ഹെക്സ എന്ന MPV നിർമിച്ചപ്പോഴാണ് ടാറ്റ മോട്ടോഴ്സിനെ ഒരു നല്ല വാഹന നിർമാതാവായി നമ്മൾ അംഗീകരിച്ചത് !

  Рет қаралды 132,317

Baiju N Nair

Baiju N Nair

Жыл бұрын

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
ടാറ്റ മോട്ടോഴ്സിന്റെ ആദ്യത്തെ Truly International Model എന്ന് വിളിയ്ക്കാവുന്ന മോഡലാണ് ഹെക്സ.വർഷങ്ങൾക്കു ശേഷം ഹെക്സ ഓടിച്ച അനുഭവമാണ് ഈ വിഡിയോയിൽ..
Follow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info/door/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #TataHexaMalayalamReview #AutomobileReviewMalayalam #MalayalamAutoVlog #BoodmoCom #MPV #tatamotors

Пікірлер: 705
@abinvadakan5748
@abinvadakan5748 Жыл бұрын
തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്ന ഒരെ ഒരു വാഹനം
@ikramkamal12
@ikramkamal12 Жыл бұрын
🌀
@saneeshsanu1380
@saneeshsanu1380 Жыл бұрын
@myday8464
@myday8464 Жыл бұрын
​@@ikramkamal12 😊😊😊😊😊😊😊😊😊😊😊😊😊😊
@shivashiva9781
@shivashiva9781 Жыл бұрын
Sathyam ❤
@stranger8081
@stranger8081 Жыл бұрын
VW POLO
@indiraunni8255
@indiraunni8255 Жыл бұрын
പൊളി സാധനം 🔥 എന്റെ അടുത്ത് ഉണ്ട് Tata Hexa ഇവൻ ഉള്ളപ്പോൾ ഇന്നോവയുടെ ആവിശ്യം ഇല്ല, ഓടിക്കാത്തവർ ഒന്നും ഓടിച്ചു നോക്കൂ ❤❤❤❤
@kannansachivan1976
@kannansachivan1976 Жыл бұрын
അത്രയും നല്ല വണ്ടി ആണോ??....
@shafeer681
@shafeer681 Жыл бұрын
Complaints വല്ലതും വന്നോ? എത്ര kilometers ഓടി?
@sunilkumars9387
@sunilkumars9387 Жыл бұрын
Good ano
@johnnyj2066
@johnnyj2066 Жыл бұрын
Second hand എടുക്കാമോ? Parts.... Maintenance ഒക്കെ ലഭിക്കുമോ?
@sakkeerkurikkal3102
@sakkeerkurikkal3102 7 ай бұрын
Super 💞
@Writer_JK
@Writer_JK Жыл бұрын
Proud owner of Tata hexa XTA.. 2017 വണ്ടി വാങ്ങുന്നതിന് മുൻപ് ചേട്ടൻ്റെ റിവ്യൂ നോക്കിയിരുന്നു നന്ദി🙏 ... ഒരുപാട് Hexa റോഡിൽ ഇല്ലാത്തത് കൊണ്ട് എവിടെ ചെന്നാലും നമുക്ക് ഇപ്പോഴും ഒരു നോട്ടം കിട്ടുന്നുണ്ട്..😍☺️
@shafeer681
@shafeer681 Жыл бұрын
Complaints വല്ലതും വന്നോ? എത്ര km ഓടി?
@Writer_JK
@Writer_JK Жыл бұрын
@@shafeer681 50000+ പറയത്തക്ക പ്രശ്നം ഒന്നും ഇല്ല.. ടയർ മാറി
@josichayan1979
@josichayan1979 Жыл бұрын
True
@bijulukos
@bijulukos 8 ай бұрын
280000 km ഓടി
@Shivaprasad-sm4kj
@Shivaprasad-sm4kj 6 ай бұрын
@@bijulukos egane und nthanu reveiw Spare price oke egane unf Major work enthoke ann
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
Hexa 🚘 Tata വാഹനങ്ങൾ നിർമ്മിച്ച് പഠിച്ചുകൊണ്ടിരുന്ന കാലത്ത് അവസാനം വന്ന ഫൈനൽ പ്രോഡക്റ്റ്. ഈ കാലങ്ങളിൽ ജനങ്ങൾക്ക് വാഹനം വിറ്റുകൊണ്ട് അവരെ ബലിയാടാക്കിയായിരുന്നു ഇവർ വാഹനം നല്ല നിലവാരത്തിൽ നിർമ്മിക്കാൻ പഠിച്ചുകൊണ്ടിരുന്നത്. 😊ഏതായാലും ഇപ്പോൾ Tataയുടെ നിർമ്മാണ നിലവാരത്തിലും Safetyയിലും നമ്മൾ എല്ലാവരും ഹാപ്പിയാണ്. 🙂എന്നെങ്കിലും അവരുടെ സർവീസും നല്ല നിലവാരത്തിൽ എത്തട്ടെ എന്ന് ആശിച്ച് പോകുവാണ്.
