പത്തനംതിട്ടയിലെ 'മിന്നൽ മുരളി' ഇവിടെയുണ്ട്... | Pathanamthitta | Bus Driver

  Рет қаралды 210,765

REPORTER LIVE

REPORTER LIVE

Күн бұрын

പത്തനംതിട്ടയിലെ 'മിന്നൽ മുരളി' ഇവിടെയുണ്ട്... | Pathanamthitta | Bus Driver
#pathanamthitta #busaccident #privatebus #mvd
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 479
@FouziyaNoufal
@FouziyaNoufal 3 ай бұрын
രക്ഷപ്പെട്ട സഹോദരൻ എവിടെ ആണെങ്കിലും ഇദ്ദേഹത്തെ വന്ന് കാണുക. തന്റെ ജീവൻ രക്ഷിച്ച ദൈവ തുല്യനായ ആ വലിയ മനുഷ്യനെ
@shahulshibu2884
@shahulshibu2884 3 ай бұрын
❤❤❤
@manojtheertha5141
@manojtheertha5141 3 ай бұрын
അതേ തീർച്ചയായിട്ടും കാണണം 👍🏻
@jojojoseph3303
@jojojoseph3303 3 ай бұрын
👍👍👍👍
@sudhavinod9281
@sudhavinod9281 3 ай бұрын
സത്യം
@makarakad2319
@makarakad2319 3 ай бұрын
❤❤❤
@SameerKA
@SameerKA 3 ай бұрын
അദ്ദേഹത്തെ രക്ഷപെടുത്തിയതോടൊപ്പം സമയോചിതമായി ചിന്തിച് ഓടിക്കൊണ്ടിരിക്കുന്ന ബസിൻറെ ഡോർ അടക്കുകവഴി വഴിയാത്രക്കാർക്ക് ഉണ്ടായേക്കാമായിരുന്ന മറ്റൊരു വലിയ അപകടം കൂടി ഒഴിവാക്കിയ ആ ചേട്ടനും ഇരിക്കട്ടെ അഭിനന്ദനങ്ങൾ.
@jhontj1859
@jhontj1859 3 ай бұрын
Daivathe pole
@paru.1111
@paru.1111 3 ай бұрын
അതെ സത്യം 🙏
@jameelk1311
@jameelk1311 3 ай бұрын
ബിനു ഭായി താങ്കളെയും താങ്കളുടെ കുടുമ്പത്തേയും ദൈവം അനുഗ്രഹിക്കട്ടെ... ഒരാളുടെ ജീവൻ രക്ഷിക്കുക എന്നത് ലോകത്തെ മുഴുവൻ മനുഷ്യരുടേയും ജീവൻ രക്ഷിക്കുക എന്നതാണല്ലോ ...❤❤❤❤❤❤❤❤❤❤❤❤❤❤❤
@omanageorge812
@omanageorge812 3 ай бұрын
ഇന്നു പകൽ മുഴുവൻ കണ്ട ഒരേ ഒരു വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്നു ദൈവത്തിനു പോലും അറിയില്ല
@sameertt2352
@sameertt2352 3 ай бұрын
അവന്റ ജാതി നോക്കിയില്ല അവന്റെ മതം നോക്കിയില്ല അവൻ മനുഷ്യനാണ് എന്ന് ഉറപ്പാണ് ആ ഡ്രൈവർക്ക് മതത്തിന്റെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഈ കാലത്ത് ഒരു ലൈക്ക് ആ കണ്ടക്ടർക്ക് കൊടുക്ക്‌ 👍🏻👍🏻👍🏻👍🏻
@sameertt2352
@sameertt2352 3 ай бұрын
സോറി കണ്ടക്ടർക്ക് 🛑🛑🛑🛑🛑
@DRACULA_KING_
@DRACULA_KING_ 3 ай бұрын
പ്രളയം വന്നപ്പോളും സേവ ഭാരതിയും മറ്റു സംഘടനകളും മതം നോക്കി അല്ല മനുഷ്യരെ രക്ഷിച്ചത്..സിറിയയിലും മറ്റും യുദ്ധം നടന്നപ്പോൾ ഫ്ലൈറ്റിൽ നഴ്സുമാരെ ഒക്കെ രാജ്യത്ത് തിരിച്ച് എത്തിച്ചതും മതം നോക്കി അല്ല. അന്നു സുഷമ സ്വരാജ് ഒക്കെ വലിയ കയ്യടി നേടിയത് ആണ്.. ഇവിടെ മതം പറഞ്ഞ് നുണകൾ അടിച്ച് ഇറക്കി ന്യൂനപക്ഷ വോട്ട് ബാങ്ക് കണ്ണ് നട്ടു ഇരിക്കുന്ന ഡുക്കിളി പാർട്ടികൾ ആണ് ശരിക്കും പ്രശ്‌നക്കാർ..
