Nee Aduthundayirunna... | Malayalam New Poem | Pranayavum Kalahavum | Murukan Kattakada Kavitha

  Рет қаралды 4,367,494

musiczonesongs

musiczonesongs

Күн бұрын

Пікірлер: 3 000
@murukankattakkada5546
@murukankattakkada5546 6 жыл бұрын
എന്റെ കവിതയെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവരോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
@shanthypadmakumar4600
@shanthypadmakumar4600 6 жыл бұрын
സ്ഫടികം ജലത്തിൽ നിഴലിൻറ ഺപതീകഷ ഈശ്വരൻ നടത്തുമോ സാർ നമസ്കാരം അർപ്പിച്ചു കൊള്ളുന്നു
@jeenamo5835
@jeenamo5835 6 жыл бұрын
Jeevitham nashtapeduthalinte ormayanu...athu mabasil ullkollan kittunn samyamanu ..swapnam
@weupchannel1523
@weupchannel1523 6 жыл бұрын
നന്ദി 😊🙏🙏🙏🙏
@bijuthomas4951
@bijuthomas4951 6 жыл бұрын
Namikkinnu
@prajithp6194
@prajithp6194 6 жыл бұрын
ഇഷ്ടം
@mayookhasanthosh169b4
@mayookhasanthosh169b4 4 жыл бұрын
നിങ്ങൾ മുരുകൻ കാട്ടാക്കടയുടെ യഥാർത്ഥ ആരാധകർ ആണെങ്കിൽ എവിടെ ലൈക്‌ ചെയുക. 👍😍
@Hezekiah07236
@Hezekiah07236 4 жыл бұрын
മുരുകൻ കാട്ടാക്കടയുടെ ഓരോ കവിതകളും പച്ചയായ ജീവിത യാഥാർഥ്യങ്ങളുടെ ആവിഷ്കാരം തന്നെയാണു
@sanjeevrajks4012
@sanjeevrajks4012 4 жыл бұрын
എന്നും എൻ്റെ മനസിനെ വല്ലാതെ തട്ടിയുണർത്തിയ ഹൃദയസ്പ്രക്കായ കവിതകൾ
@deepanjali1216
@deepanjali1216 4 жыл бұрын
Daivathe allathe areyum aaradhikkarilla. Pakshe enikku eettavum ishtamulla Kavi anu Murugan Kattakkada
@priyaramachandran7072
@priyaramachandran7072 4 жыл бұрын
Good
@krishnanpm6757
@krishnanpm6757 4 жыл бұрын
സൂപ്പർ
@kgf61
@kgf61 6 ай бұрын
സ്വന്തമാവില്ല എന്നറിഞ്ഞിട്ടും ആത്മാർത്ഥയി പ്രണയിച്ചു..... ഇപ്പൊ പിരിഞ്ഞു 💔💔ശുഭം 🥲🥲🥲 2024 കാണുന്നവർ ഉണ്ടോ ❣️
@shamleel
@shamleel 3 жыл бұрын
നഷ്ട പ്രണയത്തിൻ ഓർമപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ
@ayrooskitchen1887
@ayrooskitchen1887 3 жыл бұрын
💓💓💓👍👍👍
@vysakhdevarajan2915
@vysakhdevarajan2915 5 жыл бұрын
നഷ്ടപ്പെടുത്താൻ തോന്നിയില്ല... കൂടെ അങ്ങ് കൂട്ടി.... ക്ലാസ്സ്‌ മേറ്റ്‌ നെ.......
@arunrajktr4048
@arunrajktr4048 5 жыл бұрын
Midukan
@ranikingson5844
@ranikingson5844 5 жыл бұрын
Bhagyavaan
@ajikumar9024
@ajikumar9024 5 жыл бұрын
ഭാഗ്യവാൻ👍
@vishnubhadran4220
@vishnubhadran4220 5 жыл бұрын
So lucky
@arunmadhu2414
@arunmadhu2414 4 жыл бұрын
👍
@goldenvessel108
@goldenvessel108 Жыл бұрын
സാറിന്റെ കവിത എന്റെ ആത്മാവ് ആണ്.. സിരകളിൽ ഒഴുകുന്ന രക്തത്തിന്റെ പ്രവാഹത്തിലൊപ്പം സാറിന്റെ ഓരോ വരികളും ഒഴുകുന്നു എന്നിലൂടെ ❤️❤️❤️❤️
@bhavanisukumaran1935
@bhavanisukumaran1935 Жыл бұрын
സാർ ...ഈ കവിതകളെല്ലാം കരൾ പിരും കാലം പോലെയാണ് നഷ്ട പ്രണയം ആണെങ്കിലും.. ഇടിമുഴക്കം പോലെ പ്രകമ്പനം കൊളളിയ്ക്കുന്ന സന്ദേശങ്ങളുളള കവിതയാണ് എങ്കിലും. എന്തു സുഖമാണ് സാർ...നന്മകൾ നേരുന്നു...❤❤❤❤
@thanhat9860
@thanhat9860 Жыл бұрын
നഷ്ട പ്രണയം ❤️നീ അടുത്തുണ്ടായിരുന്ന കാലം....ഒരിക്കലും ഒന്നാകില്ല എന്ന് അറിഞ്ഞിട്ടും ഇപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു... നിഴലായ് കൂടെ ഉണ്ട് എന്ന വിശ്വാസത്തിൽ..... ജീവിക്കുന്നു ❤️❤️❤️ കവിത അതിമനോഹരം 👍👍👍
@firoskhan4039
@firoskhan4039 Жыл бұрын
🥲
@jayasreeharsh8445
@jayasreeharsh8445 2 ай бұрын
ശ്രീ മുരുകൻ കാട്ടാക്കട താങ്കൾ പ്രണയം എത്ര ഹൃദ്യം മധുരം മനോഹരം ആയിട്ടാണ് വർണിച്ചിരിക്കുന്നത്. നീറിൻ കൂട് ഇളക്കിയ നർമ്മം വളരെ ഇഷ്ടപ്പെട്ടു . ബാല്യം യൗവ്വന കാലത്തെ ശരിക്കും സംഭവിച്ചിട്ടുള്ള പല കാര്യങ്ങളും നന്നായി വർണിച്ചിട്ടുണ്ട്.താങ്കളുടെ ജീവിതത്തിലേ പ്രണയത്തിൻ്റെ ഒരു ശക്തിയായ പ്രതിഫലനം എന്ന് എനിക്ക് തോന്നി.. ഈ നല്ല പ്രണയകാവ്യം എഴുതി നന്നായി പാടി അവതരിപ്പിച്ചു പ്രണയിക്കുന്നവരുടെ ഹൃദത്തിൽ എത്തിച്ചിട്ടുണ്ട്.🙏🌹💕👌🌹🙏
@sreejithnandan2391
@sreejithnandan2391 Ай бұрын
ആയുധത്തേക്കാളും വാക്കുകളെക്കാളും ആഴത്തിൽ കുത്തിനോവിക്കുവാൻ കഴിയുന്നത് ഓർമകൾക്ക് ആണെന്ന് തിരിച്ചറിഞ്ഞ കാലം 😢😢😢
@sijijose6992
@sijijose6992 3 жыл бұрын
വേർപാട് എന്നും വേദനയാണ്..ഓർമ്മകൾ മധുരമുള്ളതും....
@dhanyak.s.5867
@dhanyak.s.5867 Жыл бұрын
Qaaàa
@aneeshrajan6908
@aneeshrajan6908 Жыл бұрын
U said it
@satheeshkunnammathu2501
@satheeshkunnammathu2501 2 жыл бұрын
ഞാൻ നഷ്ടപ്പെടുത്തി .............അതിന്റെ വേദനയിൽ ഞാൻ ഇന്നും ജീവിക്കുന്നു
@prasanthkuttuszTJ
@prasanthkuttuszTJ 4 жыл бұрын
സ്വന്തം ആവില്ല എന്ന് അറിഞ്ഞിട്ടും ഒരാളെ പ്രണയിക്കുന്നത് ഒരു സുഖമുള്ള ഒരു നോവാണ് വിരാഗത്തിന്റെ പ്രണയ നോവ്
@shilpatm2872
@shilpatm2872 4 жыл бұрын
സത്യം
@preethasivadasan2024
@preethasivadasan2024 4 жыл бұрын
ശരിയാണ്. ശരിക്കും അത് അനുഭവിച്ചവർക്ക് അറിയാം എത്രതോളം വേദനിക്കുന്നുണ്ടെന്ന് എന്ന്😪😪😪😪
@somewhereonearth1150
@somewhereonearth1150 4 жыл бұрын
Valare seryanu
@abhijithsfc1637
@abhijithsfc1637 4 жыл бұрын
Sarikkum anubhavikkunnu ippol
@prasanthkuttuszTJ
@prasanthkuttuszTJ 4 жыл бұрын
@@abhijithsfc1637 👍
@mrspyro-
@mrspyro- 9 ай бұрын
ഒരുപാട് നല്ല കവിതകൾ സമ്മാനിച്ച മുരുകൻ കാട്ടാക്കട sir ന് എല്ലാ വിധ നന്മകളും നേരുന്നു......... വരികൾ ലയിച്ചു കേൾക്കാൻ പറ്റിയാൽ അവിടെ ആണ് നമ്മുടെ വിജയം........ ഒറ്റയ്ക്കിരിക്കുമ്പോൾ കേൾക്കണം ഈ കവിതകൾ
@vaishnavidevi.b1229
@vaishnavidevi.b1229 5 жыл бұрын
ഹൃദയം ചുട്ടു പൊള്ളുന്നു.... തൊണ്ടയിൽ ഒരു കരച്ചിൽ വന്ന് തടഞ്ഞു നിൽക്കുന്നു..... പറയുവാൻ വാക്കുകളില്ല സർ.... എനിക്ക് ഒരുപാട് ഇഷ്ടമുള്ള രണ്ടു കവികളിൽ ഒരാളാണ് അങ്ങ്... നമിക്കുന്നു..... 🙏🙏🙏
@krishnadas8353
@krishnadas8353 Жыл бұрын
അനുഭവിച്ചർക്ക് അതിന്റെ ആഴം തിരിച്ചറിയുമ്പോൾ ഉണ്ടാവുന്നൊരു പിടച്ചിൽ.....
@sivadasbhaskaran9344
@sivadasbhaskaran9344 6 жыл бұрын
എത്ര സുന്ദരമാണ് ശ്രീ മുരുകൻ കാട്ടാക്കടയുടെ കവിതകളും ആലാപനവും ഒരു വലിയ സല്യൂട്ട് എന്റെ ഇഷ്ടപെട്ട കവിക്ക് 👍😊
@ashithakaippancheri
@ashithakaippancheri 5 жыл бұрын
Kettalum kettalum mathivarilla sirnte KAVITHAKAL
@geethuashok5839
@geethuashok5839 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത കവിതകൾ സമ്മാനിക്കുന്ന ശ്രീ മുരുകൻ കട്ടാക്കടയ്ക്കു ഒരു ബിഗ് സല്യൂട്ട്. അങ്ങയുടെ കവിതകൾ അത്രയ്ക്കും പ്രിയങ്കരം. 🥰🥰🥰
@ajig1336
@ajig1336 2 жыл бұрын
pop...o.oo..oo.o.oo
@animolp.n9061
@animolp.n9061 5 жыл бұрын
നീ അടുത്തുണ്ടായിരുന്ന കാലം ഞാനെന്നിൽ ഉണ്ടായിരുന്ന പോലെ അനുഭവിച്ചറിഞ്ഞ സത്യം... വരികളും, ആലാപനവും കണ്ണു നിറയിച്ചു... Hats off you
@sandhyapk1929
@sandhyapk1929 9 ай бұрын
Sir.... അങ്ങയുടെ ഓരോ കവിതയും സ്വന്തമെന്നപോലെ.... ഉള്ളിൽ കൊണ്ട് നടക്കുന്നു പ്രിയ കവിയെയും കവിതകളെയും......
@venust3513
@venust3513 6 жыл бұрын
എന്റ ഇഷ്ട കവി ..... എത്രകേട്ടാലും മതിവരില്ല;ശ്രീ മുരുകൻ കാട്ടാക്കട അഭിനന്ദനങ്ങൾ -iiii ഒരായിരം .....
@akhi4960
@akhi4960 5 жыл бұрын
ഹൃദ്യം.....
@nirmalashivanandan5024
@nirmalashivanandan5024 5 жыл бұрын
Venu St
@ajeeshstoneferry2496
@ajeeshstoneferry2496 5 жыл бұрын
@achumolachuakku6776
@achumolachuakku6776 5 жыл бұрын
de
@mohananpa7656
@mohananpa7656 5 жыл бұрын
എന്റെ ഇഷ്ട കവി നല്ല കവിത ഒരു പാട് ഇഷ്ടമായി
@geethamohanmohan4016
@geethamohanmohan4016 6 жыл бұрын
ചില ഇഷ്ടങ്ങളെ ഒരിക്കലും സ്വന്തമാക്കാനാവില്ല ചിലർക്കെങ്കിലും.. 💕
@anjalianju6874
@anjalianju6874 5 жыл бұрын
As chilariloral meaning
@devangk8803
@devangk8803 5 жыл бұрын
kettiyaalum pineed aa sneham undaakilla.puthiya mugam kaanumbo veendum aavazi pokum chilar
@weepingmonkeys4801
@weepingmonkeys4801 5 жыл бұрын
Yes
@okstamps4097
@okstamps4097 5 жыл бұрын
@@devangk8803 അത് ജീവൻ മനുഷ്യനിൽ വരച്ചിട്ട സ്വഭാവമാണ്
@sajeeshm5584
@sajeeshm5584 5 жыл бұрын
@@devangk8803 sathyam aganeyumundu chilar
@Sreerag-ti3kh
@Sreerag-ti3kh 3 жыл бұрын
ഞാനും കവിതകൾ എഴുതും. ഞാൻ ഒൻപതാം ക്ലാസ്സിൽ ആണ് എപ്പോ 45 കവിതകൾ എഴുതി. 214 like Thank you all .. Ee supportinu😁😁 eppo dance , acting , Drawing , crafting koodi und ellavarudeyum support eniyum venam 😁
@Sreerag-ti3kh
@Sreerag-ti3kh 3 жыл бұрын
എന്റെ പേര് നിഖില
@ajmalshaji1434
@ajmalshaji1434 3 жыл бұрын
❤✌👍👍👍👍👍
@ajmalshaji1434
@ajmalshaji1434 3 жыл бұрын
Uyarangalil ethatte......🥰🥰🥰
@Sreerag-ti3kh
@Sreerag-ti3kh 3 жыл бұрын
@@ajmalshaji1434 thanks
@Sreerag-ti3kh
@Sreerag-ti3kh 3 жыл бұрын
@@ajmalshaji1434 Njan eppo 10th class
@sreejasuresh4974
@sreejasuresh4974 2 жыл бұрын
എന്റെ പ്രേണയകാലം അതേപടി പകർത്തിയിരിക്കുന്നു സർ കവിതകൾ ഒരുപാടിഷ്ടം എനിക്ക് ഇ കവിത ഇന്നാ ഞാൻ കേട്ടെ. ഒരുപാട് താമസിച്ചുപോയി. നഷ്ട പ്രണയം 💕💕
@sudheeshsudhi9575
@sudheeshsudhi9575 Жыл бұрын
ഉറങ്ങാൻ കിടന്നപ്പോൾ ഒരു കവിത കേൾക്കാൻ തോന്നി എത്ര മനോഹരം 🙏🙏🙏
@BhoopathySAnand
@BhoopathySAnand Жыл бұрын
എന്നിട്ടുറക്കം പോയില്ലേ 😊
@jayana2023
@jayana2023 Жыл бұрын
ശരിയ്ക്കും സാറിന് ഒരു തീവ്രപ്രണയമുണ്ടായിരുന്നല്ലാതെ ഇത്രയ്ക്കു ആർദ്രതയോടയുള്ള വരികൾ ഹൃദയത്ത 7 ൽ നിന്നും വരില്ല എല്ലാവരിലും Nostalgia ഉണർത്തുന്ന വരികളാണ് സാറിന്റേത് നഷ്ടപ്പെട്ടു പോയ മധുരമായ ഓർമ്മകൾ സാറിന് എല്ലാ വിധ അഭിനന്ദനങ്ങളും പ്രണയത്തിന് ഇത്രയും ഗാഢമായ - പവിത്രമായ വരികൾ ഞങ്ങൾക്കു സമ്മാനിയ്ക്കുന്നതിന്
@chillithefrenchie8514
@chillithefrenchie8514 4 жыл бұрын
അന്ന് നഷ്ടപ്പെട്ടത്‌ ഒരു ഭാഗൃമായി, അതുകൊൺട് ഇന്നും ഇഷ്ടപ്പെട്ടുകൊൺടേ ഇരിക്കുന്നു😔
@sheebam3579
@sheebam3579 4 жыл бұрын
കറക്റ്റ് 👍👍👍👍🙏🙏
@balanbalan9474
@balanbalan9474 4 жыл бұрын
Love it
@madhavikutty7652
@madhavikutty7652 3 жыл бұрын
Good . kavitha. I use to hearyour. All. Kavitha.
@gishathomas1284
@gishathomas1284 3 жыл бұрын
👍👍
@sreeragkssreeragks9971
@sreeragkssreeragks9971 3 жыл бұрын
ശരിയാണ് അനു നഷ്ടപ്പെതുകൊണ്ട് ഇപ്പോ ഓർത്തിരിക്കാൻ കഴിയുന്നു
@ayisha3049
@ayisha3049 4 жыл бұрын
ഞങളെ പോലുള്ള സാധാരണക്കാർക്ക് അർത്ഥം അറിഞ്ഞു ആസ്വദിച്ചു കേൾക്കാൻകഴിയുന്ന കവിത കൾ
@darjahandarjahan8257
@darjahandarjahan8257 3 жыл бұрын
Super. Ok
@nandanvatekatte7682
@nandanvatekatte7682 2 жыл бұрын
അങ്ങയുടെ കവിതകൾ എപ്പോഴും എനിക്ക് asawam തരുന്നു. അങ്ങയുടെ വരികൾ അത്രയും ശക്തമാണ്.. ഇപ്പോൾ അങ്ങയുടെ ഒരു കവിത കേട്ടു കൊണ്ട് i ഇരിക്കുന്നു.. സർ നന്ദി. Athteyeu
@Anatt0oo
@Anatt0oo Жыл бұрын
നീ അടുത്തുണ്ടായിരുന്ന കാലം ഞാൻ എന്നിലുണ്ടായിരുന്ന പോലെ… നീ അടുത്തില്ലാതിരുന്ന കാലം ഞാൻ എന്നിലില്ലാതിരുന്ന പോലെ… സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം എന്റെ ദുഃഖങ്ങളെല്ലാം അകന്ന പോലേ… നീ അടുത്തുണ്ടായിരുന്ന കാലം… കണ്ടിട്ടു കണ്ടില്ല എന്ന ഭാവത്തിൽ നീ കണ്ണുകൊണ്ടമ്പെയ്ത ബാല്യ കാലം നോക്കുന്നതെന്തിന്നു നീ; എന്നെയെന്നു നീ നോട്ടത്തിലൂടെ പറഞ്ഞ കാലം… നേരം വെളുത്താൽ നിനക്കായി വരമ്പത്തെ നീളും നിഴൽ നോക്കി നിന്ന കാലം നീ കാണുവാനായി മരം കേറി കൊമ്പത്തെ നീറിന്റെ കൂടൊന്നുലഞ്ഞ കാലം… നിൽക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ എന്നുള്ളിൽ കരഞ്ഞു ചിരിച്ച കാലം; മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ, കണ്ടു ഞാനെന്നു ചിരിച്ച കാലം!! മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ, കണ്ടു ഞാനെന്നു ചിരിച്ച കാലം!! അക്കാലമാണു ഞാനുണ്ടായിരുന്നതെ- ന്നിക്കാലമത്രേ തിരിച്ചറിയൂ… നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട- മെന്താണെന്നതോർക്കില്ല നാം… ആവണി രാത്രിയിൽ… ഓർമ്മ കൊളുത്തിയോരാതിര നാളം പൂക്കുന്നു നീല നിലാവു നനച്ചു വിരിച്ചൊരു ചേലയിൽ നിഴലു ശയിക്കുന്നു… വെള്ളാരം കല്ലോർമ്മ നിറഞ്ഞോരാറ്റു വരമ്പു വിളിക്കുന്നു… സ്ഫടിക ജലത്തിനടിയിൽ ഓർമ്മപ്പരലുകൾ നീീന്തി നടക്കുന്നു… മുട്ടോളം പാവാട ഉയർത്തി; തുള്ളിച്ചാടി താഴംപൂ… ഓർമ്മകൾ നീന്തുന്നക്കരെയിക്കരെ നിന്നെ കാട്ടി ജയിക്കാനായി… വെള്ളാരം കൽവനം പൂത്തോരാറ്റിൻ വക്കിൽ വെണ്ണിലാവേറ്റു കൈകോർത്തു നാം നിൽക്കവേ; വെള്ളത്തിലെ ചന്ദ്രബിംബം കുളിർക്കാറ്റിൽ ചിമ്മി കുലുങ്ങി ചിരിച്ചതോർക്കുന്നുവോ… അന്നൊക്കെ ആകാശം ഉണ്ടായിരുന്ന പോൽ അന്നൊക്കെ നാം നമ്മിലുണ്ടായിരുന്ന പോൽ നഷ്ട പ്രണയത്തിൻ ഓർമ്മപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ!! മഴപെയ്തു തോർന്നതിൻ ശേഷമൊരു ചെറുകാറ്റ് കവിളിൽ തലോടും തണുപ്പു പോലെ… നഷ്ടപ്രണയത്തിൻ ഓർമ്മ പോലിത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ!! പടിയിറങ്ങുമ്പോൾ പ്രതീക്ഷയായി… കിളിവാതിലാരോ തുറന്നപോലെ… എന്നും പ്രതീക്ഷ പ്രതീക്ഷ പോൽ ജീവിതം വർണാഭമാക്കുന്ന വർണ്ണമുണ്ടോ? നീയടുത്തുണ്ടായിരുന്നപ്പോൾ ഓമനേ… പിന്നെ ഞാൻ, പിന്നെ നീ, പിന്നെ നമ്മൾ പിന്നെയും പിന്നെയും പെയ്ത കാലം… പിന്നെ ഞാൻ… പിന്നെ നീ… പിന്നെ നമ്മൾ പിന്നെയും പിന്നെയും പെയ്ത കാലം… പിന്നെ പതുക്കെ പിരിഞ്ഞു പലർക്കായി പുന്നാരമൊക്കെ കൊടുത്താകാലം! അക്കാലമാണു നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തി നിറം കെടുത്തി… നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട- മെന്താണെന്നതോർക്കില്ല നാം… നഷ്ടപ്പെടും വരേ നഷ്ടപ്പെടുന്നതിൻ നഷ്ട- മെന്താണെന്നതോർക്കില്ല നാം… നീ അടുത്തുണ്ടായിരുന്നപ്പോളോമലേ… ഞാൻ എന്നിലുണ്ടായിരുന്നപോലെ… നീ അടുത്തില്ലാതിരുന്നപ്പോൾ ഓമലേ… ഞാൻ എന്നിൽ ഇല്ലാതിരുന്ന പോലേ…
@aakashbabu4808
@aakashbabu4808 2 жыл бұрын
എൻറെ ജീവിതം പാടിതുപോലെ പാട്ട് കേട്ടപ്പോൾ ഞാൻ എൻറെ നല്ല ഓർമ്മകളിൽപോയി thank you.
@nandanvatekatte7682
@nandanvatekatte7682 3 ай бұрын
സാർ അങ്ങയുടെ കവിത ഞങ്ങൾക്ക് എന്നും ഇഷ്ടം ആണ്.
@amithavinod1773
@amithavinod1773 3 жыл бұрын
"നഷ്ടപ്രണയത്തിൻ ഓർമ്മപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ"❤️❤️
@RDXVINA
@RDXVINA Жыл бұрын
Right
@sumanms6699
@sumanms6699 Жыл бұрын
ജയ് ഹിന്ദ്.... സത്യം എപ്പോഴും ഓർക്കുമ്പോൾ നഷ്ടപ്രേണയം ഓരു മധുരം
@prathapanbhaskaran4444
@prathapanbhaskaran4444 2 жыл бұрын
"കണ്ടിട്ടു കണ്ടില്ലയെന്നഭാവത്തിൽ നീ കണ്ണുകൊണ്ടമ്പെയ്ത ബാല്യ കാലം "... ഒരു ചിത്രകാരന് വരയ്ക്കാൻ ഏറെ കഷ്ടപ്പെടേണ്ടിവരും.... എത്ര നല്ല vishual ആണിത്... മുരുകൻ സാറിനു നമസ്കാരം 😊🙏
@baijuas2917
@baijuas2917 Жыл бұрын
ഈ കവിത നെരൂദയുടെ To night I can write the saddest lines എന്ന കവിതയുമായി ഏറെ സാമ്യമുണ്ട് ബാലചന്ദ്രൻ ചുള്ളിക്കാട് കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികൾ കുറിക്കുവാൻ എന്ന് തുടക്കത്തോടെ വിവർത്തനം ചെയ്തിട്ടുണ്ട്
@infopsycho6003
@infopsycho6003 4 жыл бұрын
😢😢😢 പ്രണയം... നഷ്ടപ്രണയത്തെ ഓർമിക്കും പോലെ, ഒരു അനുഭൂതി വേറെ ഉണ്ടോ?? ഇല്ല..
@laisysani4173
@laisysani4173 Жыл бұрын
ഏറെ ഇഷ്ട്ടം തോന്നിയ കവിത 😍
@vnkomalavally2102
@vnkomalavally2102 2 жыл бұрын
നഷ്ടപ്പെടുന്നതു വരെ നഷ്ടം എന്തെന്നറിയില്ല എല്ലാവർക്കും ഈ സത്യം നേരത്തെ ബോധ്യപ്പെടട്ടെ - ഇഷ്ട കവിക്ക് അഭിനന്ദനങ്ങൾ
@nishabala3336
@nishabala3336 5 жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല ഓരോ തവണ കേൾക്കുമ്പോഴും ഹൃദയത്തിൽ ഒരു കനൽ എരിയുന്നു..... ഒരു പാട് ഇഷ്ടമാണ് സർ താങ്കളുടെ കവിത...
@TheRohith88
@TheRohith88 3 жыл бұрын
"മഴ പെയ്തു തോർന്നതിൻ ശേഷമൊരു ചെറുക്കാറ്റു കവിളിൽ തലോടും തണുപ്പുപോലെ"
@bobinbenny9254
@bobinbenny9254 12 күн бұрын
മരണം കൊണ്ടു മാത്രം മറക്കുന്ന ഓർമ്മകൾ
@devikadevu5420
@devikadevu5420 4 жыл бұрын
ഞാൻ സാറിന്റെ ഒരു വല്യ ആരാധിക ആണ് ..എല്ലാ കവിതകളും കേൾക്കാറുണ്ട് ..ദൈവം അനുഗ്രഹിക്കട്ടെ
@muhsinasakkeerwayanad4564
@muhsinasakkeerwayanad4564 2 жыл бұрын
ഒരുപാടിഷ്ട്ടാണ് സാറിന്റെ ഓരോ വരികളും... 😍😍😍😍
@shyjumkmk5634
@shyjumkmk5634 Жыл бұрын
വീണ്ടും വീണ്ടും കേൾക്കുമ്പോഴും ഇഷ്ടം കൂടി വരുന്ന കവിതകളാണ് താങ്കളുടെ തൂലികയിൽ പിറവി കൊള്ളുന്നത്...ഇഷ്ടം
@chrismariansvlogs4176
@chrismariansvlogs4176 3 жыл бұрын
ഈ കവിത എന്റെ മനസ്സിൽ കൊണ്ടു നിങ്ങൾ ലൈക്‌ ചുയുക 🥰🥰
@ഗ്രീഷ്മജോജോസഫ്
@ഗ്രീഷ്മജോജോസഫ് 6 жыл бұрын
പരസ്പരം നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് നമ്മുടെ പ്രണയം എത്രമേൽ തീവ്രമായിരുന്നുവെന്നും, ഒരുമിച്ചു പങ്കിട്ട നിമിഷങ്ങൾ എത്രമാത്രം അമൂല്യമായിരുന്നുവെന്നും നമ്മൾ സ്വയം തിരിച്ചറിഞ്ഞത്.... എന്നാൽ ഒരിക്കലും ഒരുമിക്കാനാവാത്ത വിധമാണ് നമ്മൾ ഇപ്പോൾ ആയിരിക്കുന്നത്. എനിക്കും നിനക്കു മിപ്പോൾ അവകാശികളായി..... നീറുന്ന ഓർമ്മയായി നീയെന്നിൽ ജീവിക്കുകയാണ്.. പേടിയാണ് നിന്നെക്കുറിച്ച് കൂടുതലോർക്കാൻ... ആ ഓർമ്മയിൽ ഭ്രാന്താകുമെനിക്ക്........... നീ സുഖമായിട്ടല്ല ജീവിക്കുന്നത് എന്നെനിക്കറിയാം.. അതാ ണെന്നെ കൂടുതൽ തകർത്തു കളയുന്നത്....... ഞാനിവിടെയുണ്ട്.,, എന്നിൽ നിന്നോർമ്മകളുണ്ട്...... മരണം വരെ നിന്നെ ഞാനോർക്കും.. ഈ കവിതയും നിന്നെയോർമ്മിപ്പിച്ചല്ലോ പൊന്നേ...
@anishkpavithrn4605
@anishkpavithrn4605 6 жыл бұрын
ഗ്രീഷ്മ ജോ ജോസഫ് സത്യം
@haseebhasi8479
@haseebhasi8479 6 жыл бұрын
Ayyo kannu niranju poy
@sajeeshkp3877
@sajeeshkp3877 6 жыл бұрын
.....ആ ഓർമ്മയിൽ ഭ്രാന്താകുമെനിക്ക്..... ആ ഭ്രാന്താണെനിക്കിന്ന്
@annapremnabas4286
@annapremnabas4286 6 жыл бұрын
ഗ്രീഷ്മ ജോ ജോസഫ് സത്യം ... കണ്ണു നിറഞ്ഞു ... നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ മനസ്സിനെ വല്ലാതെ നോവിക്കുന്നു...😓😓😓😓
@ഗ്രീഷ്മജോജോസഫ്
@ഗ്രീഷ്മജോജോസഫ് 6 жыл бұрын
Anna Premnabas .seriyaanu...
@Narayananvk-g6m
@Narayananvk-g6m Ай бұрын
സുന്ദര കവിത ഹൃദ്യമായ അഭിനന്ദനങ്ങൾ!🌹❤️
@vincyachus619
@vincyachus619 6 жыл бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള കവി എപ്പോഴും കേട്ടിരിക്കാനും മനസ്സിനെ പിടിച്ചുലയ്ക്കുന്ന കവിത കാളാണ് അദ്ദേഹത്തിന് .....
@gireeshedathil4243
@gireeshedathil4243 2 жыл бұрын
പലരുടെയും പ്രണയജീവിത യാത്രയിലെ പല വിധത്തിലുള്ള കായ്ച്ചകൾ !!! മുരുകൻ സാറിന്🙏💕🙏💕🙏💕🙏💕🙏
@kuttapank513
@kuttapank513 2 жыл бұрын
സാറിന്റെ കവിതകൾ എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
@renjuunni8158
@renjuunni8158 3 жыл бұрын
നഷ്ടപ്പെടില്ല എന്ന വിക്ഷസവുമയെ ഇന്നും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു😘❤️
@syamachirayil4306
@syamachirayil4306 6 жыл бұрын
നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം......... ഹൃദയം കീറി മുറിക്കുന്ന വരികൾ
@ramdasav2774
@ramdasav2774 5 жыл бұрын
Nizar .vp
@NOUSHADPMnpm
@NOUSHADPMnpm Жыл бұрын
നഷ്ടപ്പെടും വരെ നഷ്പ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം എന്താ വരികൾ 🔥🔥
@sadiquesviewsandnews6735
@sadiquesviewsandnews6735 6 жыл бұрын
പിറകിലുപേക്ഷിച്ചു പോന്ന കാലത്തിലേക്ക്, പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു ഈ കവിത... കാലം പടം പൊഴിച്ചു പോയ ഒരു പാമ്പ് പോലെയാണ്.. പാമ്പ് പോയാലും പാമ്പിന്റെ ഓർമ്മകൾ ആ പടം നമ്മളിൽ ഉണ്ടാക്കി കൊണ്ടിരിക്കും......
@padmanabhank3986
@padmanabhank3986 3 жыл бұрын
ഇരുന്ന് ചിന്തിക്കാൻ കഴിയുന്ന കവിതകളാണ് സാറിന്റെ കവിതകൾ. എനിക്ക് ഒരുപാട് ഇഷ്ടം ആണ്.
@renjishsreemuruka357
@renjishsreemuruka357 3 жыл бұрын
ചേട്ടായി. താങ്കളെ ഒരുപാട് ഇഷ്ടം ആണ് . താങ്കൾ . മഴയാണ് . വെയിലാണ്.. സന്ധ്യയാണ് പ്രഭാതമാണ് . കാറ്റാണ്. കുളിരുള്ള ഓർമയാണ് നൊമ്പരമാണ് വിരഹമാണ്. നഷ്ടസ്വപ്നമാണ്.. അച്ഛനാണ് അമ്മയാണ് പുഴയാണ് . മലയാണ്. നദിയാണ്.. ചങ്കാണ് . മനസിനെ പിടിച്ചുലക്കുന്ന ഓർമകളാണ് കണ്ണിനാണ് കിനാവാണ് സ്വപ്നമാണ്, പ്രതീക്ഷയാണ്.....❤ഒരുപാട് ഇഷ്മാണ്..
@malavikamalu8458
@malavikamalu8458 6 жыл бұрын
മനസ്സിൽ ഒരിക്കൽ തോന്നിയ ഇഷ്ടം അത് എത്ര മറക്കാൻ ശ്രമിച്ചാലും മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ അത് മായാതെ കിടക്കും..എത്ര മായ്ക്കാൻ ശ്രമിച്ചാലും...
@amrishpuri7842
@amrishpuri7842 6 жыл бұрын
malavika malu Crt
@mayags5321
@mayags5321 6 жыл бұрын
valare shari anu
@sulfeekerali186
@sulfeekerali186 5 жыл бұрын
Reality
@gayathrikingini9492
@gayathrikingini9492 5 жыл бұрын
Malavika malu, u r correct... ethra thanne shramichalum athu marakkan pattilla, orikkalum.... Enikkum und oru pranayam... Athinte sughamulla vethana...😥
@malavikamalu8458
@malavikamalu8458 5 жыл бұрын
@@gayathrikingini9492 saarillaato chechi.. ellaam sheriyaavum
@shijushiju2833
@shijushiju2833 5 жыл бұрын
മുരുഗൻചേട്ട ഇനിയും നല്ലനല്ല കവിതകൾ ഞങ്ങൾക്കുവേണ്ടി പാടണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@rejaninr8764
@rejaninr8764 10 ай бұрын
❤❤❤ അടുത്താരുമില്ലാതിരുന്നിട്ടും അടുത്താരോ ഉണ്ടായിരുന്നെന്നും ഉണ്ടാവണമെന്നും തോന്നിപ്പിക്കുന്ന, പകൽക്കിനാവ് കാണാൻ പ്രേരിപ്പിക്കുന്ന വരികൾ....❤❤❤
@vishnusurenderan6864
@vishnusurenderan6864 3 жыл бұрын
പാവപെട്ടവനു കവിത എന്നത് മനസ്സിൽ ആക്കി തന്ന വലിയമനുഷ്യൻ ആണ്‌ മുരുകൻ കട്ടാക്കട ഒരുപ്പാട് ഇഷ്ടം ആണ്‌ എനിക്ക് e മഹത് വ്യക്തിയെ 💓
@balupalaparambil4911
@balupalaparambil4911 3 жыл бұрын
എന്നെ കവിതയെ പ്രണയിക്കാനും ചൊല്ലാനും പ്രേരിപ്പിച്ച കവി... മുരുകൻ സാറിനു ആശംസകൾ 🌹🌹🌹
@Dinu-f9n
@Dinu-f9n 8 ай бұрын
പ്രണയം നഷ്ടമായെങ്കിലുംവേദനയിലും ഓർമ്മകൾക്ക് എന്നും മധുരം ആണ്
@sheenabiju4922
@sheenabiju4922 4 жыл бұрын
നഷ്ട പ്രണയം ഉള്ളവർക്ക് ഈ കവിത തീർച്ചയായും ഒരു വേദന തന്നെയാണ്
@ManjucdAdNo
@ManjucdAdNo 3 жыл бұрын
സത്യം
@gouthamma7059
@gouthamma7059 3 жыл бұрын
പക്ഷെ, പ്രണയം ഉള്ളവർക്കും ഇതൊരു വേദനയാണ്, ഒരു സുഖമുള്ള വേദന ❤
@sreeragkssreeragks9971
@sreeragkssreeragks9971 3 жыл бұрын
@girijamohan3334
@girijamohan3334 2 жыл бұрын
@@sreeragkssreeragks9971 po care door open Nokia
@nimmikundil1164
@nimmikundil1164 2 жыл бұрын
Sharikkum
@sankaranarayanan1157
@sankaranarayanan1157 5 жыл бұрын
പ്രണയവും,,വിരഹവും തീക്ഷണമായി ആവിഷ്കരിച്ച കവിത..മനോഹരമ്മായ ആലാപനം
@rekharekha4743
@rekharekha4743 Жыл бұрын
പ്രിയകവിയെ അടുത്തു കാണാൻ ഒരുപാട് ആഗ്രഹിച്ചു അവസാനം അത് നടന്നു. കഴിഞ്ഞ മാസം ഞങ്ങടെ സ്കൂളിൽ അങ്ങ് എത്തി. ഞങ്ങളുടെ കുട്ടികൾക്കായ് കണ്ണട എന്ന കവിത അങ്ങ് ചൊല്ലിക്കൊടുത്തു.
@abhikumar5088
@abhikumar5088 6 жыл бұрын
ഒരു ജന്മം മുഴുവൻ കൂടെ ഉണ്ടാകുമെന്നു വിശ്വസിച്ചിരുന്ന ബാല്യകാലം മുതിർന്നപ്പോൾ എങ്ങനെയൊക്കെയോ നഷ്ടപ്പെട്ട പ്രണയത്തെ ഓർമിപ്പിക്കുന്ന, ഇനിയും മനസ്സിൽനിന്ന് മായാതെനിൽകുന്ന വേദന മനസിലാക്കിത്തരുന്ന, നഷ്ടപെടലിന്റെ ആഴം മനസിലാക്കിത്തരുന്ന മനോഹരമായൊരു കവിത.
@sreethumoncs2362
@sreethumoncs2362 4 жыл бұрын
നഷ്ടപ്പെടുംവരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം 😍😍
@prasannakn3639
@prasannakn3639 6 жыл бұрын
'നഷ്ടപ്രണയത്തിനോർമപോൽ ഇത്രമേൽ മധുരിക്കുംഅനുഭൂതി 'വേറെയില്ല..... കവിത വളരെ ഇഷ്ടമായി..
@sujithsuth2065
@sujithsuth2065 6 жыл бұрын
Woh.. ❤️കരയിപ്പിച്ചു 😘😘😘 പഴയകാലത്തേക്കു ഒരുവട്ടം കൂടി അറിയാതെ നടന്നു poyi..😍
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
*പ്രണയിക്കണം* *മതി വരുവോളം* *മനസ്സറിഞ്ഞു തന്നെ* *ജീവനേക്കാൾ ഏറെ* *നമ്മുടേതായി എന്ന്‌ തോന്നും വരെ* *അങ്ങിനെ അങ്ങിനെ* ..... *എന്നിട്ടു ആ പ്രണയം* *നമ്മുക്ക് നഷ്ടപെടണം* *അപ്പോഴറിയാം വിരഹം എന്തെന്ന്* 😍😪😍😪😍😪😍😪
@vishnuvinayak8415
@vishnuvinayak8415 4 жыл бұрын
I think you know the feeling
@reneeshavg1568
@reneeshavg1568 4 жыл бұрын
നമ്മൾ അങ്ങനെ പ്രണയിക്കും പക്ഷെ അവിടന്ന് തിരിച്ച് ഒരിക്കലും അത് കിട്ടില്ല .....😔
@bashirpandiyath4747
@bashirpandiyath4747 4 жыл бұрын
Reneesha VG നഷ്ട പ്രണയം 😞
@ambilikalharam2171
@ambilikalharam2171 4 жыл бұрын
നമ്മളേയും കൊണ്ട് എങ്ങോട്ടൊക്കെയോ പോകുന്ന കാര്യത്തിൽ സാറൊരു വിജയം തന്നെ സമ്മതിച്ചു തന്നിരിക്കുന്നു
@vsakh665
@vsakh665 4 жыл бұрын
കൊറോണക്കാലത്തു കേൾക്കുന്നവരുണ്ടോ ??😊
@nishaaneesh1791
@nishaaneesh1791 4 жыл бұрын
Undu
@chrismariansvlogs4176
@chrismariansvlogs4176 3 жыл бұрын
ഉണ്ട്
@binus4632
@binus4632 3 жыл бұрын
binu
@ashamolkr7201
@ashamolkr7201 3 жыл бұрын
Yes
@ayanaworld..5285
@ayanaworld..5285 3 жыл бұрын
Und
@jayasreeve9377
@jayasreeve9377 5 ай бұрын
Jeevithagandhiyaya kavithakal...kannu nirannozhuki pokunnu....sir neyum,kavithakaleyum orupad ishtam....neril kanan agrahikunnu....nanum kuttikurichu oronnezhutum ....kattichu kalayum....
@ramesank6861
@ramesank6861 3 жыл бұрын
മുരുഗൻ sir താങ്കളുടെ കവിതകൾ കേക്കുമ്പോൾ ഉണ്ടാകുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല... അത്രയും ഹൃദയ സ്പർശിയാണ് കവിതകൾ... അഭിനന്ദനങ്ങൾ 🌹🌹❤❤❤
@vrindapalat4556
@vrindapalat4556 4 жыл бұрын
ഇന്ന് ആദ്യമായ് കൈരളി ചാനലിൽ ഞാനീ കവിതസാർ ആലപിക്കുന്ന കേട്ട് എന്റെ കണ്ണു നിറഞ്ഞു... നന്നായിരിക്കുന്നു.. സാർ
@ajukumar4804
@ajukumar4804 2 жыл бұрын
ആക്കാലമാണ് ഞാൻ ഉണ്ടായിരുന്നതെന്നിക്കാലമത്രേ തിരിച്ചറിഞ്ഞു 🥰🥰🥰
@manjulasivadas5146
@manjulasivadas5146 5 жыл бұрын
നഷ്ടപ്പെടുംവരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം 😍😔
@abdulnazarpareed129
@abdulnazarpareed129 3 жыл бұрын
🙏👍
@naufalkunjutty578
@naufalkunjutty578 3 жыл бұрын
💔
@minisureshkalady1503
@minisureshkalady1503 3 жыл бұрын
👍
@aquahome6797
@aquahome6797 5 жыл бұрын
ഇത്രയും നല്ലൊരു കവിത ഞാൻ ഈ അടുത്ത് കേട്ടിട്ടില്ല .... വളരെ നന്ദി 🙏🙏🙏🙏🙏🙏
@lincypsinu1921
@lincypsinu1921 2 жыл бұрын
സാറിന്റെ കവിത എനിക്ക്‌ വളരെ ഇഷ്ട്ടമാണ്
@anugeethumohan2806
@anugeethumohan2806 6 жыл бұрын
ഇത്ര മധുരമുള്ള ഓർമ്മകൾ എല്ലാവരിലുമുണ്ടാകും.. പ്രിയപ്പെട്ട കവിക്ക് നന്ദി.. 😚
@sabu.kunnelsabu.kunnel2450
@sabu.kunnelsabu.kunnel2450 6 жыл бұрын
പ്രണയം ഒരിക്കലും അവസാനിക്കുന്നതല്ലന്ന്ഈ കവിത ഓർമിപ്പിക്കുന്നു
@tomsupertips6101
@tomsupertips6101 2 жыл бұрын
വളരെ മനോഹരമായ വിവരണവും . ഹൃദയ മനോഹരംനഷ്ട പ്രണയം ഉള്ളവർക്ക് ഈ കവിത തീർച്ചയായും ഒരു വേദന
@vineethapg367
@vineethapg367 4 жыл бұрын
നമ്മളിൽ പലരും പറയാൻ ആഗ്രഹിച്ചതൊക്കെ പറയുന്ന എൻടെ ഇഷ്ട കവി... ❤❤❤
@gulmohar5334
@gulmohar5334 5 жыл бұрын
മരിക്കും വരെ നിന്നെ ഞാൻ ഓർമിക്കും..... പ്രണയിക്കും......
@ട്വന്റിട്വന്റി-പ9ര
@ട്വന്റിട്വന്റി-പ9ര 3 жыл бұрын
👍
@sreeharin9930
@sreeharin9930 4 жыл бұрын
നേടാൻ ആവില്ലെന്നറിഞ്ഞിട്ടും സ്നേഹിച്ചു, പ്രണയിച്ചു കൊതിതീരും മുൻപേ എന്നെ തനിച്ചാക്കി നീ യാത്രയായി. ഇന്നും എന്റെ യാത്ര തുടരുന്നു നിന്റെ ഓർമ്മകളിലൂടെ അതെ നീ അടുത്തുണ്ടായിരുന്ന കാലത്തിലൂടെ...🌹
@shiljovarghese6700
@shiljovarghese6700 3 жыл бұрын
😪
@vpsreekanthnair1541
@vpsreekanthnair1541 4 жыл бұрын
വളരെ തീവ്രമാണ് വരികളും ആലാപനവും. നമിക്കുന്നു Sir
@indulekhaa137
@indulekhaa137 5 жыл бұрын
4 വയസ്സ് മുതൽ ഞാൻ പാടി തുടങ്ങിയത് അദ്ദേഹത്തിന്റെ കവിതൾ ആണ് ഒരായിരം ആശംസകൾ......
@krishnadas8353
@krishnadas8353 Жыл бұрын
അതിശയോക്തി
@sreenandanam9347
@sreenandanam9347 5 жыл бұрын
ഞാൻ ഏറ്റവും അധികം പ്രാവശ്യം കേട്ട കവിത മുരുകൻ കാട്ടാകട സാറിന് നന്ദി അറിയിക്കുന്നു നഷ്ട്ട പ്രണയം അതിന്റെ ഒരു മധുരം ഒന്ന് വേറെതന്നെയാണ് ഈ വരികളിൽ ഞാനുണ്ട് അവളുണ്ട് കവിത കേട്ടപ്പോൾ ഒത്തിരി മധുരമുള്ള ഓർമകളിലൂടെ സഞ്ചരിച്ചു നഷ്ട്ടപ്രണയത്തിൽ നിൻ ഓർമകളുമായി ഞാൻ ഇന്നും അലയുന്നു മരണമെത്തുന്ന നാൾ വരെ പൊന്നു നിൻ ഓർമകളുമായി..
@ashar4all1
@ashar4all1 5 жыл бұрын
Great.. thank you.. ഇനിയും പിറക്കട്ടെയേറെ അക്ഷരക്കുഞ്ഞുങ്ങൾ.. പ്രിയ കവീ.. നി൯ വരികൾ വരയ്ക്കുന്നുവെ൯ ഹൃത്തിലേറെ ഭാവങ്ങൾ..
@TS-nk9er
@TS-nk9er 6 жыл бұрын
കേട്ടപ്പോൾ പൊട്ടിക്കരഞ്ഞുപോയി. നീ അടുത്തില്ലാതിരുന്നകാലം ഞാൻ എന്നിൽ ഇല്ലാതിരുന്നപോലെ.. നഷ്ടപ്പെട്ടതിന്റെ വേദന ഇന്ന് ഞാൻ തിരിച്ചറിയുന്നു..
@asnafathima6569
@asnafathima6569 5 жыл бұрын
എന്നും വ്യത്യസ്ഥമാണ് സാറിന്റ വരികൾ ഹൃദയസ്പർശം ആണ് കവിത
@bakingroom9956
@bakingroom9956 5 жыл бұрын
thansy reena
@sajithnarayanan5262
@sajithnarayanan5262 5 жыл бұрын
th ansy reena
@sivadasananilkumar8307
@sivadasananilkumar8307 5 жыл бұрын
തങ്കളുടെ കമെന്റിൽ നിന്നും മനസിലാക്കാം നിങ്ങളുടെ നഷ്ടം നിങ്ങളുടെ മനസിനെ എത്ര മാത്രം വേദനിപ്പിക്കുകുന്നു എന്ന്
@aneeshchandran4551
@aneeshchandran4551 5 жыл бұрын
Onnum nammalke swandham Alla.
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
സാർ 🙏കവിതകൾ കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ❤സാറിന്റെ കവിതകൾ ഒരുപാട് ഇഷ്ട്ടം ❤❤👌👌👌
@sarathyester
@sarathyester 6 жыл бұрын
കേൾക്കുന്തോറും ഏറെ ഹൃദ്യമാകുന്ന വരികൾ.... ആലാപനം.... ഒത്തിരി ഇഷ്ടത്തോടെ.....
@zaamsukumaransuku1195
@zaamsukumaransuku1195 6 жыл бұрын
ഇനിയും നല്ല കവിതകൾ പിറക്കട്ടെ, അഭിനന്ദനങ്ങൾ
@gouthamma6117
@gouthamma6117 4 жыл бұрын
ഈ ജന്മത്തിൽ മനോഹരമായ കവിതകൾ ആസ്വദിപ്പിച്ചതിന് കടപ്പാട് ഒരായിരം.. 🙏 നേരിൽ കാണുവാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാൾ ❤️
@devadasaravind7620
@devadasaravind7620 6 жыл бұрын
ഹൃദയം തേങ്ങുന്നു ...ശരിക്കും...അതി മധുരം , അതീവ ഹൃദ്യം...നന്മകള്‍...നന്ദി...
@njmedia4058
@njmedia4058 4 жыл бұрын
അടുത്തണ്ടയിരുന്നപ്പോൾ അറിയാൻ ശ്രെമിച്ചില്ല നിന്നെ ഞാൻ. ഇന്ന് നീ അകന്നുപോയപ്പോൾ നിന്നെയോർത്തു തേങ്ങാത്ത ദിവസമില. ഇന്നു നീ പുതിയ ജീവിതത്തിലേക്കു കടന്നിരിക്കുന്നു. എവിടെയായാലും സുഖമായിരിക്കട്ടെ......... 😑
@latheeflatheef3477
@latheeflatheef3477 2 жыл бұрын
എന്റെ ജീവിതം
@ManiKandan-fh9pz
@ManiKandan-fh9pz 3 жыл бұрын
ഞാൻ അനുഭവിച്ച ഒരു സംഭവമാണ് ഇ കവിത. അതുകൊണ്ടു തന്നെ ഒരുപാട് ഒരുപാട് ഇഷ്ടമായി.. മുരുഗൻ സാറിന് ഒരായിരം നന്ദി
@bobinbenny9254
@bobinbenny9254 12 күн бұрын
മുരുകൻ
@binduac2509
@binduac2509 3 жыл бұрын
എന്റെ ഇഷ്ടകവിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@suntharineyumsuntharannjan3719
@suntharineyumsuntharannjan3719 2 жыл бұрын
എത്ര സുന്ദരം.... ഓർമ്മകൾക്ക് വിവരിക്കാനാവാത്ത സുഗന്ധം... പ്രിയ കവിക്ക് ♥️
@nalinithankappan1772
@nalinithankappan1772 3 жыл бұрын
Njan kooduthalum kelkkunnathu murukan kattakkadayude kavithakal aanu. Mikka vaarum Ella divasavum kelkkum.
@revathydevi8176
@revathydevi8176 5 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാ സാറിന്റെ കവിതകൾ എല്ലാത്തിനും ഒരു പ്രതേക powera
@sujatharadhakrishnan921
@sujatharadhakrishnan921 4 жыл бұрын
I'm veryhappy
@abhijithas5896
@abhijithas5896 4 жыл бұрын
Past 💔
@salini.v9060
@salini.v9060 4 жыл бұрын
Corona കാലത്ത്
@sureshkrishna3871
@sureshkrishna3871 4 жыл бұрын
@@salini.v9060 v
@sureshkrishna3871
@sureshkrishna3871 4 жыл бұрын
Vh
@sureshkrishna3871
@sureshkrishna3871 4 жыл бұрын
V
@sureshkrishna3871
@sureshkrishna3871 4 жыл бұрын
ഹ്
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 316 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Panthrandu Makkale
15:31
V. Madhusoodhanan Nair - Topic
Рет қаралды 1,6 МЛН
Malayalam songs
22:56
nimmy Jaiju
Рет қаралды 1,9 МЛН
Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair
11:26
Manorama Music Kavithakal | കവിതകൾ
Рет қаралды 1 МЛН
Murukan Kattakada Kavithakal | Renuka
8:16
musiczonesongs
Рет қаралды 11 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН