Oru Vakku Mindathe Video Song | HD | July 4 Movie Song | REMASTERED AUDIO |

  Рет қаралды 686,338

Wilson Video Songs

Wilson Video Songs

Күн бұрын

Song : Oru Vakkum Mindathe
Movie : July 4
Director : Joshiy
Lyrics : Shibu Chakravarthy.
Music : Ouseppachan
Singer : Vineeth Sreenivasan | Swetha Mohan
Lyrics :
ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ...
ധും തനാനന ധുംതന ധുംതന ധുതനാ ധുംനാ...
ഒരു വാക്കു മിണ്ടാതെ
ഒരു നോക്കു കാണാതെ...
കാട്ടുചെമ്പക ചോട്ടില്‍ നിന്ന-
കാറ്റിതെങ്ങു പോയ്...
പൂങ്കാറ്റിതെങ്ങു പോയ്...
(ഒരു വാക്കു മിണ്ടാതെ...)
തിനവയല്‍ കരയില്‍ ഇളവെയിൽ കതിര്...
പുളിയിലക്കരയാല്‍ പുടവനെയ്യുമ്പോള്‍...
പുലരി മഞ്ഞു നനഞ്ഞു നിന്നൊരു...
പവിഴ മലരിനു നല്‍കുവാന്‍...
ഒരു മുഴം...
ഒരു മുഴം പൂഞ്ചേല വാങ്ങാന്‍-
പോയ് കുളിരിളം കാറ്റ്...
(ഒരു വാക്കു മിണ്ടാതെ...)
തളിരിലക്കുടിലില്‍ കിളികള്‍ കുറുകുമ്പോൾ...
നിറനിലാക്കതിരിന്‍ തിരി തെളിയുന്നു...
ഹൃദയമൊന്നു പിടഞ്ഞ കണ്ണുകള്‍...
മഴനിലാവിലലിയവേ...
ഒരു മുഖം...
ഒരു മുഖം ഞാന്‍ നോക്കി നിന്നേ പോയ്...
കൊതി തീരുവോളം...
(ഒരു വാക്കു മിണ്ടാതെ...)

Пікірлер: 379
@roby-v5o
@roby-v5o 4 ай бұрын
ആരുമില്ലേ 2024ഈ പാട്ട് കേൾക്കാൻ...?? എന്തോ എനിക്ക് പാട്ടൊക്കെ വലിയ ഇഷ്ടമാണ് ❤
@antonyjohn4614
@antonyjohn4614 3 ай бұрын
Njanundu
@sarathchandran4779
@sarathchandran4779 3 ай бұрын
Unde
@sreejithkn609
@sreejithkn609 3 ай бұрын
Pinnile...
@TheKing-gu6hr
@TheKing-gu6hr 3 ай бұрын
unde❤❤❤
@CHiPpY78
@CHiPpY78 2 ай бұрын
Und
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഏത് തലമുറയുടേം taste അനുസരിച്ച് പാട്ട് ഉണ്ടാക്കാൻ ഔസേപ്പച്ചൻ സാറിന് ഭയങ്കര കഴിവ് ആണ്.❤️🥰🥰
@dhaneethmurali2346
@dhaneethmurali2346 3 жыл бұрын
Correct ❤
@varunthejusvarunthejus5005
@varunthejusvarunthejus5005 3 жыл бұрын
@@dhaneethmurali2346 d
@jerrysmusicfactory1489
@jerrysmusicfactory1489 2 жыл бұрын
Thoonilum thurumbilum undalle🤣🤣🤣🤣🤣🤣🤣🤣🤣
@niceninanthomas
@niceninanthomas 2 жыл бұрын
Sathyam 💯💯💯💯💯❤️❤️❤️❤️❤️
@vishnuns2401
@vishnuns2401 2 жыл бұрын
kzbin.info/www/bejne/ZmSbm6CiiK1mn68
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഈ പാട്ടൊക്കെ എത്ര കേട്ടാലും മടുക്കില്ല... 😍❤️
@ichayan123
@ichayan123 Жыл бұрын
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@vinodstvm6952
@vinodstvm6952 9 ай бұрын
അല്ല ❤❤❤❤
@sethuventura
@sethuventura 6 ай бұрын
No in 2024
@jiswinjoseph1290
@jiswinjoseph1290 Ай бұрын
അല്ല ഞാൻ എന്നും search ചെയ്തു കേട്ടു
@harisbeach9067
@harisbeach9067 Жыл бұрын
മോഹൻലാലിന്റെ ഹലോ സിനിമയ്ക്ക് ഒപ്പം റിലീസായ സിനിമയാണ് ജൂലൈ 4 "ഹലോ സൂപ്പർ ഹിറ്റായപ്പോൾ ജൂലൈ 4 പരാജയം ഏറ്റു വാങ്ങി "എന്ത് കൊണ്ടും കണ്ടിരിക്കാൻ നല്ല ഇഷ്ട്ടമുള്ള സിനിമകളിൽ ഒന്നാണ് ജൂലൈ 4 "ഇന്ന് 100 കോടി ക്ലബ്ബിൽ കയറുന്ന സിനിമകളെക്കാൾ സൂപ്പർ സിനിമയാണ് ജൂലൈ 4👌"പാട്ടുകളൊക്കെ ഒന്നിനൊന്ന് മെച്ചം..🎵👌❤️
@harikrishnank1312
@harikrishnank1312 Жыл бұрын
ഇതിന്റെ climax ആണ് എനിക്ക് ഏറ്റവുമിഷ്ടം😂👌
@shyamilic.s6178
@shyamilic.s6178 Жыл бұрын
July 4 hit aayirunnu. July 4 enna date dileepinte lucky date anne
@AravindVijayakumar
@AravindVijayakumar 10 ай бұрын
Arabikadha also same season
@Abhhi-h2o
@Abhhi-h2o 4 ай бұрын
July 4 hit aanu .❤❤
@jjj9507
@jjj9507 29 күн бұрын
ഹലൊയേക്കാൾ കിടിലൻ മൂവിയാണിത്.
@godisgreat6606
@godisgreat6606 2 жыл бұрын
🎼പുലരിമഞ്ഞു നനഞ്ഞുനിന്നൊരു പവിഴമലരിനു നൽകുവാൻ ഒരുമുഴം..🎵🎶 ഒരു മുഴം പൂഞ്ചേല വാങ്ങാൻപോയ് കുളിരിളംകാറ്റ്..
@dannyvr172
@dannyvr172 2 жыл бұрын
Kabhi jhaankhon meri aankhen Sunaaye ek daastaan Jo honton se kholna - Ay Hairathe A.R. Rahman
@vinodstvm6952
@vinodstvm6952 9 ай бұрын
❤❤❤❤
@sonamathew6248
@sonamathew6248 2 жыл бұрын
Vineeth sreenivasan.. An amazing singer 👌❤
@sijos5760
@sijos5760 Жыл бұрын
Hi Sona
@Sonamathew-tm2jx
@Sonamathew-tm2jx 11 ай бұрын
​@@sijos5760hii
@christoraj5484
@christoraj5484 3 жыл бұрын
July 4 - Day of love ഔസേപ്പച്ചൻ സർ & ജോഷി സർ😘😎
@renjithraj8566
@renjithraj8566 Жыл бұрын
ആ ബ്ലാക്ക് ഷർട്ടും പിന്നെ sunglass പിന്നെ പറയണ്ടല്ലോ 😍😍 dileepettan ❤️
@harikrishnank1312
@harikrishnank1312 Жыл бұрын
അതെ. ബ്ലാക്ക് ഷർട്ടിലും Sun glassilum പുള്ളിയെ കാണാൻ എന്ത് ഭംഗിയാ🥰❤️❤️
@renjithraj8566
