അനുകുട്ടീ സ്വരലയ ഭാവങ്ങളെല്ലാം ഒത്തിണങ്ങിയ അനുഗ്രഹിക്കപ്പെട്ട ഗായികയാണ് നല്ലൊരു പാട്ട് മനോഹരമായി പാടിയിരിക്കുന്നു ചിത്ര ചേച്ചിയുടെ കൂടെ തന്നെ ഉൾക്കൊണ്ട് പാടിയിരിക്കുന്നു ഭാഗ്യം ചെയ്ത കുട്ടിയാണ് രണ്ട് പേരുടേയും സ്വരം എത്ര മനോഹരമാണ് അമ്മയും മകളും പോലെ തന്നെയുണ്ട് എല്ലാവിധ പ്രാർത്ഥനകളും ചിത്ര ചേച്ചിയെ പോലെ തന്നെ ആവട്ടെ ❤❤❤❤❤
@manubabu94722 күн бұрын
Kozhikode ganamela und,puthiyara aanenn thonnunnu pls check date dec:23 to 25
@SomanSoman-dy6qw9 күн бұрын
കേരളത്തിന്റെവാനമ്പാടി ആയ ചിത്ര ചേച്ചി യുടെ കൂടെ പാടാൻ അവസരം കിട്ടിഎന്റെ അനുമോൾ നാളത്തെ വാനമ്പാടി ആകട്ടെ
@binduck826711 күн бұрын
അനുക്കുട്ടി.... മനോഹരമായി പാടി... ചിത്ര ചേച്ചിക്കൊപ്പത്തിനൊപ്പം അതേ ഫീലോട് കൂടി തന്നെ അനുക്കുട്ടിയും പാടി.... ഭാവിയിലെ ചിത്ര ചേച്ചി ആയി മാറട്ടെ 🙏🙏 ... മെലഡി queen അനുക്കുട്ടി ♥️♥️♥️ പാട്ട് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം... അനുക്കുട്ടിക്ക് ഇതൊരു തുടക്കമാവട്ടെ 🙏🙏 മനോഹരം മോളെ 👌👌👌👌
@s.v.devika261810 күн бұрын
Yes❤️👍
@ksk111 күн бұрын
അനുശ്രീ അതിഗംഭീരമായി പാടി. കെ എസ് ചിത്രയെന്ന ലെജൻ്റിനൊപ്പം സമശീർഷയായി പെർഫോം ചെയ്തിരിക്കുന്നു. നമ്മുടെ ഭാവി വാഗ്ദാനമാണ് ഈ യുവഗായിക.
@Baijurajg11 күн бұрын
നല്ല സംഗീതം... നല്ല വരികൾ... നല്ല ആലാപനം.... അനുശ്രീ ക്ക് നല്ലൊരു തുടക്കം... ശോകം ഭാവമാകുമ്പോൾ അനുശ്രീ വേറെ ലെവൽ ആവുന്നു
@gautham.m11 күн бұрын
അനു ...ചിത്രയോടൊപ്പം .. മനോഹരമായി പാടുന്നത് കാണുമ്പോൾ..വളരെ സന്തോഷം തോന്നുന്നു ❤❤❤❤ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരങ്ങൾ ലഭിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..❤❤❤
@Suryaps-d8s11 күн бұрын
Anusree .....you are so blessed dear.ഒരുപാട് സന്തോഷം Chitramma ടെ കൂടെ Anu പാടുന്ന കേട്ടപ്പോൾ ....Superb song .valatha oru feel.....
@dimplejoy997210 күн бұрын
ചിത്രയെ പോലെ ചിത്ര മാത്രം പകരം വയ്ക്കാനാകാത്ത സ്വരമാധുര്യം ഓരോ വരികളും awesome What kind of feeling No words chithra mam
@archana406211 күн бұрын
അനുശ്രീ ❤️❤️.... ഇതൊരു വലിയ തുടക്കമാവട്ടെ..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... വരും കാല പിന്നണി ഗായികമാരിൽ മുൻനിരയിൽ എത്തട്ടെ... God bless you....❤🙌
@jayadeepa.r139612 күн бұрын
മലയാളസിനിമാസംഗീതത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന മെലഡിയെ ഒരു കെടാവിളക്കിലെ നാളം പോലെ കൈക്കുമ്പിളിൽ ചേർത്തുപിടിച്ചിരിക്കുന്നു പവിത്രം എന്ന സീരിയലിന്റെ അണിയറശില്പികളും സംഗീതസംവിധായകനും രചയിതാവും. കേരളത്തിന്റെ വാനമ്പാടി,ചിത്രാമ്മ എന്ന് മലയാളികൾ സ്നേഹാദരങ്ങളോടെ വിളിക്കുന്ന മെലഡിക്യൂൻ കെ എസ് ചിത്രയുടെ സുവർണ്ണനാദത്തോടൊപ്പം അനുശ്രീയുടെ തേനിമ്പമാർന്നസ്വരം കൂടി അലിഞ്ഞുചേരുമ്പോൾ കാതുകളിൽ തേൻമഴയുടെ കുളിർമ്മ. അനുശ്രീ എന്ന കൊച്ചുകലാകാരിയെ സംബന്ധിച്ച് കെ എസ് ചിത്ര എന്ന legendary singer നോടൊപ്പമുള്ള ഈ ഗാനം ആ കുട്ടിയുടെ സംഗീതസപര്യയിലെ ഒരു നാഴികക്കല്ല് തന്നെയാണ്. ഒരമ്മയുടെയും മകളുടെയും കഥപറയുന്ന പവിത്രം എന്ന സീരിയലിന്റെ Title Song പാടുന്നത് ചിത്രാമ്മയും അനുശ്രീയുമായത് കാലം അനുക്കുട്ടിക്കായി കാത്തുവച്ച ഒരു പവിത്രമാർന്ന നിയോഗം തന്നെയാവട്ടെ..🙏
@SUMITHAVINOD-dq6rh11 күн бұрын
Super song ❤ love you Chithra chechi and Anukutty❤
@RemyaSarang10 күн бұрын
Eth oru roudy yudeyum unexpected ayi ayale vivaham kazhikkendi Vanna oru penkuttiyudeyum story anu tamil super hot ayirunnu
@sreedevikm55413 күн бұрын
നമ്മുടെ ചിത്ര ചേച്ചിയുടെ സൗണ്ട് 🙏🏽🙏🏽🙏🏽🙏🏽🙏🏽അതിനോട് പിടിച്ച് നിൽക്കണം നമ്മുടെ അനുകുട്ടി മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽❤️❤️🥰🥰
@sian298212 күн бұрын
Chithra chechi & Anu... Superbly sung.... What a song
@deviMaidhili11 күн бұрын
നല്ല പാട്ട്....ചിത്രാമ്മയുടെയും അനുവിൻ്റെയും സ്വരമാധുരി😍♥️
@SaraswathyDeviS9 күн бұрын
അനുശ്രി ആശംസകൾ നന്നായി പാടി നല്ല ശബ്ദം
@anilaanoob305711 күн бұрын
Chithrammaye doore ninn onnu kandal mathram mathi enn agrahicha oru nattinpurathukari Ippo chithra chechikk oppam padunnu oh enthalle Anu you are so lucky God bless you mole
@ancythomas11 күн бұрын
Anukutty love you Chithra chechide koode molk padan pattiyathil orupad santhosham
@vanajapt96879 күн бұрын
അനുമോളെ വളരെ ഇഷ്ട പ്പെട്ടു അമ്മക്ക്. ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം ഉണ്ടാകാൻ പ്രാർത്ഥിക്കും.
@Gautham-d7w11 күн бұрын
എത്ര നല്ല പാട്ടാണ്.. ഇനി മുതൽ പണ്ടുള്ള പോലെ സീരിയലുകൾ തുടങ്ങുമ്പോൾ പാട്ടുകൾ ഇടണം.. 🙏
@vijayang615911 күн бұрын
എന്റെ പൊന്നുമോൾ അനു എത്ര ഭാവ ശ്രുതി ലയങ്ങളോടുകൂടിയാണ് ചിത്രയുടെ കൂടെ പാടിയിരിക്കുന്നത്. വയനാടിന്റെ രത്‌നമായമോൾ വരും കാലങ്ങളിൽ ഗാനകോകിലവും, ഗുരുവായൂരിന്റെ മാണിക്യമായ ശ്രീരാഗ് മോൻ ഗാനഗന്ധർവ്വനായും ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ ദീർഘകാലം സംഗീതത്തിന്റെ ഉയരങ്ങൾ കീഴടക്കി രണ്ടുപേരും സന്തോഷത്തോടുകൂടി ജീവിക്കാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു. ❤️❤️....
@panchamytp30419 күн бұрын
അനുശ്രീ ആശംസകൾ 🥰 സംഗീതത്തിൽ ഇനിയും ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ...
@RaginideviMR9 күн бұрын
അതെ. നമ്മുടെ അടുത്ത വാനമ്പാടി ആവട്ടെ അനുകുട്ടി 😊
@dhanalakshmipillai40357 күн бұрын
എന്തു cute song അനുമോൾക്ക് congrats ❤ ചിത്ര ചേച്ചിക്ക് Thanks
@DeepakMurali-j3s11 күн бұрын
OMG... What a song..... Chithramma ❤️❤️❤️❤️😘😘anu👍🥰
@sunithaas491212 күн бұрын
Anusree super. Beautiful song. Sreeragineyum ithupoloru manohara ganavumayi asianetiloode kanan kazhinjenkil. Miss him a lot.
@ajithadevi989711 күн бұрын
കൂടുതൽ അവസരങ്ങൾ അനുവിനു ലഭിക്കട്ടെ എന്നാശംസിക്കുന്നു.❤ Title Song -ൽ രണ്ടു ശബ്ദങ്ങളും അതീവ ഹൃദ്യം❤❤❤❤❤❤❤❤
@RaniVarghese-hw3ns11 күн бұрын
Nalla song ❤ Chithramma❤Anukutty super ❤
@KalaKalavasu11 күн бұрын
Ethu nalloru thudakamavate🎉 Chithrayodappom anu padunnth kandappol wayanatu Kariya ya njan abhimanam Kollunnu 🎉god bless u🎉 Anu❤
അനുശ്രീ പട്ട് നന്നായിട്ടുണ്ട് ഇത് നല്ല തുടക്കമാവട്ടെ
@SnehaRajesh-xd7px8 күн бұрын
Anukuttyy super ayittundallo ❤❤
@sethumadhavanp11478 күн бұрын
Super Anusree
@greeshmaearath733911 күн бұрын
Valare nalukalkku sesham nalloru melody serial song kettu🎉
@jayakumarg64174 күн бұрын
അനുശ്രീക്ക് നല്ല ഭാവിയുണ്ട്. മനോഹര ശബ്ദം.👌🏼♥️♥️
@aswathypk149412 күн бұрын
Amma ❤Mol.....anu istam
@sanikacs741312 күн бұрын
Anusree❤❤❤❤
@manojpgm110 күн бұрын
Very nice song written by the script writer K.Gireesh Kumar; rendering by Chritaji & Anusree awesome as usual!
@HariharanKp-c2m9 күн бұрын
Anu kutty and chithra chechi ❤❤
@Jayas-j8p7 күн бұрын
Anukutty athi manoharam ❤
@Jumaila_Haneefa7 күн бұрын
Super song anusree nannayittundu ❤❤❤
@sian298212 күн бұрын
Hats off to the music director, Mr. Gokul Srikandan
@ammu334612 күн бұрын
Ansusree❤❤❤ adipoli
@binduraghavan262412 күн бұрын
അനു കുട്ടി 🥰🥰🥰ചിത്രചേച്ചി ❤️❤️
@vijisebastian294611 күн бұрын
അനുക്കുട്ടി സൂപ്പർ 🥰❤
@ansiyashajahan22878 күн бұрын
Anusreee❤ chithrammma
@AryaMenon-ri7rm3 күн бұрын
2:35, 0:58 enda deivame oru rekshayum illa ee rend portion enaa touching aa❤❤🥹
@xtreamvideoskerala10373 күн бұрын
സത്യം
@anjanaanandhan3174Күн бұрын
Athe
@Sethum-f5w6 күн бұрын
Super song ethu kelkkumbol jeevithathil murivetapettavar karayum orupad thank god
@monishamoni86146 күн бұрын
ഇഷ്ട്ടം മാത്രം ❤️❤️❤️ഉയരങ്ങൾ കിഴടക്കട്ടെ ❤️
@athirak96649 күн бұрын
All the best anusree❤️❤️❤️👍👍👍👍👍for u r future
@SubiMol-f7u10 күн бұрын
അനു സൂപ്പർ ❤️❤️❤️❤️❤️❤️
@mithunnarayan214811 күн бұрын
അനുശ്രീ നന്നായിട്ടുണ്ട് ചിത്ര ചേച്ചിയെ കുറച്ചു പറയാൻ ഞാൻ ആളല്ല
@SurendranKp-t6h8 күн бұрын
എന്റെ ഫേവർ സിംഗർ അനു 👍👍👍
@Jumaila_Haneefa7 күн бұрын
Anukuttyude luck anu chithramm de kude padiyathu nalla varigal kettalum mathiyagilla very very super song
@shinia32168 күн бұрын
ചിത്ര ചേച്ചി soopper melady song.. താങ്ക്സ്
@mollysabu52986 күн бұрын
Anumole Super Super
@Anil-jr8yt7 күн бұрын
സൂപ്പർ സൂപ്പർ ഒത്തിരി ഇഷ്ടം രണ്ടു പേരെ യും
@MANOJTK-u4m10 күн бұрын
അനുമോൾ ആ ശ്രീരാഗിന്റെ ജീവിത പങ്കാളി ആകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤❤❤
@suma368Күн бұрын
What a song!!!so melodious & heart touching❤, Congrats Anu for your first and foremost perfomance with Chithrachechi. You had done a wonderful job.👏👏❤️. Thank you Chithrachechi for promoting young talents🙏
@NikhilKumar-xr3xc8 күн бұрын
Anusree iniyenth venam.❤❤ Valya bagyam
@Pooramvelaperunnal9 күн бұрын
ചിത്രചേച്ചി❤ & അനുശ്രീ❤
@aryasatheeshan89603 күн бұрын
Njan ഇപ്പോൾ ഇടക് ഇടക് ഇ പാട്ട് kelkku
@mini-u9j11 күн бұрын
Anukkutty&chithrachechy ❤❤❤
@meena9111 күн бұрын
സുരഭി മോൾ ഗംഭീരമായി അഭിനയിച്ചു വിജയിപ്പിക്കും. ആശംസകൾ
@littleworld_of_swathi.11 күн бұрын
Woooowwww... Soooperb anu... 🥰👏🏻👏🏻👏🏻👍🏻👍🏻👍🏻🔥🔥🔥
@SanthoshKumar-ti8qo12 күн бұрын
അമ്മയറിയാതെ യിലെ പാട്ടാണ് സൂപ്പർ.....👌👌👌👌👌👌
@Sbi-f9s12 күн бұрын
അതേ അത് vare ലെവല്‍ ആയിരുന്നു ithum super
@trivian67912 күн бұрын
M jayachandran 🎉
@reshuresh51504 күн бұрын
Athum ithum super
@sleepy_h_e_a_d__12 күн бұрын
Happy for you Anusree🥰❤
@sumithapa86Күн бұрын
Thendral vanthu enne thodu. തമിഴ് സീരിയൽ മൊത്തം കണ്ടു. അടിപൊളി
@sreedevikm55415 күн бұрын
നമ്മുടെ വയനാടിന്റെ മുത്ത് anusree,,, ശ്രീരാഗ്,, അനുശ്രീ,, 👌🏽👌🏽