No video

Sreekumaran Thampi | Pattinte Vazhi | Manorama News

  Рет қаралды 79,558

Manorama News

Manorama News

Күн бұрын

Sreekumaran Thampi | Pattinte Vazhi
The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 60
@anilkumarkumar6207
@anilkumarkumar6207 5 жыл бұрын
തമ്പിസാർ...അങ്ങയുടെ പെരുകേൾക്കുമ്പോൾ തന്നെ ചെറുപ്രായത്തിൽ മലയാള ചലച്ചിത്ര ഗാനം എന്ന പട്ടുപുസ്തം വാങ്ങി പാടിയ കാലം ഇപ്പൊ ഓര്മവരുന്നു...ഒരൊ അക്ഷരങ്ങൾ കും ജീവൻകൊടുത്ത ഈ ഗാനങ്ങലൊക്കെ ഇപ്പോഴും എന്നും മനസിൽ മായാതെ നിൽക്കുന്നു ..ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🌷🌷🌷
@sanjaysasidharan612
@sanjaysasidharan612 5 жыл бұрын
ഒരു ഹരിപ്പാട്ട് കാരന് അഭിമാനിക്കാൻ ഇതിൽപരം എനത് വേണം 😍
@bindupd1525
@bindupd1525 4 жыл бұрын
എത്രയെത്ര മനോഹര ഗാനങ്ങൾ മലയാളിക്ക് നൽകി. സിനിമകൾ നിർമിച്ചു.സംവിധാനം ചെയ്തു.ഗാനങ്ങളെഴുതി. സംഗീത സംവിധാനം ചെയ്തു. ഇപ്പോൾ നോക്കൂ നാം മലയാളികൾ ഹൃദയത്തിലേറ്റി പാടി നടക്കുന്ന പല ഗാനങ്ങളുടെയും ശില്ലി ശ്രീകുമാരൻ തമ്പിയാണു്. ഇതല്ലേ പ്രതിഭ. ഇത്തരം പ്രതിഭകൾക്കല്ലേ പത്മശ്രീയും പത്മഭൂഷണുമെല്ലാം നൽകേണ്ടത്. ഇനിയും വൈകിയിട്ടില്ല. അദ്ദ് ദേഹത്തിന് അർഹതപ്പെട്ട എല്ലാ അംഗീകാരങ്ങളും നൽകൂ .....
@govindm9984
@govindm9984 4 жыл бұрын
ചന്ദ്രികയിൽ അലിയുന്നു ചന്ദ്ര കാന്തം എന്ന പാട്ട് A M Raja യും, യേശു ദാസും പാടിയിട്ടുണ്ട്. യേശുദാസിന്റെ വേർഷൻ duet ആണ്. P. ലീല ആണ് കൂടെ പാടിയത്. അഭിനയിച്ചത് പ്രേം നസിറും, ഷീലയും.
@vinodchand8863
@vinodchand8863 2 жыл бұрын
Yes.
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 жыл бұрын
A. M. രാജ ഈ പാട്ട് പാടുന്നത് ഭയങ്കര ഫീലാണ്... റേഡിയോ കേട്ട് വളർന്ന എന്റെയൊക്കെ മനസ്സിൽ പച്ച കുത്തിയ പോലെ പതിഞ്ഞു കിടക്കുന്നുണ്ട് ഇതിന്റെ വരികൾ 😊😊
@JobyJacob1234
@JobyJacob1234 4 жыл бұрын
തമ്പി സാറിൻ്റെ കാലാതിവർത്തിയായ 60 ഗാനങ്ങൾ കടപ്പാട് മാതൃഭൂമി 1.അകലെയകലെ നീലാകാശം മിടുമിടുക്കി (1968) എം.എസ്. ബാബുരാജ് 2. അവള്‍ ചിരിച്ചാല്‍ മുത്തുചിതറും വിലയ്ക്കുവാങ്ങിയ വീണ (1971) വി. ദക്ഷിണാമൂര്‍ത്തി 3.അശോകപൂര്‍ണ്ണിമ വിടരും മറുനാട്ടില്‍ ഒരു മലയാളി (1971) വി. ദക്ഷിണാമൂര്‍ത്തി 4അശ്വതി നക്ഷത്രമേ ഡേയ്ഞ്ചര്‍ ബിസ്‌ക്കറ്റ് (1969) വി. ദക്ഷിണാമൂര്‍ത്തി 5ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ചന്ദ്രകാന്തം (1974) എം.എസ്. വിശ്വനാഥന്‍ 6ആകാശദീപമേ ചിത്രമേള (1967) ജി. ദേവരാജന്‍ 7ആയിരം അജന്താ ചിത്രങ്ങള്‍ ശംഖുപുഷ്പം (1977) എം.കെ. അര്‍ജുനന്‍ 8ആഷാഢം മയങ്ങി നിന്‍ സത്യവാന്‍ സാവിത്രി (1977) ജി. ദേവരാജന്‍ 9ഇന്നുമെന്റെ കണ്ണുനീരില്‍ യുവജനോത്സവം (1986) രവീന്ദ്രന്‍ 10ഇലഞ്ഞിപ്പൂമണമൊഴുകിവരും അയല്‍ക്കാരി (1976) ജി.ദേവരാജന്‍ 11ഉണരുമീ ഗാനം മൂന്നാം പക്കം (1988) ഇളയരാജ 12ഉത്രാടപ്പൂനിലാവേ ഉത്സവഗാനങ്ങള്‍ (1983) രവീന്ദ്രന്‍ 13ഉത്തരാസ്വയംവരം ഡേയ്ഞ്ചര്‍ ബിസ്‌ക്കറ്റ് (1969) വി. ദക്ഷിണാമൂര്‍ത്തി 14എത്ര സുന്ദരി എത്ര പ്രിയങ്കരി തിരുവോണം(1975) എം.കെ. അര്‍ജുനന്‍ 15 എന്തിനെന്നെ വിളിച്ചു അഭിനന്ദനം (1976) കണ്ണൂര്‍ രാജന്‍ 16എന്നും ചിരിക്കും സൂര്യന്റെ ഉത്സവഗാനങ്ങള്‍ രവീന്ദ്രന്‍ 17എന്‍ മന്ദഹാസം ചന്ദ്രിക ഉദയം (1973) വി. ദക്ഷിണാമൂര്‍ത്തി 18ഏഴിലും പാലപൂത്തു കാട് (1973) വേദ്പാല്‍ വര്‍മ 19ഒന്നാം രാഗം പാടി തൂവാനത്തുമ്പികള്‍ (1987) പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 20ഒരിക്കല്‍ നീ ചിരിച്ചാല്‍ അപ്പു (1990) സുന്ദര്‍രാജന്‍ 21ഒരു മുഖം മാത്രം കണ്ണില്‍ ഏതോ ഒരു സ്വപ്‌നം (1978) സലില്‍ ചൗധരി 22കതിര്‍മണ്ഡപം സ്വപ്‌ന കതിര്‍മണ്ഡപം (1979) വി. ദക്ഷിണാമൂര്‍ത്തി 23കനകപ്രതീക്ഷതന്‍ മിടുമിടുക്കി (1968) എം.എസ്. ബാബുരാജ് 24കസ്തൂരി മണക്കുന്നല്ലോ പിക്‌നിക് (1975) എം.കെ. അര്‍ജുനന്‍ 25കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍ വെളുത്ത കത്രീന (1968) ജി. ദേവരാജന്‍ 26 കാലമൊരജ്ഞാതകാമുകന്‍ കാലചക്രം (1973) ജി. ദേവരാജന്‍ 27 കുയിലിന്റെ മണിനാദം പത്മവ്യൂഹം (1973) എം.കെ. അര്‍ജുനന്‍ 28 കേരളം കേരളം മിനിമോള്‍ (1977) ജി. ദേവരാജന്‍ 29 ഗോപീചന്ദനകുറിയണിഞ്ഞൂ ഫുട്‌ബോള്‍ ചാമ്പ്യന്‍ (1973) വി.ദക്ഷിണാമൂര്‍ത്തി 30ഗോവര്‍ദ്ധനഗിരി മറുനാട്ടില്‍ ഒരു മലയാളി (1971) വി.ദക്ഷിണാമൂര്‍ത്തി 31 ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു 32 ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാന്‍ (1972) എം.എസ്. ബാബുരാജ് 33 ചന്ദ്രികയിലലിയുന്നു ഭാര്യമാര്‍ സൂക്ഷിക്കുക (1968) വി.ദക്ഷിണാമൂര്‍ത്തി 34 ചിരിക്കുമ്പോള്‍ കൂടെ കടല്‍ (1968) എം.ബി. ശ്രീനിവാസന്‍ 35 ചുംബനപ്പൂകൊണ്ടുമൂടി ബന്ധുക്കള്‍ ശത്രുക്കള്‍ (1993) ശ്രീകുമാരന്‍ തമ്പി 36 ചെമ്പകത്തൈകള്‍ പൂത്ത കാത്തിരുന്ന നിമിഷം (1978) എം.കെ. അര്‍ജുനന്‍ 37 ജീവിതേശ്വരിക്കേകുവാനൊരു ലേഡീസ് ഹോസ്റ്റല്‍ (1973) എം.എസ്. ബാബുരാജ് 38 താമരപ്പൂ നാണിച്ചു ടാക്‌സികാര്‍ (1972) ആര്‍.കെ. ശേഖര്‍ 39 താരകരൂപിണി ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു 40 തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു ലങ്കാദഹനം (1971) എം.എസ്. വിശ്വനാഥന്‍ 41 നിന്‍ മണിയറയിലെ സി.ഐ.ഡി. നസീര്‍ (1971) എം.കെ. അര്‍ജുനന്‍ 42 തിരുവോണപ്പുലരിതന്‍ തിരുവോണം (1975) എം.കെ. അര്‍ജുനന്‍ 43 തേടിത്തേടി ഞാനലഞ്ഞു സിന്ധു (1975) എം.കെ. അര്‍ജുനന്‍ 44 തൈപ്പൂയക്കാവടിയാട്ടം കണ്ണൂര്‍ ഡീലക്‌സ് (1969) വി. ദക്ഷിണാമൂര്‍ത്തി 45ദുഃഖമേ നിനക്കു പുലര്‍കാല പുഷ്പാഞ്ജലി (1972) എം.കെ. അര്‍ജുനന്‍ 46 നന്ത്യാര്‍വട്ടപ്പൂ ചിരിച്ചു പൂന്തേനരുവി (1974) എം.കെ. അര്‍ജുനന്‍ 47നക്ഷത്രകിന്നരന്മാര്‍ പുഷ്പാഞ്ജലി (1972) എം.കെ. അര്‍ജുനന്‍ 48 നീലനിശീഥിനി സി.ഐ.ഡി. നസീര്‍ (1971) എം.കെ. അര്‍ജുനന്‍ 49പാടാത്തവീണയും പാടും റസ്റ്റ് ഹൗസ് (1969) എം.കെ. അര്‍ജുനന്‍ 50പാതിരാനക്ഷത്രം കതകടച്ചു പുലിവാല്‍ (1975) എം.കെ. അര്‍ജുനന്‍ 51പായിപ്പാട്ടാറ്റില്‍ വള്ളംകളി ഉത്സവഗാനങ്ങള്‍ (1983) രവീന്ദ്രന്‍ 52 പാലരുവിക്കരയില്‍ പത്മവ്യൂഹം (1973) എം.കെ. അര്‍ജുനന്‍ 53പൂമാനം പൂത്തുലഞ്ഞേ ഏതോ ഒരു സ്വപ്‌നം (1978) സലില്‍ ചൗധരി 54 പൂവിളി പൂവിളി പൊന്നോണമായി വിഷുക്കണി (1977) സലില്‍ ചൗധരി 55 പൊന്‍വെയില്‍ മണിക്കച്ച നൃത്തശാല (1972) വി. ദക്ഷിണാമൂര്‍ത്തി 56പൗര്‍ണ്ണമിചന്ദ്രിക റസ്റ്റ് ഹൗസ് (1969) എം.കെ. അര്‍ജുനന്‍ 57 പ്രിയതമേ പ്രഭാതമേ പുഷ്പാഞ്ജലി (1972) എം.കെ. അര്‍ജുനന്‍ 58 മനസ്സിലുണരൂ ഉഷസന്ധ്യയായ് മറുനാട്ടില്‍ ഒരു മലയാളി (1971) വി.ദക്ഷിണാമൂര്‍ത്തി 59മനോഹരി നിന്‍ ലോട്ടറി ടിക്കറ്റ് (1970) വി. ദക്ഷിണാമൂര്‍ത്തി 60 മലയാളഭാഷതന്‍ പ്രേതങ്ങളുടെ താഴ്‌വര (1973) ജി. ദേവരാജന്‍
@adv.i.sowfiuaribrahim1066
@adv.i.sowfiuaribrahim1066 3 жыл бұрын
Excellent
@sudheerdamodar5397
@sudheerdamodar5397 3 жыл бұрын
Great work👍🙏
@jithendrakb
@jithendrakb 2 жыл бұрын
നന്ദി...
@kgsivaprasad2356
@kgsivaprasad2356 6 жыл бұрын
തമ്പിച്ചേട്ടാ... നമോവാകം... !!! ചേട്ടനെ ഞാൻ ഒരിക്കലും മറന്നിട്ടില്ല... കാരണം... ഞാൻ ഏറെക്കുറെ കൂടുതൽ പാട്ടുകളും പാടിയത് ചേട്ടന്റെയാണ്... !!! ഒരിക്കലും എനിക്ക് താങ്കളുടെ നല്ല നല്ല വരികൾ ഉചിതമായ രാഗത്തിൽ ദാസ്സേട്ടന്റെ ശബ്ദത്തിൽ കേട്ടു വളർന്നു പാടി നടന്ന എനിക്ക് എങ്ങനെ എനിക്ക് അങ്ങയെ മറക്കാൻ സാധിക്കും...?
@JobyJacob1234
@JobyJacob1234 4 жыл бұрын
തമ്പി സാറിൻ്റെ കാലാതിവർത്തിയായ 60 ഗാനങ്ങൾ കടപ്പാട് മാതൃഭൂമി 1.അകലെയകലെ നീലാകാശം മിടുമിടുക്കി (1968) എം.എസ്. ബാബുരാജ് 2. അവള്‍ ചിരിച്ചാല്‍ മുത്തുചിതറും വിലയ്ക്കുവാങ്ങിയ വീണ (1971) വി. ദക്ഷിണാമൂര്‍ത്തി 3.അശോകപൂര്‍ണ്ണിമ വിടരും മറുനാട്ടില്‍ ഒരു മലയാളി (1971) വി. ദക്ഷിണാമൂര്‍ത്തി 4. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ചന്ദ്രകാന്തം (1974) എം.എസ്. വിശ്വനാഥന് 5. ആയിരം അജന്താ ചിത്രങ്ങള്‍ ശംഖുപുഷ്പം (1977) എം.കെ. അര്‍ജുനന്‍ 6. ഇന്നുമെന്റെ കണ്ണുനീരില്‍ യുവജനോത്സവം (1986) രവീന്ദ്രന്‍ 7. ഇലഞ്ഞിപ്പൂമണമൊഴുകിവരും അയല്‍ക്കാരി (1976) ജി.ദേവരാജന്‍ 8. ഉണരുമീ ഗാനം മൂന്നാം പക്കം (1988) ഇളയരാജ 9. ഉത്രാടപ്പൂനിലാവേ ഉത്സവഗാനങ്ങള്‍ (1983) രവീന്ദ്രന്‍ 10. ഉത്തരാസ്വയംവരം ഡേയ്ഞ്ചര്‍ ബിസ്‌ക്കറ്റ് (1969) വി. ദക്ഷിണാമൂര്‍ത്തി 11. എന്‍ മന്ദഹാസം ചന്ദ്രിക ഉദയം (1973) വി. ദക്ഷിണാമൂര്‍ത്തി 12. ഏഴിലും പാലപൂത്തു കാട് (1973) വേദ്പാല്‍ വര്‍മ 13. ഒന്നാം രാഗം പാടി തൂവാനത്തുമ്പികള്‍ (1987) പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 14. ഒരിക്കല്‍ നീ ചിരിച്ചാല്‍ അപ്പു (1990) സുന്ദര്‍രാജന്‍ 15. ഒരു മുഖം മാത്രം കണ്ണില്‍ ഏതോ ഒരു സ്വപ്‌നം (1978) സലില്‍ ചൗധരി 16. കതിര്‍മണ്ഡപം സ്വപ്‌ന കതിര്‍മണ്ഡപം (1979) വി. ദക്ഷിണാമൂര്‍ത്തി 17. കസ്തൂരി മണക്കുന്നല്ലോ പിക്‌നിക് (1975) എം.കെ. അര്‍ജുനന്‍ 18. കാലമൊരജ്ഞാതകാമുകന്‍ കാലചക്രം (1973) ജി. ദേവരാജന്‍ 19. കുയിലിന്റെ മണിനാദം പത്മവ്യൂഹം (1973) എം.കെ. അര്‍ജുനന്‍ 20. കേരളം കേരളം മിനിമോള്‍ (1977) ജി. ദേവരാജന്‍ 21. ഗോപീചന്ദനകുറിയണിഞ്ഞൂ ഫുട്‌ബോള്‍ ചാമ്പ്യന്‍ (1973) വി.ദക്ഷിണാമൂര്‍ത്തി 22. ഗോവര്‍ദ്ധനഗിരി മറുനാട്ടില്‍ ഒരു മലയാളി (1971) വി.ദക്ഷിണാമൂര്‍ത്തി 23. ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു 24. ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാന്‍ (1972) എം.എസ്. ബാബുരാജ് 25. ചന്ദ്രികയിലലിയുന്നു ഭാര്യമാര്‍ സൂക്ഷിക്കുക (1968) വി.ദക്ഷിണാമൂര്‍ത്തി 26. ചിരിക്കുമ്പോള്‍ കൂടെ കടല്‍ (1968) എം.ബി. ശ്രീനിവാസന്‍ 27. ചുംബനപ്പൂകൊണ്ടുമൂടി ബന്ധുക്കള്‍ ശത്രുക്കള്‍ (1993) ശ്രീകുമാരന്‍ തമ്പി 28. ചെമ്പകത്തൈകള്‍ പൂത്ത കാത്തിരുന്ന നിമിഷം (1978) എം.കെ. അര്‍ജുനന്‍ 29. താമരപ്പൂ നാണിച്ചു ടാക്‌സികാര്‍ (1972) ആര്‍.കെ. ശേഖര്‍ 30. താരകരൂപിണി ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു 31. തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു ലങ്കാദഹനം (1971) എം.എസ്. വിശ്വനാഥന്‍ 32. നിന്‍ മണിയറയിലെ സി.ഐ.ഡി. നസീര്‍ (1971) എം.കെ. അര്‍ജുനന്‍ 33. തിരുവോണപ്പുലരിതന്‍ തിരുവോണം (1975) എം.കെ. അര്‍ജുനന്‍ 34 തൈപ്പൂയക്കാവടിയാട്ടം കണ്ണൂര്‍ ഡീലക്‌സ് (1969) വി. ദക്ഷിണാമൂര്‍ത്തി 35ദുഃഖമേ നിനക്കു പുലര്‍കാല പുഷ്പാഞ്ജലി (1972) എം.കെ. അര്‍ജുനന്‍ 36 നന്ത്യാര്‍വട്ടപ്പൂ ചിരിച്ചു പൂന്തേനരുവി (1974) എം.കെ. അര്‍ജുനന്‍ 37നക്ഷത്രകിന്നരന്മാര്‍ പുഷ്പാഞ്ജലി (1972) എം.കെ. അര്‍ജുനന്‍ 38 നീലനിശീഥിനി സി.ഐ.ഡി. നസീര്‍ (1971) എം.കെ. അര്‍ജുനന്‍ 39പാടാത്തവീണയും പാടും റസ്റ്റ് ഹൗസ് (1969) എം.കെ. അര്‍ജുനന്‍ 40. പാലരുവിക്കരയില്‍ പത്മവ്യൂഹം (1973) എം.കെ. അര്‍ജുനന്‍ 41.പൂമാനം പൂത്തുലഞ്ഞേ ഏതോ ഒരു സ്വപ്‌നം (1978) സലില്‍ ചൗധരി 42. പൂവിളി പൂവിളി പൊന്നോണമായി വിഷുക്കണി (1977) സലില്‍ ചൗധരി 43 പൊന്‍വെയില്‍ മണിക്കച്ച നൃത്തശാല (1972) വി. ദക്ഷിണാമൂര്‍ത്തി 44. പൗര്‍ണ്ണമിചന്ദ്രിക റസ്റ്റ് ഹൗസ് (1969) എം.കെ. അര്‍ജുനന്‍ 45. മനസ്സിലുണരൂ ഉഷസന്ധ്യയായ് മറുനാട്ടില്‍ ഒരു മലയാളി (1971) വി.ദക്ഷിണാമൂര്‍ത്തി 46. മനോഹരി നിന്‍ ലോട്ടറി ടിക്കറ്റ് (1970) വി. ദക്ഷിണാമൂര്‍ത്തി 47. മലയാളഭാഷതന്‍ പ്രേതങ്ങളുടെ താഴ്‌വര (1973) ജി. ദേവരാജന്‍ 48. മലയാളിപെണ്ണേ നിന്റെ ബന്ധുക്കള്‍ ശത്രുക്കള്‍ (1993) ശ്രീകുമാരന്‍ തമ്പി 49. മേഘം പൂത്തുതുടങ്ങി തൂവാനത്തുമ്പികള്‍ (1987) പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 50. മൗനംപോലും മധുരം സാഗരസംഗമം (1983) ഇളയരാജ 51. മംഗളം നേരുന്നു ഞാന്‍ ഹൃദയം ഒരു ക്ഷേത്രം (1976) ജി. ദേവരാജന്‍ 52. രാക്കുയിലിന്‍ രാജസദസ്സില്‍ കാലചക്രം (1973) ജി. ദേവരാജന്‍ 53. വാല്‍ക്കണ്ണെഴുതി പിക്‌നിക് (1975) എം.കെ. അര്‍ജുനന്‍ 54. വൈക്കത്തഷ്ടമിനാളില്‍ ഭാര്യമാര്‍ സൂക്ഷിക്കുക (1968) വി. ദക്ഷിണാമൂര്‍ത്തി 55. സന്ധ്യതന്‍ അമ്പലത്തില്‍ അഭിനിവേശം (1977) ശ്യാം 56. സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം മായ (1972) വി. ദക്ഷിണാമൂര്‍ത്തി 57. സ്വന്തമെന്നപദത്തിനെന്തര്‍ഥം മോഹിനിയാട്ടം (1976) ജി. ദേവരാജന്‍ 58. നഷ്ടസ്വര്‍ഗ്ഗങ്ങളേ വീണപൂവ് (1983) വിദ്യാധരന്‍ 59. ഹൃദയവാഹിനീ ഒഴികുന്നു ചന്ദ്രകാന്തം (1974) എം.എസ്. വിശ്വനാഥന്‍ 60. ഹൃദയസരസ്സിലെ പ്രണയ പാടുന്നപുഴ (1968) വി. ദക്ഷിണാമൂര്‍ത്തി
@johnsondcruz556
@johnsondcruz556 2 жыл бұрын
@@JobyJacob1234, Thank you.. 👍🏻👍🏻🙏🙏💝
@girijantube
@girijantube 5 жыл бұрын
തമ്പിച്ചേട്ടന് മിടുമിടുക്കി നിർമ്മിച്ചത് A പൊന്നപ്പൻ എന്ന എന്റെ അമ്മ വീടിന്റെ അയൽ പക്കക്കാരനായിരുന്നു. പടത്തിന്റെ പോസ്റ്ററിൽ പോലും A പൊന്നപ്പൻ എന്ന് പ്രിന്റ് ചെയ്തത് വായിച്ചിട്ടുള്ളതും നാട്ടുകാരന്റെ സിനിമയെന്ന രീതിയിൽ ഞങ്ങളെല്ലാം ഒല്ലൂർ ഡേവീസ് ടാക്കീസിൽ ആഘോഷിച്ചിട്ടുള്ളതും ഇപ്പോഴും നല്ല ഓർമ്മയുണ്ട്. തെറ്റുകൾ തിരുത്തപ്പെടണം.
@janakizzworld156
@janakizzworld156 2 жыл бұрын
ഇങ്ങനെയുള്ള ഓരോ കഥകളും കേൾക്കാൻ എന്ത് രസമാണ് മനസ്സിന് ഒരുപാടിഷ്ടം തോന്നുന്നു,,,ഇനിയിമിനിയും കേൾക്കാൻ,,,
@prmedia1167
@prmedia1167 2 жыл бұрын
സകല കല വല്ലഭൻ 😍തമ്പി സർ എന്നും ഇഷ്ടം 😍😍😍😍😍😍
@ReshmiAravind
@ReshmiAravind 5 жыл бұрын
സൗന്ദര രാജൻ എന്ന പ്രതിഭയെ അങ്ങ് പറഞ്ഞത് കുറഞ്ഞു പോയി . വലിയ കഴിവുണ്ട് ആയിട്ടും ഉയരങ്ങളിൽ എത്താൻ പറ്റാത്ത പാവം മനുഷ്യൻ
@mumrhsn
@mumrhsn 7 жыл бұрын
Thampi sir u r always remembering Baburaj . Grt
@sabarinathal5464
@sabarinathal5464 4 жыл бұрын
ഇന്ന് മലയാള സിനിമയിൽ യേശുദാസിനെ ക്കാളും മഹാനായ വ്യക്തി സിംഹക്കുട്ടി ആയ കൊണ്ട് അർഹിച്ച അംഗീകാരം കിട്ടിയില്ല
@perumalasokan9960
@perumalasokan9960 2 жыл бұрын
ഒരു ഗായകനെ എങ്ങിനെ കവിയുമായി താരതമ്യപ്പെടുത്തും?
@pramodevasudevan2799
@pramodevasudevan2799 7 жыл бұрын
Sreekumaran Thampy Sir.....big salute........
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
Mr. SreeKumaran Thampi, one of the most favorite name in the Malayalam Film Industry, one of the senior most personality who has worked in most of the depts. of the film Industry , well known for his capabilities as a lyricist , as he has to his credit a large number of quality songs , appears before viewers , as he comes out with interesting anecdotal incidents prior to the recordings of the songs written by him , which listener is not aware of , as he put before the viewers those amusing incidents in his inimitable style tempting viewers to get glued to it. Mr. Thampi's style of narrating those incidents comes in the musical way , as he is not only a lyricist but also a singer who is well aware of the tune of the song , one who knows classical ragas and also a singer. Perhaps his proximity with the evergreen Yesudas must have made him to get acquainted with such kind of things. No doubt Mr. Thampi is a personality who is complete in every respect. A person who has devoted his life for giving a fresh lease of life to film Industry, as he has succeeded well to do so , as all of us should be proud of this great personality , who stands tall , like a light house , by spreading light all over and illuminating the hearts of music lovers.
@rajagopal6427
@rajagopal6427 3 жыл бұрын
AMരാജ എത്ര മനോഹരമായ ശബ്ദം വെൽവെറ്റ് വോയ്‌സ്
@binoyk3186
@binoyk3186 4 жыл бұрын
Great thambi sir super
@devanandgs5818
@devanandgs5818 4 жыл бұрын
Sreemahaanubhaavan tampy....
@moideenkutty7350
@moideenkutty7350 5 жыл бұрын
അര മണി നാണം മറന്നു അപ്പോൾ ആ മണി ജീവനുള്ള മണിയാണ്
@deepukbabu9077
@deepukbabu9077 4 жыл бұрын
നിത്യഹരിത ഗാനങ്ങൾ 👌
@minnal9864
@minnal9864 2 жыл бұрын
സൗന്ദർ രാജ യെ കുറിച്ച് ഡെന്നീസ് ജോസഫ് കൃത്യമായി പറഞ്ഞിട്ടുണ്ട്, ദുഃഖം തോന്നും ആ വലിയ മനുഷ്യനെ ഓർത്ത്.
@mervingibson6555
@mervingibson6555 5 жыл бұрын
Legend
@jibishnair
@jibishnair 6 жыл бұрын
Great thambi sir
@libinpjacob7529
@libinpjacob7529 3 жыл бұрын
മനോഹരം...
@jpjinu
@jpjinu 4 жыл бұрын
legend
@vinodkumarv7747
@vinodkumarv7747 5 жыл бұрын
Legend..
@sijilpc7696
@sijilpc7696 5 жыл бұрын
U r great sir..
@sarasangangadharan9939
@sarasangangadharan9939 5 жыл бұрын
Pranam Thampi Sir !! My request is that please write your Autobiography. It will be a big contribution to the Malayalam literature. Your blessed life history can't be disclosed to the public in a TV interview restricted to half an hour/one hour. Time is on your side , so please take your own time but don't ignore our request please. (Its shockingly surprising to know that you had written beautiful - million rupee worth - songs for the reward of a few Rupees ). I don't know whether anyone can put a price-tag on your songd now !! Even after half a century, your songs are mesmerizing the minds of music lovers !!
@sreethampi100
@sreethampi100 4 жыл бұрын
My autobiography is coming in Mathrubhumi weekly now.
@Vk-uo3ed
@Vk-uo3ed 4 жыл бұрын
പുസ്തകമായി ഇറങ്ങിയോ സർ?
@sharuncmsharungovind3330
@sharuncmsharungovind3330 5 жыл бұрын
Super sir
@vijayakrishnannair
@vijayakrishnannair 2 жыл бұрын
MSV sir s songs were missing, Chandrakantham fabulous songs ,
@sabarinathal1176
@sabarinathal1176 2 жыл бұрын
Aenike ഒന്ന് കാണാൻ ആഗ്രഹം ഉള്ള ആൾ അല്ലെങ്കിൽ ലൈഫ് ഇൽ നഷ്ടം ആണ്
@ashikprakash11
@ashikprakash11 2 жыл бұрын
Legend❤️
@shanoopkandiyil4347
@shanoopkandiyil4347 4 жыл бұрын
Am raja yanu chandrikayil aliyum anna pattu padiyathu
@vinodkumarv7747
@vinodkumarv7747 5 жыл бұрын
Am raja ആടോ ചന്ദ്രികയിൽ അലിയുന്നു... പാടിയത് .
@Pranav-hj5ej
@Pranav-hj5ej 4 жыл бұрын
Yes ഇത് A.M രാജ പാടിയ version ആണ്. യേശുദാസും പാടിയിട്ടുണ്ട്.
@mavelikarabalachandran109
@mavelikarabalachandran109 4 жыл бұрын
വീഡിയോ യിൽ ചന്ദ്രികയിൽ അലിയുന്നു എന്ന ഗാനം യേശുദാസ് പാടി എന്നാണ് കാണിക്കുന്നത്,കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണ്ടേ A. M. രാജ ആണ് ഇത് പാടിയത്,യേശുദാസ് പാടിയ വേർഷൻ ഉണ്ട്,പക്ഷെ അതല്ല കേൾപ്പിക്കുന്നെ
@johnsondcruz556
@johnsondcruz556 2 жыл бұрын
Yes യേശുദാസ് പാടിയത് duet ആണ്
@twinklealwz3569
@twinklealwz3569 5 жыл бұрын
ചന്ദ്രികയിൽ ..പാട്ട് യേശുദാസ് പാടിയതല്ല dai.singer M.Raja
@Pranav-hj5ej
@Pranav-hj5ej 4 жыл бұрын
രണ്ട് വേർഷൻ ഉണ്ട്. A.M രാജ പാടിയതും യേശുദാസ് പാടിയതും.ഇത് A.M രാജ പാടിയ version ആണ്
@boronxxx
@boronxxx 4 жыл бұрын
ithu padiyet AM Raja aanu.. Yeudas alla!
@bennypaulose7458
@bennypaulose7458 6 жыл бұрын
A.M രാജ ആണ്
@RajeshKumar-lh2qo
@RajeshKumar-lh2qo 5 жыл бұрын
ബഹുമാനപ്പെട്ട സാർ. ആ സുന്ദർരാജൻ ന്റെ ആദ്യത്തേയും അവസാനത്തേയും പാട്ടായില്ലേ അപ്പുവിലെ ഗാനങ്ങൾ .പക്ഷേ താങ്കളുടെ രണ്ടു പാട്ടുകൾ ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ 2 സത്യനായക മുക്തിദായക പുൽത്തെയുഞ്ഞിൻ പുളകമായ സ്നേഹ ഗായക - ജിവിതം ഒരു ഗാനം 40 വർഷം ആകുകയാണു്
@ragapournamiye
@ragapournamiye 6 жыл бұрын
ethraum manassine projwalippicaha veroru ganam ente maanssil ella
@pavanmanoj2239
@pavanmanoj2239 4 жыл бұрын
Edo , Ee pattu AM raja padiyath anallo ?
@josekalathiljosekalathil3348
@josekalathiljosekalathil3348 2 жыл бұрын
Oru pattil half hour theerkkanam
@thankappanthankappan5421
@thankappanthankappan5421 5 жыл бұрын
Tty
@Sreebaba-tn8gh
@Sreebaba-tn8gh 4 жыл бұрын
AM ' രാജ്യയും പിന്നെ യേശുദാസ്‌ ലീലയും ചേർന്നും ചന്ദ്രികയിൽ അലിയുന്നു എന്ന ഗാനം പാടി യിട്ടുണ്ട് ചിത്രത്തിൽ നസീറും ഷീലയും അഭിനയിച്ചു.
@mavelikarabalachandran109
@mavelikarabalachandran109 4 жыл бұрын
എന്തൊരു മോശം പരിപാടി,പറയുന്നതും കാണിക്കുന്നതുമായി ഒരു ബന്ധവുമില്ല,ഒരേ രംഗം തന്നെ കാണിക്കുന്നു
@sajithsajith2958
@sajithsajith2958 3 жыл бұрын
Legend
Pattintevazhi | Story behind the song of Ouseppachan | Manorama News
23:13
Shyam| Pattinte vazhi | Manorama News
23:28
Manorama News
Рет қаралды 69 М.
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
യേശുവും ഞാനും | 56 സംഗീത വർഷങ്ങൾ  |  Sreekumaran Thampi |  EP: 37
41:51
Pattinte vazhi | Story behind the songs of M K Arjunan | Manorama News
23:05
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН