@@suryagayathri861 ഇന്നലെ സൂര്യ ഗായത്രി കണ്ടൂ ഇന്ന് ഇതും... ഇവിടെ വന്നപ്പോൾ ഇവിടെയും ഒരു സൂര്യ ഗായത്രി...😁
@manjumaju19162 жыл бұрын
ഞാൻ unde
@athulvenugopal11 Жыл бұрын
2024 present 🤚
@healer7179 Жыл бұрын
Present sir😢
@abijithvlog9204 Жыл бұрын
Present tooo
@bijirpillai1229 Жыл бұрын
😄❤️
@parrotpopat8280 Жыл бұрын
Present ❤
@SebastianK.s Жыл бұрын
ഹാജർ
@nasfal124 Жыл бұрын
ലളിത ചേച്ചിയുടെ വിസ്മയിപ്പിക്കുന്ന അഭിനയം.... ഒരിക്കലും മറക്കാൻ കഴിയില്ല.....😢😢😢😢
@RajMohan-wo9gr Жыл бұрын
Theerchayayum athu sariyanu.Pakshe vere chila vismayangal ithil undayirunnu thankal ath kandille
@Sasi1991-q4c Жыл бұрын
@@RajMohan-wo9gr1:24:41
@VishnuKV-g5s Жыл бұрын
❤
@shafeeqat957 Жыл бұрын
ചെറുപ്പത്തിൽ ഇങ്ങനെ ഉള്ള സിനിമ ഇഷ്ടം അല്ലായിരുന്നു ഇപ്പൊ തേടി പിടിച്ചു കാണുന്നു 👍👍👍❤️പൊളി 🙏
@aswinkm47722 ай бұрын
Sathyam💯
@youtubesupporting76712 ай бұрын
💯💯💯
@Dineeththootha2 ай бұрын
Satyam ❤
@mindbluehappiness1215 Жыл бұрын
പോത്ത് പോലെ വളർന്നു പക്ഷെ ഇന്നും ഈ സിനിമ കണ്ടാൽ കണ്ണ് നിറയും
@sandheepsasidharan21476 ай бұрын
എനിക്കും
@ShajiAnju-u8w5 ай бұрын
😔😔😔😢😢
@bhfhhf5194 ай бұрын
😊
@Haseenashameel-t3f3 ай бұрын
Sathyam
@movi-e64302 жыл бұрын
ചേട്ടച്ഛന്റെ വാത്സല്യവും സ്‌നേഹവും മീനാക്ഷി അറിഞ്ഞപ്പോൾ അയാൾ അവളിൽ നിന്ന് അകന്നു പോയി...💔 തന്റെ യൗവനവും പ്രണയവും അവൾക്കുവേണ്ടി അയാൾ ത്യജിച്ചു...💕 ചേട്ടച്ഛനായി മലയാളമനസ്സിൽ ഒരു ശ്രീരാഗംപോലെ ചേക്കേറിയ പവിത്രത്തിന് ഇന്നേക്ക് ഇരുപത്തിയെട്ട് വയസ്സ്❤️ #28YearsOfPavitram🥀
@prajeesht6990 Жыл бұрын
🙏🙏
@revathipradeep2334 Жыл бұрын
😊
@reshmapnair6420 Жыл бұрын
Kunjundanne karuthi snehikkunna Pennine upekshikkendiyirunnilla, kunjullavar second marriage cheyyunnille. Pinne ano aniyathi.
@jaufarkareem2765 Жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന legends ഇനി ഉണ്ടാവില്ല.. ലാലേട്ടൻ ♥️♥️♥️😍 ക്ലൈമാക്സ് 💔😔
@niyast7130 Жыл бұрын
2023 ൽ ഈ സിനിമ കാണുന്ന ഞാൻ 😍 ശോഭന എന്തൊരു ഭംഗി ആണ് അന്നത്തെ കാലത്ത് ❤️
@vishnusureshthottathil340111 ай бұрын
1994 ൽ ഇറങ്ങിയ ഒരു സിനിമയുടെ ക്ലൈമാക്സ് ഇന്ന് ഇരുന്നു കാണുമ്പോഴും കരച്ചിലാണ് വരുന്നത്..എന്താ ഒരു അഭിനയം. എല്ലാവരും ഒരു രക്ഷയുമില്ല...അസാധ്യമായ അഭിനയം..മോഹൻലാൽ സാറിൻ്റെ അഭിനയം കരയിച്ചു കളഞ്ഞു ലാസ്റ്റ് സീൻ 🥺. HEART TOUCHING 🥺♥️... ഇതൊക്കെ ആണ് സിനിമ... ഞാൻ ഇന്ന് കണ്ടപ്പോഴും കരഞ്ഞുപോയി.. ഒന്നാലോചിച്ചു നോക്കിയാൽ ഇത്ര വർഷം കഴിഞ്ഞിട്ടും ഈ സിനിമ കാണുമ്പോൾ ആ ഒരു feel കിട്ടുന്നുണ്ടെങ്കിൽ♥️.... incredible acting, story, culture , music, cast... everything is perfect in this movie💯✨♥️
@abir67812 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന കുറെ ആളുകൾ 💔💔💔
@jeenababu87188 ай бұрын
എനിക്ക് വയസ്സ് 40 കഴിഞ്ഞു. എന്നാലും ഇന്നും ഈ സിനിമ കണ്ട് കണ്ണു നനയുന്നു 💕💕 ലാലേട്ടൻ,.. ♥️♥️ലളിത ചേച്ചി ഇന്നസെന്റ് ഏട്ടൻ മറക്കാൻ പറ്റില്ല.....
@sumeshsubrahmanyansumeshps7708 Жыл бұрын
അവനവന്റെ ജീവിതം ജീവിച്ചില്ലെങ്കിൽ ഇത് പോലെ ഒക്കെ ഉണ്ടാകും, നല്ലൊരു ഗുണപാഠം ആണ് ഈ ചിത്രം, ശോഭനയുടെ കഥാപാത്രത്തെ ഒരു വിങ്ങലോടെ മാത്രമേ ഓർക്കാനാകൂ.. മോഹൻലാൽ എന്ന നടന്റെ മികച്ച പ്രകടനം, ലളിത ചേച്ചി, തിലകൻ, ശ്രീവിദ്യ, ഇന്നസെന്റ്, വിന്ധുജ, നെടുമുടി, എല്ലാവരും സൂപ്പർബ് 👍💪💪❤️ ഓ ൻ വി സാറിന്റെ വരികൾ അപാരം തന്നെ 👍💪 ഒപ്പം ശരത്തിന്റെ മികച്ച ഈണങ്ങളും 👍 2023 ഡിസംബർ 19 ചൊവ്വാഴ്ച രാത്രി 9:45
@muneertp875011 ай бұрын
2023 dec 27😢😢😢
@soorajbabukk4372Ай бұрын
19/10/2024
@vishnu66655 Жыл бұрын
മോഹൻലാൽ അദ്ദേഹം എന്നെ കരയിപ്പിച്ചു. താങ്കൾ ഇപ്പോഴും പവിത്രത്തിലെ ഉണ്ണികൃഷ്ണനായി മനസ്സിലുണ്ട്. 🥹🥲 MOHANLAL =MOHANLAL ❤️❤️❤️❤️❤️❤️❤️
@cristiano-vz2nr3 жыл бұрын
ഇന്ന് മീനാക്ഷിടെ പിറന്നാൾ മാത്രമല്ല നമ്മളുടെ അമ്മ മരിച്ച ദിവസം കൂടിയ 🥺❤️
@shibub188711 ай бұрын
സിനിമ യുടെ പല സന്ദർഭം ങ്ങളിലും കണ്ണു നിറഞ്ഞു...... Kpsc ലളിത അമ്മ അസാധ്യ അഭിനയം.....നമ്മുക്ക് മുന്നിൽ ഉണ്ടായ ഇത്തരം സാഹചര്യം ഓർത്തു തന്നെ ആണ് കണ്ണു നിറയുന്നത്.... ആത്മാർത്ഥ സ്നേഹം തിരിച്ചു അറിയാതെ ഇരിക്കുക.......
@sabishaki18712 жыл бұрын
Kpac ലളിത ഒകെ jeevikukayayrnnu ഇതിൽ .എന്തൊരു feel aanu .climax 😥
@timetravel09911 ай бұрын
Biggest lesson in this movie is not about love for sister. Its live your own life first. At the end friends and relatives take u for granted and no one will value your own life or your sacrifices
@remya29069 ай бұрын
not only a lesson....but it's about karma also....the way he left Meera after killing all her dreams and desires....he also got a lonely life in the end....feels pitty for Meera
@timetravel0999 ай бұрын
@@remya2906 he left meera because of love for sister. Otherwise he wouldn't have left
@PaachuKAhukm9 ай бұрын
@@timetravel099 it wasnt love for his sister.. It was th consequence of his overthinking and narrow minded though process
@timetravel0999 ай бұрын
@@PaachuKAhukm yes he should have abandoned her like her other older brother and father. His "overthinking" about her future and "narrow.minded" thinking about her safety created problems
@PaachuKAhukm9 ай бұрын
@@timetravel099 haha.. U seems to have same thought process as chetachan...ridiculous thought process.. Congratss🍗
@sidharthsn85662 жыл бұрын
HEART TOUCHING MOVIE എന്നെ ഒരുപാട് കരയിപ്പിച്ചു ഈ മൂവി ശേരികും യഥാർത്ഥ ജീവിതം പോലെ തന്നെ ആണ്...😥😥😭👍❤️
@arfakabeer8147 Жыл бұрын
🥹💯
@sidharthsn8566 Жыл бұрын
@@arfakabeer8147 🤗❤️
@sharukazrod1042 Жыл бұрын
ലളിത ചേച്ചി ലാലേട്ടൻ 🔥🔥🔥🔥 ഒരു ചെറു തേങ്ങലോടെയല്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ പറ്റില്ല
@celebritysmedia1m405 Жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ.ഇതിലെ മിക്യ കതപാത്രങ്ങളും ഇന്ന് മണ്മറഞ്ഞു പോയി...😢
@ratheeshkm6337 Жыл бұрын
Ya Me tooo
@samnimi834110 ай бұрын
2024
@AR-nc9gi Жыл бұрын
ഒരുപാട് പ്രാവിശ്യം കണ്ടു. ഓരോ തവണ കാണുമ്പോളും മനസ്സിൽ വിചാരിക്കുന്ന കാര്യം അയാൾ അയാൾക്കുവേണ്ടി ജീവിച്ചിരുന്നെങ്കിൽ ഉണ്ണികൃഷ്ണനും മീരയും ഒന്നിച്ചിരുന്നെങ്കിൽ 😔
ഈ സിനിമയിൽ TOP class അഭിനയം KPAC ലാളിത്യ ണ്.. What a world class actress
@muneertp875011 ай бұрын
True
@4756635810 ай бұрын
❤
@krishnakishore91542 жыл бұрын
This is why Lalettan is not just India's but one of the world's best actor. No one else can do this role except Lalettan
@neethunihas52193 жыл бұрын
കുഞ്ഞിലെ ഈ സിനിമ ന്റെ ഷൂട്ടിംഗ് കണ്ടിട്ടുണ്ട് ഷൂട്ട് ഫുൾ വീടിന്റെ അടുത്തുള്ള പാഴൂർ പടതോൾ മനയിലും, പാഴൂർ അമ്പലത്തിൽ ലും ആയിരുന്നു അന്ന് ഞാൻ കുഞ്ഞാണ് ലാലേട്ടനെ ഒക്കെ നേരിൽ അന്ന് ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളൂ😍😍😍😍😍കാണുവാനുള്ള ഭാഗ്യം ഉണ്ടായി ❤️..ഒരുപാട് ഇഷ്ടപ്പെട്ട മൂവി😍😍😍😍ലളിത ചേച്ചിയും,ലാലേട്ടനും കട്ടക്ക് അഭിനയിക്കുന്നല്ലേ👏എല്ലാ പാട്ടും എന്ത് രസം ആണ് കേൾക്കാൻ ❤️❤️❤️
@CentralTalkiesmovies3 жыл бұрын
Good
@kaleshknarayanan69382 жыл бұрын
Njanum kandirunnu
@sumayyamidlaj8094 Жыл бұрын
എവിടെ യായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ?? പാലക്കാട് ആണോ??
@krizz_vlogz_9629 Жыл бұрын
Lucky
@neethunihas5219 Жыл бұрын
@@sumayyamidlaj8094 എറണാകുളം ജില്ലയിലെ പാഴൂർ ( പിറവം)എന്നുള്ള സ്ഥലത്ത് ആണ് , പാഴൂർ പടുതോൾ മനയും, പാഴൂർ പടിപ്പുര അമ്പലവും ആണ് ഇത്
@tomeldo2348 Жыл бұрын
ഇന്നത്തെ new generation നടൻ മാരിൽ ആർക്കെങ്കിലും ഈ സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച ഉണ്ണി എന്ന കതപാത്രത്തെ ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ കഴിയുമോ??????
@aswinsnair5611 Жыл бұрын
നിവിൻ പൊളി
@ameenam2327 Жыл бұрын
@@aswinsnair5611mukki thurum
@aflahaafi Жыл бұрын
@@aswinsnair5611 myr
@priyankarajeev134810 ай бұрын
Illa..
@ManavMV10 ай бұрын
💯💯illa
@Manasmhsin83 Жыл бұрын
Alone movie കണ്ടു മുഴുവപ്പിക്കാനാവാതെ ഇങ്ങോട്ട് പൊന്നു ആ പഴയ ലാലിനെ കാണാൻ 🥺🤍🤍🤍🤍
@harikrishnan9521 Жыл бұрын
ഇതിന്റെ അവസാന സീനിലെ ലളിത ചേച്ചിയുടെ ഒരു കരച്ചിൽ ഉണ്ട്..... ഓഹ് 🙏🙏🙏🙏
@aswathykv35612 жыл бұрын
Super filim ഇങ്ങനെയുള്ള സിനിമകൾ ഇനിയുണ്ടാവില്ല .എല്ലാവരും ജിവിക്കുകയാണ് ലാലേട്ടൻ ,വിദ്യാമ്മ,😍😍😍 തിലകൻ സാർ, ലളിതചേച്ചി, വേണു സാർ ശോഭന ചേച്ചി❤️❤️❤️
@Amina-yp3lt2 жыл бұрын
binduja💛meenakshiii
@AleenaAhalya400 Жыл бұрын
@@Amina-yp3lt Vindhuja
@anjana59952 жыл бұрын
ലാസ്റ്റ് സീൻ കണ്ടാൽ കരയതവരും കരഞ്ഞ് പോകും🥺 heart touching 🔥💓💓
@devansasi1 Жыл бұрын
കണ്ണ് നിറഞ്ഞ് ഒരുവഴി ആവും 😢😞
@nandhuskannan Жыл бұрын
😢
@praveenmenon4754 Жыл бұрын
എത്ര തവണ കണ്ടു എന്നറിയില്ല...മനസ്സ് നീറുന്ന ഒരുപാട് നിമിഷങ്ങൾ...ബിജിഎം വല്ലാത്ത ഒരു തലത്തിലേക്ക് മനസ്സിനെ കൊണ്ട് പോവും. മലയാള സിനിമയുടെ വൈരങ്ങൾ ആണ് ഇതിലെ ഓരോ കഥാപാത്രവും..ഈ ഒരു പവിത്രതയാണ് ഇന്ന് മലയാള സിനിമക്ക് നഷ്ടമായത്..!!
@VivekChandran-wy6tv9 ай бұрын
മീനാക്ഷി വളർന്നതിന് ശേഷം ശോഭനയെ തൻ്റെ ജീവിതത്തിയേക്ക് തിരികെ വിളിക്കാൻ പോകുന്ന സീൻ മാത്രം കാണാൻ വേണ്ടി 2024 ൽ ഇത് കാണുന്ന ഞാൻ
@sonyjames5618 ай бұрын
Same 😊
@sonygeorge4366 Жыл бұрын
എത്ര മനോഹരം ആയ ചിത്രം, അഭിനേതാക്കൾ ❤️ ഇതൊക്കെ ആ കാലഘട്ട ത്തിന്റെ മഹത്വം ❤️
@dileep-e9b2 жыл бұрын
ലാലേട്ടൻ ,ശോഭന തിലകൻ സാർ, വിദ്യ അമ്മ ഇന്നസന്റ് ചേട്ടൻ ,ലളിത അമ്മ വേണു ഏട്ടൻ, ശ്രീനിയേട്ടൻ, സുധീഷ് , വിന്ദുജ 😍❤️❤️❤️
@aqualivesashtamudi3076 Жыл бұрын
*ഈ സിനിമക്ക് ഇതിലും നല്ല പേര് വേറെ ഇല്ല ...... ഒരോ കഥാ പാത്രങ്ങളും അത്രത്തോളം പവിത്രമാണ്......*
@Ian90666 Жыл бұрын
ലാലേട്ടന്റെ സിനിമകളിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് ❤
@vaisakhbaiju-thelimitlesst5898 Жыл бұрын
അഭിനയം പഠിക്കാൻ ഈ സിനിമ കാണാൻ നിൽക്കരുത്.... പതിയെ നിങ്ങളും ഇതിൽ ഒരാളാകും... ചേട്ടച്ഛനും പുഞ്ചിരി ചേച്ചിയും എരിശ്ശേരിയും വാര്യർ മാഷുമെല്ലാം ചേർന്ന് തീർക്കുന്ന ഒരു മായാപ്രപഞ്ചമാണിത്.... മലയാളസിനിമയുടെ മുന്നിൽ മറ്റ് ഇൻഡസ്ട്രികൾ താണുവണങ്ങുന്നത് ഇത്തരം കണ്ടന്റുകൾ കൊണ്ടാണ് ❤
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@bhfhhf5194 ай бұрын
❤
@SriMenon37 Жыл бұрын
The last 10 mins of the movie literally tore me apart. Masterpiece !!!
@rahulsekhar3016 Жыл бұрын
എല്ലാവരും അഭിനയിക്കുകയാണ് എന്നല്ല പറയണ്ടത്...ജീവിക്കുകയാണ്...എത്ര കണ്ടാലും മതിയാവില്ല❤
@nishad_latheef8 ай бұрын
മോഹൻലാലിൻ്റെ അവിസ്മരണീയ പ്രകടനം 💔👏
@NiyathiDhaksha10 ай бұрын
ശ്രീനിവാസൻ സർ അവതരിപ്പിച്ചിരിക്കുന്ന character Dr - എന്നെ ഒരുപാട് സങ്കടപെടുത്തിയ character ആണ്. അദ്ദേഹത്തിന്റെ ഭാര്യയും. സെൽഫിഷ് ആണെന്ന് തോന്നിയാലും മീനാക്ഷിയെ കാണുമ്പോൾ അവർ മിസ്സ് ചെയ്‍തത് എന്താണെന്ന് അവർ മനസിലാക്കുന്നു ഈ റോളിന് ഒരു sequel / explanation ആവശ്യമായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ. വളരെ progressive ആയി start ചെയ്‌ത സിനിമ ആണ്. ക്ലൈമാക്സ് happy ending വേണായിരുന്നു എന്ന് തോന്നിയവർ undo
@RainbowSalt-r2n Жыл бұрын
This is what makes him the king of acting... not acting but living... lalettaaa😘❤️
@nirmalanirmala6380 Жыл бұрын
Super Movie ആണ് . എത്ര കണ്ടാലും മതിവരില്ല.👍🙏🙏🙏👌👌👌👌👌❤️❤️❤️❤️❤️🕉️🌹
@sajiths550611 ай бұрын
എന്തൊരു സിനിമയാണ് ഇതു ഇതിലെ നായികനടന്മാർ ജീവിച്ചു കാണിക്കുകയാണ്.. Climax 🔥🔥🔥lalettan pinne kpac lelitha namichu❤❤
എന്റെ പ്രയമുള്ള സിനിമ കണ്ടു കഴിഞ്ഞാൽ കണു നിറയുന്നു ....
@chinnuchinnu2294 Жыл бұрын
Ante yum😊
@vidiviswanath2423 Жыл бұрын
ചില ജീവിതങ്ങളും., ചില സിനിമകളും ഇങ്ങനെ ആണ്... വാക്കുകൾ അപ്പൂർണ്ണമായി പോകും... പവിത്രം 🌹🌹🌹
@ponnu36973 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമ ❤️
@sivaprakash-md6re2 жыл бұрын
പുഞ്ചിരി ചേച്ചി.... ( KPSC ലളിത...) അഭിനയമോ അതോ ജീവിതമോ ന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം.... അല്ലെ ഓരോ ഷോട്ട് ഉം .....
@avarniya9163 жыл бұрын
ചേട്ടച്ഛൻ.... പുഞ്ചിരി ചേച്ചി 😍❤️
@suhainaak40222 жыл бұрын
Marvellous acting of my favourite actor Lalettan ♥️🔥
@nocteamans8860 Жыл бұрын
❤ഭീമനായിരുന്നെങ്കിൽ ഞാനൊരു മാവ് മുഴുവൻ മൂടോടെ പിഴിതോണ്ട് വന്നേനെ"❤
@princenpeter9816 Жыл бұрын
That's why mohalal is called as the complete actor❤❤❤❤❤❤
@AjithrajAjith-i2s Жыл бұрын
ഇതിൻ്റെ ക്ലയിമേക്സ് കണ്ണുമ്പോ ഇപ്പോഴും സങ്കടം തോന്നുന്നു
@pradeeshph8321 Жыл бұрын
2023 January 3 നു ഈ സിനിമ കണ്ടവർ ആരെങ്കിലും ഉണ്ടോ ? ഇത്ര സുന്ദരി ആയിട്ട് ശോഭന മാടത്തിനെ വേറെ ഒരു സിനിമയിലും തോന്നിയിട്ടില്ല .
@sivasoorya1513 Жыл бұрын
Jan 6
@Megha_9846 Жыл бұрын
Jan 13
@kafeelaparveen4898 Жыл бұрын
January 15
@thensishahad9912 Жыл бұрын
Jan 19
@rinoyvaz9231 Жыл бұрын
17.2.2023.. വെള്ളിയാഴ്ച. പ്രവാസി കിട്ടുന്ന ഒരു ദിവസമാണ് വെള്ളിയാഴ്ച...നാട്ടിൽ ഓർമ്മകൾ .. പഴയ ഓർമ്മ കാലം... അങ്ങനെ ഈ വെള്ളിയാഴ്ച സിനിമ. കണ്ടു തീർത്തുllllllll
@vinumnr23398 ай бұрын
never love anyone too much, they will either hurt you or betray you.
@ukkashaebrahim6029 Жыл бұрын
@17:28 അ ചിരി 😂😂😂😂.. ഇങ്ങേരോക്കെ ഒരു special breed aanu
@binurajbinuraj89122 жыл бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല ചേട്ടച സൂപ്പർ മൂവി
@chandrikachandrasekharan90258 ай бұрын
ലാലേട്ടൻ, ശോഭന മാം,ലളിത അമ്മ, നെടുമുടി ചേട്ടൻ, തിലകൻ സർ, ഇന്നച്ചൻ, വിന്ദുജ മേനോൻ, ശ്രീനി സർ, വിദ്യാമ്മ, evergreen combo in the history of Malayalam Cinema ❤
@estellelis92274 ай бұрын
എത്ര മനോഹരമായ ചലച്ചിത്രം..!!❤ ഇതിലുള്ള എല്ലാ അഭിനേതാക്കളും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു..❤ ലാലേട്ടന്റെ performance..👌🏻 പ്രത്യേകിച്ച് Climaxൽ😍🥹 ലാലേട്ടൻ ഒരു നടനവിസ്മയം തന്നെ..❣️
@alameen6685 Жыл бұрын
ഒരു രക്ഷയം ഇല്ല supper ഞാൻ സിനിമ കാണുന്ന ആള് എല്ലാ പക്ഷ ഇത് കണുപ്പൾ ...2 മകളുടെ അച്ഛൻ ആയ എനിക്ക് ഒരു പാട് പടം ഉണ്ട്
@c_ap_ta_in9 ай бұрын
ആ മാങ്ങാ പറിച്ചോണ്ട് വരുന്ന സീൻ ❤
@musicbeatz1606 Жыл бұрын
കരയാതെ അല്ലാതെ കണ്ടു തീർക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല.. 😭😭😭😭😭what a movie...... What a climax.....
@Pushpamangalam9 ай бұрын
Mohanlal, KPAC Lalitha, Nedumudi Venu, Innocent what great performances!!!
@gzljm0072 Жыл бұрын
മൊത്തത്തിൽ ഒരു മരവിപ്പ് മൂവി expeccelly climax ✨❤️
@prasanthbhuvanendran9 ай бұрын
ഒരിക്കൽ കണ്ടാൽ വീണ്ടും കാണാൻ പറ്റാതെ രണ്ട് സിനിമ ഒന്ന് പവിത്രം രണ്ടാമത് തന്മാത്ര😢
@flanker62073 жыл бұрын
2022 ൽ ഇ സിനിമാ കാണാൻ വന്നവരുണ്ടോ ... 2023 ആയി ... സമയം പെട്ടന്ന് പോകുന്നത് പോലെ 🙂 now 2024 .....
@flanker62073 жыл бұрын
ʜɪ ഇത്ര പെട്ടന്ന് എന്റെ comment നു ഹാർട്ട് കിട്ടി .. പേര് എന്തുവാ ഭായ്
@CentralTalkiesmovies3 жыл бұрын
Central Talkies 😄🤩
@sihananiyas69522 жыл бұрын
Und🥰🥰🥰
@c_ap_ta_in2 жыл бұрын
2020,2021,2022....
@salmarahman37012 жыл бұрын
🤪und
@isha_sameer2 жыл бұрын
ശരത്തിന്റെ മാസ്മരിക സംഗീതമുള്ള മനോഹര സിനിമ 😍
@anthonykurian8834 Жыл бұрын
Classic Malayalam movie. Strong cast, nice cinematography of traditional Kerala life, good music, and incredible acting job by Mohanlal.
@manirk888410 ай бұрын
ജീവിക്കാൻ മറന്നു പോയ എന്റെ ജീവിതം ഇതിൽ ഞാൻ കാണുന്നു
@muralikrishnan3756 Жыл бұрын
50:50 heart touching scene
@ShamnaShamina5 ай бұрын
എനിക്കേറ്റവും ഇഷ്ടപെട്ട സിനിമയാണിത്. ലാലേട്ടൻ ശോഭന, ബിന്ദുജ, ലളിത ചേച്ചി എല്ലാവരും നന്നായി ചെയ്തു.... ഇതിലെ ഗാനങ്ങൾ എത്രകേട്ടാലും മതി വരില്ല.... ക്ലൈമാക്സ് എത്ര വട്ടം കണ്ടാലും കരഞ്ഞു പോവും... 🥹🥹❤️
@anithanethra1969 Жыл бұрын
2023 ൽ ഈ സിനിമ കാണാൻ വന്നവരുണ്ടോ
@amalkrishnak Жыл бұрын
Date March 3 Present
@Indian-fw9bg Жыл бұрын
March 5
@blessychinnu3463 Жыл бұрын
March 22
@bimalbahuleyan8065 Жыл бұрын
24th April
@bineeshbabu261 Жыл бұрын
Illla...🙂
@naseemam423211 ай бұрын
I couldn't help crying when I saw the last part of it.Mohanlal is an amazing versatile actor
@MuhammadMinah Жыл бұрын
ലാലേട്ടൻ ❤️ ശോഭന Madame All time fav combo 😍😍
@vijithpillai585610 ай бұрын
ലെജന്ഡ്സ് അതാരുന്നു പവിത്രം ടീം ആരാ അതിൽ തകർക്കത്തെ എല്ലാരും ഹോ 🥰🥰🥰🙏🙏🙏. ലാലേട്ടൻ 🥰🙏
@44meghajose712 жыл бұрын
Lalitha Chechi amazing act ❤️❤️
@vijaysreenath68602 ай бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന കുറെ അഭിനേതാക്കൾ.....❤❤❤❤
@satheeshcp8988 Жыл бұрын
ലാസ്റ്റ് സീനിൽ ലളിത ചേച്ചി ഒരു നിലവിളി യുണ്ട് ഹോ..... തേങ്ങിപ്പോയി 😢
മോഹൻലാൽ നു അങ്ങനെ തന്നെ വേണം... ഒരു കൊച്ചിനെ കിട്ടിയപ്പോ പ്രേമം വരെ തള്ളിക്കളഞ്ഞു അയാളുടേം അവരുടേം ജീവിതം തകർത്ത്... എന്നിട്ടങ്ങേരെ ജീവിച്ചോ അതുമില്ല 🤣🤣
@AleenaAhalya400 Жыл бұрын
മീരയുടെ അച്ഛൻ ഉണ്ണികൃഷ്ണനോട് മകളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. ഒന്നുകിൽ കുഞ്ഞിനെ ഒഴിവാക്കണം അല്ലെങ്കിൽ മകളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം അതാണ് മീരയെ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിവാക്കിയെ. അനിയത്തിയെ ഒഴിവാക്കാൻ പറ്റില്ലല്ലോ കാരണം അതിന് വേറെ ആരും ഇല്ല
@JOBIN-q4p Жыл бұрын
മനസ്സിൽ ഒരു വേദന ഈ മൂവി കാണുമ്പോൾ
@pnr5554 ай бұрын
Njn karangu oru paruvam ayi last seen okke so touching..ende cherupathil kanda film ippo 2024 il kandu ho 😢😢
@mahdevanblast6107 Жыл бұрын
മോഹൻലാൽ 🥲🥲🥲 ഇങ്ങനെ ഒക്കെ അഭിനയിക്കാൻ പറ്റുമോ ♥️♥️
@memeze2244 Жыл бұрын
ലാലേട്ടൻ സിനിമ ലോകത്തെ ഇതിഹാസം 🔥
@doodle8662 Жыл бұрын
ഈ മോഹൻലാൽ മരിച്ചു 🥺🥺🥺🥺 ഇപ്പൊ ഉള്ളത് മാറ്റാരോ ആണ് 😣😖😖😖
@jomitk.j80162 жыл бұрын
ശ്രീരാഗമോ..........❤️❤️❤️❤️❤️❤️❤️excellent song
@Bangtanseven710 ай бұрын
ആർക്കൊക്കെയോ ജീവിച്ചു അവസാനം ഒറ്റക്കായി പോകുന്ന അവസ്ഥ
@dreamrider4798 Жыл бұрын
പണ്ട് കണ്ടു മറന്നു പോയ ഓർമ്മകൾ ഒന്നുകൂടി തിരിച്ചുവന്ന പോലെ
@RealGuru Жыл бұрын
Entr daivame😢😢😢😢😢heart breaking moments and acting - the legends of legends 😢Ever memory of Innocent, Kpac lalitha, Nedumudi venu,Thilakan,Narendra prasad,CI paul etc etc🙏🙏🙏