Pattabhishekam | Malayalam Full Movie | Anil-Babu | Jayaram | Mohini | Jagathy Sreekumar

  Рет қаралды 4,577,688

Matinee Now

Matinee Now

Күн бұрын

Пікірлер: 1 100
@HarisMuhammad-vf6rp
@HarisMuhammad-vf6rp 8 ай бұрын
ഇത് പോലത്തെ പഴയ 🇲 🇴 🇻 🇮 🇪 🇸ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്..🤗🤩❤️
@ajaykrishna9230
@ajaykrishna9230 4 ай бұрын
Same 😊
@JamsheerJacky
@JamsheerJacky 3 ай бұрын
സത്യം ഞാനും അങ്ങനെ ആണ്...❤
@nithinsuresh24
@nithinsuresh24 3 ай бұрын
Nyanm itha epozhm cheyunney uchayk ndhelm kazhikkan edukumbo 😃
@filtermedia5737
@filtermedia5737 2 ай бұрын
Aaanoooo...
@vijeeshkvviji3097
@vijeeshkvviji3097 2 ай бұрын
Haa..❤
@roby-v5o
@roby-v5o 9 ай бұрын
അന്നും ഇന്നും ഒരുപാട് ചിരിപ്പിച്ച സിനിമയാണ് പട്ടാഭിഷേകം.. ❣️❣️ഈ സിനിമയൊക്കെ വീണ്ടും വീണ്ടും കിട്ടുന്ന സന്തോഷം വാക്കുകൾ പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല...🥰🥰 അതുകൊണ്ട് ആണ് വീണ്ടും കാണാൻ വന്നത്..😍😍 *ആരൊക്കെ👍വീണ്ടും 2024.. ൽ🎉🎉*
@harikrishnan680
@harikrishnan680 3 ай бұрын
Enikum und ❤❤❤❤❤❤❤❤❤❤❤
@roby-v5o
@roby-v5o 3 жыл бұрын
🌹🌹എത്ര വർഷം കഴിഞ്ഞാലും ഈ സിനിമയുടെ സുഗന്ധം നഷ്ടപെടുകയില്ല 🥰🥰🥰
@sportsvan9582
@sportsvan9582 Жыл бұрын
Right
@athulrajesh9991
@athulrajesh9991 Жыл бұрын
പഴയ 𝕄𝕆𝕍𝕚𝔼𝕊 തിരഞ്ഞെടുത്തു കാണലാണ് 🅜︎🅨︎ 😘🇭 🇴 🇧 🇾 🥰 👍
@jimbru123
@jimbru123 Жыл бұрын
എന്റേം 😁
@liyajohn6269
@liyajohn6269 Жыл бұрын
എന്റെം 😂😂
@abdulrahuman12
@abdulrahuman12 Жыл бұрын
Pls.... Suggest some comedy movies🙂
@krishnanunnyp112
@krishnanunnyp112 Жыл бұрын
​@@jimbru123 AGR lo
@user-vk5rz5yu7p
@user-vk5rz5yu7p Жыл бұрын
Me to
@kanarankumbidi8536
@kanarankumbidi8536 3 жыл бұрын
കറകളഞ്ഞ കോമഡി കണ്ട് രണ്ടര മണിക്കൂറോളം ആസ്വദിച്ച് കാണാവുന്ന ജയറാമിന്റെ "One of the best Entertainer"...🤝👌🥰
@princemoon2878
@princemoon2878 3 жыл бұрын
Yes
@mmanzoormajeed1
@mmanzoormajeed1 9 ай бұрын
എത്ര കണ്ടാലും മടുക്കാത്ത ചുരുക്കം ചിത്രങ്ങളിൽ ഒന്ന്, തിയ്യേറ്ററിൽ കണ്ടു പിന്നെ എത്ര തവണ യോകണ്ടു, മെഗാ വിജയമായ ചിത്രം.1999 ൽ ജയറാം തരംഗം തന്നെ ആയിരുന്നു 4 വലിയ വിജയ ചിത്രങ്ങൾ🎉❤
@littlejoyscreation
@littlejoyscreation 3 жыл бұрын
ഈ പടം ഒക്കെ എത്ര തവണ കണ്ടെന്നു ദൈവത്തിനറിയാം 🤗🤗 എത്ര കണ്ടാലും ഇപ്പോഴും ആ ഫ്രഷ്‌നെസ്സ് തന്നെയാ👌👌
@beenak.sbeenak.s2636
@beenak.sbeenak.s2636 3 жыл бұрын
Yes
@sumanchalissery
@sumanchalissery 3 жыл бұрын
"ആനക്കൊമ്പ് ചോറിന്റെ വറ്റുകൊണ്ട് ഒട്ടിച്ച മാസ്സൊന്നും ഇവിടെ ആരും കാണിച്ചിട്ടില്ല..! 😜 "ഭൈരവൻ" ഫാൻസ്‌ 😍✌🏾️
@Subi-jf5do
@Subi-jf5do 3 жыл бұрын
😂😂😂
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@ധൃഷ്ടദ്യുമ്നൻ ` മോഹിനി കൊളളാഠ
@pranavkappu5098
@pranavkappu5098 3 жыл бұрын
💪🏻💪🏻💪🏻
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
ഭൈരവന് കേശവൻകുട്ടിയുടെ ബാർബർഷോപ്പിൽ ഇരിപ്പുറപ്പിക്കുമ്പോഴാണ് ഓരോരോ കോളുകൾ വന്ന് ചാടുന്നത്.
@rahulraju2876
@rahulraju2876 3 жыл бұрын
@ധൃഷ്ടദ്യുമ്നൻ `.
@purbliss
@purbliss 3 жыл бұрын
പഴയ കാലത്തെ ജയറാം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടി ❤🔥
@raziharoon1997
@raziharoon1997 3 жыл бұрын
Ernagi po
@raziharoon1997
@raziharoon1997 3 жыл бұрын
Oole
@NeuralNetworkTV_77
@NeuralNetworkTV_77 3 жыл бұрын
കലങ്ങിയില്ല
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് അപ്പോൾ ഈ പടം ഒക്കെ എഴുതിയവരോ? അഭിനയിച്ചവർക്ക് മാത്രം ആയി കുറ്റം!😏
@girijadines4394
@girijadines4394 3 жыл бұрын
poda
@dinakram1708
@dinakram1708 3 жыл бұрын
ആ വർഷം ജയറാമിന് മൂന്നു വൻ ഹിറ്റ്‌സ്.. പട്ടാഭിഷേകം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഫ്രണ്ട്‌സ്
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
കാർത്തിക കണ്ണൻ
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
സീരീയൽ നടി കാർത്തിക കണ്ണൻ
@basheerkokadan7108
@basheerkokadan7108 3 жыл бұрын
പിന്നെ സത്യ
@bindu.lbindu.l8092
@bindu.lbindu.l8092 3 жыл бұрын
@@ക്ലീൻ്റ്ചാൾസ് ..l
@Shijo2020
@Shijo2020 3 жыл бұрын
Vishu and onam winners jayaram movies 1999
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 жыл бұрын
1999 ജയറാമേട്ടൻ നിറഞ്ഞടിയ വർഷം ആയിരുന്നു, പാട്ടഭിഷേകം ഫ്രണ്ട്സ്, ഞങ്ങൾ സന്തുഷ്ടർ ആണ് ഇതൊക്കെ സൂപ്പർ ഹിറ്റ്‌ ആയിരുന്നു
@arunmj3475
@arunmj3475 3 жыл бұрын
Veendum chila veettukaaryangal
@shanuvaliyakath4026
@shanuvaliyakath4026 Жыл бұрын
Friends - industry hit 250 Days Veedum chila veettu karayangal - Blockbuster 175 Days Pattabhishekam - super hit 120 Days Njangal santhushtranu -hit 90 Days
@thealchemist9504
@thealchemist9504 Жыл бұрын
Summer ഇൻ ബാത്ലെഹേം also
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Жыл бұрын
@@thealchemist9504 98 ആണ് പിന്നെ അത് സുരേഷ് ഏട്ടന്റെ മൂവി ആയിട്ട തോന്നുക
@sonuzeher2310
@sonuzeher2310 Жыл бұрын
​@@thealchemist9504ath 1998 aan
@Aparna_Remesan
@Aparna_Remesan 3 жыл бұрын
"ഒരു കൊല പഴം" "രണ്ട് കോള" "ഒരു മനോരമ ഒരു മംഗളം" "ഒരു മനോരമ ഒരു മംഗളോ"? "ഇതൊക്കെ ആര് തിന്നു" "നിങ്ങടെ ആന തിന്ന്" എത്ര കണ്ടാലും മതിയാവാത്ത ജയറാമേട്ടന്റെ സൂപ്പർ കോമഡി മൂവി👌👍🥰
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
ഒരു മനോരമ ഒരു മംഗളം 😁
@harithaj4492
@harithaj4492 Жыл бұрын
🤣🤣😂😂
@douglasperera3031
@douglasperera3031 Жыл бұрын
🤣😂💯😂😂🤣🤣😂😂
@sujithv2521
@sujithv2521 3 жыл бұрын
പട്ടാഭിഷേകം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍
@raziharoon1997
@raziharoon1997 3 жыл бұрын
Poda ole
@ebhimanyu3535
@ebhimanyu3535 3 жыл бұрын
@@raziharoon1997 nee poda myree
@hydarostar3399
@hydarostar3399 3 жыл бұрын
@@ebhimanyu3535 AP
@sunithasunitha7537
@sunithasunitha7537 Жыл бұрын
Ok 😍🌞👎👎👎
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si Жыл бұрын
​@@raziharoon1997nintappan
@tonygeorgepezhathuvayalil
@tonygeorgepezhathuvayalil 3 жыл бұрын
Thank you so much😍പഴയ സിനിമകൾ മാത്രേ കാണാറുള്ളു.. ഈ സിനിമ കുറേ തിരഞ്ഞു യൂ ടൂബിൽ..ടി.വി യിൽ പരസ്യത്തോടൊപ്പം വെട്ടിക്കുറച്ച് കാണുമ്പോൾ മൊത്തത്തിലൊരു ഗുമ്മില്ല..
@ggggggg1099
@ggggggg1099 3 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത താര രാജാവ്.. ജെഗതി
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
നരസിംഹത്തിലും, പട്ടാഭിഷേകത്തിലെയും ജഗതികൾ ഏകദേശമൊക്കെ ഒരുപോലെയാണ്.
@sharifcheru7348
@sharifcheru7348 3 жыл бұрын
💯
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@abhishekjayaraj8710 Getup aano udheshichathu😊
@Gods_Own_Country.
@Gods_Own_Country. 3 жыл бұрын
*ഓർമ്മകളിൽ* ❤️ *പൊന്നുംമഠത്തിൽ ലക്ഷ്മിക്കുട്ടി* *( കുട്ടൻകുളങ്ങര കണ്ണൻ )* 🌹🙏🏻 Thankyou so much for this movie .. If possible please add english subtitle too.
@aanakuttam1228
@aanakuttam1228 3 жыл бұрын
Hi gods own country
@Gods_Own_Country.
