പവിഴം പോൽ പവിഴാധരം പോൽ HD | Namukku Parkkan Munthiri Thoppukal Movie Song | Mohanlal | ജോൺസൺ

  Рет қаралды 2,802,695

Millennium Musics

Millennium Musics

Күн бұрын

Пікірлер: 1 300
@fooddokitchen8127
@fooddokitchen8127 2 жыл бұрын
പെട്ടെന്ന് ഈ ഗാനം ഓർത്ത് ആസ്വദിക്കാൻ വന്നവർ ആരെക്കെ♥️♥️♥️
@whoami9592
@whoami9592 Жыл бұрын
💖
@manudevan4522
@manudevan4522 Жыл бұрын
മച്ചു ഇപ്പൊ ഇങ്ങു എത്തിയതേയുള്ളു പറഞ്ഞപോലെ
@rajilasajid3774
@rajilasajid3774 Жыл бұрын
This time ഞാനും
@beenap2995
@beenap2995 Жыл бұрын
ഞാൻ
@ജീവിതപോരാളി
@ജീവിതപോരാളി Жыл бұрын
ഞാൻ 😅
@gireeshg2523
@gireeshg2523 3 жыл бұрын
2024 ൽ ലാലേട്ടൻ ആരാധകർ ഈ ഗാനം ആസ്വദിക്കുന്നുണ്ടോ .❤️❤️❤️
@shajikizhoor3134
@shajikizhoor3134 3 жыл бұрын
Yes sure... my favorite song 🎧
@nishasaji22
@nishasaji22 3 жыл бұрын
ഞാനുണ്ടേ 😍
@minimani6536
@minimani6536 3 жыл бұрын
പിന്നല്ല
@demeterff9817
@demeterff9817 3 жыл бұрын
Vintage lalettan uff thee🔥🔥
@Abhijithashokabhijith
@Abhijithashokabhijith 3 жыл бұрын
illa 2021 il ellarum chathu
@rohitkrishnan1301
@rohitkrishnan1301 2 жыл бұрын
80-90 കളിൽ ജനിച്ചവർ ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവർ ലൈക്‌ അടിച്ചു പോകു
@manumonia2642
@manumonia2642 9 ай бұрын
😊
@rpoovadan9354
@rpoovadan9354 8 ай бұрын
80-90 കളിൽ ജനിച്ചവർ അല്ല അന്ന് യുവാക്കൾ ആയിരുന്നവർ എന്ന് തിരുത്തണം.
@jayamenon9594
@jayamenon9594 7 ай бұрын
70 il janichavar 90 il janichavar kk ithonum ariyila
@ആരുആലു
@ആരുആലു 3 ай бұрын
ശരിയാണ്
@kuttanpraveen
@kuttanpraveen 13 күн бұрын
78 born, I am 46 running now. This song is the best in my memories.
@sadhikjamal1759
@sadhikjamal1759 Жыл бұрын
മാദളങ്ങൾ തളിർ ചൂടിയില്ലേ ഈവരികളോട് ഇഷ്ടമുള്ളവർ ❤വരൂ
@rajeshgowrisankaram9482
@rajeshgowrisankaram9482 Жыл бұрын
ആ വരി കേൾക്കുവാൻ മാത്രം ഇപ്പോൾ കണ്ടു 😍
@lailavijayan6817
@lailavijayan6817 Жыл бұрын
Orikkàlum màrakkan🎉❤ kazhiyàa5ha vàrikal
@lailavijayan6817
@lailavijayan6817 Жыл бұрын
Yes 🎉🎉❤
@ashrafakkara828
@ashrafakkara828 11 ай бұрын
ഈ വരികൾ കേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞറിയയിക്കാൻ കഴിയില്ല
@achuunnikrishnan646
@achuunnikrishnan646 7 ай бұрын
Yesudas❤
@appu1918
@appu1918 3 жыл бұрын
തൂവാനത്തുമ്പികൾ -നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ🍇 ...രണ്ടിലും നായകനായ ഏട്ടൻ എത്ര ഭാഗ്യവാനാണ് 😍😍😍
@nobelamanda
@nobelamanda 3 жыл бұрын
പത്മരാജൻ .... അന്ന് പണി ശെരിക്കും അറിയാവുന്ന സംവിധായകർ ഉണ്ടായിരുന്നു....
@shafeeqazeez546
@shafeeqazeez546 2 жыл бұрын
തൂവാനത്തുമ്പികൾ ഇതിന്റെ ഒപ്പം എത്തില്ല
@jerrysmusicfactory1489
@jerrysmusicfactory1489 2 жыл бұрын
@@shafeeqazeez546 bro randum vere level aanu☺️🥰
@aktech8102
@aktech8102 2 жыл бұрын
@@shafeeqazeez546 രണ്ടും നല്ലതല്ലേ
@whoami9592
@whoami9592 Жыл бұрын
💖
@joshyam8787
@joshyam8787 6 ай бұрын
സോളമനും സോഫിയും ഒന്നുമല്ല താരം... ഇവിടെ ജോൺസൻ മാഷ് മാത്രമാണ് താരം ❤
@jarishnirappel9223
@jarishnirappel9223 3 ай бұрын
Yes❤❤❤
@jomoljose4340
@jomoljose4340 3 ай бұрын
❤jonson mash❤
@jayamenon9594
@jayamenon9594 2 ай бұрын
Yesudas also
@sujithopenmind8685
@sujithopenmind8685 2 ай бұрын
❤️
@NithinPadmanabhan91
@NithinPadmanabhan91 Күн бұрын
ONV❤❤❤❤
@jopymusic
@jopymusic 2 жыл бұрын
ഈ മനോഹര പാട്ടിൻറെ ആത്മാവ് എന്ന് പറയുന്നത് ഇതിൻറെ വരികൾ അത് എഴുതിയ ഒഎൻവി കുറുപ്പ് സാറിനെ നമ്മൾ മറക്കാൻ പാടില്ല
@shijithp9227
@shijithp9227 2 жыл бұрын
Absolutely right
@vipinvipi2102
@vipinvipi2102 2 жыл бұрын
Jhonson mashite magic athum enthu feel anu song
@sathianmenon4395
@sathianmenon4395 Жыл бұрын
ONV JOHNSON MASH🙏🏻
@Z12360a
@Z12360a Жыл бұрын
😍🙏🌹
@jrperundhachan8630
@jrperundhachan8630 Жыл бұрын
M
@subairsubair4751
@subairsubair4751 10 ай бұрын
നിങൾ ഈ ഗാനത്തിൽ ലയിച്ച് ചേരുന്നില്ലെ ഇല്ലെങ്കിൽ നിങൾ ക്ക് എന്തോ കുഴപ്പമുണ്ട് . ജോൺസൺ മാന്ത്രിക സംഗീതത്തിനെഎങിനെവർണ്ണിക്കാൻ
@sanalkumar4144
@sanalkumar4144 3 жыл бұрын
പവിഴമല്ല.വൈദുര്യമാണ്. ഈ പാട്ടും. അതിന്റെ. വരികളും. സംഗീതവും. ദാസേട്ടൻ ❤❤❤🙏
@sanalkumar4144
@sanalkumar4144 2 жыл бұрын
ഈ രംഗങ്ങളും ഇതിലെ സീനാറികളും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് ലാലേട്ടനു മാത്രമേ പറ്റുള്ളൂ
@dr.sudheeshcs1514
@dr.sudheeshcs1514 2 жыл бұрын
ONV sirnte varikalum athi manoharamanu!