@Shapsshaps
@Shapsshaps 3 ай бұрын
ഒന്നു ടെച് ചെയിതാപ്പോ ഡോർ തുറന്നു എത്ര പെട്ടന്നു ഈ ബസ് ഫിറ്റാനാസ് റത്താക്കി ബസ് പിടിച്ചു എടുക്കണം
@relax3095
@relax3095 3 ай бұрын
Oru karyom illatha jaaathem mathavum ivide paranja ni anu issue
@Afnad658
@Afnad658 3 ай бұрын
Bro ithu parayanda aavashyam thanne ivideyilla.kuthithirupp aaakanda 😂
@rageshraz9297
@rageshraz9297 3 ай бұрын
ദൈവത്തിൻറെ കൈകളിൽ ഇന്ന് ആ മനുഷ്യൻ ജീവിക്കുന്നു❤❤❤
@Sanoop754
@Sanoop754 3 ай бұрын
കണ്ടക്ടർ ചേട്ടൻ :അപ്പൊ നാൻ പൊട്ടനാ 😄😄
@KcsiddeekSiddeek
@KcsiddeekSiddeek 3 ай бұрын
ദൈവത്തിന്റെ കൈകൾ ആ കണ്ടക്ടറിലൂടെ,,,,വല്ലാത്തൊരു അത്ഭുതം തന്നെയാണ്❤❤
@sapien2024
@sapien2024 3 ай бұрын
Aysheri apo mariknathoke daibam kollunathano😂
@shajiabraham3697
@shajiabraham3697 3 ай бұрын
ബിനുവിലൂടെ ദൈവം പ്രവർത്തിച്ചു. ദൈവമേ നന്ദി.
@Biju-rp3sb
@Biju-rp3sb 3 ай бұрын
ഈശ്വരാനുഗ്രഹം എന്ന് പറയുന്നത് ഇതിനെയാണ് ഒരു നിമിഷം പേടിച്ചുപോയി❤🎉
@sujithvasudevan4750
@sujithvasudevan4750 3 ай бұрын
Ellam eswaran aanu nokunath engil.. Ithinu idavaruthiyathum eswaran thanne..
@Sanoop754
@Sanoop754 3 ай бұрын
തള്ളിയിട്ടു രക്ഷിക്കുന്ന ഈശ്വരനോ 😂😂
@Jumbalkka123
@Jumbalkka123 3 ай бұрын
ഇതുകൊണ്ടാണ് ബസ്സിൽ ഹൈഡോളിക് ഡോർ വേണം എന്ന് പറയുന്നത്.. ചെയ്തത് നല്ല കാര്യം. ൊഅനുമോദനങ്ങൾ
@Mahi-ot2lk
@Mahi-ot2lk 3 ай бұрын
Athe athe
@siva6312
@siva6312 3 ай бұрын
Athenthuva 😂​@@Mahi-ot2lk
@manojtheertha5141
@manojtheertha5141 3 ай бұрын
ആദ്യം കണ്ടക്‌ടർ ചേട്ടന് അഭിനന്ദനങ്ങൾ 🥰🥰🥰 GCN ൽ പറഞ്ഞ അതേ കമന്റ്‌ ആണ് എവിടെയും പറയാൻ ഉള്ളത്, ക്യാമറ ഉള്ളതുകൊണ്ട് ചേട്ടൻ രക്ഷകൻ ആയി അല്ലായിരുന്നേൽ ഈ ബസും രണ്ടു ചേട്ടന്മാരും ഇപ്പൊ കൊലപാതകികൾ ആയേനെ എല്ലാവരും ഒന്ന് ആലോചിച്ചു നോക്ക് ശരിയല്ലേ. ആൾ കയറുന്നതിനു മുന്നേ ബസ് എടുക്കുന്ന ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ ധാരാളം അങ്ങനെ ഉള്ളവർക്ക് ഇതൊരു പാഠമായിരിക്കട്ടെ എന്നും 👍🏻
@GOLDENSUNRISE-369
@GOLDENSUNRISE-369 3 ай бұрын
❤️ദൈവത്തിന്റെ ⭐️കൈ❤️
@armaanannu8674
@armaanannu8674 3 ай бұрын
ഇതേപോലെയുള്ള മനുഷ്യർക്കാണ് സ്വീകരണം കൊടുക്കേണ്ടത് ജനങ്ങളുടെ ഹൃദയം കീഴടക്കിയ രംഗമാണ് ഒരു സ്വീകരണം ഒക്കെ കൊടുത്താൽ അതിൽ ഉപരി മനുഷ്യരുടെ ഹൃദയം കീഴടക്കും
@VinodVinod-jn6bx
@VinodVinod-jn6bx 3 ай бұрын
ഇയാൾക്ക് ഒരു അവാർഡ്‌ കൊടുക്കണം
@venugopalkv3467
@venugopalkv3467 3 ай бұрын
ദൈവത്തിന്റെ കരങ്ങൾ ആ കണ്ടക്ടറിൽ കൂടി പ്രവർത്തിച്ചു....അതാണ് ഉണ്ടായത്... ദൈവം അനുഗ്രഹിക്കട്ടെ...സിനിമയിൽ പോലും കാണാൻ കഴിയില്ല ഇത്തരം ആക്ഷൻ...
@santhoshkannankg5880
@santhoshkannankg5880 3 ай бұрын
സുനിൽ അല്ല, അത് bus ആണ്. ദിലു, അതാണ് കണ്ടക്ടർ❤
@tatwamassi
@tatwamassi 3 ай бұрын
ശെരിക്കും കാലൻ്റെ കയ്യിൽ നിന്നും രക്ഷിച്ചപോലെ.. No words to appreciate the conductor. Ayal cheytha പ്രവർത്തി എന്ത് സിംപിൾ ആയിട്ടാ സ്വയം വിവരിക്കുന്നത്. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ തളളി മറിച്ചേനെ
@sudhavinod9281
@sudhavinod9281 3 ай бұрын
ദൈവമേ ആയുസ്സിന്റെ വലുപ്പം ആ കണ്ടക്ടറുടെ സമയോചിതമായ ഇടപെടൽ പറയാതെ വയ്യ ഈ അവസരത്തിൽ എങ്കിലും ഡ്രൈവർമാരെ പ്രശംസിക്കാൻ കാണിച്ച നല്ല മനസിനു നന്ദി😘💕
@bijukbiju927
@bijukbiju927 3 ай бұрын
അഭിനന്ദനം പ്രിയ സുഹൃത്തേ, ആ സഹോദരൻ, ശരിക്കും പേടിച്ചിട്ടുണ്ടാവും, ചില ബസ്സുകൾക്ക് ഡോർ പോലും ഇല്ല, 👍.
@rayidkp
@rayidkp 3 ай бұрын
ദൈവത്തിൻ്റെ കരങ്ങൾ❤❤
@arjungs9082
@arjungs9082 3 ай бұрын
സംഭവം കൊല്ലം ജില്ലയിൽ ശാസ്താംകോട്ട ആണ് നടന്നത്.. എന്തായാലും കണ്ടക്ടർ ചേട്ടനെ സമ്മതിക്കണം ❤
@adithyanmp8989
@adithyanmp8989 3 ай бұрын
മണിച്ചിത്രതാഴു സിനിമപോലെ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ 🙏🙏🙏🙏🙏🙏
@narasimha808
@narasimha808 3 ай бұрын
കണ്ടക്ടർ ക്ക് നന്ദി,.. പക്ഷേ ഒരുകാര്യം.. തൊട്ടാലുടൻ തുറന്നു പോകുന്ന ഡോറിനു പരിഹാരം ഉണ്ടാകണം.. ഇത്തരം ഡോറുകൾക്ക് ഓടാമ്പലാണ് നല്ലത്. ⚠️
@subashmonika
@subashmonika 3 ай бұрын
എല്ലാം മുകളിലിരിക്കുന്നവൻ കാണുന്നു എന്നും നമ്മൾ പറയുമ്പോൾ😮 നമ്മുടെ തൊട്ടടുത്ത തന്നെ ഉണ്ടെന്നുള്ള കാര്യം നമ്മൾ മറക്കരുത് 😮😮 ദൈവം കണ്ടക്ടറുടെ രൂപത്തിലും പ്രത്യക്ഷപ്പെട്ടു❤❤❤❤❤
@sujithkumar-l7g
@sujithkumar-l7g 3 ай бұрын
ഇതാണ് ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത്.ഒരു ജീവൻ രക്ഷിച്ച താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹
@praveenps5220
@praveenps5220 3 ай бұрын
അഭിനന്ദനങ്ങൾ സഹോദരാ😊😊😊
@RafeequeAhmed
@RafeequeAhmed 3 ай бұрын
ഇതിൽ നിന്നും മനസിലാക്കേണ്ട ഒരു കാര്യം ഇത്രയും സേഫ്റ്റി ഇല്ലാത്ത ഡോർ ലോക്ക് സിസ്റ്റത്തെ കുറിച്ചാണ് 50 കൊല്ലം മുൻപ് ഉള്ള അതെ ശൈലി ..
@JimmyMathew-s2g
@JimmyMathew-s2g 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ബിനുചേട്ടാ അന്നേരം ദൈവത്തിൻ്റെ കരങ്ങൾ
@Amaljith.S.
@Amaljith.S. 3 ай бұрын
Conductor's Skill 🔥🔥🔥🔥
@blackduck3127
@blackduck3127 3 ай бұрын
Ella bus kalude door nannakkanam.. A door vere bike yatrakkarudeyo... Kalnadayathrakkarudeyo mele odichirunenkil
@ShanPushpan
@ShanPushpan 3 ай бұрын
ബസിൻ്റെ door ഡ്രൈവറുടെ നിയന്ത്രണത്തിൽ കൊണ്ട് വരിക ❤
@anithacs6937
@anithacs6937 3 ай бұрын
Ente sunil travels ...pathinonnu varsham athil yaathra cheythittundu....
@prajeethakuriakose6127
@prajeethakuriakose6127 3 ай бұрын
ദൈവം കണ്ടക്ടർ ആയും വരും.. 🙏
@deepthipv4689
@deepthipv4689 3 ай бұрын
വാതിൽ locking system ശരിയാക്കണം. നല്ല Sealed ആയിരിക്കണം
@anshuanshuKollam
@anshuanshuKollam 3 ай бұрын
ഇങ്ങനെയാവണം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്,, വെറുത്തു വെറുത്തു അവസാനം ഡിപ്പാർട്ട്മെൻറ് എല്ലാരും ഇഷ്ടപ്പെടുന്ന രീതിയിലാ കാര്യങ്ങളുടെ പോക്ക്❤
@Emmanuel283
@Emmanuel283 3 ай бұрын
പ്രണാമം ചേട്ടാ ❤❤❤ Real life Hero. God bless you
@Bluebirds8582
@Bluebirds8582 3 ай бұрын
Ith kandal sherikkum oru acting pole und. But ith acting alla❤.
@shyjuindian953
@shyjuindian953 3 ай бұрын
തൊട്ടാൽ തുറന്നു പോവുന്ന door.... എന്ത് safty ആണ് യാത്രക്കാർക്ക് ..... Door lock system ഒക്കെ മാറ്റുക .... ആ കൈകളിൽ കിട്ടിയിരുന്നില്ലെങ്കിൽ തല അടിച്ച് വീണു കാര്യം കഴിഞ്ഞേനെ 😮😮
@hareshnuhs9847
@hareshnuhs9847 3 ай бұрын
MVD 100% സേഫ്റ്റി ഉറപ്പുവരുത്തിയ ബസ്സാണ് അതിനെപ്പറ്റി മോശം പറയരുത്. 😂😂
@thankammakochukunju9779
@thankammakochukunju9779 3 ай бұрын
തൊട്ടാൽ പോകുന്നതല്ലാ, മറിഞ്ഞുവീണയാളിൻറ ശരീരം കൊണ്ട് ലോക്ക് താഴോട്ട് പോയതാണ്, എന്തിനും കുറ്റം കാണുന്ന ബോധമില്ലാത്ത കേരളാസമൂഹം
@ArunK.R-n6q
@ArunK.R-n6q 3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ബസ് യാത്രക്കാർ എന്തു മനസ്സിലാക്കണം🙏 ഉണർന്ന് ചിന്തിക്കൂ🙏🥰
@sabumabraham7892
@sabumabraham7892 3 ай бұрын
ദൈവത്തിന്റെ അദൃശ്യ കരങ്ങൾ 🙏🏿🙏🏿🙏🏿
@sivakumarv2271
@sivakumarv2271 3 ай бұрын
നല്ലത് കണ്ടാൽ അത് നല്ലത് എന്ന് പറയുന്നതും അഭിനന്ദിക്കുന്നതും വലിയ മനസു ആണ്
@rajeshp6257
@rajeshp6257 3 ай бұрын
KSRTC യില് ജോലി കൊടുക്കും.. ഗണേഷ് മന്ത്രി
@റഫീഖ്.കാഞ്ഞിലേരി
@റഫീഖ്.കാഞ്ഞിലേരി 3 ай бұрын
ഓരോ ആളുകൾ വൈറൽ ആവാനുള്ള കാരണം. ബിഗ് സലൂട്ട് കണ്ടക്ടർ 👍👍
@aami543
@aami543 3 ай бұрын
ഒരുപാട് തവണ കണ്ടു ഈ വീഡിയോ ദൈവത്തിന്റെ അനുഗ്രഹം ഉള്ള ചേട്ടൻ😊 ഒരു ജീവൻ രക്ഷിക്കാൻ ദൈവം നിയോഗിച്ച ചേട്ടൻ😊 എല്ലാ സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉണ്ടാവട്ടെ🙌
@jobinkarett1438
@jobinkarett1438 3 ай бұрын
എങ്ങും പിടിക്കാതെ നിന്നു മുഞ്ഞീം കുത്തി വീണവന് ഇത് പുനർജ്ജന്മം... ഇനിയെങ്കിലും ശ്രദ്ധയോടെ ജീവിക്കൂ സുഹൃത്തേ.... കണ്ടക്ടർക്ക് ഒരായിരം ആശംസകൾ 🥰🥰🥰
@stranger2664
@stranger2664 3 ай бұрын
Support private bus and workers ❤️
@കേശവൻനമ്പൂതിരി
@കേശവൻനമ്പൂതിരി 3 ай бұрын
രക്ഷകൻ അത്ര മാത്രമേ ഞാൻ പറയുന്നുള്ളു ദയവായി ഇദ്ദേഹത്തിന് ജീവൻ രക്ഷാ പഥക് - നു ശുപാർശ ചെയ്യണം. ഗ്രേറ്റ് - - - - ഗ്രേറ്റ് - - - - - ബിനു സാർ
@8891Z
@8891Z 3 ай бұрын
ബസ്സിൽ കിളി ഇല്ലാത്തതിന്റെ കൊഴപ്പം ആണ്.... കംപ്ലയിന്റ് ഉള്ള door വെച്ചതിനു ബസ്സിന്റെ പെർമിറ്റ്‌ റദ്ദ് ചെയ്യുക.... ഡ്രൈവർക്ക് എതിരെ കേസ് എടുക്കുക
@rantjithramananramanan6821
@rantjithramananramanan6821 3 ай бұрын
Oru.sinimakku.vendy..eduthirunnengil..ethraneram..eduthal..ithu.sherry.ayivarum...ithanu..kanendathu.yadharthyangal...🙏🙏🙏🙏🙏🙏❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍
@ashmachandra5350
@ashmachandra5350 3 ай бұрын
ഒരു ജീവൻ രക്ഷിച്ചതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് കാണുമ്പോൾ മനസ്സ് നിറഞ്ഞു ❤️❤️അഭിനന്ദനങ്ങൾ bro ❤️😍👍
@remyap6648
@remyap6648 3 ай бұрын
ഈശ്വരൻ ഏത് വേഷത്തിൽ ആണ് വരുന്നത് എന്ന് ആർക്കും പറയാൻ പറ്റില്ല.... എന്നും നൻമ്മ മാത്രം ഉണ്ടാവു ബ്രോ...
@prasantha7044
@prasantha7044 3 ай бұрын
മിക്കവാറും എല്ലായിടത്തും vacumdoor ആണല്ലോ... ഒരിടയ്ക്ക് എല്ലാ bus നും vacumdoor ഉണ്ടെങ്കിലേ ടെസ്റ്റ്‌ നടത്താവൂ എന്നൊക്കെ Rto നിബന്ധന ഒക്കെ ഇറക്കിയിരുന്നല്ലോ.... ആ നാട്ടിൽ ഇതൊന്നും Rto ക്ക്‌ ബാധകമല്ലേ... 🤔 എന്തായാലും വലിയൊരു അപകടം ഒഴിവായല്ലോ 🙏🙏🙏
@titusl5503
@titusl5503 3 ай бұрын
അവിടെ കണ്ടക്ടറിലൂടെ ദൈവം പ്രവർത്തിച്ചു പുറത്തുള്ള യാത്രക്കാർക്ക് ഡോർ തട്ടി അപകടം വരാതിരുന്നതും ദൈവാനുഗ്രഹം
@ravindranp6845
@ravindranp6845 3 ай бұрын
സീറ്റുണ്ടായിട്ടും നിൽക്കുന്ന കർണോർക്ക് മൂലക്കുരുവിൻ്റെ അസുഖംമുണ്ടോ
@ANILKUMAR-tl4se
@ANILKUMAR-tl4se 3 ай бұрын
എൻറമ്മേ,,,,😮 സൂപ്പർ❤❤❤
@Rodroller4895
@Rodroller4895 3 ай бұрын
റോഡിലൂടെ ആ സമയത്ത്‌ ബൈക്ക് യാത്രക്കാരോ കാൽ നടക്കാരോ സൈക്കിൾ യാത്രികരോ ഇല്ലാതിരുന്നതും ഭാഗ്യമായി. അല്ലെങ്കിൽ ഡോർ ചെന്നിടിച്ച് മറ്റൊരു ദുരന്തം ഉണ്ടായേനെ.
@reghunadhanmc5875
@reghunadhanmc5875 3 ай бұрын
ശരിക്കും അത് ദൈവത്തിൻ്റെ കൈ തന്നെ ആണ് ആ വീഡിയോ കണ്ടാൽ മനസിൽ ആകും
@sunilsudevanpkd
@sunilsudevanpkd 3 ай бұрын
Mobile നോക്കിയിരുന്നു ആ യാത്രക്കാരൻ അശ്രദ്ധ ബസിൽ എവിടെയും പിടിക്കാതെ മൊബൈൽ നോക്കുന്ന പോലെയാണ് !!എന്തായാലും കണ്ടക്ടർ സൂപ്പർ
@cheriyanpathanamthitta689
@cheriyanpathanamthitta689 3 ай бұрын
ഇതൊക്കെയാ സപ്പോർട്ട് ചെയ്യണ്ടത് അല്ലാതെ ട്രാവലർ റോഡിൽ നിരക്കി എന്നപറഞ് driver നെ ആളാക്കാനല്ല പോകണ്ടത് അത് ചക്ക വീണ് മുയൽ ചത്തു " അതാ സംഭവം
@joemol2629
@joemol2629 3 ай бұрын
രജനികാന്ത് സിനിമയിൽ ചെയ്യുന്ന ഐറ്റം ആണ് ഈ മനുഷ്യൻ 🎉real life ൽ കാണിച്ചിരുന്നു ഹോ ഭയങ്കരം
@afsapattarkadavan276
@afsapattarkadavan276 3 ай бұрын
ഒരു സംശയം ഈ കൊടുത്ത പൊന്നാട അവര് തന്നെ തിരിച്ചു വാങ്ങുമോ വിനു ബസിൽ കയറിയ ശേഷം അത് വനിതാ പോലീസിന്റെ കയ്യിൽ തന്നെ കണ്ടു അല്ല എനിക്ക് അറിയാഞ്ഞിട്ടു ചോദിക്കുവാ അറിയുന്നവർ പറയു
@MG-pv4uq
@MG-pv4uq 3 ай бұрын
Apaaram! Aa pidi veenillayirunnengil, aa yaatrakkaarante gathi..Ho! Oru athrushya shakthi Conductoriloode aa vyakthiye rakshichu. God works in mysterious ways!
@sceneri779
@sceneri779 3 ай бұрын
Door check ചെയ്യുന്നത്,, ഭാവിയിൽ അപകടം കുറയ്ക്കും
@imbruz
@imbruz 3 ай бұрын
ആ ഡോർ എന്തിനാ വെച്ചേക്കുന്നത്. ആള് പോയി മുട്ടിയപ്പോഴേക്ക് തുറന്നു പോയല്ലോ
@razakkarivellur6756
@razakkarivellur6756 3 ай бұрын
ദൈവത്തിന്റെ കൈകൾ. Big salute..... 👍🏻
@Pkxdyaseen
@Pkxdyaseen 3 ай бұрын
oru cinimaa seenpoleyund
@NojinVincent
@NojinVincent 3 ай бұрын
conductor chettan ❤❤
@bijujoze4043
@bijujoze4043 3 ай бұрын
Like a God's hand that pulled and saved him .
@pradeepak1784
@pradeepak1784 3 ай бұрын
ഗുഡ്, റിഫ്ലക്സാക്ഷൻ 🙏🙏🙏
@asharafasharaf8567
@asharafasharaf8567 3 ай бұрын
സിനിമയിൽ കാണും പോലെ സൂപ്പർ bro
@AnandhitaNandu
@AnandhitaNandu 3 ай бұрын
ദൈവം ചിലപ്പോൾ പല രൂപത്തിൽ നമ്മൾ രക്ഷകൻ ആയേക്കാം ❤
@pssatheesh9189
@pssatheesh9189 3 ай бұрын
God bless you bro saving a life is equal to saving a family.
@peace_dreamer_16
@peace_dreamer_16 3 ай бұрын
Ee chettan allelum studentsine bhayankara karuthal ahn njan eppozhum schoolil poikondirunna bus ahn 💖
@kuttappanbeneasseril5
@kuttappanbeneasseril5 3 ай бұрын
മൊബൈൽകാരണം ജീവൻ പോയേനെ
@linsaugustine9097
@linsaugustine9097 3 ай бұрын
ദൈവകരം....❤❤❤ ബിനു ച്ചേട്ടന് നന്ദി...!❤
@Gracy_d73
@Gracy_d73 3 ай бұрын
പാവം ചെറുക്കൻ pedichupoyi
@Cube-malayalam_tricks
@Cube-malayalam_tricks 3 ай бұрын
പുള്ളി ആണ് ജോലിയിൽ ആണെകിലും ചുറ്റുമ്മുള്ളത് അറിയാം. നല്ല മനുഷ്യൻ
@sureshrajan9306
@sureshrajan9306 3 ай бұрын
വിശ്വസിക്കാൻ കഴിയുന്നില്ല ദൈവത്തിന്റെ കൈ എന്ന് പറയാനേ പറ്റു
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 3 ай бұрын
Binu sir you are great. Respect from trivandrum. God bless you sir
@Rohith.-
@Rohith.- Ай бұрын
ഈ സമയത്ത് കറക്റ്റ് വീഡിയോ എടുത്ത ആൾക്ക് ഇരിക്കട്ടെ ലൈക് 🙌🏻🥰
@liyajoshua2224
@liyajoshua2224 3 ай бұрын
Chettanayum kudumbgatheyum daivam dheerkhayisu thannu anugrahikkatraii 😊❤
@t.thoppil862
@t.thoppil862 3 ай бұрын
കണ്ടക്ടർ ബിനു ന് അദ്ദേഹത്തിന് യോചിച്ച ഒരു സർക്കാർ ജോലി നൽകണം.
@sapien2024
@sapien2024 3 ай бұрын
Bus door inte lock epozhum upside down ayi vekkanam
@JudeSunny
@JudeSunny 3 ай бұрын
കൊല്ലത്ത് വെച്ചാണ് കൊല്ലം കാരനാണ്🙂❤️
@ambilymanuprasad26
@ambilymanuprasad26 3 ай бұрын
എന്റെ ദൈവമേ
@kubra_fathima_1705
@kubra_fathima_1705 3 ай бұрын
Alla bussinte akhathu camera ondairunno Atho vedittu video edutha pole thonni
@dr.titocherian2116
@dr.titocherian2116 3 ай бұрын
I extend my heartfelt appreciation to the Motor Vehicles Department (MVD) officials, Reporter Channel, and all others involved for their commendable recognition of Sunil's remarkable presence of mind, which played a crucial role in saving the precious life of a passenger.
@anandhu3699
@anandhu3699 3 ай бұрын
Aa chettaneyoum kudubatheyoum dheivam ennum agurahikate🙏
@vadakkan4373
@vadakkan4373 3 ай бұрын
Deivathinte kaikal❤❤
@sreenathmp6603
@sreenathmp6603 3 ай бұрын
Cheriya oru karyam alla ith... Vakkukalilla oru jeevan anu rashapettath
@t.thoppil862
@t.thoppil862 3 ай бұрын
ദൈവത്തിന്റെ കൈകൾ 🙏🙏🙏🙏🙏
@sncreation9701
@sncreation9701 3 ай бұрын
ലെ കാലൻ ടൈം ആയില്ലടെ കുറച്ചൂടെ എൻജോയ് ചെയ്യ്.
@angelesofearth2594
@angelesofearth2594 3 ай бұрын
Edhehathe daivam orupadu orupadu anugrhikate 😘😘😘😘
@susanalex7373
@susanalex7373 3 ай бұрын
Great presence of mind. God's grace. Congratulations . God bless u. Both of u r highly blessed .
@samkeepuram
@samkeepuram 3 ай бұрын
MVD 🫡
@arathimenon3500
@arathimenon3500 3 ай бұрын
a really smart and intelligent reflex by bilu, the conductor of the bus....brilliant work...congratulations....congratulations to the mvd kerala staff who immediately reached near the bus for felicitating bilu...a great eye opener to all those public servants....
@sasikumarr885
@sasikumarr885 3 ай бұрын
Eswarante karangal mathram . Priya sahodra ningale enganaya abhinandikuka
@maniyammedepachakappura
@maniyammedepachakappura 3 ай бұрын
ദൈവത്തിന്റെ കരങ്ങൾ❤❤❤❤❤❤❤❤❤❤❤❤
@happytimechannelmelodysofl4453
@happytimechannelmelodysofl4453 3 ай бұрын
ദൈവകരങ്ങൾ.... ഏൽക്കുക എന്ന് പറയുന്നത് ഇതാണ്...ദൈവം നമ്മളിൽ ഓരോ വ്യക്തിയിലുടെയും പ്രവർത്തിക്കുന്നു.....❤ God bless you 👍🙏💝💝💐
@Malayalivlogs
@Malayalivlogs 3 ай бұрын
Edo kollathintte minnall murali anu ayllde veed kollam sasthamcotta karalimukku anu
@MD-cy7lb
@MD-cy7lb 3 ай бұрын
ഏതോ അദൃശ്യ ശക്തി സഹായിച്ച പോലെ..❤❤
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 75 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН