കേൾക്കുമ്പോ അമ്മയെ മാത്രം ഓർമ വരുന്നു.... ഈ പാട്ട് കെട്ടായിരുന്നു എന്നും ഞാൻ ഉറങ്ങിയിരുന്നത്... ട്യൂണിൽ ഒക്കെ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും... അമ്മക്ക് പറ്റുന്ന രീതിയിൽ പാടി ഉറക്കുമായിരുന്നു... Miss u amma❤️ Love u❤️ 90's Kid
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Amma enne eppozhum Paadi urangua paattile?
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Ente amma Favourite Song Beautiful voice
@Anilkumar-fb1kw4 жыл бұрын
മോൻ വിഷമിക്കാൻ എഴുതുന്നതല്ല. സ്നേഹം ആസ്വദിക്കാൻ ദൈവം നമുക്ക് ദുഃഖം ആണ് തന്നിട്ടുള്ളത് എന്ന് തോന്നാറുണ്ട്.
@rajukrishnakumari61082 жыл бұрын
@@ക്ലീൻ്റ്ചാൾസ് it
@Anilkumar-fb1kw18 күн бұрын
ഇങ്ങനെ ഉള്ള ഒരു പഴയ പാട്ട് സ്നേഹവും അർദ്ധവും തുളുമ്പുന്ന ഈ പാട്ടിന്റെ കമന്റ്കൾ അതിലും നയിർമല്യം തുളുമ്പുന്നവ. ഈ പാട്ട് ചിട്ടപ്പെടുത്തിയവർ ആകാശങ്ങളിലോ, ഭൂമിക്കുള്ളിലൊ പ്രപഞ്ചത്തിൽ എവിടെയൊക്കെയോ ഇരുന്ന് സന്തോഷിക്കുന്നുണ്ടാകും. ഒരുപാട് ഒരുപാട് നല്ലവർ ചേർന്നതാണ് ഈ ഭൂമി.
@ajithpk64974 жыл бұрын
എന്റെ അമ്മക്ക് എന്നും പഴയ പാട്ടുകൾ ജീവനാണ്. ആ 'അമ്മ പാടി കേട്ട പാട്ടിൽ ഒന്നാണ് ഇത്. നന്നായി പാടും. ചെറുപ്പത്തിൽ ഒരുപാട് കേട്ടിട്ടുണ്ട്. അമ്മയുടെ പാട്ട് ഒരുപാട് ഇഷ്ടം😍😍😍
@vipinlalvp57832 жыл бұрын
❤
@sajeeendrakumarvr70404 жыл бұрын
അഭയദേവ് എഴുതി ദക്ഷിണാമൂർത്തി ഈണമിട്ടു മലയാളത്തിൽ P. സുശീലാമ്മ ആദ്യമായി പാടിയ മനോഹര ഗാനം.
@unnuus4 жыл бұрын
ഇന്നെനിക്ക് 40 വയസുണ്ട്.. ഇപ്പോഴും അമ്മയെ കുറിച് ഓർക്കുമ്പോൾ ഈ പാട്ടും കേട്ട് കണ്ണടച്ചു കിടക്കും. അമ്മ പുറത്ത് തട്ടി ഉറക്കുന്ന ഫീൽ... മിസ്സ് യു മൈ അമ്മാ...
@ragikannan29795 жыл бұрын
എത്ര പഴക്കം വന്നാലും ഈ പാട്ട് ആരുടെ മനസ്സിൽ നിന്നും മായുകയില്ല
@vaisakhma73684 жыл бұрын
ഈ പതിറ്റാണ്ടിലും അമ്മമാരുടെ പ്രിയ ഗാനം ഇത് തന്നെ ആയിരിക്കും 😘😘😘
@raghavanraghavan84653 жыл бұрын
ഈ തലമുറയിലെ പഴമക്കാർ എന്നും താലോലിക്കുന്ന മനോഹരമായ താരാട്ടുപാട്ട്.
@sasidharanm52045 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ക്ളാസിക്കൽ ഗാനം.ഈ ഗാനം എന്നുമെന്നും നിലനിൽക്കും അത്രമാത്രം മലയാളിക്ക് ഇഷ്ടമുള്ള ഒരു സുവർണ്ണ ഗാനം.
അച്ഛനും അമ്മയും എന്നെ ഉറക്കാൻ ഈ പാട്ട് പാടി തന്നത് ഇന്നും ഓർക്കുന്നു....❤❤❤❤❤ 90's ജനിച്ചു ഈ 2019ലും, ഇനിയങ്ങോട്ടും കേൾക്കാൻ കൊതിച്ചു വരുന്നവർ ഉണ്ടോ....😊
@rohinirohith54415 жыл бұрын
Appol iyalkku ethra age?
@faisalmeppurath9974 жыл бұрын
Rohini Rohith m Zhwfcx f. NA. Y I. 9'
@faisalmeppurath9974 жыл бұрын
Rock bini Rohith of Chicago
@rahulraaku98934 жыл бұрын
@@rohinirohith5441 ipo 30 aayi കാണും 🤔
@rahulraaku98934 жыл бұрын
പക്ഷേ ഞാൻ നേരെ തിരിച്ചാ.😅 നാട്ടുകാർക്കും, വീട്ടുകാർക്കും, ഞാൻ ആണ് പാടികൊടുക്കാ..🥰 ഗാനമേള, ഫങ്ഷൻ, ഉത്സവം, കല്യാണം ഇത് പോലുള്ള ടൈമിൽ...
@ratheeshrratheeshr87762 жыл бұрын
രാജാവായ് തീരും നീ ഒരു കാലമോമനെ ... എന്ത് ഫീലാണ് 2022 ൽ ഞാൻ വന്നു ഇത് കേൾക്കാൻ കരയാതെ കേൾക്കാൻ പറ്റില്ല
@rkpvlogs68882 жыл бұрын
62 വർഷം, എത്ര തലമുറകൾ കേട്ടുറങ്ങി, ഇനീം ഒരുപാട് തലമുറകൾ കേട്ടുറങ്ങട്ടെ
@zainabashamsudheen37074 жыл бұрын
മലയാളികൾ ഉള്ള കാല മത്രയും ഈപാട്ട് നില നില്കും എന്ന് ഉള്ളവർ ലൈക്
@harithakrishnan66322 жыл бұрын
ഇതിനെ വെല്ലുന്ന ഒരു താരാട്ടു പാട്ട് ഇത് വരെ ഇല്ലെന്നു തോന്നണു
@akhilsudhinam4 жыл бұрын
പണ്ട് ചെറുപ്പത്തിൽ ഈ പാട്ടു കേട്ടു കരഞ്ഞിട്ടുണ്ട് റേഡിയോയിൽ ഓട് മേഞ്ഞ വീട് ആയിരുന്നു ഇപ്പോഴും ഈ പാട്ടുകേട്ടാൽ കരയാൻ തോന്നും 😢
@padmanabhannamboothiri474 жыл бұрын
Y66
@geethanechikottil48093 жыл бұрын
@@padmanabhannamboothiri47 lp
@kannan4463 жыл бұрын
sathyam
@muk46093 жыл бұрын
I still cry.
@RajeshKumar-wp5ff6 жыл бұрын
എത്ര ഉറങ്ങാത്ത കുട്ടികളും ഇൗ പാട്ട് കേട്ട് നന്നായി ഉറങ്ങും
@SHIVRAM-we5sh6 жыл бұрын
എന്റെ അച്ഛൻ ചെറുപ്പത്തിൽ e പാട്ട് പാടി ഉറക്കി യിരുന്നു. കണ്ണു നനയിക്കും ഓർമ മാത്രം 16 .OI. 2019
@remyapramod91205 жыл бұрын
Ente achneum orma varum
@smkvlogs21774 жыл бұрын
😘😘😘
@aswathick42764 жыл бұрын
☹️എനിക്കും എപ്പോളും അച്ഛനെ ഓർമ വരും
@sreedharmudilikulam40653 жыл бұрын
ഒരുപാട് കുഞ്ഞുങ്ങളെ ഞാൻ ഈ താരാട്ട് പാടി ഉറക്കി.... ഇന്നും ഞാൻ പാടുന്നു എന്റെ കൊച്ചുമക്കൾക്ക്...
@yavanadevan4 жыл бұрын
ഇത്ര അധികം ഡിസ്‌ലൈക്ക് രോഗികളോ ....ഇവരൊക്കെ താരാട്ടിനു പകരം "ജിമിക്കി കമ്മൽ ആണോ കുട്ടിക്കാലത്തു കേട്ടിട്ടുണ്ടാവുക
@reshmakeerthanau42704 жыл бұрын
Tt tub! 6
@krishnakichu88004 жыл бұрын
Polichu machanneee😍😍
@kannan90184 жыл бұрын
😁
@roshanz12044 жыл бұрын
Jimikki.kammalinu entha kuzhappam
@priyageorge28954 жыл бұрын
😀
@shylajanananthan81902 жыл бұрын
വളരെ വളരെ നല്ല പാട്ട്,മരണമില്ലാത്ത ഗാനം.എനിക്ക് ഏറെ ഇഷ്ടമായ പാട്ട്💟💟💟👏👏👏👍👍👍🌼🌼🌼🌼🌸🌷🌷🌷
@Sona-kc8pp Жыл бұрын
🙌
@sherlywilson60315 жыл бұрын
ഞാനെന്റെ മക്കളേ ഉറക്കിയിരുന്ന ഗാനം താരാട്ടുപാട്ടുകളിലെ ഏറ്റവും ഹൃദ്യമായ ഗാനം...
@alicepm2295 Жыл бұрын
ഇത്രയും നല്ല താരാട്ട് പാട്ട് കേട്ട് മതിയാകില്ല
@shajikn16453 жыл бұрын
1961 ൽ ഞാൻ കണ്ട സീതയിലെ ഇമ്പമായ പാട്ട്. "കരളിന്റെ കാതൽ " ഒരു കുഞ്ഞിനെ അമ്മ ഇതിലും സുന്ദരമായി എങ്ങനെ വിശേഷിപ്പിക്കും 🙏🏼🙏🏼
@RajendranVayala-ig9se Жыл бұрын
മനസ്സിനെ താരാട്ടു പാടിയുറക്കുന്ന മന്ദ്രമധുര വശ്യ ഗംഭീര ഗാനം. 100 വർഷം കഴിഞ്ഞാലും ണ്ട ഗാനത്തിന്റെ ആലാപനത്തിന്റെ ഈരടികൾ ഇവിടെയുണ്ടാ . എഴുതിയ അഭയദേവ് മാഷിന് പ്രണാമം. ഗാന ശില്‌പികൾക്കും
@sasitirur32694 жыл бұрын
68 വയസായ എന്റെ അമ്മ ഇപ്പോഴും ഈ പാട്ടു പാടും - ഇപ്പോഴും അതു കേൾക്കാൻ എന്തൊരു സുഖം ഇതു കേട്ട് അറിയാതെ ഉറങ്ങിയിട്ടുണ്ട് നന്ദി ശശി തിരൂർ
@vishnu44864 жыл бұрын
അമ്മയുടെ മടിയിൽ തലയും വച്ച് അമ്മയുടെ വായിന്ന് ഈ പാട്ടുംകേട്ട് ഉറങ്ങുമ്പോ ഉള്ള ഒരു സുഖം ഒന്ന് വേറെ തന്നെയാ.... 😍😍😍😍 " രാജാവായ് തീരും നീ ഒരു കാലം ഓമനേ... " 🔥🔥🔥🔥 Power
@Sona-kc8pp2 жыл бұрын
🥰🥰✨😌 sheriyanu
@omanaaniyan14732 жыл бұрын
enteajithmoneomanapadiurakiyapatt. Aniyan, v, t
@rafiyaabubacker86995 жыл бұрын
ഈ പാട്ടു കേൾക്കുബോൾ എന്റെ ഉമ്മിച്ചിനെ ഓർമ്മവരും
@SaranyaVisakh284 жыл бұрын
എന്റെ അമ്മ എനിക്ക് വേണ്ടി പാടി..., ഞാൻ ഇന്ന് എന്റെ മോനു വേണ്ടി പാടുന്നു.... 💞💞
@chethanasreesreejith11963 жыл бұрын
Njanum.pavam ente amma
@SureshKumar-gn2ib5 жыл бұрын
അയലത്തുള്ള ഗുജറാത്തി കുഞ്ഞിനെ ഞങ്ങൾ ഉറക്കുന്നത് ഈ താരാട്ടു പാടിയാണ് .അത്രക്കുണ്ട് ഇതിന്റെ മഹത്വം .
@sujathasadanandan25104 жыл бұрын
C7 in 1
@nishku4134 жыл бұрын
😛🙄
@captainvtz2 жыл бұрын
👍🙏
@bindhubindhu73093 ай бұрын
എന്റെ അച്ഛൻ എന്റെ അണ്ണനെ പാടി ഉറക്കുന്ന പാട്ട് ഐ മിസ്സ് യു അച്ഛാ. ഞാൻ എന്റെ കൊച്ചു മക്കളെ പാടി ഉറക്കുന്നു 🙏
@thomastv5372 жыл бұрын
57years pinnottupoy 💖💖💖💖💖
@devan....49245 жыл бұрын
രാജാവായ് തീരും നീ ഒരുകാലം ഓമനേ നസീർ സാറിന്റെ
@amale51185 жыл бұрын
Ea song okke kanumbozha tik tokil chilla kutyolokke idunna expressionsokke eduth kinattil idan thonnunne.1960 le song ile abhinaya muhoorthangal 59 varshangalkku shesham kanumbozhum kittunna aa oru feel undallo athonnu vera thanneya.my fav tharattu pattu. love it lot😚😚😙😙😍😍😍
@praveengowreeshankar66677 жыл бұрын
രാരി രാരി രാരിരോ രാരി രാരി രാരിരോ.... പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ കരളിന്റെ കാതലേ............... നിന്നാലീ പുല്‍മാടം പൂമേടയായെടാ കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ വന്നെടാ... രാജാവായ് തീരും നീ ഒരു കാലമോമനേ മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ രാമനേ... രാരി രാരി രാരിരോ രാരി രാരി രാരിരോ....
@kkvenugopal80664 жыл бұрын
Ä\qqa\aaaäàaaqa\aaä\\\a\aaq\aaqaqaaqqaqqqaa\aaqaq
@navinjithpk4 жыл бұрын
ലോകം അവസാനിക്കുംവരെയുണ്ടാവും ഈ താരാട്ട്
@roserosna.86834 жыл бұрын
🤩🤩🤩
@sukumaransuku22574 жыл бұрын
Z 00:00
@ramlalcmc4 жыл бұрын
നിൻ നാളിൽ പുൽമാടം എന്നല്ലേ
@sajeendrakumarvr49436 жыл бұрын
പി സുശീല മലയാളത്തിൽ ആദ്യമായി പാടിയ ഗാനം. ഭാരത സംസ്കാരത്തിന്റെ ഏറ്റവും ഉത്തമമായ സ്ത്രീ മാതൃകയാണ് സീതാദേവി.ലോകത്തിൽ തന്നെ ഇതുപോലൊരു കഥാപാത്രം പുരാണങ്ങളിൽ വേറെയില്ല.
@abdullam.e89165 жыл бұрын
Sajeendrakumar vr
@kjabraham17165 жыл бұрын
L
@sumeshkjithu93725 жыл бұрын
(സജീന്ദ്രേട്ടാ നിങ്ങളുടെ മനസ്സ് വേദനിക്കുകയോ എന്നെ തെറ്റിദ്ധരിക്കുകയോ ചെയ്യരുത് 🙂 കാര്യങ്ങളറിയാൻ വേണ്ടി ചോദിക്കുന്നതാണ് ) ഈ പാട്ട് സൂപ്പറാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല പക്ഷേ നിങ്ങൾ പറഞ്ഞ സീതാദേവിക്ക് എന്തു കൊണ്ടാണ് കാട്ടിൽ പോയപ്പോൾ രാവണൻ വേഷം മാറി വന്ന സമയത്ത് പിടിവാശിയുണ്ടാകാൻ കാരണം ? 🤔
1985 ente appachan enne padi urakiya ee pattu..1987 nd1996 ente randu kunjungalkum valaresnehichum omanichum njan padi ..ente appachanolam vanno...innu2020 janichannumuthal ente kochumonum valare aswathichum pazhaya a ormakalodum njan eepattupadi urakunnathum ..oro thavanayum enthinennariyathe kannirum....
@reshmaviola63894 жыл бұрын
The whole set of our family generation has been crossed by this lullaby that till date whn this song plays in our pc my mom snoozes off soon though how stressed she is and now when she sings this out to my nephew bth me nd my sis including the baby sleeps passionately to her this lullaby... Lov u mummy... Lov u appacha for singing this to mummy
@reshmirita31874 жыл бұрын
Mummy, eniku ormayunde appachanm mummym daddym ennem rechuttynem ee pattu padi urakkunathu.....ee pattu athrem manasil alinju chernu irikunath konde ayirikkm.....ente vaveye adymayi kail kittiyapo avane urakkan vere pattu onnum manasil vanilla.....agane 2020ilm ee pattu thanne athinu vere oru choice illa....😍😍😍😘😘😘
@francissusy49204 жыл бұрын
1965-ൽ എന്നെ എന്റെ അപ്പച്ചൻ പാടി ഉറക്കിയ പാട്ട്....
@mukhesh5 жыл бұрын
My Goodness, this is supposed to be Susheela Ammae's first Malayalam song, right? What a great lullaby.. What a clarity in her voice..
@nidhinabu91355 жыл бұрын
2020 ഈ പാട്ട് കേൾക്കുന്ന ഞാൻ...
@anjuk69964 жыл бұрын
Njanum
@cortigiani9574 жыл бұрын
2021
@krishnanrajaputhara44493 жыл бұрын
,2022ലും
@Aswathy__K_S3 жыл бұрын
2021
@aaprocessabin6100 Жыл бұрын
@@cortigiani957 in my head
@kamalakuttikamalam74604 жыл бұрын
2021ൽ കേൾക്കുന്നവരുണ്ടോ? അച്ഛൻ എന്നെ പാടി ഉറക്കിയ പാട്ട് മിസ്സ് യു അപ്പാ. എന്റെ അപ്പയ്ക്ക് ഇപ്പോൾ 73വയസ്സായി 😥😥😥😥
@legendgaming69033 жыл бұрын
Ente achanum enne eepattupadi urakkumayirunnu, miss you acha
@prathueshe89483 жыл бұрын
@@legendgaming6903 00, 0,0 🐱🐭🐹🐓
@prathueshe89483 жыл бұрын
,f
@alphenjohn64803 жыл бұрын
Oh
@yaagadhara41113 жыл бұрын
@@prathueshe8948 a me
@manus99094 жыл бұрын
മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല കിടിലൻ ഉറക്ക് പാട്ട്/താരാട്ട്. അവസാന ഈണം രാരിരാരോ രാരിരോ ..... കേൾക്കുമ്പോൾ ഇപ്പോഴും അറിയാതെ നിദ്രയിലാണ്ടുപോകുന്നു. ഗാനം ഒറിജിനൽ ആണ്, ഏതെങ്കിലും ഒരു ഗായികയെ കൊണ്ട് പാടിപ്പിച്ച ഡ്യൂപ്ലിക്കേറ്റ് അല്ല. വീഡിയോ അപ്‌ലോഡ് ചെയ്ത ശ്രീമാൻ. യവനദേവന് നന്ദി. 17.06.20 20
@premdas25994 жыл бұрын
എന്റെ ഒരു വയസായ മകൾ മീനാക്ഷി ഈ പാട്ട് കേട്ടാണ് എന്നും ഉറങ്ങുന്നത് നമിച്ചു സുശീല അമ്മേ.....
@kaladharannair71415 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴയ പാട്ടുകൾ ,കേൾക്കാൻ കഴിഞ്ഞതിൽ നന്ദി
@gireeshneroth71276 жыл бұрын
Suseelamma's voice was so melodious.Takes me to a different world.
@reng10907 жыл бұрын
നമ്മുടെ എല്ലാവരുടെയും അമ്മമാരുടെ ഹൃദയത്തിൽ മക്കളെ കുറിച്ചു ഇങ്ങനെ അദമ്യമായ ഒരാഗ്രഹമുണ്ട്.... നിന്നാലീ പുല്‍മാടം പൂമേടയായെടാ... രാജാവായ്ത്തീരും നീ ഒരു കാലമോമനേ... നാം അങ്ങനെയായി തീർന്നിട്ടുണ്ടോ? അതിനു ദൈവം നമ്മെ എല്ലാവരെയും സഹായിക്കട്ടെ....
@nattashamohan Жыл бұрын
എന്റെ കുഞ്ഞിലേ അമ്മ ഈ പാട്ടു പാടിയാണ് ഉറക്കിയിരുന്നത്, ഇപ്പോഴും ഇടക്ക് അമ്മ പാടിതരും 🥰
@archanaachutty86956 жыл бұрын
അച്ഛനാണ് ഈ പാട്ട് പഠിപ്പിച്ചു തന്നത്. ഞാൻ ആദ്യമായി പഠിച്ച പാട്ട്.
@rajeshrajani72475 жыл бұрын
രാജാവായ് തീരും നീ ഒരുകാലമോമനേ മറക്കാതെ അന്നു തൻ താതൻ ശ്രീ രാമനെ
@muhammedashkar.a84716 жыл бұрын
Susheelammayude aadyathe malayalam paattu. Ithil 2-3 idangalilulla ammayude accent tamil+telugu mix aanu 1) nee urangen karalinte 2) Raariraro These makes the song unique. Pakshe iee paattinte layathilum ammayude swaramaadhuriyilum alinju cheraatha manushyar undo?
@lijo1694 жыл бұрын
പങ്കുവച്ച വിവരങ്ങൾക്ക് നന്ദി. ഈ പാട്ട് മറ്റ് പലരും പാടിയത് കേട്ടുവെങ്കിലും അവയൊന്നും ഒറിജിനൽ ന്റെ അടുത്ത് പോലും നിൽക്കാനുള്ള യോഗ്യത ഉള്ളതായി തോന്നിയില്ല. എന്ത് കൊണ്ടാണ് ഇത്ര വലിയ അന്തരം എന്നത് എന്നെയും ആശ്ചര്യപ്പെടുത്തി. തുടക്കത്തിലെ രാരി രാരോ വളരെ പ്രത്യേകതയുണ്ട്.
@nairknv77273 жыл бұрын
ഞാന്‍ ഇന്ന് ( 16/01/2022) ഈ പാട്ടു വച്ചു. എന്റെ കൊച്ചുമകള്‍ക്കുവേണ്ടി.🌷🌷🌷🌷🌷🌷🌷🌷🌷🌹🍁
@psmohamed31354 жыл бұрын
19.12.2020. പാട്ട് കാണുന്നു
@veenakp95276 жыл бұрын
എന്റെ മോ൯ ഈ പാട്ട് കേട്ടാണ് ഉറങ്ങാറ്.... This song such a meaningful song..... I like
@devikalachu67046 жыл бұрын
Entha feel. Ee song okke nammude malayalathinte abhimanamanu. Super. Salute the writer & music director. 👌👌👌
@sooryasajin7885 жыл бұрын
Ente achamma paadi thanna patta ith ipo orma vannu thappiyatha......Nice song
@prasadpachali38704 жыл бұрын
Suseelamma's first malayalam song. I like it very much
@jayanpadmanabhan97662 жыл бұрын
എന്റെ മോനെ ഞാൻ പാടി ഉറക്കിയ ഗാനം 22 വർഷത്തിനു മുൻപ് . പുതിയ തലമുറ എല്ലാം മറക്കുന്നവരാണ്
@sreedevs55774 жыл бұрын
എത്രകേട്ടാലും മതിയാവില്ല അത്ര ഇഷ്ട്ടമാ ഈ പാട്ടിനോട്
@VargheseKv-yn6tk Жыл бұрын
ഈ പാട്ട് എല്ലാം മറന്ന് ആസ്വദിച്ച് കേൾക്കുമ്പോൾ ഇന്നും അപ്പന്റെ തോളിൽ മുഖമർ ത്തികിടക്കുന്ന കുഞ്ഞാണ് നാം എന്ന് തോന്നിപോകുന്നു
@narayanip61223 жыл бұрын
ഈ ഗാനം പാടി ഞാൻ മക്കളെയും കൊച്ചു മക്കളെയും ഉറക്കി ഇപ്പോൾ എന്റെ കൊച്ചുമോളു o പാവയെ ഉറക്കുന്നത് കൗതുകത്തോടെ സ്നേഹത്തോടെ നോക്കിയിരിക്കും
@vishnurajt56334 жыл бұрын
2020 ൽ കാണുന്നവർ ഉണ്ടോ 💞💞💞💕😍
@anjuk69964 жыл бұрын
Mm
@afantonyalapatt95543 жыл бұрын
Nalla malayalam..pattu ..Coimbatore..
@nishadn20725 жыл бұрын
Njan ere ishttapeduna song annu.nammude nazir sir Mani chettane pole theera nashttam annu njangallk
@jayshreekannan85003 жыл бұрын
Super tharrattu pattu
@soorajsivan4 жыл бұрын
*2020 ൽ കേൾക്കുന്നവർ ലൈക് അടിച്ചിട്ട് പോ*
@vinayakan61804 жыл бұрын
Njan like, comments ittitund 😀😀
@soorajsivan4 жыл бұрын
@@vinayakan6180 💓💓💓
@vinayakan61804 жыл бұрын
@@soorajsivan ❤️
@rahulmadhavan27754 жыл бұрын
Suprso
@saralagovind16994 жыл бұрын
Best song for ever first malayalam song of susheelamma my favourite fir always Hearing today too( 25 10 20)
@user-hx3ej5jg5q Жыл бұрын
ഇ പാട്ട് കേൾക്കും പോൾ അമ്മ യെഓർമ്മവരും❤❤❤❤❤❤❤
@pushpajanev73162 жыл бұрын
ഈ പാട്ട് േകട്ടാൽ തന്നെ. ഉറങ്ങും. ആ രും അത്ര നല്ല . ഇമ്പമാർന്ന ഗാനമാണിത് ആ നല്ല . കഴിഞ്ഞ കാലത്തേക്ക് എത്തിയ പോലെ❤️❤️❤️👍👍👍
@ramachandraniyar24932 жыл бұрын
While I was at my native place Muvattupuzha. I heard this song. Now I am 80 years, now in Bombay. Tks for uploading. God is blessing u all always.
@ksworld04 Жыл бұрын
2023 il kelkunna ente mon.........Njn ipo ente mon vech koduthit urakunund.. He's just 5 months old
@rkparambuveettil46034 жыл бұрын
രാരി രാരി രാരിരോ രാരി രാരി രാരിരോ.... പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ കരളിന്റെ കാതലേ..... നിന്നാലീ പുല്‍മാടം പൂമേടയായെടാ കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ വന്നെടാ... രാജാവായ് തീരും നീ ഒരു കാലമോമനേ മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ രാമനേ... ചിത്രം ....സീത (1960) ചലച്ചിത്ര സംവിധാനം..എം കുഞ്ചാക്കോ ഗാനരചന ..അഭയദേവ് സംഗീതം ...വി ദക്ഷിണാമൂര്‍ത്തി ആലാപനം ..പി സുശീല.
@p.k.rajagopalnair21256 жыл бұрын
Here is one song which can conquer the hearts of any one . What a simplicity this song carries . I have heard this song right from my school days and I just love it for the impact this song has made and it lies always at the bottom of my heart. A mother's deep love towards her child is being portrayed here in the form of Pattu padi urakkam Jhan , the lyric of which was pen down by late Abhayadev in his inmitable style with P. Susheela's sweet voice decorating it with more beauty, making the song extremely gorgeous.
@anjalivijayan22945 жыл бұрын
Ente achan enne ettavum kooduthal paadiyurakkeettullathu ee pattu paadiyaanu... Enikente achante presence aanu ee song .. evergreen song...
@sandg_3654 жыл бұрын
My Amma sang this for my two children...glad I found this song here 💖...
@abhinandhanabhi59483 жыл бұрын
2021ൽ ഈ പാട്ട് കേൾക്കിന്നവരുണ്ടോ??
@manikandank3255 жыл бұрын
2019 ൽ കേൾക്കുന്നവർ ആരൊക്കെ????
@sumidwanik74215 жыл бұрын
👋👋👋
@mukundann27174 жыл бұрын
ഈ പാട്ടു കേട്ട് ഞാൻ ഉറങ്ങിയുട്ടുണ്ട്. ഉറക്കിയിട്ടുമുണ്ട്.
@chandrasekharannair34553 жыл бұрын
സീതയായിട്ട് അഭിനയിച്ച കുശലകുമാരിതമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.നല്ലഡാൻസർകുടിയാണ്.(ഭരതനാട്യഠ).k.chandrasekharan nair.thengapattanam
@raghavanchaithanya9542 Жыл бұрын
Supersongofpsusheela
@nimbsgarden36084 жыл бұрын
Ente ammamma enne kutti kalath urakan ee patt ann padar...truely nostalgic😍😍
@MegaShern3 жыл бұрын
ട്രാക്ടറിൽ വെച്ച ഈ തൊണ്ട കൊണ്ട് എന്റെ മോനെ ഞാൻ പാടിയുറക്കിയ പാട്ടു അത്ഭുതം അവൻ ഉറങ്ങിയിരുന്നു ഈ അച്ഛന്റെ പാട്ടു കേട്ട്
@dineshpanniyathmad8632 жыл бұрын
ഇനിയുണ്ടാവുമോ ഇങ്ങനത്തെ പാട്ട് ' ഇല്ല. ഇപ്പോൾ താരാട്ടില്ല പകരം മൊബൈലും ഗെയിമും ഒക്കെയായി
@sulekhav80675 жыл бұрын
2019lum ottum puthuma nasikkaatha manoharamaaya gaanam!!!Gaanasilpikalkkum priya Suseelammakkum vandanam .Abhayadev sir and Swamy is no more,but through this beautiful song they still live in our heart !!!!!
പുതിയ തലമുറയിൽ ഉള്ളവർ ആരെങ്കിലും ഈ അനശ്വര ഗാനം കേൾക്കുന്നു ഉണ്ടോ
@THIRU8x Жыл бұрын
Ss
@salafikher2983 Жыл бұрын
അച്ഛന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ടായിരുന്നു 😢
@vishnumonkk5 жыл бұрын
Ente cherupathil Amma ee pattupadi urakkiyirunnath ormiykunnu😍😘 Nostalgia..
@vijayakumargovindaraj18174 жыл бұрын
Gifted singer suseelamma voice. Always sweet .
@antonyvarghise682 Жыл бұрын
ദൈവം അറിഞ്ഞ നുഗ്രഹിച്ച ഗായിക
@koncheriunnimenon95759 жыл бұрын
All time best lullaby in Malayalam. Lakhs of mothers for generations would have sung this song at least once in their lifetime to put their babies to sleep. Other gems are Oaman thingal kidavo, Kannum pooti uranguka neeyen...
@abhijithsivan27894 жыл бұрын
Amma e paattu paadi aanu urakkiyirunnath... Eppolum eshttam.. Athra thalamurakal kazhinjaalum e song aayirikkum kuttikale urakkaan paadunnath...
@satheeshpalakkadan49002 жыл бұрын
അതിമനോഹരം 2022feb 8........ വല്ലാത്തൊരിഷ്ട്ടം
@PramodKumar-fi7jz4 жыл бұрын
എന്റെ ചെറുപ്പ കാലത്ത് അച്ചാച്ചൻ പാടിയിരുന്ന പാട്ടുകളിൽ ഒന്ന്... ഇതൊക്കെ ഓരോ ഓർമ്മകൾ ആണ്...
@rakeshpr19946 жыл бұрын
വരികളുടെ അർത്ഥ തലങ്ങളെ കൂടുതൽ ഉദ്ദീപിപ്പിക്കുന്ന സംഗീതം ജൻമനാ വികാരനിർഭരമായ ശബ്ദമുള്ള പി.സുശീലയുടെ ആലാപനം
@jayanthyrajanrajan36546 жыл бұрын
rakesh pr mr
@vijayankv23974 жыл бұрын
Very nice song. One of the best songs in malayalam . People like this song even after another 50 years.👌⚘🦋👍
@sudhakumarisankaramangalam30224 жыл бұрын
2020ൽ കേൾക്കുന്നവർ ആരൊക്കെ?
@sarojammp67923 жыл бұрын
ജീവിതകാലം മുഴുവൻ കേൾക്കാൻ ഇഷ്ടമുള്ള താരാട്ടുപാട്ട്
@sirishachandran70732 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട രണ്ടാമത്തെ താരാട്ട് പാട്ട്. 👍👍👍❤❤❤