@arunajay7096
@arunajay7096 Жыл бұрын
Service nippon group ഏറ്റെടുക്കവാൻ പോകുവാണ്... ഇനി service toyota നിലവാരത്തിൽ 😄👍
@jayakumar.k540
@jayakumar.k540 Жыл бұрын
എല്ലാ കമ്പനി കളും ആദ്യം അങ്ങനെ തന്നെയാണ്
@ajeeshs1883
@ajeeshs1883 Жыл бұрын
@@jayakumar.k540 സുസുക്കിയെ ക്കുറിച്ചു അങ്ങനെ ഒന്ന് കേട്ടിട്ടുണ്ടോ ???
@Aswinkshekhar
@Aswinkshekhar Жыл бұрын
Hexa - all time favourite 💥 പക്ഷേ ഇത് വാങ്ങിക്കാൻ പൈസ ഇല്ലാത്ത കൊണ്ട് ടിയാഗോ കൊണ്ട് നടക്കുന്നു 😅 എന്തൊരു കിടിലൻ വണ്ടി ആണ് ഇത് ❤ HExa ✨
@habindas9863
@habindas9863 Жыл бұрын
അപ്പോ ഞാൻ മാത്രം അല്ല ലെ.. 😂
@Aswinkshekhar
@Aswinkshekhar Жыл бұрын
@@habindas9863 അല്ല അല്ല 😂
@vishnu4164
@vishnu4164 Жыл бұрын
😂🍻
@vigneswarks1704
@vigneswarks1704 11 ай бұрын
nammalellarum ore thoni thuzhayunnathavaranalle😀
@vishnupadmakumar
@vishnupadmakumar Жыл бұрын
HEXA ക്ക് ഒരു പുനർജ്ജന്മം ഉണ്ടാകട്ടെ... 🌹🌹🙏 ബൈജു ചേട്ടൻ അതിനൊരു നിമിത്തമായി ഭവിക്കട്ടെ... ❤❤
@ubaidubaid9825
@ubaidubaid9825 Жыл бұрын
With hybrid
@naijunazar3093
@naijunazar3093 Жыл бұрын
ഇപ്പോഴും Hexa എന്ത് സുന്ദരൻ ആണ്. ബൈജു ചേട്ടൻ പറഞ്ഞത് പോലെ hexa തിരിച്ചു വന്നാൽ അടിപൊളി ആയിരിക്കും. ഇന്നോവയ്ക്ക് ഒത്ത എതിരാളി....
@darksoulera5910
@darksoulera5910 Жыл бұрын
ടാറ്റ ഹെക്സ കസ്റ്റമർ സംതൃപ്തർ ആണ് ❤
@sajeevpk7985
@sajeevpk7985 Жыл бұрын
എന്റെ indica diesel 2004 model ഇപ്പോഴും ഒരു പ്രശ്നവുമില്ലാതെ ഓടുന്നു. 155000 km ആയി. നല്ലതൊന്നും നമുക്ക് വേണ്ട , നമ്മുടെ മനോഭാവം അങ്ങിനെയാണ്.അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് hexa.
@johnthomas6840
@johnthomas6840 Жыл бұрын
Very Correct
@shibud.a5492
@shibud.a5492 Жыл бұрын
I used my Indica 2006 Model DLS upto 142000kms with out any major complaint & sold . .
@harikrishnans2044
@harikrishnans2044 Жыл бұрын
Tata service mosham aanennu parayunnathu sathyam aano
@sajeevpk7985
@sajeevpk7985 Жыл бұрын
@@harikrishnans2044 ഇത്രയും കാലത്തിനിടക്ക് ഇതുവരെ എനിക്ക് tata സർവീസ് മോശം ആണെന്ന് തോന്നിയിട്ടില്ല. ചിലപ്പോൾ ഇന്ന് സർവീസ് ചെയ്ത് തരാം എന്ന് പറഞ്ഞത് ചിലപ്പോൾ നാളെ ആയിരിക്കും തരിക. അങ്ങനെ ചിലപ്പോൾ time delay അല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ല. പലപ്പോഴും ഞാൻ outside work ഷോപ്പുകളിലും കൊടുക്കാറുണ്ട്. അപ്പോൾ സർവീസ് ചാർജും വളരെ കുറയും.
@supernational44
@supernational44 Жыл бұрын
⁠@@harikrishnans2044 aan poi pedanda njan pantheeramkavu marina yil ninn aan vandi eduthath…1st service nu bk cheyth Covid vann avide lk dwn aayi…angane lk dwn poyi showroom okke open aayttm avar service nu vilichilla so njan Kozhikode rotanayil poi cheythu shesham 6aam masathilaan marinakkar enne 1st service nu vilikkunnath…vandi book cheytha price nekkalum 25000 kooduthal koduthan vandi eduthath…ini Rotano nte case enikk avide amal enna oru bro aan service cheythu thannirunnath anger pakka clear aayirunnu bt anger bsy aayappo njan vere oru aalde adth koduthu aaa mahan enikk 7000nte bill itt thannu pinne vandikk left side l adikkunna sound undaayrnnu athum Ac fan kaalilekk afikkunna issue um….2um njan angott paranja complaint aan…2 um nannakkiyilla….avasanam njan choodaayi avar enikk tata yude direct customer care number ik vilichu njan ente risk l Ath service center l ethikkanam athre avasanam 1st paranja aa brother idappettaan ellam ok aakki thannath
@jijesh4
@jijesh4 Жыл бұрын
TATA ഏതൊരു വണ്ടിയും നമ്മുക്ക് ഒരു ഹരം തന്നെ TATA യുടെ എല്ലാ വണ്ടിയും ഇപ്പോ വൻ വിജയം തന്നെ ഈ വണ്ടിയും അതു പോലെ റോഡിലൂടെ പാറി പറക്കട്ടെ TATA ഒരു വികാരമാണ്⭐⭐⭐⭐⭐👍👍👍
@SanjuKSudhakaran
@SanjuKSudhakaran Жыл бұрын
നമ്മുടെ നാട്ടിലെ മന്ത്രിമാരും MLA മാരും ഒക്കെ ഇന്നോവക്ക് പകരം എന്ത് കൊണ്ട് ഹെക്സ എടുത്തുകൂടാ എന്ന് ഇത്‌ ഇറങ്ങിയ സമയത്തു ഞാൻ ആലോചിക്കാറുണ്ടായിരുന്നു..
@insafkoppath7467
@insafkoppath7467 Жыл бұрын
ഞാനും വിജരിച്ചിരുന്നു
@deepakmathai5270
@deepakmathai5270 Жыл бұрын
Excise department has got some hexas
@ajeeshs1883
@ajeeshs1883 Жыл бұрын
അവർക്ക് റോഡിൽകിടക്കാതെ സമയത്തിന് പരിപാടികൾക്ക് എത്തണമെന്ന് ആഗ്രഹമുണ്ട് 😂😂😂😂
@SanjuKSudhakaran
@SanjuKSudhakaran Жыл бұрын
@@ajeeshs1883 ശരിയാ, റോഡിൽ കൂടി പോകുമ്പോൾ ഹെക്സ വണ്ടികൾ വഴി നീളെ പല സ്ഥലത്തും കിടക്കുന്നത് കാണാറുണ്ട്..🤧
@ubaidubaid9825
@ubaidubaid9825 Жыл бұрын
ബംഗ്ലാദേശ് മിലിറ്ററി ഉപയോഗിക്കുന്നത് Hexa 4×4 ആണ്
@aneesmk7494
@aneesmk7494 Жыл бұрын
എനിക്ക് ഡ്രൈവ് ചെയ്തപ്പോൾ തോന്നിയത് ഡ്രൈവിംഗ് കംഫർട് ഇന്നോവയെകാൾ ഒരു പടി മുന്നിൽ ആണ് എന്നത് ആണ്. ഇന്നോവക് ഫ്രണ്ട് jerking കൂടുതൽ ഉള്ള പോലെ തോന്നി.
@expresskitchen1451
@expresskitchen1451 Жыл бұрын
പരീക്ഷണങ്ങൾ നടത്തിയ കാലത്തു ടാറ്റ യെ വിശ്വസിച്ചവരെ tata തിരിച്ചു "ആദരിക്കേണ്ട" കാലം ആണിപ്പോൾ. ടാറ്റായുടെ പുതിയ വാഹനം വാങ്ങുമ്പോൾ Hexaykku മുൻപുള്ള ടാറ്റ വാഹനം ഉപയോഗിക്കുന്നവർക്ക് ഒരു 2lakh "ലോയൽറ്റി ബോണസ്" എക്സ്ചേഞ്ച് ഓഫർ ആയി കൊടുക്കേണം എന്നാണ് എന്റെ ഒരു അഭിപ്രായം
@kathikr9360
@kathikr9360 Жыл бұрын
Enikkum thonniyitund oru 20k enkilum loyalty bonus koduthirunnenkil ennu. For failed experiment cars like hexa, zest, bolt etcc. Pandu chevrolet nu ondayirunnathai orkunnu13k matto oru 8 years munne
@rahulknr.