@renjithraj8566 Жыл бұрын
@@harikrishnank1312 നമ്മളെ ആക്കിയതാണോ മച്ചാമ്പി.... 🙄
@rithwicNeo
@rithwicNeo 2 жыл бұрын
ഔസേപ്പേ ഇങ്ങളെ ദൈവം സ്‌പെഷ്യൽ ആയി സൃഷ്ടിച്ചതാണ്🙏💓
@gauthamkrishnan6656
@gauthamkrishnan6656 3 жыл бұрын
എന്നാ ഫീലാ ഈ സോങ് എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല
@jeffintr339
@jeffintr339 Жыл бұрын
സമയം 2.15 am... Psc ക്ക്‌ വേണ്ടി പഠിച്ചിട്ട് കിടക്കുമ്പോൾ കേൾക്കാൻ എന്തൊരു സുഖം... Positive feel🥰♥️
@sujiths2748
@sujiths2748 Жыл бұрын
💯💯❤️
@hedonist412
@hedonist412 Жыл бұрын
Morning 7.51 psckk padichitt 5min rest🙃
@jeffintr339
@jeffintr339 Жыл бұрын
​@@hedonist412Gd🥰
@jeffintr339
@jeffintr339 Жыл бұрын
​@@sujiths2748❤❤
@hedonist412
@hedonist412 Жыл бұрын
@@jeffintr339 now psc study ano or job?
@aiswaryashaji3010
@aiswaryashaji3010 Жыл бұрын
ഈ പാട്ടിനും ഇതിലെ സ്ഥലങ്ങൾക്കും എന്തോ പ്രേത്യേകത ഉണ്ട്.. എത്ര കണ്ടാലും കേട്ടാലും മടുക്കുന്നില്ല ❤
@manutk2020
@manutk2020 3 ай бұрын
@aiswaryashaji3010yes
@thoufeerhsabith
@thoufeerhsabith Жыл бұрын
ബസിൽ കേൾക്കാൻ നല്ല feel ആണ്
@sreenathaether9536
@sreenathaether9536 11 ай бұрын
Jajajaj
@maneeshdhosth4943
@maneeshdhosth4943 2 жыл бұрын
ഏട്ടൻ എന്നാ ലുക്ക്‌ 🧡.... Nice സോങ് 🧡🧡🥰
@abinjoy2109
@abinjoy2109 2 жыл бұрын
pinnalla✨💞
@drreethusuresh
@drreethusuresh 2 ай бұрын
എന്താ പാട്ട് ❤️❤️ഇതൊക്കെ ആണ് songs ✨✨✨ദിലീപ് 👌🏻റോമ❤️
@feelthevibes5906
@feelthevibes5906 2 жыл бұрын
Enne pole ee pattu favorite aaya ethra peru und ivide guys🥰🥰🥰
@johnrose3612
@johnrose3612 2 жыл бұрын
Njan und
@antonyjohn4614
@antonyjohn4614 3 ай бұрын
Njanudu
@prithishappukkl6163
@prithishappukkl6163 2 жыл бұрын
വിനീത് ഏട്ടന്റെ വോയിസ്‌ 😘😘💞
@pradeepkv544
@pradeepkv544 Жыл бұрын
കിടു 🙂🙂👍👍
@Sonamathew-tm2jx
@Sonamathew-tm2jx 11 ай бұрын
Nalla feel aanu Vineeth eetante voice
@meezansa
@meezansa Жыл бұрын
മൂവി 📽:-ജൂലൈ 4 ..... (2007) ഗാനരചന ✍ :- ഷിബു ചക്രവർത്തി ഈണം 🎹🎼 :- ഔസേപ്പച്ചൻ രാഗം🎼:- യമുനകല്യാണി ആലാപനം 🎤:- വിനീത് ശ്രീനിവാസൻ & ശ്വേത മോഹൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷 ധും തനാനന ധുംതന.. ധുംതന ധുതനാ ധുംനാ..... ധും തനാനന ധുംതന... ധുംതന ധുതനാ ധുംനാ...... ഒരു വാക്കു മിണ്ടാതെ...... ഒരു നോക്കു കാണാതെ........ കാട്ടുചെമ്പക ചോട്ടില്‍- നിന്ന..... കാറ്റിതെങ്ങു പോയ്........ പൂങ്കാറ്റിതെങ്ങു പോയ്... (ഒരു വാക്കു ........) തിനവയല്‍ കരയില്‍..... ഇളവെയിൽ കതിര്..... പുളിയിലക്കരയാല്‍ പുടവനെയ്യുമ്പോള്‍ പുലരി മഞ്ഞു നനഞ്ഞു -നിന്നൊരു... പവിഴ മലരിനു നല്‍കുവാന്‍........ ഒരു മുഴം... ഒരു മുഴം പൂഞ്ചേല വാങ്ങാന്‍- പോയ്... കുളിരിളം കാറ്റ്........... (ഒരു വാക്കു.........) തളിരില കുടിലില്‍...... കിളികള്‍ കുറുകുമ്പോൾ......... നിറനിലാ കതിരിന്‍ തിരി- തെളിയുന്നു.......... ഹൃദയമൊന്നു പിടഞ്ഞ കണ്ണുകള്‍..... മഴനിലാവിലലിയവേ..... ഒരു മുഖം......... ഒരു മുഖം ഞാന്‍ നോക്കി നിന്നേ- പോയ്... കൊതി തീരുവോളം... (ഒരു വാക്കു...........)
@sheelamanoharan5415
@sheelamanoharan5415 Жыл бұрын
Ok ok
@sheelamanoharan5415
@sheelamanoharan5415 Жыл бұрын
😮9
@Unsolved_Mysteryy
@Unsolved_Mysteryy 2 ай бұрын
💙
@anuprasad3909
@anuprasad3909 Жыл бұрын
ദിലീപ് ഏട്ടൻ & വിനീത് songs all fvrts 💞👌🏻👌🏻👌🏻👌🏻👌🏻..എന്തോ ഒരു feel ഈ song കേൾക്കുമ്പോൾ ❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞
@voyager2666
@voyager2666 3 ай бұрын
എല്ലാ വർഷവും ജൂലൈ 4 ന് ഈ പാട്ട് കേൾക്കുന്ന എന്നെ പോലെ വേറെ ആരുണ്ട്????? 🥂 2024
@gibrealamany77
@gibrealamany77 2 жыл бұрын
Ay hairathe 😂❤️👍🏻
@rahulak3377
@rahulak3377 2 жыл бұрын
HD ഇറക്കിയല്ലോ 🔥🔥🔥🔥♥♥♥
@sabarinadhkb
@sabarinadhkb 2 жыл бұрын
July 4 ന് ❤🎶2022 miss you ചാവക്കാട്ടുക്കാരി 💃🏻
@deependhudeepu5438
@deependhudeepu5438 2 жыл бұрын
Enth manasilayilla🙄
@sabarinadhkb
@sabarinadhkb 2 жыл бұрын
@@deependhudeepu5438 ഒരു വാക്ക് മിണ്ടാതെ പോയി 🏃‍♀️
@VaishnavThekkutteSatheesh-r4q
@VaishnavThekkutteSatheesh-r4q Ай бұрын
​@@sabarinadhkb😂😂😂😂
@abhilashcp4279
@abhilashcp4279 2 жыл бұрын
AR റഹ്മാന്റെ ഗുരുവിലെ പാട്ടിൽ നിന്ന് ചൂണ്ടിയതാണല്ലേ
@Wiswis-qt5bg
@Wiswis-qt5bg 10 ай бұрын
Ee patta koodal nannaye
@astheticeditx6900
@astheticeditx6900 3 ай бұрын
Athe ay hairathe de athe tune😅
@Neethus.....
@Neethus..... 7 ай бұрын
ഹൃദയമൊന്നു പിടഞ്ഞ കണ്ണുകൾ..... മഴനിലാവിലലിയവേ..... ഒരു മുഖം ഞാൻ നോക്കി നിന്നേ- പോയ്... കൊതി തീരുവോളം...🤌♾️💜🍂
@badarudheen8094
@badarudheen8094 2 ай бұрын
ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ കാട്ടുചെമ്പക ചോട്ടില്‍ നിന്ന കാറ്റിതെങ്ങു പോയ് പൂങ്കാറ്റിതെങ്ങു പോയ്.❤️👀..
@jamnasch2300
@jamnasch2300 Жыл бұрын
Romaye okke enth karanathaal aanennariyilla ippo caste cheyyathath ee samayathokke romaye cast cheythirunnel ippo ulla naayimaarokke side aayene🥰
@karthikpillai9699
@karthikpillai9699 3 жыл бұрын
Ouseppacchan 🔥 👑
@amjithdev2204
@amjithdev2204 3 ай бұрын
Ay hairathe എന്ന ഹിന്ദി song um ഇതും same രാഗം പോലെ..
@Vpr2255
@Vpr2255 2 жыл бұрын
8/8/2022. പെട്ടന് ഓർമ്മ വന്നു കണ്ട് 😍😍😍👌👌👌
@veeveecreations2281
@veeveecreations2281 2 жыл бұрын
2:32 Dileepettan😍😍😍
@sayuz8852
@sayuz8852 2 жыл бұрын
Dileepettante romance 🔥❤🔥♥️♥️♥️ Athoke oru kalam
@ThankachanKKavalackal-cy7kr
@ThankachanKKavalackal-cy7kr Жыл бұрын
സൂപ്പർ സോങ് ഒരുപാടിഷ്ടം ❤️❤️❤️
@Captainamerican-f3d
@Captainamerican-f3d 3 ай бұрын
July 5 നു ഈ പാട്ട് കേൾക്കുന്ന ആരേലും ഉണ്ടോ?
@Habeeb-j6h
@Habeeb-j6h 3 ай бұрын
Ee film innumkond 17 yrs aayi 😊
@amalraj1294
@amalraj1294 Жыл бұрын
നല്ലൊരു ഫീൽ 😘😘😘😘😘❣️💝✨🎈
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
Gokul das & Sree Priya 😍🔥
@harikrishnank1312
@harikrishnank1312 Жыл бұрын
Dileepum Romayum 2 cinemakalil pair aayi. July 4, Colours. Athil July 4 aanu ente favourite🥰❤️❤️
@fidafathima2220
@fidafathima2220 10 ай бұрын
Rand othiri ishttam
@vimalaachankunjuvimalaacha1404
@vimalaachankunjuvimalaacha1404 2 жыл бұрын
Ye manpuru mangaye song evdeyo okeyo vannu poyapole😍😍😍😍
@ajmiyasahil2378
@ajmiyasahil2378 Жыл бұрын
Correct
@Habeeb-j6h
@Habeeb-j6h 3 ай бұрын
Ee cinema irangiya timil oru preshnavum illayirunu samadhanamulla kaalam 2007 2016 muthal ivide durundangal aanu Paravoor vedikett abhagadam Pralayam Aa marich poyavar polum ee cinema kandittundaville 😢😢😢😢😢😢😢😢
@apexpredator1999
@apexpredator1999 2 жыл бұрын
Music ❤️ Bgm ❤️ Feel ❤️ Roma ❤️ Childhood 🥰
@thalapathy5300
@thalapathy5300 Жыл бұрын
💯😭
@PS-gi5uc
@PS-gi5uc 8 ай бұрын
@dolby91
@dolby91 2 жыл бұрын
തബല notes 👌👌
@arjavv6152
@arjavv6152 2 жыл бұрын
Pranayam ulla yidatholam kaalam 👌💕
@SasiVelayudhan
@SasiVelayudhan 22 күн бұрын
What a beautiful Song wooo Hooo🥰🥰
@anjanaanilkumar2556
@anjanaanilkumar2556 3 ай бұрын
Vineeth ❤ voice ✨
@kadeejakadeeju-xu4uv
@kadeejakadeeju-xu4uv 6 ай бұрын
വിനീത് 👌👌👌വോയിസ്‌
@georgethalachira4453
@georgethalachira4453 Жыл бұрын
What a beautiful song
@musiclover3188
@musiclover3188 Жыл бұрын
Ay hairathe Aashique- aayitu valare similarity ulla song
@Wiswis-qt5bg
@Wiswis-qt5bg 10 ай бұрын
Ee pattu valare nalatha
@ashajiby3014
@ashajiby3014 2 жыл бұрын
Ye manpuru mangaye song vannapole❤❤❤❤
@ajaykrishnan7047
@ajaykrishnan7047 2 жыл бұрын
Vineeth ❤️ and swetha😍
@praveen.m4808
@praveen.m4808 2 жыл бұрын
2022 July 4 ennu suryayil ee movie undarnnu appo evidekk varanamennu thonni♥️
@vivamixmedia1884
@vivamixmedia1884 2 жыл бұрын
പാട്ട് പൊള്യണ്
@aswinachu7183
@aswinachu7183 11 ай бұрын
Inspired from hey hairathe(Guru movie)
@anjithraj_theertha
@anjithraj_theertha 2 жыл бұрын
ഇപ്പോ വരും..2021 il ഈ പാട്ട്.. ഊ.... ഉണ്ടോ 😁
@ABINSIBY90
@ABINSIBY90 10 ай бұрын
2007 ലെ നല്ല ഒരു സിനിമ ആയിരുന്നു ജൂലൈ 4. ദിലീപിനെ ഏറ്റവും ഗ്ലാമറിൽ കണ്ട സിനിമകളിൽ ഒന്ന്. പക്ഷെ ഭാഗ്യം തുണച്ചില്ല..
@Habeeb-j6h
@Habeeb-j6h 9 ай бұрын
Ith chilapoo innirangiyal blockbuster aayirikum
@smartcitykasaragod7267
@smartcitykasaragod7267 3 жыл бұрын
Super song 🤩💓
@SindhuSarkaran-eu9rq
@SindhuSarkaran-eu9rq 5 ай бұрын
ബസിൽ കേൾക്കാൻ നല്ല രസമാണ്❤❤❤❤❤
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
ഓഹോ ഇന്റെ മോനെ എന്തൊരു ചന്തം ആണ് ദിലീപേട്ടനെ കാണാൻ....💕❣️ 3:58 😍😍😍😍
@akhilbs1257
@akhilbs1257 2 жыл бұрын
kon bola..?
@anaghathomas7355
@anaghathomas7355 2 жыл бұрын
🤭
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
@@anaghathomas7355 Enthupatti,?
@anaghathomas7355
@anaghathomas7355 2 жыл бұрын
@@ajaythankachanvlogs6091 onnum patteelleeee
@aswathycs6364
@aswathycs6364 2 жыл бұрын
Enik ishtapeta songsil onnu❤️
@wilsonvarkey56
@wilsonvarkey56 3 жыл бұрын
Beautiful song
@arunkumara6417
@arunkumara6417 3 ай бұрын
ഇന്ന് ജൂലൈ 4 😘
@ajoan4868
@ajoan4868 Жыл бұрын
Nostuuu...missing teenages❤❤
@Manojalappey
@Manojalappey 2 жыл бұрын
തളിരിലക്കുടിലിൽ കിളികൾ കുറുകുമ്പോൾ നിറനിലാക്കതിരിൻ തിരി തെളിയുന്നു ഹൃദയമൊന്നു പിടഞ്ഞ കണ്ണുകൾ മഴ നിലാവിൽ അലിയവേ ഒരു മുഖം ഒരു മുഖം ഞാൻ നോക്കി നിന്നെ പോയ്‌ കൊതി തീരുവോളം...❣️
@wazeem9916
@wazeem9916 Жыл бұрын
Entee ponnoo Roma❤❤
@akhilbs1257
@akhilbs1257 2 жыл бұрын
ഏറ്റവും കൂടുതൽ കേട്ട മലയാളി ഞാൻ ആണ്
@sunilbabuk7602
@sunilbabuk7602 2 жыл бұрын
ദിലീപേട്ടന്റെ ലുക്ക്‌ 😊😊😊
@sruthy827
@sruthy827 6 ай бұрын
Im literally addicted to this song❤
@rithik8674
@rithik8674 Жыл бұрын
Such amazing music takes us into a feel good extreme level
@arunmry7378
@arunmry7378 2 жыл бұрын
2022 July 4 nu ee song kelkkunnavar ndooo..... ?
@SreelakshmySreejith
@SreelakshmySreejith 7 ай бұрын
Aye Hairathe Aashiq🎶🎵
@apotelesmatika5116
@apotelesmatika5116 2 жыл бұрын
Thanks for the high Q upload!
@RahulR-p2u
@RahulR-p2u 7 ай бұрын
Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa love you so much ummaaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aestheticvampires
@aestheticvampires 3 ай бұрын
song AR Rahman nte ‘Ay Hairathe’ guru ahnelum Ouseppachan mood chabger tane like a dawn.
@dolby91
@dolby91 2 жыл бұрын
കൊല്ലം പ്രണവം theatre// 2007 july 5 റീലിസ് // ഈ പടവും ഇതിലെ പാട്ടുകളും എനിക്ക് ഇഷ്ടമാണ്. Overtwist കൾ കൊണ്ടാകാം പടം flop ആയത് .
@midhunraj5638
@midhunraj5638 2 жыл бұрын
July 4 nu irakkan irunnatha annu entho harthal aayathukond july 5 ilekke maatti
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@midhunraj5638 അതെ. ജൂലൈ 4 നോക്കി തന്നെ ഹർത്താൽ വന്നു. ഞാൻ അന്ന് 6 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ leave കിട്ടിയ സന്തോഷമായിരുന്നു😂
@sheheers6711
@sheheers6711 Жыл бұрын
Dileepinte hit akanda padam onnum hit ayitilla July 4 is all time good movie
@ajmalameer1915
@ajmalameer1915 2 жыл бұрын
Epic one 🥰🥰🥰
@vishnusnair610
@vishnusnair610 10 ай бұрын
Hey hairathe🥰 aaahiqi
@ebinjoseph5973
@ebinjoseph5973 3 жыл бұрын
03.40 to 03.57❤️❤️
@keerthanasarinstoriespoems
@keerthanasarinstoriespoems Жыл бұрын
Listening to this song on July 4
@shammumuthu2341
@shammumuthu2341 Жыл бұрын
Fvrt❤❤❤
@sachukrishna3060
@sachukrishna3060 9 ай бұрын
Roma❤️
@harisbeach9067
@harisbeach9067 2 жыл бұрын
2022 il aarenghilum undo guys.!❤😍
@arunmry7378
@arunmry7378 2 жыл бұрын
Undalloo ✨
@aswathycs1327
@aswathycs1327 Жыл бұрын
Favourite song❤️❤️❤️❤️❤️
@archanajineshvijitha4115
@archanajineshvijitha4115 Жыл бұрын
ഈ പാട്ടിന്റെ ആദ്യത്തെ സ്വരങ്ങൾ 'ജീവന ' ആൽബം സോങ്ങിൽ(മന്ദാരം) വരുന്നില്ലേ അപ്പൊ. 🤔.
@santhoshissac8812
@santhoshissac8812 2 жыл бұрын
ousepachan master❤️
@nithyakrishna5565
@nithyakrishna5565 2 жыл бұрын
ചുരുങ്ങിയ കാലം കൊണ്ട് തന്നെ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ട നടിയാണ് Roma ..പക്ഷെ പിന്നെ പിന്നെ പതിയെ graph താഴ്ന്നു പോയി ..
@jowinshaju
@jowinshaju 2 жыл бұрын
Aa Gap il aanu Parvathy Keripoyath
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@jowinshaju അതെ. രണ്ട് പേരും ഒരുമിച്ച് തുടങ്ങി. വഴിയിൽ ഇടക്ക് വച്ച് ഒരാൾ stuck ആയപ്പോൾ മറ്റെയാൾ മുന്നേറി
@suryassymphony300
@suryassymphony300 2 жыл бұрын
S... Ee time l onnum parvathi ye kanan illa.. idakk vinodhayathrayil onn mugham kanikunnund...
@Vpr2255
@Vpr2255 2 жыл бұрын
ഇവൽ ആണ് പോൾ ജോർജ് കേസ് യിൽ കൂടെ ഉണ്ടാരുന്നത് 🤣
@nithyakrishna5565
@nithyakrishna5565 2 жыл бұрын
@@Vpr2255 athenthayirunnu issue
@jithesh161
@jithesh161 Жыл бұрын
miss you vava Koche 😘😘😔😔 really miss that days ❤️
@ardhrasajeev2970
@ardhrasajeev2970 3 ай бұрын
July4❤
@orvinr4836
@orvinr4836 2 жыл бұрын
3:50💕💕💕💗💗💗💗💗💗
@MiniRoshan-uh4fk
@MiniRoshan-uh4fk 8 ай бұрын
❤❤❤❤ndhooo eee paattinokke vallatha oru feel aane kettirikkan, sangedavo sandhooshavoo ndhokkeyooo koodi cherunna ormakal😍🥰💗💓❤️ climax super🥰🌹
@aparnasuresh7021
@aparnasuresh7021 3 ай бұрын
Vishamam varunu kelkumpo😢😢, nostalgia
@Nikhii7
@Nikhii7 Ай бұрын
ഇത് കേൾക്കാതെ ഉറങ്ങാത്ത ഒരു കാലം ഉണ്ടായിരുന്നു 🙂
@alameen4053
@alameen4053 2 жыл бұрын
Vineeth Sreenivasan 🙌🤍
@RahulR-p2u
@RahulR-p2u 7 ай бұрын
Super song my favourite song this
@VneethavneethaVneetha-ht9ek
@VneethavneethaVneetha-ht9ek Жыл бұрын
❤entha feel song ♥️
@ഗുഹൻചൊറിയൻ
@ഗുഹൻചൊറിയൻ Жыл бұрын
*മലയാളത്തിൽ റോമ കത്തി നിന്ന് സമയം*
@revert77myself
@revert77myself 8 ай бұрын
Ae Hairathey aap ki...From Guru...thonnitundo ee song??😊😊
@SABARiNB
@SABARiNB 2 ай бұрын
Shibu Chakravarthy Ouseppachan combo❤
@soorajks5207
@soorajks5207 3 жыл бұрын
Nice song
@safap.p.1317
@safap.p.1317 2 жыл бұрын
My favourite soong
@Adv-Reshma
@Adv-Reshma 3 ай бұрын
July 4
@Hareeshg123
@Hareeshg123 3 ай бұрын
👍
@ansonantony4876
@ansonantony4876 5 ай бұрын
Ouseppacchan super song
@remyaprasad131
@remyaprasad131 5 ай бұрын
അതൊക്കെ ഒരു കാലം ❤
@remyaprasad131
@remyaprasad131 4 ай бұрын
സത്യം
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 58 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
Kanalu
4:37
Release - Topic
Рет қаралды 357 М.
Mazhathullikal (M)
4:20
Release - Topic
Рет қаралды 2,4 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН