No video

Pattunarnnuvo | Cycle | Srinivas | KS Chithra | Mejo Joseph | Anil Panachooran

  Рет қаралды 452,631

Satyam Audios

Satyam Audios

Күн бұрын

Film: Cycle (2008)
Directed by: Johny Antony
Produced by: Thilakan Thandasseri, Sunny Kuruvila, Viswanathan Nair
Lyrics: Anil Panachooran
Music: Mejo Joseph
Singer: Srinivas, KS Chithra
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 174
@antonyjithu3276
@antonyjithu3276 9 ай бұрын
സന്ധ്യയുടെ ഈ സിനിമയിലെ ക്യാരക്ടറിനോട് ഒരു പ്രത്യേക ഇഷ്ടം❤❤
@NatashaLeevaine-ee3oo
@NatashaLeevaine-ee3oo 4 ай бұрын
❤ ഭക്ഷണം പോലെ തന്നെയാ പാട്ടും.. ഉണ്ടക്കുന്നവരെക്കാൾ കഴിക്കുന്നവർക്കാണ് രുചി അറിയുക.. "പിന്നേം പിന്നേം തിന്നാൻ തോന്നും.."
@kishorsnair853
@kishorsnair853 Жыл бұрын
This line :ഒരു നാളിൽ നാം ഒന്നായിടും ആ നല്ല നിമിഷങ്ങൾ വരവായിടും... 🥰🔥❣️
@vishnumv688
@vishnumv688 7 ай бұрын
വരമായിടും.....
@roshnaroshi9205
@roshnaroshi9205 6 ай бұрын
Yes..... Good lines❤
@myworld9380
@myworld9380 4 ай бұрын
@linsonvarghese8539
@linsonvarghese8539 6 ай бұрын
ചില പാട്ടുകളിൽ ഇങ്ങാരുടെ humming... Ohhh.... Sreenivas❤
@jithujoseph3513
@jithujoseph3513 5 ай бұрын
,2024 കാണുന്നവർ ഉണ്ടോ 🥰
@MubeenaHafees
@MubeenaHafees 20 күн бұрын
Njanud ❤😊
@ReshmaReshu-ke3sc
@ReshmaReshu-ke3sc 18 күн бұрын
Njanunde❤❤❤
@johnsjames1178
@johnsjames1178 18 сағат бұрын
Und jithu mone.... Venel 2025 ilum kekkam😂
@sarathak3022
@sarathak3022 2 жыл бұрын
ലൈൻ ബസ്സിൽ ഈ പാട്ട് കേട്ടിട്ടുണ്ട് നല്ല ഫീൽ ആണ് ❤cycle സൂപ്പർ പടം
@oyster_pearl9672
@oyster_pearl9672 Жыл бұрын
എന്റെ ബസിൽ ആണോ യാത്ര ചെയ്യാനുള്ളത് 😊
@sarathak3022
@sarathak3022 Жыл бұрын
@@oyster_pearl9672 bus name?
@oyster_pearl9672
@oyster_pearl9672 10 ай бұрын
@@sarathak3022 krithika
@sandrab9111
@sandrab9111 2 жыл бұрын
ഞാൻ 4 ൽ പഠിച്ചപ്പോൾ ഇറങ്ങിയ പടമാ. പണ്ടൊക്കെ എപ്പോഴും tv ൽ ഇട്ട് വെറുപ്പിച്ചു. ഇപ്പോഴൊക്കെ ഒന്നു കാണണമെന്ന് തോന്നാറുണ്ട്. പക്ഷെ ഇതൊന്നും ഇപ്പൊ tv ൽ ഇടാറില്ലല്ലോ
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
Athinalle online ulle athil keyariyal pore diii ,😁❣️
@malayalimic7515
@malayalimic7515 Жыл бұрын
​@@ajaythankachanvlogs6091ആരെങ്കിലും ഇട്ടു തരുന്ന സുഖം തനിച്ചു ഇട്ടാൽ കിട്ടില്ല 😢
@HaneedAnugrahas
@HaneedAnugrahas Жыл бұрын
Sslc exaninu തലേ ദിവസം കാണാൻ പോയ പടം ആയിരുന്നു😂
@orvinr4836
@orvinr4836 Жыл бұрын
അതാണ് karma 😌💗
@aravindb1905
@aravindb1905 Жыл бұрын
Surya Moviesൽ ഇടയ്ക്ക് വരാറുണ്ട് ഈ സിനിമ.
