പവർ സ്റ്റിയറിങ്,പവർ വിൻഡോ,പിന്നിലും എ സി വെന്റ്- ഇവ നമ്മൾ ആദ്യമായി കണ്ടത് ടാറ്റ എസ്റ്റേറ്റിലാണ്

  Рет қаралды 158,330

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 349
@safarikabeer2804
@safarikabeer2804 3 жыл бұрын
റ്റാറ്റായുട വണ്ടികൾ നേരിടുന്ന ഒരു പ്രശ്നം നല്ല സർവീസ് കിട്ടുന്നില്ല നല്ലൊരു സർവീസ് കിട്ടുമായിരുന്നെങ്ഗിൽ ഇപ്പോളും ഇവൻ റോട്ടിൽ തിളങ്ങുമായിരിന്നു ഞാൻ 17 വർഷം ആയി ടാറ്റാ സഫാരി ഉബയോഗിക്കുന്നു അവൻ ഇപ്പോളും പുലിയാണ് TATA 😍😍💪🏻എന്നും ഇഷ്ട്ടം 😍
@user-fo2dl7rp1t
@user-fo2dl7rp1t 3 жыл бұрын
Go mechanic എന്ന ആപ്പ് ഉപയോഗിച്ചാൽ മതി അവർ നല്ല സർവീസ് ആണ് BMW Benz Audi പോലുള്ള luxury car കൾ പോലും service cheyyuna Team aanu
@MuneerPoovambra
@MuneerPoovambra 3 жыл бұрын
Adokkke maari bro
@mujuzack6227
@mujuzack6227 3 жыл бұрын
Safari edkan plan und Pwoli alle vandi
@Chaos96_
@Chaos96_ 3 жыл бұрын
@@MuneerPoovambra engum maaritilla , 1 2 ennam kollam atre ollu
@safarikabeer2804
@safarikabeer2804 3 жыл бұрын
@@mujuzack6227 ബ്രൊ സഫാരി നല്ല വണ്ടിയാണ് ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ land Rover നല്ലപോലെ കൊണ്ട് നടന്നാൽ ഒരു കൊയപ്പവും ഇല്ല സെക്നന്റ് വാങ്ങിക്കുമ്പോൾ നല്ല പോലെ നോക്കി വാങ്ങിക്കുക അല്ലെങ്കിൽ പണി കിട്ടും..
@saneeshsanu1380
@saneeshsanu1380 3 жыл бұрын
അന്ന് ഏറ്റവും വലിയ പ്രമാണിമാർക്ക് മാത്രം കിട്ടിയ ഭാഗ്യം. ഇന്ന് ഇന്നോവക്കുള്ളതിനേക്കാൾ വലിയ സ്ഥാനം ഉണ്ടായിരുന്ന വണ്ടി.💞💞💞
@dr.alexvergiscgeorge7674
@dr.alexvergiscgeorge7674 3 жыл бұрын
I had a 1993 Tata Estate. Used to do regular trips between Bangalore and South Kerala. Never gave any trouble. Loved that majestic car and still nostalgic about it. Made a great road-presence. The only problem I had was that the Aircon was not adequate for the large area but I managed with a Polythene Curtain.
@jbinvincent5950
@jbinvincent5950 3 жыл бұрын
KL 07 C 6699
@alikhalidperumpally4877
@alikhalidperumpally4877 3 жыл бұрын
ശെരിയാ ബൈജു ചേട്ടാ,,,ഞാനും ഈ കാർ 90സിൽ വളരെ കൌതുകാത്തോടെ നോക്കി നിന്ന ഒരു വണ്ടി ആണ് Tata estate. അന്ന് ഒരു സൈക്കിൾ വാങ്ങാൻ പോലും ഗതി ഇല്ലാത്ത ഒരുവൻ ആണ് ഈ ഞാൻ.. 😍😍😍
@premretheesh4678
@premretheesh4678 3 жыл бұрын
പഴയ തറവാടി ഇപ്പോളും പുലി തന്നെ TATA 💞എന്നും പുതുമകൾ കൊണ്ട് വിസ്മയം തീർക്കുന്ന പൂ പുലി 💞💞💞 പാമ്പാടി കാരന് കോട്ടയം തോട്ടക്കാട് കാരന്റെ പുതുവത്സര ആശംസകൾ
@dileeshmohanan2618
@dileeshmohanan2618 3 жыл бұрын
Spare kittan vendi 3 vandi vangiya chettan aan original Tata fan🔥🤣
@sameerkoderi1021
@sameerkoderi1021 3 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ്, മിന്നാരത്തിലെ dress മാറുന്ന സീൻ 😂😂😂ഇതൊക്കെ ആണ് പഴയ മെമ്മറി 😍😍
@rahulc480
@rahulc480 3 жыл бұрын
No 1 Snehatheeram Bangalore North also
@kpaxx2128
@kpaxx2128 3 жыл бұрын
The car movie il vandi etha ath poli ano
@akhil9424
@akhil9424 3 жыл бұрын
@@kpaxx2128 maruti esteem
@ഹിമവൽസ്വാമി-മ6ങ
@ഹിമവൽസ്വാമി-മ6ങ 2 жыл бұрын
സൂപ്പർ മാൻ സിനിമയിൽ ജയറാം കൊണ്ട് നടന്ന മുതൽ അതും അന്നത്തെ മോഡിഫൈഡ് 🔥
@Vishnu-in3ws
@Vishnu-in3ws Жыл бұрын
@@kpaxx2128 അന്നത്തെ zen
@sujith3262
@sujith3262 3 жыл бұрын
വീട്ടിൽ നിന്ന് കുറച്ചു മാറി ഒരു കമ്പനിയുണ്ട്. അതിന്റെ ഉടമ ടാറ്റ എസ്റ്റേറ്റിന് പുറമെ ടാറ്റാ സിയറയും ഉണ്ടായിരുന്നു. അന്ന് ഈ വണ്ടികൾ കാണുമ്പോൾ ഞങ്ങൾ സ്കൂൾ കുട്ടികൾ കൗതുകത്തോടെ നോക്കും. ആദ്യം കാണുന്നവൻ പറയും. അത് എന്റെ വണ്ടിയാണ്... അതൊക്കെ ഒരു കാലം 😍❤
@tppratish831
@tppratish831 3 жыл бұрын
Hats off to Ratan Tata....these old vehicles should come back as the new Safari.....
@9895171117
@9895171117 3 жыл бұрын
Dear - the steering wheel is Tilt and Telescopic - We used it for 10 years. Now we are Using Toyota Innova full option - but Estate is best ever i drive for long run. Only problem is with parking- need bit more space.
@sambuklgd9247
@sambuklgd9247 3 жыл бұрын
ടാറ്റയുടെ... സ്വന്തം.. ഉരുക്കിൽ തീർത്ത ഇന്ത്യയുടെ വിസ്മയം.. TATAESTATE.... 90S 2000..KINGOFF INDIANROADS.. 💚💚💚💚❤❤❤❤🧡🧡🧡🧡🧡🧡♥♥♥♥👍👍👍👍👍
@SanchariDude
@SanchariDude 3 жыл бұрын
ബൈജു ചേട്ടാ....ഇതു പോലുള്ള സാധനങ്ങൾ ആണ് നമ്മൾ കാണാൻ ഉദ്ദേശിക്കുന്നത് ❤️🤩😍🤩😍
@zentravelerbyanzar
@zentravelerbyanzar 3 жыл бұрын
👍😀
@SanchariDude
@SanchariDude 3 жыл бұрын
@@zentravelerbyanzar 😃👍🏽
@sanuzak8132
@sanuzak8132 2 жыл бұрын
This reminds me of our 2nd hand well maintained estate white colour which my dad brought it from our distant relative in 1998 though it was 1994 model.. It was a king in those days... We used to go to banglore to Kerala frequently and especially in Kerala everyone used to come n peep thru our windows.. Very spacious boot space and comfortable for long trips.. Excellent ac with power windows and superb breaks and big speakers in the boot...
@sabariks4502
@sabariks4502 3 жыл бұрын
Tata Sierra കൂടി റിവ്യൂ ചെയ്യൂ.... 🔧
@ebenezer9541
@ebenezer9541 3 жыл бұрын
Just to add a small info Recently I changed the original Lumax headlamp of my Estate.Only did to get a fresh look.When the new light assy came I was amazed by the weight of that unit.Weight of 1 stock lumax headlamp was more than of new 2 assy.(not by lumax).ie TATA.Lumax was original Japan unit.Rear suspension setup is also great.Thickness of all the suspension bars are greater compared to even the new gen vehicles
@prasanthpaul6044
@prasanthpaul6044 3 жыл бұрын
My uncle who was a diplomat at that time had this car. We were amazed by the level of features in this car one thing you missed it had reflective lights which turn on when you open door To warn others cars. It’s driver used to complain that it needs computerised wheels alignment. Which was not a common thing back then.
@omkar8247
@omkar8247 3 жыл бұрын
Tata Sierra കുറേക്കാലം ഓടിച്ചിരുന്നു. അന്നത്തെ 3ഡോർ പവർ SUV 💪
@yatheendrantv5670
@yatheendrantv5670 3 жыл бұрын
TATA Estate ❤️ ഒരുകാലത്ത് ഈ വണ്ടി കാണാൻ വേണ്ടി മാത്രം ഒടുക്കത്തെ ആഗ്രഹം ആയിരുന്നു...
@sooraj4998
@sooraj4998 2 жыл бұрын
അതെ❤️
@robmatkrl1
@robmatkrl1 3 жыл бұрын
മിന്നാരത്തിലെ ജഗതിയുടെ ഡയലോഗ്. റബ്ബർ എസ്റ്റേറ്റിൽ ചെയ്യേണ്ടത് ടാറ്റാ എസ്റ്റേറ്റിൽ ചെയ്യുന്നവൻ... 😂
@leninkuttappan7746
@leninkuttappan7746 3 жыл бұрын
മമ്മൂട്ടിയുടെ പുത്തൻ ടാറ്റ എസ്റ്റേറ്റ് മഴയത്ത് സ്കിഡായി മറിഞ്ഞതും(ചാലക്കുടിക്ക് അടുത്ത് മുരിങ്ങൂരിൽ) കമ്പനി റീ പ്ളേസ് ചെയ്തതും അന്ന് വാർത്ത ആയിരുന്നു...
@MRgaming-kb6rr
@MRgaming-kb6rr 3 жыл бұрын
എനിക് 13 വയസ് ആയിട്ടുള്ളു ഞാൻ എല്ലാം videos കാണും 🔥
@dilipganesh6353
@dilipganesh6353 3 жыл бұрын
Loved the nostalgia. I would like to put forward a small correction to what's said in the video. The Tata Sierra was the first to launch in 1991 and Tata Estate was launched after that in 1992 with both cars sharing the same 70 bhp naturally aspirated diesel engine. The turbo Sierra was launched much later after the launch of Tata sumo. We had the first Sierra of Thrissur which was bought from the then dealer Shakthi Automobiles in Feb 1992
@arjun6358
@arjun6358 3 жыл бұрын
Thanks
@velunaicker5625
@velunaicker5625 3 жыл бұрын
I too had one❤️❤️❤️
@sooryaprasad2394
@sooryaprasad2394 3 жыл бұрын
പഴഞ്ചൻ ആണെങ്കിലും ഇത്‌ റോഡിലൂടെ ഓടുമ്പോൾ ഇപ്പോഴത്തെ വണ്ടികൾ ഒന്ന് സൂക്ഷിച്ചു ഓടിക്കുന്നത് നന്നായിരിക്കും..ഇതിലെങ്ങാനും കൊണ്ട് തട്ടിയ തീർന്നു പുതിയ മോഡൽ വണ്ടികളുടെ കാര്യം.... ഫുൾ ഉരുക്ക് അല്ലേ....😂
@themaninblack3473
@themaninblack3473 3 жыл бұрын
Sathyam.Innal oru pic kandirunu oru bolero Tata sierra ude purakil idich nikunath....Bolero full chalungi chungi poyi....Sierra kk parayathakka oru issue um illa
@user_name35tdekb4
@user_name35tdekb4 2 жыл бұрын
@@themaninblack3473 crumple zone ullath kondanu puthiya vandikal idikkumbol petten chalungunnath. It's a safety feature
@sooraj4998
@sooraj4998 2 жыл бұрын
True☺️👍🏻
@free9584
@free9584 Жыл бұрын
@@themaninblack3473 u mean bolero ,🤣🤣🤣🙏🙏🙏
@muhammed1896-z4b
@muhammed1896-z4b Жыл бұрын
​@@free9584entha Baleno inte front mathrame challukukayullu
@nithinsathyan9410
@nithinsathyan9410 3 жыл бұрын
thanks baiju chatta,, it was my childhood dream car..
@madalmedia6444
@madalmedia6444 3 жыл бұрын
Vintage cars oru വികാരം തന്നെ 😍
@vipinp652
@vipinp652 3 жыл бұрын
ആ കാലത്തു മാത്രമല്ല ഈ കാലത്തും പുലിയാണ് റോഡിലൂടെ ഓടിച്ചു പോകുമ്പോൾ തിരിഞ്ഞുനോക്കാത്ത ആരും ഉണ്ടാവില്ല
@shibud.a5492
@shibud.a5492 2 жыл бұрын
I was having 1994 Tata Estate . All stock & excellent condition. 1948 CC & 68 bhp 483DL Engine model . Always my best companion Trivandrum to Bangalore. Excellent travelling & driving comfort I sold my vehicle at 2011 ...
@vigneshkumar-so3zd
@vigneshkumar-so3zd 2 жыл бұрын
If there any tata estate car available for sale means please inform me pleasse
@home.0.10
@home.0.10 Жыл бұрын
u still own it?
@niksmedia1947
@niksmedia1947 3 жыл бұрын
28:30 കാൾ സ്ലിം. 🥰🥰🔥🔥 മരിച്ചത് അല്ല. കുടുംബ പ്രശ്നം മൂലം ആത്മഹത്യ ചെയ്ത ത് ആണ്. പാവം മനുഷ്യൻ.
@rayzi4747
@rayzi4747 3 жыл бұрын
ഇപ്പോളും ഫ്രഷ്നസ് തോന്നിക്കുന്ന ഡിസൈൻ ആണ് എസ്റ്റേറ്റ്, സിയറ, ഓൾഡ് സഫാരി..
@RakeshMenon77
@RakeshMenon77 3 жыл бұрын
KL 13 B 3065 1997 il aanu jnaan driving license eduthu aadyam drive cheyyunna Vandi. Ente veettile daily driver. 1997 Bangalore drive cheyyumbol 130 km/hr anaayasam cruise cheythurinna karuthan. Ente vivaha car ithayirinnu in 2005. Ente family kku marakkaan avaatha family car.Our Tata Estate ♥
@thrissurdiary9583
@thrissurdiary9583 3 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ് ലെ Red Estate ❣️❣️❣️....
@sabucheriyil1
@sabucheriyil1 3 жыл бұрын
പഴയ പുലി ആണ് ആള്‍...അവര്‍ക്ക് അത്രയും ഇഷ്ടമാണ് ആ വണ്ടി...
@vibezone9832
@vibezone9832 3 жыл бұрын
I used it a lot, a very comfortable journey it gave. Finally sold it for Rs 50k
@rameez8639
@rameez8639 3 жыл бұрын
ഓടിയില്ലേലും ഇവനെ അവിടെ ഇങ്ങനെ കാണണം🥰
@apnajamesbond
@apnajamesbond 3 жыл бұрын
I think it has one of the most longest and complicated steering mounts among indian passenger cars
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Superb.always supports the channel❤️
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
happy to see this vehicle after a long gap!!!! Can't find this in our roads these days
@praveenpraveenmuthukuzhi8491
@praveenpraveenmuthukuzhi8491 3 жыл бұрын
Avatharanam super cute
@triangleinepitrochoid
@triangleinepitrochoid 3 жыл бұрын
Baiju Chetta, Oru Sierra de review koodi cheyyanam ❤️
@lintojohn5902
@lintojohn5902 3 жыл бұрын
ടാറ്റക്ക് വേണ്ടി ഒരുനാൾ ആളുകൾ ക്യൂ നിൽക്കും ......
@automotiveactivity
@automotiveactivity 3 жыл бұрын
Waiting ayirunnu.. Sir 😍
@anilkavunkal9309
@anilkavunkal9309 3 жыл бұрын
ഡോർ തുറക്കുമ്പോൾ റെഡ് ലൈറ്റ് കത്തും അന്ന് ഒരു വണ്ടിയിലും സർ പറഞ്ഞ പോലത്തേ ഒരു കാര്യവും ഇല്ല കണ്ടപ്പോൾ. ഒരു നൊസ്റ്റാൾജിയ
@beinghuman2034
@beinghuman2034 3 жыл бұрын
അന്നത്തെ ടാറ്റ ഡിസൈൻ കൊള്ളാം പിന്നെ കുറേക്കാലം indica style വണ്ടികൾ ഇറക്കി ഡിസൈൻ കുളമാക്കി , ഇപ്പോഴുള്ള Nexon rear design ലും എന്തോ ഒരു പിശക് പോലെ ഉണ്ട് .
@deepakmt92
@deepakmt92 3 жыл бұрын
Maruti Suzuki later launched a station wagon called Baleno, which was modelled after the old Boleno sedan. When my uncle changed to a newer car after Tata Estate, it was Maruti Suzuki Baleno, the station wagon.
@arjun6358
@arjun6358 3 жыл бұрын
Station wagons are cool
@kunjammadn4950
@kunjammadn4950 Жыл бұрын
Good Thanks TATA Estate my dream at the Hme of my childhood
@petergomez882
@petergomez882 3 жыл бұрын
Maintained well.Respect the owner
@mcsnambiar7862
@mcsnambiar7862 3 жыл бұрын
കോളേജ് ഇല്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന ആ നോട്ടം, മുന്നോട്ടുള്ള പ്രയാണം സുഗമമാക്കി എന്നതല്ലേ സത്യം!
@jeevansreeraj777
@jeevansreeraj777 3 жыл бұрын
നല്ല രീതിയിൽ കുറ്റം കണ്ടുപിടിച്ചു താഴ്ത്തിപറയാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്...🤣 പക്ഷേ owner സമ്മതിച്ചില്ല🔥💪 ❤TATA ESTATE❤ അതൊരു വികാരം ആണ്... പഴയ പ്രൗഡിയുടെ ചിഹ്നം 🔥
@sr-oc6lo
@sr-oc6lo 3 жыл бұрын
Offfffffff really really i love this car what a look . Tata seirra and tata estate is the best ever .Tata have to bring back these vehicles in India roads again .seirra might launge .
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
Tata വേറെ ലെവൽ 👌🖤
@ownerowner6226
@ownerowner6226 3 жыл бұрын
TATA ESTATE❤️❤️😘😘 TATA SIERRA ❤️❤️😘😘
@roanvlogs4655
@roanvlogs4655 3 жыл бұрын
ഹായ് ബൈജേട്ടാ ഇ വണ്ടി എനിക്കേറ്റവും ഇഷ്ടള്ള വണ്ടി ആണ് 💪✌🏻️♥️
@rambochaakochan
@rambochaakochan 3 жыл бұрын
ഡോർ തുറക്കുമ്പോൾ തെളിയുന്ന Red light അന്ന് ഫയങ്കര ജാഡ ആയിരുന്നു.. അന്ന് ഒരു വണ്ടിയിലും ഇല്ലാരുന്നു..
@anudevsreepadmam2298
@anudevsreepadmam2298 2 жыл бұрын
ഇദ്ദേഹം പ്രായമായ മനുഷ്യനായതു കൊണ്ട് ശ്രദ്ധിച്ച് തുറക്കണം😂🤣🤣😂 10:19
@mohammedsuhailbasheer2104
@mohammedsuhailbasheer2104 3 жыл бұрын
Thank you so much 🥰❤️
@rincekuriakose4450
@rincekuriakose4450 3 жыл бұрын
Super super ❤👍🏻
@rajesh3619
@rajesh3619 3 жыл бұрын
Ee vandi ente achante Oru friend Tamil nattile chettante afuthundayirunnu.. annu adheham ithu naattil kondu vannirunnu ithil aadysmayi malambuzha poyathu orma varunnu..super vandiyayirunnu
@muhammedkaif6857
@muhammedkaif6857 3 жыл бұрын
Wow.. 💞😍😍
@joemathew248
@joemathew248 3 жыл бұрын
Daewoo Cielo കിട്ടിയാൽ ഒരു video ചെയ്യണേ ബൈജു ചേട്ടാ ...
@EpicFamily369
@EpicFamily369 3 жыл бұрын
Nallah neat vandi aha anthas 👌👌😍😍..tata service anu issue cars nu ala tata ude 3 cars use chyundu athil 2 ennam ipol undu safari storme and harrier ...
@shemeemhussain
@shemeemhussain 3 жыл бұрын
മമ്മൂട്ടി ക്കു ഇത് ഇറങ്ങിയ സമയത്തു ഉണ്ടായിരുന്നു....അത് മറിഞ്ഞു അദ്ദേഹത്തിന് പരിക്ക് പറ്റിയ വാർത്ത ഇപ്പോഴും ഓർക്കുന്നു
@psswamykal1042
@psswamykal1042 3 жыл бұрын
120 ൽ അല്ലെ പോക്ക്... എന്നിട്ട് ഒന്നും പറ്റിയില്ല. അതാണ് tata
@velunaicker5625
@velunaicker5625 3 жыл бұрын
ബൈജു ചേട്ടാ, അത്യം വനതു സിയറ ആണ്, പിന്നീട് സിയറടെ ഒരു 5ഡോർ വേർഷൻ മാത്രം ആണ് എസ്റ്റേറ്റ് ☺️
@petergomez882
@petergomez882 3 жыл бұрын
No brother.Tata Estate has a longer wheel base.Chassis ,Frame & mechanicals wers slightly different.Just for info.
@velunaicker5625
@velunaicker5625 3 жыл бұрын
@@petergomez882 🙌🙏
@hrspm41
@hrspm41 3 жыл бұрын
I did a better review on this car when I was 7 years old to convince all in my family to buy this car, so that I can sit in the bonet And swag 😎 like "pappayude swantham apoos"
@indian6346
@indian6346 3 жыл бұрын
പണ്ട് കരുണാകരൻ മുഖ്യമന്ത്രി കാലത്ത് അന്നത്തെ മന്ത്രി TH മുസ്തഫ ഈ കാർ വാങ്ങിച്ചന്ന പേരിൽ പ്രതിപക്ഷം ( ഇന്നത്തെ ഭരണപക്ഷം ) ഉണ്ടാക്കിയ പുകിലൊന്നും മറന്നിട്ടില്ല. കേരളം കത്തിച്ചില്ലെന്നേയുള്ളൂ. ഏതാണ്ട് റോൾസ് റോയ്സ് എടുത്ത പോലെയുള്ള തോന്നലായിരുന്നു അന്നു നാട്ടുകാർക്ക് .അന്നത്തെ എസ്റ്റേറ്റിൻ്റെ ജാഡയ്ക്കും സ്റ്റാറ്റസിനും മുൻപിൽ ഇന്നു ബെൻസ് ഒന്നുമല്ല.
@user-ne2pb2le3k
@user-ne2pb2le3k 3 жыл бұрын
Innitu ipoo aven maar 28 laksinta innova crista odikunnu
@deekshithsnair608
@deekshithsnair608 3 жыл бұрын
വിദ്യഭ്യാസവും പുറം ലോകവും അറിയാത്ത തവളകൾ രാഷ്ട്രീയത്തിൽ വന്നാൽ ഇങ്ങനിരിക്കും
@ha_crtns1048
@ha_crtns1048 3 жыл бұрын
Baiju chetta ee hill start assist onn explain cheyyammo honda jazzil plz
@beinghuman8999
@beinghuman8999 3 жыл бұрын
Onnumilla bro nammal kayattathil vandi nirthi edukumpol breakil ninn kaal eduth accilaratil vekkaan edukunna aa samayam vandi pirakott roll aavunnath ozivaakaan palarum hand break ittittaan pothuve edukkaar hill assistant Undenkil hand break idanda aavashyam illa vandi oru 5 seconds breakil ninn kaal eduthaalum purakott povilla avide hang aayi ninnolum aa samayath namuk aaccilarate koduth sugamaayi vandi munnot edukkaam👍👍
@ha_crtns1048
@ha_crtns1048 3 жыл бұрын
@@beinghuman8999 thankuu bro valare upakaaram
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
Old is gold 🖤👌
@kannanlachu6945
@kannanlachu6945 3 жыл бұрын
ഡാ ഇന്ന് കൊണ്ട് പോയ വണ്ടിയുടെ ഗിയർ ചുമ്മാ പഴം പോലെ ആണ് വീഴുന്നെ...കോട്ടയംകാരൻ ✌️
@linosebastian4648
@linosebastian4648 3 жыл бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല🥰🥰🥰🥰
@mohammedashraf5030
@mohammedashraf5030 3 жыл бұрын
Tata estate മമ്മൂട്ടി വാങ്ങിയത് അന്ന് പത്രത്തില്‍ വാര്‍ത്ത ആയിരുന്നു. ഇന്ന് ഫിലിം stars വമ്പന്‍ വാഹനങ്ങൾ വാങ്ങുമ്പോള്‍ കിട്ടുന്ന അതേ കവറേജ് ആയിരുന്നു അന്ന് മമ്മൂട്ടി ഈ വാഹനം വാങ്ങിയ സമയത്ത്‌ കിട്ടിയത്
@hassankutty443
@hassankutty443 3 жыл бұрын
Sir, back sidilulla buss onnu review cheyaamo...? 28:01
@rejoymraj5700
@rejoymraj5700 3 жыл бұрын
TATA SIERRA ഉള്ളവരും ഉണ്ടായിരുന്നവരും ഇവിടെ CAMMON 😁😁😁👍🏻✌🏻💪🏻
@yshkragv5755
@yshkragv5755 3 жыл бұрын
We have red color 1999-2011
@nabeelshinu8949
@nabeelshinu8949 3 жыл бұрын
🙋🏼‍♂️
@faithpaul8063
@faithpaul8063 3 жыл бұрын
😍
@9961393696
@9961393696 2 жыл бұрын
"ചേട്ടത്തിയെ പാപ്പിയിങ്ങെത്തി" കൊല്ലം തുളസി ലേലം 🔥🔥🔥🔥
@arunpc8848
@arunpc8848 3 жыл бұрын
സിയാറെ യുടെയും സഫാരിയുടെയും വീഡിയോ പ്രതിക്ഷിക്കാമല്ലോ ബൈജു ചേട്ടാ
@ebenezer9541
@ebenezer9541 3 жыл бұрын
I too have same opinion.Estate idak odichukondirikknam.Really a good vehicle
@ebenezer9541
@ebenezer9541 3 жыл бұрын
Features provided by Tata in 90s Power steering Ac with rear vents Rearview mirror manual dimming useful for night driving Rear wiper Tilt steering All door power windows Music system Fuel reserve feature All tinted glasses Setting accelerator position from cabin as per driver convenience (Rotary knob control) Left leg footrest near clutch at a raised position (not simply a plastic part) Strongly built vehicle.Plastic used only on dashboard & Few Trims
@vigneshkumar-so3zd
@vigneshkumar-so3zd 2 жыл бұрын
If there any tata estate car available for sale means please inform me pleasse
@deepakjayasankar
@deepakjayasankar 3 жыл бұрын
Had nostalgic memories abt this car. Had first long drive with this car, Remember it had lot of electrical issues
@uvaisuvais682
@uvaisuvais682 3 жыл бұрын
Tata vara ലെവൽ ❤❤❤❤ mass
@ebenezer9541
@ebenezer9541 3 жыл бұрын
Still proudly using this King
@sayedthaha8114
@sayedthaha8114 3 жыл бұрын
Hello baiju chettan, estate kollam pakshe oru bmw vintage cars reviews cheyyo. Bmw vintage is my favorite 😍
@AngelVisionKerala
@AngelVisionKerala 3 жыл бұрын
ഇത് കാണുമ്പോൾ പപ്പയുടെ സ്വന്തം അപ്പൂസ് ഓർമ്മ വരുന്നത് എനിക്ക് മാത്രം ആണോ? 😅
@bilfredfrancis958
@bilfredfrancis958 3 жыл бұрын
Athe.
@jrcreation.way_to_jannah8289
@jrcreation.way_to_jannah8289 3 жыл бұрын
Baiju Chettan, I did see you today, ottapalam petrol pumpil ninn roadilek kerumbol, oru white A class benzil aayrnnu ninghal, did you remember sir,
@vintageaudioclues9599
@vintageaudioclues9599 3 жыл бұрын
Cassette recorder അല്ല sir car sterio മാത്രമേ ഉണ്ടാരുന്നുള്ളു recording ഇല്ലാത്ത set ആരുന്നു അത്
@dinukottayil8702
@dinukottayil8702 3 жыл бұрын
ബൈജു ചേട്ടനോട് ഒരു പരാതി.. താങ്കൾ tata യുടെ കറുകൾ review ചെയ്യുമ്പോൾ പൊക്കി പറയും പക്ഷെ ആരോടും എടുക്കാൻ പറയില്ല.. ആരെങ്കിലും ചോദിച്ചാൽ തന്നെ അത് തിരിച്ചു hyundai, honda, kia അല്ലെങ്കിൽ maruti വണ്ടികളെ പറയും.
@bstechmedia298
@bstechmedia298 3 жыл бұрын
അതിനുള്ള കാരണം പൊതുവേ ഇന്ത്യാക്കാർക്ക് വേണ്ടത് മൈലേജ് റീസെയിൽ വാല്യൂ പിന്നെ റിപയറിങ്ങിന് ഏറ്റവും ചെലവുകുറഞ്ഞ വണ്ടി യാണ്. റൈഡിംഗ് കംഫർട്ട്, സേഫ്റ്റി , പെർഫോമൻസ് എന്നിവ രണ്ടാം സ്ഥാനത്തും അത്രയേ ഉള്ളൂ കാരണം
@dinukottayil8702
@dinukottayil8702 3 жыл бұрын
@@bstechmedia298 അങ്ങനെയാണെങ്കിൽ ആ വണ്ടികൾ മാത്രം review ചെയ്യണം
@bstechmedia298
@bstechmedia298 3 жыл бұрын
@@dinukottayil8702 ജോലി ഏതായാലും കൂലി യാണല്ലോ പ്രധാനം
@dinukottayil8702
@dinukottayil8702 3 жыл бұрын
@@bstechmedia298 അദ്ദേഹം review ചെയ്യുമ്പോഴല്ലാതെ ആ കമ്പനിയെ pramote ചെയ്തു കാണാറില്ല
@dinukottayil8702
@dinukottayil8702 3 жыл бұрын
kzbin.infoeURrTyyqVdQ?feature=share
@rijilmc833
@rijilmc833 3 жыл бұрын
Waiting...😍👍
@rahullakshmi5049
@rahullakshmi5049 3 жыл бұрын
Can you review a lancer.. i have one in stock condition. Lancer LXD black 2 ltr diesel engine
@sujithstanly6798
@sujithstanly6798 3 жыл бұрын
Thanks 💕👍👍👍💕
@notjordanxd
@notjordanxd 3 жыл бұрын
Waitinh for Seira
@manuprasad393
@manuprasad393 3 жыл бұрын
Adipoli kollalloo
@merwindavid1436
@merwindavid1436 3 жыл бұрын
Good job baiju ettaaa...
@rakeshcreatives2183
@rakeshcreatives2183 3 жыл бұрын
Subscribed! ❤from swantham 'Pampady' kaaran
@arjunharikumar7665
@arjunharikumar7665 3 жыл бұрын
W124 mercedes benz assembling in India telco yku ayondu... athu athupole adichu mati undaki vechekkuanu... Tatayude credit onnum parayan ee vandiyil parayan illa...
@SanchariDude
@SanchariDude 3 жыл бұрын
Tata Sierra യെ കൂടെ ഒന്ന് അവതരിപ്പിച്ചാൽ നന്നായിരുന്നു ബൈജു ചേട്ടാ 😃😃
@varghesevs7532
@varghesevs7532 3 жыл бұрын
Mammooty de red tata estate aanu papa de swantham appoos il ullathu.mammookka ye oru valiya accident il ninnu rekshichathu tata estate aanu
@nibunibu8553
@nibunibu8553 3 жыл бұрын
ഇപ്പഴാ ആയാലും എന്താ ഭംഗി അവനെ കാണാൻ
@hodophilemotorheads3035
@hodophilemotorheads3035 3 жыл бұрын
Baiju chetta. Lambretta and Vijai Super onnu cheyamo. Vandikal njan theram
@dennymathew193
@dennymathew193 3 жыл бұрын
As per Nasa report 🧐🧐 വിജയ്‌ ബാബുന്റെ അന്നത്തെ ആ ജലദോഷം ബൈജു ചേട്ടന് പിടിച്ചു. 😬
@lijojoseph9787
@lijojoseph9787 2 жыл бұрын
Old suprr car nostalgic feel
@ebenezer9541
@ebenezer9541 3 жыл бұрын
Nicely maintained
@deepujosephthomas6883
@deepujosephthomas6883 3 жыл бұрын
KL 03 B 5747 എന്ന വാഹനം എന്നേലും കണ്ടാൽ ഒന്ന് പറയണേ, ഇതുവരെ ഓടിക്കാൻ പറ്റിയില്ല, (അതിനു മുന്നേ വിറ്റു) വാങ്ങിയപ്പോൾ 525,000, വിറ്റപ്പോൾ 100,000
@adwaithkr3116
@adwaithkr3116 3 жыл бұрын
Baiju Chettea ignis bs6 review please
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Jis Joy - 03 | Charithram Enniloode | Jis Joy | Safari TV
25:15