13 Жыл бұрын
@jcubeentertainers : True!
@appsjp8408 Жыл бұрын
ഇത് അവർ അങ്ങോട്ടു കൊടുക്കുന്ന പ്രൊമോഷൻ ആണെന് തോന്നുന്നു 😂
@മണിക്കുട്ടി-ഛ9ദ Жыл бұрын
ഇനി വല്ല prank ആയിരിക്കുമോ... 🙄 ഇവരുടെ കാര്യം ആയതോണ്ട് പറയാനും പറ്റൂല.