@Gods_Own_Country. 2 жыл бұрын
@@aanakuttam1228 ☺️🤗
@mohdsanad4180
@mohdsanad4180 6 ай бұрын
2024 കാണുന്നവർ ഉണ്ടോ😁
@saimilanharidas6548
@saimilanharidas6548 6 ай бұрын
Ond😅
@MSArtsandVlogs
@MSArtsandVlogs 6 ай бұрын
Ysss🫣
@KarthikaPadmarajan
@KarthikaPadmarajan 5 ай бұрын
2/4/24
@MrThonnyasi
@MrThonnyasi 5 ай бұрын
3/4/24 🖐🏻😄
@Hamneeyyyy
@Hamneeyyyy 5 ай бұрын
Ndd njan search cheyth kana 😁ഇതൊക്കെ കാണാനാ രസം ഉള്ളത് ഇപ്പോഴത്തെ മൂവി ഒന്നും കൊള്ളൂല 🚶🏻‍♀️old movies love🥰❣️
@sreelalgopal3482
@sreelalgopal3482 3 жыл бұрын
അന്ന് ലാലേട്ടൻ്റെ കുടുംബ കഥാപാത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ടിരുന്നു ജയറാം ഏട്ടൻ്റെ കുടുംബ സിനിമകൾ ആയിരുന്നു... ഈ പടം ഇറങ്ങുന്ന സമയത്ത് കുടുംബ നായകൻ ജയറാം ഏട്ടൻ ആയി, മറക്കാൻ പറ്റുമോ ഇതുപോലുള്ള സിനിമകൾ💗💗🔥🥰
@grineshgrinu5916
@grineshgrinu5916 2 жыл бұрын
സത്യം 🔥❤️
@sajananu8828
@sajananu8828 Жыл бұрын
Athinu lalunte padam aara kanunne.. Jayaram ikkaa athanu kidu
@muhammedshahira.s5445
@muhammedshahira.s5445 2 жыл бұрын
46:13 ആദ്യം കല്യാണിടെ കുറച്ചു മൂത്രം വേണം 😂😂 അത് കേട്ടപ്പോൾ ജഗതിടെ ആ റിയാക്ഷൻ 🤣🤣🤣🤣
@shanfarsanu4349
@shanfarsanu4349 2 жыл бұрын
ജയറാം ചേട്ടൻ ഹരിശ്രീ അശോകൻ ചേട്ടൻ അതൊരു ഒന്നന്നര കോമ്പിനേഷൻ ആണ് ❤️❤️❤️എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രം
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
ദൂരദർശൻ നൊസ്റ്റാൾജിയ 😍😍👌👌👌👌 കുട്ടിക്കാലം...മിസ്സിംഗ്😢
@editzzcorner7865
@editzzcorner7865 3 жыл бұрын
2:08:42 അമ്പിളി ചേട്ടൻ മാസ്സ് 🔥🔥🔥❤️❤️❤️പണ്ട് ദൂരദർശനിൽ എപ്പോഴും വരുമായിരുന്നു ഈ പാട്ട് ❤️
@anashitech
@anashitech Жыл бұрын
ചിത്രഗീതം അതൊക്കെ ഇനി ഓർമ്മകളിൽ മാത്രം.
@monsoonwind5156
@monsoonwind5156 Жыл бұрын
കഴിഞ്ഞു പോയത് ജീവിതത്തിലെ ഏറ്റവു൦ മനോഹരമായ കാലമായിരുന്നു...വീണ്ടു൦ തിരിച്ചു പോകാ൯ കൊതിക്കുന്ന..........
@harikrishnan680
@harikrishnan680 3 ай бұрын
Enik athaanu agraham ❤❤❤❤❤❤
@yemizzsweetymallugirl5411
@yemizzsweetymallugirl5411 3 жыл бұрын
52:11 "കുറെ നേരം ആയല്ലോ പറു പറു പറു പറയുന്നത് പറ്റില്ലങ്കിൽ ഞങ്ങളെ അങ്ങോട്ട് പറഞ്ഞു വിട്ടേക്കു" kadalasmation ലെ ബാലാമണി , ഗുരുവായുരപ്പന്റെ dialogue
@nimmysathish23
@nimmysathish23 2 жыл бұрын
i also noted😹
@mtm369
@mtm369 2 жыл бұрын
കടലാസ്മാഷനോ 🤔🤔🤔അതെന്താ ചായനം 🤔🤔🤔
@SIMISANA-kc2xi
@SIMISANA-kc2xi 8 ай бұрын
Haha
@jithinkuttappan8256
@jithinkuttappan8256 21 күн бұрын
​@@mtm369 youtube le oru channel anu😊
@Rahulthakku
@Rahulthakku 19 күн бұрын
​@@mtm369കടലാസ്മോഷണം 😅
@sayooj.n7110
@sayooj.n7110 3 жыл бұрын
സൂര്യ tv നൊസ്റ്റു... ഈ പടം ഒക്കെ സൂര്യ യിൽ കാണാൻ പ്രത്യേക ഫീൽ ആയിരുന്നു... 😔😔
@arundv1136
@arundv1136 3 жыл бұрын
ipolum suryayil tanle ??
@sayooj.n7110
@sayooj.n7110 3 жыл бұрын
@@arundv1136 അതെ
@SurajInd89
@SurajInd89 3 жыл бұрын
Enthe surya tv ippo ille
@younuswdr8579
@younuswdr8579 Жыл бұрын
സത്യം
@swaminathan1372
@swaminathan1372 2 жыл бұрын
1999 ലെ സൂപ്പർ മെഗാഹിറ്റ് മൂവി...👍👍👍 ജയറാം എന്ന നടൻ്റെ സുവർണ്ണ കാലഘട്ടം...👌👌👌 അടൂർ 'സ്മിത'യിൽ കണ്ട സിനിമ...🤗🤗🤗
@omanaasokan8198
@omanaasokan8198 2 жыл бұрын
ഈ സിനിമ എത്ര കണ്ടാലും മതി വരില്ല 🥰🥰🥰🥰
@sunwitness7270
@sunwitness7270 3 жыл бұрын
അനിൽ ബാബു&ജയറാം ജോഡി പടങ്ങൾ സൂപ്പർ ആണ് 😘😘😘😘
@jagan8764
@jagan8764 3 жыл бұрын
45:54😂😂jayaraminte nottam.. 😒7 ക്ലാസ്സിൽ പഠിക്കുമ്പോൾ കിരൺ ചാനലിൽ രാത്രി 7:30 മൂവി കാത്തിരുന്നു ഈ പടം വരാൻ വേണ്ടി കാതിരുന്നിട്ട് ഇണ്ട് 🙂🙂.