@ABINSIBY90
@ABINSIBY90 10 ай бұрын
ശ്രീനിവാസ് ചിത്ര ടീമിന്റെ അതിമനോഹരമായ ആലാപനം. വല്ലാത്തൊരു ഫീലാണ് പാട്ടിനു. ഒരു തണുത്ത കരസ്പർശം വന്നു നമ്മെ തലോടുന്നപോലെ.. ഒരു ആശ്വാസമാണ് ഈ ഗാനം.
@sreeragssu
@sreeragssu 2 жыл бұрын
മനമാകെ മോഹത്താൽ മയിലാട്ടമാടുമ്പോഴും ശരറാന്തൽ താഴത്ത് വിരിയിൽ നാം ചായുമ്പോഴും ചെറു വിങ്ങലായ് ഓർമ്മകൾ
@sree8524
@sree8524 2 жыл бұрын
Fav... Varikal❤❤❤👌👌👌
@shiljovarghese6700
@shiljovarghese6700 Жыл бұрын
ഏറ്റവും ഇഷ്ടം ഉള്ള വരി
@nithyakrishna5565
@nithyakrishna5565 9 ай бұрын
നായകനെയും നായികയെയും കടത്തി വെട്ടി സഹനടനും സഹനടിക്കും ഒരു അടിപൊളി ഹൃദയസ്പർശിയായ പ്രണയ ഗാനം ❤But why this is so underrated 😢 കാണും കിനാവിൻ തീരം നിലാവിൻ നീരാളം ചുറ്റും നേരം നീ വരൂ കൂട്ടിൽ വളർമതി മേട്ടിൽ വരൂ നീ കൂട്ടിൽ വളർമതി മേട്ടിൽ 👌🏼💓
@rishikeshsnair4797
@rishikeshsnair4797 7 ай бұрын
💯
@Thrissurkaran2.o
@Thrissurkaran2.o 2 ай бұрын
സഹനടൻ അല്ലെ സഞ്ജയ്‌ (വിനു മോഹൻ )um hero ആണ് ഇതിൽ
@MadstudiosDreamworks388
@MadstudiosDreamworks388 2 ай бұрын
Heroism full വിനു മോഹൻ ആണ് ഈ film ഇൽ
@Thrissurkaran2.o
@Thrissurkaran2.o Ай бұрын
​@@MadstudiosDreamworks388അതെ. വിനീത് ന്റെ kadhpathram വെറും കടം. ഇവർ രണ്ടു പെരുമാണ് ലീഡ് റോൾസ്..
@jishnumadhav2525
@jishnumadhav2525 8 ай бұрын
Mejo Joseph 💜underrated musician
@sajifra1641
@sajifra1641 2 жыл бұрын
When I was Plus two the song Came to my life ,,just fall in love now am at Dubai life changes a lot 🥰🥰🥰🥰
@nikhilsathya8893
@nikhilsathya8893 2 жыл бұрын
Adipoli broooo
@santhoshk7768
@santhoshk7768 Жыл бұрын
എത്ര നല്ല വരികൾ ✍️ എന്തിനാണ് അനിൽ സാർ അനുഗ്രഹിക്കപ്പെട്ട സ്വന്തം ജീവിതം വലിച്ചെറിഞ്ഞ് കടന്നു പൊയ്ക്കളഞ്ഞത്😔
@jibimssalu5122
@jibimssalu5122 Жыл бұрын
അനിൽ സാർ മരിച്ചോ 😔
@kavyakavoos1672
@kavyakavoos1672 3 ай бұрын
​@@jibimssalu5122അതെ 😥
@user-sf8qp8oy6e
@user-sf8qp8oy6e 4 ай бұрын
Mejo sir 💎 എന്തൊരു ഫീൽ ആണ് ഈ സോങ്ങിന്.❤️
@dennizbethlahem
@dennizbethlahem 2 жыл бұрын
Mejjo is toooooooo underrated..
@Manojalappey
@Manojalappey 2 жыл бұрын
ആരോ ഏറ്റ് പാടിടും രാഗം അനുരാഗം 😘😘😘
@AthiT.C4424
@AthiT.C4424 3 ай бұрын
ചെറുവിങ്ങലായി ഓർമകൾ❤
@Mysticsoul127
@Mysticsoul127 4 ай бұрын
പാട്ടുണർന്നുവോ കാതിൽ തേൻ നിറഞ്ഞുവോ ആരോ ഏറ്റു പാടും രാഗം അനുരാഗം (2) കളിയൂഞ്ഞാലൂട്ടും കുളിരോർമ്മയായ് കളഗാനം പാടൂ നീ ചിറകടി താളം പോൽ നെഞ്ചാകെ പഞ്ചാരി മേളം കൊട്ടി കാണുമ്പോൾ കണ്ണാലേ കിന്നരം മെല്ലെ ചൊല്ലി കളിയൂഞ്ഞാലാട്ടും കുളിരോർമ്മയായ് കളഗാനം പാടൂ നീ കാണും കിനാവിൻ തീരം നിലാവിൻ നീരാളം ചുറ്റും നേരം നീ വരൂ കൂട്ടിൽ വളർമതി മേട്ടിൽ വരൂ നീ കൂട്ടിൽ വളർമതി മേട്ടിൽ മനമാകെ മോഹത്താൽ മയിലാട്ടമാടുമ്പോഴും ശരറാന്തൽ താഴത്ത് വിരിയിൽ നാം ചായുമ്പോഴും ചെറു വിങ്ങലായ് ഓർമ്മകൾ (പാട്ടുണർന്നുവോ...) പാട്ടുണർന്നുവോ കാതിൽ തേൻ നിറഞ്ഞുവോ ആരോ ഏറ്റു പാടും രാഗം അനുരാഗം ഒരു നാളിൽ നാം ഒന്നായിടും ആ നല്ല നിമിഷങ്ങൾ വരമായിടും നീറുന്ന കനൽ മാഞ്ഞിടും ഞാൻ നിന്റെ നിഴലായിടും --------------------------------------------- ❤
@sreeragssu
@sreeragssu 2 жыл бұрын
മെജോ ജോസഫ് musical 🎶😍❤
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
സൈക്കിൽ (2008) ഗാനഠ.പാട്ടുണർന്നുവോ കാതിൽ രചന.അനിൽ പനച്ചൂരാൻ സഠഗീതഠ.മെജോ ജോസഫ് പാടിയത് ശ്രീനീവാസ്, കെ എസ് ചിത്ര
@Shebi-ne8zv
@Shebi-ne8zv 6 ай бұрын
അടിപൊളി പാട്ട് സൂപ്പർ ടുഡേ കേരള❤❤❤
@newmomreels
@newmomreels 5 ай бұрын
Dooradarsan chithrageetham nostalgia ❤❤
@harshidasindhuja7488
@harshidasindhuja7488 3 ай бұрын
മനമാകെ മോഹത്താൽ മയിലാട്ടമാടുമ്പോഴും ശരറാന്തൽ താഴത്ത് വിരിയിൽ നാം ചായുമ്പോഴും... ചെറുവിങ്ങലായ് ഓർമ്മകൾ...
@moidooty7421
@moidooty7421 4 ай бұрын
പണ്ട് മറഞ്ഞ് വെച്ച പാട്ട് പിന്നെയും കേട്ടപ്പോ ഒരു ഫീൽ ❤
@albertjoefrancy7309
@albertjoefrancy7309 Жыл бұрын
90s kid assemble
@keerthibs8147
@keerthibs8147 2 жыл бұрын
The song is telling pure love
@shaharbanucp8600
@shaharbanucp8600 11 ай бұрын
Crct..❤
@revanthkrishna8174
@revanthkrishna8174 2 жыл бұрын
Nalla song aanu🥰
@mollywoodpalace8794
@mollywoodpalace8794 2 жыл бұрын
alla
@revanthkrishna8174
@revanthkrishna8174 2 жыл бұрын
@@mollywoodpalace8794 oho
@itsme-ow8ut
@itsme-ow8ut Жыл бұрын
2023 പുതു വർഷത്തിൽ തപ്പി തിരഞ്ഞു വന്നതാ😃
@Girl_in_new_city
@Girl_in_new_city 7 ай бұрын
2024
@sarath6413
@sarath6413 2 жыл бұрын
3:41 🥺❤️
@jovittajoshy9903
@jovittajoshy9903 7 ай бұрын
3:42 pure Bliss
@sreesha.
@sreesha. 4 ай бұрын
@RahulSandra-yv8xu
@RahulSandra-yv8xu 2 ай бұрын
Cheruppathil ethre kettalum mathiyavilla ippozhum manasil kondu nadakunnu ee song athreykkum ishttamanu ee song .
@jibin_johny_polackal_
@jibin_johny_polackal_ Жыл бұрын
ഒരുപാട് ഇഷ്ടം 🎶🎶💚
@PrabeeshPrabeeshO
@PrabeeshPrabeeshO 2 ай бұрын
🎉🎉🎉🎉🎉❤❤❤❤❤
@ReshmaReshu-ke3sc
@ReshmaReshu-ke3sc 22 күн бұрын
Heart touching lyrics❤❤❤
@neethumolsinu6384
@neethumolsinu6384 21 күн бұрын
Super👌👌
@jamesmekat8640
@jamesmekat8640 6 ай бұрын
Cycle is the second best movie I have ever watched
@Akhilgnair199
@Akhilgnair199 3 ай бұрын
മനമാകെ മോഹത്താൽ മയിലാട്ടം ആടുമ്പോഴും ശര റാന്തൽ താഴത്ത്🥰
@arunarunmk9584
@arunarunmk9584 4 ай бұрын
Mejo Joseph avasarangal kittathe poyoru great musician
@mohanchandra9001
@mohanchandra9001 6 ай бұрын
Paattunarnnuvo ❤
@musichealing369
@musichealing369 2 жыл бұрын
School days ൽ ബസിൽ സ്ഥിരം കേട്ടിരുന്ന പാട്ടുകളിലൊന്ന് ഈ music Director ഒക്കെ ഇപ്പോ എവിടെ യാണോ എന്തോ
@aravindb1905
@aravindb1905 2 жыл бұрын
കഴിഞ്ഞ വർഷവും ഒരു പടം ചെയ്തു. സിജു വിൽസൺ നായകനായ ഇന്നു മുതൽ.
@shilparamakrishnan7539
@shilparamakrishnan7539 2 жыл бұрын
His name is mejjo joseph. Note book, trafficileyokke aaa bench mark bgms pullidey aanu 😘
@aryas236
@aryas236 8 ай бұрын
​@@shilparamakrishnan7539notebook movie bgm is done by Gopi Sundar, it was his debut. Songs are done by Mejo
@AravindVijayakumar
@AravindVijayakumar 5 ай бұрын
Brother in Law of Roshan Andrews@@shilparamakrishnan7539
@mohanchandra9001
@mohanchandra9001 5 ай бұрын
Paattunarnnuvo❣️
@norashsafetymail3370
@norashsafetymail3370 16 күн бұрын
Oru chirik 2000 roopa❤❤
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
Miss u vave 😘😘😘😘
@aruncm2268
@aruncm2268 Жыл бұрын
Kidu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@praveenms2894
@praveenms2894 2 жыл бұрын
2:30 ❤️
@jithanc262
@jithanc262 2 жыл бұрын
Beautiful song💞💞💞
@arungeorge7616
@arungeorge7616 2 жыл бұрын
Nice song❤️❤️😍😍
@sitharamahadev4391
@sitharamahadev4391 7 ай бұрын
Voice ❤❤
@beyondnotes1413
@beyondnotes1413 3 ай бұрын
Mejo Joseph❤
@user-of8pj9hl9f
@user-of8pj9hl9f 9 ай бұрын
സൈക്കിൾ (2008) ഗാനഠ.പാട്ടുണർന്നുവോ കാതിൽ.... ഗാനരചന.അനിൽ പനച്ചൂരാൻ സംഗീതം.മെജോ ജോസഫ് പാടിയത്.ശ്രീനിവാസ് & കെ എസ് ചിത്ര
@mohanchandra9001
@mohanchandra9001 5 ай бұрын
Paattunarnnuvoo❣️
@Praveen_87.9
@Praveen_87.9 Жыл бұрын
Mejo❤
@AbhinandSurendran-gf5te
@AbhinandSurendran-gf5te 3 ай бұрын
2.30 ❤️
@Binnumolk
@Binnumolk 2 ай бұрын
music 👌, voice 👌
@ahanamaryroy648
@ahanamaryroy648 7 ай бұрын
My favourite song
@user-of8pj9hl9f
@user-of8pj9hl9f 9 ай бұрын
സഠവിധാനഠ.ജോണി ആൻ്റണി
@user-of8pj9hl9f
@user-of8pj9hl9f 9 ай бұрын
നിർമ്മാണം.തിലകൻ തണ്ടശ്ശേരി, സണ്ണി കുരുവിള, വിശ്വനാഥൻ നായർ
@Komali1618
@Komali1618 8 ай бұрын
Cooool
@mhdfawaz11
@mhdfawaz11 9 ай бұрын
Ee movie youtubil kittunnillalo
@Adithyapc2023
@Adithyapc2023 4 ай бұрын
Nostalgic ❤️
@rajeshrajeshkumar7886
@rajeshrajeshkumar7886 2 жыл бұрын
നല്ല ഒരു ഫീൽ ❣️❣️❣️❣️❣️❣️
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
നിർമ്മാണഠ.തിലകൻ തണ്ടശ്ശേരി, സണ്ണി കുരുവിള, വിശ്വനാഥൻ നായർ സഠവിധാനഠ.ജോണി ആൻ്റണി
@ashiquechandramohan4623
@ashiquechandramohan4623 3 ай бұрын
Njan 1 padichapol
@akshayd9577
@akshayd9577 29 күн бұрын
❤❤❤❤❤
@fidafathima2220
@fidafathima2220 Жыл бұрын
Movie uploading cheyuno
@sharonks5195
@sharonks5195 7 ай бұрын
2:10 ❤
@examsuccess5159
@examsuccess5159 Жыл бұрын
Video song ille
@anjanaanilkumar2556
@anjanaanilkumar2556 13 күн бұрын
🥰❤✨
@wonderuae2848
@wonderuae2848 8 ай бұрын
Any one in 2023 december
@ziyadvk6002
@ziyadvk6002 8 ай бұрын
2008 😢😢😢
@nirmalraj6590
@nirmalraj6590 2 жыл бұрын
💝💝💝💝
@rahiyanath8361
@rahiyanath8361 Жыл бұрын
👌👌👌❤❤
@vishnucmurali8624
@vishnucmurali8624 Жыл бұрын
❤️
@adarshmohan7354
@adarshmohan7354 5 ай бұрын
2024 😊
@akshithaajith4660
@akshithaajith4660 2 жыл бұрын
💕💕💕💕💕
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
Chithra chechiyude voice😍❤️
@aparnak3152
@aparnak3152 7 ай бұрын
2:46 ❤🤌
@bibikb2357
@bibikb2357 4 ай бұрын
Manasine engotto kodupokunna pattane
@jibin7780
@jibin7780 4 ай бұрын
Ee padam phonil kanan vella vaziyjm undo
@sonyshyam8424
@sonyshyam8424 Жыл бұрын
Ringtone kittan vazhiyundo
@noizeedoctor
@noizeedoctor 4 ай бұрын
2024 April ❤
@vineethnadesan6535
@vineethnadesan6535 2 жыл бұрын
✍️🎶🎵🎼🎤🎤✔️
@marathalyan468
@marathalyan468 2 ай бұрын
2024?
@sasi9916
@sasi9916 7 ай бұрын
Mejo Joseph ❤️‍🔥
@eldhosekj4232
@eldhosekj4232 Жыл бұрын
💜
@kunjuvkukku1434
@kunjuvkukku1434 11 ай бұрын
4:44
@riyavs7763
@riyavs7763 6 ай бұрын
2024❤
@onlinesarathi49
@onlinesarathi49 5 ай бұрын
2:30 മുതൽ 💔
@aryasibin332
@aryasibin332 Ай бұрын
2:30
@graciousjohnson5603
@graciousjohnson5603 8 ай бұрын
3:44💘
@tonymonkb7817
@tonymonkb7817 7 ай бұрын
2008🥰 memorys😇🤍🥺
@harisankar_nc
@harisankar_nc Ай бұрын
പാട്ടുണർന്നുവോ കാതിൽ തേൻ നിറഞ്ഞുവോ ആരോ ഏറ്റു പാടും രാഗം അനുരാഗം (2) കളിയൂഞ്ഞാലൂട്ടും കുളിരോർമ്മയായ് കളഗാനം പാടൂ നീ ചിറകടി താളം പോൽ നെഞ്ചാകെ പഞ്ചാരി മേളം കൊട്ടി കാണുമ്പോൾ കണ്ണാലേ കിന്നരം മെല്ലെ ചൊല്ലി കളിയൂഞ്ഞാലാട്ടും കുളിരോർമ്മയായ് കളഗാനം പാടൂ നീ കാണും കിനാവിൻ തീരം നിലാവിൻ നീരാളം ചുറ്റും നേരം നീ വരൂ കൂട്ടിൽ വളർമതി മേട്ടിൽ വരൂ നീ കൂട്ടിൽ വളർമതി മേട്ടിൽ മനമാകെ മോഹത്താൽ മയിലാട്ടമാടുമ്പോഴും ശരറാന്തൽ താഴത്ത് വിരിയിൽ നാം ചായുമ്പോഴും ചെറു വിങ്ങലായ് ഓർമ്മകൾ (പാട്ടുണർന്നുവോ...) പാട്ടുണർന്നുവോ കാതിൽ തേൻ നിറഞ്ഞുവോ ആരോ ഏറ്റു പാടും രാഗം അനുരാഗം ഒരു നാളിൽ നാം ഒന്നായിടും ആ നല്ല നിമിഷങ്ങൾ വരമായിടും നീറുന്ന കനൽ മാഞ്ഞിടും ഞാൻ നിന്റെ നിഴലായിടും
@mohanchandra9001
@mohanchandra9001 6 ай бұрын
Paattunarnnuvo ❤
@mohanchandra9001
@mohanchandra9001 5 ай бұрын
Paattunarnnuvoo❣️
@devapriyarahul5536
@devapriyarahul5536 Ай бұрын
❤❤❤❤❤
@aparnak3152
@aparnak3152 7 ай бұрын
2:46 ❤🤌
@anjxx
@anjxx Жыл бұрын
❤️
@mohanchandra9001
@mohanchandra9001 8 ай бұрын
Paattunarnnuvo ❤
@mohanchandra9001
@mohanchandra9001 8 ай бұрын
Paattunarnnuvo ❤
@mohanchandra9001
@mohanchandra9001 5 ай бұрын
Paattunarnnuvoo❣️
@mohanchandra9001
@mohanchandra9001 5 ай бұрын
Paattunarnnuvoo❣️
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 207 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,6 МЛН
Chembakame | Full Audio Songs | Evergreen Malayalam Album Songs
37:22
satyamjukebox
Рет қаралды 4 МЛН
Oru Vakku Mindathe Video Song |  HD | July 4 Movie Song | REMASTERED AUDIO |
4:54
Manju Pole 1080p Video Song | Kunchacko Boban, Kavya Madhavan - Dosth
4:58
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 207 МЛН