Pattinte Vazhi | Story behind the song of Jerry Amaldev | Manorama News

  Рет қаралды 49,911

Manorama News

Manorama News

Күн бұрын

Пікірлер: 79
@JamesAlappat
@JamesAlappat 4 жыл бұрын
മലയാളത്തിൽ ഒത്തിരി നല്ല ഗാന രചയിതാക്കൾ ഉണ്ട്. എല്ലാവരും ഒന്നിനൊന്നുമെച്ചം. പക്ഷെ ആദ്യം ഓർമ്മ വരുന്നത് വയലാറിനെ ആണ്. അതുപോലെ തന്നെ ആണ് സംഗീത സംവിധായകരുടെ കാര്യവും. അവരെല്ലാവരും ഒന്നിനൊന്നു മെച്ചം. ദേവരാജനെയോ, ബാബുരാജിനെയോ, അർജുനനെയോ കെ രാഘവനെയോ ദക്ഷിണാമൂർത്തി സ്വാമിയെയോ മറക്കാനാകുമോ. അങ്ങിനെ എത്ര എത്ര പേർ. പക്ഷെ ഇപ്പോഴും പെട്ടെന്ന് ഓർമ്മ വരുന്നത് ജെറി അമൽ ദേവിനെ ആണ്. അത്ര മനോഹരമാണ് ആ പാട്ടുകൾ. ശുദ്ധ മെലഡി. ശുദ്ധമായ തേൻ, നല്ല മധുരം തരുന്നവ. ജെറി മാറി നിൽക്കുന്നത്, അതോ മാറ്റി നിർത്തുന്നതോ , വലിയ നഷ്ടം തന്നെ.
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
ജെറി അമൽദേവിന്റെ എല്ലാ പാട്ടുകൾക്കും എന്തോ പ്രതേകത ഉണ്ട്... ഹൃദയത്തിൽ തൊടുന്ന പാട്ടുകൾ.... വളരെ ഇഷ്ടം
@aeyceebees7732
@aeyceebees7732 4 жыл бұрын
മേലേ.. മേലേ.. വാനം വാനംനീളെ മഞ്ഞീൻകൂടാരം അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു..... amazing sir.............. 👏👏👏👏👏
@bijupanicker1442
@bijupanicker1442 4 жыл бұрын
ആയിരം കണ്ണുമായി തന്ന ആ നൊസ്റ്റാൾജിയ ... ആ ഫീൽ ...... ദേവദുന്ദുഭിയുടേ ഗാംഭീര്യം ........ പിന്നെ നാടൻ ശീലുകൾ പോലെ ഉള്ള പാട്ടു ഉണ്ടാക്കി അതിൽ വെസ്റ്റേൺ ടച്ച് അതിമനോഹരമായി ഇഴ ചേർത്ത ഇദ്ദേഹത്തെ പണ്ടേ ഒരുപാടു ഇഷ്ടപെട്ടുപോയി 💕💕
@symphony7472
@symphony7472 7 жыл бұрын
AMAZING MUSIC ---- MAGICAL--- JERRY AMALDEV IS AN AMAZING MUSIC DIRECTOR---
@binutm4308
@binutm4308 5 жыл бұрын
Sir അങ്ങയുടെ ഈ നല്ല പാട്ടുകൾ കേൾക്കമ്പോൾ ഇപ്പോൾ ഉള്ളവർ എന്തു പാട്ടാണ് ഉണ്ടാക്കുന്നത് എന്നു മനസ്സിലാകുന്നില്ല
@bindukottaram372
@bindukottaram372 3 жыл бұрын
Athe correct
@harrisregi2423
@harrisregi2423 7 жыл бұрын
Jerry Amaldev is God gifted musician
@rajiandkuttustravelvlog7897
@rajiandkuttustravelvlog7897 7 жыл бұрын
good musicians
@vishnuprasad3370
@vishnuprasad3370 4 жыл бұрын
One of the 'Real' musicians we have...