@sandeepranjishpillai7838
@sandeepranjishpillai7838 3 жыл бұрын
The vintage Jayaramettan🤩🔥💯💯❤
@sumeshmonishi8048
@sumeshmonishi8048 Жыл бұрын
തിരക്കഥ എഴുതിയവന് ഇരിക്കട്ടെ ഒരു കുതിര പവൻ..🎉
@mohammedkh7704
@mohammedkh7704 3 жыл бұрын
Jayaram ettane ishtallor ivde varu😗😗😗
@amshaaz4357
@amshaaz4357 3 жыл бұрын
അനിൽ ബാബു ടീം സംവിധാനം ചെയ്ത ചിത്രങ്ങളിൽ മെഗാ വിജയം കരസ്ഥമാക്കിയ ഏക ചിത്രം 🔥 അപ്രതീക്ഷിത വിജയം ആയിരുന്നു ഈ ചിത്രം ആനയുടെ അഭിനയം വരെ 🔥
@ratheeshratheesh4154
@ratheeshratheesh4154 3 жыл бұрын
പകൽപ്പൂരം മെഗാഹിറ്റ് ആണ്
@amshaaz4357
@amshaaz4357 3 жыл бұрын
@@ratheeshratheesh4154 ഇതിന്റെ അത്ര ഓടിട്ടില്ല മെഗാഹിറ് ഒന്നുമല്ല
@ratheeshratheesh4154
@ratheeshratheesh4154 3 жыл бұрын
@@amshaaz4357 ഒന്ന് പോടാപ്പാ നീ പോയ് അതിന്റെ poster നോക്ക്. നീ അന്ന് ജനിച്ചുണ്ടോ😂
@amshaaz4357
@amshaaz4357 3 жыл бұрын
@@ratheeshratheesh4154 ഒന്നുപോട വാണമേ 2002ലെ ടോപ് 10 സൂപ്പർ ഹിറ്റ്‌ ലിസ്റ്റിൽ പോലും ഇല്ലാത്ത പടം മെഗാഹിറ്റ് . അങ്ങോട്ട് മാറി നിന്ന് കരഞ്ഞോ
@ajeeshashokputhanmadathil5994
@ajeeshashokputhanmadathil5994 Жыл бұрын
@@ratheeshratheesh4154 പകൽപ്പൂരം ഹിറ്റ്‌ ആയിരുന്നു...
@HUMAN__BEING-777
@HUMAN__BEING-777 7 ай бұрын
പഴയ പടങ്ങൾ എത്ര കണ്ടാലും മതിവരില്ല😍😍
@Dravidian-Secularism
@Dravidian-Secularism 2 жыл бұрын
ആദി തമ്പുരാനെ ,ആദി തമ്പുരാനെ , ആആദി തംബുരാനെയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് 😂😂😂
@kurukkane_karakkana_kili
@kurukkane_karakkana_kili 3 жыл бұрын
1:32:18 മിസ്റ്റർ ബട്ലർ സിനിമയിൽ ലിഫ്റ്റിലെ ബിരിയാണി സീൻ പോലെ ഈ സിനിമയിലെ epic സീൻ ഇത് തന്നെ 😀😀✌
@RenjithRenjith-q2k
@RenjithRenjith-q2k 10 ай бұрын
No
@Batannan
@Batannan 3 жыл бұрын
1:37:16ചിരിച് ചിരിച്ചു ശ്വാസം മുട്ടിച്ചിട്ടുണ്ട് ഈ scene😂😂😂😂
@aswathyachu108
@aswathyachu108 2 жыл бұрын
ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ലക്ഷ്മിക്കുട്ടിയാ🥰
@sajanshekhars5713
@sajanshekhars5713 3 жыл бұрын
2021-ൽ കാണാൻ വന്ന ആനപ്രേമികൾ ഉണ്ടോ..🐘⛓️❤️🔥
@nandhu14723
@nandhu14723 3 жыл бұрын
Kanan vannu pakshe aanapremi onnum allaaaa....😂
@achuachu6109
@achuachu6109 2 жыл бұрын
2022
@Aji-bd5ic
@Aji-bd5ic 3 жыл бұрын
88 മുതൽ 2003 വരെ ജയറാമിന്റർ പടങ്ങൾ സൂപ്പർ ആണ്
@freddyfelix3711
@freddyfelix3711 3 жыл бұрын
മനസ്സിനക്കരെ വരെ
@sreeyeshks6973
@sreeyeshks6973 3 жыл бұрын
ഇന്നലെ കൂടെ ഓർത്തെ ഉള്ളു. അപ്പോളേക്കും വന്നല്ലോ. Matinee now 😍😍😍😍
@bressinbiju9843
@bressinbiju9843 3 жыл бұрын
Sathiyam 💪
@sreeyeshks6973
@sreeyeshks6973 3 жыл бұрын
@@bressinbiju9843 ✌️✌️
@sowmyam6919
@sowmyam6919 2 жыл бұрын
ഇത് പോലെ ഉള്ള സിനിമ ഒന്നും ഇനി ഉണ്ടാവില്ല,ലക്ഷ്മി കുട്ടി എന്ന് പറഞ്ഞു murapennine കാണാൻ പോയ ജയറാം നെഞ്ചത്ത് ചവിട്ട് കിട്ടി കിടക്കുന്ന സീൻ 😂😂😂😂😂😂😂😆😆😂😆😆ഏത്ര കണ്ടാലും മതിയാവില്ല ഇങ്ങനെ ഓരോ സീനും,skip ചെയ്തു കാണാൻ പറ്റില്ല കാരണം ഓരോ സീനും അത്രയ്ക്കും രസകരമാണ് രണ്ടര മണിക്കൂർ പോവുന്നത് അറിയില്ല😂😂😂😂😂😂😂
@Offthestrip_exploretocreate
@Offthestrip_exploretocreate 11 ай бұрын
The feel... Of watching this movie never fades away 😅🥰
@zillagodgaming7224
@zillagodgaming7224 3 жыл бұрын
39:20 അദി തമ്പുരാനേയ്.......😂
@douglasperera3031
@douglasperera3031 2 жыл бұрын
😂😅
@jithucv2236
@jithucv2236 Жыл бұрын
😂😅😂😅
@jayankarunakaran7867
@jayankarunakaran7867 9 ай бұрын
6:11.. 2023.. എനിക്ക്. സങ്കടം വരുമ്പോൾ.. ഇരിന്നും കാണുന്ന സിനിമ.. ഇത് എത്ര പ്രാവശ്യം കണ്ടു എന്നെ നിക്കറിയില്ല.. ഒരിക്കലും മടുപ്പ് തോന്നാത്ത ഒരു സിനിമ
@gokulkrishnan5500
@gokulkrishnan5500 6 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ❤
@AO-GAMING--YT
@AO-GAMING--YT 6 ай бұрын
Yes
@the_hd_movie_channel
@the_hd_movie_channel 5 ай бұрын
Njan 2030 il ah kanunne
@SudeebPuthusheri
@SudeebPuthusheri 5 ай бұрын
Yes
@sesesese8004
@sesesese8004 Жыл бұрын
ആ പെണ്ണുകാണൽ സീൻ ......🔥🔥🔥
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
പോഴത്ത് മനയാണ് ജയറാമിന്റെ വീടായി കാണിക്കുന്നത്.. മ്മടെ ദിഗംബരന്റേം കാഞ്ചനമാലയുടെയും തിളക്കത്തിലെ ഉണ്ണിയുടെയും ഒക്കെ വീട് 😍
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
അടിവേരുകൾ സിനിമയിൽ ലാലേട്ടന്റെയും, വിനയൻ എന്ന ആനയുടെയും!!!👌👌
@drtonyissac9297
@drtonyissac9297 2 жыл бұрын
ഏതാ സ്ഥലം ബ്രോ
@dominicj7977
@dominicj7977 Жыл бұрын
ഇ മന ഏത് സ്ഥലത്താണ് എന്നും കൂടി എഴുതി വച്ചൂടെ?
@ABINSIBY90
@ABINSIBY90 Ай бұрын
@SajinaSajir-cb5ce
@SajinaSajir-cb5ce Ай бұрын
Rajamanikyam 4k Remastered Cheydh Irakkuo Please ❤
@aanakuttam1228
@aanakuttam1228 3 жыл бұрын
ആനയോട്ടത്തിൽ ലക്ഷമികുട്ടിക്ക് മുമ്പ് വരുന്ന ചെറിയ ആന അർജ്ജുനൻ ചിറക്കൽ കാളിദാസനും , മനശ്ശേരി കർണ്ണൻ മനിശ്ശേരി രഘുറാം
@sushmitaunni7862
@sushmitaunni7862 2 жыл бұрын
Jayarametten, ashokanettan, jagathy chettan, mohini ellavarum adipwoli 😍😍😍😍🥰
@ratheeshratheesh4154
@ratheeshratheesh4154 3 жыл бұрын
1999 ലെ ഓണം റിലീസ്. തൃശ്ശൂർ രാഗത്തിൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു. എത്ര പെട്ടെന്നാ 22 വർഷം കടന്ന് പോയത്.
@muhamedznr8751
@muhamedznr8751 3 жыл бұрын
വർഷങ്ങൾ കടന്നു പോയി എന്ന് പറയുമ്പോള്‍ തന്നെ ഉള്ളില്‍ ഒരു വേദനയാണ് bro.. അന്നത്തെ ആ സുവര്‍ണ കാലങ്ങള്‍ ഇനി എന്ന്, ഏത് ലോകത്ത് തിരിച്ച് കിട്ടും എന്ന വിഷമം മാത്രം ബാക്കി..
@jpyoung3864
@jpyoung3864 3 жыл бұрын
സത്യം 😔
@manushyan2932
@manushyan2932 Жыл бұрын
22 into 365 = 7300 days athre ullu
@Sureshnair-d3t
@Sureshnair-d3t 2 ай бұрын
Ooooooh one best film of Jayaram carrier n big block buster film,oru 30 times Mol kandu,ippolum still fresh to watch this film,athra super n duper n block buster film only,snehumudan suresh tripunithura
@anoopchandrananoopchandran3625
@anoopchandrananoopchandran3625 3 жыл бұрын
മാറ്റിനി താങ്ക്സ്.. ഞങ്ങൾ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സിനിമകൾ നല്ല കോളിറ്റിയിൽ തരുന്നതിന്.. ജയറാമേട്ടന്റെ ഹിറ്റ്‌ മൂവിസിൽ മുന്നിൽ നിൽക്കുന്ന മൂവി.. രുദ്രാക്ഷം ഒന്ന് hd.. ഇറക്കണെ
@jibincheenthalar5955
@jibincheenthalar5955 8 ай бұрын
Sunday evening its nostalgia
@blissfulcreatives561
@blissfulcreatives561 3 жыл бұрын
കന്മദത്തിലെ ആ അമ്മയാണ്‌ ഇതിലും മുത്തശ്ശി, ശാരദാ നായർക്ക് അവർക്ക് ആദരാഞ്ജലികൾ ..
@userfrndly32
@userfrndly32 2 жыл бұрын
ശബ്‍ദം കൊടുത്തത് ആനന്ദ വല്ലി ചേച്ചി... അവരും ഇന്ന് ജീവിച്ചിരിപ്പില്ല.
@Gkm-
@Gkm- 5 ай бұрын
തൃശൂർ രാഗത്തിൽ ഈ സിനിമയും മമ്മി ഇംഗ്ലീഷ് horror സിനിമയും housefull ആയി ഓടിയത് ഓര്മ ഉണ്ട് സ്കൂൾ കാലത്തു
@vineethvinee6241
@vineethvinee6241 3 жыл бұрын
ഇതിലെ ശംഖും വെഞ്ചാമരവും എന്ന പാട്ട് ഇത് ജഗതി ചേട്ടൻ്റെ 1000ആമത്തെ സിനിമ ആയത് കൂടി കണക്കാക്കി ഉൾപ്പെടുത്തിയതാണെന്ന് കേട്ടിട്ടുണ്ട്. സത്യമാണോ?
@MagnificentMalapparambakkaran
@MagnificentMalapparambakkaran 3 жыл бұрын
നരസിംഹമല്ലെ 1000ആമത്തെ പടം?
@vineethvinee6241
@vineethvinee6241 3 жыл бұрын
@@MagnificentMalapparambakkaran അറിയില്ല
@arjun3248
@arjun3248 3 жыл бұрын
No
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
@@MagnificentMalapparambakkaran Yes
@arunkanil4477
@arunkanil4477 3 жыл бұрын
അങ്ങനെയാണോ🤔
@anashitech
@anashitech Жыл бұрын
1999 ൽ കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ സെക്കൻഡ് ഷോയ്ക്ക് പോയി കണ്ട പടം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത വീട്ടിലെ ഒരു കല്യാണത്തിന് ശേഷം അവർ കൊണ്ടുപോയത് അന്നൊക്കെ തൊട്ടടുത്ത വീട്ടിലെ കുട്ടികളെ ഒക്കെ സിനിമയ്ക്ക് കൊണ്ടുപോകുന്ന പതിവുണ്ട്. അന്നത്തെ കാലമൊക്കെ മാറി ഏറ്റവും നല്ല നാളുകൾ ആയിരുന്നു അത്
@sabithavipin4114
@sabithavipin4114 Жыл бұрын
ജയറം സാറിന്റെ പഴയ കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ പട്ടാഭിഷേകം കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇതൊക്കെ 4k മികവിൽ കാണിക്കണം
@mazinmachi8185
@mazinmachi8185 9 ай бұрын
നിറം മൂവിക് ടിക്കറ്റ് കിട്ടിയില്ല അപ്പോൾ ഇതിന് കേറി അതൊക്ക oru കാലം 😊
@dineshneelambari9148
@dineshneelambari9148 3 жыл бұрын
ആ തെങ്കാശിപട്ടണം കൂടി പെട്ടെന്ന് അപ്‍ലോഡ് ചെയ്യാമോ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ആയി🙄😔
@ashrafkamban
@ashrafkamban 3 жыл бұрын
തെങ്കാശിപട്ടണം വേണ്ടവരൊക്കെ ഇവിടെ കമന്റ് ചെയ്യുക. ഒരാഴ്ച കൊണ്ട് ഇടുന്നതിന് വേണ്ടി
@shihabshihab641
@shihabshihab641 3 жыл бұрын
@@ashrafkamban veenam
@Jv_vlogs_
@Jv_vlogs_ 2 жыл бұрын
മനീശേരി കർണൻ നിലവിന്റെ തമ്പുരാൻ 🌹🌹🌹🌹
@sanishsainu9363
@sanishsainu9363 Жыл бұрын
ithil kaNikunnad a karnan alla
@vishnusivaji666
@vishnusivaji666 Жыл бұрын
01:37:18 പണ്ട് ദൂരദർശനിൽ ഈ മൂവി വന്നപ്പോൾ ഈ സീൻ കണ്ടു പൊട്ടിച്ചിരിച്ചു പോയി 😂👍🏻
@advsuhailpa4443
@advsuhailpa4443 Жыл бұрын
അച്ചന് കൊള്ളഗാളിൽ (കിടക്ക - കച്ചവടത്തിനായി പോകും-സഹായത്തിനായി വരുന്ന പെണ്ണിനെ കെട്ടും) മറ്റൊരു ഭാര്യയും - 3 പെൺ മക്കളും സിനിമ തുടങ്ങുമ്പോൾ - ഒരു സാധാരണ ജോലിക്കാരാനായി കാണിക്കാം. ( കുടുംബവും ) അച്ചൻ മരിച്ചതായി കത്ത് വരും - ചിത കത്തിക്കുന്നതിനായി നിങ്ങൾ വരണമെന്നും ഫോൺ വരും (ഇതിന് മുൻപുള്ള 2 സീനുകളിൽ അച്ചന്റെ കോൾ വരുന്നതും - പ്രാരഭ്തം കൂട്ട്കാരനോട് പറയുന്നതും കാണിക്കണം മുകളിലെ കിടക്ക കഥ) വീട്ടിൽ നിന്ന് പോകുമ്പോൾ അച്ചൻ വളർത്തിയിരുന്ന ആനയെ - അമ്മ ഇവരെ എൽപ്പിക്കും (കാട്ട് പ്രദേഷത്താണ് അച്ചൻ താമസിച്ചിരുന്നത് ചെറുപ്പത്തിലെ അമ്മ നഷ്ട്ടപ്പെട്ട ആന അച്ചന്റെ സ്നേഹത്താൽ വളർന്നു - കിടക്ക കൊണ്ടുപോകാൻ വലി സഹായകമായിരുന്നു ഞങ്ങൾക്ക് വേണ്ട എന്ന് നായകൻ പറയും പക്ഷെ കൂട്ട് കാരൻ ഉത്സവത്തിനും - (തടി പിടിപ്പിക്കാനും വാടക്ക് കൊടുക്കാം )മോട്ടി വേഷൻ കൊടുത്ത് എറ്റെടുക്കേണ്ടതായി വരും)
@sabnaabidsabnaabid1097
@sabnaabidsabnaabid1097 3 жыл бұрын
ലക്ഷ്മികുട്ടിയുടെ എൻട്രികലക്കി 👌👌👌👌👌👌🤣🤣🤣🤣🤣
@shamnadbasheer9215
@shamnadbasheer9215 3 жыл бұрын
സുരേഷ്‌ഗോപിയുടെ ലേലം സിനിമ റിമാസ്റ്റർ ചെയ്യണേ പ്ലീസ്
@arshadvakkulathil877
@arshadvakkulathil877 3 жыл бұрын
പത്രം also
@alwinpb6319
@alwinpb6319 Жыл бұрын
ലക്ഷ്മികുട്ടീ....❤
@shihabmshi4586
@shihabmshi4586 10 ай бұрын
ഇതൊരു മുതലാണ് ❤
@sreeragssu
@sreeragssu 3 жыл бұрын
1999 ,ജയറാമേട്ടന്‍ മലയാള സിനിമയില്‍ നിറഞ്ഞാടിയ വര്‍ഷം 🔥 ഫ്രണ്ട്സ്, 😍 ഞങ്ങള്‍ സന്തുഷ്ടരാണ്, 😍പട്ടാഭിഷേകം , 😍 വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ജയറാമേട്ടന്‍റെ 90s ലെ ഇതേപോലെയുള്ള സിനിമകള്‍ ഒരു വികാരമാണ് ഗയ്സ് 🥰🥰🥰💞💞
@vineethvinee6241
@vineethvinee6241 3 жыл бұрын
ദുരദർശനിൽ വന്നപ്പോൾ കാണാൻ പറ്റിയില്ല. പിന്നെ വീട്ടിൽ കേബിൾ ടിവി അക്കിയപ്പോൾ സൂര്യ ടിവിയിൽ ഒരു ദിവസം രാത്രി ഈ പടം ഇട്ടപ്പോൾ ഉറക്കമൊഴിച്ചിരുന്നു കണ്ടു
@sreeragssu
@sreeragssu 3 жыл бұрын
@@vineethvinee6241 തൃശൂര്‍ ശ്രീ തീയേറ്ററില്‍ ആയിരുന്നു റിലീസ് . പ്രമോഷന്‍റെ ഭാഗമായി ലക്ഷ്മികുട്ടിയെ അങ്ങോട്ട് കൊണ്ടു വന്നിരുന്നത് ഓര്‍മയുണ്ട് ♥
@vineethvinee6241
@vineethvinee6241 3 жыл бұрын
@@sreeragssu എന്നിട്ട് കണ്ടിരുന്നോ
@sreeragssu
@sreeragssu 3 жыл бұрын
@@vineethvinee6241 ആനക്കുട്ടിയെ കണ്ടു. സിനിമ തീയേറ്ററില്‍ കാണാന്‍ സാധിച്ചില്ല...
@vineethvinee6241
@vineethvinee6241 3 жыл бұрын
@@sreeragssu 👍👍
@deanambrose6068
@deanambrose6068 Жыл бұрын
2:28:00 epic entrance 😆🔥 ലക്ഷ്മി കുട്ടി 😆🔥
@anasbinzain9574
@anasbinzain9574 5 ай бұрын
23:02 this scene 😢🥲🥲
@Noloss382
@Noloss382 11 ай бұрын
Thamburaaneeeeeyy 😂😂😂😂😂indrans. Chettan. Rocks....
@Csrvlogss
@Csrvlogss 13 күн бұрын
സ്വന്തം കൂട്ടുകാരൻ വേണ്ടി പെണ്ണ് ആയിട്ട് വേഷം കെട്ടി പോയ ഭൈരവനാണ് എന്റെ ഹീറോ 😍😂😂
@Nandhu-qi9gf
@Nandhu-qi9gf 4 ай бұрын
Repeat Value 🤌🏻🔥 Jayaram ettan ❤️ Harisree ashokan ❤ Jagathy chettan ❤
@anoopvj77
@anoopvj77 2 жыл бұрын
ഹരിശ്രീ അശോകൻ സ്ത്രീ വേഷം ധരിച്ച സൂപ്പർ അടിപൊളി സീൻ സ്ത്രീകൾ
@MagnificentMalapparambakkaran
@MagnificentMalapparambakkaran 3 жыл бұрын
സലീമേട്ടന് വേറാരോ ഡബ്ബ് ചെയ്തേക്കുന്നു... 😂😂 ഇപ്പൊൾ കേക്കുമ്പോ എന്തോ പോലെ
@mediacentralinfo1754
@mediacentralinfo1754 3 жыл бұрын
Yes aaa time cheriya role cheyunvarku vere alukal dub cheythu kodukum
@ponnu2244
@ponnu2244 3 жыл бұрын
Sathyam
@ayanavijayan9292
@ayanavijayan9292 3 жыл бұрын
പണ്ട് സൂര്യ tv യിൽ കണ്ട movie.. Nostuuuuu 😇😇😇
@kannanjalamcode5337
@kannanjalamcode5337 2 жыл бұрын
1:40:10ഇതിൽ പറയുന്ന മനിശ്ശേരി കർണൻ അല്ലെ നമ്മുടെ മംഗലാംകുന്ന് കർണൻ 😍😍
@A.K.CREATIONS4444
@A.K.CREATIONS4444 2 жыл бұрын
Alla ennu thonnunnu.avante komb kandille
@sanishsainu9363
@sanishsainu9363 Жыл бұрын
alla
@akhilgbenny8445
@akhilgbenny8445 3 жыл бұрын
ലക്ഷ്മി കുട്ടിക്കെ ഫാൻസ്‌ ഉണ്ടോ ? 👍
@akhilansarsp364
@akhilansarsp364 3 жыл бұрын
ജയറാമേട്ടൻ ഇഷ്ട്ടം 😍
@tessymolkj5703
@tessymolkj5703 Жыл бұрын
Old is gold ❤❤
@Ayiravallimedia
@Ayiravallimedia Жыл бұрын
❤❤❤ സൂപ്പർ
@pournami5036
@pournami5036 2 жыл бұрын
Enna padava ith😍😍😍😍♥️♥️♥️❤️🥰All time fav🥰❤️❤️♥️
@joyalthankachan8294
@joyalthankachan8294 3 жыл бұрын
Ithinte 4k ethenkilum പ്ലാറ്റ്ഫോമിൽ vanno? Enthalyalum katta waiting ❤️❤️❤️ matinee now
@ashindasvs8484
@ashindasvs8484 3 жыл бұрын
Negative condition moshamaayathukondu 4k varilla. Nalloru possitive print kittiyaale remaster cheythenkilum kaanuvaan kazhiyu
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@ashindasvs8484 മോഹിനീ & ജയറാഠ
@gishnuvs1641
@gishnuvs1641 3 жыл бұрын
@@ashindasvs8484 matinee ഇതുവരെയും അങ്ങനെ പറഞ്ഞിട്ടില്ല.. പാട്ടുകൾ ഒക്കെ remaster ചെയ്യുകയും ചെയ്തു.
@ashindasvs8484
@ashindasvs8484 3 жыл бұрын
@@gishnuvs1641 whatsapp group il paranjittundu
@ashindasvs8484
@ashindasvs8484 3 жыл бұрын
@@gishnuvs1641 remaster cheytha songs nokku athil damage ullathaayi kaanaam. Aa songs inte okke comment box nokku athilum matinee now paranjittundu negative damage aanennu
@BrokenHeart-yx2id
@BrokenHeart-yx2id 3 жыл бұрын
പണ്ട് ഒരു കല്യാണത്തിന് പൊയപ്പൊള്‍ ടുറിസ്റ്റ് ബസ്സില്‍ വച്ചാണ് അദ്യമായി ഈ മുവി കാണുന്നത്
@AnnieMaryJohn
@AnnieMaryJohn 3 жыл бұрын
അങ്ങനെ എത്ര പടങ്ങൾ കണ്ടിരിക്കുന്നു
@500an6
@500an6 3 жыл бұрын
പട്ടാഭിഷേകം പട്ടാഭിഷേകം
@KeNz830
@KeNz830 22 күн бұрын
1:40:16 manisseri karnan😊 Mangalamkunnu karanan
@unnia1874
@unnia1874 10 ай бұрын
മധുരമീനാക്ഷിയോ അതൊരു ദൈവം അല്ലെ 😂😂
@Marwa_mawjoodah
@Marwa_mawjoodah Жыл бұрын
Bhairavane pole Oru frnd undayirunnenkil enn aarum kothich povvum 🥰
@sharathpunthala4052
@sharathpunthala4052 3 жыл бұрын
54:11 "പോടീ പൂച്ചക്കണ്ണി ഇവിടുന്ന് " എന്നിട്ട് ആ നടത്തം 😁😁😁
@saranvs4641
@saranvs4641 3 жыл бұрын
തൃപ്രയാർ ശ്രീരാമ തിയ്യറ്ററിൽ കണ്ട പടം ❤️😍😘💕
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
👍👍👍, ഞാൻ അവിടെ മൂവി കണ്ടിട്ടുണ്ട്,
@leo-xt9ud
@leo-xt9ud 3 жыл бұрын
13:18 Pachapavizha varnakudanivarum ayiram thiruvizha🎵🎵ente thenkasi tamil painkili🎵
@skwrestlingmalayalam7767
@skwrestlingmalayalam7767 3 жыл бұрын
💚എക്കാലത്തെയും സൂപ്പർ ഹിറ്റ്
@sunwitness7270
@sunwitness7270 3 жыл бұрын
1999-ലെ "പട്ടാഭിഷേക"ത്തിൽ എത്ര തവണയാണ് ഹരിശ്രീ അശോകൻ ബാർബർ ഷോപ്പിൽ പോയി താടി വടിക്കാൻ പോകുന്നത്.ഒരിക്കൽ പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല😁😁😁😁.......... പിന്നീട് ഒടുവിൽ 2000-ത്തിൽ ഇറങ്ങിയ "നാടൻ പെണ്ണും നാട്ടുപ്രമാണി"യിൽ ആണ് ഹരിശ്രീയെ ഫുൾ ക്ലീൻ ഷേവ് ആയി കണ്ടത്😂😂😂😂😂.....
@IAMVPK001
@IAMVPK001 3 жыл бұрын
ഹരിശ്രീ അശോകൻ അതിൽ ക്ലീൻ ഷേവ് അല്ലല്ലോ..
@sunwitness7270
@sunwitness7270 3 жыл бұрын
@@IAMVPK001 ആണല്ലോ ബ്രോ
@IAMVPK001
@IAMVPK001 3 жыл бұрын
@@sunwitness7270 അതിൽ ഹരിശ്രീ അശോകന് മീശ ഉണ്ട്. താടി മാത്രമേ ഉള്ളൂ ഇല്ലാത്തത്..
@sunwitness7270
@sunwitness7270 3 жыл бұрын
@@IAMVPK001 ശരി ബ്രോ
@nileshkannan7661
@nileshkannan7661 3 жыл бұрын
സൂര്യനിൽ ക്ലീൻ ഷേവ് ആണ് ഹരിശ്രീ അശോകൻ.. പടം പൊട്ടി.. ഹരിശ്രീ താടി vadichhal... പടം പൊട്ടും എന്നൊരു വിശ്വാസം ഉണ്ടെന്നു കേട്ടിട്ടുണ്ട്...
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
Jayaramettan fans🌹🌹🌹😍😍
@sameer_cr
@sameer_cr Жыл бұрын
2:14:09 ഇത്രയും series ആയിട്ട് ഇവിടെ സംസാരിക്കുമ്പോൾ ആരാടാ ബാക്കിൽ 🥱🥱😅
@jithucv2236
@jithucv2236 Жыл бұрын
😅
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
സംഗീത വിത്തുവാൻമ്മർ ഒറ്റ കയറിൽ തൂങ്ങി മരിച്ചു ..😂😂 13:08 🥰🥰
@jithucv2236
@jithucv2236 Жыл бұрын
😂😂😅😂😅
@djworks4700
@djworks4700 Жыл бұрын
ആന Jayaramettan 😍♥️🔥
@highfinaquafarm2743
@highfinaquafarm2743 3 жыл бұрын
Ayyo we cinema ethra divsm kondu nokki . Ippo kittyallo thank you 😍
@anandhuprakash6238
@anandhuprakash6238 3 жыл бұрын
1:24:51😛 1:39:20🤑 ചെറുപ്പത്തിൽ ഈ സീനുകൾ കാണാൻ ഞാൻ കാത്തിരുന്നത് പോലെ ഒരു കാഞ്ചനയും ഒരു മൊയ്തീനേയും കാത്തിരുന്നിട്ടില്ല
Pulival Kalyanam Full Comedy
49:18
API Malayalam Movies
Рет қаралды 11 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 53 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 88 МЛН
Puthukotayile Puthumanavalan Malayalam Full Movie High Quality
1:55:04
Musiczonemovies
Рет қаралды 6 МЛН
Ishtam malayalam full movie | Dileep | Navya Nair | Nedumudi Venu | Sreenivasan | Jayasudha
2:30:22
Meleparambil Aanveedu Malayalam Full Movie | Jayaram | Shobana | Jagathy Sreekumar |
2:25:22
Mayavi  Malayalam Full Movie | Malayalam Movie Comedy Full Movie | Malayalam Movie Full
2:04:44
Junior Mandrake Full Movie | Jagathy Sreekumar | Jagadish | Malayalam Comedy Movies Full
2:12:11
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan
2:29:51