@francissebastian5684
@francissebastian5684 Жыл бұрын
Dasetttaaaaa,, 💙ummmmmmmmmmaaaa❤️
@peaceforeveryone967
@peaceforeveryone967 Жыл бұрын
വൈഢൂര്യം.
@victorjosemangad
@victorjosemangad Жыл бұрын
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഉറപ്പിച്ചു പറയാം ഒരിക്കലും പിറക്കില്ല ഇതുപോലെ ഒരു പ്രണയ കാവ്യം.❤️👌പപ്പേട്ടൻ മാജിക്.🙏 ദാസേട്ടൻ ഈ പാട്ടിൽ കൊണ്ട് വരുന്ന feel.🎶
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
🙏🌹, yes.🎶🎵
@jjmusicworldworld9926
@jjmusicworldworld9926 3 жыл бұрын
കാവ്യാമെഴുതിയത് പദ്മരാജനല്ല onv ആണ്
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@jjmusicworldworld9926 ഞാൻ സിനിമ സംവിധാനം ചെയതതതിനേ പറ്റി ആണ് പറഞ്ഞത്
@jayaramjayaram7604
@jayaramjayaram7604 3 жыл бұрын
Feel magic
@AKHILPS-y3n
@AKHILPS-y3n Жыл бұрын
😔അപ്പോ ജോൺസൺ മാസ്റ്റർ ഒന്നും ചെയ്തില്ല എന്ന് അല്ലേ 😔
@unnikrishnan6168
@unnikrishnan6168 10 ай бұрын
തിരൂരിനടുത്ത്രു പെരുവഴിയമ്പലം എന്ന സ്ഥലമൊക്കെ കാണുേമ്പോൾ പത്മരാജൻ സാറിനെ ഓർമ്മ വരുന്നവർ ഇവിടെ Like
@unnikrishnan6168
@unnikrishnan6168 10 ай бұрын
ചിലരൊക്കൊ ഇവിടെ ജീവിച്ചിരുന്നു എന്ന ഓർമ്മകൾ മാത്രമാണ് അതെല്ലാം
@satheeshgmenonsm7260
@satheeshgmenonsm7260 2 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ.... സ്ത്രീയുടെ പവിത്രതക്കു ഉണ്ടായിരുന്ന നിർവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിയ പപ്പേട്ടൻ മാജിക്.... ഈ പ്രണയത്തെ വെല്ലുന്ന ഒരു സിനിമയും ഇതു വരെ ഉണ്ടായിട്ടില്ല.... ഇനിയുണ്ടാകാനുള്ള സാധ്യതയുമില്ല.... 💕💕💕 ✍️Sm...
@shaileshsankaran3021
@shaileshsankaran3021 8 ай бұрын
വാസ്തവം...പപ്പേട്ടൻ മാജിക് അത് ഒരു ഒന്നൊന്നര മാജിക് തന്നെയായിരുന്നു
@prajithashanu3440
@prajithashanu3440 6 ай бұрын
@marygreety8696
@marygreety8696 6 ай бұрын
Yes ssssd
@sheelasurendrancheeroth8975
@sheelasurendrancheeroth8975 5 ай бұрын
സത്യം .....❤
@AryaSanthosh-g3g
@AryaSanthosh-g3g 3 ай бұрын
Pappettan ❤❤
@rajendraprasadM.R
@rajendraprasadM.R 8 ай бұрын
3:44 2024-ൽ ഈ ഗാനം കേൾക്കുന്നവർ, ഇഷ്ടം ഉള്ളവർ ❤️❤️❤️❤️വരൂ.
@jayachandran.m4374
@jayachandran.m4374 2 жыл бұрын
ഒഎൻവിയുടെ കവിത, ഗന്ധർവ്വന്റെ ശബ്ദം, ജോൺസൺ സംഗീതം .. കാതിൽ അമൃതവർഷം ..🥰💕
@sarathpsgvr7170
@sarathpsgvr7170 3 жыл бұрын
ലാലേട്ടനെ ഇഷ്ട്ടപെടുന്നവർക്ക് വർഷങ്ങൾ ഉണ്ടോ ബ്രോ... ശ്വാസമാണ് ലാലേട്ടൻ...❤
@shyamkrishnan7205
@shyamkrishnan7205 3 жыл бұрын
ഈ പാട്ട് മറക്കാൻ പറ്റുമോ . ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്കുള്ളതാണ്
@anandhumadhu1589
@anandhumadhu1589 3 жыл бұрын
😍❣️
@kamalprem511
@kamalprem511 3 жыл бұрын
Definitely
@divyamenon4002
@divyamenon4002 2 жыл бұрын
But the truth that no one truly loves anyone 🙂 everyone love themselves 🤣
@abhirami9739
@abhirami9739 Жыл бұрын
@@divyamenon4002 angne alla kto selfless ayt snehikunnvrm und 😊
@divyamenon4002
@divyamenon4002 Жыл бұрын
@@abhirami9739 ✌️💕
@WriterSajith
@WriterSajith 3 жыл бұрын
സിനിമയുടെ ലാസ്റ്റ് scene കഴിഞ്ഞു ഈ പാട്ട് കേൾക്കണം. പിന്നീടുള്ള സോളമന്റെയും സോഫിയുടെയും ലൈഫ് ഇത് പോലെ ആയിരുന്നു ❤️
@granola1998
@granola1998 3 жыл бұрын
Exactly 😊
@jinilku
@jinilku 3 жыл бұрын
👍
@ebinpbenny3201
@ebinpbenny3201 3 жыл бұрын
Definitely
@dipusreedhar5717
@dipusreedhar5717 2 жыл бұрын
Like the role he is played ... He is a good actor in life too,..not like our mammookka
@harishpallapram7477
@harishpallapram7477 Жыл бұрын
♥️
@siddiquevayalpurayil9648
@siddiquevayalpurayil9648 2 жыл бұрын
ലോകത്തിലെ ഒരാള്ക്ക് പോലും പാടാൻ പറ്റില്ല യേശുദാസിനെ പോലെ, എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല ഈ പാട്ട്👍👍👍
@babeeshkaladi
@babeeshkaladi 2 жыл бұрын
പരമാർത്ഥം ♥️
@anupnair5652
@anupnair5652 2 жыл бұрын
🙏🙏
@sivakmr483
@sivakmr483 2 жыл бұрын
💯👌
@jayanjayadevan7368
@jayanjayadevan7368 2 жыл бұрын
സത്യം
@ղօօք
@ղօօք 2 жыл бұрын
അത് ഒരു കാലത്തു എല്ലാ പാട്ടുകളും മറ്റുള്ളവർക്ക് കൊടുക്കാതെ പുള്ളി തന്നെ പാടിയതുകൊണ്ട് തോന്നുന്നതാണ് പാടാൻ കഴിവുള്ളവർ ആര് പാടിയാലും പാട്ട് അടിപൊളിയാണ്,എഴുതിയവനും മ്യൂസിക്ക് കൊടുക്കുന്നവനുമാണ് ഒരു പാട്ടിന്റെ ജീവനും പരമാത്മാവും അല്ലാതെ അത് പാടുന്നവർ അല്ല.
@sivakmr483
@sivakmr483 3 жыл бұрын
Onv സിറിന്റെ മനോഹരമായ വരികൾക്ക് ജോൺസൺ മാഷിന്റെ അതിമനോഹരമായ സംഗീതത്തിൽ ദാസേട്ടന്റെ മധുരമായ ആലാപനവും
@sreerampb7601
@sreerampb7601 2 жыл бұрын
കാലത്തെ അതിജീവിച്ച സിനിമ എന്ന് പറയാൻ 200% യോഗ്യത ഉള്ള masterpiece. What a movie
@nimamathewnimamathew2615
@nimamathewnimamathew2615 2 ай бұрын
Mm
@anandhumadhu1589
@anandhumadhu1589 3 жыл бұрын
സോളമൻ +സോഫിയ 💜🍇 പിന്നെ ആ ടാങ്കർ ലോറിയും 💜🍇 ഏറ്റവും ഇഷ്ട്ടം 💜🍇 എജ്ജാതി ഫീൽ ആണ് ഈ പാട്ട് 💜🍇 മാതാളങ്ങൾ....!!!! ആ വരി മുതൽ 💜🍇
@rahul4ever17
@rahul4ever17 3 жыл бұрын
ഇതൊക്കെയാണ് ജീവിതം... അത്രമേൽ പ്രിയപ്പെട്ട ഒരു ഗാനവും ചിത്രവും❤️
@adarsha6489
@adarsha6489 3 жыл бұрын
അവിടെ വെച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും !❤️
@unnikrishnanrr
@unnikrishnanrr 3 жыл бұрын
evide vechu
@meera3850
@meera3850 3 жыл бұрын
@@unnikrishnanrr 😆😆😆😆😆😆
@unnikrishnanrr
@unnikrishnanrr 3 жыл бұрын
@@meera3850 അല്ല പിന്നെ
@aaradhika8285
@aaradhika8285 2 жыл бұрын
Evide vech😌🙈🙊
@harikrishnanvinayakam7191
@harikrishnanvinayakam7191 2 жыл бұрын
@@aaradhika8285 ഗ്രാമങ്ങളിൽ
@shrijithharidas1053
@shrijithharidas1053 3 жыл бұрын
ദേ ഇന്ന് കൂടെ ആസ്വദിക്കുന്നു...എന്തു പാട്ടാണ് ഇതു.. ജീവിതം മുഴുവൻ ആസ്വദിക്കും...😍😘
@adhilcm7812
@adhilcm7812 Жыл бұрын
സൂപ്പർ. സോങ്സ് 🥰🌹🌹🌹🌹♥️ഓർമ്മകൾ. തരുന്ന. സോങ്സ് 🙏🏾
@ManojMohan-vz2ze
@ManojMohan-vz2ze 10 ай бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചുപോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു...😢😢😢
@sanilthomas3297
@sanilthomas3297 10 күн бұрын
2024 നവംബറിൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടൊ 😊😊
@adhithyank3891
@adhithyank3891 6 күн бұрын
@ReshmiAnu-jx6ro
@ReshmiAnu-jx6ro 3 күн бұрын
🥰
@നീർമാതളം-ഭ5ട
@നീർമാതളം-ഭ5ട 3 жыл бұрын
പത്മരാജൻ, ഒഎൻവി, ജോൺസൻ മാഷ്, യേശുദാസ്, മോഹൻലാൽ..... 💙💙 ഇജ്ജാതി കോമ്പിനേഷൻ..... 💙 എന്തൊരു പാട്ടാണിത്.... 😍 ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു 💙💙😍😍
@augustinebenjamine6409
@augustinebenjamine6409 2 жыл бұрын
😍🥰😍🥰😍🥰
@taxvisor261
@taxvisor261 3 жыл бұрын
ഇളമാനിണ നിൻ കുളിർ മാറിൽ സഖി.... ❤❤❤ എന്റെ ONV സാറേ.... അർത്ഥം മനസ്സിലായവർ ലൈക്‌ അടിച്ചേ...
@tinothomas4436
@tinothomas4436 3 жыл бұрын
Entha artham
@ak.mp4.
@ak.mp4. 3 жыл бұрын
Entharo enthari
@ramabhadrantk2010
@ramabhadrantk2010 2 жыл бұрын
Kalpanikatha
@taxvisor261
@taxvisor261 2 жыл бұрын
@@tinothomas4436 മാനിന്റെ കണ്ണുപോലെ പെണ്ണിന്റെ നെഞ്ചത്തുള്ളതെന്തോ അത് 😜
@georgegeorge8223
@georgegeorge8223 Жыл бұрын
അതിന്റെ ക്രെഡിറ്റ്‌ ONVക്കല്ല, ഉത്തമഗീതം എഴുതിയ സോളമൻ രാജാവിനാണ്‌.
@vinodv2950
@vinodv2950 3 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത പാട്ട്, മിക്കവാറും ദിവസവും കേൾക്കും. ജോൺസൻ മാഷ് ഇന്റെ magic 🙏🙏. ഇതുപോലെ ഒരു love story ഇനി ഇല്ല. Thanks പദ്മരാജൻ sir. പിന്നെ ആ ടാങ്കർ ലോറിയും 💕🌹🌹
@kurianmamalapurayidathil7521
@kurianmamalapurayidathil7521 Жыл бұрын
മോഹൻലാലിന്റെ hard work എല്ലാവർക്കും മാതൃക ആകണം. ഏതെങ്കിലും ഒരു നേട്ടം കൊണ്ട് തൃപ്തനല്ല അദ്ദേഹം. കൂടുതൽ ഉയരങ്ങളിലേക്ക് ആണ് അദ്ദേഹത്തിന്റെ പ്രയാണം. ❤
@kurianmamalapurayidathil7521
@kurianmamalapurayidathil7521 Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച 100 ഗാനങ്ങൾ എടുത്താൽ അതിൽ ഒന്നാണ് ഈ ഗാനം.
@DAS-bg1pr
@DAS-bg1pr 8 ай бұрын
ആ ലാലേട്ടൻ ഞങ്ങളെ അന്ന് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി......... പത്മരാജൻ സാറും❤❤❤❤❤❤❤❤❤
@sreelekshmi675
@sreelekshmi675 Жыл бұрын
തുടക്കത്തിലെ ആ flute.. Ohhh🙏ദാസേട്ടൻ, ജോൺസൺ മാഷ്‌ 🙏🙏🙏🙏🙏🙏🙏🙏.. ദാസേട്ടന്റെ വോയ്സിന് ഏറ്റവും മനോഹാരിത 80,90 കാലഘട്ടത്തിലെ പാട്ടുകളിൽ ആണെന്ന് തോന്നാറുണ്ട്..
@anandhumadhu1589
@anandhumadhu1589 3 жыл бұрын
നല്ല pure പ്രണയം തോന്നുന്നത് ഈ പാട്ട് കേൾക്കുമ്പോൾ ആണ്...😍💞 വേറെ ഒന്നിനും തരാത്ത ഫീൽ 💪💥
@ahamedshaji2710
@ahamedshaji2710 2 жыл бұрын
Correct
@sigmarules9429
@sigmarules9429 Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനം. പ്രണയത്തിന്റെ മൂന്ന് ഭാവങ്ങൾ - നിഷ്കളങ്കത, ആരാധന, കാമം എന്നിവ സംഗീതത്തിലും വരികളുളും ഒരുപോലെ സാമാന്വയിച്ചിരിക്കുന്നു.❤
@athirareghunath8638
@athirareghunath8638 3 жыл бұрын
എന്താണ് പ്രണയം എന്ന് ചോദിച്ചാൽ ഞാൻ പറയും "സോളമന് സോഫിയോട് ഉണ്ടായിരുന്നതാണ് പ്രണയമെന്ന്"❤️ പദ്മരാജൻ മാജിക്ക്❤️ ജോൺസൺ മാഷിന്റെ സംഗീതം കൂടെ ആയപ്പോൾ പിന്നെ പറയണോ?❤️👌👌
@jaisoncharles9644
@jaisoncharles9644 3 жыл бұрын
അതുപോലെ ഞാനും പ്രണയിച്ചിരുന്നു 11 വർഷം മുൻപ്.....ഇപ്പോൾ ഈ പാട്ട് കേൾക്കുന്നത് മാത്രം മിച്ചം......
@abdullavazhayil4868
@abdullavazhayil4868 3 жыл бұрын
എഴുതിയ കവി, ഓ എൻ വി ക്ക് ക്രെഡിറ്റ്‌ ഒന്നുമില്ലേ.. 🤔 വരികൾ ആര് ശ്രദ്ധിക്കുന്നു അല്ലെ? ഈണവും ബിജിഎം കേൾക്കാൻ സുഖമുണ്ടെങ്കിൽ പിന്നെ സൂപ്പർ...ഒരു ശരാശരി മലയായാളിയുടെ ആസ്വാദനം. അത്രമാത്രം....പദങ്ങളുടെ മാധുര്യം, അവ നമ്മിലുണർത്തുന്ന രോമാഞ്ചം... പദങ്ങളുടെ അർത്ഥം മനസ്സിലാക്കാതെ തെറ്റായ പദങ്ങൾ ഗാനമേളയിൽ പാടുന്ന ഗായകരെ കണ്ടിട്ടുണ്ട്...
@cecilsmelodies
@cecilsmelodies 3 жыл бұрын
How about Dasettan's alapanam?
@athirareghunath8638
@athirareghunath8638 3 жыл бұрын
@@abdullavazhayil4868 ഒരിക്കലുമല്ല. എഴുതിയ കവി തീർച്ചയായും കൈയ്യടി അർഹിക്കുന്നുണ്ട്. വരികൾ മനോഹരമായത് കൊണ്ടു മാത്രം വീണ്ടും വീണ്ടും കേൾക്കുന്ന ഒരുപാട് ഗാനങ്ങൾ ഉണ്ട്. പിന്നെ ജോൺസൺ മാഷിൻ്റെ ഒരു വലിയ ആരാധിക ആയത് കൊണ്ട് ഞാൻ എടുത്ത് പറഞ്ഞു എന്നേ ഉള്ളൂ. അദ്ദേഹത്തിൻ്റെ പശ്ചാത്തല സംഗീതം എനിക്ക് ഒത്തിരി ഇഷ്ടമാണ്.
@mohan1406
@mohan1406 3 жыл бұрын
@@abdullavazhayil4868 മനസ്സിരുത്തി ഈ വരികൾ കേട്ടാൽ ഒ എൻ വി യോട് ആരാധന തോന്നാത്തവർ ആരുണ്ട്. ഇളമാനുകളെ ഉപമിച്ചിരിക്കുന്നതു നോക്കുക. ഒരു തരി പോലും അശ്ലീലം തോന്നാതെ ... അപാരം തന്നെ . അതു പോലെ .. കതിർ പാൽ മണികൾ കനമാർന്നതില്ലേ ... ഇങ്ങിനെ ഒക്കെ എഴുതാൻ ഇനി ആരെങ്കിലും വരുമോ
@sibipm
@sibipm Жыл бұрын
ജോൺസൺ മാഷിന്റെ ആവാച്യ സംഗീതം എന്തൊരു ഫീൽ എന്തൊരു പാട്ടു Onv johnson dasettan great
@sarathvs9441
@sarathvs9441 3 жыл бұрын
ചില സിനിമകൾ കണ്ടു കഴിഞ്ഞാൽ അതിലെ കഥാപാത്രങ്ങൾ നമുക്ക് പ്രിയപ്പെട്ടതാകും. അവർ നമ്മുടെ മനസ് കീഴടക്കും ഇതിലെ സോളമനും സോഫിയയും എന്നും എന്റെ മനസിൽ ജീവിക്കും, പവിഴമായി പവിഴാധരമായി പനിനീർ പൊൻ മുകുളമായി♥️
@anishkanjanykanjany5342
@anishkanjanykanjany5342 2 жыл бұрын
മറന്നിട്ടില്ല.. ഇന്നും ❤
@LubinaLubina-n1l
@LubinaLubina-n1l 5 ай бұрын
സൂപ്പർ 🎉🎉
@SUHAILAmustafa385
@SUHAILAmustafa385 Жыл бұрын
നിൻ അനുരാഗമിതെൻ സിരയിൽ സുഖഗന്തമെഴും അതിരാസവമായി ഇളമാനിണ നിൻ കുളിർ മാറിൽ സഖി തരളാർദ്രമിതാ..തല ചായ്‌ക്കുകയായി വരൂ സുന്ദരിയെൻ മലർശയ്യയിതിൽ.. ❤️❤️❤️❤️❤️👌🏻👌🏻👌🏻 റിപ്പീറ്റ് അടിച്ചു കേൾക്കുന്ന വരികൾ എന്തൊരു ഫീൽ ആണ് 💖💖
@tijeshpj
@tijeshpj 3 жыл бұрын
ജോൺസൻ മാഷ്... അടുത്ത പുനർജന്മത്തിൽ ലും അങ്ങയുടെ ഗാനങ്ങൾ കേൾക്കാൻ യോഗം ഉണ്ടായിരുന്നെങ്കിൽ...
@glareessebastian
@glareessebastian 2 жыл бұрын
പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ (2) തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ (പവിഴം...) മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ- പ്പാൽമണികൾ കനമാർന്നതില്ലേ മദകൂജനമാർന്നിണപ്പ്രാക്കളില്ലേ (മാതളങ്ങൾ..) പുലർ വേളകളിൽ വയലേലകളിൽ കണി കണ്ടു വരാം കുളിർ ചൂടി വരാം (പവിഴം...) നിന്നനുരാഗമിതെൻ സിരയിൽ സുഖ ഗന്ധമെഴും മദിരാസവമായ് (2) ഇളമാനിണ നിൻ കുളിർമാറിൽ സഖീ (നിന്നനുരാഗ..) തരളാർദ്രമിതാ തല ചായ്ക്കുകയായ് വരു സുന്ദരി എൻ മലർ ശയ്യയിതിൽ (പവിഴം പോൽ..)
@joshwam.m2163
@joshwam.m2163 Жыл бұрын
@Bala-cc8xk
@Bala-cc8xk Жыл бұрын
❤❤
@sajeevvcv1043
@sajeevvcv1043 8 ай бұрын
❤❤❤
@shabeerhassan6481
@shabeerhassan6481 7 ай бұрын
❤❤❤
@Sophia-cs6vs
@Sophia-cs6vs Ай бұрын
@harshadarshu2813
@harshadarshu2813 3 жыл бұрын
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ വർഷങ്ങൾക്ക് പ്രസക്തി ഇല്ലാതാവും ഈ വരികളിലൂടെ സന്ദര്ഭങ്ങളിലൂടെ നമ്മൾ പഴയ കാലഘട്ടത്തിൽ എത്തിച്ചേരും.. അപ്പോൾ 2021, ഉം 2022 എല്ലാം വെറുതെ...എപ്പോഴും കേൾക്കും
@rinojkumar345
@rinojkumar345 2 жыл бұрын
ഞാനിപ്പോഴും മൈസൂർ വഴി പോകുമ്പോൾ സോളമനയും സോഫിയയെയും തിരക്കാറുണ്ട്... 🥰❤❤❤❤നൊസ്റ്റാൾജിയ
@Cr7-o9l7m
@Cr7-o9l7m 7 ай бұрын
Athu karnataka yil alle.
@jackyachuvihar
@jackyachuvihar 3 жыл бұрын
പപ്പേട്ട ഇതൊക്കെയാണ് സിനിമകൾ
@abilashashok3652
@abilashashok3652 3 жыл бұрын
കേട്ടാൽ മതിവരാത്ത പാട്ടുകളിൽ ഒന്ന് ❤️❤️❤️
@sabithayousaf9665
@sabithayousaf9665 3 жыл бұрын
Yes
@ahamedshaji2710
@ahamedshaji2710 2 жыл бұрын
💖💖
@gopakumargopakumar3972
@gopakumargopakumar3972 2 жыл бұрын
" വളരെ പരിശുദ്ധമായ പ്രണയവും, ബൈബിളിലെ വരികളുമായിട്ടുള്ള ആ പ്രത്യേക connecting എത്ര മനോഹരമായ കഥ
@rajina389
@rajina389 Жыл бұрын
ഈ പാട്ടിൽ ദാസേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ എം ജി ശ്രീകുമാർ ടച്ച്‌ തോന്നും.എപ്പോ കേട്ടാലും.തുടക്കത്തിൽ പവിഴം പോൽ.....എപ്പോ കെട്ടാലും ഇത് തന്നെയാ...എനിക്ക് മാത്രമായിരിക്കും ചിലപ്പോ
@vishnus9238
@vishnus9238 5 ай бұрын
Yes..correct MG yude pole thanne thonnum
@shah_smk
@shah_smk 3 ай бұрын
njan karuthiyirunnath enikk mathramanennaa 😃😃😃 especially in charanam
@arunrajcj9253
@arunrajcj9253 3 ай бұрын
Enikkum
@najuafu766
@najuafu766 2 ай бұрын
എനിക്കും
@tosureshkkr
@tosureshkkr Жыл бұрын
Cinematography ദേശീയ അവാർഡ്...വേണു ചേട്ടൻ Arriflex high end... ക്യാമറ വർക്ക്‌..... മികച്ച നടി ശാരി സംസ്ഥാന അവാർഡ്.....
@unnikrishnan6168
@unnikrishnan6168 10 ай бұрын
മറക്കുവാൻ പ്രേരിപ്പിച്ചതും അതിനെ ഓർമ്മിക്കുവാൻ പ്രേരിപ്പിച്ചതും നിന്നിലൂണർത്തിയ വേദനകളാണ് നീയെന്ന സ്വപ്നം അവസാനിക്കുന്നതിലൂടെ നിന്റെ സ്വപ്നങ്ങളും അസ്തമയ സൂര്യനിലഭയം പ്രാപിക്കുന്നു . ഒരിക്കലും അവ ഉദിച്ചുണരുവാൻ ആഗ്രഹിക്കാത്ത രീതിയിൽ സ്വപ്നങ്ങളെ നിങ്ങൾ അനുവദിക്കാതിരിക്കുക . അസ്തമയ സൂര്യശോഭ പതിൻ മടങ്ങോളം വർധിക്കിന്നു സോളമാ നിന്റെ അഭൗമ ബോധത്തോടെ ഇന്ദ്രിയങ്ങൾക്ക് അജൈയ്യത നേടുന്നതാണ് നിന്റെ അഭൗമ സൗരഭ്യം
@AugustineOuseph-eo5cb
@AugustineOuseph-eo5cb Жыл бұрын
എന്താ ഫീൽ 2 എണ്ണം അടിച്ചു ചാരുകസേരയിൽ ഇരുന്നു കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് വേറെ തന്നെയ ❤️❤️❤️❤️❤️❤️
@akhilbs1257
@akhilbs1257 10 ай бұрын
സത്യം
@SinuJacob-h6d
@SinuJacob-h6d 7 ай бұрын
കറക്റ്റ്
@madhutp2794
@madhutp2794 3 күн бұрын
പറഞ്ഞുകൊടണ്ണാ
@vjapachean8080
@vjapachean8080 4 жыл бұрын
ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കം 😍😍😍
@unnikrishnanrr
@unnikrishnanrr 3 жыл бұрын
yes gramangalil subsidy kittum
@meera3850
@meera3850 3 жыл бұрын
@@unnikrishnanrr😆😆😆 chilapol avide muttayum kothukum oke kannum .chilapol chila rajavebmbalum kannum. Athu kond suchichu oke vennam pokan
@Aakash67777
@Aakash67777 10 ай бұрын
ലാലേട്ടൻ,പദ്മരാജ്, യേശുദാസ്, ഒ.ൻ.വി. കുറുപ്പ്, ജോണ്‍സന്‍ മാഷ്.....❤
@vishnulalification
@vishnulalification 3 жыл бұрын
പദ്മരാജൻ ❤️ പപ്പേട്ടൻ ❤️ ജോൺസൺ മാസ്റ്റർ ❤ O.n.v കുറുപ്പു ❤ K.j.യേശുദാസ് ❤️
@shibukurup682
@shibukurup682 2 жыл бұрын
Mohanlal also
@vinithpvijayan7157
@vinithpvijayan7157 2 жыл бұрын
ONV, Johnson, Yesudas, Padmarajan, Mohanlal... Legends❤❤
@shibukurup682
@shibukurup682 2 жыл бұрын
100%
@veenapraveen7819
@veenapraveen7819 2 жыл бұрын
🥰🥰🥰🥰🥰🥰🥰
@sreejiththundathy6300
@sreejiththundathy6300 Жыл бұрын
വീഞ്ഞ് പോലെയാണ് ഈ സിനിമയും പാട്ടും ഒറ്റ വാക്കിൽ പറഞ്ഞാൽ പഴകും തോറും വീര്യം കൂടുന്നു
@bibliolust9070
@bibliolust9070 3 жыл бұрын
എന്നും എപ്പോഴും 'പവിഴം' ആണ് ഈ പാട്ടും, പടവും 💚
@p.k4996
@p.k4996 3 жыл бұрын
മരിക്കുന്ന കാര്യം ശരിക്കും പേടിയാണ്..പക്ഷെ ഇതുപോലുളള പാട്ടുകൾ കേട്ട ശേഷമാണല്ലൊ മരിക്കുന്നത് എന്നോർക്കുമ്പോൾ ഒരു ഹുഗ്ലീനത തോന്നുന്നു മനസ്സിൽ ♥♥♥♥
@Pradhu673
@Pradhu673 3 жыл бұрын
ഹുഗ്ലീനതയോ അതെന്താ ?
@p.k4996
@p.k4996 3 жыл бұрын
@@Pradhu673 പാർവണം പെയ്യുന്ന രാത്രിയാമങ്ങളിൽ പൂത്ത കുടകപ്പാലകളുടെ പരിമണങ്ങളിൽ യക്ഷ-കിന്നര-ഗന്ധർവാദികളെ കാത്ത് ആക്രാന്തപ്പെട്ടിരിക്കുന്ന ഒരു യക്ഷി(ഗസറ്റഡ്)യുടെ മനസ്സ് താങ്കൾ കാണാതെ പോകരുത്... #ഹുഗ്ലീനത__കളളിയങ്കാട്ട് സിലബസിലെ ചില കർത്തരി പ്രയോഗങ്ങളാണ്....നീലി മെമ്മോറിയൽ അപ്പർ പ്രൈമറി യക്ഷി സ്കൂൾ .കളളിയങ്കാട്ട് സൗത്ത്‌..♥♥♥♥♥♥♥♥
@vishnupriyakv3357
@vishnupriyakv3357 3 жыл бұрын
സോഫി എന്ത് ഭാഗ്യവതി ആണ്‌.. സോളമൻ നെ പോലെ ഒരു കാമുകനെ കിട്ടിയതിൽ.. ❤❤
@ralarajan1967
@ralarajan1967 8 ай бұрын
നിന്നനുരാഗമിതെൻ സിരയിൽ സുഖഗന്ധമെഴും മദിരാസവമായ് ഇളമാനിണ നിൻ കുളിർമാറിൽ സഖീ തരളാർദ്രമിതാ തല ചായ്ക്കുകയായ് വരു സുന്ദരി എൻ മലർ ശയ്യയിതിൽ
@kappithanbakers4730
@kappithanbakers4730 Жыл бұрын
ഈ കാലഘട്ടത്തിൽ ഇത് പോലൊരു ഗാനം ഉണ്ടാവുമോ ? അത്രയ്ക്കും മനോഹരം.ഭാഗ്യം തൊണ്ണൂറുകളിൽ ജനിക്കാൻ സാധിച്ചതിനു.അതൊരു സുവർണ കാലം.....
@radhakrihnannairvm8265
@radhakrihnannairvm8265 3 жыл бұрын
"സോളമനും സോഫിയും" പിന്നെ പ്രണയവും
@sherlyek2807
@sherlyek2807 3 жыл бұрын
കാലം കഴിയുന്തോറും മധുരം കൂടുന്നു.
@gathaharidas6275
@gathaharidas6275 2 жыл бұрын
ജോൺസൺ മാസ്റ്റർ,ഒ. എൻ. വി കുറുപ്പ് Sir, പത്മരാജൻ , യേശുദാസ്, പിന്നെ മോഹൻലാൽ മൊത്തത്തിൽ ഒരു വല്ലാത്ത feeling my favorite നമ്മുക്ക് പാർക്കാൻ മുന്തിരി തൊപ്പുക്കൾ
@anilakumari4505
@anilakumari4505 Жыл бұрын
Lalettan, Johnson mash, and Dasettan....3 പേരും കൂടി hit ആക്കിയ , എത്റ കാലം കഴിഞ്ഞാലും കേൾക്കാൻ കൊതിക്കുന്ന ഗാനം...❤
@sreedevick2644
@sreedevick2644 Жыл бұрын
ലാ ൽന്എന്താ ഇതിൽ പങ്ക്?!അഭിനയിക്കുമ്പോൾ പാട്ട് ഹിറ്റാകണമെന്നില്ല. പരിശോധിച്ചാലറിയാം പഴയ മിക്ക hit songs ഉം അഭിനയരംഗം മഹാബോർ ആയിരുന്നു. ഇവിടെ music ഡയറക്ടർ ന്റെ യും അതിലുപരി ദാസേട്ടന് കിട്ടിയിട്ടുള്ള അനുഗ്രഹവും തന്നെയാണ്, പ്രതിഫലിക്കുന്നത്. 🙏
@timberland2142
@timberland2142 Жыл бұрын
And ONV sir
@Thalasserybiriyani
@Thalasserybiriyani 2 ай бұрын
2024 August month ഈ ഗാനം കേട്ട് ആസ്വദിക്കുന്നു❤❤❤❤❤❤❤❤❤
@surendrababu235
@surendrababu235 2 жыл бұрын
One of the best song malayalam films ever produced. The lines, music, dasettan's magic sound and the beautiful visuals.
@SatheeshKumar-kx6rf
@SatheeshKumar-kx6rf 10 ай бұрын
ശരത് മഹാ പ്രതിഭയായ ആൾ!ആക്കാലമൊക്കെ മാഞ്ഞു പോയി!ഇതു പോലുള്ള പാട്ടുകളും!
@annievarghese6
@annievarghese6 3 жыл бұрын
ദാസേട്ട എത്രഫീലിംഗോടെശ്രുതിമധുരമായ ആലാപനംവർണിക്കാൻവാക്കുകളില്ല.
@pammu95
@pammu95 3 жыл бұрын
Ys dasetanekond mathram ee feel kodukan patoo
@Pradhu673
@Pradhu673 3 жыл бұрын
ശബ്ദ'ത്തിൻ്റെ പ്രത്യേകതയാണത്
@haseenasalim8141
@haseenasalim8141 5 күн бұрын
ഒന്നും മറന്നിട്ടില്ല ഇന്നോളം നീയെന്ന കണ്ണീർ പൊടിപ്പുകൾ ചൊല്ലി❤😢
@petersteelenator
@petersteelenator Жыл бұрын
അതികാലത്ത് എഴുന്നെറ്റ് മുന്തിരിതോട്ടൻങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കയും ചെയ്യുവോ എന്നു നോക്കാം അവിടെ വെചു ഞാൻ നിനക്കു എന്റെ പ്രേമം തരും❤
@sandhyar234
@sandhyar234 3 жыл бұрын
സോളമനും...... സോഫിയയും.... മുന്തിരിതോപ്പും.......മലയാളി ഒരിക്കലും മറക്കില്ല..........❤❤❤❤❤❤
@ttthomas1905
@ttthomas1905 3 жыл бұрын
സോളമൻ💓സോഫിയ Thankyou millennium music ഒരു ബെറ്റർ വേർഷൻ തന്നതിന്😍😍
@deepthidivakar6378
@deepthidivakar6378 Жыл бұрын
പുലർകാലത്തിൻ്റെ സൗകുമാര്യമത്രയും തുളുമ്പുന്ന വരികൾ, ഈണം, ആലാപനം. കാലാതിവർത്തിയായ പാട്ട്.👌👌🥰
@princevarughese6419
@princevarughese6419 3 жыл бұрын
No one's demise has made me more sad that Johnson Maash's demise. He left us with so many timeless gems. He was such a genuine human being as well. May you sing with the angels in heaven, Johnson Mash!
@dhineshbrahmakulam4876
@dhineshbrahmakulam4876 2 жыл бұрын
True rip
@vincentnithin1079
@vincentnithin1079 Жыл бұрын
Very True. Im 24 yrs old Guy from Coimbatore who hadnot any connection with 80s 90s malayalam films. But i love Johnson Master and Many malayalam composers Songs of 80s malayalam. Dont know Reason yet.
@silhouettes55
@silhouettes55 Жыл бұрын
Such a nice comment ❤
@ashokanashok9046
@ashokanashok9046 9 ай бұрын
Johnsan maash with yesudas amazing ❤
@unnikrishnan6168
@unnikrishnan6168 8 ай бұрын
മോഹൻലാൽ ഒരു സീനിൽ കാണുമ്പോൾ ഇയാൾ അഭിനയിക്കുക തന്നെയാണോ എന്നു തോന്നിപ്പോകും. ഒരു വ്യത്യാസവും കാണാനില്ല ആ കഥാപാത്രം തന്നെയാണ്.
@EDUVET
@EDUVET 3 жыл бұрын
2052 ൽ ഈ ഗാനം ആസ്വദിക്കുന്നവർ ഉണ്ടെങ്കിൽ ഈ അപ്പാപ്പന്റെ കംമെന്റിനു ലൈക്‌ ഇടണേ മക്കളെ 🤣🤣🤣🤣
@sujithkumarc.s4130
@sujithkumarc.s4130 5 ай бұрын
എത്രമനോഹരമായിട്ടാണ് പ്രണയം മുന്തിരിത്തോട്ടത്തിൽചിത്രീകരിച്ചിരിക്കുന്നത്പ്രകൃതിയും പ്രണയവുംതമ്മിലുള്ളമനോഹരമായ ബന്ധംഇത് പത്മരാജൻ്റെ കഴിവ്
@sonumon1803
@sonumon1803 2 жыл бұрын
"🍇💕🎻🎵🎶നിന്നനുരാഗമിതെൻ സിരയിൽ സുഖ ഗന്ധമെഴും മദിരാസവമായ് ഇളമാനിണ നിൻ കുളിർമാറിൽ സഖീ... തരളാർദ്രമിതാ തല ചായ്ക്കുകയായ്.... വരൂ സുന്ദരിയെൻ മലർ ശൈയയിതിൽ...🍇💕🎻🎵🎶 " ****************************************
@jerinjoseph232
@jerinjoseph232 3 жыл бұрын
എല്ല തലമുറയും ഒരുപോലെ പ്രണയിക്കുന്നു ഗാനം
@saifudheenkannanari2155
@saifudheenkannanari2155 Жыл бұрын
കേരള വർമ കോളേജിലെ KSU നേതാവ് ശ്രീക്കുട്ടൻ പാടുന്നത് കേട്ടാണ് എനിക്ക് പെട്ടെന്ന് പാട്ട് ഓർമ വന്നു ❤️
@sheejasheeja7137
@sheejasheeja7137 3 жыл бұрын
തിലകൻ ചേട്ടൻ എന്തൊരു വില്ലൻ മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ക്യാരക്റ്റർ
@MVkkkkk
@MVkkkkk 9 ай бұрын
Nenjil oru vingalanu... Ee song ok kelkumpo.. Orikkalum thirich varaaatha kaalam❤❤. Varikal, musiq
@anilkumarasboild2883
@anilkumarasboild2883 2 жыл бұрын
മനസ്സിൽ എന്നും പ്രണയം കാത്തുസൂക്ഷിക്കുന്നവർക്കായി മനോഹരമായ ഈ ഗാനം സമർപ്പിക്കുന്നു
@radhamanikk6751
@radhamanikk6751 Жыл бұрын
😍
@sebin3558
@sebin3558 Жыл бұрын
മുന്തിപ്പഴത്തിന്റെ മാധുര്യവും , മുന്തിരി വള്ളിയുടെ ലാളിത്യവും പേറി വന്ന മൂവി. പണ്ട് ബാംഗ്ലൂരിൽ പോകുമ്പോൾ മൈസൂരെത്തുമ്പോൾ , സോളമനെയും, സോളമന്റെ മുന്തിരിത്തോപ്പും, ആ ടാങ്കർ വണ്ടിയും എന്റെ മനസ്സു തേടുമായിരുന്നു ...
@lysoncv9866
@lysoncv9866 3 жыл бұрын
🍇നമുക്ക് അതിരാവിലെ പോയി മുന്തിരിവള്ളികൾ തളിർത്തോ എന്നും മാതളനാരകം പൂവിട്ടോ എന്നും നോക്കാം... 🍇 അതിന്റ ബാക്കി എന്താന്ന് അറിയോ സോഫിയക്ക്... 🥰
@TheGrorgre
@TheGrorgre 2 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം നമ്മെ എങ്ങോട്ടൊക്കെയോ കൂട്ടിക്കൊണ്ടു പോകുന്നു നല്ല സംഗീതജ്ഞരും ഗാനരചയിതാക്കളും ഉണ്ടായിരുന്ന ആ കാലഘട്ടം ഇനി വരുമോ ??..........
@askarali584
@askarali584 2 жыл бұрын
പദ്മരാജൻ സാറിനെ പോലെ ഒരു സംവിധായകൻ തൂവാനത്തുമ്പികൾ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ ഈ സിനിമകൾ മാത്രം മതി അങ്ങേരെ മാറാകാതിരിക്കാൻ 🌹പ്രണാമം 🙏
@melvinchirayath1822
@melvinchirayath1822 28 күн бұрын
Onnu paadan thonniyaal aadyam manassil varunna varikal "Pavizham Pol" aanu.. How many of them feel so...!! Johnson mashinte evergreen song...A big salute masheee❤
@nazeemahammed5121
@nazeemahammed5121 3 жыл бұрын
എത്ര കേട്ടാലും മതിവരില്ല❤️
@induindu2185
@induindu2185 Жыл бұрын
മലയാളിക്ക് ദാസേട്ടനില്ലാതെ സംഗീതത്തെപ്പറ്റി ചിന്തിക്കാനേ പറ്റില്ല...സംഗീതത്തിന്റെ മഹാമേരു ഇങ്ങനെ ഉയർന്നു നിൽക്കുമ്പോൾ മറ്റുള്ളവരൊക്കെ എത്ര താഴെയാണ്...🙏🙏🙏
@unnimolrajesh8591
@unnimolrajesh8591 2 жыл бұрын
ദാസേട്ടൻ പാടിയ ഒറ്റ പാട്ടു പോലും മൂളാൻ പോലും യോഗ്യത ഉണ്ടോ ഈ ഭൂമിയിൽ ആർക്കെങ്കിലും 🙏🏻🙏🏻😍ഈശ്വരൻ ആണ് എന്ന് തോന്നിപ്പോകുവാ ഈ സ്വരത്തിനു പകരക്കാരില്ല
@ayushmanu6933
@ayushmanu6933 2 жыл бұрын
കഷ്ടം
@unnimolrajesh8591
@unnimolrajesh8591 2 жыл бұрын
@@ayushmanu6933യേശുദാസ് പാടിയ പാട്ടുകൾ ഒന്ന് കേൾക്കു സഹോദരാ
@ayushmanu6933
@ayushmanu6933 2 жыл бұрын
Spb,rafi, kishore, mannadey, jayachandran, thudangi vereyum anekar undu
@unnimolrajesh8591
@unnimolrajesh8591 2 жыл бұрын
@@ayushmanu6933അവരാരും ഇല്ല എന്ന് പറഞ്ഞിട്ടില്ല
@ayushmanu6933
@ayushmanu6933 2 жыл бұрын
Aalapanathilum ശബ്ദമാധുര്യത്തിലും യേശുദാസ് മികച്ചയാളായിരിക്കാം അതും 2000 വരെ. പാടുമ്പോൾ ഭാവം കുറവാണു യേശുദാസിനു. എല്ലാ മ്യൂസിഷ്യൻസും ഒളിഞ്ഞും തെളിഞ്ഞും സൂചിപ്പിച്ചിട്ടുമുണ്ട്. അതാണല്ലോ ജയചന്ദ്രനെ ഭാവഗായകനെന്നു പറയുന്നത്. M S baburaj 15 ഓളം take eduthu ആണു ഒരു ഹിറ്റ്‌ ഗാനം poorthiyakiyathu😄😄ഭാവം വരാത്തതിനാൽ 😄😄😄
@prabhavm915
@prabhavm915 6 ай бұрын
എന്തൊരു ഫീലാണ് ദാസേട്ടാ...❤️❤️❤️ ലാലേട്ടന്റെ 'മാസ്മരികഅഭിനയം..❤️❤️❤️
@nejilptpm5283
@nejilptpm5283 3 жыл бұрын
ഭൂമിയിൽ നിന്നും സ്വാർഗ്ഗത്തിലേക്കുള്ള മനോഹര യാത്ര 🦋 മലയാളമനസുകളിൽ നിന്നും മനസ്സുകളിലേക്ക് പ്രണയത്തിന്റെ മാന്തരം പുണർന്നു അതി കാലത്തിന്റെ നൈർമല്യത യിൽ സോളമന്റെ മുന്തിരി തോട്ടത്തിൽ മുന്തിരി തളരിട്ട് പൂവണിഞ്ഞോ എന്ന് സോളമനും സോഫിയെയും നോക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 35 വർഷങ്ങൾ #35goldenyears of #nammukparkkanmunthirithoppukal #പപ്പേട്ടൻ മോഹൻലാൽ
@joshyjagan7452
@joshyjagan7452 9 ай бұрын
ഞാൻ ഈ പാട്ട് പാടിയത് കൊണ്ടാണ് എനിക്ക് ഒരു ലൈൻ സെറ്റ് ആയത്.....
@arjunbijukumar1494
@arjunbijukumar1494 3 жыл бұрын
ലാലേട്ടൻ ❤❤❤ശാരിക്ക് ഒരു പ്രത്യേക സൗന്ദര്യം ആണ് ഈ സിനിമയിൽ!
@jorappanjm380
@jorappanjm380 2 жыл бұрын
Karambi
@rijoantony9825
@rijoantony9825 Жыл бұрын
എന്റെ സോഫിയയുടെ വരവിനായി ഞാൻ കാത്തിരിക്കുന്നു ❤
@mtcousins4919
@mtcousins4919 3 жыл бұрын
ഒ എൻ വി... ഇനിയും കണ്ടിട്ടില്ലാത്ത മുന്തിരിത്തോപ്പുകളിലേക്ക് ചേക്കേറാൻ... പാട്ടിലൂടെ
@hardybravo6258
@hardybravo6258 3 жыл бұрын
ഇതിലും മികച്ചൊരു Love Story മലയാളത്തിൽ ഉണ്ടോ.... ഉണ്ടാവില്ല.. SOLOMON❤ SOFIA❤ PADMARAJAN❤
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ.. പകരുന്നു.. Lines and music❤️❤️❤️😍😍😍😍😍
@anandhumadhu1589
@anandhumadhu1589 3 жыл бұрын
സത്യം ബ്രോ 😍😍😍😍 ആ line
@VibinRaaj-wv7id
@VibinRaaj-wv7id 10 ай бұрын
ഇപാട്ട് ഒത്തിരി ഇഷ്ട്ടം എന്തു സുന്ദരം❤❤❤❤❤❤❤❤❤❤❤❤
@sarath582
@sarath582 2 жыл бұрын
വാർദ്ധക്യ കാലത്തു ഇതുപോലെ ഉള്ള വരികൾ എങ്ങനെ ❤❤❤ പ്രിയപ്പെട്ട ഓ എൻ വി സാറെ നമിച്ചു
Миллионер | 3 - серия
36:09
Million Show
Рет қаралды 1,5 МЛН
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 16 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 66 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 4,9 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 1,5 МЛН