@jafarsharif3161
@jafarsharif3161 2 жыл бұрын
ജെറി സാർ 🙏❤💚💖💙 മലയാളത്തിന്റെ സ്വത്ത്‌
@prabhag2537
@prabhag2537 5 жыл бұрын
Eee highly talented musician u Action Hero Biju enna film il avasaram kodutha Mr. Ebrid Shininu othiri othiri thanks
@JoeThomas1410
@JoeThomas1410 3 жыл бұрын
very fine music you are a given gift of God
@Winsler05
@Winsler05 6 жыл бұрын
Wow wonderful Jerry sir.. Great.... Devadundhubhi song Mesmerizing.. heavenly feel..
@kgsivaprasad2356
@kgsivaprasad2356 6 жыл бұрын
താങ്കൾ അണിയിച്ചൊരുക്കിയ പാട്ടുകളെല്ലാം...സുവർണഗാനങ്ങൾ തന്നെയായിരുന്നു...!!!
@travelmedia5992
@travelmedia5992 5 жыл бұрын
13 09 19 ഇൽ എനിക്ക് ഇദ്ദേഹത്തെ പരിചയപ്പെടാൻ ഭാഗ്യം ലഭിച്ചു
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
Mr. Jerry Amaldev , the music director who became known to the musical world with Fazil's movie " Manjil Virinja Pookkal" , that also earned Mr. Jerry the music director award is a fine composer with many of the songs he composed turning out to be the favourites of music lovers at large. A musician who learned the basic of music from the famous musician late Shri. Naushad , as he had worked with him as an assistant for so many years. Later on he migrated to Malayalam film music and earned accolades and acceptance in the field of music. A highly experienced music director that Jerry is, his services has not been fully utilized, by the music industry ,which is evident from the fact that his name is not been heard , as he has gone in to oblivion , for the reasons unknown to every one.
@kumariyer2414
@kumariyer2414 3 жыл бұрын
His fellow composers were more smarter than him his music had limitations composers are born not made
@pariskerala4594
@pariskerala4594 4 жыл бұрын
ഈ മനുഷ്യന്റ എല്ലാ പാട്ടുകളും സൂപറാണ്
@kumariyer2414
@kumariyer2414 3 жыл бұрын
Then why he was faded out
@bastianaugustine8469
@bastianaugustine8469 Жыл бұрын
​@@kumariyer2414He was sidelined by Yesudas as he commented that the voice of Yesudas has got a female touch.
@kumariyer2414
@kumariyer2414 Жыл бұрын
@@bastianaugustine8469 Jerry had told that this issue was there for two and half months only. But in my opinion The cinematic touch required by the industry then was missing in his music. It was like light songs and a Christian churches flavour was in music. Moreover legends ruled the industry like MBS Shyam joy. Devarajan was also present. Ilayaraja sir was there in a limited way. Although Jerry was good person and good teacher Conductor I will say he had limitations. Out of his total work fourty percentage of them were came to limelight or popular
@ashikprakash11
@ashikprakash11 2 жыл бұрын
ദേവദുന്ദുഭി ... - സതീഷ് ബാബു പാടിയത് ശോകം portion നേ ക്കാൾ ഇഷ്ടം..✨
@smithakrishnan1882
@smithakrishnan1882 7 жыл бұрын
A very talented musician... should have exploited his talent more ....
@kumariyer2414
@kumariyer2414 3 жыл бұрын
His competitors were more smarter than him the required cinematic touch was missing sometime in his music
@Manojalappey
@Manojalappey 3 жыл бұрын
പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു... My fvrt സോങ് 😍😍😍
@nihalazad9035
@nihalazad9035 3 жыл бұрын
Mizhiyoram, en swaram,aayiram kannumayi😘😘😘my fav
@renjithkumar.r322
@renjithkumar.r322 5 жыл бұрын
Great musician in Malayalam jery amal dev sir
@brijinrajk3048
@brijinrajk3048 5 жыл бұрын
Good programme Interested... Don't stop this
@martinpulikkal8910
@martinpulikkal8910 5 ай бұрын
Seminary formation contributed a lot to the training of musicians like Jerry Amal Dev, Ousephachan, Ignatius etc.
@jobinjose0708
@jobinjose0708 5 жыл бұрын
മേലേ മേലേ വാനം... 😘😘😘
@sajusajup284
@sajusajup284 5 жыл бұрын
മ്യൂസിഷ്യന് തൃപ്തികരമല്ലാത്ത വിധം 'മിഴിയോരം' പൂർണ്ണമാവാതെ ഒപ്പിച്ചെടുത്ത പാട്ടാണ് ഇപ്പോഴും ഞങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് എന്നത് പുതിയ അറിവാണ്! എന്തൊരു പാട്ടുകൾ ആയിരുന്നു ജെറി സാറിന്റേത്! ഗുരുവാണെങ്കിൽ ഇന്ത്യൻ സംഗീതത്തിലെ അതികായൻ നൗഷാദ്ജി! പറയാതെ വയ്യ, no1സ്നേഹ തീരവും ആക്ഷൻഹീറോ ബിജുവും മറ്റും തീരെ പോരാ, പക്ഷെ പെണ്ണിന്റെ ചെഞ്ചുണ്ടിൽ ഒക്കെ ക്ലാസിക് ആയി
@swarajkrishna8045
@swarajkrishna8045 4 жыл бұрын
മേലെ മേലെ മാനം നല്ലൊരു പാട്ടാണ്
@Rons88
@Rons88 3 жыл бұрын
No 1 സ്നേഹതീരം പോരെന്നോ.. അതിൽ ഏറെ ഇഷ്ടം.. 'തിളങ്ങും തിങ്കളെ ' എന്നതാണ്.. പക്ഷെ underrated ആയി പോയി
@afzalkarathur1811
@afzalkarathur1811 5 жыл бұрын
ഒരിക്കലും മരിക്കില സാറിന്റെ പാട്ടുകള്‍
@bineeshak7906
@bineeshak7906 7 жыл бұрын
Blessed artist
@isleofnirvana1332
@isleofnirvana1332 3 жыл бұрын
Aayiram kannumayi my fav 🤗💜
@Krishnakumar-sj1tm
@Krishnakumar-sj1tm 4 жыл бұрын
jerry sir Greatest
@godsonggm3186
@godsonggm3186 4 жыл бұрын
Jerry Amaldev sirinte childhood photo kandappol Shaan Rahmane orma vannu.
@abhilashvishwalvr3569
@abhilashvishwalvr3569 4 жыл бұрын
Godson TEC yes
@vinodkumarv7747
@vinodkumarv7747 5 жыл бұрын
Great artist...
@raicheljacob5837
@raicheljacob5837 5 жыл бұрын
Yes
@pulikottiltigi5288
@pulikottiltigi5288 2 жыл бұрын
Best in business... Goosebumps
@VlogNexus01
@VlogNexus01 Жыл бұрын
Great 💞💞
@mohammedzaheerov
@mohammedzaheerov 2 жыл бұрын
മരിക്കാത്ത ഓർമ്മകൾ🎵💕
@hemanthkumar1702
@hemanthkumar1702 5 жыл бұрын
Ee..mrubhoomiyil..ninnum..thirinjju..nokkumbol...... Athoru..pookaalamaayirunnu...paatinte..pookaalam...jerryamal..wow!!!
@AbrahamMani-sy7lx
@AbrahamMani-sy7lx 5 ай бұрын
Devadhumdhubhi song will as long as malayalam language exits in kerala , answara ganam , Jerry amaldevs tune and kaithaprams sirs pure malayalam poerty made it Anaswara ganan
@sportshub4938
@sportshub4938 5 жыл бұрын
Endaaa. Cambosing. Great
@ajithkumargopalakrishnan420
@ajithkumargopalakrishnan420 10 ай бұрын
ഒരു പ്രത്യേക മൂഡ് ആണ് ജെറി സർ ന്റെ പാട്ടുകൾ
@muraliedakanam5733
@muraliedakanam5733 2 ай бұрын
👍🏼മനോഹര സംഗീതം 👍🏼
@aseemasharaf293
@aseemasharaf293 7 жыл бұрын
great music
@albertp1435
@albertp1435 6 жыл бұрын
legend
@skrskr5796
@skrskr5796 2 жыл бұрын
Legend❤️
@moideenkutty7350
@moideenkutty7350 5 жыл бұрын
ശുദ്ധ മനുഷ്യൻ
@achayanmuscat2147
@achayanmuscat2147 3 жыл бұрын
mizhiyoram is outstanding song frm him
@antonyax6109
@antonyax6109 2 жыл бұрын
Jerysirine othukkiyathaanu, asooya thanne kaaranam.
@salini3315
@salini3315 3 жыл бұрын
അങ്ങയുടെ ആരാധകനാണ് ഞാൻ
@nishadniju1705
@nishadniju1705 4 жыл бұрын
1:29 Shan rahmane pole thonni
@anaghasankethathil4112
@anaghasankethathil4112 4 жыл бұрын
Ende most favourite song aayiram kannumaayi kaathirunnu ninne njan.....ethra kettalum mathiveraathe oru paattu.. orupaadu nostalgia feeling Ulla song aanu...aa movie malayalikal orikkalum marakkaatha movie aanu...athile aayiram kannumaayi enna paattu orikkalum aarum marakkilla
@mithunnambiar1433
@mithunnambiar1433 3 жыл бұрын
Malayalam movie industry and us fans has missed alot by not utilising this talent hill much.
@libinmg4756
@libinmg4756 3 жыл бұрын
എവിടെയാ ചേട്ടാ ഇപ്പോ.. ❤❤❤❤
@adarshr2282
@adarshr2282 2 жыл бұрын
❤️❤️❤️
@salijjoseph3599
@salijjoseph3599 Жыл бұрын
👍👍👍👍
@sreeraj496
@sreeraj496 5 жыл бұрын
ഒന്നും കളയാനില്ല
@anilranny8075
@anilranny8075 4 жыл бұрын
Action hero biju
@Samurai-vr2qh
@Samurai-vr2qh 6 жыл бұрын
Malayalathinte bhaaghyam
@adarsha6489
@adarsha6489 3 жыл бұрын
ജെറി സാർ !❤️
@smithakrishnan1882
@smithakrishnan1882 7 жыл бұрын
Explored
@anoopsubi-er5tx
@anoopsubi-er5tx 3 ай бұрын
നോക്കത്ത ദൂരത്തു കണ്ണും നട്ട്. സംഗീതം ഔസെപ്പച്ഛൻ ആണ്
@sibinkoovalloor65
@sibinkoovalloor65 4 жыл бұрын
Ennalum ethra nallum njan edehathe arinjillalo
@ajithkumars6713
@ajithkumars6713 9 ай бұрын
ജെറി സാറിനോട് പിണങ്ങിയതുകൊണ്ട് യേശു ദാസിനെ നഷ്ടം ഉണ്ടായിട്ടുള്ളൂ (അഹങ്കാരം, അല്ലാതെന്തു പറയാൻ )
@rejijames6202
@rejijames6202 2 жыл бұрын
Nallathu aarkum vendallo.Sangeetham snehamanu. Sudha sangeethathil God vasikkunnu.
@onemillion1million267
@onemillion1million267 3 жыл бұрын
ഒരിക്കൽ യേശു ദാസുമായി പിണങ്ങി അതോടെ കരിയർ അവസാനിച്ചു
@teju1245
@teju1245 2 жыл бұрын
Pinangan entha karanam?
@chainsmokerzzz1318
@chainsmokerzzz1318 2 жыл бұрын
Adhe aale kondu paadipichu hit akki pinnedu
@teju1245
@teju1245 2 жыл бұрын
@@chainsmokerzzz1318 Mm
@SudhishKumar-l3y
@SudhishKumar-l3y Жыл бұрын
❤ സർ
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 9 МЛН
Я сделала самое маленькое в мире мороженое!
00:43
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 1,7 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Pattinte vazhi | Story behind the songs of M K Arjunan | Manorama News
23:05
Pattintevazhi | Story behind the song of Ouseppachan | Manorama News
23:13
Sreekumaran Thampi | Pattinte Vazhi | Manorama News
22:56
Manorama News
Рет қаралды 79 М.
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 9 МЛН