@rahulknr. Жыл бұрын
വിസ്റ്റ മുതൽ ഇങ്ങോട്ട് നല്ല വണ്ടികൾ ആണ്. Zest,bolt, ഒക്കെ quadrajet എൻജിൻ ആണ്. 3.5-4 lak km ഓടും
@ubaidubaid9825
@ubaidubaid9825 Жыл бұрын
Tiago ev ആദ്യം ബുക്ക് ചെയ്യുന്ന 20,000 പേർക്ക് 25000 രൂപ ഡിസ്കൗണ്ട് അതും നിലവിൽ ടാറ്റാ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക്
@deepakmathai5270
@deepakmathai5270 Жыл бұрын
Hexa is Hexa.. 🔥 2 year happy ownership . 4x4 bulit as tank. എവിടെയും ധൈര്യമായി കൊണ്ട് പോവാം .. 20cm ground clearance . Solid skid plates. 12 -13 kmpl avg efficiancy . Top 16kmpl It is in normal roads in kerala. That sunblinds are stock . Not additional accessory. I think at the launch time hexa's base varient is cheaper and having much more fetures than innova. Actually innova cant be comapred with hexa. Since it have a awd version and a much more capable. Hexa' s NVHC is so good. Even though above 2000 rpm engine is too noisy. Come back hexa❤
@riyaskt8003
@riyaskt8003 Жыл бұрын
Hexa ഇറങ്ങിയിരുന്നത് ippozhanenkil ഇത് വമ്പൻ hit ആകേണ്ട ഒരു വാഹനം ആയിരുന്നൂ, zest and bolt um ഇത് pole തന്നെ.. But already ചീത്തപ്പേര് ഉള്ളതുകൊണ്ട് ആരും ശ്രദ്ധിക്കാൻ പോയില്ല.. But hexa vangicha ആരും ഇതുവരെ വിറ്റിട്ടില്ല
@libin8
@libin8 Жыл бұрын
Check olx
@ubaidubaid9825
@ubaidubaid9825 Жыл бұрын
​​@@libin8 ഒ എൽ എക്സിൽ ഇന്നോവ കാൾ റീസെയിൽ വാല്യൂ Hexa കാ
@shibud.a5492
@shibud.a5492 Жыл бұрын
HEXA is a well build high quality Vechile from TATA. 2nd row window blinds are factory fited . It's having 400 NM Torque Varicor diesel engine also ...
@Lakshmidasaa
@Lakshmidasaa Жыл бұрын
ഈ അടുത്തു കാക്കനാട് വച്ചു ഒരു ആക്‌സിഡന്റ് കണ്ടു ... skoda യുടെ ഒരു sedan വണ്ടി തരിപ്പാണമാ യി കിടക്കുന്നു... അപ്പുറത്തു ഒരു hexa ചെറിയ പരിക്കുകളോടെ കൂൾ ആയി കിടക്കുന്നു... direct front collission ആർന്നു...
@jkil1980
@jkil1980 Жыл бұрын
pic ഉണ്ടോ?
@Lakshmidasaa
@Lakshmidasaa Жыл бұрын
@@jkil1980 pic ഇല്ല.....
@RoyMm-nv7dv
@RoyMm-nv7dv Жыл бұрын
Skoda aaayirikkilla 😂 valla maruthiyum aayirikkum
@Lakshmidasaa
@Lakshmidasaa Жыл бұрын
@@RoyMm-nv7dv skoda ആണ്... 100% sure.... അതു കൃത്യമായി നോക്കി.... front പൊളിഞ്ഞ കാരണം മോഡൽ ഏതാണെന്ന് പിടി കിട്ടിയില്ല.....
@RoyMm-nv7dv
@RoyMm-nv7dv Жыл бұрын
@@Lakshmidasaa skoda world is top build quality car
@hetan3628
@hetan3628 Жыл бұрын
ടാറ്റ ഇനിയും മുന്നോട്ട് ജനപ്രീതി നേടി പോകട്ടെ ..
@manuelmilton883
@manuelmilton883 Жыл бұрын
Baiju ചേട്ടാ എന്തിനാ വെറുതെ ഇല്ലാത്തത് പറയുന്നത്. ടാറ്റ indica was the most successful comman man's and taxi operators vehicle. ഇത് success അല്ലായിരുന്നെഗിൽ ടാക്സി operators എടുക്കു മായിരുന്നോ? എൻ്റെ ആദ്യ വാഹനം indica Zeta petrol ആയിരുന്നു. 2006 മോഡൽ. അതിൽ ഞാൻ പല long drive പോയി, ഒരിക്കൽ പോലും അത് എന്നെ വഴിയിൽ കിടത്തിയിട്ടില്ല. അത് ഞാൻ 2014 ഇൽ എൻ്റെ ഫ്രണ്ടിന് കൊടുത്തു. ഞാൻ അതു കഴിഞ്ഞ് രണ്ട് വണ്ടി മാറി പക്ഷേ അവൻ ഇപ്പോളും ആ വണ്ടി maintain ചെയ്തു കൊണ്ട് നടക്കുനുണ്ട്. ലാസ്റ്റ് week അവൻ ആ വണ്ടിയുമായി എന്നെ കാണാൻ വന്നപ്പോൾ ഞാൻ ഒരു സെൽഫി എടുത്തു ഒരു ഓർമ്മയക്കായി. He is still satisfied with this tata indica Zeta.
@rajeshsiva6533
@rajeshsiva6533 Жыл бұрын
Bangladesh Army during 2020 placed order for around 200 units Tata Hexa 4x4 for their Army, after bid with other SUV makers.
@aneezmuhammed4654
@aneezmuhammed4654 Жыл бұрын
ഒന്ന് പൊടിതട്ടിയെടുത്ത ഇപ്പൊ പുട്ട് പോലെ വിൽകാം അതാണ് Hexa#Underated 👌🔥
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
ടാറ്റാ ഇപ്പോൾ വേറെ ലെവൽ ആണ്❤ പക്ഷേ പണ്ട് എങ്ങനെയൊക്കെ വണ്ടി ഉണ്ടാക്കിയാലും അവസാനം അത് ഇന്ഡികയെ കണക്ക് ഇരിക്കുമായിരുന്നു😊
@user-fd2qi9cz1j
@user-fd2qi9cz1j Жыл бұрын
😄hexa vare ah tuch und
@vigorouscomments8462
@vigorouscomments8462 Жыл бұрын
Tata aria 😂
@vigorouscomments8462
@vigorouscomments8462 Жыл бұрын
ഇൻഡിക്ക യുടെ പ്രേതം പോയി പകരം ടാറ്റ harrier പ്രേതം വന്നു.. ഇപ്പൊ എത് മോഡൽ ഇറക്കിയലും harrier shape ആണ്
@user-fd2qi9cz1j
@user-fd2qi9cz1j Жыл бұрын
@@vigorouscomments8462 😂 10,15 വർഷത്തേക്കുള്ള ഇരയാണ് ഹാരിയർ
@mahi2852
@mahi2852 Жыл бұрын
Ippozhum angane thanne. Nexon oru big indica anu
@amalkichu4796
@amalkichu4796 Жыл бұрын
അന്ന് പല ചാനലിലും Hexa വീഡിയോ ഞാൻ Search ചെയ്ത് കണ്ടിട്ടുണ്ട്
@sammathew1127
@sammathew1127 Жыл бұрын
This car has been maintained well..the interiors look 👍🏻 @Baiju Chetta.. if it had to be sold..you must have mentioned the Model/fuel/Mileage/ all these information as well in the video..
@ananthumohan2956
@ananthumohan2956 Жыл бұрын
The real beast Hexa....❤ It should come back with BS6 engine. Everyone realized its value only after it discontinued....
@sooraj4998
@sooraj4998 Жыл бұрын
ആ service കൂടി ഒന്ന് നന്നായിരുന്നെങ്കിൽ അടിപൊളിയായേനേ. TATA ❤❤❤❤. ബൈജു ചേട്ടാ, ഹായ്🙋🏻‍♂️❤❤❤
@sivasuthankarunagappally.1644
@sivasuthankarunagappally.1644 Жыл бұрын
Tata Hexa ❤ബൈജുവിന് ഈ വാഹനം പുകഴ്ത്തി മതിയായില്ല !! മാത്രമല്ല BS6 emissions noms അപ്പോഴായിരുന്നു കടന്നുവന്നത് അല്ലായിരുന്നെങ്കിൽ ഇവൻ ഒരു കലക്ക് കലക്കുമായിരുന്നു ❤
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
11:24 🤣🤣പൂച്ചയുടെ വാലുപോലുള്ളൊരു ആന്റിന😅.
@Mayviews
@Mayviews Жыл бұрын
ചാനലിന്റെ voice clarity, Visual set up + authentic details... 🎉 ഇതാണ് വേറേതൊരു youtube ചാനലിനേക്കാളും വേറിട്ട് നിറുത്തുന്നത്.
@--vismaya-sona
@--vismaya-sona Жыл бұрын
Chetta njan katta waiting ayirunnu ee oru video ku vendiii Thankuuuuuuuu Baiju chettaaaaaa
@ginugangadharan8793
@ginugangadharan8793 Жыл бұрын
ചില കാര്യങ്ങൾ അങ്ങനെയാണ് എന്ത് കൊണ്ട് തോറ്റുപോയി എന്ന് നമുക്ക് മനസിലാകില്ല ...
@user-cj2qg3lp7c
@user-cj2qg3lp7c 8 ай бұрын
സെക്കന്റ്‌ റോ വിൻഡോ ബ്ലയ്ൻഡ്‌സ് ഫാക്ടറി ഫിറ്റ്‌ ആണ്. മാത്രമല്ല അതെ റോയിലെ ഹാൻഡ് റെസ്റ്റിൽ കപ് ഹോൾഡർ ഉണ്ട്, കൂടെ ഫുഡ് ട്രേയും ഉണ്ട്... TATA💪🏽💪🏽💪🏽
@greedyangels-chairmansrese7992
@greedyangels-chairmansrese7992 Жыл бұрын
ഇന്ത്യയിൽ വിൽക്കണമെങ്കിൽ ലുക്ക്‌ ഒരു പ്രധാന ഘടകം തന്നെ ആണ്... ആര്യ ആണെകിൽ പരമ ബോർ ഡിസൈൻ ആയിരുന്നു.. Indica വണ്ടി യുടെ ഫ്രണ്ട് ആയിരുന്നു അതിന് പിന്നെ ഒരു bulky design നും... Hexa പിന്നെയും ഭേദം ആയിരുന്നു back side nice looking ആണ്...!! Front പോരാ...!!
@akhilkv9401
@akhilkv9401 Жыл бұрын
അന്ന് innova യെക്കാൾ മികചത് hexa
@sintap.t7631
@sintap.t7631 Жыл бұрын
സത്യം എനിക്കും തോന്നി
@jomisjohny9614
@jomisjohny9614 Жыл бұрын
ഈ ടാറ്റഹെക്സ പിന്നെ ടാറ്റാ sumo എന്നീ വണ്ടികൾ തിരിച്ചു വരാൻ വല്ല സാധ്യതയും ഉണ്ടോ കുറച്ചുകാലം മുമ്പ് വരെ എന്റെ വീട്ടിൽ ടാറ്റാ സുമോ victa 2005 മോഡൽ ഉണ്ടായിരുന്നു ഫുൾ ഓപ്ഷൻ നല്ല യാത്ര സുഖവും എല്ലാമായിരുന്നു വണ്ടിക്ക് ആകെ ഞങ്ങൾ ഉപയോഗിച്ചപ്പോൾ മാറാൻ ഉള്ള കാരണം ഏറ്റവും പുറകിലത്തെ സീറ്റ് ജീപ്പുകളുടെ സീറ്റ് പോലെ സൈഡ് എന്നത് ഒരു പോരായ്മയായിരുന്നു ആ കാരണത്താൽതന്നെയാണ് ഞങ്ങൾ വണ്ടി വിറ്റതും അതെല്ലാം പരിഹരിച്ച് ഇപ്പോൾ ഇറക്കുകയാണെങ്കിൽ നല്ലതായിരിക്കും വിജയിക്കാൻ സാധ്യത ഉണ്ട്
@shibukotheri5525
@shibukotheri5525 Жыл бұрын
ഈ വാഹനം തിരിച്ചു വന്നാൽ മികച്ച സ്വീകരണം ലഭിക്കും.
@mammengeorgegeorge6103
@mammengeorgegeorge6103 Жыл бұрын
Since, the introduction of Hexa, I am waiting for the re introduction of this magnificent vehicle.... I hope ,my determination,shall inspire, Tata, to re produce this amazing vehicle ❤❤
@sunilkg9632
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@WirelessElectricity
@WirelessElectricity Жыл бұрын
തിരിച്ചു വരും എന്നു പ്രതീക്ഷിക്കുന്നു 👍❤️
@manu.monster
@manu.monster Жыл бұрын
മനോഹരമായ ഡിസൈൻ, ഇപ്പോൾ ഒരു face lift ഇറങ്ങിയാൽ വിജയിക്കാൻ സാധ്യതയുണ്ട്
@sreehariam6175
@sreehariam6175 Жыл бұрын
much appreciated for this hexa video🔥
@prasoolv1067
@prasoolv1067 Жыл бұрын
Hexa..the gamechanger for tata in car segment...
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
ബാക്ക് സൈഡ് പൊളി ലൂക്കാണ്👍👍👍💐💐💐
@sreejeshk1025
@sreejeshk1025 Жыл бұрын
One of the best car Which did not do well in Indian market.still there are big fan following for hexa and qualis
@idukkistraveller7070
@idukkistraveller7070 Жыл бұрын
Ntta kaiyil 2006 sumo victa ond .anik vallara useful ayid oru lifestyle pickup intta panni vara aaa vandi adukunnud .yathra sugam koravannu long tripukal pokarud no problem oil service nu mathrama jan ath workshopil kayarunollu.good vehicle as mpv
@bipinkunjumon9059
@bipinkunjumon9059 Жыл бұрын
Tata hexa thirich varatte 💓🔥
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
Happy to be part of this family 👍
@nihaln1564
@nihaln1564 Жыл бұрын
Was waiting for thissssss❤❤❤❤❤
@maraiyurramesh2717
@maraiyurramesh2717 Жыл бұрын
ടാറ്റ വാഹനങ്ങളിൽ മാന്യമായ design ഈ വണ്ടിക്കാണ്
@Danial-hc1pq
@Danial-hc1pq Жыл бұрын
Now a days TATA changed lot..🎉
@vu3knb
@vu3knb Жыл бұрын
TATA HEXA XMA owner. Really love this beast. Thanks for the review.
@rithingbabu5852
@rithingbabu5852 Жыл бұрын
Happy to be a part of this family ❤
@merwindavid1436
@merwindavid1436 Жыл бұрын
Good work chettaa
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🥰
@dijoabraham5901
@dijoabraham5901 Жыл бұрын
Good review brother Biju 👍👍
@shahin4312
@shahin4312 Жыл бұрын
അടിപൊളി 👍🏻👍🏻
@lijik5629
@lijik5629 Жыл бұрын
Yes, It looks very nice.
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍.നല്ല കണ്ടീഷൻ വണ്ടി 😍അരുൺ ബ്രോ.. നിനങ്ങളെ സമ്മതിച്ചു. വണ്ടി നല്ല കണ്ടീഷനിൽ നിങ്ങൾ നോ കുന്നുണ്ടല്ലോ. സമ്മതിച്ചു ബ്രോ 😍👍 7:38 പേടിയാകുന്നു 🤣😂നന്നായിട്ടുണ്ട് വീഡിയോസ് 😍👍💪
@sreejithjithu232
@sreejithjithu232 Жыл бұрын
അടിപൊളി... തിരിച്ചു വരൂ 👌👌👌
@shahulhameed850
@shahulhameed850 Жыл бұрын
ഈ വണ്ടി അന്ന് നോക്കി നിന്നു പോയിട്ടുണ്ട്. ടാറ്റ ഇങ്ങനെയൊക്കെയുള്ള വാഹനങ്ങൾ നിർമ്മിക്കുമോ എന്ന് ആലോചിച്ചു പോയ സമയം ആലോചിച്ചു പോയ സമയം 😮
@sree1386ify
@sree1386ify Жыл бұрын
Yes .... I to feel ....hexa should come back
@muhammadarafathmuhammadara3950
@muhammadarafathmuhammadara3950 Жыл бұрын
Hexade review cheytha bijuyettanu thanks ❤️❤️❤️❤️❤️
@shajithpe4253
@shajithpe4253 Жыл бұрын
2017 മുതൽ ഉപയോഗിക്കുന്നു.. അപ്ഡേഷൻ വേണം എന്ന് വിചാരിച്ചു ഇന്ന് മാർക്കറ്റിൽ ഈ റൈഞ്ചിൽ പകരം ഒരു വണ്ടി നോക്കി.. ഒന്നും മനസിൽ തൃപ്തി ആകുന്നില്ല.. Thats hexa ❤❤❤
@hafizziyad9401
@hafizziyad9401 Жыл бұрын
Ithin ippol ethra rate indavum?
@asnafhamza
@asnafhamza Жыл бұрын
Tata hexayil crystaye vech nokkumbol orupad plus points und •Suspension •Body weight Vandiyil kerumbol thanne oodikkunna aalkkm passengersinum thanne nalle confidence aan •Price Crystayude G variantinu varunna price maathrame Hexayude full option varunnullu • Third row space Third row leg space Crystaye kaal kooduthal aan •Tyre Life 80-85k kms vare tyre life kittunnund •Fuel efficiency Engane poyalum local drive il 11-13 kmpl sure aan long drive il 16-17 vare okke kittum, njangalkk Amritsar to Delhi trip meter 450+kms ullappozhm 20 vare constant aayitt kaanichittund ennalum total trip from Kerala avg 16.75 kittitund Sunroof okke showroomilninn thanne extra fitting aayitt cheyyavunnathaan Luxury vehiclesnte pole bonnet polum hydraulic aan varunne Service koodi nannayal it would be nice. Pinne service period okke varunnath 20k kmsinte interval aan. Really worth for the price aan resale value Innovayude athra illathath kond thanne kuranja rate inu used vandikalum available aan Tail Lamps okke LED aan varunne •Rear disc brakes Crystayil top variantin athrayum price undayittum drum brakes aan varunne athintethaya disadvantage brakingil feel cheyyanum und
@thekrishhconnectin4737
@thekrishhconnectin4737 Жыл бұрын
Sunroof cheyan ethra akum hexa ku Pine 4 wheel disc an
@prajithmelethil
@prajithmelethil Жыл бұрын
Oru karyam sari anu eppozhum ee vandiyude look vere level anu. Evide kandalum onnu nokki pogum njan ..
@unnikrishnankr1329
@unnikrishnankr1329 Жыл бұрын
Nice and strong 😊💪👌
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@kiran7504
@kiran7504 Жыл бұрын
Baiju chetta nostalgia segmentil oru divsam Chevrolet cruze koodi konduvarumo please
@maneeshkumar4207
@maneeshkumar4207 Жыл бұрын
Tata poli aanu present❤❤❤
@Trackhk
@Trackhk Жыл бұрын
Great vedio
@Samir53355
@Samir53355 5 ай бұрын
How long will Tata keep supporting with replacement parts . The car got discontinued in October 2019
@moideenpullat284
@moideenpullat284 Жыл бұрын
Adipoliii sir✌️✌️✌️👍👍👍
@binujohn111
@binujohn111 Жыл бұрын
പണ്ട് ഹെക്സ ഇറങ്ങിയ സമയത്ത് ബൈജു ചേട്ടൻ്റെ റിവ്യുൽ ആരും തിരിച്ചറിയാതെ പോയ സ്വഭാവനടൻ എന്ന് പറഞ്ഞത് ഓർക്കുന്നു.
@kpnaveev007
@kpnaveev007 Жыл бұрын
I remember one of my friends said, Hexa's 2nd row is as good as Innova
@arun00793
@arun00793 Жыл бұрын
But captian seats are far better than Innova and the cabin is very silent in Hexa. 😄
@Alex-yp5jj
@Alex-yp5jj Жыл бұрын
Actually tata safari has far better ride comfort compared to Innova 😅
@shroffofficial9916
@shroffofficial9916 Жыл бұрын
Ayine Innova kke athra valya comfort okke undo enikke angane thonniyilla
@jyothishjyothish1796
@jyothishjyothish1796 Жыл бұрын
അടിപൊളി
@sijojoseph4347
@sijojoseph4347 Жыл бұрын
Cool car I already drive once!!!!!
@bijoybijoy999
@bijoybijoy999 Жыл бұрын
Beautiful 👍👍👍👍
@bmk7890
@bmk7890 Жыл бұрын
I think the hexa retract due to the Christas entry. Maybe the mentioned GM got paid a huge amount for retracting hexa. Honestly i thought it will re enter with a new chassis. Still it's my favourite mpv. The automatic is really quick.
@saneeshsanu1380
@saneeshsanu1380 Жыл бұрын
ഏറ്റവും നല്ല വണ്ടികളിൽ ഒരെണ്ണം ആണ് ഹെക്സ❤
@greenwinemed
@greenwinemed Жыл бұрын
പണ്ട് ബൈജു ഏട്ടൻ പറഞ്ഞു zest ആയിരുന്നു യുഗപുരുഷൻ എന്ന് 😁
@anandvs4388
@anandvs4388 Жыл бұрын
This vehicle need a better comeback ❤️
@akhilk.s2372
@akhilk.s2372 Жыл бұрын
ബൈജു ചേട്ടന്റെ നമ്പർ കിട്ടിയിട്ട് വിളിച്ചു പറയാൻ ഇരികാർന്നു hexa ഒന്ന് റിവ്യൂ ചെയ്യാൻ പറയാൻ നമ്മൾ മനസ്സിൽ കാണുമ്പോ ബൈജു ചേട്ടൻ അങ്ങ് മാനത്തു കാണുന്നുണ്ട് എല്ലാം. ലവ് യു ബൈജുവേട്ട..
@karthikpm254
@karthikpm254 Жыл бұрын
Nostalgic model from tata motors 👍👍
@dmediacreations6870
@dmediacreations6870 Жыл бұрын
7:34 അതുകാരണമാണ് ബൈജുവേട്ടന് എല്ലാ ടാറ്റാ കാറിനും indica യുടെ ചായ തോന്നുന്നത്. പക്ഷെ അങ്ങനെ ഒരു ചായ ഇല്ല.
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള വണ്ടി ❣️❣️
@akashshaji789
@akashshaji789 Жыл бұрын
Well maintained ❤
@sajutm8959
@sajutm8959 Жыл бұрын
നല്ല വണ്ടി 👍👍
@gauthamgirishnair5870
@gauthamgirishnair5870 Жыл бұрын
Tata zest super car ayirunu.
@Zyba_media
@Zyba_media 10 ай бұрын
hexa വേറെ ലെവൽ
@jithuissac
@jithuissac Жыл бұрын
Sooper ❤
@maneeshmanoharan30
@maneeshmanoharan30 Жыл бұрын
well maintained car ❤❤❤❤
@jayamenon1279
@jayamenon1279 Жыл бұрын
Ennathe Vedio Yude BGM Very Nice 👌Pinne HEXA ADIPOLY Alle Ethu Veendum Vannenkil Samanyam Thettillathe Sale Aakum Athrakkum Style Aanu HEXA 👌
@jinujinujohn7349
@jinujinujohn7349 Жыл бұрын
Most undereted 🔥
@amalkichu4796
@amalkichu4796 Жыл бұрын
അന്നത്തെAsianet ചാനലിലെ Hexa വീഡിയോ കണ്ടത് ഇപ്പഴും ഓർമ്മയുണ്ട്...... 1st Gen Nexon Review മുതൽ Sub ആയ ഞാൻ.....
@sinojganga
@sinojganga Жыл бұрын
മറ്റു muv കളിൽനിന്നും ഇതിനെ മാറ്റിനിർത്തുന്നത് ഇതിന്റെ മുൻവശം ആണ് side ൽ നിന്നും നോക്കുമ്പോൾ വലിയ രൂപം ആണെങ്കിലും front face ൽ ഒരു കുഞ്ഞു വാഹനംപോലെയാണ് തോന്നുന്നത്. മറ്റു muv കൾ ഒരു muscular look ആണെങ്കിലും ഇതിനു soft look ആണ്
@akhilmahesh7201
@akhilmahesh7201 Жыл бұрын
waiting for his come back really love this beast❤
@PetPanther
@PetPanther Жыл бұрын
Base model aayitum interior kidu
@tppratish831
@tppratish831 Жыл бұрын
All the old models of tata should be brought back...like Sierra, estate, hexa etc
@arun00793
@arun00793 Жыл бұрын
I own one. Completed 1.3L kms now. 😄
@viswajithn4304
@viswajithn4304 Жыл бұрын
My god 1.3l enne eduthatha
@arun00793
@arun00793 Жыл бұрын
@@viswajithn4304 2018 vandi aanu.... But there are some in our Hexa owners group who have touched 3L kms
@dev1142
@dev1142 Жыл бұрын
Perfect 👌🥰
Tata Hexa User experience #tatahexa
21:53
Walk With Neff
Рет қаралды 74 М.
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 45 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 52 МЛН
Blender 3D Hindi/Urdu Full Course
3:46:46
Nafay 3D
Рет қаралды 6 МЛН
Мастер эвакуатор
0:30
YPS
Рет қаралды 412 М.
Skyfall mit dem Auto 💨💥 #crash #pov
0:26
tomhansenmedia
Рет қаралды 4,4 МЛН
❗Он Застрял В Машине #shorts
0:22
ORNAUD
Рет қаралды 1,6 МЛН